YAME(യാമെ)MALAYALAM MICRO MOVIE| JITHU CALICUT|ANSON JACOB |KISHOR MADAVAN |SAI BALAN |ONE2ONE MEDIA

Поділитися
Вставка
  • Опубліковано 31 жов 2023
  • പ്രതിരോധം
    ഒരായുധമല്ല,
    അവനവന്റെ ഉൾക്കരുത്തിന്റെ
    പ്രതീകമാണ്.
    ചുറ്റുപാടുകളിൽ നിന്നുമുള്ള
    കാഴ്ചകളാവണം പാഠം.
    "യാമെ"
    നൽകുന്നത്
    സ്വയം പ്രതിരോധിക്കാനുള്ള
    അവകാശമാണ്,
    സ്വാതന്ത്ര്യമാണ്.
    CONCEPT DIRECTOR JITHU CALICUT
    PRODUCER MANSOOR ALI
    BANNER ONE 2 ONE
    DOP / EDIT KISHOR MADHAVAN
    BGM SAI BALAN
    ASSOCIATE DIRECTOR
    HARI CLAPS, VISHAGNATH
    ARTIST
    ANSON JACOB, SREEPARVATHI, ANSI TP, NIDHEESH PERUVANNAAN.
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining UA-cam channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • Розваги

КОМЕНТАРІ • 779

  • @NisheedPovangot
    @NisheedPovangot 8 місяців тому +5

    അടിപൊളി ജിത്തു 👍
    കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെ നേരിടാൻ അവർ സ്വയം പ്രാപ്തരാണം

  • @user-qg6mk7ws6z
    @user-qg6mk7ws6z 8 місяців тому +11

    🎉🎉🎉🎉🎉🎉One 2 One media യുടെ ഏറ്റവും പുതിയ സംരംഭം YAME കേരളത്തിൽ ഇന്നേവരെ ഇറങ്ങിയ പോർട്രെയിട്ട് മൂവി കളിൽ വെച്ച് മികച്ചു നിൽക്കുന്നത് തന്നെയാണ്. നിർമാതാവ് മൻസൂർ അലി അഹമ്മദിനും സംവിധായകൻ🌹 ജിത്തു കാലിക്കറ്റിനും, എല്ലാ അഭിനേതാക്കൾക്കും, കാമിറ കൈകാര്യം ചെയ്ത കിഷോർ മാധവനും, BGM കൈകാര്യം ചെയ്ത സായ് ബാലനും ഇതിന്റ അസോസിയേറ്റെഡ് ആയ ഹരി ക്ലാപ്സ് & വൈശാഖ് നാഥ് നും, ഇതിന് ഊർജം പകർന്ന QFFK പ്രസിഡണ്ട്‌ മിസ്റ്റർ പ്രശാന്ത് ചില്ലക്കും അഭിനന്ദനങ്ങൾ
    ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉
    സ്നേഹത്തോടെ,
    അലി അരങ്ങാടത്ത്.

  • @Malus123100
    @Malus123100 8 місяців тому +5

    അടിപൊളി... എല്ലാവരും ഇത് സ്വയം ഏറ്റെടുത്തു എല്ലാവരിലും എത്തിക്കുക... Congrts One to One

  • @nadodientertaiments
    @nadodientertaiments 8 місяців тому +7

    സൂപ്പർ, അവസാനത്തെ ആ ട്വിസ്റ്റ് അതിഭയങ്കര തന്നെ... ഡയറക്ഷൻ ബിജിഎം ക്യാമറ സൂപ്പർ... നല്ലൊരു ഫിലിം സമ്മാനിച്ചതിന് നന്ദി.. ❤️

  • @sreeragammusics8845
    @sreeragammusics8845 8 місяців тому +5

    സൂപ്പർ ആയിട്ടുണ്ട്
    ശ്രീപാർവ്വതി മോൾ കലക്കി
    ഇതിൻറെ പിന്നിലും മുന്നിലും പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
    സ്നേഹത്തോടെ
    ശ്രീജിത്ത് കൃഷ്ണ❤

  • @user-yb5cp5fg9q
    @user-yb5cp5fg9q 8 місяців тому +6

    എല്ലാവരും തകർത്തു അടിപൊളി ❤❤❤🎉🎉🎉🎉🥳🥳🥳

  • @geetha.csabareeshan8093
    @geetha.csabareeshan8093 8 місяців тому +4

    ഉഗ്രൻ കുറഞ്ഞ സമയം കൊണ്ട് വലിയ ഒരു സന്ദേശം അഭിനന്ദനങ്ങൾ

  • @praveenkappad1235
    @praveenkappad1235 8 місяців тому +4

    വളരെയേറെ ഇഷ്ടപ്പെട്ടു ഒരു ക്ലീൻ മൂവി ജിത്തു അടിപൊളി അഭിനന്ദനങ്ങൾ

  • @rineeshkumar2470
    @rineeshkumar2470 8 місяців тому +4

    ആശംസകൾ 💪

  • @haneefakuruvangad3928
    @haneefakuruvangad3928 8 місяців тому +5

    ഇങ്ങനെ യുള്ള സിനിമ കാണാൻ ഇപ്പൊ പേടിയാണ് ദൃശ്യത്യത്തിന് ശേഷം... നിലവിലെ സാഹചര്യത്തിൽ നിന്നും പകർത്തിയത്... വെരി good 🙏

  • @yasirvpkarathur2626
    @yasirvpkarathur2626 8 місяців тому +8

    കുറഞ്ഞ സമയ പരിതിക്കുള്ളിൽ നല്ല ആശയം സമൂഹത്തിന് പ്രദർശിപ്പിച്ചതിന്റെ പിറകിൽ കഷ്ട്ടപെട്ട എല്ലാവർക്കും 👍👍👍ബിഗ് സല്യൂട്ട്

  • @raghumeppayil4202
    @raghumeppayil4202 8 місяців тому +5

    ഗംഭീരം ....ആക്ടേഴ്സ് എല്ലാവരും നന്നായി ഡയറക്ഷൻ : സൂപ്പർ : എല്ലാം കൊണ്ടും നല്ല ഫിലിം ... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ...

  • @ashrafalangad3489
    @ashrafalangad3489 8 місяців тому +5

    എല്ലാ കുഞ്ഞുങ്ങളും സുരക്ഷിതമാകട്ടെ . മികച്ച സന്ദേശം നൽകുന്നു ജിത്തു ഹൃദ്യമായ അഭിവാദ്യങ്ങൾ

  • @NAAGACREATIONS
    @NAAGACREATIONS 8 місяців тому +6

    നല്ലൊരു തീം ആറ്റികുറുക്കി എടുത്ത് കാഴ്ച്ച വച്ചു....👌💓 All the best team " YAME " പ്രത്യേകിച്ച് കേന്ദ്ര കഥാപാത്രം ആയ ചങ്ക് ആൻസൻ ബ്രോക്കും ഒട്ടും വിട്ടുകൊടുക്കാതെ കട്ടക്ക് നിന്ന് തകർത്ത് അഭിനയിച്ച മോൾക്കും അഭിനന്ദനങ്ങൾ...🤝👍

  • @AzadCinema
    @AzadCinema 8 місяців тому +7

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ജിത്തു കാലിക്കറ്റ് ഇനി സംവിധായകൻ ആയി മുന്നേറട്ടെ ❤

  • @user-ru5cf1nh2q
    @user-ru5cf1nh2q 8 місяців тому +3

    ഇങ്ങനെയുള്ള അവസരങ്ങളിൽ കുട്ടികൾക്ക് അത്യാവിശ്യം അടവുകൾ കുട്ടി ആ മണി നോക്കി ചവിട്ടിയത് കണ്ടില്ലേ അത് അടിപൊളിയായി അതുപോലെയുള്ള പെട്ടെന്ന് രക്ഷപ്പെടാനുള്ള കുറച്ച് അടവുകൾ നമ്മുടെ പിഞ്ചുമക്കൾ ക്ക് ചെറുപ്പത്തിലെ അഭ്യസിപ്പിക്കുന്നത് വളരെ നല്ലതായിരിക്കും സൂപ്പറായി എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @kavyathampuran9435
    @kavyathampuran9435 8 місяців тому +5

    05:07 goosebumps 🔥🔥🔥
    Jithu chettooiii kalakkii
    Nannayittund....
    മോളുള്ള അമ്മയാണ് ഞാനും.. ആദ്യം കണ്ടപ്പോ ഒന്ന് tension ആയി... നന്നായി അവസാനിച്ചതുകൊണ്ട് സമാധാനമായി അല്ലെങ്കിൽ സങ്കടം ആയേനെ 😊😊😊

  • @anishramya8887
    @anishramya8887 8 місяців тому +5

    ഇതാണ് മൈക്രോ മൂവി..
    ഇങ്ങനെ ആകണം..
    ഒന്നും പറയാനില്ല അത്ര ഭംഗിയായി ചെയ്തു.. അൻസാ, ജിത്തൂ ഒന്നുകൂടി അടിവരയിട്ടുപറയുന്നു. ഭാവി ഭദ്രം അമ്മയും, മകളും വളരെ നന്നായി
    ക്യാമറ മ്യൂസിക് മറ്റ് എല്ലാ അണിയറ പ്രവർത്തക്കൾക്കും അഭിനന്ദനങ്ങൾ

  • @anamikapm3043
    @anamikapm3043 8 місяців тому +5

    വളരെ നല്ലൊരു മൂവികണ്ടിരിക്കുന്നത് പോലെ ഒരു ഫീല് തോന്നി പാറു മോളുടെ അഭിനയം എടുത്തു പറയാതിരിക്കാൻ വയ്യ അത്രയ്ക്കും ഒരു റിയാലിറ്റി തോന്നി ഇനിയും ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിയട്ടെ🥰🥰🥰🎈🎈🎈

  • @resmiresmi1045
    @resmiresmi1045 8 місяців тому +6

    പാറുക്കുട്ടിയുടെ അഭിനയം തകർത്തു no words 😍😍

  • @ashatd7763
    @ashatd7763 8 місяців тому +4

    Jithu... Polichu....Congratulations to all team

  • @rajeeshlightroom5990
    @rajeeshlightroom5990 8 місяців тому +5

    Super 🔥🔥🔥നല്ലൊരു short ഫിലിം നമ്മുടെ സമൂഹത്തിൽ ഇന്ന് വേണ്ടത് എന്താണെന്നു ഈ കുഞ്ഞു ചിത്രം കാണിച്ചു തരുന്നുണ്ട് പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു big like 🔥😍

  • @resmiresmi1045
    @resmiresmi1045 8 місяців тому +5

    ഇന്നത്തെ കാലത്ത് അത്യവശ്യമായ ഒരു മെസ്സേജ് അത് നല്ലൊപോലെ കാണുന്നവരിലേക്ക് എത്തിക്കാൻ കഴിഞ്ഞു ഒന്നും പറയാനില്ല സൂപ്പർ 🙏 മൻസൂർക്ക & ടീം അഭിനന്ദനങ്ങൾ 💐

  • @user-et2qe7zd1q
    @user-et2qe7zd1q 8 місяців тому +4

    Spr ജിത്തു ഏട്ടൻ ❤❤❤

  • @archithy.m9919
    @archithy.m9919 8 місяців тому +5

    കുറഞ്ഞ സമയം കൊണ്ട് ആനുകാലിക പ്രസക്തി ഉള്ള വലിയൊരു തീം വളരെ നന്നായി അവതരിപ്പിച്ചു. സൂപ്പർ ❤

  • @lalusuryatthejas2771
    @lalusuryatthejas2771 8 місяців тому +5

    അടിപൊളി ആയിട്ടുണ്ട് ജിത്തു ഏട്ടൻ & ടീം 🥰

  • @sheseenashesi7006
    @sheseenashesi7006 8 місяців тому +4

    പാറുമോൾ കലക്കി അടിപൊളി ആയി അഭിനയം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ 🔥🔥🔥🔥🔥🔥

  • @shajahanpunnakkal577
    @shajahanpunnakkal577 8 місяців тому +8

    Camera, Editing, Music,Casting ഒരു രക്ഷയും ഇല്ല. ഒരേ പൊളി. കൂടുതൽ സംഭാഷണങ്ങൾ ഒന്നും തന്നെയില്ലാതെ ഇങ്ങനെ ഒരു msg ഗംഭീരമായി visualize ചെയ്തതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.

  • @user-de3gx5ck6j
    @user-de3gx5ck6j 8 місяців тому +4

    👌എല്ലാം സൂപ്പർ👌.. എല്ലാർക്കും അഭിനന്ദനങ്ങൾ 🤝🌹🥰🥰

  • @bijupoojari6425
    @bijupoojari6425 8 місяців тому +4

    അഭിനന്ദനങ്ങൾ

  • @anaswarakpanaswarakp9372
    @anaswarakpanaswarakp9372 8 місяців тому +3

    Adipoli.... Good message..... ഇപ്പോഴത്തെ പെൺകുട്ടികൾക്കു ഇത് ഒരു പ്രചോദനം ആണ്.. ... Good one......

  • @shafeeqabaan6315
    @shafeeqabaan6315 8 місяців тому +4

    അടിപൊളി 🥰ഇന്നത്തെ തലമുറക്ക് നല്ല ഒരു ഇൻഫർമേഷൻ നന്നായി എല്ലാവരും അഭിനയിച്ചു thank you so much one 2 one 👍🏻👍🏻❤️❤️❤️🥰🥰🥰🥰

  • @camcreation9690
    @camcreation9690 8 місяців тому +5

    പ്രതീക്ഷയുടെ ഊർജ്ജം നൽകുന്ന ഫിലിം ഇതാണ് ഇന്നത്തെ ആവശ്യം ഇതുപോലെ ആത്മവിശ്വാസം ഉണ്ടാക്കുന്ന ചിത്രങ്ങൾ വരട്ടെ! അഭിനന്ദനങ്ങൾ❤

  • @aneeshanoushad9505
    @aneeshanoushad9505 8 місяців тому +3

    👍 അഭിനന്ദനങ്ങൾ

  • @rashln3331
    @rashln3331 8 місяців тому +4

    Suuper... എല്ലാവരും നന്നായി ചെയ്തു... വരും തലമുറക്ക് നല്ല ഒരു സന്ദേശം,,,

  • @vishakhah818
    @vishakhah818 8 місяців тому +5

    അടിപൊളി ആയിട്ടുണ്ട്... കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മെസ്സേജ് അഭിനയ മികവോടെ ആളുകൾക്ക്‌ പകർന്നു കൊടുക്കാൻ സാധിച്ചു 👍👌❤

  • @scorpionskollamkannurvibee1132
    @scorpionskollamkannurvibee1132 8 місяців тому +3

    ആൻസൺ, ജിത്തു all ടീം പൊളിച്ചു.. ചെറിയ ടൈം കൊണ്ട് നല്ലൊരു msg ഇനിയും ഒരുപാട് വർക്കുകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gokuldas3031
    @gokuldas3031 8 місяців тому +4

    വളരെ നന്നായിട്ട് ഉണ്ട്👌❤️ team work

  • @jilnaarun29
    @jilnaarun29 8 місяців тому +2

    ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു ആശയം... 🙏👍🏻👍🏻👍🏻👍🏻👍🏻

  • @neethusaresh152
    @neethusaresh152 8 місяців тому +5

    Super, must watch, വില്ലൻ കിടു, super mamaaa🥰🥰🥰

  • @vipindasnair176
    @vipindasnair176 8 місяців тому +4

    കാലിക പ്രാധാന്യം ഉള്ള വിഷയം വളരെ മനോഹരം ആയി ചിത്രീകരിക്കാൻ ജിത്തു വിനു കഴിഞ്ഞു 👍👍👍👍👍👍

  • @reshmisharath3545
    @reshmisharath3545 8 місяців тому +5

    കുട്ടികൾക്ക് മാതാപിതാക്കൾ bad touch, good touch പഠിപ്പിച്ചു കൊടുക്കുന്നത് പോലെ തന്നെ കുട്ടികളെ self defence പോലുള്ള കാര്യങ്ങൾക്കും അവരെ പ്രാപ്തരാക്കണം. ഇന്ന് ഈ സമൂഹത്തിൽ അധികം കണ്ടു വരുന്ന ആക്രമണം നമ്മുടെ ഒക്കെ കുട്ടികളിൽ ആണ്. ഈ ഒരു visual എല്ലാ കുട്ടികളിലും ഒരു മോട്ടിവേഷൻ ആയി മാറട്ടെ. ഇതിന്റെ അണിയറ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏ഇനിയൊരു അസ്ഫാക് ആലം ഈ ദൈവത്തിന്റെ നാട്ടിൽ ഉണ്ടാകാതിരിക്കട്ടെ 🙏

  • @user-ll2mf8yc5v
    @user-ll2mf8yc5v 8 місяців тому +6

    സൂപ്പർ 🥰🥰🥰 എന്റമ്മോ ആൻസൻ പൊളി അഭിനയം 👏👏ജിത്തു, മണവാളൻ 👍👍 💕💕

  • @user-yb5cp5fg9q
    @user-yb5cp5fg9q 8 місяців тому +5

    Excellent എല്ലാവരും നല്ല അഭിനയം ❤❤❤❤❤❤❤❤

  • @nishanair2254
    @nishanair2254 8 місяців тому +2

    Wow Superb🔥🔥ഇന്നത്തെ ഈ കാലത്തു ഓരോ പെൺകുട്ടികളും ഇങ്ങനെ ധൈര്യം ഉള്ളവർ ആണെങ്കിൽ ഒരു ആണും കൈ പൊന്തില്ല 🔥🔥

  • @RajiCRaji-no4hg
    @RajiCRaji-no4hg 8 місяців тому +4

    Super 👏🏻👍❤️

  • @MPSAKEERHUSSAIN
    @MPSAKEERHUSSAIN 8 місяців тому +5

    ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ദൃശ്യ വിരുന്നൊരുക്കിയ അഭിനേതാക്കൾക്കും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤❤

  • @rockysagrivlogs6595
    @rockysagrivlogs6595 8 місяців тому +4

    എക്സൈസിൽ ഉള്ള സുഭാഷ് ഏട്ടൻ ആണ് എനിക്ക് ഈ ലിങ്ക് തന്നത്. ഒന്നും പറയാനില്ല അടിപൊളി work. കുട്ടിയുടെ അഭിനയം ഒരു രക്ഷയും ഇല്ലായിരുന്നു. പൊളിച്ചു.
    മലപ്പുറത്ത്‌ നിന്നും ഒരായിരം ആശംസകൾ 🎉🎉🎉🎉🎉❤❤❤❤

  • @ambulancemedia3017
    @ambulancemedia3017 8 місяців тому +3

    ഒരു രക്ഷയും ഇല്ല...ക്ലൈമാക്സ് സൂപ്പർ

  • @shijinakt357
    @shijinakt357 8 місяців тому +4

    ഇന്നത്തെ സൊസൈറ്റിക്ക് ആപ്റ്റ് ആയ കൺസെപ്റ്റ്.congrats the entire team

  • @reshmarineesh3401
    @reshmarineesh3401 8 місяців тому +4

    പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല. അടിപൊളി. ❤️❤️

  • @shyjak3850
    @shyjak3850 8 місяців тому +4

    ഒന്നും പറയാനില്ല തകർത്തു. All team 👍Good message🥰

  • @newlearn7812
    @newlearn7812 8 місяців тому +5

    അടിപൊളി 👍🏻👍🏻👍🏻. ഞാൻ ഒരു കരാട്ടെ ടീച്ചർ ആണ്.too good. തീർച്ചയായും പെൺകുട്ടികൾ സ്വയം രക്ഷ പഠിക്കുകതന്നെ വേണം 👍🏻👍🏻👍🏻

  • @musharafmusharaf7968
    @musharafmusharaf7968 8 місяців тому +5

    എന്റെ മോനെ സീന സാനം pollichu mole❤❤❤❤

  • @remamm2208
    @remamm2208 8 місяців тому +4

    എങ്ങനെ തുടങ്ങണം എന്നറിയില്ല , എങ്കിലും പറയട്ടെ, 5 മിനുട്ട് കൊണ്ട് വലിയൊരു സന്ദേശം ആണ് , ജിത്തു , നമ്മുടെ സമൂഹത്തിനും , വളർന്നു വരുന്ന നമ്മുടെ മക്കൾക്കും കൊടുത്തത്, അതിന് ആദ്യമേ നന്ദി പറയുന്നു 🙏🏻. എല്ലാ രക്ഷിതാക്കളും കാണേണ്ടതും, മനസ്സിലാക്കേണ്ടതും ആണ് , ഇതിൽ പ്രധിപാതി ചിരിക്കുന്നത്, പെൺകുട്ടികൾ മാത്രം അല്ല , ആൺകുട്ടികളും , ഇന്ന് പീഡനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്, ഇനിയുള്ള കാലം സ്വയം രക്ഷ വേണമെങ്കിൽ ആയോദന കലകൾ അഭ്യസിക്കണം, കണ്ടു കൊണ്ടിരിക്കുമ്പോൾ കുറച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്നു, രംഗങ്ങൾ ഹൃദയസ്പർശി ആണ് 🙏🏻 . സംഭാഷണങ്ങൾ ഇല്ലാതെ , വലിയ സന്ദേശം എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം , ജിത്തുവിനും, ഇതിൽ അഭിനയിച്ച , ആൻസൺ, പാറുമോൾ , എല്ലാവരെയും അഭിനന്ദിക്കുന്നു, ഈ ഫിലിം ഇത്രയും വിജയകരമാക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകം, പ്രത്യേകം അഭിനന്ദിക്കുന്നു. ഇനിയും നല്ല, നല്ല സന്ദേശങ്ങൾ സമൂഹത്തിനു കൊടുക്കാൻ ജിത്തുവിന് ആവട്ടെ , എല്ലാവരെയും , ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤❤.

  • @sanilatt1484
    @sanilatt1484 8 місяців тому +4

    ഫിലിം നന്നായിട്ടുണ്ട്, ഒപ്പം അഭിനയവും.പെൺകുട്ടികൾ കരാട്ടെ പഠിക്കുന്നത് കൊണ്ടുള്ള ഗുണവും ഏറെ യാണെന്ന് തോന്നി.. ഈ ഫിലിം കണ്ടപ്പോൾ. അഭിനന്ദനങ്ങൾ ❤.

  • @sreejitht6155
    @sreejitht6155 8 місяців тому +4

    Jithuetta....poli🎉🎉🥰👏👏👏 എല്ലാവരും തകർത്ത്

  • @indhuraveendran73
    @indhuraveendran73 8 місяців тому +3

    നമ്മുടെ വളർന്നു വരുന്ന കുഞ്ഞു മക്കൾക്ക്‌ ഒരു പ്രചോദനം ആണ്. Congrtzz Jithu & teem👌👌❤️

  • @sruthibiju2404
    @sruthibiju2404 8 місяців тому +3

    Super. നല്ല ആശയം. ഇന്ന് മകളെ ഇങ്ങനെ പഠിപ്പിക്കണം കാലം അതാണ് ❤❤❤❤

  • @praveenkrishna5399
    @praveenkrishna5399 8 місяців тому +4

    സൂപ്പർ 👌👌👌ഒന്നും പറയാനില്ല! ഒന്നിനൊന്നു മെച്ചം 💪

  • @vismayammedia1916
    @vismayammedia1916 8 місяців тому +2

    കുട്ടികളെ പരമാവധി കാണിച്ചിരിക്കേണ്ട ചിത്രം. All the best, team യാമി.❤❤❤

  • @muhammedv9496
    @muhammedv9496 8 місяців тому +7

    അടിപൊളി ....❤ മർമ്മസ്ഥാനത്ത് കിട്ടേണ്ടത് കിട്ടേണ്ടപോലെ കിട്ടി....😅
    ആൻസൻ ആന്റിഹീറോയെങ്കിലും അഭിനയം ഗംഭീരം🎉

  • @falconrameez
    @falconrameez 8 місяців тому +2

    Policheda jithu👍

  • @subeeshtottoli2109
    @subeeshtottoli2109 8 місяців тому +5

    വളരെ നന്നായിട്ടുണ്ട് നല്ല സന്ദേശം എല്ലാവരും നന്നായി അഭിനയിച്ചു.സാ ങ്കേതികമായും മികവുറ്റതായി 'എല്ലാവർക്കും ആശംസകളും അഭിനന്ദനങ്ങളും❤❤❤❤❤

  • @joykuttykm3174
    @joykuttykm3174 8 місяців тому +4

    കൊള്ളാം, സൂപ്പർ. പ്രതീക്ഷിക്കാത്ത സമയം twist 👏👏 camera, actors മേക്കിങ്, ഡയറക്ഷൻ എല്ലാം സൂപ്പർ.

  • @shythyabijupunathil8123
    @shythyabijupunathil8123 8 місяців тому +4

    6 minute ullu enkilum nalla oru msg und ithil.good work

  • @abhirammanoj8910
    @abhirammanoj8910 8 місяців тому +6

    Camera.. editing.... acting 👏❤️❤️

  • @shinuavani
    @shinuavani 8 місяців тому +6

    ഞാനിത് ഒരു സാധാരണ ടെലിഫിലിം കാണുന്ന ലാഘവത്തോടെയാണ് കണ്ടിരുന്നത് പക്ഷേ നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു 🥰🥰 ചെറിയ സമയം കൊണ്ട് വളരെ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുത്തിരിക്കുന്നു. ഇതിന്റെ ഓരോ കാര്യവും എടുത്തു പറയണമെന്ന് പ്രത്യേകിച്ചു തോന്നുന്നു സ്ക്രിപ്റ്റിംഗ് ഡയറക്ഷൻ ക്യാമറ അഭിനയിച്ച ആളുകൾ വളരെ നല്ല മികവ് പുലർത്തിയിട്ടുണ്ട്🥰🥰❤️❤️❤️❤️ ഒന്നും പറയാനില്ല❤️❤️ അടിപൊളി സൂപ്പർ👌👌👌👌👌👌❤️❤️🥰🥰
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ❤️❤️❤️ ഇതുപോലുള്ള ഒരുപാട് നല്ല വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ🕉️🙌🙌

  • @amaljithat3014
    @amaljithat3014 8 місяців тому +4

    ക്ലീഷേ പ്രതിക്ഷിച്ചു വന്നതാണ് പക്ഷെ...Tintu എട്ടാ നിങ്ങ pwolii ആണ്. Congrats tomorrow ക്യൂറേറ്റർ Whole team.

  • @jayarandeep8744
    @jayarandeep8744 8 місяців тому +4

    എല്ലാം സൂപ്പർ, നന്നായി ചെയ്തു 👌👌🤝🤝

  • @Rajeeshkumarkk
    @Rajeeshkumarkk 8 місяців тому +5

    Superb 👌👌🎉 നല്ല ഒരു message👌👌 നന്നായി അവതരിപ്പിച്ചു ❤👌👌👌👌👌

  • @sheebav7353
    @sheebav7353 8 місяців тому +5

    കുറഞ്ഞ സമയത്തിനുള്ളിൽ നല്ലൊരു മെസ്സേജ് കരാട്ടെ മാത്രം പഠിച്ചാൽ പോരാ സമയോചിതമായി ധൈര്യവും പ്രകടിപ്പിക്കണം.

  • @reshmasachu3564
    @reshmasachu3564 8 місяців тому +4

    ജിത്തു ചേട്ടാ പൊളിച്ചു തകർത്തു ഒന്നും പറയാനില്ല അടിപൊളി🥰😍😍 ഒത്തിരി ഇഷ്ടായി

  • @Bindu.omassery
    @Bindu.omassery 8 місяців тому +3

    ആ൯സാ൯ നീ അടുത്തുതന്നെ സിനിമയിലെ വില്ലനാകു൦ ഉറപ്പ് എല്ലാവരും നന്നായി❤

  • @anandhaneelimacreations4672
    @anandhaneelimacreations4672 8 місяців тому +7

    🎉🎉🎉🎉❤❤❤❤മികച്ച ഒരു മൈക്രോ മൂവി എന്ന് പറഞ്ഞാൽ അതു കുറഞ്ഞു പോകും 🙏🙏🙏🙏🙏വാക്കുകൾക്ക് അതീതമായ ഒരു മനോഹര വർക്ക് ❤❤❤❤❤❤👌👌👌👌👌👌👌👌

  • @Swathikashah
    @Swathikashah 8 місяців тому +4

    Nice message 👏👏👏

  • @rakheshkumar8790
    @rakheshkumar8790 8 місяців тому +2

    നന്നായി 🎉ആശംസകൾ

  • @SharagireeshSharu-gx8mb
    @SharagireeshSharu-gx8mb 8 місяців тому +4

    Sambhavam polich🥰

  • @thekkinitharavad
    @thekkinitharavad 8 місяців тому +5

    കുറഞ്ഞ സമയം കൊണ്ട് നല്ലൊരു ദൃശ്യവിരുന്നേകിയ മൈക്രോ മൂവി...❤
    ജിത്തു ഏട്ടാ.... 🫂🥰👌
    പാറൂട്ടി 💋💋
    ആൻസ് 👌✌️❣️
    ആൻസി ചേച്ചി 🤗😍
    നിധീഷേട്ടാ.... ♥️✨

  • @vaisakhkdas7206
    @vaisakhkdas7206 8 місяців тому +4

    Super creation😍❤️❤️👍🏻👍🏻👍🏻ഇരിക്കട്ടെ ഒരു കുതിര പവൻ... അഭിനയിച്ച ഓരോരുത്തരും മനോഹരമാക്കി 🎉മോൾ ലാസ്റ്റ് മാസ്സ് aayi😂😍... സൂപ്പർ... സൂപ്പർ....

  • @sandeepnvedathil9955
    @sandeepnvedathil9955 8 місяців тому +4

    നല്ലൊരു msg ആണ് work നന്നായിട്ടുണ്ട് അഭിനയിച്ചവരും നന്നായി.
    Proud of your skils even dedicated work for movie
    Santheepsasidhar

  • @Noufal-P-Ulliyeri
    @Noufal-P-Ulliyeri 8 місяців тому +3

    നന്നായിട്ടുണ്ട് ജിത്തു, ആൻസി, മോൾ എല്ലാരും

  • @Devuttys
    @Devuttys 8 місяців тому +3

    Suuuuuuuper♥️

  • @siruzin9209
    @siruzin9209 8 місяців тому +7

    കൊള്ളാം 👍👍👍
    നല്ല സന്ദേശം
    Cinematography 👌👌
    അഭിനയിച്ചവരും നന്നായി
    Congratulations 🎉❤

  • @skmediavisuals
    @skmediavisuals 8 місяців тому +2

    സൂപ്പർ ❤❤❤

  • @akshayambadi7751
    @akshayambadi7751 8 місяців тому +4

    Sooper bro Ellarum adipoli ayit cheythu
    All the very best jithu ettan and team ❤❤

  • @radhakrishnanthatchanadath9979
    @radhakrishnanthatchanadath9979 8 місяців тому +2

    കുട്ടികളെ സ്വയം രക്ഷക്കുള്ള ആയോധനമുറകൾ പഠിപ്പിക്കേണ്ടതിൻറെ പ്രാധാന്യം പഠിപ്പിക്കുന്ന നല്ലൊരു ഫിലിം.ഇത് മൈക്രോഫിലീമല്ല മെഗാ തന്നെ.

  • @renikartha
    @renikartha 8 місяців тому +4

    Nice making.. Super editing & background score, director jithu.. 😍Wow👌👌

  • @VIPINA..navadhustories
    @VIPINA..navadhustories 8 місяців тому +4

    Jithu ettn & team ❤️❤️❤️

  • @aswanthmg2960
    @aswanthmg2960 8 місяців тому +4

    ❤️Directed by Jithuettan😍
    വേറെന്തു വേണം 😍

    • @ansonjacob5410
      @ansonjacob5410 8 місяців тому

      ❤❤

    • @nasarvarnika7381
      @nasarvarnika7381 8 місяців тому

      കുട്ടി അല്പം കൂടി മുതിർന്നതായിരുന്നെങ്കിൽ ഫൈറ്റ് കുറച്ചു കൂടി വിശ്വാസ യോഗ്യമായിരുന്നേനെ എന്ന് തോന്നി, 🌹🌹🌹ഭാവുകങ്ങൾ

    • @one2onemediaqatar
      @one2onemediaqatar  8 місяців тому

      Thank you

  • @Food_and_Festival.Channel
    @Food_and_Festival.Channel 8 місяців тому +3

    Good content 🔥🔥🔥🔥👌👌👌

  • @vishnumadhav1531
    @vishnumadhav1531 8 місяців тому +4

    Ellavarum thakarthu😍♥️ especially paru❤️poli acting, direction 👌

  • @vishnukj2705
    @vishnukj2705 8 місяців тому +3

    Onnum parayaan ellaa adipoli nn paranjaal adipoli anson chettan, aaa kutti , kuttiyude amma ellavarum polichu ❤❤❤ nalla 🔥🔥🔥

  • @jobikas253
    @jobikas253 8 місяців тому +2

    പൊളിച്ചു പാറു മോളെ അൻസി 👍🏻👍🏻👍🏻👍🏻👍🏻

  • @viswajithctk
    @viswajithctk 8 місяців тому +4

    ജിത്തുഭായ് വളരെ നന്നായിട്ടുണ്ട്,ബിഗ് സ്‌ക്രീൻ മൂവിക്കായുള്ളൊരു തുടക്കമാവട്ടെ ഇത്🥰🫂🫂

  • @shaijasajanmumbai8626
    @shaijasajanmumbai8626 8 місяців тому +2

    സൂപ്പർ 👏👏👏

  • @jyo151
    @jyo151 8 місяців тому +4

    Super 👌👍❤
    എല്ലാവർക്കും അഭിനന്ദനങ്ങൾ 💐🌹❤

  • @SarathKumar-nm6oh
    @SarathKumar-nm6oh 8 місяців тому +4

    വളരെ നല്ല മൂവി ❤❤❤❤team yame congrsts 🎉

  • @dia4466
    @dia4466 8 місяців тому +3

    Super 👌

  • @aspj4681
    @aspj4681 8 місяців тому +4

    പൊളി 👍🏻👌