ഹോ, എത്ര effort എടുത്തിട്ടുണ്ടാകും ഇത്രയും അടുക്കിനും ചിട്ടക്കും എഴുതാനും താളത്തിലും രാഗത്തിലും പാടാനും കണ്ണിനു കുളിർമ്മയുള്ള വീഡിയോ ആക്കാനും. എന്നിട്ടും കണ്ടിട്ട് ഒരു ലൈക് പോലും തരാതെ പോകുമ്പോൾ നിങ്ങൾക്ക് സങ്കടം വരില്ലേ ചേട്ടാ??? ❤❤❤❤❤
ഒരു മനോഹരമായ പാട്ടിന്റെ ആത്മാവ് ഒട്ടും ചോരാതെ എത്ര മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.. അത്ഭുതം തോന്നുന്നു. വരികളും, പാട്ടും, ചിത്രീകരണവും.... എന്താ പറയ്കാ....!
Super. God bless u. Amma veetil padunna pattine orma ppeduthi. Chakkara panthalil then mazha choriyum chakravarthi rajakumaara...... We like it very much.
Really admire Felix's versatility as a lyricist, composer,singer, technical wizard and actor.The Pallavi is in 4/4 tempo and the interlude smoothly deviates into 7/8 tempo making the Anupallavi in 7/8 sound so natural,and the latter half of it in 6/8 tempo makes the melody lively. The same goes with the Charanam.Really loved watching and listening to it.
ചേരവകളെല്ലാം മറന്നീടേണ്ട അവിയലില് തൈരും മറന്നീടേ.. ണ്ട ..👌
പാട്ടും അഭിനയവും ഗംഭീമായി ❤️❤️
അഭിനന്ദനങ്ങൾ 🙏🏻🙏🏻
പാടാൻ പ്രയാസമുള്ള ഈ ഗാനം പാരഡി യാക്കിയതിൽ അഭിനന്ദനങ്ങൾ.....
അപ്പനും മോനും സൂപ്പർ😅😅😅😅😅
ഇതാണ് പാരടി. ഇങ്ങനെ ആയിരിക്കണം പാരഡി. വളരെ കഴിവുള്ള കലാകാരൻ 🤝🔥🔥🔥
@@SreeanandSree Thank you so much 🙏🏾😊
കൊച്ചു മോനും കൊള്ളാമ ല്ലോ സൂപ്പർ 👍👍👍👍
പാട്ടും അഭിനയവും ഗംഭീരം, അഭിനന്ദനങ്ങൾ......
@@binoyillickal5540 Thank you so much 🙏🏾😊
വളരെ വളരെ മനോഹരമായി തന്നെ എഴുതി നന്നായി പാടി. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
..
താങ്കൾ ഒരു അവതാരം തന്നെ. എല്ലാ പാട്ടുകളും ഗംഭീരം. 👌🏻
@@D.Goblin Thank you so much 🙏🏾😊
രാഗം , ഭാവം, ലയം എല്ലാം സൂപ്പർ👏👏👏👌👌👌👌👌
എന്നത്തേയും പോലെ ഇന്നും സൂപ്പർ.
അവിയൽ പാട്ട് ഇഷ്ടമായി😊
കൊച്ചു മോനും നന്നായി പാടുന്ന ല്ലോ.
@@jeevajohn9911 Thank you so much 🙏🏾😊
എഴുത്തും ട്യൂണും അഭിനയവും എല്ലാം ഒന്നിനൊന്ന് മികച്ചത്.
സകലകലാവല്ലഭൻ
@@sigimolsajeevan Thank you so much 🙏🏾😊
സൂപ്പർ പാരഡിയും അവിയലും.അടിപൊളി.
ഓണത്തിന്റെ ഫീൽ,സ്കൂൾ കുട്ടി വലുതായല്ലോ.👍👍👏👏
ഫെലിക്സ് ചേട്ടാ നല്ല അവതരണം അടിപൊളി പാരഡി നന്നായിട്ടുണ്ട് എനിയും ഇത്തരം നല്ല പാരഡികൾ പ്രതീക്ഷിക്കുന്നു
പാട്ടും, അവിയലും അതി ഗംഭീരം.. നല്ല അവതരണം
ഹോ, എത്ര effort എടുത്തിട്ടുണ്ടാകും ഇത്രയും അടുക്കിനും ചിട്ടക്കും എഴുതാനും താളത്തിലും രാഗത്തിലും പാടാനും കണ്ണിനു കുളിർമ്മയുള്ള വീഡിയോ ആക്കാനും. എന്നിട്ടും കണ്ടിട്ട് ഒരു ലൈക് പോലും തരാതെ പോകുമ്പോൾ നിങ്ങൾക്ക് സങ്കടം വരില്ലേ ചേട്ടാ???
❤❤❤❤❤
Sure ആയിട്ടും.... ഇത്രയും ഗംഭീരം ആയി ഈ vedio ഇങ്ങനെ ചെയ്തത് കണ്ടിട്ട് എങ്ങനെ like nd cmnt കൊടുക്കാതെ skip ചെയ്യാൻ പറ്റും? Impossible!
Fantastic A normal Malayali is very Lizzy Tamil people are pragmatic We are Fast Food adicts
ഒരു മനോഹരമായ പാട്ടിന്റെ ആത്മാവ് ഒട്ടും ചോരാതെ എത്ര മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.. അത്ഭുതം തോന്നുന്നു. വരികളും, പാട്ടും, ചിത്രീകരണവും.... എന്താ പറയ്കാ....!
സൂപ്പറായിട്ടോ,. ഒരു അടിപൊളി സദ്യ കഴിച്ചതുപോലെ.. 👍👍👍
Super
Super'❤ പാട്ടും അഭിനയവും വളരെ നന്നായിട്ടുണ്ട്.
വാക്കുകൾ ഇല്ല. വളരെ ഗംഭീരം ❤🙏
VD രാജപ്പന്റെ ആ ഇരിപ്പിടം... അവിടേക്ക് ഫെലിക്സ് ചേട്ടൻ... എന്ത് കൊണ്ടും യോഗ്യൻ
Super. God bless u. Amma veetil padunna pattine orma ppeduthi. Chakkara panthalil then mazha choriyum chakravarthi rajakumaara...... We like it very much.
വളരെ മനോഹരം - ആർക്കും ഇട്ട് താങ്ങാതെ നല്ല തീം അവതരിപ്പിച്ചു - അഭിനന്ദനങ്ങൾ
Congrats. Super.
Enjoyed
❤❤❤❤സൂപ്പോപ്പർ അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👍🏻👍🏻
ഓരോ സമയത്തും ഉള്ള വിഷയങ്ങൾ പാരഡി ആക്കുന്നതിൽ അതി വിദഗ്ധനാണ് ഫെലിക്സ് സർ ❤❤❤❤❤സൂപ്പർ❤❤❤❤
അടിപൊളി ഫെലിക്സ് ഭായ് 👌കൊച്ചുമോനാണോ അടുക്കള സഹായി 🤔 അമ്മച്ചിയുടെ ഡാൻസ് പൊളിച്ചു 👌
Sir, aparam thanne. Proud of u sir.iniyum orupadundavatte.sirinu nalloru award kittatte🙏
ചേട്ട. സൂപ്പർ വളരെ ആസ്വദിച്ചു
കാണാനും കേൾക്കാനും എന്തൊരു രസം... അവിയൽ കഷ്ണങ്ങൾ അതരിയുന്ന വിധം, ഉണ്ടാക്കുന്ന വിധം. ഹൊ അടിപൊളി പാരഡി ...🌹🌹🙏
Felix Sir Notification കണ്ടാൽ മറ്റെല്ലാം മാറ്റി നിര്‍ത്തി വീഡിയോ കണ്ടിട്ടേ ബാക്കിയുള്ളൂ. Sir സിനിമാ ഗാനം എഴുതണം എന്ന് അതിയായ ആഗ്രഹം ❤
വളരെ നന്നായിട്ടുണ്ട് ! നന്നായി ആസ്വദിച്ചു! നന്ദി!
വെരി ഗുഡ്' ഒകെ .👍👍👍👍🌹
ഫെലിക്സച്ചായൻ വേറെ ലെവൽ തന്നെ! 🙏👍👌 പെരുത്തിഷ്ടം അച്ചായന്റെ ഓരോ പാരഡി ഈരടികൾ!
ചേട്ടൻ സൂപ്പറാണെന്ന് പറയാതെ വയ്യ 👍👍🥰
Parody super as always.. Good message & casting also! 👌😊
പാരഡിയെന്നു പറഞ്ഞാൽ ഇതാണു പാരഡി 😍😍👍👍
പാരഡിയിൽ മാത്രമല്ല, താങ്കൾ പാചകത്തിലും പുലിയാണല്ലേ 👍👍
Onam Greetings from Melbourne 😍👍
വളരെ മനോഹരമാണ് നിങ്ങളുടെ എല്ലാ വീഡിയോസ് യം
രുചികരമായ പാരഡി😀👌
നമുക്ക് ഈ format ൽ ഒരു Cookery channel തുടങ്ങിയാലോ ? ചാനലുകളിലെ ക്ലീഷേ പാചകാവതരണ രീതിക്ക് ഒരു ബദൽ......
Super... Valare nannayittund..nalla parady lines..fine ..nalla varikaum avatarnavum..Very good effert❤
സൂപ്പർ പാരഡി, VD രാജപ്പൻ ചേട്ടന് ശേഷം നല്ലൊരു പാരഡി ഗായകൻ ❤️❤️❤️🌹🌹🌹👍👍👍👍👍🙏🙏🙏💪💪💪
സൂപ്പർ അടിപൊളി സർ
Felix.... അടിപൊളി... അവിയൽ ഗാനം...
അടിപൊളി സൂപ്പർ
പാട്ട് ഉഗ്രൻ, 👌🏻എഡിറ്റിംഗ് അത്യുഗ്രൻ!!🔥
@@avinash_thomas THANK YOU 😊
Super ആയിട്ടുണ്ട് Felix Sir എല്ലാം 🤝👍
ഇത് Felix Sirന്റെ വീടാണോ? വീട് നന്നായിരിക്കുന്നു. അകത്ത് നല്ല സൗകര്യമുണ്ട് എല്ലാത്തിനും Super 👍
ഇത്രയും ഭംഗിയായി പാടി അവതരിപ്പിക്കാനുള്ള ചേട്ടന്റെ കഴിവിന് ദൈവം കാത്തനുഗ്രഹിക്കട്ടെ . സൂപ്പർ👍🏻👍🏻👍🏻👍🏻🥰🥰🥰🥰🙏🏻 4:30
@@Kanakalatha1234 Thank you so much 🙏🏾😊
❤❤❤എത്ര സൂപ്പർ wonderfull ❤❤❤
സകലകാലാവല്ലഭൻ! !!!
We really enoyed it. ❤👍
Super ❤❤❤ no words 👍👍
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ കണ്ട് അവിയൽ ഉണ്ടാക്കാൻ പഠിക്കണം.
Suuuuupper 👌👌👌👌❤️❤️❤️🌹
ഒന്നും പറയാനില്ല....... 👌👌👌
ഒരു ഉമ്മ 😍😍😍
Really admire Felix's versatility as a lyricist, composer,singer, technical wizard and actor.The Pallavi is in 4/4 tempo and the interlude smoothly deviates into 7/8 tempo making the Anupallavi in 7/8 sound so natural,and the latter half of it in 6/8 tempo makes the melody lively. The same goes with the Charanam.Really loved watching and listening to it.
Thank you മാഷേ ❤❤🙏🏾🙏🏾
ഗംഭീരം ഫെലിക്സ് ❤️❤️
Adipoli paradi super 👍🏼
അടിപൊളി ആയിട്ടുണ്ട് സൂപ്പർ ❤❤❤
Avial pattu....Great!
സൂപ്പർ വരികൾ ❤❤
അടിപൊളി... വയർ നിറഞ്ഞു ട്ടോ....
Amazing talent!!! Topmost class ❤
താങ്കൾ നല്ല കഴിവുള്ള വേറിട്ട ഒരു കലാകാരനാണ്. കൊച്ചുമോന് നല്ല ഒരു ഭാവി യുണ്ട്. അവനെ പാട്ട് പഠിപ്പിക്കുവാൻ മറക്കല്ലേ...
@@mgsuresh6181 Thank you so much 🙏🏾😊
വളരെ നന്നായിട്ടുണ്ട്
പാട്ടും അവതരണവും സൂപ്പർ
അടിപൊളി 👌
Awesome.... 👌👌👌👌👌👌👌👌👌👌👌👌👌
Excellent 👍👍👍👍
Superrrr👍👍👍
Manoharam♥️💯
Monum suuuupper
Super wordings and rhythm and music go hand in hand
സൂപ്പർ. മറ്റൊരു വി. ഡി. രാജപ്പൻ 👍👍👍
Superb 😊
അടിപൊളി... നന്നായി ആസ്വദിച്ചു...
Super...congrats..
വളരെ വളരെ വളരെ നന്നായിട്ടുണ്ട് 💐💐
ഫെലിക്സ് bro കിടിലൻ paripadi
@@ShaMathu-c8s Thank you so much 🙏🏾😊
very Good Congratulation
❤❤❤❤❤ സൂപ്പർ
👌👌👌പൊളി 🥰🥰🥰
Excellent❤️❤️
സൂപ്പർ 🎉🎉
അടിപൊളി🎉🎉🎉🎉🎉
പാട്ടും അവതരണവും സൂപ്പർ 😊
Su.................................. per
👏👏👏👏👍👍👍👌👌👌
Super chetta👌👌👌👌
Best wishes. Keep it up.
മനോഹരം🎉
അടിപൊളി❤❤❤
സൂപ്പർ ചിരിയടക്കാൻ പറ്റുന്നില്ല
സൂപ്പർ 🎉
A beautiful and useful add of getting up early.
🙏🌹🥰❤️❤️ SUPER ACHAYA ❤️🥰🌹🙏
Super 🙏❤
നല്ല തെളിഞ്ഞ അടിപൊളി സൗണ്ട് ഐ ലൈക് ഇറ്റ്.
👍👌👏സൂപ്പർ.
Suuper......,👌👌👌
👍സൂപ്പർ 🙏
Paradi ondakanum kazivum padanulla kazivum namikunnu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Aviyal kazhicha feel, oru short film tanne👌👌👌
❤❤❤ super song 🌹🌹
പാരഡി കേൾക്കുവാണെങ്കിൽ. സാറിന്റെ പാരഡി കേൾക്കണം. സൂപ്പർ