ഇതൊന്നും ഹോട്ടൽ എന്നോ കടയെന്നോ പറയാൻ പറ്റില്ല വീട്ടിൽ നിന്നും സ്നേഹത്തോടെ തരുന്ന ഭക്ഷണം എന്ന് പറയാം . ഒരുപാട് നന്ദി ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കാണിച്ചു tharunatഅതിനു താങ്ക്സ് ഇക്കാ
ഇക്ക. കോട്ടയം തന്നെ ഉണ്ടെങ്കിൽ town അടുത്ത് ചുങ്കം എന്നൊരു സ്ഥലം ഉണ്ട്. CMS കോളേജ് അടുത്ത് അവിടെ ഒരു ശേഖരേട്ടന്റെ കട ഉണ്ട്.. ഉച്ചക്ക് ഊണ് ആണ്.. പോയി നോക്കു ഇഷ്ടപെടും.. കുറച്ചു മാറി ഒരു spot കൂടെ ഉണ്ട് വാരിശ്ശേരി.. എബിൻ ചേട്ടൻ വീഡിയോ chythitond
കണ്ണൂർ എയർപോർട്ട് പോകുമ്പോൾ ഒരു ചായക്കടയുണ്ട് അവിടെയുള്ളത് പുട്ട് പപ്പടം പുട്ട് കടല കറി അഖിൽ കടലക്കറി അഖിൽ പപ്പടം കടലക്കറി മിച്ചർ അവിടെയുള്ളത് എല്ലാം വില കുറവാണ് ടിവിയിൽ പേപ്പറുകളും വാർത്ത വന്നതാണ് (ബാലേട്ടൻ ചായക്കട) എനിക്ക് ഓർമ്മ വച്ച കാലം മുതൽ ചായക്കട എവിടെയുണ്ട് കണ്ണൂർ ജില്ലയിൽ നിന്നും മട്ടന്നൂർ വരുമ്പോൾ ഭയത്തോടെ കഴിഞ്ഞാൽ ആരോട് ചോദിച്ചാലും പറഞ്ഞുതരും
ഇത് കണ്ടിട്ട് കോട്ടയം വരെയും പോകണം എന്നത് ആണ് വിഷമം 😞.. പോയില്ലേ ഒരു വലിയ നഷ്ടം... ഒരു പ്രാവശ്യം പോകണം...
അവരുടെ ചിരിയിൽ ആണ് ഭക്ഷണത്തിന്റെ സ്വാദ് ഇക്ക സൂപ്പർ 👍👍👍
Onnu kayari nokku
@@richusfamily enthe??
@@richusfamily 😄😄 pinnalla
ഇങ്ങിനെയുള്ള കടകൾ എന്നും നിലനിൽക്കണം..... 👍👍😍
Correct
Yes 🌷
അവരുടെ ചിരിയ ലറിയാ അവരുടെ മാന്യത ഇനിയു ഒരു പാട് കാലം കച്ചവടം ചെയ്യാൻ കഴിയട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇക്കയുടെ എല്ലാ വീഡിയോയും ആത്മാർത്ഥതയുള്ള വീഡിയോസ് അഭിലാഷ് ആലപ്പുഴ
വയറും മനസും ഒരുപോലെ നിറയും ❤
ആ ചേട്ടന്റെ ചിരി 🥰😍 അടിപൊളി 👍
Expression ന്റെ അധി പ്രസരണം ഇല്ലാത്ത മാന്യമായ അവതരണം..ഇക്ക പൊളി ആണ്👍..
എന്റെ ഇക്ക നിങ്ങൾ അടിപൊളി ഒന്നും പറയാൻ ഇല്ല
നിങ്ങളുടെ അവതരണം അടിപൊളി broo..
❤️
ഇതൊന്നും ഹോട്ടൽ എന്നോ കടയെന്നോ പറയാൻ പറ്റില്ല വീട്ടിൽ നിന്നും സ്നേഹത്തോടെ തരുന്ന ഭക്ഷണം എന്ന് പറയാം . ഒരുപാട് നന്ദി ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കാണിച്ചു tharunatഅതിനു താങ്ക്സ് ഇക്കാ
ഇങ്ങനെ ചിരിക്കുന്ന ആളാണെങ്കിൽ പിന്നെ ഭക്ഷണത്തിന്റെ കാര്യം പിന്നെ പറയേണ്ട ആവശ്യം ഇല്ല
നാട്ടിൻപുറത്തെ നല്ലൊരു കട👍👍💜👍👍
നല്ല ഫുഡും ഒത്തിരി സ്നേഹവും 🥰
ഈ വീഡിയോക്ക് കാത്തിരിപ് ആയിരുന്നു..!!😌❤️
അവരുടെ വിജയം കസ്റ്റമറുടെ സംതൃപ്തി. അതാണ് അവരുടെ വിജയം.... 🌹🌹🌹🌹
Very nice.. Real homely atmosphere & tasty food items
അണ്ണാ കാത്തിരുന്നു പുതിയ വീഡിയോയ്കി സൂപ്പർ ❤
*ഹോട്ടല് കാര് കണ്ട് പടിച്ചോളി അത് പൊളിച്ചു ഇക്ക പറഞ്ഞത്😂❤️*
ഞങ്ങൾ ഇങ്ങിനെയാണ് ട്ടോ.... ഇനിയെന്താ വേണ്ടേ ന്ന് അടുത്ത് ചെന്ന് ചോദിക്കും..... 😍
അങ്ങനെ ഞങ്ങളുടെ കോട്ടയത്തും വന്നു
ഇക്ക സൂപ്പർ 🥰
മനസ്സിനു സന്തോഷം തോന്നിയ ഒരു വീഡിയോ.
ഒരു കൂട്ടം മനുഷ്യർ 🌹
ഹക്കീം എപ്പോഴും ഇതു പോലുള്ള ചെറിയ കടകളിലെ Taste നെയാണ് പ്രോത്സാഹിക്കപ്പെടുന്നത്. എത്ര മഹത്തരമായ കാര്യമാണ്.
ഒരു പാട് ഭാവുകങ്ങൾ
തുടരുക.❤
വീഡിയോ കണ്ടപ്പോൾ തന്നെ സ്നേഹം കൊണ്ട് മനസ്സും ഉടമയുടെ ചിരി യിൽ വയറും നിറഞ്ഞു
Simple man , simple vlog ❣️
കിടിലൻ ചേട്ടൻ തന്ന😍😍🥰
ആഹാരം ശരീരത്തിനേക്കാൾ ഒരു പക്ഷെ മനസിനെ ആയിരിക്കും കൂടുതൽ നിറക്കുക...
Thanks for sharing my friend Thanks again for your beautiful video 📹 😘 😊 😀 ❤ 💕
കിടു വ്ലോഗർ 👌👌👌
ഇക്ക. കോട്ടയം തന്നെ ഉണ്ടെങ്കിൽ town അടുത്ത് ചുങ്കം എന്നൊരു സ്ഥലം ഉണ്ട്. CMS കോളേജ് അടുത്ത് അവിടെ ഒരു ശേഖരേട്ടന്റെ കട ഉണ്ട്.. ഉച്ചക്ക് ഊണ് ആണ്.. പോയി നോക്കു ഇഷ്ടപെടും.. കുറച്ചു മാറി ഒരു spot കൂടെ ഉണ്ട് വാരിശ്ശേരി.. എബിൻ ചേട്ടൻ വീഡിയോ chythitond
അവിടെ ഊണിനു സൈഡ് കറി ഒന്നുമില്ല, മടുപ്പാണ്
@@nidhinc aaru parnj.. eth time aanu poye
ആ പാവത്തുങ്ങളുടെ സന്തോഷം❤️
സൂപ്പർ, ചേട്ടന്റെ പുഞ്ചിരി കണ്ടപ്പോൾ നടൻ ബോബി കൊട്ടാരക്കര യെ ഓർമ്മ വന്നു
❤ സൂപ്പർ ഇക്കാ 😊
ഇക്കാ pwoliiii😍 ഏറെ സ്നേഹം ഏറെ santhosham😍
രുചികരമായ ഭക്ഷണം+സ്നേഹം നിറഞ്ഞ പെരുമാറ്റം .കവി പാടിയതു പോലെ നാട്യപ്രകാരം നഗരം ഭരിദ്ര്യം. നാട്ടിൻപുറം നൻമകളാൽ സമൃദ്ധം.
ചേട്ടാ നിങ്ങ പൊളി ആണ് ഗോഡ് ബ്ലെസ് യു
Ninga👌👍
Please take video about Hotel Guest Kanjirappally. It’s run by third generation of the same family . Tasty food reasonable price
ഇക്ക സൂപ്പർ
waiting for next video ❤️😍
Idaku colastrol chekup cheyyanm Bhai
I like this type of Dosa and curry. Thanks for sharing your experience ji 🙏
Most welcome 😊
Plz make a horizontal video 🙏
Check sound quality!
സ്നേഹമൂള്ള കുടുംബം
bhandhu veettil salkaram polundalle.😋💖
Lakkattor schoolil nin lunch break n van eshdam pole kazichittund evidun 😊😊😊
Nalla Manushyar!,❤️🌼
Food kazhichittu shopinta mobile number kudi kanikkanam
Good brother,,,Kandittu kothy aakunnu.. Pancreatic problems ullla Karanam enikku light food matte kazhikkan pattu.❤️❤️❤️
ഇക്ക അടിപൊളി ആയിരുന്നു വീഡീയോ
ഇക്ക നമ്മുടെ നാട്ടിലും vannu👍ഇനി വരുമ്പോൾ കാണാം ഞാൻ പാമ്പാടിക്കാരൻ
Baksham nanayilagilum aa sneham madi vayaru nirayan 😍😍😍😍😍
Video suprr anu, ekka full screen akku camera ethu oru sukamilla
Wonderful ... Nice to see their co operation
Good people ❤️,Good place, Good tasty food,Good video,👌👍
ചേട്ടാ പുതുപ്പള്ളി പള്ളി കഴിഞ്ഞു ഇരമല്ലൂർ ഒരു ചായ കടയുണ്ട് അവിടുത്തെ പലഹാരങ്ങൾ ഒന്നു കഴിച്ചു നോക്കണം സൂപ്പർ ആണ്
കൊള്ളില്ല
Njan kattafan anu chettante
ഇക്കാ.... 🙋♂️
ഇന്ദ്രൻസ് ഏട്ടന്റെ ചിരി പോലെ
Lottery chettan😍
ഹക്കീമെ , നിങ്ങള് കഴിച്ചു കഴിയുമ്പോഴേക്കും എന്റെ വയറ് നിറയും . നിങ്ങളുടെ വിവരണം കൊണ്ടായിരിക്കാം 😍
എന്റെ വയറു നിറഞ്ഞു ee കണ്ടു വെള്ളം ഇറക്കി ട്ടു
Pls come in Thodupuzha 🙏🙏
വീഡിയോ 👍..
😋😋😋😋 കൊതിയാവുന്നു
❤️❤️❤️
Long 43 years without any change??? Amazing.
Ningalu kollam ikka😍
நாங்களும் அங்கேவந்து சாப்பிட தோன்றுகிறது..
Supar
Engane kothipikkalle ikka.
எந்த சேட்டா சுகந்தன்னே
இனிய காலை வணக்கம் வாழ்த்துக்கள் வாழ்க வளமுடன்
All your videos are super May God bless you and your family
Chiriyya sathosha ikka👍
എന്റെ നാട് 👌👍👍ചേട്ടാ അവിടെ നിന്നും bharanaganam വിലങ്ങു പാറ എന്ന് പറയുന്ന സ്റ്റലതു ഒരു പഴയ ഹോട്ടൽ ഉണ്ട് സൂപ്പർ ഫുഡ് ആണ് അവിടെ ഒരു വീഡിയോ ചെയ്യുമോ
Adipoli ചിരിയാ❤️👌
nalla video
അസ്സലാമുഅലൈക്കും 👍👍👌👌🌹🌹
Adipoli
Super 👌
Neggalude veed njan orikkal chodichirunnu paranjilla pls Parayu
Palakkad kalladikkode
Sharikkum manasu Niranjhu 🙏🏽🙏🏽🙏🏽🙏🏽👌🏻👌🏻👌🏻👌🏻💯💯✅✅✅✅✅💞💞👍👍👍👍🤝🤝🤝🤝🤝💚💚💚💚💚✌✌family house🏠 ✌✌💚💚💚💕👍👍
👍🏻👍🏻സൂപ്പർ 🤝🤝❤
കണ്ണൂർ എയർപോർട്ട് പോകുമ്പോൾ ഒരു ചായക്കടയുണ്ട് അവിടെയുള്ളത് പുട്ട് പപ്പടം പുട്ട് കടല കറി അഖിൽ കടലക്കറി അഖിൽ പപ്പടം കടലക്കറി മിച്ചർ അവിടെയുള്ളത് എല്ലാം വില കുറവാണ് ടിവിയിൽ പേപ്പറുകളും വാർത്ത വന്നതാണ് (ബാലേട്ടൻ ചായക്കട) എനിക്ക് ഓർമ്മ വച്ച കാലം മുതൽ ചായക്കട എവിടെയുണ്ട് കണ്ണൂർ ജില്ലയിൽ നിന്നും മട്ടന്നൂർ വരുമ്പോൾ ഭയത്തോടെ കഴിഞ്ഞാൽ ആരോട് ചോദിച്ചാലും പറഞ്ഞുതരും
അടിപൊളി
Ente veedin aduth ആണ്
👌
താങ്കൾ കഴിയ്ക്കുന്ന ഭക്ഷണം Rating കൊടുത്താൽ നന്നായിരിക്കും.
Near my village 😘😍
Super 💞
സൂപ്പർ 👌🏽👌🏽🤗
എന്റെ നാട് 😊😊
Bagyawan
💚കോട്ടയം💚
Best of luck ikka
പൊളിച്ചു 🥰
അടിപൊളിയായിട്ടുണ്ട് 😋😋
Chetta. Ningalude. Cemarmane. Sammathikkanam. Chettan. Food. Kazhikkunnathu. Nikki. Nilkkunnathinu. ✌️✌️✌️
Ente nattil
Lookpoli mcha
Adipoli ikka
ഞങ്ങൾ നാട്ടിൽ ഉണ്ടോ