എല്ലാവരെയും ഒന്നിച്ചു കാണുകയാണെങ്കിൽ വർഗീയത ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന നേതാകന്മാരാണ് വരേണ്ടത്. അവിടെ hindhu എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോനോക്കാതെ തുല്ല്യ നീധി തുല്ല്യ ഭരണം അങ്ങനെ ആണെങ്കിൽ ഈ ലോകം എത്ര സുന്ദരം. സുരേഷ് ഗോപി യുടെ ഉള്ളിൽ നല്ല ഉദ്ദേശമാണെങ്കിൽ എന്തോ ഇപ്പോൾ അദ്ദേഹത്തോടൊരു ഇഷ്ട്ടം തോന്നി.
@@gsnair129 മുസ്ലിമിന് വർഗീയത ആണെന്ന് നിന്നോട് ആരാടാ പറഞ്ഞത് വർഗീയത തുലയണമെങ്കിൽ bjp ഇവിടെ ഇല്ലാതാവണം. നിന്റെ യൊക്കെ മനസ്സിൽ മുസ്ലിങ്ങളെ കുറിച്ച് ഇത്തരത്തിൽ വിഷം കുത്തി വെച്ചത് ഈ bjp അല്ലെ. നിന്റെയൊക്കെ ഉള്ളിൽ വർഗീയ വിഷം ആടോ നിറച്ചും. മുസ്ലിങ്ങൾക്ക് ഒരിക്കലും വർഗീയത ഉണ്ടാവില്ല. മറ്റു മതസ്ഥരെ ബഹുമാനിക്കണം എന്നാണ് ഞങ്ങൾ പഠിക്കുന്നത്. മറ്റു ദൈവങ്ങളെ വിശ്വസിക്കില്ല അവരെ ആരാധിക്കില്ല. എന്നാൽ മറ്റു മതങ്ങളെ ബഹുമാനിക്കും. നിന്റെ ശാഖയിൽ നിന്നും പിന്നെ എന്തൊക്കെ നിന്റെ ഉള്ളിൽ വിഷം inject ചെയ്തു വിട്ടിട്ടുണ്ട്. ഒന്നോർത്തോ വർഗീയത ഉള്ളിൽ വെച്ചു നടക്കുന്ന ആരും നന്നായ ചരിത്രം ഇല്ല. വിഷം കുത്തി വെച്ചു കുത്തി വെച്ചു നീയൊക്കെ മെന്റൽ വരാതെ നോക്കിക്കോ.
ആ കൂട്ടത്തിൽ നിന്ന അഞ്ചു പേരിൽ ഒരു ആള് പോലും വോട്ട് ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും പോയി വളരെ ആത്മാർഥമായി സംസാരിച്ചത് കണ്ടാൽ മനസ്സിൽ ആകും.... പുള്ളിടെ ഉള്ളിൽ എന്താണ് എന്ന് 😊👍
Correct ❤❤ i am not living in Kerala but my few relatives are living in trissur and they are congress supporting people this time I requested them to vote for Suresh Gopi
നാടിന് നല്ലത് ചെയ്യുന്നവർക്ക് വോട്ട് ചെയ്യുക. അതിൽ ജാതിയും മതവും ഒന്നും കൂട്ടിക്കുഴക്കണ്ട . എല്ലാ മത ത്തിലുള്ളവരും നല്ല സ്നേഹത്തോടെ ജീവിക്കുക. ജയി ഹിന്ദ്❤
ഇവിടെ ആരു ഭരിച്ചാലും പ്രശ്നം ഇല്ല പക്ഷേ കേരളത്തിലുള്ള എല്ലാ മതക്കാരെയും ഒരുപോലെ കാണണം വർഗീയത എന്നു പറയുന്നത് എടുത്തുകളയണം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക രാഷ്ട്രീയത്തിൽ മതം കൂട്ടിക്കുഴക്കരുത് എന്നുമാത്രം ദൈവത്തിൻറെ സ്വന്തം നാട് തിളങ്ങട്ടെ എന്നു പ്രാർത്ഥിക്കാം🙏🙏
സത്യവും നീതിയും വിജയിക്കട്ടെ ജാതിയും മതവും ഭാഷയും ദേശവും വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും അവകാശങ്ങൾ അംഗീകരിക്കുന്ന നല്ലൊരു സ്ഥാനാർത്ഥി വിജയിക്കട്ടെ 🙏🌹 സ്നേഹിക്കുന്ന ഒരു സ്ഥാനാർഥി വിജയിക്കട്ടെ
@@basheerajmal9586 കഴിഞ്ഞ മുറിവുകൾ ഉണങ്ങും... ഇന്ത്യ തിളങ്ങും... സ്വാമി വിവേകാനന്ദൻ പറഞ്ഞ 50 കൊല്ലം... മതം വ്യക്തിപരമായി ഒതുക്കി നിർത്തി ഭാരതത്തിന് വേണ്ടി 145 കോടി ആളുകളും പണിയെടുക്കും... അവിടെ മുസ്ലിങ്ങൾ മാറി നിൽക്കില്ല... കാരണം ഇത് ഇന്ത്യയാണ്... വിഭജന കാലത്ത് ഒരു തുണ്ട് മത രാഷ്ട്രം ആയിട്ടും ഞങ്ങൾക്ക് മതേതര രാജ്യം മതിയെന്ന് പറഞ്ഞ ഹിന്ദുക്കളുടെ ഇന്ത്യ... അപ്പുറത്ത് ഇസ്ലാമിക രാജ്യം പിറന്നിട്ടും ഇപ്പുറത്ത് ഉള്ള മതേതര രാജ്യം മതിയെന്ന് പറഞ്ഞ മുസ്ലിങ്ങളുടെ ഇന്ത്യ.... ❤️❤️❤️
Yes, respecting each other is very important. Actually I am amazed that he went there after seeing how much Muslims are attacking and insulting him on social media😮😮
പുരാതനമായ പള്ളിയുടെ അകത്തളങ്ങളിൽ വല്ല ആരാധനാ ബിംബങ്ങളും ഉണ്ടോന്ന് ചികയാൻ അവർ വരും ജെസിബി കളുമായി.... മറക്കരുത് ഈ ഫാസിസ്റ്റ് ഭരണകൂട വർഗീയ വാദികളെ മതേതര ജനാധിപത്യ വിശ്വാസികൾ തകർത്തെറിയണം.... ഈ കാണുന്നതൊക്കെയും നാടകമാണ് കണ്ടിരിക്കാൻ കൊള്ളാം യാഥാർത്യം അറിഞ്ഞാൽ പൊളിഞ്ഞുവീഴും
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുജി പറഞ്ഞത് പോലെ ആര് ഭരിച്ചാലും നാട് നന്നായാൽ മതി കലാപങ്ങളോ വർഗീയത യോ മറ്റു അസഹിഷ്ണുത യോ ഒന്നും ഇവിടെ പാടില്ല ലോകത്തു ഏറ്റവും നല്ല നാട് അത് കേരള മാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല ഏതായാലും നമ്മുടെ ദൈവത്തിന്റെ നാട് കൂടുതൽ കൂടുതൽ പുരോഗതിയിൽ എത്തട്ടെഏത് ആയാലും ഗോപി ചേട്ടൻ വന്ന് കണ്ടതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു 😊
ആര് ഭരിച്ചു ആര് ഭരിക്കുന്നു എന്നതല്ല എല്ലാ മതസ്ഥരെയും ഒരുപോലെ കാണണം അത്രയേ ഉള്ളൂ ഭരണം നന്നായാൽ ഏത് ബിജെപി ആയാലും ആയാലും ഒരു കുഴപ്പവുമില്ല മറ്റു രാജ്യങ്ങളിൽ ദൈനംദിനം പുരോഗതി വരിക്കുമ്പോൾ നമ്മുടെ രാജ്യം മാത്രം മതവും രാഷ്ട്രീയവും കൊല്ലും കൊലയും ഒരുപാട് വേദനയുണ്ട് ഇനിയെങ്കിലും മനുഷ്യരെ മനുഷ്യരായി കാണുക എല്ലാം മനുഷ്യരാണ് മതങ്ങളെ മനുഷ്യർ ഉണ്ടാക്കിയതാണ് അവരവർക്ക് അവരവരുടെ മതം എല്ലാം നല്ലതിനാവട്ടെ നമുക്ക് കാത്തിരിക്കാം നല്ല നാളേക്ക് വേണ്ടി ഇന്ഷാ അള്ളാ ദൈവം വലിയവൻ
നിങ്ങള് ബോംബ് വച്ചു സ്ഥിരം കലാപരിപാടി നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 10വർഷം മുൻപ് ഇപ്പോ അത് അവസാനിച്ചു. രാജ്യം പുരോഗതിയിൽ. 3ആം സാമ്പത്തിക ശക്തി. കൊല മതക്കാർ അറിഞ്ഞില്ല അത്രേ ഉള്ളൂ.
സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ എല്ലാവർക്കും ഇഷ്ടമാണ്.. പലർക്കും പ്രശ്നം അദ്ദേഹത്തിൻറെ രാഷ്ട്രീയമാണ് അത് ആരും നോക്കേണ്ട കാരണം വ്യക്തിയുടെ നന്മയാണ് പ്രാധാന്യം അദ്ദേഹം സമൂഹത്തിന് നന്മ ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിൻറെ ജാതിയോ രാഷ്ട്രീയമോ ഒന്നും നോക്കാതെ ഹൃദയത്തിൽ നന്മയുള്ള ജനങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്ത് ജയിപ്പിക്കുക കാരണം അത് ജനങ്ങൾക്ക് ഗുണം ചെയ്യും.. അത് തൃശ്ശൂരിലെ ജനത മനസ്സിലാക്കിയാൽ അവരുടെ ഭാഗ്യം..
ഇതാണ് ആത്മാര്‍ഥത കൊണ്ടുള്ള ഉള്‍ക്കരുത്ത് ആണിത്.സാഹചര്യത്തിനനുസരിച്ച് ഓന്തിനെപോലെ നിറം മാറിയും വേഷപ്പകര്‍ച്ച നടത്തിയും നാടകം കളിക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നാം കണ്ടു പരിചയിച്ചിട്ടുള്ളൂ . പ്രീണനമല്ല നാടിന്റെയും നാട്ടുകാരുടെയും വികസന മാണ് എന്റെ രാഷ്ട്രീയം എന്ന് അദ്ദേഹം തുറന്ന് പറയുന്നു.
കാസർഗോഡ് ഇതുപോലെയുള്ള ഒരു പള്ളിയിലെ ഇത് പോലെയുള്ള ഒരു ഇമാമിനെ യാണ്. R. S. S. കാർ യാതൊരു പ്രകോപനവുമില്ലാതെ പള്ളിയിൽ കയറി വെട്ടികൊന്നത്.. അവർ ഇപ്പോഴും സുഖമായി ജീവിക്കുന്നു
സുഹൃത്തേ തിരിച്ചും അതുപോലെ എത്രയെത്ര ഹിന്ദുകളെ നിങ്ങളുടെ ആളുകൾ കൊന്നൊടുക്കിയ.കഴിഞ്ഞതു.കഴിഞ്ഞു.ഇനിയുളള കാലം എല്ലാവരും സാഹോദര്യതോടെ കഴിയുക. അതിനു കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ്, പാർടടിയേകാൾ എന്തുകൊണ്ടും നല്ലത് ബീജെപീ ആണ്
@@balachandrankt3394ഇവർക്ക് ഒക്കെ പ്രാന്തു ആണ് സുഹൃത്തേ. ഇവിടുത്തെ comments ഒക്കെ നോക്കുക. എല്ലാവരും വെറുപ്പ് ഒടെ സംസാരിക്കുന്നു. നോക്കുന്നു. പണ്ട് മുനീർ, മുനീറിൻ്റെ ബാപ്പ ഒക്കെ ഇലക്ഷൻ നിൽ നിന്നപ്പോൾ നാം ഹിന്ദുക്കൾ ഒന്നിച്ചു അവർക്ക് ഒക്കെ വോട്ട് കൊടുത്തത് തെറ്റായി പോയി എന്ന് ഇപ്പൊൾ തോന്നുന്നു.😢 അവർ ആരും നാം ഹിന്ദുക്കൾക്ക് ഒന്നും ചെയ്തില്ല. അവർ കയറി അവരുടെ ആൾക്കാർക്ക് സംവരണം കൂട്ടി കൊടുത്തു. കുറച്ചു നാൾ മുൻപ് അലവലാതി ജലീൽ മന്ത്രി ആയി മുസ്ലിംസ് ന എന്തൊക്കെ കൊടുത്തു. എന്നിട്ടും നാം അവർക്കൊക്കെ വോട്ട് കൊടുക്കും.😢
നിങ്ങളുടെ ആളുകൾ ഹിന്ദുക്കളെ എന്ന് പറയരുത്.. ആ വാക്ക് തന്നെ വർഗ്ഗീയതയാണ്. ഞങ്ങൾക്ക് ഒരു ഹിന്ദുവും എതിരല്ല.. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയാണ് എതിർ. ഞങ്ങളുടെ വിശുദ്ധ പള്ളി പൊളിച്ചവർ. വല്ലാത്ത വേദനയുണ്ട് @@prathapkumarprathap6995
മനുഷ്യരെ സ്നേഹിക്കുക. സൗഹൃദം പുലർത്തുക. സുരേഷ്‌ഗോപി ഈ ന്യൂനപക്ഷക്കാരേയും. അവരുടെ കുംബത്തേയും പ്രശ്നങ്ങളേയും ശ്രദ്ധിക്കുക. ആരോടും പകയില്ലാതെ മുന്നോട്ട് പോകാം. ന്യൂരേഷ് ഗോപിക്ക് Big Salute❤❤❤❤ AMD
സഹോദര..... ഞാൻ അള്ളാഹുവിനെയും... യേശുഅപ്പനെയും... ശിവദേവനെയും... ഒരുപോലെ വിശ്വസിക്കുകയും...എനിക്ക് അറിവ് ആയ ശേഷം എന്റെ ദൈവങ്ങളെ എല്ലാവരെയും ഒരുപോലെ ഒരു വിളിച്ചു പാർഥിക്കുന്നു... 🙏🙏🙏നമുക്ക് എല്ലാവരും ഒരുമിച്ചു സുരേഷ് ഗോപിയെ ജയിപ്പിക്കാം.. നല്ല മനുഷ്യൻ ആണ്... ഒരിക്കലും നാടിനോ ജനത്തിനോ ദോഷം വരുന്ന ഒരു കാര്യംവും.. അയാൾ ചെയ്യില്ല... ആഹാ ഉറപ്പ് തരാം 🙏🙏
രാഷ്ട്രീയ നാടകങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. സങ്കിയിൽ നിന്ന് മുസ്ലിമിന് ഒരു നീതിയും പ്രതീക്ഷിക്കണ്ട . സങ്കി ഹിന്ദുവല്ല. ഒരു ഹിന്ദുവിന് സങ്കിയാവാൻ കഴിയില്ല.
@@abdulnajeeb87നിങ്ങള് കേന്ദ്രത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾ ആയി നടത്തുന്ന കാര്യമല്ലേ. ഇനി ഒരു ആയിരം വർഷം കഴിഞ്ഞാലും നിങ്ങൾ ആരും ഇന്ത്യ ഭരിക്കില്ല. ആകെ ഒരു സമാധാനം ബിജെപി യെ കുറ്റം പറയാം. അത്ര തന്നെ. മുത്തിന്റെ ആയിരം തലമുറ കഴിഞ്ഞാലും ഇന്ത്യൻ ഭരണം സ്വപ്നത്തിൽ മാത്രമേ നടക്കൂ. 😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣
മുസ്ലിം ആയാലും,ക്രിസ്തിയാനിയാലും,ഹിന്തുക്കളായാലും ,ആരായാലും നമ്മളൊക്കെ ഭാരതീയരാണ് എന്ന ബോധം ജയിച്ചു വരുന്നവര്‍ക്ക് ഉണ്ടാവണം. തീര്‍ച്ചയായും സുരേഷ് ഗോപി എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന വലിയ മനസ്സുള്ള മനുഷ്യ സ്നേഹിതന്നെയാണ് . രാഷ്ട്രീയം മറന്ന് ആ വ്യക്തിയെ vijayippichal തൃശ്ശൂര്‍കാര്‍ക്ക് ഗുണം മാത്രമേ ഉണ്ടാകൂ ❤❤❤
ഇതാണ് ആത്മാര്‍ഥത കൊണ്ടുള്ള ഉള്‍ക്കരുത്ത് എന്ന് പറയുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വച്ചു നോക്കിയാല്‍ മറ്റേത് സ്ഥാനാര്‍ഥി മറ്റൊരു മതസ്ഥരുടെആരാധനാലയത്തില്‍ പോയി, മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരെയും പ്രീണിപ്പിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ ഞാന്‍ എന്‍റെ രാഷ്ട്രീയ അവസാനിപ്പിക്കും എന്നും മുഖത്തു നോക്കി പറയും...?. സാഹചര്യത്തിനനുസരിച്ച് ഓന്തിനെപോലെ നിറം മാറിയും വേഷപ്പകര്‍ച്ച നടത്തിയും നാടകം കളിക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നാം കണ്ടു പരിചയിച്ചിട്ടുള്ളൂ . പ്രീണനമല്ല നാടിന്റെയും നാട്ടുകാരുടെയും വികസന മാണ് എന്റെ രാഷ്ട്രീയം എന്ന് അദ്ദേഹം തുറന്ന് പറയുന്നു .
@@sajeevank7203 കഴിഞ്ഞ പരലമെന്റ് ഇലക്ഷൻ ന് മുൻപ് ഒരുത്തൻ അയ്യപ്പൻറെ ഫോട്ടോ പ്രചരണ വാഹനത്തിൽ വകൊണ്ട് നടന്നു വോട്ട് പിടിച്ചു ജയിച്ചു കഴിഞ്ഞപ്പോൾ കോടിയേരി യുടെ ഒറ്റസ് കാൾ മതി SFI പെൺകുട്ടികളെ 24 മണിക്കൂറിനുള്ളിൽ ശബരി മലയിൽ എത്തിക്കാം എന്ന് പറഞ്ഞ വെക്തി ഇപ്പോൾ ഉള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചെട്ടികുളങ്ങര ദേവി സന്നിധിയിൽ എത്തി പ്രാർഥിച്ചു. ..😃😃😃😃
മനസ്സിൽ നന്മ ഉള്ളവർ.. എല്ല്ലാവരെയും ഒരു പോലെ സ്നേഹിക്യും.... എല്ലാവരും ഒന്നായി ജീവിക്യട്ടെ.. കുത്തി തിരിപ്പ് ഉണ്ടാക്കുന്നവരെ മനസിലാക്കി.. അകറ്റി നിർത്തുക
ഫാമിലിയാ മാൻ കുത്തിരിപ്പുകാർ എന്ന് താങ്കൾ ഉദ്ദേശിക്കുന്നത് ഇവിടുത്തെ ഇടത് വലത് മുന്നണികളെ ആയിരിക്കാം ഇവിടെ സുരേഷ് ഗോപി എന്ന വ്യക്തി ബിജെപി സംഘപരിവാർ ആർഎസ്എസ് വ്യക്തി അല്ലെങ്കിൽ ലോക്സഭയിലേക്ക് ആർഎസ്എസ് സംഘപരിവാർ ആയതുകൊണ്ടാണ് നല്ല മനസ്സുള്ള ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റു മതക്കാരും അവന് വോട്ട് ചെയ്യില്ല അവൻ തോൽക്കും
പള്ളിയിലെ ഇമാം ഒറ്റ ഒരു ചോദ്യം ചോദിച്ചാൽ മതിയായിരുന്നു സുരേഷ് ഗോപി എന്ന അഭിനയ നേതാവ് എന്ന നിലയിൽ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു താങ്കളുടെ വോയ്സിൽ നിന്ന് തന്നെ താങ്കളെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു പ്രസ്താവന വന്നു ആ പ്രസ്താവന ഇങ്ങനെയായിരുന്നു ആദിത്യനാഥിൻ്റെ ബുൾഡോസർ കേരളത്തിലും വരുന്നത് വിദൂരമല്ല ഇതിൻറെ അർത്ഥം ഒന്നു പറഞ്ഞു തന്നാൽ നിങ്ങൾക്ക് ഞാൻ വോട്ട് ചെയ്യാം അദ്ദേഹം ഒന്നും പറയാതെ ഉസ്താദ് അവർകൾ ചിരിച്ചുകൊണ്ടിരുന്നു ഇതാണ് നമ്മുടെയൊക്കെ പ്രശ്നം ഒരാളോട് മുഖത്തുനോക്കി ചോദ്യം ചോദിക്കാൻ കഴിയുന്നില്ല അത്രയും ഭീരുക്കൾ ആയി നമ്മൾ മാറി
@@Saturn_foreveronlyഡാ കഴിഞ്ഞ വർഷം ഒരു മേത്ത കുട്ടിക്ക് ചികിത്സാ സഹായം ചെയ്തു എത്രയോ ലക്ഷം രൂപ. എന്നിട്ട് സുരേഷ് ഗോപി പറഞ്ഞു മോൾ പെട്ടെന്ന് സുഖമായിവരും ഭാഗ്യടെ വിവാഹത്തിന് വരുകയും ചെയ്യണം. ആകുട്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നീ ചിലപ്പോൾ ഊബിച്ചു ആയിരിക്കും ജീവിക്കുന്നത്. അയാളുടെ സ്ഥാനം എവിടെ ❤️❤️നീ വെറും കീടം 😡
എന്ത് നല്ല മനുഷ്യൻ ഒരു ഹിന്ദു വർഗ്ഗീയ വാദിയായിട്ടും തൻ്റെ ശത്രുവായ മുസ്ലീങ്ങളുടെ അടുത്ത് ഇലക്ഷനായപ്പോൾ വേട്ട് ചോദിക്കാൻ കാണിച്ച മനസ്സ് അതാണ് സുരേഷ് ഗോപി
നല്ല നാടിനു വേണ്ടി മതസൗഹൃദത്തോടുകൂടി മറ്റു ബിജെപി പ്രവർത്തകരെ പോലെ അല്ലാതെ നല്ല ഇലക്ഷൻ പ്രചരണം നടത്തി അതിന് വോട്ട് ചെയ്ത് വിജയിച്ചാൽ ഇനിയെങ്കിലും ഇതുപോലെ മതസൗഹൃദത്തിന് വിലകൽപ്പിക്കുന്ന നല്ല ഒരു പാർട്ടി എങ്കിലും ആക്കാൻ ഇയാൾക്ക് സാധിക്കട്ടെ❤
It has to there everythere. Those people of all religions who respect the constitution and the laws of the land has to be respected at any cost and vice versa.
🕉️✝️🕉️✝️🇮🇳🇮🇳🇮🇳 ഞങ്ങളുണ്ട് കൃസംഘി വോട്ടർമാർ 💪💪☝️- തൃശ്ശൂരിൽ SGye വിജയിപ്പിക്കാൻ..🧡🧡 ഇത്തവണ ഞങൾ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്.. അതിൽ വിജയം കാണുമെന്ന് 100%ഉറപ്പുണ്ട്💯✌️.. കൂടെ കേരളത്തിലെ ഇടതു വലതു ഒത്തുകളിയിൽ മനസ്സ് മടുത്ത ഒരു കൂട്ടം മനുഷ്യരുടെ ഉറച്ച നിലപാടും കൂടെയുള്ളപ്പോൾ നിസ്സംശയം പറയാം സുരേഷ് ji കേരളത്തിൽ വിജയിക്കും💯✌️🤞🙌കേരളത്തിൽ മറ്റു 5 ബിജെപി സീറ്റ് കളിലും വിജയം ഉറപ്പാണ്💪✌️💯✌️.. എതിരാളികൾ എന്തൊക്കെ പറഞ്ഞാലും കുപ്രചരണങ്ങൾ നടത്തിയാലും ഒന്നറിഞ്ഞോളു ഈ തീരുമാനം ഞങ്ങളുടെതാണ് .. ജന ങ്ങളുടെതാണ്.. jai BJP Jai Modi ji☝️☝️✝️🕉️✝️🕉️✝️🕉️🕯️🎉🕯️✌️🧡🧡✔️🇮🇳🥇🥇🥇
ഗുജറാത്തിൽ എന്താണ് നടന്നത് ഗോപിയേട്ടാ എന്ന് ചോദിക്കാൻ ഉസ്താദ് മറന്നു. കൃസ്ത്യൻ പള്ളിയിൽ ചെല്ലുമ്പോൾ വടക്കേ ഇന്ത്യയിൽ നടക്കുന്ന മണിപ്പൂർ സംഘട്ടനം അച്ചന്മാരും മറക്കുന്നു.
സ്നേഹമുള്ള ക്രിസ്ത്യൻ സഹോദരങ്ങളോട് ഒന്ന് പറയട്ടെ,,,, കേരളത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ തമ്മിലും ജനങ്ങൾ തമ്മിലും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും വർഗീയത ഉണ്ടായിട്ടിട്ടില്ല,,,, ഓരോ ദിവസവും northil നിന്നുള്ള സംഘപരിവാർ ന്യുനപക്ഷ അക്രമണങ്ങൾ തെളിവ് സഹിതം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു,, അതിൽ മുസ്‌ലിമും ക്രിസ്ത്യാനിയും ഒരു പോലെ അടിച്ചമർത്തപ്പെടുന്നു,,,, പക്ഷേ എന്നിട്ടും കേരളത്തിലെ ക്രൈസ്ഥവരിൽ ഈയിടെയായി BJP യോട് അനുകൂല സമീപനം കാണുന്നു, സത്യത്തിൽ അവർ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു മുതലെടുക്കുവാണ്, തൃശൂറിലെ രണ്ട് CHURCH അവരുടേതായിരുന്നു എന്ന്, പറയുന്നു, മലപ്പുറത്തെ ഒരു പള്ളി അമ്പലപ്പറമ്പിൽ ആണെന്ന് പറയുന്നു, ചുരുക്കി പറഞ്ഞാൽ കേരളത്തിലെ ഹിന്ദുവും, മുസൽമാനും ക്രിസ്ത്യനും തമ്മിൽ തല്ലി NORTH പോലെ ആകാനാണ് RSS BJP ശ്രമിച്ചുകോണ്ടിരിക്കുന്നത്,, സ്നേഹത്തോടെയും സമാധാനത്തോടെയും പരസ്പരം സഹായിച്ചും സഹകരിച്ചും ഹിന്ദുവിനും മുസ്‌ലുമിനും ക്രൈസ്ഥവനും ഇവിടെ ജീവിക്കണമെങ്കിൽ BJP വരാൻ പാടില്ല,
വർഗീയത തുലയട്ടെ. അതിനുള്ള ബുദ്ധിയും കഴിവും എല്ലാനേതാക്കന്മാർക്കും ഉണ്ടാകെട്ടെ I LOVE YOU ഇന്ത്യ
ഇന്ത്യ ❤
@@Anju.8608 I ❤️ MY INDIA
എല്ലാവരെയും ഒന്നിച്ചു കാണുകയാണെങ്കിൽ വർഗീയത ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന നേതാകന്മാരാണ് വരേണ്ടത്. അവിടെ hindhu എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോനോക്കാതെ തുല്ല്യ നീധി തുല്ല്യ ഭരണം അങ്ങനെ ആണെങ്കിൽ ഈ ലോകം എത്ര സുന്ദരം. സുരേഷ് ഗോപി യുടെ ഉള്ളിൽ നല്ല ഉദ്ദേശമാണെങ്കിൽ എന്തോ ഇപ്പോൾ അദ്ദേഹത്തോടൊരു ഇഷ്ട്ടം തോന്നി.
Varghheyatha thulayanamenkil muslim ellathakende muslimnu vargheeyatha ellathe unnano udukkano even pedukkano pattumo
@@gsnair129 മുസ്ലിമിന് വർഗീയത ആണെന്ന് നിന്നോട് ആരാടാ പറഞ്ഞത് വർഗീയത തുലയണമെങ്കിൽ bjp ഇവിടെ ഇല്ലാതാവണം. നിന്റെ യൊക്കെ മനസ്സിൽ മുസ്ലിങ്ങളെ കുറിച്ച് ഇത്തരത്തിൽ വിഷം കുത്തി വെച്ചത് ഈ bjp അല്ലെ. നിന്റെയൊക്കെ ഉള്ളിൽ വർഗീയ വിഷം ആടോ നിറച്ചും. മുസ്ലിങ്ങൾക്ക് ഒരിക്കലും വർഗീയത ഉണ്ടാവില്ല. മറ്റു മതസ്ഥരെ ബഹുമാനിക്കണം എന്നാണ് ഞങ്ങൾ പഠിക്കുന്നത്. മറ്റു ദൈവങ്ങളെ വിശ്വസിക്കില്ല അവരെ ആരാധിക്കില്ല. എന്നാൽ മറ്റു മതങ്ങളെ ബഹുമാനിക്കും. നിന്റെ ശാഖയിൽ നിന്നും പിന്നെ എന്തൊക്കെ നിന്റെ ഉള്ളിൽ വിഷം inject ചെയ്തു വിട്ടിട്ടുണ്ട്. ഒന്നോർത്തോ വർഗീയത ഉള്ളിൽ വെച്ചു നടക്കുന്ന ആരും നന്നായ ചരിത്രം ഇല്ല. വിഷം കുത്തി വെച്ചു കുത്തി വെച്ചു നീയൊക്കെ മെന്റൽ വരാതെ നോക്കിക്കോ.
എന്തു നല്ല വൃത്തി ആണ് പള്ളിയ്ക്ക്.....SG ❤❤
🤣🤣
yathartha vishosiyudeyum manass athupole thanneyakanam.ethumathasthanayalum
😂😂
പൈസ ഗവണ്മെന്റ് കൊണ്ട് പോകുന്നില്ല അമ്പലത്തിലെ പോലെ
ഇങ്ങനെ ഓരോന്ന് കയറി പള്ളി അശുദ്ധമാക്കി👎🏿😠
ആ കൂട്ടത്തിൽ നിന്ന അഞ്ചു പേരിൽ ഒരു ആള് പോലും വോട്ട് ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും പോയി വളരെ ആത്മാർഥമായി സംസാരിച്ചത് കണ്ടാൽ മനസ്സിൽ ആകും.... പുള്ളിടെ ഉള്ളിൽ എന്താണ് എന്ന് 😊👍
Correct ❤❤ i am not living in Kerala but my few relatives are living in trissur and they are congress supporting people this time I requested them to vote for Suresh Gopi
Shakhayil poyal inghanokke thonnum
Saaarilla😂
ഇത്രയും പറഞ്ഞിട്ടും ആ കൂട്ടത്തിൽ നിന്ന് ഒരാളും പോലും vote ചെയ്തില്ലേൽ മനസിലാക്കണ്ടേ ബിജെപിയെ വളരെ വ്യക്തമായി ഇവർക്കെല്ലാം അറിയാമെന്നു 😅
@@mohammadrahiz6053 we know only Christian and Hindus vote for BJP ❤🇮🇳 CHUSLIMS 🧕🏼🧕 only vote for a muslim
Suresh gopi aareyum bomb erinju konnittilla vettikkonnittumilla pulliye kondu cheyyan pattunna sahayam manushyarkku cheithu kodukkunnund pinne vannal Ellam njangal sariyakki tharamo ennu paranjavar ippol nannayi sariyakki kondirikkuvalle sanghi aayalum kammiaayalum pnne ethu aalkkaranelum manushyan maarkku upakaaram cheyyunnavarkku vote cheyyu
നാടിന് നല്ലത് ചെയ്യുന്നവർക്ക് വോട്ട് ചെയ്യുക.
അതിൽ ജാതിയും മതവും ഒന്നും കൂട്ടിക്കുഴക്കണ്ട .
എല്ലാ മത ത്തിലുള്ളവരും നല്ല സ്നേഹത്തോടെ ജീവിക്കുക.
ജയി ഹിന്ദ്❤
ഇവിടെ ആരു ഭരിച്ചാലും പ്രശ്നം ഇല്ല പക്ഷേ കേരളത്തിലുള്ള എല്ലാ മതക്കാരെയും ഒരുപോലെ കാണണം വർഗീയത എന്നു പറയുന്നത് എടുത്തുകളയണം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക രാഷ്ട്രീയത്തിൽ മതം കൂട്ടിക്കുഴക്കരുത് എന്നുമാത്രം ദൈവത്തിൻറെ സ്വന്തം നാട് തിളങ്ങട്ടെ എന്നു പ്രാർത്ഥിക്കാം🙏🙏
Apo Muslim lege..sdpi.pfi?
Vargitga udakunnathu cpm aa
വർഗീയത ഉണ്ടാക്കി ജനങ്ങളെ അടിപ്പിക്കുന്നത് ചി പ്പി എം ആണ്
നമ്മളെക്കൊണ്ട് ഒന്നും ഇനി അതിനെ പറ്റില്ല സുഹൃത്തേ കാരണം. ഇവിടെയുള്ള പല മതക്കാരും ആണ് മതങ്ങളെ വിറ്റ് ക്യാപ്സൂൾ രൂപത്തിൽ ചന്തയിൽ ഇറക്കുമതി ചെയ്യുന്നത്
Bjp vargeeyada parayunath baranam pidikan vndi aan.
സത്യവും നീതിയും വിജയിക്കട്ടെ
ജാതിയും മതവും ഭാഷയും ദേശവും വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും അവകാശങ്ങൾ അംഗീകരിക്കുന്ന നല്ലൊരു സ്ഥാനാർത്ഥി വിജയിക്കട്ടെ 🙏🌹 സ്നേഹിക്കുന്ന ഒരു സ്ഥാനാർഥി വിജയിക്കട്ടെ
അങ്ങനെയുള്ള സ്ഥാനാർഥി യാണോ ഈ ചാതുർ ർവർണ്യൻ എന്നു ചിന്തിച്ച ഷെസ്ജം വോട്ട് ചെയ്യുക. ആരും. ജയ് ഹിന്ത്.
@@basheerajmal9586nee verum krimi foo
അങ്ങനെ ഉള്ള ഒരു വ്യക്തി ആണ് സുരേഷ് ഗോപി എന്ന് നിസംഷയം പറയാം
ഇവന് സ്നേഹിക്കാൻ അറിയില്ല
Aa കൂട്ടത്തിൽ ആരും വോട്ട് കൊടുക്കില്ല എന്നാലും......
ജയിച്ചാൽ ഇവരെ മറക്കരുത്..ഏറ്റവും അർഹതപെട്ടവരുടെ ലിസ്റ്റ് ഇവരുടെ കയ്യിൽ ഉണ്ടാകും... പഠിക്കാനും വീട് വെയ്ക്കാനും സഹായിക്കണം
ജയിചാൽ മറക്കില്ല ഓർമിച്ചു വയ്ക്കും. മുസ്ലിം അടയാളം
@@basheerajmal9586 കഴിഞ്ഞ മുറിവുകൾ ഉണങ്ങും... ഇന്ത്യ തിളങ്ങും... സ്വാമി വിവേകാനന്ദൻ പറഞ്ഞ 50 കൊല്ലം... മതം വ്യക്തിപരമായി ഒതുക്കി നിർത്തി ഭാരതത്തിന് വേണ്ടി 145 കോടി ആളുകളും പണിയെടുക്കും... അവിടെ മുസ്ലിങ്ങൾ മാറി നിൽക്കില്ല... കാരണം ഇത് ഇന്ത്യയാണ്... വിഭജന കാലത്ത് ഒരു തുണ്ട് മത രാഷ്ട്രം ആയിട്ടും ഞങ്ങൾക്ക് മതേതര രാജ്യം മതിയെന്ന് പറഞ്ഞ ഹിന്ദുക്കളുടെ ഇന്ത്യ... അപ്പുറത്ത് ഇസ്ലാമിക രാജ്യം പിറന്നിട്ടും ഇപ്പുറത്ത് ഉള്ള മതേതര രാജ്യം മതിയെന്ന് പറഞ്ഞ മുസ്ലിങ്ങളുടെ ഇന്ത്യ.... ❤️❤️❤️
Ayyeda maname...manipur marannitila oole
ഉറപ്പിക്കുക , അതു ചെയ്യും. അന്തസ്സുള്ള മനുഷ്യനാണ് സുരേഷ് ഗോപി.
@@sarathsk75
അതിന് സുരേഷ് ഗോപിയുടെ സ്വന്തമിഷ്ടത്തിൽ പ്രവർത്തിക്കാനായാലല്ലേ ... ചെയ്യാനൊക്കൂ
പോയിക്കാണാൻ ഉണ്ടായ വലിയ മനസിനെയും സ്വീകരിക്കാൻ കാണിച്ച വലിയ മനസിനെയും
അഭിനന്ദിച്ചാൽ മതി
Athre ullu evarude 2koottarudeyum munpil chila coment ettavar onnumallathayi 😂😂😂
Yes, respecting each other is very important. Actually I am amazed that he went there after seeing how much Muslims are attacking and insulting him on social media😮😮
Sangiyanalle
പള്ളിപ്പറമ്പിലെ ഗോപി
തള്ളാതെ വീഴും
ഗുജറാത്തും ബാബരി മസ്ജിദും മറക്കരുത് .പൗരത്വ സമരവും മറക്കരുത് .ഏകസിവിൽ കോഡ് മറക്കേണ്ട
Orikkalum marakkarthu hinduvine jeevanode chuttericha methane orikkalum marakkaruthu
❤
Oru hinduvum marakkaruthu verukkanam pannikale mathathathinte adimakal vishappampukal Hindu virodhi thendi kal Modhiji ki Jai BJP ki Jai
പോയി uumbada❤
പുരാതനമായ പള്ളിയുടെ അകത്തളങ്ങളിൽ വല്ല ആരാധനാ ബിംബങ്ങളും ഉണ്ടോന്ന് ചികയാൻ അവർ വരും ജെസിബി കളുമായി.... മറക്കരുത് ഈ ഫാസിസ്റ്റ് ഭരണകൂട വർഗീയ വാദികളെ മതേതര ജനാധിപത്യ വിശ്വാസികൾ തകർത്തെറിയണം.... ഈ കാണുന്നതൊക്കെയും നാടകമാണ് കണ്ടിരിക്കാൻ കൊള്ളാം യാഥാർത്യം അറിഞ്ഞാൽ പൊളിഞ്ഞുവീഴും
എന്താ ഭംഗി പള്ളിക്കകം സൂപ്പർ 👍👍👍👍👍
ഞാനും അതാണ് ശ്രദ്ധിച്ചത്. മനോഹരമായ പള്ളി. 🌹🌹
❤
Polichallo☠️
Asooya
Sankikalude
Koodapirapp
മറ്റേ പണമാണ് 😅😅😅
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുജി പറഞ്ഞത് പോലെ ആര് ഭരിച്ചാലും നാട് നന്നായാൽ മതി കലാപങ്ങളോ വർഗീയത യോ മറ്റു അസഹിഷ്ണുത യോ ഒന്നും ഇവിടെ പാടില്ല ലോകത്തു ഏറ്റവും നല്ല നാട് അത് കേരള മാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല ഏതായാലും നമ്മുടെ ദൈവത്തിന്റെ നാട് കൂടുതൽ കൂടുതൽ പുരോഗതിയിൽ എത്തട്ടെഏത് ആയാലും ഗോപി ചേട്ടൻ വന്ന് കണ്ടതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു 😊
അത് മനുഷ്യർക് അല്ലാതെ R.S.S ന് അല്ലാ
ആര് ഭരിച്ചു ആര് ഭരിക്കുന്നു എന്നതല്ല എല്ലാ മതസ്ഥരെയും ഒരുപോലെ കാണണം അത്രയേ ഉള്ളൂ ഭരണം നന്നായാൽ ഏത് ബിജെപി ആയാലും ആയാലും ഒരു കുഴപ്പവുമില്ല മറ്റു രാജ്യങ്ങളിൽ ദൈനംദിനം പുരോഗതി വരിക്കുമ്പോൾ നമ്മുടെ രാജ്യം മാത്രം മതവും രാഷ്ട്രീയവും കൊല്ലും കൊലയും ഒരുപാട് വേദനയുണ്ട് ഇനിയെങ്കിലും മനുഷ്യരെ മനുഷ്യരായി കാണുക എല്ലാം മനുഷ്യരാണ് മതങ്ങളെ മനുഷ്യർ ഉണ്ടാക്കിയതാണ് അവരവർക്ക് അവരവരുടെ മതം എല്ലാം നല്ലതിനാവട്ടെ നമുക്ക് കാത്തിരിക്കാം നല്ല നാളേക്ക് വേണ്ടി ഇന്ഷാ അള്ളാ ദൈവം വലിയവൻ
Correct
താങ്കൾ പറഞ്ഞത് നുറുശതമാനവും ശരിയായകാര്യം. ഇവിടെ ആരുഭരിച്ചാലും, എല്ലാ മതസ്ഥർക്കും, സന്തോഷമായികാഴിയണം
നിങ്ങള് ബോംബ് വച്ചു സ്ഥിരം കലാപരിപാടി നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 10വർഷം മുൻപ് ഇപ്പോ അത് അവസാനിച്ചു. രാജ്യം പുരോഗതിയിൽ. 3ആം സാമ്പത്തിക ശക്തി. കൊല മതക്കാർ അറിഞ്ഞില്ല അത്രേ ഉള്ളൂ.
Namikkunnu🙏 enthu jaathi enthu matham... Manushyar... Namukk munnott povanam... Nalla oru naale undaavanam... Ath thanne... ❤
Eat
അല്ലാഹുവേ കാത്തു രക്ഷിക്കേണമേ
Suresh gopi k ഒരു അവസരം എല്ലാവരും കൊടുക്കണം.... മുൻവിധി.... ഇല്ലാതെ.... അയാൾ സഹായിക്കും...
😂😂😂😂😂
Sathyam🙏🙏🙏🙏
സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ എല്ലാവർക്കും ഇഷ്ടമാണ്.. പലർക്കും പ്രശ്നം അദ്ദേഹത്തിൻറെ രാഷ്ട്രീയമാണ് അത് ആരും നോക്കേണ്ട കാരണം വ്യക്തിയുടെ നന്മയാണ് പ്രാധാന്യം അദ്ദേഹം സമൂഹത്തിന് നന്മ ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിൻറെ ജാതിയോ രാഷ്ട്രീയമോ ഒന്നും നോക്കാതെ ഹൃദയത്തിൽ നന്മയുള്ള ജനങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്ത് ജയിപ്പിക്കുക കാരണം അത് ജനങ്ങൾക്ക് ഗുണം ചെയ്യും.. അത് തൃശ്ശൂരിലെ ജനത മനസ്സിലാക്കിയാൽ അവരുടെ ഭാഗ്യം..
Athe, phalastine kunnungale kollan parayaan.
😂
He is a good Human being...without considering Religion he is helping people
This is a political gimmick only nothing else
@@sayyadirshad9548 He has been doing these things before he came into politics🥴. Do u know anything about him before making remarks about him?
Mayiru anu
@@sayyadirshad9548
15kollam mumba Kasaragod Endosalfan badhichvrku ethra veedu vechu kodutha onnu annekshiku....koduthlum muslims n
@@Sujesh-b7k brother please don't get involved here Hindu and Muslims because here we all are human beings
SG എല്ലാവരെയും ഒരു പോലെ തന്റെ സഹോദരങ്ങൾ ആയി കാണുവാൻ ഉള്ള അദ്ദേഹതിന്റെ നല്ല മനസ്
modiyum idy madiri thanny pinny pallipolikkum kollum
കണ്ടറിയാം
ഒന്ന് ജയിച്ചു കിട്ടാനുള്ള അഭിനയം. ഈ ദുഷ്ടന്മാരുടെ ചതിയിൽ ആരും പെട്ടുപോകല്ലേ.
👍🏻
Illa pedilla ketto😅
എന്തായാലും നല്ല മനസ്സിന്റെ ഉടമ സുരേഷ് ഗോപി. സാർ.❤
Pallikkarum manyatha pularthi ❤❤❤sureshettanum
😂
ഇതാണ് ആത്മാര്‍ഥത കൊണ്ടുള്ള ഉള്‍ക്കരുത്ത് ആണിത്.സാഹചര്യത്തിനനുസരിച്ച് ഓന്തിനെപോലെ നിറം മാറിയും വേഷപ്പകര്‍ച്ച നടത്തിയും നാടകം കളിക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നാം കണ്ടു പരിചയിച്ചിട്ടുള്ളൂ . പ്രീണനമല്ല നാടിന്റെയും നാട്ടുകാരുടെയും വികസന മാണ് എന്റെ രാഷ്ട്രീയം എന്ന് അദ്ദേഹം തുറന്ന് പറയുന്നു.
കാസർഗോഡ് ഇതുപോലെയുള്ള ഒരു പള്ളിയിലെ ഇത് പോലെയുള്ള ഒരു ഇമാമിനെ യാണ്. R. S. S. കാർ യാതൊരു പ്രകോപനവുമില്ലാതെ പള്ളിയിൽ കയറി വെട്ടികൊന്നത്.. അവർ ഇപ്പോഴും സുഖമായി ജീവിക്കുന്നു
സുഹൃത്തേ തിരിച്ചും അതുപോലെ എത്രയെത്ര ഹിന്ദുകളെ നിങ്ങളുടെ ആളുകൾ കൊന്നൊടുക്കിയ.കഴിഞ്ഞതു.കഴിഞ്ഞു.ഇനിയുളള കാലം എല്ലാവരും സാഹോദര്യതോടെ കഴിയുക. അതിനു കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ്, പാർടടിയേകാൾ എന്തുകൊണ്ടും നല്ലത് ബീജെപീ ആണ്
@@prathapkumarprathap6995 ബിജെപി നല്ലതോ 🤣🤣 ഇയാൾ എന്റെ ലോകത്തൊന്നും അല്ലെ
ഇന്നു വരെ വെറുതേ ആരെയൂം മതത്തിൻ്റെ പേരിൽ ആക്രമിക്കില്ല, സതൃമാണെങ്കിൽ വേറേ കാരണം കാണും, അവർ ഭാരതത്തിനേ സ്നേഹിക്കുന്നവരെ എല്ലാവരെയും ഒരേ പോലെ കാണുന്നു
@@balachandrankt3394ഇവർക്ക് ഒക്കെ പ്രാന്തു ആണ് സുഹൃത്തേ.
ഇവിടുത്തെ comments ഒക്കെ നോക്കുക. എല്ലാവരും വെറുപ്പ് ഒടെ സംസാരിക്കുന്നു. നോക്കുന്നു.
പണ്ട് മുനീർ, മുനീറിൻ്റെ ബാപ്പ ഒക്കെ ഇലക്ഷൻ നിൽ നിന്നപ്പോൾ നാം ഹിന്ദുക്കൾ ഒന്നിച്ചു അവർക്ക് ഒക്കെ വോട്ട് കൊടുത്തത് തെറ്റായി പോയി എന്ന് ഇപ്പൊൾ തോന്നുന്നു.😢
അവർ ആരും നാം ഹിന്ദുക്കൾക്ക് ഒന്നും ചെയ്തില്ല. അവർ കയറി അവരുടെ ആൾക്കാർക്ക് സംവരണം കൂട്ടി കൊടുത്തു.
കുറച്ചു നാൾ മുൻപ് അലവലാതി ജലീൽ മന്ത്രി ആയി മുസ്ലിംസ് ന എന്തൊക്കെ കൊടുത്തു. എന്നിട്ടും നാം അവർക്കൊക്കെ വോട്ട് കൊടുക്കും.😢
നിങ്ങളുടെ ആളുകൾ ഹിന്ദുക്കളെ എന്ന് പറയരുത്.. ആ വാക്ക് തന്നെ വർഗ്ഗീയതയാണ്. ഞങ്ങൾക്ക് ഒരു ഹിന്ദുവും എതിരല്ല.. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയാണ് എതിർ. ഞങ്ങളുടെ വിശുദ്ധ പള്ളി പൊളിച്ചവർ. വല്ലാത്ത വേദനയുണ്ട് @@prathapkumarprathap6995
Polichu❤heart touching scene❤
മനുഷ്യരെ സ്നേഹിക്കുക. സൗഹൃദം പുലർത്തുക. സുരേഷ്‌ഗോപി ഈ ന്യൂനപക്ഷക്കാരേയും. അവരുടെ കുംബത്തേയും പ്രശ്നങ്ങളേയും ശ്രദ്ധിക്കുക. ആരോടും പകയില്ലാതെ മുന്നോട്ട് പോകാം. ന്യൂരേഷ് ഗോപിക്ക് Big Salute❤❤❤❤ AMD
സഹോദര..... ഞാൻ അള്ളാഹുവിനെയും... യേശുഅപ്പനെയും... ശിവദേവനെയും... ഒരുപോലെ വിശ്വസിക്കുകയും...എനിക്ക് അറിവ് ആയ ശേഷം എന്റെ ദൈവങ്ങളെ എല്ലാവരെയും ഒരുപോലെ ഒരു വിളിച്ചു പാർഥിക്കുന്നു... 🙏🙏🙏നമുക്ക് എല്ലാവരും ഒരുമിച്ചു സുരേഷ് ഗോപിയെ ജയിപ്പിക്കാം.. നല്ല മനുഷ്യൻ ആണ്... ഒരിക്കലും നാടിനോ ജനത്തിനോ ദോഷം വരുന്ന ഒരു കാര്യംവും.. അയാൾ ചെയ്യില്ല... ആഹാ ഉറപ്പ് തരാം 🙏🙏
സംഘത്തിന് ഭാരതത്തിനേ സ്നേഹിക്കുന്നവരോട് പകകാണിക്കാൻ സാധിക്കില്ല, വന്ദേമാതരം
രാഷ്ട്രീയ നാടകങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. സങ്കിയിൽ നിന്ന് മുസ്ലിമിന് ഒരു നീതിയും പ്രതീക്ഷിക്കണ്ട . സങ്കി ഹിന്ദുവല്ല. ഒരു ഹിന്ദുവിന് സങ്കിയാവാൻ കഴിയില്ല.
അവനങ്ങാനും ജയിച്ചാൽ കാണാം കളി ബിജെപി ജയിച്ചേടത്തെല്ലാം ചാണകം സംഘികൾക്ക് എന്താണ് ചെയ്യുന്നത് എന്ന് കേരളത്തിലെ വിദ്യാഭ്യാസ ബന്നരായ ജനങ്ങൾ കാണുന്നുണ്ട്
😂
🙋♂️🙏🙏🙏🙏🤝 നമ്മളെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
😊❤❤
ആദ്യം ദൈവത്തോട് പുറത്തിറങ്ങി നടക്കാൻ പറ
കാഫിറിനെ കൊല്ലാൻ പറഞ്ഞ ദൈവം ആണോ ബ്രോ
@@jobymichael8685വായിക്കാൻപഠിപ്പിച്ചദൈവം
താന്കൾവായിക്കുക
നല്ലത്മാത്റം
(ഏത്കാഫിറിനെയാണ്കൊന്നത് എന്ന്കൂടി പറയുക)
സൗഹൃദങ്ങൾ പൂത്തുലയട്ടെ.. സ്നേഹം പരക്കട്ടെ ❤🌹
സുരേഷ് ഗോപി❤❤❤
Thoot thunnam paadum 100% urap 😂😂😂
PR വർക്ക് കൊണ്ടൊന്നും കാര്യം ഇല്ല ഈ മനുഷ്യൻ എട്ടു നിലയിൽ പൊട്ടും ഉറപ്പ്
😂😂😂😂😂
@@abdulnajeeb87നിങ്ങള് കേന്ദ്രത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾ ആയി നടത്തുന്ന കാര്യമല്ലേ. ഇനി ഒരു ആയിരം വർഷം കഴിഞ്ഞാലും നിങ്ങൾ ആരും ഇന്ത്യ ഭരിക്കില്ല. ആകെ ഒരു സമാധാനം ബിജെപി യെ കുറ്റം പറയാം. അത്ര തന്നെ. മുത്തിന്റെ ആയിരം തലമുറ കഴിഞ്ഞാലും ഇന്ത്യൻ ഭരണം സ്വപ്നത്തിൽ മാത്രമേ നടക്കൂ. 😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣
മുസ്ലിം ആയാലും,ക്രിസ്തിയാനിയാലും,ഹിന്തുക്കളായാലും ,ആരായാലും നമ്മളൊക്കെ ഭാരതീയരാണ് എന്ന ബോധം ജയിച്ചു വരുന്നവര്‍ക്ക് ഉണ്ടാവണം. തീര്‍ച്ചയായും സുരേഷ് ഗോപി എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന വലിയ മനസ്സുള്ള മനുഷ്യ സ്നേഹിതന്നെയാണ് . രാഷ്ട്രീയം മറന്ന് ആ വ്യക്തിയെ vijayippichal തൃശ്ശൂര്‍കാര്‍ക്ക് ഗുണം മാത്രമേ ഉണ്ടാകൂ ❤❤❤
😂
സത്യം
Sg sir welcome 🙏💯
വോട്ട് ചോദിക്കുക എന്നത് സ്ഥാനാർത്ഥി യുടെ ആവശ്യം. .നൽകുകയോ നൽകാതിരിക്കുകയോ മറ്റുള്ളവരുടെ മാനസികാവസ്ഥ 👌
ഇതാണ് ആത്മാര്‍ഥത കൊണ്ടുള്ള ഉള്‍ക്കരുത്ത് എന്ന് പറയുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വച്ചു നോക്കിയാല്‍ മറ്റേത് സ്ഥാനാര്‍ഥി മറ്റൊരു മതസ്ഥരുടെആരാധനാലയത്തില്‍ പോയി, മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരെയും പ്രീണിപ്പിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ ഞാന്‍ എന്‍റെ രാഷ്ട്രീയ അവസാനിപ്പിക്കും എന്നും മുഖത്തു നോക്കി പറയും...?. സാഹചര്യത്തിനനുസരിച്ച് ഓന്തിനെപോലെ നിറം മാറിയും വേഷപ്പകര്‍ച്ച നടത്തിയും നാടകം കളിക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നാം കണ്ടു പരിചയിച്ചിട്ടുള്ളൂ . പ്രീണനമല്ല നാടിന്റെയും നാട്ടുകാരുടെയും വികസന മാണ് എന്റെ രാഷ്ട്രീയം എന്ന് അദ്ദേഹം തുറന്ന് പറയുന്നു .
@@sajeevank7203 കഴിഞ്ഞ പരലമെന്റ് ഇലക്ഷൻ ന് മുൻപ് ഒരുത്തൻ അയ്യപ്പൻറെ ഫോട്ടോ പ്രചരണ വാഹനത്തിൽ വകൊണ്ട് നടന്നു വോട്ട് പിടിച്ചു ജയിച്ചു കഴിഞ്ഞപ്പോൾ കോടിയേരി യുടെ ഒറ്റസ് കാൾ മതി SFI പെൺകുട്ടികളെ 24 മണിക്കൂറിനുള്ളിൽ ശബരി മലയിൽ എത്തിക്കാം എന്ന് പറഞ്ഞ വെക്തി ഇപ്പോൾ ഉള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചെട്ടികുളങ്ങര ദേവി സന്നിധിയിൽ എത്തി പ്രാർഥിച്ചു. ..😃😃😃😃
പള്ളി സൂപ്പറാണ് ❤❤❤
പുള്ളിയും സൂപ്പർ ആണ്
പൊളിക്കണ്ടേ 😂😂😂
അടിയിൽ ലിംഗം നോക്കാൻഉദ്ദേശമുണ്ടോ
😂
@@abdunnasser6396 അയാൾ നല്ലത് പറഞ്ഞതല്ലേ.. എല്ലാരും സംഘി ആവുമോ
Good scene ❤ Respects from Dubai
Sureshgopi നല്ല മനുഷ്യൻ ആണ്.... രാഷ്ട്രീയം നോക്കാതെ എന്റെ വോട്ട് അദ്ദേഹത്തിനാണ്
😅
ഇത് ഞങ്ങളുടെ ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ജുമാ മസ്ജിദ്
ബിജെപി ഇരിഞ്ഞാലക്കുട മണ്ഡലം 🔥😍
SG😍 ജയിക്കും 🙌🧡
😂😂
ഉസ്താദ് നല്ല എളിമായുള്ള സംസാരം 👍👍👍👍🥰🥰🥰❤️❤️❤️❤️🌹🌹🌹
Suresh gopi is gem of a person
ജാതി അല്ല നമുക്ക് വേണ്ടത് നല്ല മനുഷ്യരെ പാർട്ടിയും അല്ല
മനസ്സിൽ നന്മ ഉള്ളവർ.. എല്ല്ലാവരെയും ഒരു പോലെ സ്നേഹിക്യും.... എല്ലാവരും ഒന്നായി ജീവിക്യട്ടെ.. കുത്തി തിരിപ്പ് ഉണ്ടാക്കുന്നവരെ മനസിലാക്കി.. അകറ്റി നിർത്തുക
ജയിച്ചാൽ അറിയാം യഥാർത്ഥ സ്വാഭാവം ഒരു വോട്ട് പോലും കൊടുക്കരുത്
ഫാമിലിയാ മാൻ കുത്തിരിപ്പുകാർ എന്ന് താങ്കൾ ഉദ്ദേശിക്കുന്നത് ഇവിടുത്തെ ഇടത് വലത് മുന്നണികളെ ആയിരിക്കാം ഇവിടെ സുരേഷ് ഗോപി എന്ന വ്യക്തി ബിജെപി സംഘപരിവാർ ആർഎസ്എസ് വ്യക്തി അല്ലെങ്കിൽ ലോക്സഭയിലേക്ക് ആർഎസ്എസ് സംഘപരിവാർ ആയതുകൊണ്ടാണ് നല്ല മനസ്സുള്ള ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റു മതക്കാരും അവന് വോട്ട് ചെയ്യില്ല അവൻ തോൽക്കും
BJP/RSS , Try to understand their move
@@alifrifayi7925Ragyasnehum anu BJP KU MUKYAM..Matham ala
Ente family full congres aa njan ithavana Suresh Gopik Vote Cheyyum 💯
apo Congress an enn parayaruth....
Ade bjp enn parayanm.
Riyass maulavine.kazuttrth konn. Ennitt. Pradigale. Vittu.
കൊലപാതക രാഷ്ട്രീയത്തിന്റെ ഈ വക്താവിനെ എല്ലാ പഠിക്കും പുറത്തു നിർത്തണം
സുരേഷ്ഗോപി കൊടുത്ത ആദ്യത്തെ വീട് ഒരു മുസ്ലിംകുട്ടിക്കാണ് എന്നാണെൻ്റെ ഓർമ്മ 20 വർഷം മുന്നേ ❤
അയ്യോ നല്ല ഒരു കണ്ട് പിടുത്തം തന്നെ കെട്ടോ 😂😂😂
നല്ല തമാശ 😀😀😀😀💃💃💃💃💃😂😂😂
He is a good human being
I humbly request the Trichur people to elect Suresh Gopi Give him a.chance
As a muslim I will never vote for BJP they are always against muslim
ജയിച്ചിട്ട് വേണം പള്ളിയുടെ താഴെ രാമൻ്റെ എന്തെങ്കിലും ഉണ്ടോന്ന് കുഴിച്ച് നോക്കാൻ
😂😂😂സത്യം
😅
രാമന്റെ മോളിൽ കെട്ടിയത് ആണെങ്കിൽ ചിലപ്പോൾ കുഴിച്ചെന്നിരിക്കും
ഇത്രയും രാമന്മാരോ അപ്പൊ കുറെ കുഴിക്കേണ്ടിവരും.
@@subairmali236 ചിലപ്പോള് വേണ്ടിവരും എന്തേ ...
നല്ല മനുഷ്യനാണ് ജയിച്ചാൽ കേന്ദ്ര മന്ത്രി.. ആ ഗുണം കേരളത്തിലും തൃശ്ശൂരിനും ഉണ്ടാകും ❤️❤️
😅അവസാനം ഉസ്താത് പറഞ്ഞത്രേ കാര്യം ഒക്കെ ശരി തന്നെ വോട്ട് മാത്രം ഈ പഹയന് കൊടുത്ത് പോകരുതെന്ന്😅😅😅😅😅😅😅
പള്ളിയിലെ ഇമാം ഒറ്റ ഒരു ചോദ്യം ചോദിച്ചാൽ മതിയായിരുന്നു സുരേഷ് ഗോപി എന്ന അഭിനയ നേതാവ് എന്ന നിലയിൽ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു താങ്കളുടെ വോയ്സിൽ നിന്ന് തന്നെ താങ്കളെ ഭയപ്പെടുത്തുന്ന രീതിയിൽ ഒരു പ്രസ്താവന വന്നു ആ പ്രസ്താവന ഇങ്ങനെയായിരുന്നു ആദിത്യനാഥിൻ്റെ ബുൾഡോസർ കേരളത്തിലും വരുന്നത് വിദൂരമല്ല ഇതിൻറെ അർത്ഥം ഒന്നു പറഞ്ഞു തന്നാൽ നിങ്ങൾക്ക് ഞാൻ വോട്ട് ചെയ്യാം അദ്ദേഹം ഒന്നും പറയാതെ ഉസ്താദ് അവർകൾ ചിരിച്ചുകൊണ്ടിരുന്നു ഇതാണ് നമ്മുടെയൊക്കെ പ്രശ്നം ഒരാളോട് മുഖത്തുനോക്കി ചോദ്യം ചോദിക്കാൻ കഴിയുന്നില്ല അത്രയും ഭീരുക്കൾ ആയി നമ്മൾ മാറി
ഇതൊന്നും ചാനെൽ ചർച്ച ആവില്ല SG 10 ഒട്ടു കിട്ടി പോയാലോ 😂
Nadakam...shit gopiyude o ombikal nadakam
@@Saturn_foreveronlyഡാ കഴിഞ്ഞ വർഷം ഒരു മേത്ത കുട്ടിക്ക് ചികിത്സാ സഹായം ചെയ്തു എത്രയോ ലക്ഷം രൂപ. എന്നിട്ട് സുരേഷ് ഗോപി പറഞ്ഞു മോൾ പെട്ടെന്ന് സുഖമായിവരും ഭാഗ്യടെ വിവാഹത്തിന് വരുകയും ചെയ്യണം. ആകുട്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നീ ചിലപ്പോൾ ഊബിച്ചു ആയിരിക്കും ജീവിക്കുന്നത്. അയാളുടെ സ്ഥാനം എവിടെ ❤️❤️നീ വെറും കീടം 😡
@@Saturn_foreveronly poda പണ്ണു🖕🏻
മുസ്ലിംകൾ ബിജെപി ക്കു വോട്ട് ചെയ്യില്ല
@@SruthiMr chechi manipur poyi cheythate
അഭിനയിക്കാൻ കഴിവുള്ള നല്ല മനുഷ്യനാണ്
എൻ്റെ വോട്ട് SG ക്ക് ❤
അദ്ദേഹം ഹിറ്റ് സിനിമകളിൽ നല്ല അഭിനയം കാഴ്ച വച്ചിട്ടുണ്ട് അതുപോലെയല്ല ഇത് പക്ഷേ അദ്ദേഹം ഇപ്പോഴും അഭിനയിക്കുകയാണ് ജനങ്ങൾ ഗോപി വരപ്പിക്കും
ഒരു സുഡുവിന്റെ രോദനം 😂
Time is to build a powerful prosperous Kerala.Vote for Sri Suresh Gopi ✌🙏💪❤
😂😂
❤ Suresh ettan ❤
എല്ലാ മതസ്ഥരെയും ഒരുപോലെ കാണാൻ സുരേഷ് ഗോപിക്ക് പറ്റുമോ.... പറ്റുമെങ്കിൽ സുരേഷ് ഗോപിക്ക് എന്റെ വോട്ട്.....
😂😂
തൃശൂരിൽ ജയിക്കാൻ കഴിയില്ല ഗോപിയേട്ടാ എന്തിനാ വെറുതെ😂
إن شاء الله
ഇതൊക്കെ കാണുമ്പോൾ സ്നേഹം തോന്നുന്നു👍🏻
Wow inside beautiful❤
Full support to SG
എന്ത് നല്ല മനുഷ്യൻ
ഒരു ഹിന്ദു വർഗ്ഗീയ വാദിയായിട്ടും തൻ്റെ ശത്രുവായ മുസ്ലീങ്ങളുടെ അടുത്ത് ഇലക്ഷനായപ്പോൾ വേട്ട് ചോദിക്കാൻ കാണിച്ച മനസ്സ് അതാണ് സുരേഷ് ഗോപി
മാന്യമായി സ്വീകരിച്ചു..കണ്ടപ്പോൾ സന്തോഷം തോന്നി.
എല്ലാമനുഷ്യരെയും ഒരേപോലെ കാണാൻ കഴിയാത്തവർക്ക് വോട്ട് ചെയ്യരുത് ❤
SG ne vote cheyythu vijayippichaal Thrissur kaar raksha pedum oru samshayam Venda rashtriyamillaathe Ellaarkkum sahayam cheyyunna oru nalla manassund SG 💪💪💪🔥🔥🔥🔥🔥❤❤❤
I hope they all r vote for Suresh gopi
നല്ല നാടിനു വേണ്ടി മതസൗഹൃദത്തോടുകൂടി മറ്റു ബിജെപി പ്രവർത്തകരെ പോലെ അല്ലാതെ നല്ല ഇലക്ഷൻ പ്രചരണം നടത്തി അതിന് വോട്ട് ചെയ്ത് വിജയിച്ചാൽ ഇനിയെങ്കിലും ഇതുപോലെ മതസൗഹൃദത്തിന് വിലകൽപ്പിക്കുന്ന നല്ല ഒരു പാർട്ടി എങ്കിലും ആക്കാൻ ഇയാൾക്ക് സാധിക്കട്ടെ❤
വളരെ ഭംഗി യുള്ള പള്ളി, സൗഹൃദം നിറഞ്ഞ സ്വീകരണം. അതിനിടയിലും സുരേഷ് ഗോപിയെ മോശമാക്കാൻ ഇവിടെ വന്ന് കമ്മെന്റ് ഇടുന്നത് എന്തിനാണ്.
😂😂
വോട്ട് കിട്ടാനുള്ള അഭിനയം
❤❤
നല്ല മനുഷ്യൻ ഇദ്ദേഹം വിജയിക്കും രാജ്യത്തിന് ഈ മനുഷ്യൻ ആവശ്യമാണ്
വിജയാശംസകൾ സുരേഷേട്ടാ...
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ..... ജയവും. തോൽവിയും .. അത് വേറെ....
വോട്ട് പ്റതീക്ഷി ക്കണ്ട മാഷേ..
അടുത്തത് പുള്ളീടെ.... പള്ളി.... പൊളി.... യാണെന്ന് ആർക്കാ അറിയാത്തത്..... എന്തായാലും പുള്ളി പൊളി യാണ്.... (പള്ളി ).....
ഇലക്ഷൻ വരുമ്പോൾ മാത്രം കാണുന്ന ഒരു പ്രത്യേക സ്നേഹമാണ് മുസ്ലിമിനോടും ക്രിസ്ത്യാനിയോടും ഇലക്ഷൻ കഴിഞ്ഞാൽ ബിജെപിക്കാരുടെ സ്വഭാവം കാണുകയും ചെയ്യും😢😢
ആരെയും ആക്ഷേപിച്ചു വിടാൻ പാടില്ല മറുവടി ബോട്ടിലൂടെ പ്രതികരിക്കും
സിനിമയിൽ ഉള്ളതായിരുന്നത് കൊണ്ട് ഉള്ള സ്നേഹം മാത്രമേ ഇയാളോടുള്ളൂ... ജയിച്ചു കഴിഞ്ഞാൽ സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്യാൻ കഴിയില്ല...
സുരേഷ് ഗോപിസാർ നല്ല മനുഷ്യസ്നേഹി ജനമനസ്സ് അറിയുന്ന ജനനായകൻ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്ഷേത്രം,, പള്ളി,, ചർച്,, എന്നിവിടങ്ങളിൽ ഒരു രാഷ്ട്രീയക്കാരെയും പ്രവേശിപ്പിക്കരുത്,,, എന്നാണ് ഞാൻ
മനുഷ്യരുടെ അടുത്ത് പോയല്ലേ വോട്ട് ചോദിക്കാനാകു. സമസ്ത മേഖലയിലും നേക്കേണ്ട വ്യക്തിയാകണം ഒരു Politition
അങ്ങനെയെങ്കിൽ അവിടെ പോകുന്നവർക്ക് രാഷ്ട്രീയവും പാടില്ല എന്താ അത് പറ്റുവോ 😂
ഇവരൊക്കെ വരുമ്പോൾ സൂക്ഷിച്ചു കൊള്ളുക.. വിഗ്രഹം കൊണ്ട് വെച്ച് നാളെ കോടതിയിൽ പോകും
😂
ജയ് SG 🌹🌹🌹🌹
It has to there everythere. Those people of all religions who respect the constitution and the laws of the land has to be respected at any cost and vice versa.
ഇലക്ഷൻ അടുക്കുമ്പോൾ ഇങ്ങനെ പലതും ഉണ്ടാക്കും പുത്തൻ പളളി മറക്കണ്ട 🙏
We love you sureshettaa♥️♥️♥️♥️♥️♥️
We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
🕉️✝️🕉️✝️🇮🇳🇮🇳🇮🇳 ഞങ്ങളുണ്ട് കൃസംഘി വോട്ടർമാർ 💪💪☝️- തൃശ്ശൂരിൽ SGye വിജയിപ്പിക്കാൻ..🧡🧡 ഇത്തവണ ഞങൾ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്.. അതിൽ വിജയം കാണുമെന്ന് 100%ഉറപ്പുണ്ട്💯✌️.. കൂടെ കേരളത്തിലെ ഇടതു വലതു ഒത്തുകളിയിൽ മനസ്സ് മടുത്ത ഒരു കൂട്ടം മനുഷ്യരുടെ ഉറച്ച നിലപാടും കൂടെയുള്ളപ്പോൾ നിസ്സംശയം പറയാം സുരേഷ് ji കേരളത്തിൽ വിജയിക്കും💯✌️🤞🙌കേരളത്തിൽ മറ്റു 5 ബിജെപി സീറ്റ് കളിലും വിജയം ഉറപ്പാണ്💪✌️💯✌️.. എതിരാളികൾ എന്തൊക്കെ പറഞ്ഞാലും കുപ്രചരണങ്ങൾ നടത്തിയാലും ഒന്നറിഞ്ഞോളു ഈ തീരുമാനം ഞങ്ങളുടെതാണ് .. ജന ങ്ങളുടെതാണ്.. jai BJP Jai Modi ji☝️☝️✝️🕉️✝️🕉️✝️🕉️🕯️🎉🕯️✌️🧡🧡✔️🇮🇳🥇🥇🥇
😅😅
മതം ഏതായാലും മനുഷ്യ ൻ നന്നായാൽ മതി
വോട്ട് തന്ന് വിജയിപ്പിച്ചാൽ പള്ളിപൊളികേണ്ട കാര്യം ഞാൻ ഏറ്റു
അമ്പലം പൊളിച്ച് കെട്ടിയ പള്ളിയാണെങ്കിൽ തിർച്ചയായും പൊളിക്കും
എന്തെല്ലാം അഭിനയങ്ങൾ . എല്ലാം ഒരു വോട്ടിനു വേണ്ടി 😢
സത്യത്തിൽ സുരേഷ് ഗോബിക്കു എല്ലാം ദൈവങ്ങളെയും വിശ്വാസം ഉണ്ട്
ഒരു കിരീടം അവിടെയും കൂടി കൊടുക്കാമായിരുന്നു 😌
Ark padachono? 😄😄😄😜😜ella usthadino?
@@bushrak.a3077 വോട്ടെല്ലാം പോരട്ടെ.... പോരട്ടെ
ആർക്കു അവിടെ ബിൽഡിംഗ് hal മൈക്ക് സെറ്റിങ് അല്ലാതെ കിരീടം രൂപം കോലം ഒന്നുമില്ല
ഗുജറാത്തിൽ എന്താണ് നടന്നത് ഗോപിയേട്ടാ എന്ന് ചോദിക്കാൻ ഉസ്താദ് മറന്നു. കൃസ്ത്യൻ പള്ളിയിൽ ചെല്ലുമ്പോൾ വടക്കേ ഇന്ത്യയിൽ നടക്കുന്ന മണിപ്പൂർ സംഘട്ടനം അച്ചന്മാരും മറക്കുന്നു.
ഗോദ്ര ആദ്യം ചോദിക്കണം
അങ്ങനെ ആണെങ്കിൽ ഗോധ്ര ആദ്യം പറയേണ്ടി വരും.. പിന്നെ കേവലം ഒരു ഗോത്ര സംഘർഷം ആയ മണിപ്പുരിൽ വർഗീയ സംഘർഷം അല്ല നടക്കുന്നത് എന്ന് അച്ചൻമർക്കും അറിയാം
എല്ലാം അഭിനയമാണ് ആരും
വീഴല്ലേ
തൊറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്... ബിജെപി ക്ക്.... ബിജെപി ക്ക് മാത്രം....
മനുഷ്യനെ വർഗീയമായി വേർതിരിക്കുന്ന പാർട്ടിയുടെ പ്രധിനിധി അല്ലേ 😮
Ji❤❤❤
ഈ മനുഷ്യനെ ഇത്തവണ എങ്കിലും ജെയ്പിച്ചില്ലേ തൃശൂർ കാർ മനുഷ്യരല്ല ❤️
Sureshji super ellavarum support cheyyuga✌️❤️❤️✌️
മനുസ്മ്രിതിയും വിചാരധരയും ഒന്ന് ഇടക്കിടെ വായിച്ച നന്നായിരുന്നു ഗോപി സർ
ജയിച്ചിട്ട് വേണം ഈ പള്ളി പൊളിക്കാൻ... 🤣
അമ്പലം പോളിച്ചാണെങ്കിൽ പിന്നെ എന്ത് ചെയ്യും.
😂😂😂
ഉറപ്പാ 100% ജയിച്ചു ഈ മനസ് ജയിച്ചാ മറക്കരുത്❤
സ്നേഹമുള്ള ക്രിസ്ത്യൻ സഹോദരങ്ങളോട് ഒന്ന് പറയട്ടെ,,,, കേരളത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ തമ്മിലും ജനങ്ങൾ തമ്മിലും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും വർഗീയത ഉണ്ടായിട്ടിട്ടില്ല,,,,
ഓരോ ദിവസവും northil നിന്നുള്ള സംഘപരിവാർ ന്യുനപക്ഷ അക്രമണങ്ങൾ തെളിവ് സഹിതം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു,, അതിൽ മുസ്‌ലിമും ക്രിസ്ത്യാനിയും ഒരു പോലെ അടിച്ചമർത്തപ്പെടുന്നു,,,, പക്ഷേ എന്നിട്ടും കേരളത്തിലെ ക്രൈസ്ഥവരിൽ ഈയിടെയായി BJP യോട് അനുകൂല സമീപനം കാണുന്നു,
സത്യത്തിൽ അവർ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു മുതലെടുക്കുവാണ്, തൃശൂറിലെ രണ്ട് CHURCH അവരുടേതായിരുന്നു എന്ന്, പറയുന്നു, മലപ്പുറത്തെ ഒരു പള്ളി അമ്പലപ്പറമ്പിൽ ആണെന്ന് പറയുന്നു, ചുരുക്കി പറഞ്ഞാൽ കേരളത്തിലെ ഹിന്ദുവും, മുസൽമാനും ക്രിസ്ത്യനും തമ്മിൽ തല്ലി NORTH പോലെ ആകാനാണ് RSS BJP ശ്രമിച്ചുകോണ്ടിരിക്കുന്നത്,,
സ്നേഹത്തോടെയും സമാധാനത്തോടെയും പരസ്പരം സഹായിച്ചും സഹകരിച്ചും ഹിന്ദുവിനും മുസ്‌ലുമിനും ക്രൈസ്ഥവനും ഇവിടെ ജീവിക്കണമെങ്കിൽ BJP വരാൻ പാടില്ല,
അയ്യോ പാവം സുടുവിന്റെ രോദനം 😂😂😂
യഥാർത്ഥ സുഡാപ്പി മൂരിയാണന്ന് നീ.... ആദ്യം ആ മനുഷ്യ സ്നേഹിയെ കുറിച്ച് നീ പോയി പഠിക്ക്...
പള്ളിയിൽ വിഗ്രഹം കൊണ്ട് വെക്കാൻ വന്നതാണ്. സൂക്ഷിക്കുക ഇവനെ😅😅😅
നേർച്ചത്തോ ൽ അണിഞ്ഞു വരുന്ന വർഗ്ഗീയ വാദി യെ മതേതര ഐക്യ സൗഹാർദ്ദ ഭൂമിയിൽ നിന്നും കേട്ടുകെട്ടിക്കുക
ഞാൻ ആദ്യമായി ആണ് പള്ളിക്കകം കാണുന്നത് 👍❤️
സുരേഷ് ഗോപിയെ വിജയിപ്പിക്കുക. അത് തൃശൂരിന് ഗുണം ചെയ്യും. 🎉
😂
എന്താ അഭിനയം സൂപ്പർ😂