Ambadi Payyukal Meyum Video song l Chandranudikkunnadhikkil | Vidyasagar | K J Yesudas | Sujatha

Поділитися
Вставка
  • Опубліковано 2 лис 2023
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Movie : Chandranudikkunnadhikkil (1999)
    Movie Director : Lal Jose
    Lyrics: S Ramesan Nair
    Music: Vidyasagar
    Singer: K J Yesudas, Sujatha Mohan
    #vidyasagar #kjyesudas #sujathamohan #sramesannair #dileep #kavya

КОМЕНТАРІ • 65

  • @riyasrahim4592
    @riyasrahim4592 4 місяці тому +114

    2024ൽ
    കേൾക്കുന്നവർക്ക് കൂടാം

  • @harisbeach9067
    @harisbeach9067 7 місяців тому +244

    ഇത് പോലത്തെ പഴയ സിനിമകളിലെ അടിപൊളി പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖

  • @manieshvnair
    @manieshvnair 7 місяців тому +144

    അയാൾ സംഗീതത്തിന്റെ രാജാവാണ്.

  • @rashidnp8904
    @rashidnp8904 5 місяців тому +23

    വിദ്യാസാഗർ അങ്ങ് ഞങ്ങളെ മനസ്സിനെ എങ്ങോട്ടൊക്കയോ കൊണ്ട് പോകുന്നു ❤🔥🔥

  • @harisbeach9067
    @harisbeach9067 7 місяців тому +76

    ഈ പാട്ട് ഇഷ്ട്ടമുള്ളവര് ലൈക്ക് അടിച്ചോളൂ..✌️🤗💖

    • @user-of8pj9hl9f
      @user-of8pj9hl9f 7 місяців тому +1

      ഇത് എത് സിനിമ?

    • @akhiljoshi5209
      @akhiljoshi5209 6 місяців тому

      ​@@user-of8pj9hl9fജവാൻ ഓഫ് വെള്ളിമല

  • @bhageeshmb9146
    @bhageeshmb9146 6 місяців тому +19

    യദുകുലം അറിയാതൊരു രാവില്‍
    കരതലം കവരാന്‍ അണയും ഞാന്‍....🥰👌

  • @ajeeshs676
    @ajeeshs676 2 місяці тому +6

    2024 ലും ഈ song ഇഷ്ടം ഉള്ളവർ like 😍

  • @althafabdu06
    @althafabdu06 4 місяці тому +11

    ഓ..ഓ..ഓ..ഓ.
    അമ്പാടി പയ്യുകള്‍ മെയ്യും കാണാ തീരത്ത്‌
    അനുരാഗം മൂളും തത്തമ്മേ
    കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്‌
    കുളിരുന്നൊരു കാര്യം ചൊല്ലാമോ
    നാടും കാണാം കൂടും കൂട്ടാം
    ഈണം പാടാം നാണം ചൂടാം ഓ..(അമ്പാടി...)
    യദുകുലം അറിയാതൊരു രാവില്‍
    കരതലം കവരാന്‍ അണയും ഞാന്‍
    പദമലര്‍ തഴുകാന്‍ പനിനീരിന്‍
    കുടവുമായ്‌ കുനിയും തിരുമുന്‍പില്‍
    സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ
    രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ
    നാടും കാണാം കൂടും കൂട്ടാം ആ..
    ഈണം പാടം നാണം ചൂടാം ഓ..(അമ്പാടി...)
    ഇരവുകള്‍ പകലായ്‌ വിരിയില്ലെ
    വിരഹവും മധുരം പകരില്ലെ
    അകിടുകള്‍ നിറയും ഹൃദയങ്ങള്‍
    അറിയുമീ പ്രണയം ഉദയങ്ങള്‍
    പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ
    ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ
    നാടും കാണാം കൂടും കൂട്ടാം
    ഈണം പാടം നാണം ചൂടാം ഓ. (അമ്പാടി...)

  • @Assy18
    @Assy18 7 місяців тому +32

    വിദ്യാസാഗർ ♥️🙏

  • @ajinlalpk
    @ajinlalpk 2 місяці тому +2

    അപാരപാട്ട് തന്നെ ദാസേട്ടനും സുജാത ചേച്ചിയും തകർത്തുകളഞ്ഞു അടിപൊളി മ്യൂസിക് എത്ര കെട്ടാലും മതിവരാത്ത സംഗീതം 🙏🙏

  • @abhisankara1575
    @abhisankara1575 12 днів тому

    കാലത്തെ അതിജീവിക്കുന്ന സംഗീതം.... ഇതുപോലെ ഉള്ള പാട്ടുകൾക്കു കൈവിട്ടു പോയ കാലത്തെ തിരിച്ചു തരാൻ സാധിക്കുന്നുണ്ട്..... നന്ദി..

  • @absc_03
    @absc_03 6 місяців тому +10

    1:55 2:06
    ❤️❤️🎵 BLESSED WITH VIDYAJI'S MAGIC 🎵

  • @shabanashahul-pq6ki
    @shabanashahul-pq6ki 5 місяців тому +10

    One of the best evergreen melodies in malayalam…

  • @shabanashahul-pq6ki
    @shabanashahul-pq6ki 5 місяців тому +13

    Some pieces of music brings back the most beautiful feelings that we went through…Hatsoff to the legends who created it ❤

  • @shabanashahul-pq6ki
    @shabanashahul-pq6ki 5 місяців тому +11

    Vidyasagr ❤

  • @nikhithasid258
    @nikhithasid258 6 місяців тому +10

    Vidyajii❤

  • @ashokanmoolapatt5700
    @ashokanmoolapatt5700 3 місяці тому +2

    വിദ്യാസഗർ 💚💚💚💚

  • @remyaev2245
    @remyaev2245 7 місяців тому +11

    oh..oh..oh.oh...oh..oh....
    ambadi payyukal meyyum kaana theerathu
    anuragam moolum thathamme
    kuzhaloothum megham meyyil chaayum nerathu
    kulirunnoru karyam chollamo
    nadum kanam koodum koottam
    eenam paadam naanam choodam oa..
    yadukulam ariyathoru ravil
    karathalam kavaraan anayum njan
    padamalar thazhukan panineeril
    kudavumay kuniyam thirumunpil
    snehathin koodarathil neeyanallo
    radhakkee janmam varnatheranallo
    nadum kaanam koodum koottaam aa..
    eenam paadam naanam choodam oh..
    iravukal pakalay viiriyille
    virahavum madhuram pakarille
    akidukal nirayum hridayangal
    ariyumee pranayam udayangal
    premathin peelikkannil neeyanallo
    daahathin nenchil neeyen paalanallo
    naadum kaanam koodum koottam aa..
    eenam paadam naanam choodam oh..

  • @sajshen5624
    @sajshen5624 3 місяці тому +3

    Sujatha...❤

  • @hareeshSony-fo1zm
    @hareeshSony-fo1zm 2 місяці тому +2

    Ever green jody in Malayalam film

  • @pranavanilkumar1246
    @pranavanilkumar1246 6 місяців тому +6

    Ambadi enn peruollavare kaliyakkunna sthiram patt

  • @krishnakumar-lz8xp
    @krishnakumar-lz8xp 4 місяці тому +2

    Vidyasagar Sir ❤❤❤❤❤

  • @SharmilaDevi-py5cc
    @SharmilaDevi-py5cc 6 місяців тому +3

    Most beautiful melody song

  • @hareeshSony-fo1zm
    @hareeshSony-fo1zm 2 місяці тому +1

    Lyrics❤❤❤

  • @SWADISH27
    @SWADISH27 Місяць тому +2

    Song 🥰🥰🥰🥰

  • @Shootmaker
    @Shootmaker 3 місяці тому +3

    2024 ❤

  • @muraleedharanc.p.5311
    @muraleedharanc.p.5311 4 місяці тому +2

    Dileep inte eka classical song ❤❤

  • @kiranpulampuzha7238
    @kiranpulampuzha7238 5 місяців тому +3

    Frames of Laljose 🎬🎥🎞️

  • @nishakb994
    @nishakb994 6 місяців тому +3

    എത്ര മനോഹരം ❤

  • @absc_03
    @absc_03 6 місяців тому +4

    2:36
    ❤️❤️

  • @JohnTvla
    @JohnTvla 6 місяців тому +3

    മുത്തുമണി 🌹

  • @sanjayantony2575
    @sanjayantony2575 5 місяців тому +2

    Feeling ❤

  • @jomeshchacko4413
    @jomeshchacko4413 7 місяців тому +3

    Feel god song❤❤❤❤

  • @akhiladevan2518
    @akhiladevan2518 6 місяців тому +2

    ❤❤❤

  • @user-zp5ur3oe3r
    @user-zp5ur3oe3r 6 місяців тому +1

    ❤❤❤❤

  • @akhilkthampi8793
    @akhilkthampi8793 17 днів тому

    ❤❤❤❤❤

  • @kirancm2187
    @kirancm2187 6 місяців тому +1

  • @absc_03
    @absc_03 6 місяців тому +1

    2:09
    ❤️❤️🎵

  • @riyasrahim4592
    @riyasrahim4592 4 місяці тому +1

    🎉

  • @shynishynisaiju
    @shynishynisaiju 15 днів тому

    ഹലോ

  • @satheeshkumarps281
    @satheeshkumarps281 6 місяців тому +1

    VS❤️

  • @ruksinswargiary2549
    @ruksinswargiary2549 7 місяців тому +5

    Language

  • @SharmilaDevi-py5cc
    @SharmilaDevi-py5cc 6 місяців тому

    Translate in English

  • @divyamssubramanyan4985
    @divyamssubramanyan4985 2 місяці тому

    Sukumaran Nair🐒🐒

  • @agilcleetus4191
    @agilcleetus4191 2 місяці тому

    🫀

  • @rajmichael6377
    @rajmichael6377 4 місяці тому

    From Alphonse puthiran PREMAM

  • @user-kl8kk8rs4i
    @user-kl8kk8rs4i 6 місяців тому

  • @akashchiku1817
    @akashchiku1817 4 місяці тому