ഈ പാട്ട് നിങ്ങൾ ഒരു തവണ കേട്ടു കഴിഞ്ഞാൽ ഒരു കുഴപ്പമുണ്ട്... ദിവസവും കേൾക്കേണ്ടി വരും ഞാൻ addict ആണ് ഇപ്പോൾ.. സിനിമയും അങ്ങനെ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും.. ഒരു scene പോലും ബോറടിക്കാതെ ആസ്വദിക്കാം അത്രയ്ക്കു അടിപൊളിയാണ്.. . ഈ സിനിമയിൽ നഗ്മ തന്റെ റോൾ ഗംഭീരം ആക്കി. ജഗതിയുടെ ഡാൻസ് തകർത്തു... ഹനീഫ്ക, ഇന്നോസന്റ, ബിന്ദു പണിക്കർ, kpac, കലാരഞ്ജിനി, ഒടുവിൽ, എല്ലാവരും ഗംഭീരമാക്കി..
ചിത്ര ചേച്ചി & ശ്രീഏട്ടൻ 💛💛🧡 ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം.... ആ പേരിൽ ഉണ്ട് സിനിമയുടെ ഭംഗി 💕💕 ജഗതി ചേട്ടൻ, ഇന്നച്ചൻ, ഹനീഫിക്ക, ലളിത ചേച്ചി, ബിന്ദു ചേച്ചി, കലാരഞ്ജിനി ചേച്ചി, നഗ്മ 💖
3മരുമക്കളും തകർത്തഭിനയിച്ച മൂവി 😁 ചിരിക്കാൻ ഏറെ. നഗ്മ ചേച്ചി 😍. ഇതിൽ എനിക്കിഷ്ടമുള്ള പെയർ ജഗതിച്ചേട്ടൻ ബിന്ദുച്ചേച്ചി ആണ് 🤭.ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ♥️. കണ്ടാലും മടുക്കാത്ത സിനിമ. എക്കാലത്തെയും പ്രിയപ്പെട്ട ബഹുമാനമുള്ള നടൻ ജഗതി ചേട്ടൻ പറയേണ്ട കാര്യങ്ങൾ എവിടെയും തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത നടൻ 😍. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു 🥰.
സൂപ്പർഹിറ്റ് സിനിമ. സ്ത്രീകഥാപാത്രങ്ങൾ ഇത്രയധികം ചിരിപ്പിച്ച സിനിമ വേറെയില്ല. മുൻഷി പരമേശ്വരപിള്ളയും മക്കളും മരുമക്കളും യമുനാറാണിയും തകർത്തു. ബെർണി ഈഗ്നെഷ്യസ് ന്റെ കിടിലൻ പാട്ടുകൾ💕
എംജിയും ചിത്രയും അതിമനോഹരമായി പാടി.. കഥയിലെ നായകന്മാർ മൂന്നുപേരും യമുനാ റാണിയുമൊത്തു അവരുടെ ഭാവനയിൽ കാണുന്ന fantacy worldഇന് അനുയോജ്യമായ സംഗീതം. തെന്നിന്ത്യൻ താരസുന്ദരി നഗ്മ മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം. ബേണി ഇഗ്‌നേഷ്യസ് ടീമിൻറെ മ്യൂസിക് അപാരം തന്നെ..
Middle East, East , and Western cultures. Rhe part with Innocent starts with a direct reference to the story of Laila and Majnu Resemblance to religion is just a misunderstanding.
തെന്നിന്ത്യൻ സുന്ദരി നഗ്മ സിനിമയുടെ കഥാതന്തു ആയിട്ടും, ഇന്നസെൻറ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നീ മൂന്ന് ഹാസ്യസാമ്രാട്ടുകൾ ഉണ്ടായിട്ടും, KPAC ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ പോലുള്ള ഏറ്റവും മികച്ച അഭിനേതാക്കൾ നിറഞ്ഞു നിന്നിട്ടും അവരെയൊക്കെ കടത്തിവെട്ടി ബിന്ദുചേച്ചി മരണമാസ് ആയി പെർഫോം ചെയ്ത് തകർത്ത സിനിമ. 😎
നമ്മുടെ സൂപ്പർ താരങ്ങൾക്ക് കിട്ടാത്ത അവസരം മറ്റ് മൂന്ന് നടന്മാർക്ക് കിട്ടി അന്നത്തെ താരറാണി നഗ്മയുടെ കൂടെ ആടിപ്പാടാൻ പറ്റി 😁 എനിക്ക് ഈ പാട്ടിൽ ഏറ്റവും നന്നായി തോന്നിയത് ജഗതി അഭിനയിച്ച ഭാഗം ആണ് 😍
ചിത്രാമ്മ ❣️ എംജി ശ്രീ കുമാർ ചേട്ടൻ ❣️ ഈ സിനിമയിലെ അമ്മാവൻ സോഡായുടെ കോർക്ക് ചവയ്ക്കുന്നത് ഇപ്പോഴും കണ്ടാൽ ചിരിച്ചു ഒരു വഴിയാകും "ചിക്കൻ നല്ല മുറ്റാ" 😁😂
അന്ന് തീയേറ്ററിൽ ഈ സിനിമ കാണാൻ ആൾ കുറവാർന്നു പിന്നെ VCD ഏറ്റവും കൂടുതൽ വിറ്റ് പോയതും ഈ സിനിമയുടേത് തന്നെ ആണ് ടിവിയിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് സൂര്യ tv ഇൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് ❤
1991ൽ ഹിന്ദി ഫിലിമിൽ സലാമൻ ഖാൻന്റെ നായിക ആയി ഫിലിം ഇൻഡസ്ട്രിലേക്ക് വന്ന നായിക ആണ് നഗ്മ പിന്നീട് തമിഴ് തെലുഗു അഭിനച്ചു 1998ൽ മലയാളത്തിൽ സിനിയർ ആര്ടിസ്റ്മാര് ഒപ്പം അഭിനച്ചു നമ്മുടെ ഹീറോ ആണ് നഗ്മ
പല്ലവിയിലെ മലർമിഴി കാണുമ്പോൾ മയിലുകളാടുന്നു............ എന്റെ പൊന്നേ ചിത്ര ചേച്ചീ അസാധ്യം ❤️❤️🙏🙏😘😘 പല ഭാഗങ്ങളിലും വേർസറ്റാലിറ്റി ലെവൽ 🔥🔥 എംജി അണ്ണനും കട്ടക്ക് തകർത്തു 😍😍 പടം വേറെ ലെവൽ പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങൾ എല്ലാരും തകർത്തടുക്കി👏👏 ഇന്നത്തെ ചില കോമഡി ഷോകളിലെ നിലവാരം കുറഞ്ഞ കോമഡികൾ കാണുമ്പോൾ ഇതൊക്കെ ഉണ്ടാക്കിയവരെ നമിച്ചു പോകുന്നു🙏🙏
ഈ പാട്ടും സിനിമയിലെതന്നെ വരവറിയാതെ ചിലവ് കഴിച്ചാൽ പെരുവഴി ആധാരം ... അതിമനോഹരമാണ് ഒപ്പം മൂവി ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള അടിപൊളി ചലച്ചിത്രം കൂടി ആയിരുന്നു
ഈ പടം കണ്ട് ദിവസം തന്നെ കോട്ട ക്കൽ കാസറ്റ് കടയിൽ പോയി ഇതിന്റ ഓഡിയോ കാസറ്റ് വാങ്ങി. ... അതിൽ . ഒരു വശം .. മലബാറിൽ നിന്നു മണിമാരൻ. മൂവ് സോങ്‌സ്..... മറുവശം... ശ്രീകൃഷ്ണപ്പുരത്ത്. നകഷത്രത്തിളക്കം.....നൊസ്റ്റു.. 🥰🥰😍😍🥰🥰🥰🥰
ഈ പാട്ട് നിങ്ങൾ ഒരു തവണ കേട്ടു കഴിഞ്ഞാൽ ഒരു കുഴപ്പമുണ്ട്...
ദിവസവും കേൾക്കേണ്ടി വരും ഞാൻ addict ആണ് ഇപ്പോൾ..
സിനിമയും അങ്ങനെ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും..
ഒരു scene പോലും ബോറടിക്കാതെ ആസ്വദിക്കാം അത്രയ്ക്കു അടിപൊളിയാണ്..
. ഈ സിനിമയിൽ നഗ്മ തന്റെ റോൾ ഗംഭീരം ആക്കി.
ജഗതിയുടെ ഡാൻസ് തകർത്തു...
ഹനീഫ്ക, ഇന്നോസന്റ, ബിന്ദു പണിക്കർ, kpac, കലാരഞ്ജിനി, ഒടുവിൽ, എല്ലാവരും ഗംഭീരമാക്കി..
അങ്ങനെ ഒരു പ്രശ്നം ഉണ്ട്
സത്യം
പക്ഷെ പടം പൊട്ടി but y
ഈ പാട്ടിൽ ഏറ്റവും സൂപ്പർ ജഗതി ചേട്ടൻ ആണ്,, 😍😍😍😍😍
സത്യം 👍
Jagathyde scene part kidu dance, music
അതെ
Jagathi chettan and Nagma dance💖💖😍😍😍👌👌👌
അമ്പിളി ചേട്ടൻ.. 😍😍
ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല 😘😍.ഈ സിനിമ ഇഷ്ടം ഉള്ളവർ ഉണ്ടോ.💪👌ഇതിലെ ഇന്ദുമതിയെയാണ് കൂടൂതൽ ഇഷ്ടം 👌💝
ഭയങ്കര ഇഷ്ടമാണ്
Remake of tamil movie baama vijayam
എന്റെ അരഞ്ഞാണം പോയേ......
എനിക്കും
Ith chanelil canal Ann padikan pokan madiyarnu
അമ്പിളി പൂമാരനോ എന്നുള്ള ചിത്ര ചേച്ചിയുടെ സ്റ്റാർട്ടിങ്...ഒരു രക്ഷയുമില്ല...❤️❤️❤️🔥🔥
തമിൾ തെലുങ്ക് ഇൽ ഫേമസ് ആക്ടർ അഭിനിയിക്കുന്ന ടൈമിൽ നമ്മുടെ മലയാളത്തിൽ സീനിയർ ആര്ടിസ്റ് കളുടെ കൂടെ അഭിനയിച്ച നഗ്മ യാണ് ഹീറോ
Jyothika Sister Alle nagma?
Nagma, Malayalam, Hindi, Tamil, actress Jyothika Sister
ഈൗൗൗൗൗൗ ee ഈ eeeeeeeeeeeeeeee
Oppp9pppoopoopooooppopooppoppopopoppppppoppppoppppoopppppppppppopopppppopopopopppooppooopppopppopoppoop🇦🇪🥇🗾🗻🏚️🎲👾🖼️🎲👾🎲🎸👾👾🎲🎷🎸🎸🎲🎸🎲🎷🎸🎸🎨🎸👾🎸🎲🎷🎸🎲🎷🎷🎸🎷🎸📸🎙️🎙️🎙️🎙️🎙️🎙️🎙️🎙️📺📺🎨🎨📺🎙️🎙️🎨📺🎨🎙️📺📺🎨📺📺📺🎨🎨📺🎙️🎙️🎨📺📺📺📺🎨📺🎨📺📺🎨📺📺🎨🎨📺📺📺🎨📺🎨🎨📺📺🎨📺🎨🎨
@@ക്ലീൻ്റ്ചാൾസ് athe
MG magic from 2.26 ❤❤❤
" അഞ്ചിതൾപുഞ്ചിരി കൊഞ്ചലിൽപഞ്ചമം
ചിന്തുമെന്റെ പൊന്നേ
എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണാനാദമേ..."
Most fav ❤
ചിത്ര അമ്മയുടെ ശബ്‌ദം ഒരു രക്ഷയും ഇല്ല പൊളി 💞💞💞💞💞👍
True💖💖💖💖💖💝💝💝
Mg🥰
Choreography super.
നഗ്മയുടെ ശബ്ദം നമ്മുടെ പ്രിയ നടി സരിതയാണ്.
വളരെ നല്ല ചിത്രം
പാട്ടിൽ മതസൗഹാർദം.
Eth Saritha??
Mukeshintte wife saritha
അഞ്ചിതൾ പുഞ്ചിരി കൊഞ്ചലിൽ പഞ്ചമം ചിന്തുമെന്റെ പൊന്നേ.... എം. ജി. ശ്രീകുമാർ മാജിക്... ചിത്രച്ചേച്ചി ❤
സൂപ്പർ സോങ്... ക്യൂട്ട് യമുനാറാണി ❤
സത്യം💯
ചിത്ര ചേച്ചി & ശ്രീഏട്ടൻ 💛💛🧡
ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം.... ആ പേരിൽ ഉണ്ട് സിനിമയുടെ ഭംഗി 💕💕
ജഗതി ചേട്ടൻ, ഇന്നച്ചൻ, ഹനീഫിക്ക, ലളിത ചേച്ചി, ബിന്ദു ചേച്ചി, കലാരഞ്ജിനി ചേച്ചി,
നഗ്മ 💖
Remake of tamil movie baama vijayam
നിങ്ങളൊക്കെ എത്ര മുകളിലാ, ഞങ്ങളൊക്കെ വളരെ താഴെയാണ് നിൽക്കുന്നത്. We are understanding people ✌️😄👌
🤣🤣 ഞാൻ ഇപ്പോഴാണ് ആ ഡയലോഗ് നന്നായി ശ്രദ്ധിക്കുന്നത്
Njan ipoza e dialogue sradikunr
😂😂
😄😄😄
🤣🤣🤣
3മരുമക്കളും തകർത്തഭിനയിച്ച മൂവി 😁 ചിരിക്കാൻ ഏറെ. നഗ്മ ചേച്ചി 😍. ഇതിൽ എനിക്കിഷ്ടമുള്ള പെയർ ജഗതിച്ചേട്ടൻ ബിന്ദുച്ചേച്ചി ആണ് 🤭.ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ♥️. കണ്ടാലും മടുക്കാത്ത സിനിമ. എക്കാലത്തെയും പ്രിയപ്പെട്ട ബഹുമാനമുള്ള നടൻ ജഗതി ചേട്ടൻ പറയേണ്ട കാര്യങ്ങൾ എവിടെയും തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത നടൻ 😍. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു 🥰.
ഇയാൾക്ക് രണ്ടു ചാട്ടം ചാടിക്കൂടെ 🤫🤫🤫
@@abhilashvoices9817 🙄😳🙏 മാറ്റി
കോഴി അപ്പൂപ്പനെ വിട്ട് പോയോ 😂😂
"Nagma chechiyalla, nagma avarathi ennu parrayunnatha shari, nanamilliyode kandavarathikaleyokke chechinnu vilikkan?
@@nandu854 🙆♀️🙆♀️ 🤭 വിട്ടുപോയി
90 കളിലെ എംജീ അണ്ണന് ഒരു പ്രത്യേകതയുണ്ട്....
മമ്മൂക്ക ഒഴികെ 90 കഴിലെ പ്രായഭേദമന്യേ ഏത് നടന്മാർക്ക് വേണ്ടി പാടിയാലും സൗണ്ട് പക്ക മാച്ചിങ്ങാണ്...
മലയാളത്തിൽ 👍
അതുകൊണ്ടായിരിക്കുമല്ലേ മേഘത്തിലെ ഞാനൊരു പാട്ടുപാടം എന്ന സോങ് പ്രിയദർശൻ ദാസേട്ടനെക്കൊണ്ട് പാടിച്ചത്
@@RahulRaj-zb3qg mg sir nte voice mamookaku yojikoola
@@binubabu6048 yes
@@RahulRaj-zb3qg yss
ശ്രീ ജഗതി ശ്രീകുമാർ വന്നൊരു അലക്ക് ഒണ്ട് ഈ സോങ്ങിൽ അതാണ് ഹൈലൈറ്റ്🌹🌹🥰🥰
2:26 ഇ ഒരു വരി ഇ പട്ടിൽ കുറച്ചേ ഒള്ളു എങ്കിലും കെട്ടിരിക്കാൻ തന്നെ മനസിന് എന്തരു കുളിർമ്മയാണ് ❤🩹
സൂപ്പർഹിറ്റ് സിനിമ.
സ്ത്രീകഥാപാത്രങ്ങൾ ഇത്രയധികം ചിരിപ്പിച്ച സിനിമ വേറെയില്ല.
മുൻഷി പരമേശ്വരപിള്ളയും മക്കളും മരുമക്കളും യമുനാറാണിയും തകർത്തു.
ബെർണി ഈഗ്നെഷ്യസ് ന്റെ കിടിലൻ പാട്ടുകൾ💕
എംജിയും ചിത്രയും അതിമനോഹരമായി പാടി.. കഥയിലെ നായകന്മാർ മൂന്നുപേരും യമുനാ റാണിയുമൊത്തു അവരുടെ ഭാവനയിൽ കാണുന്ന fantacy worldഇന് അനുയോജ്യമായ സംഗീതം. തെന്നിന്ത്യൻ താരസുന്ദരി നഗ്മ മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം. ബേണി ഇഗ്‌നേഷ്യസ് ടീമിൻറെ മ്യൂസിക് അപാരം തന്നെ..
Chithrchechiku oru magical voice Anu e..pattila😘😘😘😘😘
കംപ്ലീറ്റ്. മതേതരത്വ സോങ് ആണ് എല്ലാ മതത്തെയും ഉള്കൊള്ളിച്ചുണ്ട്.
പിന്നെ ക്ലാരിറ്റി കിടുക്കി 👌👌👌👌
Mathangale alla 3 samskarangale aan kurachukkoodi thelinju kanikunnath
Middle East, East , and Western cultures.
Rhe part with Innocent starts with a direct reference to the story of Laila and Majnu
Resemblance to religion is just a misunderstanding.
ജഗതിച്ചേട്ടന്റെ Intro +Step തകർത്തു 😍🤗😍
M.G.......ഏതുപാട്ടും ആ കൈകളിൽ ഭദ്രം❤👍
Fvrt line.. അഞ്ചിതൾ പുഞ്ചിരി കൊഞ്ചലിൽ പഞ്ചമം ചിന്തുമെന്റെ പൊന്നെ 🔥🔥
എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണ നാദമേ 🔥
✌
Sreeyettan chindumente ponneee...... Enna potions ethra kettalum mathivarillaa Chithrachechi uyir.......... ❤❤❤❤❤❤❤
💯
മലയാളത്തില്‍ നായകൻ ഇല്ലാതെ ഹിറ്റ് ആയ അപൂര്‍വ്വം പടങ്ങളില്‍ ഒന്ന്...
ഇൻഡിപെൻഡൻസ്
@@abhilashkrishna1930 നടനാണ്...
പക്ഷേ..? ഈ ചിത്രത്തിലെ നായകൻ അല്ലല്ലോ പുള്ളി...
ഇത് തിയേറ്ററിൽ പരാജയം ആയിരുന്നു... പക്ഷേ ഈ സിനിമയുടെ സിഡി റിക്കോർഡ് വില്പനയായിരുന്നു..
Remake of tamil movie baama vijayam
സിനിമ ഫ്ലോപ്പ് ആണ്
തെന്നിന്ത്യൻ സുന്ദരി നഗ്മ സിനിമയുടെ കഥാതന്തു ആയിട്ടും, ഇന്നസെൻറ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നീ മൂന്ന് ഹാസ്യസാമ്രാട്ടുകൾ ഉണ്ടായിട്ടും, KPAC ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ പോലുള്ള ഏറ്റവും മികച്ച അഭിനേതാക്കൾ നിറഞ്ഞു നിന്നിട്ടും അവരെയൊക്കെ കടത്തിവെട്ടി ബിന്ദുചേച്ചി മരണമാസ് ആയി പെർഫോം ചെയ്ത് തകർത്ത സിനിമ. 😎
😍
@@Sruthy_K_P 🥰
സത്യം
യമുനറാണി ♥♥ ഫാന്സ് ആരൊക്കെ 😘😘
പക്ഷെ ഇതിലെ മുത്തച്ഛൻ യമുനറാണി ടെ മാമി സന്ധാനവല്ലിടെ fan aaa 😂
@@akhilpm105 generation gap😀
😏
@@akhilpm105 😂
😊
Mg യുടെ ഒരു കാര്യം... സീനിയർ നടന്മാർക് വരെ എന്തൊരു cherchayanu വോയ്‌സ്.. ചിത്ര ചേച്ചി തകർത്തു 🥰🥰
അഞ്ചിതൾ പുഞ്ചിരി കൊഞ്ചലിൽ പഞ്ചമം ചിന്തുമെന്റെ പൊന്നേ.....
എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണനാഥമേ....
തീരദാഹങ്ങൾ തിരിയുഴിയും മോഹമേ.....👌 😘😘
Ath kelkkan super aanu
@@jithus6592 pinnallla😍😍😍
നമ്മുടെ സൂപ്പർ താരങ്ങൾക്ക് കിട്ടാത്ത അവസരം മറ്റ് മൂന്ന് നടന്മാർക്ക് കിട്ടി അന്നത്തെ താരറാണി നഗ്മയുടെ കൂടെ ആടിപ്പാടാൻ പറ്റി 😁
എനിക്ക് ഈ പാട്ടിൽ ഏറ്റവും നന്നായി തോന്നിയത് ജഗതി അഭിനയിച്ച ഭാഗം ആണ് 😍
Dance and song
Chathurangam mohanlal
Jagathichettan and Nagma dance😍😍😍❣️👌👌👌👌😁
"ha,..ha thararaniyalla,...annathe parra vedí"atha shari.
XzxxxxxxxX
എൻ്റെ ഭാര്യയെപ്പോലെ ആണ് ലളിത ചേച്ചി ഞാൻ ഇവളുടെ ഈ സ്വഭാവം കൊണ്ട് ചിരിച്ച് ഒരു വഴിക്കാ വാറുണ്ട് കുഴപ്പം ഒന്നുമില്ല സന്തോഷമായി പത്ത് വർഷമായി ഒന്നായിട്ട്
ചിത്രാമ്മ ❣️
എംജി ശ്രീ കുമാർ ചേട്ടൻ ❣️
ഈ സിനിമയിലെ അമ്മാവൻ സോഡായുടെ കോർക്ക് ചവയ്ക്കുന്നത് ഇപ്പോഴും കണ്ടാൽ ചിരിച്ചു ഒരു വഴിയാകും "ചിക്കൻ നല്ല മുറ്റാ" 😁😂
S
K. S. പടനയിൽ അയാളുടെ പേര്
@@hrpk4284 marichu..Rest in peace
കൊച്ചിൻ ഹനീഫ,നഗമയുടെ ഡാൻസ് ഇടയ്ക്കു ശ്രദ്ധിക്കാതെ പോകുന്ന കലരഞ്ജിനി പെർഫോമൻസ് 🥳🥳🥳🥳😄😄😄
എനിക്ക് ഇഷ്ടപ്പെട്ടു
അതാണ് പൊളി സാധനം 🤣
മലയാളത്തിന്റെ പ്രിയ താരങ്ങൾക്കൊപ്പം തെന്നിന്ത്യൻ താരം നഗ്നമ 😍
നഗ്മ യുടെ ഡാൻസ് പൊളി കിടു സ്റ്റെപ്സ്. അടിപൊളി കൊറിയോഗ്രഫി
ഒരു കാര്യം പറയട്ടെ നമ്മൾ എല്ലാം ഈ സിനിമ കൂടുതൽ കണ്ടത് സൂര്യ ടിവിയിൽ ആയിരിക്കും
Asianet moviesil
Asianet movies നാളെയും ഉണ്ട്
അല്ല ബ്രോ ഏഷ്യാനെറ്റ് മൂവിസിൽ
Yes
Yes
ജീവിതത്തിൽ ആദ്യമായി കേട്ട ഗോസിപ്പ് സൗരവ് ഗാംഗുലിയുടെ കാമുകി ആണ് നഗ്മ എന്ന് നൊസ്റ്റാൾജിയ ♥♥❣
🤔
Avar line ayirunnu pinned break up ayi @@NeethuLinto-cv1yn
ഫുൾ വോളിയത്തിൽ ഈ സോങ് ഹോം തീയറ്ററിൽ പ്ലേ ചെയ്ത് വീടിലെ ഓരോ റൂമിൽ മൊത്തം ഡാൻസ് കളിച്ച ഞാൻ എന്താ രസം
ഇപ്പൊ ബസിൽ ഇരുന്നു കേൾക്കുന്നു 🎧
അന്ന് തീയേറ്ററിൽ ഈ സിനിമ കാണാൻ ആൾ കുറവാർന്നു പിന്നെ VCD ഏറ്റവും കൂടുതൽ വിറ്റ് പോയതും ഈ സിനിമയുടേത് തന്നെ ആണ് ടിവിയിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് സൂര്യ tv ഇൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് ❤
പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല എന്നു കേട്ടിട്ടുണ്ട് ഈ ചിത്രം
ചിത്ര ചേച്ചിടെ ആ സൗണ്ട് എന്ത് രസ💖💖
Berny iganatious ❤️ ejjathi orchestration.... Rameshan nair lyrics ❤️... Mg Annan chitramma ....full team pwoli
1991ൽ ഹിന്ദി ഫിലിമിൽ സലാമൻ ഖാൻന്റെ നായിക ആയി ഫിലിം ഇൻഡസ്ട്രിലേക്ക് വന്ന നായിക ആണ് നഗ്മ പിന്നീട് തമിഴ് തെലുഗു അഭിനച്ചു 1998ൽ മലയാളത്തിൽ സിനിയർ ആര്ടിസ്റ്മാര് ഒപ്പം അഭിനച്ചു നമ്മുടെ ഹീറോ ആണ് നഗ്മ
ജഗതി ചേട്ടൻ വേഗം ഒക്കെ ആകാൻ ദൈവത്തോട് പ്രാർത്ഥിക്കാം...... ❤️❤️❤️❤️❤️❤️❤️❤️....
3.34 യാ മോനെ..ജഗതി ചേട്ടൻ പൊളി ഡാൻസ്😍😍😍😍😍👌👌👌👌👌👌കിടു മൂവി...ചിത്ര ചേച്ചി,ശ്രീയിട്ടേൻ😍😍😍😍😍
Santh
ഈ പാട്ടും സിനിമയും വീണ്ടും വീണ്ടും ഒട്ടേറെ തവണകണ്ടു അത്രക്ക് ഇഷ്ടമാണ്.
പല്ലവിയിലെ മലർമിഴി കാണുമ്പോൾ മയിലുകളാടുന്നു............ എന്റെ പൊന്നേ ചിത്ര ചേച്ചീ അസാധ്യം ❤️❤️🙏🙏😘😘
പല ഭാഗങ്ങളിലും വേർസറ്റാലിറ്റി ലെവൽ 🔥🔥 എംജി അണ്ണനും കട്ടക്ക് തകർത്തു 😍😍
പടം വേറെ ലെവൽ പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങൾ എല്ലാരും തകർത്തടുക്കി👏👏 ഇന്നത്തെ ചില കോമഡി ഷോകളിലെ നിലവാരം കുറഞ്ഞ കോമഡികൾ കാണുമ്പോൾ ഇതൊക്കെ ഉണ്ടാക്കിയവരെ നമിച്ചു പോകുന്നു🙏🙏
എന്നെ അരിയുമോ... കത്തി താഴെ ഇടൂ ......ബിന്ദു പണിക്കർ ജഗതി ചേട്ടൻ, കൊച്ചിൻ ഹനീഫക്ക ഇന്നസെൻ്റ് എല്ലാരും ചിരിപ്പിച്ച് കൊന്നു
നഗ്മയുടെ വെളുത്ത ഫ്രോക്കിന്റെ കൈ ഇപ്പൊൾ വീണ്ടും കുർത്തിക്ക് ഫാഷൻ ആയി❤️
എന്റെ മ്മോ...ഈ തിരക്കിനിടയിലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു...?
സമ്മതിച്ചു....
നല്ല ഒബ്സർവേഷൻ...👍
By...ജയപ്രകാശ് താമരശ്ശേരി
😍😍
ഈ വഴി ഒരുവട്ടം വന്നതാണല്ലൊ ഞാൻ....🤔
ആ.. ഏതായാലും ഇത്രയും വന്നതല്ലെ...
ക്ഷേമം ഒന്നന്വേഷിക്കാം...😒
സുഖമാണോ അഞ്ജനാ....? 😜
Yes
Yes
സംഗതി ഈ പാട്ട് നല്ല രസമാണ്.. പക്ഷെ പാടി ഫലിപ്പിക്കാൻ ലേശം പാടാണ്.... 😍🤩
Nalla eluppamaanu
@@roshanz1204 no
Really tough song
അമ്പിളി പൂമാരനോ സുന്ദരനാം മജ്നുവോ
നീ മധുചഷകവുമായ് വാ
കൊഞ്ചി നിൽക്കും മൈനയോ നെഞ്ചലിയും ലൈലയോ
നീ സുഖലഹരിയുമായ് വാ
മലർ മിഴി കാണുമ്പോൾ മയിലുകളാടുന്നു ഓ..ഓ..ഓ..
നീ വരില്ലേ വസന്തം തരില്ലേ
(അമ്പിളി പൂമാരനോ ….)
സല്ലാപ നൗകയിൽ ചന്ദ്രമണി പൊയ്കയിൽ
അല്ലിയിതൾ പൂ തിരഞ്ഞു നീയണഞ്ഞ വേളയിൽ
ആദ്യാനുരാഗമാം നെയ് വിളക്കുമായ് ഞാൻ
ആരെയാരെ കാത്തിരുന്നു മുത്തു കൊണ്ടു മൂടുവാൻ
അഞ്ചിതൾ പുഞ്ചിരി കൊഞ്ചലിൽ പഞ്ചമം ചിന്തുമെന്റെ പൊന്നേ
എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണാനാദമേ
തീരാദാഹങ്ങൾ തിരിയുഴിയും മോഹമേ
(അമ്പിളി പൂമാരനോ ….)
മനസ്സിൻ കടം മഹാസാഗരം
തിരക്കൈകളിൽ നമുക്കീ സുഖം
നനഞ്ഞെത്തിയോ മഴക്കാറ്റുകൾ
നിലയ്ക്കില്ല പോൽ സഖീ ഓർമ്മകൾ
വനലതയുടെ മുടി തഴുകിയ മധു പൗർണ്ണമി
പ്രിയതരമൊരു മദലഹരിയിൽ ഒഴുകുന്നു നീ
സിരകളിലിതു ഹിന്ദോളം ചൊടിയിതളിനു സിന്ദൂരം
നഖമുനയുടെ വൈഡൂര്യം നവവധുവിനു സമ്മാനം
രാവല്ലയോ നിലാവല്ലയോ
രാഗം താനം പാടാൻ ഞാനും നീയും മാത്രം
(അമ്പിളി പൂമാരനോ ….)
എല്ലാരും അവരവരുടെ ഭാഗങ്ങൾ അടിപൊളിയാക്കി. അതുകൊണ്ടാ ഇത്ര രസം 🥰👍
എത്ര കണ്ടാലും ബോർ അടി പ്പിക്കാത്ത ഒരു കോമഡി family entertainment...
നമ്മുടെ ഹാസ്യ താരങ്ങൾ മത്സരിച്ചു അഭിനയിച്ച പടം...
ബിന്ദു പണിക്കർ - എനിക്കറിയാം I ALSO HAVE😄😄😄😄
ഈ രണ്ടു പേരുമാ ഞങ്ങടെ Orphans
നിങ്ങൾ ഒക്കെ എത്ര മുകളിൽ ആണ് നിൽക്കുന്നത്.. ഞങ്ങൾ ഒക്കെ വളരെ താഴെ ആണ്
We are understanding people 🙄
ചന്ദ്രു ഞങ്ങളുടെ photo, യും ഒരു ക്ലോസെറ്റിൽ എടുത്തോ 😂😂
വരൂ സ്കൂൾ ഡ്രിങ്സ് കുടിക്കാം 😂😂
@@techikottukavurm5830 🤣🤣
❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥സൂപ്പർ സിനിമ ആണ്... ഞാൻ ഒന്നാം ക്ലാസിൽ ആയിരുന്നു. ഈ സിനിമ ഇറങ്ങുബോൾ.....
നഗ്മ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന സമയത്തു ഇറങ്ങിയ പടം ആണ്.
MG sir and Chitra chechi’s versatility can be seen in the song ❤️
True eth type song um pattum chithramma kk
Berny Ingnitius❤️❤️❤️
ചിത്ര ചേച്ചി 😍😍😍
എം ജി സർ ❤️❤️❤️
രമേശ് നാരായൺ sir💙💙💙
Ramesh Narayanan Alla Ramesh Nair
ഈ സിനിമ ഇന്നും ഇഷ്ടമുള്ളവർ എത്രപേർ 👌♥️👍
Yes...😎😎
ഈ പാട്ടും സിനിമയിലെതന്നെ വരവറിയാതെ ചിലവ് കഴിച്ചാൽ പെരുവഴി ആധാരം ... അതിമനോഹരമാണ് ഒപ്പം മൂവി ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള അടിപൊളി ചലച്ചിത്രം കൂടി ആയിരുന്നു
പണ്ട് യൂത്ത് ഫെസ്റ്റിവലിൽ ഡാൻസ് കളിച്ച് പാടി തകർത്ത പാട്ട്.. ഇതിലെ coustumes ശ്രദ്ധിച്ചോ.. അതിലും മതസൗഹാർദ്ദം.. അത് പൊളിച്ചു 😍😍✌️
3 culturukale kaanichu ennu parayunnatha enikishtam
Ith മതം അല്ല represent ചെയ്യുന്നത് 3 സംസ്കാരങ്ങൾ ആണ്
ഇന്നലെ കൂടി കണ്ടോളൂ ടിവിയിൽ 🤩🤩🤩🤩... ഇജ്ജാതി മരുമക്കൾ
തിരകഥ കൊണ്ട് സൂപ്പർ ഹിറ്റ് ആയ പടം....
Big flop😔
Ys
Chithra ചേച്ചിയുടെ voice തേൻ പോലെ ഉണ്ട് .
mg അണ്ണൻ uyir
3:35 poliiii..... ജഗതി ചേട്ടൻ ❤❤
ജഗതി ചേട്ടൻ തകർത്തു 🥰💝💝💝💝
അതു 5 ഉം ചേച്ചിയുടെ ഓർഫൻസ് ഇത് 2 ഉം ഞങ്ങളുടെ 🤭🤭🤭🤭🤭
2:26 Favourite lines.. ഹനീഫക്ക❤️🔥😪
മൂന്ന് അനുപല്ലവിയും മൂന്ന് മ്യൂസിക്. അസാധ്യം
ഇന്നസെന്റ് കൊച്ചിൻ ഹനീഫ ജഗതി ഇവർക്ക് ഒപ്പം കട്ടക്ക് നിന്ന് അഭിനയിച്ച kpac ലളിത കലാരഞ്ജിനി ബിന്ദു പണിക്കർ 🔥🔥
ഇത്രേം ക്വാളിറ്റിയില്‍ പാട്ടൊക്കെ എടുത്ത രാജസേനന്‍ ഇപ്പൊ.........
Jagathi chettante one man show🔥🔥🔥🔥
3:08 ഹീറോ വന്നു 🔥🔥🔥
😍yes ❤️
ജഗതി ചേട്ടന്റെ കിടു ഡാൻസ് ❤️❤️❤️
നല്ല വരികൾ, സംഗീതം, ആലാപനം, ചിത്രീകരണം...
ആരെങ്കിലും കോറിയോഗ്രഫിയിലെ മതസൗഹാർദം ശ്രദ്ദിച്ചോ 😄 ☪️🕉✝️
Athinekal nallathu 3 Cultures ennu parayunnathalle
DK Matrd അങ്ങനെങ്കിൽ അങ്ങനെ 😀
അഭിനയിച്ചവരും അങ്ങനെതന്നെ..... ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി.....
ശ്രദ്ധിച്ചു 👌👌👌
@@aathiranandhan2331 yes...🌹
03:49 Jagathi chettan😂😂😂😂 dance nu idakku bindhu chechi vilichu kondu pokunnathu🤣🤣 ethra kandaalum mathiyavilla👌👌
എക്കാലത്തെയും ഹിറ്റ്..... സത്യത്തിൽ എംജി സർ ചിത്രാജി.... ഇവരുടെ കോമ്പിനേഷനിലെ.... ഇവർ ഗ്രീൻ..... ഇതിന്നെ ജയിക്കാൻ ഒന്നുമില്ല ഇനി വരികയുമില്ല 🙄
സത്യം
I agree❤️👍
Nagma Rocking Performance 😍
ഈ പടം കണ്ട് ദിവസം തന്നെ കോട്ട ക്കൽ കാസറ്റ് കടയിൽ പോയി ഇതിന്റ ഓഡിയോ കാസറ്റ് വാങ്ങി. ... അതിൽ . ഒരു വശം .. മലബാറിൽ നിന്നു മണിമാരൻ. മൂവ് സോങ്‌സ്..... മറുവശം... ശ്രീകൃഷ്ണപ്പുരത്ത്. നകഷത്രത്തിളക്കം.....നൊസ്റ്റു.. 🥰🥰😍😍🥰🥰🥰🥰
Trivandrum ധന്യാ തിയറ്ററിൽ കണ്ട സിനിമ...My child memory nostalgia....😍😍😍😍😍
Jagathi chettanu dance bakki ullavarekal vasham ulla aal aan. Athinanusarich thane ithilum dance koduthu. His body flexibility too 🔥
Hindu....Cochin anifa....❤Muslim.innocent..❤ Cristin..jagathi...❤..composition..
മതങ്ങളെ അല്ല ഇതിൽ represent ചെയ്തിരിക്കുന്നത് അതിനെക്കാൾ ഉപരി ആയി 3 സംസ്കാരങ്ങളെ ആണ്
നന്നായി നഗ്മ ഡാൻസ് ചെയ്യുന്നു. സൂപ്പർ
ചിരിച്ചു ചിരിച്ചു ചത്ത സിനിമ, ബിന്ദു ചേച്ചി and ജഗതി ചേട്ടൻ, chadhru എന്റെ ഫോട്ടോയും ഒന്ന് closet ഇൽ എടുക്കുമോ 🤣🤣🤣😂ബിന്ദു ചേച്ചിയുടെ english hammoo🤣😂
Bindhu chechi was the highlight of this movie....
Remake of tamil movie baama vijayam
@@kuttappanKarthavu മലയാളം movie ആണ് tamil ഇൽ remake, എന്തായാലും മലയാളം വേറെ level ആണ്
0:57 kidu steps😍👌👌👌
വേറെ ലെവൽ മൂവി 👌&song 💞
വരൂ സ്കൂൾ ഡ്രിങ്സ് കുടിക്കാം...😄😄😄ബിന്ദു ചേച്ചി rocking
Evarokke elephant thiefsaa 😂
നീ വരില്ലേ...വസന്തം തരില്ലേ... 💕💕👌
അയ്യോ, എനിക്ക് ettavum ഇഷ്ട്ടപെട്ട പാട്ട് 🤗😍
Vh
ഇപ്പോ എന്നെ കണ്ടാൽ ഒരു പ്രൊസ്റ്റിസ്റ്റൂട്ട് ലുക്ക് ഇല്ലേ? 😬
എന്നെ ഡ്രൈ വാഷ് ചെയ്യുവോ?? 🤣
ബിന്ദു പണിക്കർ..😁😍
2:08 ഹോ എന്റെ പൊന്നെ പൊളിച്ചു ❤️
എജ്ജാതി ഫിലിം... രാജസേനൻ മരണമാസ്സ്
Jagathi chettanum നഗ്നമ ഡാൻസ് ജോഡി സൂപ്പർ... ❤❤❤❤❤
Jagathy intro👌🏼👌🏼😍
3:09 jagathy chettante scene mathram kanan idakyu varunna arelum undo😎🔥🔥🔥🤩👑
ചങ്കിൽ തറച്ച പാട്ടും സിനിമയും 😘😘😘😍😍😍😍😍😍😍😍😍
ഈ സിനിമ എത്ര കണ്ടാലും പിന്നെ ഏഷ്യാനെറ്റ് മൂവീസ്ൽ ഇട്ടാൽ പിന്നേം കാണും അങ്ങനെ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് ചെയ്യണേ
നീ വരിലെ💞💞💞 വസന്തം തരിലെ 💞💞💞
ഈ പാട്ടിൻ്റെ ചരണം... വനലതയുടെ മുടി തഴുകിയ മധുപൗർണമി❤❤❤
From 3: 33 vere level💖💖💖
Lyrics and music...😍😍😍
Jagathi chettanteyum Nagmayudeyum dance👌👌👌😍😍😍
Favourite movie💖💖
Ellarum 👌😍
WHAT YOU KNOW ABOUT BERNY AND IGNATIUS.
ആരെങ്കിലും 2023ലും ജീവനോടെ ഉയിരോടെ കാണുന്നോ 🤔🤔പറ 🤔🤔🤔ഭൂമിയിൽ ആരേലും ഉണ്ടെങ്കിൽ 🤔🔥
ഇതുപോലെ ഒരു എവർഗ്രീൻ കോമഡി ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല
Remake of tamil movie baama vijayam
3 culture ഉള്ള ഗാനം... സൂപ്പർ