ചിലവരൊക്കെ ഹോം ടൂർ ചെയ്യാണെങ്കിലും മുന്നേ ഒരു സ്ക്രിപ്റ്റ് എഴുതി ഡയലോഗ്സ് ഒക്കെ കരുതി വെച്ചിട്ടാണ് പറയാറുള്ളത്, ഇത് ഒക്കെ നാച്ചുറൽ ആയിട്ട് ഒറിജിനൽ ആയിട്ട് ഒക്കെ എനിക്ക് തോന്നി.സൂപ്പറായിട്ടുണ്ട് രണ്ടുപേരുടെയും സംസാരം കേൾക്കാൻ ഒരുപാട് രസമുണ്ട്.🥰🥰 ഇത് കണ്ടപ്പോൾ രണ്ടുപേരെ ഒരുപാട് ഒരുപാട് ഇഷ്ടമായി ഇത്രയും സിമ്പിൾ ആയിരുന്നു അല്ലേ നിങ്ങൾ 🥰
അയ്യോ എനിക്ക് അറിയില്ല ഗീതു ചേച്ചി പ്രേതീഷേട്ടൻ വൈഫ് ആണെന്ന് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ ദിവസം കാണും ഗീതഗോവിന്തം സൂപ്പർ ആണ് ഗീതു ചേച്ചി i love you ചേച്ചി ♥️♥️♥️♥️💋
എനിക്ക് ഒത്തിരി ഇഷ്ട്രമാണ് ഗീതു പാപ്പയെ, റീൽസ്ഒക്കെ കാണാറുണ്ട്. ഗീതാഗോവിന്ദം കാണാതെ ഉറങ്ങാറില്ല. ഒത്തിരി ഇഷ്ടമാണ് എന്റെ രണ്ടാമത്തെ മകൾക്ക് ഗീതുവിന്റെ ഒരു ചെറിയ ഛായയുണ്ട് ഗീതാഗോവിന്ദത്തിലെ അഭിനയം ഒത്തിരി ഇഷ്ട്രമാണ്.❤❤❤❤❤❤❤❤🥰🥰
എനിയ്ക്കൊരു കെട്ടിയോൻ ഉണ്ട് ഒന്നും സഹായിക്കില്ല.. അഥവാ കൂടെ അടുക്കളയിൽ സഹായിക്കാൻ വന്നാൽ നമുക്ക് ഇരട്ടി പണിയാകും.. ഒരു മാസം നീണ്ടുപോകുന്ന വഴക്കിൽ അവസാനിക്കും.. ഇതൊക്കെ കാണുമ്പോൾ തോന്നും ഇവിടുന്ന് ഓടി രക്ഷപെട്ടാലോ എന്ന്.. ഓന്ത് ഓടിയാൽ വേലിവരെ.. എങ്കിൽ പിന്നെ വേണ്ട അല്ലെ..😂 enjoy guys❤❤.. But ഞാൻപെട്ടു 😢
കുടുംബവിളക്ക് നീട്ടി കൊണ്ട് പോകണ്ടായിരുന്നു. ഇത്ര ഒരു സാഹചര്യം വേണ്ടായിരുന്നു. കാരണം ഇത്രയും നല്ല സുമിത്രക്കും രോഹിതിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കണ്ടായിരുന്നു.
ഒർജിനൽ ആയിട് ഹോം ടൂർ stars ഇന്റെ കാണുന്നത് നിങളുടേതാണ്. binny മേക്കപ്പ് ചെയ്യാത്തത് വളരെ ഇഷ്ടം ആയി....you both excellent ❤️❤️🤩🤩😍🥰😍
17:44 17:44
ചിലവരൊക്കെ ഹോം ടൂർ ചെയ്യാണെങ്കിലും മുന്നേ ഒരു സ്ക്രിപ്റ്റ് എഴുതി ഡയലോഗ്സ് ഒക്കെ കരുതി വെച്ചിട്ടാണ് പറയാറുള്ളത്, ഇത് ഒക്കെ നാച്ചുറൽ ആയിട്ട് ഒറിജിനൽ ആയിട്ട് ഒക്കെ എനിക്ക് തോന്നി.സൂപ്പറായിട്ടുണ്ട് രണ്ടുപേരുടെയും സംസാരം കേൾക്കാൻ ഒരുപാട് രസമുണ്ട്.🥰🥰 ഇത് കണ്ടപ്പോൾ രണ്ടുപേരെ ഒരുപാട് ഒരുപാട് ഇഷ്ടമായി ഇത്രയും സിമ്പിൾ ആയിരുന്നു അല്ലേ നിങ്ങൾ 🥰
ഗീതാഗോവിന്ദത്തിലെ ഗീതുവിന്റെ അഭിനയം സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗീതുവിന് എനിക്ക് ഒരു കുസൃതി കുട്ടി
Binnyde സംസാരം നല്ല രസമുണ്ട്. Love you both
അയ്യോ എനിക്ക് അറിയില്ല ഗീതു ചേച്ചി പ്രേതീഷേട്ടൻ വൈഫ് ആണെന്ന് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ ദിവസം കാണും ഗീതഗോവിന്തം സൂപ്പർ ആണ് ഗീതു ചേച്ചി i love you ചേച്ചി ♥️♥️♥️♥️💋
രണ്ടു പേരുടെയും സീരിയൽ കാണാറുണ്ട് അടിപൊളി അഭിനയം കുടുംബവിളക് അടിപൊളി അഭിനയം രണ്ട് പേരും നല്ല ചേർച്ച 🥰❤️❤️
Poli, poli മക്കളെ. രണ്ടുപേരെയും ഒരുപാടിഷ്ടം. ഗീതുകുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️binni, noobin❤️❤️❤️❤️❤️
രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്, കാണാൻ ആഗ്രഹം ഉണ്ട്, ഗീതുവിന്റെ കുറുമ്പ് ഒത്തിരി ഇഷ്ടമാണ് ❤❤❤❤
നിങ്ങളെ രണ്ടാളെയും ഒരുപാട് ഇഷ്ട്ടമാണ് ഗീതു പ്രീതിഷ് രണ്ടാളുടെയു സീരിയൽ കാണാറുണ്ട് ❤❤❤
രണ്ടു പേരും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️💞പിന്നെ ചേച്ചി വീട്ടിൽ എങ്ങനെ Hair കേട്ടുന്നത് oru video ചെയ്യുമോ
രണ്ടാളും oru ജാടയുമില്ല എല്ലാം open ആയി പറയുന്നു nalla ജോഡിയാണ് നൂബിൻ പാവം ആണല്ലേ 💕💕🥰👍👍👍
👌👌👌 ഗീതു 👌👌🥰🥰 പ്രദീഷ് 👌👌 രണ്ടാളും 👌👌 വിഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട്, ❤❤❤
Talk nannaytund.hus neyum parayan time koduku
രണ്ടു പേരും എത്ര സിമ്പിളാണ്❤❤❤ രണ്ടു പേരേയും ഒരുപോലെ ഇഷ്ടം❤❤
ലൗ യു സൂപ്പർ രണ്ടാളെയും നല്ല ഇഷ്ട്ടമാണ് നേരിട്ട് കാണാൻ ആ ഗ്ര ഹമുണ്ട്
ഇനി കാണാൻ ഏത് വിഡിയോ ഉണ്ടെന്ന് തപ്പിനടന്നപ്പഴ ദാ പുതിയത്. Thak u drs. love u so much ❤❤❤
ഒരുപാട് ഇഷ്ടം ആയി രണ്ടു പേരുടെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ
നോബിനെ കുടുംബവിളക്ക് സീരിയൽ കാണുന്ന കാട്ടി നല്ല ഭംഗിയുണ്ട് വീട്ടിൽ ഇങ്ങനെ
ഹായ് എനിക്ക് ഗീതുവിനെയും പ്രതീഷിനെയും ഒരുപാട് ഇഷ്ട്ടമാണ് നേരിൽ കാണാൻ ആഗ്രഹമുണ്ട് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാ
Seeing your video first time. Orupaadu ishttaayi. No acting in tis video, natural
എനിക്കും രണ്ടാളിനെയും ഇഷ്ടമാണ്. ❤️
ഗിതു മോളെ ഒത്തിരി ഇഷ്ടമായിട്ടോ
എനിക്ക് ഒത്തിരി ഇഷ്ട്രമാണ് ഗീതു പാപ്പയെ, റീൽസ്ഒക്കെ കാണാറുണ്ട്. ഗീതാഗോവിന്ദം കാണാതെ ഉറങ്ങാറില്ല. ഒത്തിരി ഇഷ്ടമാണ് എന്റെ രണ്ടാമത്തെ മകൾക്ക് ഗീതുവിന്റെ ഒരു ചെറിയ ഛായയുണ്ട് ഗീതാഗോവിന്ദത്തിലെ അഭിനയം ഒത്തിരി ഇഷ്ട്രമാണ്.❤❤❤❤❤❤❤❤🥰🥰
Both are made for each other . Sooo cute.
കുടുംബ വിളക്കും,ഗീതാഗോവിന്ദ്ധം സീരിയൽ കണ്ട ഒരു ഫീൽ 😂😂😂😂😂
രണ്ടു പേരെയ എനിക്ക് വളരെ ഇഷ്ട മാസ് ഗിതും പ്രതിഷ്ഠ👍👍👍👍👍👍👍👍👍👍👍❣️
Binny Noobin very cute jody❤❤
Binny ഒരുപാട് ഇഷ്ടം ആണ്, നേരിട്ട് കാണാൻ ആഗ്രഹം ഒണ്ട്
Ningal randalum nalla jodiyanu orupad kalam ingane santhoshathodeyum othorumayodeyum jeebikjan daivam anugrahikkatte
Very jenuine video
Geethagovindam super aanuuu❤
Good to see you in the searil also Noobin Hridayam serial kannam alle ?
Geetha Govindam adipoli anu😊❤
എനിയ്ക്കൊരു കെട്ടിയോൻ ഉണ്ട് ഒന്നും സഹായിക്കില്ല.. അഥവാ കൂടെ അടുക്കളയിൽ സഹായിക്കാൻ വന്നാൽ നമുക്ക് ഇരട്ടി പണിയാകും.. ഒരു മാസം നീണ്ടുപോകുന്ന വഴക്കിൽ അവസാനിക്കും.. ഇതൊക്കെ കാണുമ്പോൾ തോന്നും ഇവിടുന്ന് ഓടി രക്ഷപെട്ടാലോ എന്ന്.. ഓന്ത് ഓടിയാൽ വേലിവരെ.. എങ്കിൽ പിന്നെ വേണ്ട അല്ലെ..😂 enjoy guys❤❤.. But ഞാൻപെട്ടു 😢
രണ്ടുപേരും സൂപ്പർ ആണ്. എനിക്ക് ഇഷ്ടം ആണ്. ഒരു കാര്യം ഗീതു ചിലപ്പോൾ ഭയങ്കര ഓവർ ആക്ടിങ് ആണ്.
Eniyum vedio edanam spr vedio.bore adikkathe vedio full kanan pattti.god bless you chetta chechi❤
സിമ്പിൾ ഹോം ടൂർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസംണ്ട് tto ക്യൂട്ട് കൾ ❤❤🎉
എനിക്കും ഇഷ്ട്ടമാണ് നിങ്ങളെ രണ്ടു പേരെയും god bless you ❤❤❤❤❤❤❤❤❤
ആയ്യോാ ഇവർ കപ്പിൾസ് ആണോ 😍😍😃പൊളി 🥰🥰🥰
എന്നും നന്മ മാത്രം ഉണ്ടാവട്ടെ.. രണ്ടാളും എന്നും ഇത് പോലെ സന്തോഷം ആയിരിക്കട്ടെ 💞❤️❤️💞💞💞🥰🥰🥰🫂🫂
Randuperum nalla jodiyanu❤
Ivarerandu pereum uthiri ishtamanu❤️asinet serialsl ettavum ishtam heroine geethuanu❤️
കൊഞ്ചൽ കുറച്ച് കുറക്കുകയാണെങ്കിൽ നന്ന്
Very cute and natural conversations Noobin and binny....❤❤❤lovely couple
രണ്ടുപേരും ഒരുപാട് ഇഷ്ടമാണ്നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
Noobin chettan pavamanu.Neril kandirunnappol oru jadayumilla. 🔥🔥
നൂബിൻ സിമ്പിൾ ആണ്
Chechi balcony yill artificial grass mat idu look kiduvayirikum
ഈ ചായ നല്ല മധുരം ആയിരിക്കും
സംസാരം സൂപ്പർ
സൂപ്പർ എന്നും നല്ലതായി ഇരിക്കട്ടെ
കുടുംബവിളക്ക് നീട്ടി കൊണ്ട് പോകണ്ടായിരുന്നു. ഇത്ര ഒരു സാഹചര്യം വേണ്ടായിരുന്നു. കാരണം ഇത്രയും നല്ല സുമിത്രക്കും രോഹിതിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കണ്ടായിരുന്നു.
ഞാൻ അന്ന് ആ...മുത്തശ്ശൻ മരിച്ചതിന് ശേഷം കണ്ടിട്ടില്ല
Chechide samsaram kelkkan nalla resam🥰😘
രണ്ടും പേരും ❤❤❤❤സൂപ്പർ 👌👌👌👌👌👌
Hai നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്...... Video നന്നായിട്ടുണ്ട്...... ❤️🥰👍
രണ്ടാളെയും ഒരുപാടിഷ്ടം ❤❤❤
നിങ്ങൾ പൊളിയാ❤❤❤
ഞാൻ മാത്രമാണ് മടിച്ചി എന്ന് വിചാരിച്ചിരുന്നത് ഇപ്പോൾ മനസ്സിലായി ഞാൻ മാത്രമല്ല 😮😮
Super family ❤❤❤
Voice❤geetha❤cute❤super👌👌👌
Noobin chettam 💗 binny 😍
Surya ഹൃദയം und🥰
ഗീതു ❤️❤️❤️
😂😂 😂 you guys are so cute and funny
Geetha gobindham kanum love you. both❤❤
Pradheesh& geedhu❤
God bless you.. My dears.. Enjoy your life.. So cute.. ❤❤
Kuppivala kilukkam kollam
Dressing super, both of you👍 ❤️
Ente ponnu geethu entha oru acting arum parayilla first serial anu Geetha goindam ennu.I love you so much dear❤❤❤❤❤❤❤
Noobine രണ്ടാമത്തെ കുടുംബവിളക്ക് മഹാ bore 🙏🙏🙏🙏🙏
Super ജോഡി
ഗീതു നൂബിൻ ലവ്വ് യു
Hi ചോച്ചി വിഡിയോ സൂപ്പർ
നിലവിളക്കിലെ ഭാര്യ ഭർത്താവ് അല്ലെ ഇവർ ഇവർ ഒരുമിച്ചോ 👌👌
Geethu super othiri ishtam
അടിപൊളി ♥️♥️😘
Super cute❤❤
Yeaa✨
Super video geedu 😂😂❤❤❤❤
സീരിയലിൽ സ്വന്തം ശബ്ദം കൊടുക്കാത്തത് എന്തുകൊണ്ടും നല്ലത്
love you ചേച്ചി സൂപ്പർ നീങ്ങളെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
നിങ്ങളെ രണ്ടു പേരെയും ഒരു പാട് ഇഷ്ടമാണ്.
❤ഗീതു തന്നെ.
Noobin super
Happy birthday binny chechi ❤🎉
God bless you both.❤❤
Nice cute vedio which is from your heart. Love you both..
Superb. God bless you.Br nte name entha.we call Medride always.
രണ്ടു പേരേയും ഇഷ്ടമാണ്
Ethra nishkalangamayitte aane. Samsarikunath randuperum👍
Randuperum nannayitund. Enikkum ente ammakkum ellm ithiri ishta randlem
Ennum video chyyan Pattumno video adipoly ❤
Loved it. Cool. Genuine talks. ❤
Super❤️home❤️❤️❤️
Mathan nice name❤❤❤❤
👍👌🥰
Super
പ്രതീഷ് മോൻ ❤️❤️❤️
Noobin super
Binny ovara
Sooo cute binny
കൊഞ്ചൽ കുറച്ചു കൂടി പോയി😂