ലോൺ എടുത്തവരാണോ നിങ്ങൾ എങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ👌 ലോൺ പെട്ടെന്ന് വീടി കിട്ടും 🙏

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 59

  • @haneefank2314
    @haneefank2314 7 днів тому +11

    പറഞ്ഞു വന്നത് നൂറു ശതമാനം ശരി ഞാൻ ലോൺ എടുത്തു കുഴിയിൽ വീണു ഇപ്പൊ മനസിന്‌ സമാധാനം ഇല്ല അല്ലാഹു അനുഗ്രഹിക്കട്ടെ

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 7 днів тому +11

    ലോണെടുക്കാൻ ആഗ്രഹ മുണ്ടായിട്ടല്ല ആരും എടുക്കുന്നത്. വേറെ വഴി കാണാത്ത ത് കൊണ്ടാണ്.

    • @nidhamol4297
      @nidhamol4297  7 днів тому +1

      അതെ നിവർത്തികേട് കൊണ്ട് എടുത്ത് പോകുന്നതാണ് 😥

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 6 днів тому +1

    എനിക്ക് വീട് എടുക്കാൻ വേണ്ടി 10ലക്ഷം ലോൺ എടുത്തു. കുറച്ച് അടച്ചു ഇനിയും ലോണും അത് കൂടാതെയും കടങ്ങൾ ഉണ്ട്.. കടം വീടാനും.. എന്റെ ഇക്കാക്ക്.. നല്ലൊരു ജോലി കിട്ടാനും എല്ലാവരും ദുഹാ ചെയ്യണേ..ഇപ്പോൾ ഇക്കാക്ക് പത്തു ദിവസം പണി ഉണ്ടെങ്കിൽ പതിനഞ്ചു ദിവസം പണി ഇല്ല അതാണ് അവസ്ഥ.. എല്ലാവരും ദുഹാ ചെയ്യണേ 🤲🤲

    • @nidhamol4297
      @nidhamol4297  6 днів тому

      അല്ലാഹു എല്ലാം ശരിയാക്കി തരട്ടെ
      ഇൻഷാ അള്ളാ എല്ലാം ശരിയാകും🥰

  • @Shebinmuhammed23
    @Shebinmuhammed23 День тому

    എനിക്കും ഉണ്ട് കുറച്ചു സ്വർണം ബാങ്കിൽ എടുക്കാൻ ഒരു വഴിയും മുമ്പിൽ ഇല്ല കടം വീടാൻ ദുആ ചെയ്യണേ 🤲🤲🤲🤲

    • @nidhamol4297
      @nidhamol4297  День тому +1

      ഈ പറയുന്ന എനിക്കുമുണ്ട് എല്ലാവർക്കും ഉണ്ടാവും കടങ്ങൾ എല്ലാം പടച്ച റബ്ബ് തീർത്ത തരട്ടെ ദുആ ചെയ്യാം ❤️🫂

    • @Shebinmuhammed23
      @Shebinmuhammed23 День тому

      @@nidhamol4297 ആമീൻ 🤲insha allah

  • @ashrafadhinm
    @ashrafadhinm 6 днів тому +1

    correct

  • @Shebinmuhammed23
    @Shebinmuhammed23 День тому +1

    സത്യാണ് 😔

  • @weekly_777
    @weekly_777 2 дні тому

    ലോൺ എടുത്തു കഴിഞ്ഞാൽ മാസംതോറും പൈസ കൃത്യമായി അടക്കാൻ കഴിയണം മാസംതോറും ഉള്ള അടവുകൾ തെറ്റുമ്പോൾ ആണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത് ലോൺ എടുക്കുമ്പോൾ അത് തിരിച്ചടവിന് ഉള്ള വരുമാനം കൂടി നമ്മൾ മുൻകൂട്ടി കാണണം അല്ലെങ്കിൽ പലിശയും പിഴപ്പലിശയും കൂട്ടു പലിശയും കൂടി വരുമ്പോൾ നമ്മുടെ കണക്കുകളെല്ലാം തെറ്റും പിന്നീട് നമ്മൾ എത്ര ശ്രമിച്ചാലും കരകയറാൻ കഴിയുകയില്ല പിന്നീട് നമ്മുടെ മുതൽ ജപ്തി നടപടിയിലൂടെ ബാങ്കുകാർ തന്നെ കൈവശപ്പെടുത്തി കളയും ബാങ്കുകാർ പറഞ്ഞ തീയതിക്ക് ഒരു ദിവസം മുൻകൂട്ടി തന്നെ അടക്കാൻ ശ്രമിക്കണം അടവിന് സമയത്താണ് ബാങ്കിന് അവധി വരുന്നത് എങ്കിൽ അതിനു മുമ്പായി തന്നെ അടവുകൾ നടത്തുക പ്രത്യേകം ശ്രദ്ധിക്കുക കഴിവിനെ പരമാവധി ലോൺ എടുക്കാതിരിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത് എല്ലാ വാതിലുകളും അടഞ്ഞാൽ മാത്രമേ ലോൺ എടുക്കുന്നതിനെ പറ്റി ചിന്തിക്കാൻ പാടുള്ളൂ

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 7 днів тому +2

    സഹോദരി പറഞ്ഞത് വളരെ ശരിയാണ്

  • @sabiramansoor3599
    @sabiramansoor3599 5 днів тому

    Enikkum

  • @mastermuhammed1000
    @mastermuhammed1000 День тому

    പണം നിർബന്ധം ആയി വരുംബോൾ എങ്ങനെ തിരിച്ചടക്കുമെന്ന് നോക്കാറില്ല പിന്നെ യാണ് മോളേ ടെൻഷൻ ലോണെടുക്കാൻ തിടുക്കം കൂട്ടിയ ഭാര്യ യാകും ഈപ്റശ്നത്തിൽ നമ്മുടെ ടെൻഷൻ വർദ്ധിപ്പിക്കുക

    • @nidhamol4297
      @nidhamol4297  День тому

      എല്ലാം ശരിയാവും ടെൻഷൻ അടിക്കേണ്ട അല്ലാഹു അല്ലേ വലുത് ❤️

    • @mastermuhammed1000
      @mastermuhammed1000 День тому

      @@nidhamol4297 മാഹിയിലിള്ളവർക്ക് അത് പറയാം സാബത്തികമുള്ള നാടല്ലേ ചൂരൽമലയിൽ ഇത്രയധികം പാവം മനുഷൃർ മരിച്ചപ്പോൾ ദൈവം ഉറക്കമായിരുന്നോ

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 7 днів тому +1

    പറഞ്ഞത് നൂറു ശതമാനം ശരി

  • @shynaram2694
    @shynaram2694 6 днів тому +1

    സ്വർണം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പത്തഞ്ചായിരം ഉണ്ട്. മിനിഞ്ഞാന്ന് ആദ്യം 95ന് വച്ചു മിനിഞ്ഞാന്ന് 35ന്

    • @nidhamol4297
      @nidhamol4297  6 днів тому

      😥

    • @kamaruvariyath6318
      @kamaruvariyath6318 6 днів тому

      ഇതെന്താ പറയുന്നത്...😊

    • @shynaram2694
      @shynaram2694 6 днів тому

      @@kamaruvariyath6318 ഒരു മിനിഞ്ഞാന്ന് കൂടി പോയത് ആണ് 😀😀

  • @ptvlog6474
    @ptvlog6474 День тому

    എന്റെ ഭാഷയിൽ ഞണ്ടുംമടയിൽ വെള്ളം ഒഴിച്ചമാതിരി 😂

  • @faseelathanveer4190
    @faseelathanveer4190 7 днів тому

    ശരിയാണ് പറഞ്ഞത് എങ്ങനെയെങ്കിലും വീടികിട്ടണം 😢

  • @IbrahimIbrahim-wd1zy
    @IbrahimIbrahim-wd1zy 3 дні тому

    Good,,,,, News.

  • @Shebinmuhammed23
    @Shebinmuhammed23 День тому

    അങ്ങനെ ചെയ്യാനും വേണ്ടേ വരുമാനം അതില്ല 😔😔😔😔

    • @nidhamol4297
      @nidhamol4297  День тому +1

      എല്ലാം ശരിയാവും ❤️🫂

  • @kamarunneesav.p7771
    @kamarunneesav.p7771 6 днів тому

    Correct 😢

  • @user-db3sk7hi6h
    @user-db3sk7hi6h 7 днів тому

    Good

  • @FaisalK-kt9nt
    @FaisalK-kt9nt 7 днів тому

    Stop loan yadkaruthee

  • @rashidmuscat.2180
    @rashidmuscat.2180 7 днів тому

    അൽഹംദുലില്ലാഹ്.....എനിക്ക് ലോൺ ഇല്ല....

  • @BAVA.KOTTAKKAL
    @BAVA.KOTTAKKAL 7 днів тому

    👍🏻

  • @aminaka4325
    @aminaka4325 7 днів тому

    വഅലൈകുംഅസ്സലാം ❤

  • @RamiRichutvp
    @RamiRichutvp 6 днів тому

    വീട് eviden

    • @nidhamol4297
      @nidhamol4297  6 днів тому

      വീട് മാഹിയിലാണ് 🥰

  • @jasilthirur4137
    @jasilthirur4137 7 днів тому +1

    ഞാൻ ലോൺ എടുത്തിട്ടില്ല 🤲🏻🤲🏻🤲🏻🥰🥰🥰🥰

  • @basiermuhammad1648
    @basiermuhammad1648 7 днів тому

    വ അലൈക്കുമുസ്സലാം

  • @mubashirasufi1757
    @mubashirasufi1757 7 днів тому

    100സത്യം

  • @latheeLatheef777
    @latheeLatheef777 7 днів тому +1

    ❤️

  • @user-fz4cf4ih9v
    @user-fz4cf4ih9v 7 днів тому

    ഞാൻ ലോൺ എടുത്തു കച്ചവടം ചെയ്‌തു ഒടുക്കം കട പൂട്ടി ഞാൻ ippol"

  • @shabeeba8100
    @shabeeba8100 6 днів тому

    വളരെ കരക്ററാണ്

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 днів тому

    👍👍👍