വനിതാ ഹോസ്റ്റലിലെ വിറപ്പിച്ച് അജ്ഞാതൻ | MSM College Ladies Hostel | Alappuzha News | Malayalam News

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 67

  • @maryjosepht4388
    @maryjosepht4388 2 місяці тому +33

    ഏതു മാനേജ്മെൻറാണ് ഇതു നടത്തുന്നത്. ഉടൻ തന്നെ നടപടിയെ ടുക്കണം. കുട്ടികൾ മുളകുപൊടി കരുതുക. പ്രയോഗിക്കണം

    • @marykuttyvarghese4925
      @marykuttyvarghese4925 2 місяці тому +2

      അതോടൊപ്പം ഒര് തൊക്കും

    • @radhikasunil9280
      @radhikasunil9280 2 місяці тому +1

      Muslim Management യാണ് യെന്ന് തോന്നുന്നു...... Kerala university യുടെ under യാണ്

  • @laisymathew4345
    @laisymathew4345 2 місяці тому +5

    ഹോസ്റ്റൽ മാനേജമെന്റിനു പങ്കുണ്ട്. തീർച്ച. ഇവരെ ജനങ്ങൾ നേരിടണം 👍👍👍

  • @maryjosepht4388
    @maryjosepht4388 2 місяці тому +30

    നിങ്ങൾ 70 പേരില്ലേ? ധൈര്യമായി നില്ക്ക് കുറച്ച് കയർവാങ്ങി അവനെ പിടിച്ചു കെട്ടിയിട്. എല്ലാവരും കൂടി.😢😢

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 місяці тому +2

      ചിലപ്പോൾ കള്ളൻ കപ്പലിൽ തന്നെ ആയിരിക്കും?

    • @user-padmesh
      @user-padmesh 2 місяці тому

      കെട്ടിയിട്ാൽ ആരൊക്കെ കുടുചും😂😂😂😂

  • @raihanathraihanath3495
    @raihanathraihanath3495 2 місяці тому +19

    നിങ്ങളുടെ രക്ഷിതാക്കൾ എവിടെ അവര് രംഗത്ത് വരട്ടെ
    മാനേജറുടെ കാല് തച്ചൊടിക്കണം

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 2 місяці тому +5

    ഉറപ്പായും കോളേജിൽ ഉള്ള ആരെങ്കിലും ആയിരിക്കും . ഞങ്ങളുടെ കോളേജ് ഹോസ്റ്റലിൽ പാത്തും പതുങ്ങിയും ഒരുത്തൻ വരുമായിരുന്നു വന്ന് മതിലിന് അപ്പുറെ നിന്ന് നോക്കിയിട്ട് പോകും ലാസ്റ്റ് ആളെ കണ്ടു . ക്യാൻ്റീൻ നടത്തുന്ന സാദ് ഇക്ക .

  • @georgekutty76
    @georgekutty76 2 місяці тому +11

    പോലിസ് പിടിച്ചാലും രാഷ്ട്രീയക്കാർ മത്സരിച്ചെത്തും അവനെ ഇറക്കാൻ. നാട് നശിച്ചു.

  • @lathikakumari8330
    @lathikakumari8330 2 місяці тому +17

    ഇവിടെ പോലീസും സെക്യൂരിറ്റിയും വാർഡനും " ആരുമില്ലേ പിടിച്ചു കെട്ടിവച്ചു മുട്ടുകാലതല്ലി ഒടിക്കു കുഞ്ഞുങ്ങളെ വരുന്നടത്തുവച്ചു കാണാം

    • @akshayamohan1351
      @akshayamohan1351 2 місяці тому +1

      Avde angane onnumilla..waste management and teachers also..there is no security and safety in the hostel...

  • @Gracy_d73
    @Gracy_d73 2 місяці тому +13

    നല്ല മാനേജ്മെന്റ് ആണെല്ലോ മിണ്ടാതിരിക്കാൻ കാരണം എന്താ അവർക്കും മനസ്സറിവ് undo

  • @santhimk866
    @santhimk866 2 місяці тому +3

    ഞാൻ 22 കൊല്ലം ലേഡീസ് ഹോസ്റ്റൽ നടത്തി. ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. ഉണ്ടാവാൻ ഒരു തരത്തിലും പുറത്ത് ഉള്ള കണക്ഷൻ ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും സേഫ് ആയിരുന്നു..

  • @bmathewg8138
    @bmathewg8138 2 місяці тому +3

    ഇത് വെറും പരിശോധന മാത്രം അത്തം കമമികളുടെ college ആയ് മാറി

  • @sephbrioni2764
    @sephbrioni2764 2 місяці тому

    എവിടെ പരാതിപ്പെട്ടാലും കാര്യമില്ല വിവാദമായാൽ മാത്രം ഉത്തര വാദിത്വപ്പെട്ടവർൾ ശ്രദ്ധിക്കും പത്രക്കാരും പോലീസും സാസ്കാരിക നായകരും ജനങ്ങളും

  • @JeevakumarsJeevakumars
    @JeevakumarsJeevakumars 2 місяці тому +1

    കോളേജിൽ പഠിക്കുന്ന എല്ലാ കുട്ടികളും അസ്ത്രവിദ്യാ. കരാട്ടെ. എന്നിവ കൂടി പഠിപ്പിക്കണം.

  • @surendranath358
    @surendranath358 2 місяці тому +1

    Go to police station directly and give a complaint. With copy to the principal. And IG and woman protection cell.

  • @JoseJose-tq6fs
    @JoseJose-tq6fs 2 місяці тому +1

    Where is our police?

  • @sivandas2300
    @sivandas2300 2 місяці тому

    ഇതാണ് പറയുന്നത് കരാട്ടെ, കുങ്ഫു എല്ലാം ആണോ പെൺ വെത്യാസം ഇല്ലാതെ പഠിക്കണം എന്ന് ഒന്നാമത് മാനസികമായി ഒരു ധൈര്യം ഉണ്ടാകും വിദേശത്തു എല്ലാം ചെറുപ്പത്തിലേ കുട്ടികൾ പഠിക്കുന്നു.

  • @haritha7205
    @haritha7205 2 місяці тому +6

    ആ കുട്ടി റൂമിലെത്തുമ്പോഴേക്കും അയാള് roomil എത്തിയോ apo room അറിയുമോ.. അയാൾക് കോളേജിൽ ful അറിയാം.. Be careful oral ആണോ ഒന്നിൽ kooduthal ആളുകൾ ഉണ്ടോ??

  • @shamsudeenth5113
    @shamsudeenth5113 2 місяці тому

    Please be shown continued. Okay. Thanks.√

  • @winnerspoint8373
    @winnerspoint8373 2 місяці тому +1

    Nothing more beautiful than confidence and willpower in females, be careful!

  • @musthaphamustha4266
    @musthaphamustha4266 2 місяці тому

    അവൻ അങ്ങനെ വരണമെങ്കിൽ കുട്ടികളിൽ ആർക്കെങ്കിലും അവനുമായി കമ്പനി ഉണ്ടാവും,അല്ലെങ്കിൽ മാനേജ് മെൻ്റ്,പോലീസ് അറിവോടെ ആവും....ഇതൊന്നും ഇല്ലെങ്കിൽ 70 കുട്ടികൾ ഒരുത്തനെ വളഞ്ഞിട്ട് നാല് കൊടുക്കാൻ പറ്റാത്ത നിങൾ ജീവിച്ചിട്ട് എന്ത് കാര്യം...?? നിങ്ങളുടെ രക്ഷിതാക്കളിൽ ആൺകുട്ടികൾ ഇല്ലേ...?

  • @surendranath358
    @surendranath358 2 місяці тому

    It may be kayamkulam kochunni

  • @gracyjohn3801
    @gracyjohn3801 2 місяці тому +4

    പെൺകുട്ടികളിൽ ആരെങ്കിലും വേഷം മാറി വന്നതാണോ?

  • @tittuvj
    @tittuvj 2 місяці тому

    നല്ല കോളേജ് ഹോസ്റ്റൽ ഇനി ഉടനെ ഒന്നും അവൻ വരില്ല ന്യൂസ്‌ ൽ വന്നില്ലേ ഇനി ആ പരിസരത്ത് ഉള്ള ccttv നോക്കണം

  • @marykuttythomas5231
    @marykuttythomas5231 2 місяці тому +3

    A hosel without security??

  • @MANSOON-KAALAM
    @MANSOON-KAALAM 2 місяці тому +4

    കൊച്ചുങ്ങളെ വേഗം വീട് കളിൽ പോകു മനുഷ്യൻ ജീവിച്ചു ഇരുന്നാൽ മാത്രം മേ ക്യാഷ് വിദ്യാഫ്യാസവും ആവശ്യം ഉള്ളു ആദ്യം ജീവൻ രക്ഷിക്കൂ

  • @moideenkunhi7066
    @moideenkunhi7066 2 місяці тому

    വിദ്യാർത്ഥിനികൾ എല്ലാവരും പച്ചമുളക് സ്പ്രെ കരുതണം ഹോസ്റ്റലിൽ സെക്യൂരിറ്റിയില്ലെ ഇതാരാണ് ഈ മായാവി ഇവൻ എങ്ങിനെയൊണ് ഹോസ്റ്റലിൽ പ്രവേശിക്കുന്നത് . ഇതൊന്നും കണ്ട് പിടിക്കാൻ മാനേജ്മെൻറിന്നും പോലീസിനും കഴിയുന്നില്ലെ? നിങ്ങളിൽ നിന്നും ഏതെങ്കിലും മായാവി നി വേഷം കെട്ടി മായാവി ആകുന്നുണ്ടോ എന്നും നോക്കണം. നിങ്ങൾ 70 പേരും ഒരു ദിവസം ഒരുമിച്ച് ഒരു രാത്രി ഒന്നിച്ച് നില്കണം .എന്നിട്ട് ആരെങ്കിലും അബ്ൻ റാകുന്നുണ്ടോ എന്നും അന്ന് രാത്രി മായാവി വരുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. മാനേജ്മെൻറ് നിർബന്ധമായും CCTV ക്യാമറ വെക്കണം. സന്നദ്ധ സംഘടനകൾ ഈ കാര്യത്തിൽ എടപെട്ട് ഈ അജ്ഞാതനെ കണ്ട് പിടിച്ച് കൈകാര്യം ചെയ്യണം.

  • @tittuvj
    @tittuvj 2 місяці тому

    അവൻ സൈക്കോ ആണ് കുട്ടികൾ ശെരിക്കും പേടിച്ചു പോയി

  • @sunildominic216
    @sunildominic216 2 місяці тому

    ഇങ്ങനെ തന്നെയാകണം അഭയ കേസിലും സംഭവിച്ചത് എന്നിട്ട് പാവം പുരോഹിതനും കന്യാസ്ത്രിയും പീഢിപ്പിക്ക പ്പെട്ടു.

  • @georgejos1974
    @georgejos1974 2 місяці тому +1

    Inform your parents urgently

  • @haritha7205
    @haritha7205 2 місяці тому +1

    Kurach aangalamareyum kurach achanmaarum kurach day അവിടെ security nilkk ( പുറത്ത്മതിലിനടുത് )അവൻ എന്തായാലും വരും ബാക്കി ningl nokki കയ്കാര്യം chey പറയണ്ടാലോ enthaa വേണ്ടേ എന്ന്.... 👍👍

  • @babujose3015
    @babujose3015 2 місяці тому

    Our kerala police no need call army

  • @iAmajal
    @iAmajal 2 місяці тому

    Then :- D block movie
    Now. :- Reality

  • @user-padmesh
    @user-padmesh 2 місяці тому

    ആരൊക്കെ വിറച്ചു😂😂😂😂

  • @jithinjosepeter6085
    @jithinjosepeter6085 2 місяці тому +1

    😂 mikravarum valla sudu akum

  • @moideenkunhi7066
    @moideenkunhi7066 2 місяці тому

    കള്ളൻ കപ്പലിൽ തന്നെയുണ്ടോ എന്നും നോക്കണം.

  • @marykuttyvarghese4925
    @marykuttyvarghese4925 2 місяці тому

    Principil ആയിരിക്കാം

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 2 місяці тому +3

    Ivanmarey pidikanulla police team ee keralathil undallo pinney enthanu inganey. Puvalen njaraemb ayirikum

  • @nandusathees
    @nandusathees 2 місяці тому

    Enik thonnunne aa toilet il ethi nokiya aal um aa kutty room il kande aal um 2 aalkar aakum... aa kutty toilet il ninn roomilek odi varumbol toilet il vech ethi nokiyavan aa room il varan ulle chance illa🙁....adhiyam ethi nokunne time il aa kutty aayalude kann mathram kandit ull....Oral aakilla hostel il keriyath...may be kooduthal per kaanum....

  • @ashokanms1511
    @ashokanms1511 2 місяці тому

    S. Fi. Karallathaveraranuvaran. Kanchavafichukirungituvarunathanu

  • @Aksh_aara
    @Aksh_aara 2 місяці тому +1

    D block 😨

  • @seekeroftruth3150
    @seekeroftruth3150 2 місяці тому +1

    അത് ഹലാല.😂

  • @Geominescobar
    @Geominescobar 2 місяці тому

    Ithra pedikan enth ulle oruthan alle ningal ithrayum piller ille

  • @dollymuraleedharan9135
    @dollymuraleedharan9135 2 місяці тому +1

    She is crying. Where are her parents.

  • @bmathewg8138
    @bmathewg8138 2 місяці тому

    ഞാൻ MSM college Olde student ആണ് ഇത് വിശൃസികാൻ കഴിയുന്നില്ല പിണറായി എല്ലാം നശിപ്പിച്ചു

  • @animathew1309
    @animathew1309 2 місяці тому +1

    Kallan kappalil.thanne...

  • @sallycherian3164
    @sallycherian3164 2 місяці тому

    Avan maanaseeka rogi aanennu report udan varum..😅😅

  • @p.s.mohanan5615
    @p.s.mohanan5615 2 місяці тому

    Valla Odiyanu maakumo😡

  • @Surendran_
    @Surendran_ 2 місяці тому +4

    കള്ളൻ കപ്പലിൽ തന്നെയായിരിക്കും

  • @thomasjacobnetticadan9421
    @thomasjacobnetticadan9421 2 місяці тому

    Ivane pidilkuvan Nalla German shepherd dog ne arrange cheydal , avan geevanum konde oodi pokum.okay😂🎉

  • @himatibu9307
    @himatibu9307 2 місяці тому

    Ningal ningade veetil po. Allel ningal 80 perille. Pidichu keti kodukku avarude munpil. Sahayathinu arude munpil kenchanda.

  • @santhimk866
    @santhimk866 2 місяці тому

    ഇങ്ങനെ പേടിച്ചു ജീവിക്കണ്ടേ. സ്ട്രോങ്ങ്‌ ആകു, പ്രധാന മന്ത്രി യ്ക്കു നിവേദനം കൊടുക്കു. ഇതൊക്കെ ഒരു തരത്തിൽ മാനേജ്‌മെന്റ് ഒത്താശ യോടെ ആണെങ്കിലോ.. Pm കൊടുക്കു. പറ്റുമെങ്കിൽ സുരേഷ് ഗോപി സാർ ന്റെ ശ്രദ്ധയിൽ പെടുത്തു

  • @library4233
    @library4233 2 місяці тому +4

    അവലും മലരും അംഗമാകും മുളക് പൊടിയും പാറപൊടിയും ചേർത്തി പച്ചവെള്ളം തിളപ്പിച്ച് ഒഴിച്ചു കൊടുത്താൽ മതി

  • @yama.666
    @yama.666 2 місяці тому

    പ്രിൻസിപ്പലിനെ പോക്ക്

  • @mundekadan
    @mundekadan 2 місяці тому

    ആ നാട്ടിൽ പൊലീസില്ലേ.......

  • @ittiachanfrancy2258
    @ittiachanfrancy2258 2 місяці тому +2

    മാനേജ്മെറ്റിന്റെമക്കളിൽആരോഒരുത്തനാണ്മയക്ക്മരുന്നിന്അടിമയാണെന്ന്പറഞ്ഞ്ഈകേസ്പോലീസ്തെച്ച്മാച്ച്കളയും.പിന്നെനിറിയരാഷ്ടീയക്കാരുഉണ്ടാകുംഉറപ്പാണ്.രക്ഷിതക്കൾമാനേജമെന്റിന്കൈകാര്യംചെയ്യ്താൽതത്തപറയുന്നതുപോലെപറയ്യും.