ഹിജാസിനെ പോലെ ഒരു ഭാഗ്യവാനെ ആർക്കും കിട്ടില്ല നിങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ് ചക്കരയുടെ ഭാഗ്യ ആ മനുഷ്യനെ നിങ്ങൾ നല്ലപോലെ നോക്കുക ഇതുപോലൊരു മനുഷ്യനെ കിട്ടണമെങ്കിൽ തപസ്സരിക്കേണ്ടിവരും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യനാണ് ഇജാസ് എന്റെ ഒരുപാട് സല്യൂട്ട് ഇതുപോലെ എന്നും സന്തോഷത്തോടെ കൂടി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
നിജാസ് ആള് അടിപൊളിയാ ഇതുപോലത്തെ ഭർത്താവിനെ കിട്ടുന്നവർ ഭാഗ്യവാന്മാരാണ് ചക്കര അതിൽ പെട്ടതാ നിജാസിന് എന്റെ സല്യൂട്ട് പടച്ചവൻ ഇതുപോലെ സന്തോഷത്തോടുകൂടി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
ഞങ്ങൾ കല്യാണത്തിന് വന്നപ്പോൾ ചക്കര കൂടിയും നൗഫൽ കൂടിയും ഫോട്ടോയെടുത്ത് അപ്പോൾ ചോദിക്കണം വിചാരിച്ചത് എന്താ വീഡിയോ എടുക്കാത്തത് ഇപ്പോൾ മനസ്സിലായി നൗഫൽ പറഞ്ഞത് ശരിയാണ് മറ്റുള്ളവരെ അനുവാദമില്ലാതെ വീഡിയോ എടുക്കുന്നത് ശരിയല്ല👍
കല്യാണ പിറ്റേന്ന് ഉള്ള സൽക്കാരം അടുക്കള കാണൽ എന്നല്ല ശരിക്ക്. അടുപ്പം (പുതുപ്പെണ്ണ് husband ന്റെ വീട്ടുകാർ ആയിട്ട് ഉള്ള അടുപ്പം) കാണാൻ പോവാ എന്നാണ് പറയാ. അത് പണ്ട് മുതലേ എല്ലാവരും പറഞ്ഞു പറഞ് അടുപ്പ് (അടുക്കള) കാണാൻ പോവാ എന്നായി മാറിയതാണ് പോലും.
ഹിജാസിനെ പോലെ ഒരു ഭാഗ്യവാനെ ആർക്കും കിട്ടില്ല നിങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ് ചക്കരയുടെ ഭാഗ്യ ആ മനുഷ്യനെ നിങ്ങൾ നല്ലപോലെ നോക്കുക ഇതുപോലൊരു മനുഷ്യനെ കിട്ടണമെങ്കിൽ തപസ്സരിക്കേണ്ടിവരും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യനാണ് ഇജാസ് എന്റെ ഒരുപാട് സല്യൂട്ട് ഇതുപോലെ എന്നും സന്തോഷത്തോടെ കൂടി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
Hijas alla nijasanh
Ithe pole ulla sofavam aan ente ikkarathum njnangalk santhosham aan
Sutta nalla color vannutooo❤❤
നിജാസ് ആള് അടിപൊളിയാ ഇതുപോലത്തെ ഭർത്താവിനെ കിട്ടുന്നവർ ഭാഗ്യവാന്മാരാണ് ചക്കര അതിൽ പെട്ടതാ നിജാസിന് എന്റെ സല്യൂട്ട് പടച്ചവൻ ഇതുപോലെ സന്തോഷത്തോടുകൂടി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ
സ്വന്തം ഭാര്യയെ സോഷ്യൽ mediyayil കൊണ്ട് വന്നു കോമാളി ആക്കി ക്യാഷ് undakunnathanno ഭാഗ്യം
എനിക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ എത്ര video ഒരു ദിവസം ഇട്ടാലും ഞൻ കാണും അഡ് കൊണ്ട് വീഡിയോ ഇട്ടോളൂ ഞൻ കാണും
Ala mol muthe❤😘😘😘😘😘😘😘😘ponn swothaaappi❤
Sinunte dress super ആയിട്ടുണ്ട്, എല്ലാവരും super ആയിട്ടുണ്ട്
നൗഫലേ നല്ല ടൈം പാസ്സ് ആണ് അങിനെ വേണം വീടായാൽ
നല്ല അളിയനും അളിയനും,.. 👍 ഫിനു വിന് എന്ത് പറ്റി. ആകെ മൂഡ് ഓഫ്
ഞങ്ങൾ കല്യാണത്തിന് വന്നപ്പോൾ ചക്കര കൂടിയും നൗഫൽ കൂടിയും ഫോട്ടോയെടുത്ത് അപ്പോൾ ചോദിക്കണം വിചാരിച്ചത് എന്താ വീഡിയോ എടുക്കാത്തത് ഇപ്പോൾ മനസ്സിലായി നൗഫൽ പറഞ്ഞത് ശരിയാണ് മറ്റുള്ളവരെ അനുവാദമില്ലാതെ വീഡിയോ എടുക്കുന്നത് ശരിയല്ല👍
Chakkarakk ankutty aaakaan aann chance..aa kutty uppane pole irikkaan aann chance 🙂
Mashaallah 👍
ചക്കരക്ക് പെൺകുട്ടിയാണ്❤❤
നിജാസിന്റെ കൊസ്റ്റും സൂപ്പർ ❤️
Hello
Shoe rack und alleee
Ennale cherupp kidakkunnath kandappol ath vangan parayan ninnathatto
Pinne carporchil vekkunnatha nallath
Caril kerumbol edanum vanna vekkugayum cheyyam
നിജാസ് നല്ലൊരു മരുമകനാണ് ❤️
ഉമ്മ തടിച്ചു വെളുത്തു സുന്ദരി ആയിട്ടുണ്ട്❤
🧿
ചീരണി മൗലിദ് എന്ന് പറയും 😍
ചക്കര ആ ഊഞ്ഞാലിൽ നിന്ന് ഇറങ്ങിയിട്ടേ ഇല്ലല്ലോ 🤭
ചക്കര വല്ലാതെ ഊഞ്ഞാലിൽ അടണ്ട ഗർഭിണിയല്ലേ ഒരു മൂന്നാല് മാസമായിക്കോട്ടെെ
കല്യാണ പിറ്റേന്ന് ഉള്ള സൽക്കാരം അടുക്കള കാണൽ എന്നല്ല ശരിക്ക്. അടുപ്പം (പുതുപ്പെണ്ണ് husband ന്റെ വീട്ടുകാർ ആയിട്ട് ഉള്ള അടുപ്പം) കാണാൻ പോവാ എന്നാണ് പറയാ. അത് പണ്ട് മുതലേ എല്ലാവരും പറഞ്ഞു പറഞ് അടുപ്പ് (അടുക്കള) കാണാൻ പോവാ എന്നായി മാറിയതാണ് പോലും.
😊😊
After Reception 💖
❤❤❤😊 0:15
Sinunte nalloru dress aanu adh black inner ittu kolamaaki 😊
ഷുട്ടിമൊൾ ❤❤
Super 😊😊
Suprr❤❤❤❤❤
Mole kanninu anthekilum problem undo.ethu vare onnum thonniyirunipla.but ennathe vedioyil thonni.just chodhichenne ullu chodhichath negative aayi adukalletto.❤❤
Mashaallah ❤️❤️❤️❤️❤️
അങ്ങനെ പറഞ്ഞാൽ 🤔എന്താപ്പാ 🤔🤔🤔🤔🤔🤔🤔🤔🤔🤔
ആ പാടിയ ആ ൾ എന്റെ നാട്ടുകാരൻ
Mashallahaaa....sinu adipoliye churii clr
Masha allah
മാഷന്തല്ല❤❤❤❤❤
Paavam Sinu....😊😊 nalla achadakkamundu..🥰
👍🤲🤲😘🥰
ഒരു ദിവസം രണ്ടു 3 video upload ചെയ്യും noufal record അടിക്കും 😂😂
അതെ കാണാൻ നമ്മളെ പോലുള്ള പൊട്ടന്മാരും😅😂
Ishttamundenkil kanuka
Adhkondalle veed aayathu
👍👍🤲🤲
Chakara rest Adukanam
🤔
സിനു നല്ല അച്ചടക്കം ഉള്ള കുട്ടി. മാഷാ അല്ലാഹ് ❤
Alamol❤❤
Sinu entha patt അവൾ ഉഷാർ ഇല്ലല്ലോ🥰 നിങ്ങളെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് ❤️
Alamol🥰
Chakkarakku kollathhu pokumbol chiri undavilla
നൗഫൽ റുഷ്‌ദാ മോൾ സ്റ്റൈലിൽ ആണല്ലോ സുട്ടാമോൾ പാടിയത്
Ormmippikkalle😂aa song
@elvisandaamiswonderland2482 🤣
😂😂@@elvisandaamiswonderland2482
😂
😂
മാഷാഅള്ളാഹ് മോൾ ഇപ്പൊ നജ്ലനെ പോലെ ഉണ്ട്
💗💜
Alamooleee chakkarakuteee
Nijas noufalnte bhagiyama❤
സുട്ടു മോൾ കളർ വെച്ച് വരുന്നുണ്ട് നല്ല ഡ്രസ്സ് ഹല മോൾക്ക് മോഡൽ ഡ്രസ്സ് ഇട്ടു കൊടുക്കണം❤
Chakkare oonnal adunath kanumbo pediyavunnu
Ipo ellarkum safe avanamennilla 😊
Ngan ithin munbathe video il comment idanam vicharichirunnu
👍👍👍👍👍👍
ചക്കരയോട് ഉഞ്ഞാൽ വല്ലാതെ ആടരുത് എന്ന് പറയണം
Yes
Athe
Athentha
Vidditham pryalle😂
അതെന്താ
ഒരു ദിവസം ഒരു വീഡിയോ edu നൗഫലെ 😂ഇതിപ്പോ നിങ്ങള്ത മാത്രം കാണാനേ നേരോള്ളു 🤣വിഡിയോ കണ്ടാൽ കാണാതിരിക്കാൻ തോന്നുന്നില്ല
🥰🥰🤲
🥰
സിനൂന് ഇപ്പൊ ജാഡ
മാഷാ അല്ലാഹ് ❤❤
മോളെ എടുക്കൻറ്റ 4മാസം വരെ
ഊഞ്ഞാലാട്ടം കുറക്കണേ ഷഹന നാല് മാസ വരെയെങ്കിലും ശ്രദ്ധിക്കണേ
ഉഞ്ഞാൽ അടിയ എന്താ
@@AjmalaThasneem-n4g pregnent ആണ് അത് കൊണ്ട് പറഞ്ഞതാ
👍🌺🌺🌺
Shou rack vangiyille
Avde sidil undallo😊
മനുഷ്യനും പണവും ഉള്ള കാലത്തോളം ആർത്തി എന്നൊരു വാക് ഉണ്ടാകും
അല മോൾ 👍👍
ഈ സമയത്ത് ഊഞ്ഞാൽ വല്ലാതെ ആടല്ലേ ചക്കരെ
അത് ശരിയാ ആടുമ്പോൾ ഇളകും
Mashallah ❤❤❤
Mashallah
കോയിക്കോട് അമ്മായി തക്കാരം
Rathriyano adukala kanal
Chakkara unjal kooduthal aahdunnath nnallathaa
സുട്ടി മോൾ വിളിക്കുന്നത് ഒരു അന്ത ഇല്ലാ
Salkaram enna parayuka kannuril
Nijas nte uppa ne umma ne sammadiknm itroke wife house nirthndallo unlimited ayt 😅
കൊല്ലം ദൂരം കൂടുതൽ ആയിരിക്കും
Chakkra .baby girl
ചക്കര പ്രേഗ്നെന്റ് ആണോ?
Ys
Yes
Chakkarakk etre month aay????
sinunte lavender dress evidenn eduthatha pick kaaniko
എന്താണ് നൗഫലേ, ചൂടാക്കി വെക്കാഞ്ഞത്
എന്താപ്പോ ഓന്റെയൊരു തമ്പ്നയിൽ
ചക്കര ഊഞ്ഞാൽ ആടെല്ലേ
Negative comments mind cheyyanda. No medicine for jealousy 😂.
Hi
Mashallah 👍
Molke.kannene.kuyappamundo
ചക്കര ഊഞ്ഞാൽ ആടരുത്
ഹായ്
Ee oru vishayam ningalude 10 chanalilum idane
Ningalk entha problem
Oru shoe rack koodi vekku enna chappals okke athil vekka
Shoe rack undallo
@misnamifzal8737 🙄shoe rack kaanan alla athil chappals vekkanaa nnittu athil vekkunnath kandillaloo
കോഴിക്കോട് ഉമ്മമാരൊക്കെ വാപ്പ മരിച്ചുകയിങ്ങ ആണ്ട് കയ്യാതെ കല്യാണത്തിനൊന്നും പോകൂല
പാലക്കാട് അതൊന്നും ഉണ്ടാവില്ല അല്ലേ
Angane kithabil undo.. Athokke anda vishvasam
ഊഞ്ഞാൽ ചക്കരക്കാണ് മുതലായത്...😂
First🎉
സുട്ടമോൾ സിന്ദാബാദ്
അർതിയാണ് ഇവിടെയും ഉള്ളത്
Sinu👍 ഡ്രസ്സ് 👍👍
പൈസ യുടെ ആർത്തി തിരൂല 😮😮
Ninnod chodicho
Ninakk aarthiyilley
Ennal kurachu koduku
Ottum asuya illath vekthi matullavar nanaavunath istam illa ennu thonunnu sirinn. Avar iduna vedio kaanukayum cheyum enit avare kutam parayukayum cheyum vallathajadhi😂😂
❤❤
Chakkara oonjchal vallathe aadalle.
അടുപ്പം കാണാൻ എന്നാണ് പറയുക
ഹിജാസി ൻറെ വീട്ടുകാർ നല്ലതായത് കൊണ്ട് ചക്കര അവളെ ഉമ്മാൻറെ അടുത്ത് നിൽക്കുന്നതും കുറ്റം ആയിപ്പോയ ❤
Adipoli
ആൺകുട്ടി
👍👍👍🤲🤲❤❤