Sorry , A k antony and ummen Chandy had clean chit and never selected politics for their benefits ; of course they had no knowledge, no ability , no karimsa and both had done nothing as their own to our state and country
@@afantonyalapatt9554 Also please read the names on the Kartha's donor list. Kerala congress and league were looting out of control during chandy and Anthony administration.
ഇത്രയൊരു ഓപ്പൺ ആയ , ഇത്രയും ധര്യം ഉള്ള താങ്കളെ ഞാൻ ആരാധിക്കുന്നു 🙏🏽🙏🏽🙏🏽. If Mr. Shashi Tharoor is becoming our chef minister Kerala will become No.1 , and we will be proud to be a Keralite 🙏🏽🙏🏽
അയാൾക്കൊരു അയോഗ്യതയുണ്ടല്ലോ. ഖജനാവ് കൊള്ളയടിക്കാൻ അറിയില്ല. അതാ പ്രശ്നം. വെറുതെ ഒരു നേതാവുണ്ടായിട്ടെന്ത് കാര്യം. അതാ അണികളുടെ പ്രശ്നം. പത്തു അഴിമതി നടത്തിയില്ലെങ്കിൽ എങ്ങിനെ പിടിച്ചു നിൽക്കും!
ആദ്യമായാണ് മറുനാടൻ ഒരു നല്ലകാര്യം റിപ്പോർട്ട് ചെയ്യുന്നത് …ശശി തരൂർ ഇതുപോലെ ഒരുപാട് പ്രസംഗിച്ചിട്ടുണ്ട് … മറുനാടൻ ഇപ്പോഴാണ് കേൾക്കുന്നത് … എന്നാലും അഭിനന്ദനങ്ങൾ ഒരു നല്ല റിപ്പോർട്ടിങ്ങിന് 👏👏
ഇന്നത്തെ കാലത്ത് political miraclesനടക്കുന്ന കാലമാണ് തീർച്ചയായും നമുക്ക് പ്രതീക്ഷിക്കാം അദ്ദേഹം കേരള മുഖ്യമന്ത്രിയാകും . ശ്രീ ശശി തരൂരിന്റെ അറിവും കഴിവും കേരള ജനതയ്ക്ക് അറിവുള്ളതാണ്, ജനങ്ങൾ മാറ്റത്തിന് ചിന്തിക്കും നാടിന്റെ പുരോഗതിക്കുവേണ്ടി അറിവും കഴിവുമുള്ള ഒരാളെ തന്നെ ജനങ്ങൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. ആ സുദിനത്തിനായി നമുക്ക് കാത്തിരിക്കാം അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏♥️♥️♥️
ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യതയുള്ള ആളാണ് Tharoor. ഇങ്ങനെയുള്ള തുറുപ്പു ഗുലാൻ കയ്യിൽ വച്ചിട്ടാണല്ലോ രാഹുൽ ഗാന്ധിയെന്ന ഏഴാംകൂലിയെയും പൊക്കികൊണ്ട് കോൺഗ്രസ് നടക്കുന്നത്.
ഷാജ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് നിങ്ങൾ പറയുന്നത് ഫിലാസഫി ഇങ്ങനെയൊക്കെ വന്നിരുന്നെങ്കിൽ നാട് രക്ഷപ്പെടും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസം നമ്മുടെ കേരളത്തിലെ യുവ ജനതയെ പറ്റി ഒന്ന് ചിന്തിക്കുക ഉണ്ട് ഒമർ ഖയാം പാടി മദ്യവും മധുരാക്ഷയും ഉണ്ടെങ്കിൽ ഈ ലോകം എത്ര സ്വർഗമാണ് കേരളത്തിലെ ജനത പാടുന്നത് യുവജനത വൈകുന്നേരം പൊറോട്ടയും ഇറച്ചിയും 4 പെഗ്ഗ് വീശിയാൽ അതിനപ്പുറം എന്തു സ്വർഗം ഇവിടെ ഒമർ ഖയാമമാണ് പരാജയപ്പെട്ടത് ഇവനൊക്കെ കിട്ടില്ല എന്തുകൊണ്ട് കൊടുത്താലും അവന്റെയൊക്കെ കാല് നക്കുന്ന ഒരു യുവജനത അതിനപ്പുറം എന്താണ് ഷാജൻ പ്രതീക്ഷിക്കുന്നത് ആരോ യൂട്യൂബിൽ പറഞ്ഞു ഭാരതം വികസിക്കുന്നത് അറിയണമെങ്കിൽ വാളയാറിനപ്പുറത്തോട്ട് പോവുക ഷാജാ ഇത്രയൊക്കെ മതി കേരളത്തിലെ യുവ ജനതയ്ക്ക് എന്നാലും സധൈര്യം ഘോഷിക്കുക എന്നെങ്കിലും ഒരു ചെറിയ മാറ്റം വന്നെങ്കിൽ താങ്കൾക്ക് സന്തോഷിക്കാം ഹാപ്പി ഓണം
തരൂർ മുഖ്യമന്ത്രി ആകുന്ന കാര്യം ആലോചിക്കുകയേ വേണ്ട കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അതിന് അനുവദിക്കില്ല ഈ ഒരു കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസം കൂടാതെ എല്ലാ നേതാക്കളും ഒരുമിച്ച് നിൽക്കും
ഷാജന്റ നടക്കാത്ത മോഹം. തരൂരിനെ കോൺഗ്രസ് ഒരിക്കലും ഒരു കാരണവശാലും അംഗീകാരിക്കില്ല. പേടിച്ചിട്ടാണ്.. തരൂർ തീരുമാനം എടുക്കട്ടെ. കേരളത്തിന് ഇദ്ദേഹത്തിന്റെ കഴിവ് ലഭിക്കാൻ ഇടയാക്കട്ടെ..
ഷാജൻ സർ, sir നെ പോലെ വളരെ യധികം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ദൈവത്തിനോട് ഒത്തിരി പ്രാർത്ഥിക്കുന്നു. ഒന്നുകിൽ Prime Minister, അല്ലെങ്കിൽ കേരള CM. നമുക്ക് കേരളത്തെ ഒരു maveli നാട് പോലെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും. 🙏🙏🙏 Jai Mr. Tharoor!✋
@@prasadvarghese3023 തരൂർ വോട്ട് കിട്ടിതന്നെ ജയിക്കാൻ ഇന്നു ആരെക്കാളും സാധ്യത ഉള്ള ആളാണ്. Cpm നേതാക്കൾ ജയിക്കുന്നത് പോലെയല്ല പതിനായിരകണക്കിന് വോട്ട് ലിസ്റ്റിൽ നിന്നും കട്ട് ചെയ്തും പതിനായിരകണക്കിന് കള്ള വോട്ടുചെയ്തും ആയിരങ്ങളെ ഭീഷണിപ്പെടുത്തിയും ഉള്ള അവിഹിത ജയമല്ല.
@@thomasalexander8652 rss എന്ന ഭീകര പ്രസ്ഥാനം ഇന്ത്യയിൽ നടത്തിയ കൊലപാതക പരമ്പരകൾ 1950ലെ മുറാറാബാദ് കൂട്ടക്കൊല,1951ലെ ബീഹാർ ഷെരീഫ് ബാഗ് കൂട്ടക്കൊല,1961ലെ ജബൽപൂർ കൂട്ടക്കൊല,1964ലെ കൊൽക്കത്ത, ജംഷഡ്പൂർ, റൂർക്കേൽ കൂട്ടക്കൊല,1967ലെ റാഞ്ചി കൂട്ടക്കൊല,1968ലെ ആസാം കൂട്ടക്കൊല,1968ലെ ഔറംഗാബാദ് കൂട്ടക്കൊല,1969ലെ ഗുജറാത്ത് കൂട്ടക്കൊല,1970ലെ ഗുൽഗാവ് കൂട്ടക്കൊല,1970ലെ മഹാദ് മഹാരാഷ്ട്ര കൂട്ടക്കൊല,1970ലെ ജെൽമോഗ് കൂട്ടക്കൊല,1970ലെ ഭീവണ്ടി കൂട്ടക്കൊല,1972ലെ നോനാരി കൂട്ടക്കൊല,1977ലെ വാരാണസി കൂട്ടക്കൊല,1979ലെ ജംഷഡ്പൂർ കൂട്ടക്കൊല,1978ലെ ഹൈദരാബാദ് കൂട്ടക്കൊല,1978ലെ അലീഗഡ് കൂട്ടക്കൊല,1980ലെ മുറാറാബാദ് കൂട്ടക്കൊല മരണം 2500,1981ലെ ഷെ രീഫ് ബാഗ് കൂട്ടക്കൊല,1982ലെ ഫൈസബാദ് കൂട്ടക്കൊല,1983ലെ ബറോഡാ കൂട്ടക്കൊല,1983ലെ മലേഗാവ് കൂട്ടക്കൊല,1983ലെ ഹസാരി ബാഗ് കൂട്ടക്കൊല,1984ലെ ഭീവണ്ടി കൂട്ടക്കൊല,1985,1986വർഷങ്ങളിൽ അഹമ്മദാബാധിൽ നടന്ന കൂട്ടക്കൊല,1989ലെ ഭഗൽപൂർ കൂട്ടക്കൊല 900ത്തോളം മുസ്ലിംകളെ ആണ് കൊന്നത്,1961,1967,1968,1973,1982,1987, വർഷങ്ങളിൽ മീററ്റിൽ നടന്ന കൂട്ടക്കൊല പരമ്പര 1990ലെഡൽഹി കൂട്ടക്കൊല,1990ലെ അലിഗഡ് കൂട്ടക്കൊല,1990ലെ ഗുജറാത്ത് കൂട്ടക്കൊല,1990ലെ ഹൈദരാബാദ് കൂട്ടക്കൊല,1990ലെ അജ്മീർ കൂട്ടക്കൊല,1990ലെ ജോധ്പൂർ കൂട്ടക്കൊല,1990ലെ ജയ്പൂർ കൂട്ടക്കൊല,1990ലെ കാൺപൂർ കൂട്ടക്കൊല,1992ലെ സൂറത്ത് കൂട്ടക്കൊല,1992ലെ കാൺപൂർ കൂട്ടക്കൊല,1990ൽ മാത്രം rss എന്ന ഭീകര സംഘടന ഈ രാജ്യത്ത് നിന്നും കൊന്നത് 36000ത്തോളം പച്ച മനുഷ്യരെ ആണ് 1967,1968, കാലയളവിൽ പശുവിന്റെ പേരിൽ മാത്രം 3000ത്തോളം ആളുകളെ കൊന്നു 1992ൽ ബാബരി മസ്ജിദ് തകർത്തു അയോദ്ധ്യയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന 2500ഓളം മുസ്ലിംകളെ കൊന്നു,7000ത്തോളം മുസ്ലിംകളെ രാജ്യ വ്യാപകമായി ചുട്ട് കൊന്നു പട്യാലയിൽ ഒക്കെ പതിനായിരങ്ങൾ മരിച്ചു വീണു 1992ഡിസംബർ 1993ജനുവരി മാസത്തിൽ ആയി ബോംബെയിൽ നിന്നും 900ത്തോളം മുസ്ലിംകളെ കൊന്നു അവസാനം മുസ്ലിംകൾ തിരിച്ചടിച്ചു 400ൽ അതികം rss തീവ്രവാദികൾ കൊല്ലപ്പെട്ടു 1990ലെ ആസാം കൂട്ടക്കൊല 1998ലെ ഹൈദരാബാദ് കൂട്ടക്കൊല,1982,1992, വർഷങ്ങളിൽ ഭോപ്പാലിൽ നടന്ന കൂട്ടക്കൊല പരമ്പരകൾ ഭോപ്പാലിൽ കലാപം ഉള്ളപ്പോൾ എന്റെ പരിചയക്കാർ ഭോപ്പാലിൽ ഉണ്ടായിരുന്നു അവർ പറഞ്ഞു തന്നത് ആണ് അന്ന് സ്ത്രീകളെയും കുട്ടികളെയും rss ബിജെപി തെമ്മാടികൾ പെട്രോൾ ബോംബ് എറിഞ്ഞു കൊന്നു തള്ളിയത് ആണെന്ന്അന്ന് പ്രായ മായവരെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ട് പോയി കയ്യും കാലും തലയും ഉടലും ഒക്കെ വെട്ടി നുറുക്കി കൂട്ടിയിട്ടത് ആണ് ബിജെപിയുടെഎംപി ആയ പ്രക്ഞ്ഞാ സിംഗ് ഡാക്കൂർ എന്ന നായിന്റെ നേതൃത്വത്തിൽ 3000ത്തോളം മുസ്ലിംകളെ ചുട്ട് കൊന്നത് ആണ് ഭോപ്പാലിൽ നിന്നും 2002ലെ ഗുജറാത്ത് കലാപകാലത്തു മോഡി കൊന്നത് 4000ത്തോളം മനുഷ്യരെ 1999ൽ ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് ക്രിസ്തു മത പ്രചാരകൻ ആയി വന്ന graham stainsineyum അദ്ദേഹത്തിന്റെ രണ്ടു മക്കളെയും ചുട്ട് കൊന്നു അന്ന് 2000ത്തോളം വരുന്ന rss ബിജെപി തെമ്മാടികൾ 157ക്രിസ്ത്യൻ വീടുകൾ കത്തിച്ചു 2007ൽ chrismas ആഘോഷം നടക്കുന്നതിനിടെ 74ക്രിസ്ത്യാനികളെ കൊന്നു അന്ന് 700ൽ അതികം ക്രിസ്ത്യൻ വീടുകൾ കത്തിച്ചു 100ൽ പരം ക്രിസ്ത്യൻ പള്ളികളും കത്തിച്ചു 2008ൽ ഒറീസയിൽ വെച്ച് 20000ത്തിൽ അതികം ക്രിസ്ത്യൻ വീടുകൾ കത്തിച്ചു അന്ന് 320ൽ അതികം ക്രിസ്ത്യൻ പള്ളികൾ ചുട്ട് ചാമ്പലാക്കി 500ൽ അതികം ക്രിസ്ത്യാനികളെ കൊന്നു തള്ളി 75000ത്തോളം ക്രൈസ്തവർ ആണ് ഭവന രഹിതർ ആയത് 56000ത്തോളം ക്രിസ്ത്യാനികൾ ജീവനും കൊണ്ട് നാട് കാലിയാക്കിയത് ബിജെപിയിൽ ഉള്ളത് കൊടും ക്രിമിനലുകൾ1983ലെ നെല്ലികൂട്ടക്കൊല നടന്നപ്പോൾ തലയില്ലാത്ത കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ എടുത്തു മാറാത്തടിച്ചു മുറവിളി കൂട്ടിയ മാതാപിതാക്കളുടെ ദയനീയ രങ്കം ആണ് ഈ രാജ്യത്തിന് കാണാൻ കഴിഞ്ഞത് rss നടത്തിയ അഴിഞ്ഞാട്ടങ്ങളിൽ ചിലത് മാത്രം ആണ് ഇത്
It’s a good speech in 2022 Maramon convention “ Yuvajana vedi”, with the fully filled pandal and around , not only youth, but like me…who is almost becoming Sr : citizen
100% ശരിയാണ്. ശശി തരൂരിനെപ്പോലെ ഇത്രയും കഴിവുള്ള ഒരു വ്യക്തിയെ മുഖ്യമന്ത്രിയായിട്ട് ലഭിച്ചാൽ നമ്മുടെ നാടിന്റെ വികസനത്തിന് വളരെ പ്രയോജനം ചെയ്യും. അത് ഏത് പാർട്ടി ഭരിച്ചാലും കുഴപ്പമില്ല. കൊടിയുടെ നിറമല്ല നമുക്ക് ആവശ്യം.ഏതു നിറം ആയിരുന്നാലും കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും ലോക പരിചയവുമുള്ള ഉള്ള നല്ല നേതാക്കന്മാരെയാണ് നമുക്കാവശ്യം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു തലമുറയെ ഉണ്ടാക്കുകയല്ല മറിച്ച് പ്രായോഗിക ബുദ്ധിയും പരിജ്ഞാനവും ഉയർന്ന ചിന്താഗതിയും അർപ്പണബോധവും ഉള്ള ഒരു യുവ തലമുറയാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്. അത് സാധ്യമാകണമെങ്കിൽ അഴിമതി രഹിതരായ ആളുകൾ ഭരണകർത്താക്കൾ ആകണം. സ്വന്തം രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടും കൂറും സ്നേഹവും ഉള്ളവർ ആയിരിക്കണം.
തരൂരിനെ മുഖ്യമന്ത്രി ആക്കാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടിയതെന്ന് Shajan sir പറഞ്ഞു തരിക..... കേരളം രക്ഷപെടാൻ ഇതു മാത്രമേ ഒരു വഴിയുള്ളു.... തരൂർ കേരളം ഭരിക്കട്ടെ.... ഒരു നല്ല ഭാവി കേരളത്തിനുണ്ടാകട്ടെ....
ഇതെല്ലാം ഓരോ മലയാളിയും ചിന്തിക്കേണ്ട കാര്യങ്ങളാണ്. താങ്കളുട പരിശ്രമങ്ങൾ 1% വിജയിച്ചാലും നേട്ടമാണ്. നമ്മുടെ സമ്മതിദായകർ എന്താണ് ഇങ്ങനെ അന്ധരായത്. തീർച്ചയായും വിവരവും വിദ്യാഭ്യാസവും,സത്യസന്ധരും ആയ വർ ഭരിച്ചാൽ നാടിനും നാട്ടാർക്കും നേട്ടം. താങ്കൾക്ക് അഭിനന്ദങ്ങൾ
സന്തോഷ് ജോർജ് കുളങ്ങര, ശശി തരൂർ ഇവർ രണ്ടു പേരും ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. ഇവരെ അറിയാവുന്നവർ കേരള മക്കളുടെ പ്രാർഥന ഇവരെ അറിയിക്കുക. രാഷ്ട്രീയത്തിൽ ഇറക്കുക. 🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം നല്ല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും പറ്റുന്നതും ആണ്. പക്ഷേ, നമ്മൾ മല്ലൂസിനെ മാനസീകമായി ഈ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ശരിയാക്കി എടുക്കേണ്ടത് ഉണ്ട്. അടിസ്ഥാനപരമായി അവനവൻ അല്ലാതെ വേറെ ഒരുത്തന് ഗുണം ചെയ്യുന്ന ഒന്നിനും മല്ലൂ വഴങ്ങില്ല. ഇന്നത്തെ അവസ്ഥയിൽ ഒരു വീട്ടിൽ പോലും സഹകരിച്ച് പ്രവർത്തിക്കാൻ, ജീവിക്കാൻ സാധിക്കുന്നില്ല. ഈഗോ ഉയർന്നു വരും. ചുരുക്കത്തിൽ നോക്കിയാൽ ഒഴുക്ക് വെള്ളത്തിൽ വീണ ഒതളങ്ങ പോലെ അങ്ങനെയങ്ങ് ഒഴുകാൻ തന്നെ നമ്മുടെ യോഗം. നാടിനും നാട്ടുകാർക്കും നന്മ ഉണ്ടാകണം എന്ന തരൂരിൻ്റെ നിഷ്കളങ്ക മാനവികത നിറഞ്ഞ മനസ്ഥിതി അനുഭവത്തിൽ വന്നു ഏവർക്കും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മറുനാടനോട് ഒരു അപേക്ഷ ഉണ്ട് എല്ലാ വാർത്ത യും നൂറുശതമാനം നീതി പുലർത്തുന്നുണ്ട് ഓരോരുത്തരെയും പറ്റി പ്രേതിപാദിക്കുമ്പോൾ ആ ആളുടെ മുഖവുകാണിക്കാറുണ്ട് അത് നല്ലതും ആണ് അവരെ നമുക്കു അറിയുകയും ചെയാം എന്നാൽ പിണറായി യുടെ മോന്ത കാണിക്കരുതേ അത് കണ്ടു കഴിഞ്ഞാൽ പിന്നെ ആ ഒരു ദിവസം വല്ലാത്തൊരു ഇറിറ്റേഷൻ ആണ് ഒരിക്കലും കാണാൻ ഇഷ്ടപെടാത്ത ഒരു മോന്തയാണ് പ്ലീസ് 🙏
ഇനി കേരളത്തിൽ ആരു വന്നാലും ഇന്ദിരാ ഗാന്ധി ആയാലും മോദിജി വന്നാലും കേരളം രക്ഷപെടാൻ പോകുന്നില്ല കാരണം അത്രക് ഇടതു വലതും കേരളത്തെ നശിപ്പിച്ചു കഴിഞ്ഞു കേരളത്തിലെ പ്രബുദ്ധ മലയാളികൾ വലിയ ഒരു ഗർത്ഥത്തിലേക്കു വിനുകൊണ്ടേ ഇരിക്കുന്നു അതുകൊണ്ട് ആരുവന്നാലും കേരളം രക്ഷ പെടുക ഇല്ല അങ്ങനെ വിചാരിച്ചു കൊണ്ടു ആരു വന്നാലും അതേഹത്തെ ഭരിക്കാൻ അനുവദിക്കുക ഇല്ല ഈ ഇടതും വലതും അതു ഓർക്കുന്നത് നല്ലത്
ഒരിക്കലും അല്ല. കാരണം തരൂർജി യുടെടുത്ത് ഈ കള്ളന്മാർക്ക് അടുക്കാൻ കഴിയില്ല. അദ്ദേഹം എല്ലാഫൈലുകളും വായിക്കാൻ അറിവുള്ളതിനാൽ ഉദ്യോഗസ്ഥർ ക്ക് എന്തും എഴുതി ഒപ്പിട്ടുവാങ്ങാൻ കഴിയില്ല......
Tharoor sir is the best choice for our new CM in kerala. Let Kerala people open their both the eyes now. Tharoor sir will definitely not go after corruption. Very able and capable leader.
Primary Greedy mind removed from Individual, family and society. Elect representatives from that society. So no corruption. Eg. Twenty/20 Sabu jacob panchayat. Just dream only.
Very true, Sajan Tharoor is very correct about how to prepare students for jobs. Amen! I know it from my career and business path I took in America. Good job! India has great resources in our youth provided we have visionaries to lead in coming decades. Mani Skaria, Ph.D., from McAllen, Texas.
വോട്ട് ചെയത് ജയിപ്പിച്ച ജനങ്ങളെ അനവശ്യ നികുതിപ്പണം ചുമത്തി ദുരിതത്തിലാക്കിയ ഭരണം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് വലിയ പ്രതീക്ഷയോടെ ഈ ഗവൺമെൻറിന് വോട്ട് ചെയത എന്നെപ്പോലുള്ളവർ ഇന്ന് ഒരു പാട് ആഗ്രഹിക്കുന്നുണ്ട്..
മറുനാടൻ പറഞ്ഞതിനോട് യോജിക്കുന്നു...!!! DR. THAROOR പറഞ്ഞത് 100% ശരിയായി അംഗീകരിക്കുന്നു...!!! മലയാളികളുടെ തന്നെ മാത്രം അല്ല... മറിച്ച് ഒട്ടു മിക്ക ഇന്ത്യാക്കാരുടെ കാര്യത്തിലും...!!! ഉദാഹരണം ആയി നമ്മുടെ ആൾക്കാർക്ക് ചോറ് നൽകുമ്പോൾ... ചോറാണ് ഇഷ്ടം എങ്കിലും..."എനിക്ക് കഞ്ഞി ആയാലും കുഴപ്പമില്ല"... എന്ന് പറഞ്ഞു അനാവശ്യമായ , എളിമയും...താഴ്മയും കാണിക്കുന്ന ജനതയ്ക്ക് എങ്ങനെ QUALITY, DIGNITY & HEALTHY PRIDEനെ കുറിച്ച് അറിയാനും പഠിക്കാനും, പുരോഗതി പ്രാപിക്കാനും സാധിക്കും...!!!???!!! ആ താഴ്മ ഒരുതരം അഭിനയവും , അജ്നതയുടെയും ഫലം അല്ലേ...!!!???!!! അപ്പോൾ അങ്ങനെ ഉള്ളവരെ ... അടിക്കുന്ന വഴിയേ പോയില്ല എങ്കിൽ പോയ വഴിയേ അടിക്കുകയേ നിവൃത്തി ഉള്ളുവല്ലോ അല്ലേ ...!!!???!!! അതു കൊണ്ടായിരിക്കാം ഇന്ത്യയിൽ CORRUPTIONS കൂടിയതും... G& S QUALITY കുറഞ്ഞ്... QUANTITY യും PROFIT ഉം മാത്രം നിലനിൽക്കുന്നത്....!!! നേതാക്കളും, നല്ല ഉദ്യമസ്ഥരും ... ഉദ്യോഗസ്ഥരും... അവസാനം മടുത്തിട്ട് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം : "ഈ കൊച്ചിന് ഈ കഞ്ഞി മതി "... എന്ന്...!!! നന്മ ഉള്ളവർ ഓരോരുത്തർ ആയി പിന്മാറുമ്പോൾ ഈ രാജ്യം വീണ്ടും പുറകോട്ടോ...മുൻപോട്ടോ... അല്ലാതെ നടുക്ക് കിടന്ന്... ഒരു CONCOCTION ആയി ഉഴലേണ്ടി വരും... ഭാവിയിൽ...!!! നന്ദി... M. M...!!!
ഷാജൻ സർ. ഞാൻ ഒരു ആർഎസ്എസ് കാരിയാണ്. അടുത്തകാലത്തൊന്നും ബിജെപി കേരളത്തിൽ അധികാരത്തിൽ വരും എന്ന് ഒരു തുള്ളി വിശ്വാസമില്ല. ശശി തരൂർ സാറാണ് നിൽക്കുന്നതെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതെങ്കിൽ തീർച്ചയായും ഞങ്ങൾ വോട്ട് ചെയ്യും. കേരളം രക്ഷപ്പെടണം. വേറെ ഏത് കോൺഗ്രസ് കാരി വന്നാലും അവരും അവരുടെ കുടുംബവും രക്ഷപ്പെടും അല്ലാതെ നാട് രക്ഷപ്പെടില്ല. കമ്മ്യൂണിസ്റ്റ് ആണ് ഭരണത്തിൽ വരുന്നെങ്കിൽ കേരളം തന്നെ ഇല്ലാതാക്കി കളയും അത്രയ്ക്കും മുടിപ്പിച്ചിട്ടാണ് ഇപ്പോൾ പോയത് കമ്മ്യൂണിസ്റ്റ് ഇനി ഒരിക്കലും അധികാരത്തിൽ വരരുത് എന്ന പ്രാർത്ഥന മാത്രം
ഗണേഷ്‌കുമാർ എങ്ങിനെയാണ് മാക്രി ആയത് എന്ന് അറിയാവുന്ന ആരും സപ്പോർട്ട് ചെയ്യില്ല, ബാലകൃഷ്ണപിള്ളയെ ഒന്നും മറക്കാൻ കാലമായിട്ടില്ല, ഒരു കാലത്തു കേരള രാഷ്ട്രീയത്തെ രൂപയ്ക്ക് നാലു, എന്ന് വിടപറഞ്ഞു വിറ്റവർ ആണ് അപ്പനും, മകനും, പിന്നീട് മാക്രി വെച്ചുനീട്ടിയ നക്കാപിച്ച വാങ്ങി ഉമ്മൻചാണ്ടിയെ വെട്ടി നുറുക്കി വിറ്റു വില വാങ്ങിയവൻ ആണ് ഗണേശൻ, ഇപ്പോൾ മാക്രികളുടെ ഭാവി ഗോവിന്ദ ആണെന്ന് മനസിലായതുകൊണ്ട് പുണ്യവാളൻ കളിക്കുന്നു എന്നുമാത്രം, കൊറേ പൂട കിളുക്കാത്ത പിള്ളേർ കഥയറിയാതെ ആട്ടം കാണുകയാണ് അതുകൊണ്ട്, തരൂർ പറഞ്ഞതുപോലെ ഗൂഗിളിൽ കയറി ഇവന്മാരുടെ ഒക്കെ ജീവചരിത്രം ഒന്ന് പഠിച്ചിട്ടു സപ്പോർട്ട് ചെയുന്നത് നല്ലതായിരിക്കും, 👹👹 ആദർശം പറയാൻ ഒക്കെയുള്ള രാഷ്ട്രീയ പരിചയം ഗണേശനുണ്ട്, പക്ഷെ ഇടമലയർ തട്ടിപ്പുകേസിൽ അച്ചുമാമൻ കൊടുത്ത കേസിൽ ജയിൽ ശിക്ഷ വാങ്ങിച്ച ആളാണ് ഗണേശാന്റെ അപ്പൻ, പക്ഷെ മകൻ ഇപ്പൊ ആ പാർട്ടിയുടെ mla ആണെന്ന സത്യം മറക്കാൻ പറ്റില്ല, വലിയ ആദർശ ധീരനായ AK എന്റണിറ്റുടെ മകൻ ഇപ്പോൾ എവിടെ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ?? കോണ്ഗ്രസ്സിനെ തൂക്കി വിൽക്കാൻ കൊലവിളിയുമായി നടക്കുന്ന BJP യുടെ സെക്രട്ടറിയാണ്, ഇതിൽപരം ഒരു അപമാനം ഉണ്ടോ?? കോൺഗ്രസിന്റെ ചോരകുടിച്ചുവളർന്ന ആ കുളയട്ട, അവിടെ ചോര ഒഴുക്ക് കുറഞ്ഞു എന്നുകണ്ടപ്പോൾ അന്തോണി യുടെ ആദർശം ഒക്കെ വലിച്ചെറിഞ്ഞു, അപ്പോൾ ആരെ സപ്പോർട്ട് ചെയ്യും?? 👹👹 ആര് രാജ്യത്തെ നല്ല നിലയിലേക്ക് നയിക്കും, നമ്മൾ ഉചിതമായ തീരുമാനം വിവേകത്തോടെ എടുക്കണം, അല്ലെങ്കിൽ അണ്ടി പിനുങ്ങുവിനെപോലെ ഉള്ള കുളയട്ടകൾ തടിച്ചുവീർക്കും, സാധാ ജനങ്ങൾ പണിയെടുത്തു നടുവ് തളർന്നു, രോഗിയായി ഒന്നും ചെയ്യാൻ നിവൃത്തിയില്ലാതെ തീർന്നുപോകും, അതുകൊണ്ട് പാർട്ടികളുടെ പ്രലോഭനങ്ങളിൽ പെട്ടുപോകാതെ നമുക്കുവേണ്ടി എന്ന് വിചാരിച്ചു മാത്രം വോട്ടുചെയ്യുക 🙏🙏🙏🙏
Sir educated ആയിട്ടുള്ള ആളുകളായിരിക്കണം ഭരണ തലത്തിലൊക്കെ വരേണ്ടത് രാഷ്ട്രീയം മാത്രം നോക്കിയാൽ പോരാ എന്നാലേ ശരിയായ രീതിയിൽ ഭരണം നടക്കുകയുള്ളു ശശിതരൂർ ഒക്കെ വിദ്യാഭ്യാസമുള്ളയാളാണ് പക്ഷേ ഇവിടെ അതൊന്നുമല്ലല്ലോ കാര്യം ആശംസകൾ സാർ👍👍👍👍
രാഷ്ട്രീയക്കാരിൽ 99 ശതമാനവും അട്ടകളാണ്.അതിൽ വ്യത്യസ്തനാണ് ശ്രീ തരൂർ. താങ്കളെ സഹപ്രവർത്തകർ അവഗണിക്കുന്നുവെങ്കിൽ, സമാന മനസ്‌കാരുമായി കൂടിയാലോചിച്ചു മറ്റൊരു ശക്തിയാവാൻ നമുക്ക് അവസരമുണ്ടെന്ന കാര്യം ഗൗരവംപൂർവം ആലോചിക്കുവാൻ സമയമായി.
നമ്മുടെ മുഖ്യ മന്ത്രി ആകാ ൺ ഏറ്റവും യോഗ്യനാണ്... എല്ലാവരും എല്ലാ രാഷ്ട്രീയവും മറന്നു കൂടെ നില്കും.... പക്ഷെ ആരും അതിനൊന്നും തയ്യാറല്ല. കേരളത്തിന്റെ മോശമായ നില അതാണ് 🙆♀️🙆♀️🙆♀️
Sasi Tharoor. Sir, yours is our anticipation.We will select you to lead us. Whatever your politics be, your idea to save this pretty small Malayalam state is quite sublime. We anticipate your will power. We will strongly support you. Jai Hind
തരൂർ കേരളത്തിന്റെ മുഖ്യമന്ത്രി അല്ല,രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ആകേണ്ടത്... അദ്ദേഹത്ത രാജ്യത്തിന്റെ പ്രധാനമത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക..
2026 ൽ UDF ൽ അധികാരത്തിലെത്തുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. UDF വന്നാൽ തരൂർ ആയിരിക്കണം മുഖ്യമന്ത്രി. സതീശനൊ ചെന്നിത്തലയൊ നമ്മുടെ മുഖ്യമന്ത്രിയാകാൻ യോഗ്യരല്ല.
Congress is dead … wait for the next parliament election … modi will win with huge number of seats … north will stay with modi even if they won’t vote in bjp for assembly like Delhi people …- tharoor won’t be let do anything in congress seat … even Ak Antony could not do … with out centre support kerala can not survive as government run on loan … what tharoor can do then .? I don’t think “ fully prabudhan mallu “ will vote bjp 20 years it takes for mallu to think right as antham…. Achayan Nasarani s don’t want league to do back seat driving if congress win …so they will vote modi …
@@RaphaelBenjamin-k2j 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ BJP വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. അക്കാര്യത്തിൽ സംശയമില്ല. പക്ഷേ, " രാഷ്ടീയ പ്രബുദ്ധർ" എന്ന മിഥ്യാധാരണ വെച്ച് പുലർത്തുന്ന മലയാളികൾ എക്കാലത്തും ദേശീയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ച് പോന്നിട്ടുള്ളത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുളള സകലമാന കോൺഗ്രസ് സ്ഥാനാർഥികളും തോറ്റമ്പിയപ്പോഴും കേരളം കോൺഗ്രസിന് 20 ൽ 20 ഉം കൊടുത്തു. അതിനാൽ, രാഷ്ട്രീയമറിയുന്ന, കാര്യവിവരമുള്ള വടക്കേ ഇന്ത്യാക്കാരെയും പൊട്ടന്മാരും കാൽ കാശിന് വിവരമല്ലാത്തവരുമായ കേരളീയരെയും ഒരുപോലെ കാണരുത്. ഇനി, ഇടതുമുന്നണിക്ക് മൂന്നാമതൊരു വിജയം ആ മുന്നണിയിലെ പ്രവർത്തകർ പോലും ആഗ്രഹിക്കില്ല. ആ സാഹചര്യം കണക്കിലെടുത്താണ് UDF ന് വിജയ സാധ്യത പറഞ്ഞത്. (BJP ക്ക് 2-3 MP സ്ഥാനം അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ കിട്ടാൻ വളരെ സാധ്യതയുണ്ട്. )
സത്യം തുറന്നു പറയുന്നതിൽ താങ്കളെ അഭിനന്ദിക്കുന്നു. ശശി തരൂർ മുഖ്യമന്ത്രി ആയെങ്കിൽ ഞാനും ആഗ്രഹിക്കുന്നു. രാഷ്ട്രീയക്കാർ സ്വാർത്ഥൻമാരാണ്.
Hello, who resigned as the deputy foreign minister after a 72 crore bribery scandal was exposed?
Tharoor is also a politician
Sorry , A k antony and ummen Chandy had clean chit and never selected politics for their benefits ; of course they had no knowledge, no ability , no karimsa and both had done nothing as their own to our state and country
@@afantonyalapatt9554 Also please read the names on the Kartha's donor list. Kerala congress and league were looting out of control during chandy and Anthony administration.
As, told both antony and ummanji was depending on others advice as they are not able and bright though they are clean
ഇത്രയൊരു ഓപ്പൺ ആയ , ഇത്രയും ധര്യം ഉള്ള താങ്കളെ ഞാൻ ആരാധിക്കുന്നു 🙏🏽🙏🏽🙏🏽. If Mr. Shashi Tharoor is becoming our chef minister Kerala will become No.1 , and we will be proud to be a Keralite 🙏🏽🙏🏽
ശശി തരൂർ... വിശ്വപൗരൻ ആണ്.. നമുക്ക് കിട്ടിയാൽ നമ്മുടെ മഹാഭാഗ്യം..👌👌👌
തരൂർ പ്രധാനമന്ത്രി ആകട്ടെ... ഈ മനുഷ്യന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു
ഞാനും ആഗ്രഹിക്കുന്നു ശശി തരൂർ മുഖ്യ മന്ത്രി ആകണേ എന്ന്. പ്രാർത്ഥിക്കുന്നു 🙏🙏🙏
ഞാനും
Taroor cm ayittu kondu tharum olakkede moodu vayum polichirunno
@@tessy1407 ഞാനും....
@@tessy1407 BJb
No use at all pinuvinekal velya talavedhna aakum steeshan or ramesh better option.
ബുദ്ധിയും കഴിവുമുള്ള ഒരു വ്യക്തിയെ ആണ് ഇനി കേരളത്തിന് മുഖ്യമന്ത്രിയായി വേണ്ടത്.തരൂർന്റെ ഇംഗ്ലീഷ് വേറെ ലെവൽ തന്നെ 👍🏻👍🏻👍🏻
👍🏻👍🏻👍🏻
Also the 72 crore rupee scandal was also on another level.
ഇവിടുത്തെ യൂണിവേഴ്സിറ്റികളിൽ ഏങ്ങനെ ഭാര്യമാർക്ക് ജോലി കൊടുക്കാൻ കഴിയും എന്ന് ആണ് നേതാക്കൾ ചിന്തിക്കുന്നത്.
Tharoor also took good care of his wife. The 72 crores from Lalit Modi.
🤣🤣🤣👌
Yes,100%, വിദ്യാഭ്യാസവും നല്ല വീക്ഷണവും ഉള്ള ഒരു മുഖ്യമന്ത്രി കേരളത്തിന് അത്യാവശ്യമാണ്.
തരൂർ ... താങ്കളുടെ കാഴ്ച പ്പാടുകൾ എത്ര ശരിയാണ് ❤
ഞാൻ ഒരു ബിജെപി കാരൻ ആണ് എന്നാൽ തരൂർ നിന്നാൽ എന്റെ വോട്ട് തരൂർ ന്
ഒരു BJP യും അല്ല. നീ.. തരൂർ ഭക്തൻ
Yes, Dr. തരൂർ ഒരു ഭാവി കാണാൻ ശേഷിയുള്ള ശ്രെഷ്ടനായ മനുഷ്യൻ, ഭാവിയിലെ മുഖ്യമന്ത്രി ആയാൽ കേരളത്തിന്റെ ഭാഗ്യം
Keralathinu kooppu 😢 bhagyam onnu podo. Pinne taroor keralathine eduthu marikkum
വോട്ട് ചെയ്തവർക്കു ഇഷ്ട്ടം പോലെ കല്യണം കഴിക്കാനുള്ള നിയമം കൊണ്ടുവരും
തരൂർ വരട്ടെ.....! നേതൃത്ത്വത്തിന് മിടുക്കൻ ആണ്.
തരൂർ sir പറഞ്ഞത് 101%currect ആണ് 👍
Wrong. Tharoor wasn't born in USA, but UK
Suresh Gopi too
മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം ജനങ്ങൾക്കു വോട്ട് ചെയ്യാൻ അവസരം കൊടുത്താൽ ജയീക്കാൻ തരൂരിന് സാധിക്കുമായിരിക്കും.
ഇപ്പോൾ വിവരമുള്ള ഒരു മുഖ്യമന്ത്രിയാണ് കേരളത്തിന് ആവശ്യംTaroor is a many sided genius പക്ഷേ കൂടെയുള്ളവരും കൂടെ അതിനൊപ്പം ഉയരണം
അയാൾക്കൊരു അയോഗ്യതയുണ്ടല്ലോ. ഖജനാവ് കൊള്ളയടിക്കാൻ അറിയില്ല. അതാ പ്രശ്നം. വെറുതെ ഒരു നേതാവുണ്ടായിട്ടെന്ത് കാര്യം. അതാ അണികളുടെ പ്രശ്നം. പത്തു അഴിമതി നടത്തിയില്ലെങ്കിൽ എങ്ങിനെ പിടിച്ചു നിൽക്കും!
I am afraid taroor may reject CM offer ,unlike cm suit stitched persons of our congress leaders.
തരൂർ നമ്മുടെ പ്രധാനമന്ത്രി ആകണം എന്നാണ് എന്റെ ആഗ്രഹം.
തരൂർ മുഖ്യമന്ത്രിയായി കാണാൻ താല്പര്യമുള്ളവർ ലൈക്ക് അടിക്കുക
Taroor BJP aakum CM aakum
If Taroor joins BJP, he will not be wasted like this. He will not even be made the CM. Will straight away join as a central minister.
@@samuelkt1250 changanassery Kottayam full seat won by bjp 🔥❣️.kerala will become shit if they are going against bjp
Think better Bengalis are settling in kerala. With full families
Trivandrum Barcelona ayyo?
Mr. Dr.തരൂർ മുഖമന്ത്രി ആയി വരട്ടെ. God bless you. അദ്ദേഹം എല്ലാവരേയും സ്നേഹിക്കുന്നു. നല്ല നല്ല ചിന്തകൾ ഉണ്ട് രാജ്യത്തിന് വേണ്ടി.
എന്തു കൊണ്ട് ആണ് മറുനാടന് ഇത്ര അധികം views?കാരണം സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതുകൊണ്ടാണ്.
ശരിയാണ്.. കഴിഞ്ഞ ദിവസം.. ഡൽഹി കോടതിയും പറഞ്ഞിട്ടുണ്ട്.....😂😂😅
നാല് കാശുണ്ടാക്കാനും വേണം നാവും നട്ടെല്ലും. ഒടുവിൽ എല്ലാം ശൂന്യവും ദുഃഖവും വന്നെത്തും. അതാണ് ഏറ്റവും വലിയ ദുർഗതി
അന്ധ ശാസ്ത്ര ഭക്തിയും മോദി ഭക്തിയും ഒഴിച്ചാൽ
Discription box
Apsolutely right
നല്ലവരെ ഈ നാട്ടിൽ മനസ്സമാധാനത്തോടെജീവിക്കാൻ സമ്മതിക്കില്ല Sir🙏👏👏🤝👍
തരൂരെന്ന വിവരമുള്ള പ്രൊഫഷണലിസ്റ്റിനെ
മുഖ്യമന്ത്രിയാക്കിയാൽ
കേരളം രക്ഷപ്പെടും.
Shajan sir തുറന്ന നിലപാടെടുക്കുന്ന താങ്കളെപോലുള്ള സത്യസന്ധ്യർ എന്നും ഒറ്റപെടലുകൾ അനുഭവിക്കുന്നവരാണ്. ഞങ്ങളെ പോലുള്ളവർ താങ്കൾക്ക് കൂട്ടുണ്ട് 👍
ഇങ്ങനെയുള്ള നല്ല ഉൾക്കാഴ്ച ഉള്ളവർ വരണം നേതാക്കളായി.
ആദ്യമായാണ് മറുനാടൻ ഒരു നല്ലകാര്യം റിപ്പോർട്ട് ചെയ്യുന്നത് …ശശി തരൂർ ഇതുപോലെ ഒരുപാട് പ്രസംഗിച്ചിട്ടുണ്ട് … മറുനാടൻ ഇപ്പോഴാണ് കേൾക്കുന്നത് …
എന്നാലും അഭിനന്ദനങ്ങൾ ഒരു നല്ല റിപ്പോർട്ടിങ്ങിന് 👏👏
ഇന്നത്തെ കാലത്ത് political miraclesനടക്കുന്ന കാലമാണ് തീർച്ചയായും നമുക്ക് പ്രതീക്ഷിക്കാം അദ്ദേഹം കേരള മുഖ്യമന്ത്രിയാകും . ശ്രീ ശശി തരൂരിന്റെ അറിവും കഴിവും കേരള ജനതയ്ക്ക് അറിവുള്ളതാണ്, ജനങ്ങൾ മാറ്റത്തിന് ചിന്തിക്കും നാടിന്റെ പുരോഗതിക്കുവേണ്ടി അറിവും കഴിവുമുള്ള ഒരാളെ തന്നെ ജനങ്ങൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. ആ സുദിനത്തിനായി നമുക്ക് കാത്തിരിക്കാം അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏♥️♥️♥️
1000% correct, what was in my mind you mentioned today 👍🙏🏽 Thank you Sajan Sir.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ യോഗ്യനായ നേതാവാണ് അദ്ദേഹം
ഭാര്യയെ കൊന്ന് കാമുകിയെയും കൊന്ന ഇവനെ പോലുള്ള ക്രിമിനലുകൾ തന്നെ വേണം
ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യതയുള്ള ആളാണ് Tharoor. ഇങ്ങനെയുള്ള തുറുപ്പു ഗുലാൻ കയ്യിൽ വച്ചിട്ടാണല്ലോ രാഹുൽ ഗാന്ധിയെന്ന ഏഴാംകൂലിയെയും പൊക്കികൊണ്ട് കോൺഗ്രസ് നടക്കുന്നത്.
Correct 💯
You are perfectly true
@@SajaySajays-vl5hs അതെങ്ങനെ നീ ഉറപ്പിച്ചു
ഷാജ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് നിങ്ങൾ പറയുന്നത് ഫിലാസഫി ഇങ്ങനെയൊക്കെ വന്നിരുന്നെങ്കിൽ നാട് രക്ഷപ്പെടും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസം നമ്മുടെ കേരളത്തിലെ യുവ ജനതയെ പറ്റി ഒന്ന് ചിന്തിക്കുക ഉണ്ട് ഒമർ ഖയാം പാടി മദ്യവും മധുരാക്ഷയും ഉണ്ടെങ്കിൽ ഈ ലോകം എത്ര സ്വർഗമാണ് കേരളത്തിലെ ജനത പാടുന്നത് യുവജനത വൈകുന്നേരം പൊറോട്ടയും ഇറച്ചിയും 4 പെഗ്ഗ് വീശിയാൽ അതിനപ്പുറം എന്തു സ്വർഗം ഇവിടെ ഒമർ ഖയാമമാണ് പരാജയപ്പെട്ടത് ഇവനൊക്കെ കിട്ടില്ല എന്തുകൊണ്ട് കൊടുത്താലും അവന്റെയൊക്കെ കാല് നക്കുന്ന ഒരു യുവജനത അതിനപ്പുറം എന്താണ് ഷാജൻ പ്രതീക്ഷിക്കുന്നത് ആരോ യൂട്യൂബിൽ പറഞ്ഞു ഭാരതം വികസിക്കുന്നത് അറിയണമെങ്കിൽ വാളയാറിനപ്പുറത്തോട്ട് പോവുക ഷാജാ ഇത്രയൊക്കെ മതി കേരളത്തിലെ യുവ ജനതയ്ക്ക് എന്നാലും സധൈര്യം ഘോഷിക്കുക എന്നെങ്കിലും ഒരു ചെറിയ മാറ്റം വന്നെങ്കിൽ താങ്കൾക്ക് സന്തോഷിക്കാം ഹാപ്പി ഓണം
തരൂർ മുഖ്യമന്ത്രി ആകുന്ന കാര്യം ആലോചിക്കുകയേ വേണ്ട കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അതിന് അനുവദിക്കില്ല ഈ ഒരു കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസം കൂടാതെ എല്ലാ നേതാക്കളും ഒരുമിച്ച് നിൽക്കും
നല്ല നേതാക്കൾക്ക് അല്ലെങ്കിലും കോൺഗ്രസിൽ സ്ഥാനമില്ല
പ്രത്യേകിച്ച് venugovalum, സതീശനും
അതേ അതാണ് സത്യം
Trivandrum ippam spain Barcelona ayyo😢😵
@@manikantannairb ഒരു ദിവസം ഞാൻ തുടങ്ങുന്നത്🎉🎉🎉 പ
ഷാജൻ സർ..
അങ്ങേക് ആയിരം ആയിരം. നമസ്കാരം
.സത്യം എന്ന മഹാപ്രഭാവത്തെ പിന്താങ്ങുന്ന ,അതിനു വേണ്ടി വാദിക്കുന്ന അങ്ങേക്ക് നന്ദി
എത് പദ്ധതി വന്നാലും എനിക്ക് എന്ത് ലാഭം കിട്ടും എന്ന ചിന്തയാണ് എല്ലാവർക്കും😊
I support With your opinion 100%... Jai Shashi Tharoor Ji👍
ഷാജന്റ നടക്കാത്ത മോഹം. തരൂരിനെ കോൺഗ്രസ് ഒരിക്കലും ഒരു കാരണവശാലും അംഗീകാരിക്കില്ല. പേടിച്ചിട്ടാണ്.. തരൂർ തീരുമാനം എടുക്കട്ടെ.
കേരളത്തിന് ഇദ്ദേഹത്തിന്റെ കഴിവ് ലഭിക്കാൻ ഇടയാക്കട്ടെ..
കൊണ്ഗ്രെസ്സ് ആഗ്രഹിക്കാത്തല്ലേ മോഡിയുടെ പ്രധാന മാന്ത്രിക പദം
@@mohananponniyath4117എന്ത് ഉണ്ടയാ ടോ താൻ പറയുന്നത്.
ഷാജൻ സർ, sir നെ പോലെ വളരെ യധികം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ദൈവത്തിനോട് ഒത്തിരി പ്രാർത്ഥിക്കുന്നു. ഒന്നുകിൽ Prime Minister, അല്ലെങ്കിൽ കേരള CM. നമുക്ക് കേരളത്തെ ഒരു maveli നാട് പോലെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും. 🙏🙏🙏 Jai Mr. Tharoor!✋
ദൈവമേ ഈ മനുഷ്യന്റെ കഴിവ് കേരളത്തിന് തരേണമേ 🙏
ഗുണ്ടായിസം ഇല്ലാത്ത നേതാവ്
അത് മാത്രം വലിയൊരു പ്രദീക്ഷ
തരൂർ വെറും രാഷ്ട്രര്യക്കാരൻ അല്ല. ശരിക്കും ഒരു സ്റ്റേറ്റ്സ്മാൻ തന്നെ.
Taroor verum rashtriyakkaranalla congressil ninnu kondu bjp ye support cheyyunna kaaluvari anu😅😅😅😅
VD സതീശനും, സുധാകരനും, രമേശ് ചെന്നിത്തല യും സമ്മതിക്കുമോ... ഇവരിൽ ഭേദം ചെന്നിത്തല തന്നെയാണ്...
So why did the statesman resign when he was the deputy foreign minister?
പക്ഷേ കൂടെയുള്ള ഖദ്റിട്ട മുഖ്യ മന്ത്രി കുപ്പായം കൊണ്ടു നടക്കുന്ന കുറെ വൃത്തികെട്ട വൻമാർ സമ്മതിക്കുകയില്ലല്ലോ.
ഉന്നത വിദ്യാഭ്യാസം ഉള്ള ഒരു മുഖ്യമന്ത്രി എന്നത് മലയാളികളുടെ നടക്കാത്ത സ്വപ്നം മാത്രം.. തരൂർ എവിടെ നിന്നാലും പാർട്ടി നോക്കാതെ വോട്ട് ചെയ്തിരിക്കും
We already have 20/20 with a proven record.
നിങ്ങൾ എത്ര ശ്രമിച്ചാലും വോട്ട് കിട്ടി തരൂർ ഇവിടെ ഒന്നും ആകില്ല B. J. P. തരൂരിനെ എടുക്കട്ടേ പക്ഷെ കേരളത്തിൽ എവിടെ നിന്നാലും ജയിക്കില്ല
@@prasadvarghese3023
തരൂർ വോട്ട് കിട്ടിതന്നെ ജയിക്കാൻ ഇന്നു ആരെക്കാളും സാധ്യത ഉള്ള ആളാണ്.
Cpm നേതാക്കൾ ജയിക്കുന്നത് പോലെയല്ല പതിനായിരകണക്കിന് വോട്ട് ലിസ്റ്റിൽ നിന്നും കട്ട് ചെയ്തും പതിനായിരകണക്കിന് കള്ള വോട്ടുചെയ്തും ആയിരങ്ങളെ ഭീഷണിപ്പെടുത്തിയും ഉള്ള അവിഹിത ജയമല്ല.
തരൂരിന്ഫുൾസപ്പോർട്ട്
ഒരു വോട്ടു പോരാ ജയിക്കാൻ ഭൂരിപക്ഷം വേണം പിന്നെ എവിടെയും പോയി വോട്ടു ചെയ്യാൻ പറ്റില്ല സ്വന്തമണ്ഡലത്തിൽ മാത്രമേ വോട്ടു ചെയ്യാൻ പറ്റു
Shajan sir, I completely agree with you. We need to reelect the entire congress party with educated and sensible members.
രാഷ്ട്രീയം നോക്കാതെ ഇരുന്നാൽ തരൂർ is great 👍🙏
100%, സപ്പോർട്ട് ചെയ്യുന്നു, ഇ, ശ്രീധർ, സന്തോഷ് കുളങ്ങര, സി, രവീന്ദ്രനാഥ്, ഇനിയും കഴിവുള്ള ഒത്തിരി പേർ ❤❤❤
നിഷ്പക്ഷമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആരെയും കോൺഗ്രസ് സപ്പോർട്ട് ചെയ്യുക ഇല്ല
ഇപ്പോഴും ബിജെപിക്ക് വോട്ട് ചെയ്യുന്നവർ വളരെ മോശപ്പെട്ട മനുഷ്യർ തന്നെ.
@@thomasalexander8652 ഞാൻ ഇത്തവണ bjp ക്ക് ചെയ്യനിരുന്നത.. എന്താ നീ ഇങ്ങനെ പറയുന്നത്
@@thomasalexander8652 rss എന്ന ഭീകര പ്രസ്ഥാനം ഇന്ത്യയിൽ നടത്തിയ കൊലപാതക പരമ്പരകൾ 1950ലെ മുറാറാബാദ് കൂട്ടക്കൊല,1951ലെ ബീഹാർ ഷെരീഫ് ബാഗ് കൂട്ടക്കൊല,1961ലെ ജബൽപൂർ കൂട്ടക്കൊല,1964ലെ കൊൽക്കത്ത, ജംഷഡ്പൂർ, റൂർക്കേൽ കൂട്ടക്കൊല,1967ലെ റാഞ്ചി കൂട്ടക്കൊല,1968ലെ ആസാം കൂട്ടക്കൊല,1968ലെ ഔറംഗാബാദ് കൂട്ടക്കൊല,1969ലെ ഗുജറാത്ത് കൂട്ടക്കൊല,1970ലെ ഗുൽഗാവ് കൂട്ടക്കൊല,1970ലെ മഹാദ് മഹാരാഷ്ട്ര കൂട്ടക്കൊല,1970ലെ ജെൽമോഗ് കൂട്ടക്കൊല,1970ലെ ഭീവണ്ടി കൂട്ടക്കൊല,1972ലെ നോനാരി കൂട്ടക്കൊല,1977ലെ വാരാണസി കൂട്ടക്കൊല,1979ലെ ജംഷഡ്പൂർ കൂട്ടക്കൊല,1978ലെ ഹൈദരാബാദ് കൂട്ടക്കൊല,1978ലെ അലീഗഡ് കൂട്ടക്കൊല,1980ലെ മുറാറാബാദ് കൂട്ടക്കൊല മരണം 2500,1981ലെ ഷെ രീഫ് ബാഗ് കൂട്ടക്കൊല,1982ലെ ഫൈസബാദ് കൂട്ടക്കൊല,1983ലെ ബറോഡാ കൂട്ടക്കൊല,1983ലെ മലേഗാവ് കൂട്ടക്കൊല,1983ലെ ഹസാരി ബാഗ് കൂട്ടക്കൊല,1984ലെ ഭീവണ്ടി കൂട്ടക്കൊല,1985,1986വർഷങ്ങളിൽ അഹമ്മദാബാധിൽ നടന്ന കൂട്ടക്കൊല,1989ലെ ഭഗൽപൂർ കൂട്ടക്കൊല 900ത്തോളം മുസ്ലിംകളെ ആണ് കൊന്നത്,1961,1967,1968,1973,1982,1987, വർഷങ്ങളിൽ മീററ്റിൽ നടന്ന കൂട്ടക്കൊല പരമ്പര 1990ലെഡൽഹി കൂട്ടക്കൊല,1990ലെ അലിഗഡ് കൂട്ടക്കൊല,1990ലെ ഗുജറാത്ത് കൂട്ടക്കൊല,1990ലെ ഹൈദരാബാദ് കൂട്ടക്കൊല,1990ലെ അജ്മീർ കൂട്ടക്കൊല,1990ലെ ജോധ്പൂർ കൂട്ടക്കൊല,1990ലെ ജയ്പൂർ കൂട്ടക്കൊല,1990ലെ കാൺപൂർ കൂട്ടക്കൊല,1992ലെ സൂറത്ത് കൂട്ടക്കൊല,1992ലെ കാൺപൂർ കൂട്ടക്കൊല,1990ൽ മാത്രം rss എന്ന ഭീകര സംഘടന ഈ രാജ്യത്ത് നിന്നും കൊന്നത് 36000ത്തോളം പച്ച മനുഷ്യരെ ആണ് 1967,1968, കാലയളവിൽ പശുവിന്റെ പേരിൽ മാത്രം 3000ത്തോളം ആളുകളെ കൊന്നു 1992ൽ ബാബരി മസ്ജിദ് തകർത്തു അയോദ്ധ്യയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന 2500ഓളം മുസ്ലിംകളെ കൊന്നു,7000ത്തോളം മുസ്ലിംകളെ രാജ്യ വ്യാപകമായി ചുട്ട് കൊന്നു പട്യാലയിൽ ഒക്കെ പതിനായിരങ്ങൾ മരിച്ചു വീണു 1992ഡിസംബർ 1993ജനുവരി മാസത്തിൽ ആയി ബോംബെയിൽ നിന്നും 900ത്തോളം മുസ്ലിംകളെ കൊന്നു അവസാനം മുസ്ലിംകൾ തിരിച്ചടിച്ചു 400ൽ അതികം rss തീവ്രവാദികൾ കൊല്ലപ്പെട്ടു 1990ലെ ആസാം കൂട്ടക്കൊല 1998ലെ ഹൈദരാബാദ് കൂട്ടക്കൊല,1982,1992, വർഷങ്ങളിൽ ഭോപ്പാലിൽ നടന്ന കൂട്ടക്കൊല പരമ്പരകൾ ഭോപ്പാലിൽ കലാപം ഉള്ളപ്പോൾ എന്റെ പരിചയക്കാർ ഭോപ്പാലിൽ ഉണ്ടായിരുന്നു അവർ പറഞ്ഞു തന്നത് ആണ് അന്ന് സ്ത്രീകളെയും കുട്ടികളെയും rss ബിജെപി തെമ്മാടികൾ പെട്രോൾ ബോംബ് എറിഞ്ഞു കൊന്നു തള്ളിയത് ആണെന്ന്അന്ന് പ്രായ മായവരെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ട് പോയി കയ്യും കാലും തലയും ഉടലും ഒക്കെ വെട്ടി നുറുക്കി കൂട്ടിയിട്ടത് ആണ് ബിജെപിയുടെഎംപി ആയ പ്രക്ഞ്ഞാ സിംഗ് ഡാക്കൂർ എന്ന നായിന്റെ നേതൃത്വത്തിൽ 3000ത്തോളം മുസ്ലിംകളെ ചുട്ട് കൊന്നത് ആണ് ഭോപ്പാലിൽ നിന്നും 2002ലെ ഗുജറാത്ത് കലാപകാലത്തു മോഡി കൊന്നത് 4000ത്തോളം മനുഷ്യരെ 1999ൽ ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് ക്രിസ്തു മത പ്രചാരകൻ ആയി വന്ന graham stainsineyum അദ്ദേഹത്തിന്റെ രണ്ടു മക്കളെയും ചുട്ട് കൊന്നു അന്ന് 2000ത്തോളം വരുന്ന rss ബിജെപി തെമ്മാടികൾ 157ക്രിസ്ത്യൻ വീടുകൾ കത്തിച്ചു 2007ൽ chrismas ആഘോഷം നടക്കുന്നതിനിടെ 74ക്രിസ്ത്യാനികളെ കൊന്നു അന്ന് 700ൽ അതികം ക്രിസ്ത്യൻ വീടുകൾ കത്തിച്ചു 100ൽ പരം ക്രിസ്ത്യൻ പള്ളികളും കത്തിച്ചു 2008ൽ ഒറീസയിൽ വെച്ച് 20000ത്തിൽ അതികം ക്രിസ്ത്യൻ വീടുകൾ കത്തിച്ചു അന്ന് 320ൽ അതികം ക്രിസ്ത്യൻ പള്ളികൾ ചുട്ട് ചാമ്പലാക്കി 500ൽ അതികം ക്രിസ്ത്യാനികളെ കൊന്നു തള്ളി 75000ത്തോളം ക്രൈസ്തവർ ആണ് ഭവന രഹിതർ ആയത് 56000ത്തോളം ക്രിസ്ത്യാനികൾ ജീവനും കൊണ്ട് നാട് കാലിയാക്കിയത് ബിജെപിയിൽ ഉള്ളത് കൊടും ക്രിമിനലുകൾ1983ലെ നെല്ലികൂട്ടക്കൊല നടന്നപ്പോൾ തലയില്ലാത്ത കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ എടുത്തു മാറാത്തടിച്ചു മുറവിളി കൂട്ടിയ മാതാപിതാക്കളുടെ ദയനീയ രങ്കം ആണ് ഈ രാജ്യത്തിന് കാണാൻ കഴിഞ്ഞത് rss നടത്തിയ അഴിഞ്ഞാട്ടങ്ങളിൽ ചിലത് മാത്രം ആണ് ഇത്
It’s a good speech in 2022 Maramon convention “ Yuvajana vedi”, with the fully filled pandal and around , not only youth, but like me…who is almost becoming Sr : citizen
നല്ലവീക്ഷണം സാജന് വളരെ അഭിനന്ദനം 👍
തരുർ മുഖ്യമന്ത്രി യാൽ മാത്രമേ കേന്ദ്രവുമായി രമ്യതയിൽ പോയി നല്ല ഭരണം കാഴ്ചവയ്ക്കാൻ പറ്റു .
100% ശരിയാണ്. ശശി തരൂരിനെപ്പോലെ ഇത്രയും കഴിവുള്ള ഒരു വ്യക്തിയെ മുഖ്യമന്ത്രിയായിട്ട് ലഭിച്ചാൽ നമ്മുടെ നാടിന്റെ വികസനത്തിന് വളരെ പ്രയോജനം ചെയ്യും. അത് ഏത് പാർട്ടി ഭരിച്ചാലും കുഴപ്പമില്ല. കൊടിയുടെ നിറമല്ല നമുക്ക് ആവശ്യം.ഏതു നിറം ആയിരുന്നാലും കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും ലോക പരിചയവുമുള്ള ഉള്ള നല്ല നേതാക്കന്മാരെയാണ് നമുക്കാവശ്യം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു തലമുറയെ ഉണ്ടാക്കുകയല്ല മറിച്ച് പ്രായോഗിക ബുദ്ധിയും പരിജ്ഞാനവും ഉയർന്ന ചിന്താഗതിയും അർപ്പണബോധവും ഉള്ള ഒരു യുവ തലമുറയാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്. അത് സാധ്യമാകണമെങ്കിൽ അഴിമതി രഹിതരായ ആളുകൾ ഭരണകർത്താക്കൾ ആകണം. സ്വന്തം രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടും കൂറും സ്നേഹവും ഉള്ളവർ ആയിരിക്കണം.
തരൂരിനെ മുഖ്യമന്ത്രി ആക്കാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടിയതെന്ന് Shajan sir പറഞ്ഞു തരിക..... കേരളം രക്ഷപെടാൻ ഇതു മാത്രമേ ഒരു വഴിയുള്ളു.... തരൂർ കേരളം ഭരിക്കട്ടെ.... ഒരു നല്ല ഭാവി കേരളത്തിനുണ്ടാകട്ടെ....
ഷാജൻ സാർ തീർച്ചയായും ഞങ്ങൾ ആഗ്രഹിക്കുന്നു
എന്തുകൊണ്ടും പിണറായിയെ ക്കാളും സതീശനെക്കാലും ഉള്ളി സുറയേക്കാളും ഭേദമാണ് ശശി തരൂർ 👍👍👍👍👍
Yes👍
👍👍
Lath point.. Ulli surayokkey nedhaavano ayin 😁
സുരേന്ദ്രനെ മാറ്റി 𝙱 𝙹 𝙿 𝚢𝚒𝚕 ശക്തരായ ആരെങ്കിലും വരണം..
💯%
ഇതെല്ലാം ഓരോ മലയാളിയും ചിന്തിക്കേണ്ട കാര്യങ്ങളാണ്. താങ്കളുട പരിശ്രമങ്ങൾ 1% വിജയിച്ചാലും നേട്ടമാണ്. നമ്മുടെ സമ്മതിദായകർ എന്താണ് ഇങ്ങനെ അന്ധരായത്. തീർച്ചയായും വിവരവും വിദ്യാഭ്യാസവും,സത്യസന്ധരും ആയ വർ ഭരിച്ചാൽ നാടിനും നാട്ടാർക്കും നേട്ടം. താങ്കൾക്ക് അഭിനന്ദങ്ങൾ
We are with Tharoor
Dr . ẞhashi Tharoor you are very great . I support, Salute you sir .
ലോക പൗരൻ💥
ഇദ്ദേഹം പ്രധാന മന്ത്രി ആകണം എന്നാണ് എന്റെ അഭിപ്രായം. He is a man with great vision and knowledge👌👌👌respect for Tharoor sir❤️❤️
പിണറായിക്കു ഇല്ലാത്തതും തരൂറിനു ഉള്ളതും ഉണ്ടായാൽ കേരളം നന്നാവും 🙏💪🌹
You are correct. Welldone ഷാജൻ.
സന്തോഷ് ജോർജ് കുളങ്ങര, ശശി തരൂർ ഇവർ രണ്ടു പേരും ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. ഇവരെ അറിയാവുന്നവർ കേരള മക്കളുടെ പ്രാർഥന ഇവരെ അറിയിക്കുക. രാഷ്ട്രീയത്തിൽ ഇറക്കുക. 🙏🙏🙏🙏🙏🙏🙏🙏🙏🙏
സന്തോഷ ആ മണ്ടത്തരം കാണിക്കുകയില്ല എന്തിനാണ് വെറുതെ നാറുന്നത്
തീർച്ചയായും ,തരൂർ മുഖ്യമന്തി ആവട്ടെ ,നമുക്ക് പ്രതീക്ഷിക്കാം .
എല്ലാം നല്ല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും പറ്റുന്നതും ആണ്.
പക്ഷേ, നമ്മൾ മല്ലൂസിനെ മാനസീകമായി ഈ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ശരിയാക്കി എടുക്കേണ്ടത് ഉണ്ട്.
അടിസ്ഥാനപരമായി അവനവൻ അല്ലാതെ വേറെ ഒരുത്തന് ഗുണം ചെയ്യുന്ന ഒന്നിനും മല്ലൂ വഴങ്ങില്ല. ഇന്നത്തെ അവസ്ഥയിൽ ഒരു വീട്ടിൽ പോലും സഹകരിച്ച് പ്രവർത്തിക്കാൻ, ജീവിക്കാൻ സാധിക്കുന്നില്ല. ഈഗോ ഉയർന്നു വരും.
ചുരുക്കത്തിൽ നോക്കിയാൽ ഒഴുക്ക് വെള്ളത്തിൽ വീണ ഒതളങ്ങ പോലെ അങ്ങനെയങ്ങ് ഒഴുകാൻ തന്നെ നമ്മുടെ യോഗം.
നാടിനും നാട്ടുകാർക്കും നന്മ ഉണ്ടാകണം എന്ന തരൂരിൻ്റെ നിഷ്കളങ്ക മാനവികത നിറഞ്ഞ മനസ്ഥിതി അനുഭവത്തിൽ വന്നു ഏവർക്കും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
തരുരിനെ തരു കേരളം നന്നാക്കി തരാം 🌹👏🏼👍👌
A true citizen of India.
💯💯💯💯We need Taroor als PM.
മറുനാടനോട് ഒരു അപേക്ഷ ഉണ്ട് എല്ലാ വാർത്ത യും നൂറുശതമാനം നീതി പുലർത്തുന്നുണ്ട് ഓരോരുത്തരെയും പറ്റി പ്രേതിപാദിക്കുമ്പോൾ ആ ആളുടെ മുഖവുകാണിക്കാറുണ്ട് അത് നല്ലതും ആണ് അവരെ നമുക്കു അറിയുകയും ചെയാം എന്നാൽ പിണറായി യുടെ മോന്ത കാണിക്കരുതേ അത് കണ്ടു കഴിഞ്ഞാൽ പിന്നെ ആ ഒരു ദിവസം വല്ലാത്തൊരു ഇറിറ്റേഷൻ ആണ് ഒരിക്കലും കാണാൻ ഇഷ്ടപെടാത്ത ഒരു മോന്തയാണ് പ്ലീസ് 🙏
sathyam
Sathyam.aa asurante mukham irritated aanu
ശരിയാ.... അതിനേക്കാൾ വേറെ കലിയില്ല..... ഇങ്ങനെ ഒരു ജന്മം..... അവനൊക്കെ പോയി ചത്തൂടെ 😡😡😡😡😡😡😡😡😡😡😡
സുന്ദരാ ....
True
A real thinking. All must support him.
You are right, the entire kerala will stand up for him.
Agree. How many will be corrupt free? Allow him to function?
🙏🏻🤝താങ്കളുടെ ഈ നല്ല അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു.
ഇനി കേരളത്തിൽ ആരു വന്നാലും ഇന്ദിരാ ഗാന്ധി ആയാലും മോദിജി വന്നാലും കേരളം രക്ഷപെടാൻ പോകുന്നില്ല കാരണം അത്രക് ഇടതു വലതും കേരളത്തെ നശിപ്പിച്ചു കഴിഞ്ഞു കേരളത്തിലെ പ്രബുദ്ധ മലയാളികൾ വലിയ ഒരു ഗർത്ഥത്തിലേക്കു വിനുകൊണ്ടേ ഇരിക്കുന്നു അതുകൊണ്ട് ആരുവന്നാലും കേരളം രക്ഷ പെടുക ഇല്ല അങ്ങനെ വിചാരിച്ചു കൊണ്ടു ആരു വന്നാലും അതേഹത്തെ ഭരിക്കാൻ അനുവദിക്കുക ഇല്ല ഈ ഇടതും വലതും അതു ഓർക്കുന്നത് നല്ലത്
Janam maari chindikkanam....kallanmaarkke oottu kodukkaruthe shapadam cheyyukaa...
Yes👍👌
ഒരിക്കലും അല്ല. കാരണം തരൂർജി
യുടെടുത്ത് ഈ കള്ളന്മാർക്ക് അടുക്കാൻ കഴിയില്ല. അദ്ദേഹം
എല്ലാഫൈലുകളും വായിക്കാൻ
അറിവുള്ളതിനാൽ ഉദ്യോഗസ്ഥർ
ക്ക് എന്തും എഴുതി ഒപ്പിട്ടുവാങ്ങാൻ
കഴിയില്ല......
Also tharoor never worked in the private sector or ran a business. Don't forget the 72 crore bribery scandal.
Dr. Tharoor is the only hope of Future Kerala !!
Jai Tharoor !! Jai Hind !!
Tharoor sir is the best choice for our new CM in kerala. Let Kerala people open their both the eyes now.
Tharoor sir will definitely not go after corruption. Very able and capable leader.
Primary Greedy mind removed from
Individual, family and society.
Elect representatives from that society. So no corruption.
Eg. Twenty/20 Sabu jacob panchayat. Just dream only.
ശശി തരൂർ മുഖ്യമന്ത്രി ആയിക്കാണാൻ ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എന്റെ വോട്ട് തരൂർ സാറിന് ❤
തരൂരിന്റെ പ്രസക്തി കോണ്ഗ്രസ് മനസിലാക്കുന്നില്ല...മുൻനിരയിൽ നിന്നും അകറ്റി നിർത്തുകയാണ്
പ്രസക്തി മനസിലായതുകൊണ്ടാണ് അടുപ്പിക്കാത്തത്.
Very true, Sajan
Tharoor is very correct about how to prepare students for jobs. Amen! I know it from my career and business path I took in America. Good job! India has great resources in our youth provided we have visionaries to lead in coming decades.
Mani Skaria, Ph.D., from McAllen, Texas.
അമേരിക്കയിൽ ജനിച്ചു വളർന്ന ആളല്ല തരൂർ. കൽക്കട്ടയിലും പിന്നെ ഡൽഹിയിലും പഠിച്ച ശേഷമാണ് അമേരിക്കയിലേക്ക് പോയത്.
Well ! good speech the things that you have been said is 200%accurate
വോട്ട് ചെയത് ജയിപ്പിച്ച ജനങ്ങളെ അനവശ്യ നികുതിപ്പണം ചുമത്തി ദുരിതത്തിലാക്കിയ ഭരണം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് വലിയ പ്രതീക്ഷയോടെ ഈ ഗവൺമെൻറിന് വോട്ട് ചെയത എന്നെപ്പോലുള്ളവർ ഇന്ന് ഒരു പാട് ആഗ്രഹിക്കുന്നുണ്ട്..
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.
നാട് നന്നാക്കാൻ ആഗ്രഹിക്കുന്നവർ കൂടെ നിൽക്കും എന്നാൽ സ്വയം നന്നാക്കാൻ ആഗ്രഹിക്കുന്നവർ നിൽക്കില്ല
മറുനാടന്‍ ഷാജന് അഭിനന്ദനങ്ങള്‍
അധികാര മോഹികൾ അനുവദിക്കില്ല ...വളരെ ഇഷ്ടം തരൂർ ...വളരെ കഴിവുറ്റ വ്യക്തിത്വം ...
Yes, he is our hope for the future of our homeland ❤
We need real leaders like him.
We need a better education for our future generations…
Genuine truth .I strongly believe the same.
മറുനാടൻ പറഞ്ഞതിനോട് യോജിക്കുന്നു...!!!
DR. THAROOR പറഞ്ഞത് 100% ശരിയായി അംഗീകരിക്കുന്നു...!!!
മലയാളികളുടെ തന്നെ മാത്രം അല്ല... മറിച്ച് ഒട്ടു മിക്ക ഇന്ത്യാക്കാരുടെ കാര്യത്തിലും...!!!
ഉദാഹരണം ആയി നമ്മുടെ ആൾക്കാർക്ക് ചോറ് നൽകുമ്പോൾ...
ചോറാണ് ഇഷ്ടം എങ്കിലും..."എനിക്ക് കഞ്ഞി ആയാലും കുഴപ്പമില്ല"... എന്ന് പറഞ്ഞു അനാവശ്യമായ , എളിമയും...താഴ്മയും കാണിക്കുന്ന ജനതയ്ക്ക് എങ്ങനെ QUALITY, DIGNITY & HEALTHY PRIDEനെ കുറിച്ച് അറിയാനും പഠിക്കാനും, പുരോഗതി പ്രാപിക്കാനും സാധിക്കും...!!!???!!!
ആ താഴ്മ ഒരുതരം അഭിനയവും , അജ്നതയുടെയും ഫലം അല്ലേ...!!!???!!!
അപ്പോൾ അങ്ങനെ ഉള്ളവരെ ...
അടിക്കുന്ന വഴിയേ പോയില്ല എങ്കിൽ പോയ വഴിയേ അടിക്കുകയേ നിവൃത്തി ഉള്ളുവല്ലോ അല്ലേ ...!!!???!!!
അതു കൊണ്ടായിരിക്കാം ഇന്ത്യയിൽ CORRUPTIONS
കൂടിയതും... G& S QUALITY കുറഞ്ഞ്... QUANTITY യും
PROFIT ഉം മാത്രം നിലനിൽക്കുന്നത്....!!!
നേതാക്കളും, നല്ല ഉദ്യമസ്ഥരും ... ഉദ്യോഗസ്ഥരും...
അവസാനം മടുത്തിട്ട് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം :
"ഈ കൊച്ചിന് ഈ കഞ്ഞി മതി "... എന്ന്...!!!
നന്മ ഉള്ളവർ ഓരോരുത്തർ ആയി പിന്മാറുമ്പോൾ ഈ രാജ്യം വീണ്ടും പുറകോട്ടോ...മുൻപോട്ടോ... അല്ലാതെ നടുക്ക് കിടന്ന്... ഒരു CONCOCTION ആയി ഉഴലേണ്ടി വരും... ഭാവിയിൽ...!!!
നന്ദി... M. M...!!!
ഷാജൻ സർ. ഞാൻ ഒരു ആർഎസ്എസ് കാരിയാണ്. അടുത്തകാലത്തൊന്നും ബിജെപി കേരളത്തിൽ അധികാരത്തിൽ വരും എന്ന് ഒരു തുള്ളി വിശ്വാസമില്ല. ശശി തരൂർ സാറാണ് നിൽക്കുന്നതെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതെങ്കിൽ തീർച്ചയായും ഞങ്ങൾ വോട്ട് ചെയ്യും. കേരളം രക്ഷപ്പെടണം. വേറെ ഏത് കോൺഗ്രസ് കാരി വന്നാലും അവരും അവരുടെ കുടുംബവും രക്ഷപ്പെടും അല്ലാതെ നാട് രക്ഷപ്പെടില്ല. കമ്മ്യൂണിസ്റ്റ് ആണ് ഭരണത്തിൽ വരുന്നെങ്കിൽ കേരളം തന്നെ ഇല്ലാതാക്കി കളയും അത്രയ്ക്കും മുടിപ്പിച്ചിട്ടാണ് ഇപ്പോൾ പോയത് കമ്മ്യൂണിസ്റ്റ് ഇനി ഒരിക്കലും അധികാരത്തിൽ വരരുത് എന്ന പ്രാർത്ഥന മാത്രം
നൂറ് ശതമാനം ശരി,തരൂർ മുഖ്യമന്ത്രി,ഗണേഷ് കുമാർ മന്ത്രിയും ആകണം
ഗണേഷ്‌കുമാർ എങ്ങിനെയാണ് മാക്രി ആയത് എന്ന് അറിയാവുന്ന ആരും സപ്പോർട്ട് ചെയ്യില്ല, ബാലകൃഷ്ണപിള്ളയെ ഒന്നും മറക്കാൻ കാലമായിട്ടില്ല, ഒരു കാലത്തു കേരള രാഷ്ട്രീയത്തെ രൂപയ്ക്ക് നാലു, എന്ന് വിടപറഞ്ഞു വിറ്റവർ ആണ് അപ്പനും, മകനും, പിന്നീട് മാക്രി വെച്ചുനീട്ടിയ നക്കാപിച്ച വാങ്ങി ഉമ്മൻചാണ്ടിയെ വെട്ടി നുറുക്കി വിറ്റു വില വാങ്ങിയവൻ ആണ് ഗണേശൻ, ഇപ്പോൾ മാക്രികളുടെ ഭാവി ഗോവിന്ദ ആണെന്ന് മനസിലായതുകൊണ്ട് പുണ്യവാളൻ കളിക്കുന്നു എന്നുമാത്രം, കൊറേ പൂട കിളുക്കാത്ത പിള്ളേർ കഥയറിയാതെ ആട്ടം കാണുകയാണ് അതുകൊണ്ട്, തരൂർ പറഞ്ഞതുപോലെ ഗൂഗിളിൽ കയറി ഇവന്മാരുടെ ഒക്കെ ജീവചരിത്രം ഒന്ന് പഠിച്ചിട്ടു സപ്പോർട്ട് ചെയുന്നത് നല്ലതായിരിക്കും, 👹👹 ആദർശം പറയാൻ ഒക്കെയുള്ള രാഷ്ട്രീയ പരിചയം ഗണേശനുണ്ട്, പക്ഷെ ഇടമലയർ തട്ടിപ്പുകേസിൽ അച്ചുമാമൻ കൊടുത്ത കേസിൽ ജയിൽ ശിക്ഷ വാങ്ങിച്ച ആളാണ് ഗണേശാന്റെ അപ്പൻ, പക്ഷെ മകൻ ഇപ്പൊ ആ പാർട്ടിയുടെ mla ആണെന്ന സത്യം മറക്കാൻ പറ്റില്ല, വലിയ ആദർശ ധീരനായ AK എന്റണിറ്റുടെ മകൻ ഇപ്പോൾ എവിടെ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ?? കോണ്ഗ്രസ്സിനെ തൂക്കി വിൽക്കാൻ കൊലവിളിയുമായി നടക്കുന്ന BJP യുടെ സെക്രട്ടറിയാണ്, ഇതിൽപരം ഒരു അപമാനം ഉണ്ടോ?? കോൺഗ്രസിന്റെ ചോരകുടിച്ചുവളർന്ന ആ കുളയട്ട, അവിടെ ചോര ഒഴുക്ക് കുറഞ്ഞു എന്നുകണ്ടപ്പോൾ അന്തോണി യുടെ ആദർശം ഒക്കെ വലിച്ചെറിഞ്ഞു, അപ്പോൾ ആരെ സപ്പോർട്ട് ചെയ്യും?? 👹👹 ആര് രാജ്യത്തെ നല്ല നിലയിലേക്ക് നയിക്കും, നമ്മൾ ഉചിതമായ തീരുമാനം വിവേകത്തോടെ എടുക്കണം, അല്ലെങ്കിൽ അണ്ടി പിനുങ്ങുവിനെപോലെ ഉള്ള കുളയട്ടകൾ തടിച്ചുവീർക്കും, സാധാ ജനങ്ങൾ പണിയെടുത്തു നടുവ് തളർന്നു, രോഗിയായി ഒന്നും ചെയ്യാൻ നിവൃത്തിയില്ലാതെ തീർന്നുപോകും, അതുകൊണ്ട് പാർട്ടികളുടെ പ്രലോഭനങ്ങളിൽ പെട്ടുപോകാതെ നമുക്കുവേണ്ടി എന്ന് വിചാരിച്ചു മാത്രം വോട്ടുചെയ്യുക 🙏🙏🙏🙏
Ganesh kumar venda
തീർച്ചയായും ഇദ്ദേഹം മുഖ്യമന്ദ്രി സ്ഥാനാർദി അയാൾ... അദ്ദേഹത്തിന് വോട്ടു... 👌👌👌👏👏👏👏
Sir educated ആയിട്ടുള്ള ആളുകളായിരിക്കണം ഭരണ തലത്തിലൊക്കെ വരേണ്ടത് രാഷ്ട്രീയം മാത്രം നോക്കിയാൽ പോരാ എന്നാലേ ശരിയായ രീതിയിൽ ഭരണം നടക്കുകയുള്ളു ശശിതരൂർ ഒക്കെ വിദ്യാഭ്യാസമുള്ളയാളാണ് പക്ഷേ ഇവിടെ അതൊന്നുമല്ലല്ലോ കാര്യം ആശംസകൾ സാർ👍👍👍👍
രാഷ്ട്രീയക്കാരിൽ 99 ശതമാനവും അട്ടകളാണ്.അതിൽ വ്യത്യസ്തനാണ് ശ്രീ തരൂർ. താങ്കളെ സഹപ്രവർത്തകർ അവഗണിക്കുന്നുവെങ്കിൽ, സമാന മനസ്‌കാരുമായി കൂടിയാലോചിച്ചു മറ്റൊരു ശക്തിയാവാൻ നമുക്ക് അവസരമുണ്ടെന്ന കാര്യം ഗൗരവംപൂർവം ആലോചിക്കുവാൻ സമയമായി.
നമ്മുടെ മുഖ്യ മന്ത്രി ആകാ ൺ ഏറ്റവും യോഗ്യനാണ്... എല്ലാവരും എല്ലാ രാഷ്ട്രീയവും മറന്നു കൂടെ നില്കും.... പക്ഷെ ആരും അതിനൊന്നും തയ്യാറല്ല. കേരളത്തിന്റെ മോശമായ നില അതാണ് 🙆♀️🙆♀️🙆♀️
Sasi Tharoor. Sir, yours is our anticipation.We will select you to lead us. Whatever your politics be, your idea to save this pretty small Malayalam state is quite sublime. We anticipate your will power. We will strongly support you. Jai Hind
സത്യം സത്യം 👏👏👏👍👍👌
ശശി തരൂർ, ഗണേഷ് കുമാർ ❤
സുരേഷ്ഗോപിയും.....
@@sureshperumpally7351 💯
തരൂർ❤
വിവരവും വിദ്യാഭ്യാസവും ഉള്ള തരൂർ പോലുള്ള ഒരു വെക്തിയാണ് കേരളം ഭരിക്കാൻ ഏറ്റവും യോഗ്യൻ
ജനം അതാണ് സത്യം
തരൂർ കേരളത്തിന്റെ മുഖ്യമന്ത്രി അല്ല,രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ആകേണ്ടത്...
അദ്ദേഹത്ത രാജ്യത്തിന്റെ പ്രധാനമത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക..
Yes Dr Tharoor the best candidate .
തരൂർ സാർ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആണേൽ എന്റേം കുടുമ്പത്തിന്റേം വോട്ട് തരൂർ സാറിന്
What a fantastic man He is!!
ഞങ്ങളെ വികസനമാണ് ഞങ്ങൾക്കുള്ളത്,,,,, കേറയിൽ വരട്ടെ,,, അപ്പം,,,,, i
2026 ൽ UDF ൽ അധികാരത്തിലെത്തുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം.
UDF വന്നാൽ തരൂർ ആയിരിക്കണം മുഖ്യമന്ത്രി.
സതീശനൊ ചെന്നിത്തലയൊ
നമ്മുടെ മുഖ്യമന്ത്രിയാകാൻ യോഗ്യരല്ല.
Today congress is because of Ramesh, Satish, Ummanchanti etc.
Congress is dead … wait for the next parliament election … modi will win with huge number of seats … north will stay with modi even if they won’t vote in bjp for assembly like Delhi people …- tharoor won’t be let do anything in congress seat … even Ak Antony could not do … with out centre support kerala can not survive as government run on loan … what tharoor can do then .? I don’t think “ fully prabudhan mallu “ will vote bjp 20 years it takes for mallu to think right as antham…. Achayan Nasarani s don’t want league to do back seat driving if congress win …so they will vote modi …
@@RaphaelBenjamin-k2j 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ BJP വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.
അക്കാര്യത്തിൽ സംശയമില്ല.
പക്ഷേ, " രാഷ്ടീയ പ്രബുദ്ധർ" എന്ന മിഥ്യാധാരണ വെച്ച് പുലർത്തുന്ന മലയാളികൾ എക്കാലത്തും
ദേശീയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ച് പോന്നിട്ടുള്ളത്.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുളള സകലമാന കോൺഗ്രസ് സ്ഥാനാർഥികളും തോറ്റമ്പിയപ്പോഴും കേരളം കോൺഗ്രസിന് 20 ൽ 20 ഉം കൊടുത്തു.
അതിനാൽ, രാഷ്ട്രീയമറിയുന്ന, കാര്യവിവരമുള്ള വടക്കേ ഇന്ത്യാക്കാരെയും പൊട്ടന്മാരും കാൽ കാശിന് വിവരമല്ലാത്തവരുമായ കേരളീയരെയും ഒരുപോലെ കാണരുത്.
ഇനി, ഇടതുമുന്നണിക്ക് മൂന്നാമതൊരു വിജയം ആ മുന്നണിയിലെ പ്രവർത്തകർ പോലും ആഗ്രഹിക്കില്ല.
ആ സാഹചര്യം കണക്കിലെടുത്താണ് UDF ന് വിജയ സാധ്യത പറഞ്ഞത്.
(BJP ക്ക് 2-3 MP സ്ഥാനം അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ കിട്ടാൻ വളരെ സാധ്യതയുണ്ട്. )
If they would project Tharoor, UDF would have an overwhelming victory. Otherwise, there's a good chance of losing even!
സതീശൻ ജയിക്കുമോ
Tharoor is a real visionary
വിവരമുള്ളവരെ കേരളത്തിനാവിശൃം ഇല്ലല്ലോ