പാതാളമെ മരണമെ നിന്നുടെ ജയമെവിടെ Paathaalame maraname * Jayathin khosham * Lyrics Malayalam Christian

Поділитися
Вставка
  • Опубліковано 14 гру 2024
  • പാതാളമെ മരണമെ നിന്നുടെ ജയമെവിടെ
    കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
    സംഹാരകൻ കടന്നുപോയ്
    ജയത്തിൻ ഘോഷം ഉല്ലാസഘോഷം
    ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
    മഹത്വരാജനായ് സേനയിൻ വീരനായ്
    അഭയം താനവർക്കെന്നുമെ
    ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും
    ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ ;- ജയ…
    ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ
    ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ;- ജയ…
    അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല
    അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ;- ജയ…
    കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു
    കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്;- ജയ…
    ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം
    മരണം മാറും നാം വാഴും ജീവനിൽ തൻകൂടെ യുഗായുഗമായ്;- ജയ…
    Paathalame maraname ninnude jayamevide
    Kunjattin ninam kotta than bhaktharkku
    Samharakan kadannu poy
    Jayathin khosham ullasa khosham
    Bhaktharin koodarathil ennum puthu geetham
    Mahathwa raajanay senayin veeranay
    Abhayan than avarkkennume
    Bheekaramam chenkadalum misrayeem sainya nirayum
    Bheeshaniyay munpum pinpum bheethyppeduthidumbol
    Shaktharaya raajakkalam seehonum ogum vannal
    Shanka venda bheethy venda shakthan nin naayakan than
    Agni ninne dhahippikkilla nadhi ninmel kaviyukilla
    Agni athil naalaman than aazhimel nada mondon than
    Koorirul paathayil nee ndanannal velichamay avan ninakku
    Koottinu varum than kolum vadiyum koodennum aaswasamay
    Bhoomiyum paniyum azhinju pokum nilanilkkum than vachanam
    Maranam maarum naam vaazhum jeevanil than koode yugayugamay
    പാതാളമെ മരണമെ നിന്നുടെ ജയമെവിടെ* #Paathalame #maraname * #Jayathin #khosham * #Lyrics #Malayalam #christiandevotionalsongs #lighthousetv #church #churchservice #praiseandworship

КОМЕНТАРІ • 3

  • @bennyabraham506
    @bennyabraham506 3 дні тому +1

    Thank god

  • @RathnakaranK-iq9zp
    @RathnakaranK-iq9zp 10 місяців тому +2

    T5eyhalkataj ദൈവം നിങ്ങൾക്ക് ദൈവം നിങ്ങൾക്ക് ധാരാളം പ്രതിഫലം തരട്ടെ

  • @georgeverghese2292
    @georgeverghese2292 11 місяців тому +1

    Glory, glory , glory. Praise the Lord. Blessed congregation. Keep up the spirit.