പാരഡിയീരടി - 45 | നെഹ്‌റു ട്രോഫി 2024 | Parody Song - 45 | Nehru Trophy 2024

Поділитися
Вставка
  • Опубліковано 8 лют 2025
  • ഒന്നാം സ്ഥാനം കരിച്ചാൽ രണ്ടാം സ്ഥാനം വിയപുരം
    മൂന്നാം സ്ഥാനത്തിങ്ങോടിയെത്തി നടുഭാഗം
    നിരണം ചുണ്ടനോ വന്നെത്തി നാലാമതായി
    നമ്മുടെ ചാച്ചാജി ഒപ്പിട്ടു നൽകിയ
    വെള്ളിയിൽ തീർത്തൊരു സമ്മാനമാണേ
    പുന്നമടയിലെ കായൽപ്പരപ്പിലെ
    വാശി നിറഞ്ഞൊരു മത്സരമാണേ
    കൈ കരുത്തുള്ളവരൊത്തൊരുമിക്കുന്ന
    താളക്കൊഴുപ്പുള്ള കേളി
    ഇതിലൊന്നാമതെത്തിയാൽ ട്രോഫി
    ചുണ്ടൻ വള്ളങ്ങളിൽ ആലപ്പുഴക്കാരൻ
    കാരിച്ചാലിന്നൊരു സൂപ്പർ സ്റ്റാറാണേ
    80 പേരുണ്ടീ വള്ളം തുഴയുവാൻ അഞ്ചമരക്കാരും ഒപ്പത്തിനുണ്ടേ
    സുന്ദരനാണവൻ ഭീകരനാണവൻർ
    ഒത്തിരി സമ്മാനം നേടി
    അയ്യോ ആകെ മൊത്തം പതിനാറ്

КОМЕНТАРІ • 113

  • @kandath
    @kandath 4 місяці тому +24

    പ്രിയ ശ്രീ ഫെലിക്സ്, ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ അതിശയകരവും സമാനതകളില്ലാത്തതുമാണ്. എനിക്ക് നിങ്ങളുടെ കഴിവ് ആസ്വദിക്കാനും നിങ്ങൾ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോകാൻ പ്രാർത്ഥിക്കാനും മാത്രമേ കഴിയൂ 🙏🙏🙏.

  • @sajeevvenjaramood3244
    @sajeevvenjaramood3244 4 місяці тому +14

    വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പെർഫക്ട് ആയ വരികൾ എഴുതി, നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ .....👏👏👏👍

  • @jeevajohn9911
    @jeevajohn9911 4 місяці тому +7

    ഒന്നാം സ്ഥാനം ഫെലിക്സ് ്ന് ... പാരഡി യില് 😅....
    എനിക്ക് ഇഷ്ടമാണ് താങ്കളുടെ പാട്ട് കേൾക്കാൻ .
    നല്ല വോയ്സ്.
    Chorus കേൾക്കാൻ
    വളരെ ഇഷ്ടം.
    പരിശ്രമതിന് 👏👏👏👏

  • @DilipUsha-ne1fo
    @DilipUsha-ne1fo 4 місяці тому +3

    അനശ്വരനായ വയലാർ രാമവർമ്മയുടെ സ്വതസിദ്ധമായ പാട്ടിനു സമാനമായവ കണ്ടെത്തുന്നത് തന്നെ ശ്രമകരം. അത് എത്ര ഭംഗിയായി എഴുതി പാടിയിരിക്കുന്നു. എനിക്ക് അത്ഭുതമാണ് തോന്നുന്നത്.ഈ തലമുറക്ക് അന്യമായ ചരിത്രവും ലഘുവായി വരച്ചുകാട്ടിയിരിക്കുന്നു.
    നമുക്ക് അഭിമാനിക്കാം നമ്മുടെ ഇടയിൽ ഇങ്ങനെ ഒരു പ്രതിഭ ഉള്ളതോർത്ത്....

  • @jaikuttankarukayil1356
    @jaikuttankarukayil1356 4 місяці тому +2

    Super super 👍👍👍👍❤️

  • @kunjumonkk1550
    @kunjumonkk1550 4 місяці тому +19

    ഈ കഴിവിനെ പുകഴ്ത്താതിരിക്കാൻ പറ്റില്ല അസാദ്യ കഴിവ് തന്നെ സമ്മതിച്ചിരിക്കുന്നു

  • @radhikamr2075
    @radhikamr2075 4 місяці тому +2

    വളരെ മനോഹരമായ വരികൾ നന്നായി പാടി. അഭിനന്ദനങ്ങൾ.

  • @ambilymathew7387
    @ambilymathew7387 4 місяці тому +16

    അസാധ്യ കഴിവ് തന്നെ...❤🎉🎉

  • @haridasunnithan71
    @haridasunnithan71 3 місяці тому +1

    ഒന്നാംമാനം പൂമാനം പിന്നത്തെ മാനം പൊന്മാനം സൂപ്പർ വരികൾ അത് വളച്ചൊടിച്ചു പാരഡിയാക്കിയ ബ്രോ സൂപ്പർ ❤

  • @lissyoommen5836
    @lissyoommen5836 4 місяці тому +3

    Otta raathri kondu engane ithra beautiful song undakkunnu. Really excellent.

  • @anjalidevi1361
    @anjalidevi1361 4 місяці тому +3

    Awesome performance.. Congratulations 👏👏👏👏

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 4 місяці тому +5

    Oru event muzhuvanam oru pattil othukki...
    Excellent !

  • @PKSDev
    @PKSDev 4 місяці тому +4

    അഭിനന്ദനങ്ങൾ.. കൂടുതൽ വൈവിദ്ധ്യങ്ങളുമായി മുന്നേറൂ👌💐🙏

  • @benothomas5850
    @benothomas5850 4 місяці тому +1

    Superb 🎉

  • @hariharans7721
    @hariharans7721 4 місяці тому +4

    ചേട്ടാ, ചെട്ടൻ്റ് ഓരോ പരിപടിയും ഒന്നിനൊന്നു മെച്ചം തന്നെ. അതി മനോഹരമായി അവതരിപ്പിച്ചു. Super ❤❤❤

  • @santhoshkumarek333
    @santhoshkumarek333 4 місяці тому +3

    മാഷേ.... അഭിനന്ദനം , ഒരു കാരമ്മൂട്കാരൻ ❤️👍🏼🙏🏼

  • @bettypurayidam5645
    @bettypurayidam5645 4 місяці тому +1

    Super, Super, Super Felix Sir 🤝

  • @joemaryfrancis2749
    @joemaryfrancis2749 4 місяці тому +1

    Super super super

  • @BabuRajan-u4r
    @BabuRajan-u4r 3 місяці тому +1

    ഇത് വെറും പാരഡിയായി തള്ളരുത്. ഒരേ ട്യൂണിൽ പല ഗാനങ്ങൾ ഉണ്ടെന്നു കരുതിയാൽ മതി. ഇതിലും മനോഹരമായി ഇനിയും എഴുതി പാടാൻ കഴിയട്ടെ. കാത്തിരിക്കുന്നു.

  • @thankappanachary4175
    @thankappanachary4175 4 місяці тому +2

    GOD BLESS YO U..❤

  • @jessyjoseph8852
    @jessyjoseph8852 4 місяці тому +2

    Congratulations Felix sir...so super 👍

  • @sujathomas4023
    @sujathomas4023 4 місяці тому +1

    അടിപൊളി Super

  • @ponnammadavid6051
    @ponnammadavid6051 4 місяці тому +3

    അയ്യയ്യോ എന്തൊരു കഴിവ്.. അത്ഭുതം അത്ഭുതം. 🙏🙏🙏👍👍👍

  • @felixisnear
    @felixisnear 4 місяці тому +1

    Informative and meaningful lyrics without compromising the sense of music…waiting for more…👍🏻🙏🏼

  • @rosybiju3969
    @rosybiju3969 4 місяці тому +1

    Wow! Incredible 👌🏻👌🏻

  • @DeepuAmalan
    @DeepuAmalan 4 місяці тому +1

    Beautiful song!!

  • @chithrasuresh3427
    @chithrasuresh3427 4 місяці тому +1

    Super🙏

  • @ramachandranpillai7850
    @ramachandranpillai7850 4 місяці тому +1

    ❤ Super

  • @lissammajoseph1892
    @lissammajoseph1892 4 місяці тому +1

    Salute Sir. ...

  • @solamanjoy9558
    @solamanjoy9558 4 місяці тому +4

    ചേട്ടാ സൂപ്പർ .എന്തൊരു വരികൾ കിടൂ

  • @johnyfedo2646
    @johnyfedo2646 4 місяці тому +1

    Big Salute..🎉🎉

  • @binoyillickal5540
    @binoyillickal5540 4 місяці тому +2

    മനോഹരം, സന്ദർഭോചിതം, അഭിനന്ദനങ്ങൾ

  • @mercyraju5991
    @mercyraju5991 4 місяці тому +1

    ഇത്രയും നാൾ. എവിടാ രുന്നു നല്ല അവതരണം നല്ല ആശയം

  • @girish.k3752
    @girish.k3752 4 місяці тому +12

    എവിടുന്ന് ഇത്രവേഗം വരികൾ കിട്ടുന്നു .

  • @rvr447
    @rvr447 4 місяці тому +2

    വിഷയത്തിനനുസരിച്ചുള്ള നല്ല സോങ് സെലെക്ഷൻ. വളരെ കേമം 👌🏻❤️🌹🙏🏻

  • @jaisankarkr2357
    @jaisankarkr2357 4 місяці тому +1

    എല്ലാത്തവണയും പോലെ അതിമനോഹരം. താങ്കളുടെ ഗാനം കേട്ടിട്ട് താങ്കളും, വള്ളങ്ങളും തമ്മിൽ ഒരു "അഡ്ജസ്റ്റ്മെൻ്റ് " നേരത്തെ തന്നെ ഉണ്ടായിരുന്നോ എന്നൊരു "ചുമ്മാ "സംശയം. അത്രയ്ക്ക് കൃത്യമാണ് വരികൾ...🎉🎉🎉🎉 ആശംസകൾ നേരുന്നു ഫെലിക്സ് ജീ ......❤❤❤❤

  • @krishnasai8170
    @krishnasai8170 4 місяці тому +1

    Su.... ...................... per👏👏👍👍👌👌

  • @georgemattathil2300
    @georgemattathil2300 4 місяці тому +1

    സൂപ്പർ 👌👌അഭിനന്ദനങ്ങൾ 👌👌

  • @mariammaantony2786
    @mariammaantony2786 4 місяці тому +1

    Super aanallo 🎉

  • @RadhaKrishnan-uf9bs
    @RadhaKrishnan-uf9bs 4 місяці тому +1

    അണ്ണാ സൂപ്പർ 👏👏👏👏

  • @sreekalav3427
    @sreekalav3427 4 місяці тому +4

    ആദ്യത്തെ like.. Comment.. എന്റെ വക...🙏🙏🙏
    അടിപൊളി മോനേ

  • @thresiammathomas7030
    @thresiammathomas7030 4 місяці тому +1

    Super

  • @jaymohanpn7127
    @jaymohanpn7127 4 місяці тому +1

    No more words. അപാര കഴിവ് 🙏😍🙏

  • @acsuren4683
    @acsuren4683 4 місяці тому +2

    ഒന്നാം സ്ഥാനത്ത്
    സലീല്‍ ദാ യോ
    ഫെലില്‍ ദാ യോ
    😂😂❤❤🎉🎉

  • @ani2kerala
    @ani2kerala 4 місяці тому +8

    മറുനാടൻ മലയാളി ചാനൽ ഈ കലാകാരനെ എന്തുകൊണ്ട് കാണുന്നില്ല? ഉടനെ ഒരു interview പ്രതീക്ഷിക്കുന്നു.. ❤

  • @thanvijohn6396
    @thanvijohn6396 4 місяці тому +2

    മനോഹരം👍👍👍👍👍

  • @celinetony2088
    @celinetony2088 4 місяці тому +1

    👍👌❤

  • @TheYouvideo1
    @TheYouvideo1 4 місяці тому +1

    polichu 👏👍😄

  • @padminitp1043
    @padminitp1043 4 місяці тому +1

    Super👌

  • @thomasg6468
    @thomasg6468 4 місяці тому +1

    Super nehru trophy vallam kali

  • @premkumarm.g.6412
    @premkumarm.g.6412 4 місяці тому +1

    Very nice

  • @ratheeshkumar7918
    @ratheeshkumar7918 4 місяці тому +1

    അടിപൊളി 👌❤️

  • @bindub8842
    @bindub8842 4 місяці тому +1

    Super sir 🎉🎉🎉🎉🎉

  • @nalinit4810
    @nalinit4810 4 місяці тому +1

    Suuuuuuuppper

  • @devasiajoseph2139
    @devasiajoseph2139 4 місяці тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @MiniKs-xg1xn
    @MiniKs-xg1xn 4 місяці тому +1

    💕💕💕💕💕🙏🙏🙏👌

  • @VijayaKumari-bt4sf
    @VijayaKumari-bt4sf 4 місяці тому +2

    Wonderful 😂❤❤❤

  • @shivshankar5297
    @shivshankar5297 4 місяці тому +1

    ഏറെ ഇഷ്ട o.🙏

  • @LexiAzhik
    @LexiAzhik 4 місяці тому +3

    വള്ളം കളി കണ്ട പ്രതീതി 👏👏👍👍🙏🙏

  • @anniejoseph634
    @anniejoseph634 4 місяці тому +1

    അപാരം ❤

  • @minikoshy2016
    @minikoshy2016 4 місяці тому +1

    👏👏👏👏

  • @latharajan5359
    @latharajan5359 4 місяці тому +1

    👏👏👏👏👍👌

  • @indumr2930
    @indumr2930 4 місяці тому +1

    🤝സൂപ്പർ

  • @rajanisunny6894
    @rajanisunny6894 4 місяці тому +1

    ❤❤❤❤❤

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 4 місяці тому +1

    👍

  • @jamesaugustine1320
    @jamesaugustine1320 4 місяці тому +1

    👍👍👍

  • @BennyK-i2q
    @BennyK-i2q 4 місяці тому +1

    ❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayanthimadhu578
    @jayanthimadhu578 4 місяці тому +1

    പാട്ട് സൂപ്പർ

  • @Marykutty-ls6pl
    @Marykutty-ls6pl 4 місяці тому +1

    Excited

  • @julyjoseph2639
    @julyjoseph2639 4 місяці тому +1

  • @jabbarmarangattu2998
    @jabbarmarangattu2998 4 місяці тому +1

    👌👍👍👍🌹

  • @sajjive1
    @sajjive1 3 місяці тому +1

    👏👏👏😀

  • @manuwsudhi
    @manuwsudhi 4 місяці тому +1

    ❤️❤️🥰🥰

  • @reghumadav3574
    @reghumadav3574 4 місяці тому +1

    ❤❤❤❤❤❤👌🏽👌🏽👌🏽👌🏽

  • @ANTONYCJ-ti4xv
    @ANTONYCJ-ti4xv 4 місяці тому +1

    👏🏻👏🏻👏🏻✨

  • @prathapachandranarjunan2756
    @prathapachandranarjunan2756 4 місяці тому +1

    🎉

  • @jayavv2950
    @jayavv2950 3 місяці тому +1

    എന്തു പറയണം എന്നറിയില്ല നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @lathadileep6703
    @lathadileep6703 4 місяці тому +1

    Marunadanil oru intervew venam pleese❤❤

  • @binduv1831
    @binduv1831 4 місяці тому +1

    🙏🏻🙏🏻🙏🏻

  • @gopinathannair6320
    @gopinathannair6320 4 місяці тому +1

    👌🙏

  • @petersaindasrobert3823
    @petersaindasrobert3823 4 місяці тому +1

    💐💐💐💐💐👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @santhosh9775
    @santhosh9775 4 місяці тому +1

    APARAM THANNE.❤

  • @sureshpottayil643
    @sureshpottayil643 4 місяці тому +1

    ,❤️❤️❤️❤️❤️🙏🙏🙏💊👍👍💯

  • @sathyan6974
    @sathyan6974 4 місяці тому +2

    സൗണ്ട് ക്ലാരിറ്റി കുറച്ചു കുറവാണ്, പാട്ടു സൂപ്പർ

  • @Balakrishnan.4567
    @Balakrishnan.4567 4 місяці тому +1

    😢 😢😢😢

  • @sreemuthirakkal1799
    @sreemuthirakkal1799 4 місяці тому +1

    Kelkkan nallatha

  • @sujadhvarghese1062
    @sujadhvarghese1062 4 місяці тому +1

    😅😅😅😊😊🎉

  • @paritejas6767
    @paritejas6767 4 місяці тому +1

    ഇന്നലെ വള്ളം കളി നേരിൽ കണ്ടു പാട്ട്
    പാടി പാടി മുന്നോട്ട് കുതിക്കട്ടെ

  • @sumo890
    @sumo890 4 місяці тому +1

    Good

  • @MollyKuriakose-t2w
    @MollyKuriakose-t2w 3 місяці тому +1

    Super super super

  • @manumv6792
    @manumv6792 4 місяці тому +2

  • @sumodramanilayam2340
    @sumodramanilayam2340 4 місяці тому +1

    സൂപ്പർ

  • @VijayanKanhangad
    @VijayanKanhangad 4 місяці тому +1

    Super👍

  • @maryjoseph7735
    @maryjoseph7735 4 місяці тому +1

    👍👍❤️❤️

  • @jayarajank7838
    @jayarajank7838 4 місяці тому +1

    സൂപ്പർ

  • @shajijoseph7425
    @shajijoseph7425 4 місяці тому +1

    Super 🎉🎉

  • @gilsongeorge1696
    @gilsongeorge1696 4 місяці тому +1

    Super 👍😀

  • @sajimathai9172
    @sajimathai9172 4 місяці тому +1

  • @beenaav1327
    @beenaav1327 4 місяці тому +1

    ❤❤❤

  • @ajanthakumartk2968
    @ajanthakumartk2968 4 місяці тому +1

    Super