Felix Devasia
Felix Devasia
  • 132
  • 5 662 101
പാരഡിയീരടി 52- സാറും കുട്ടിയും - | Parody Song 52 - Sarum Kuttiyum
സാറെന്നും വിളിക്കില്ല 2 മാഷെന്നും വിളിക്കില്ല
വട്ടപ്പേരിട്ടു വിളിക്കും കുഞ്ഞുങ്ങൾ
ആദരവൊട്ടും ഇല്ല ബഹുമാനം തീരെയില്ല
കണ്ടാൽ എണീറ്റ് നിൽക്കില്ല കുട്ടികൾ
കണ്ടാൽ എണീറ്റ് നിൽക്കില്ല
സ്കൂളിൽ വരുമ്പോൾ നിങ്ങൾ ഫോൺ കൊണ്ട് വരണ്ടാന്നു
ക്ലാസിൽ പറഞ്ഞതോർക്കുന്നു അന്ന് ഞാൻ
ക്ലാസിൽ പറഞ്ഞതോർക്കുന്നു
ഗുണദോഷിക്കാനും വയ്യ ശാസിക്കാൻ ഒട്ടും വയ്യ ഞാനിപ്പോൾ എന്തോ ചെയ്യാനാകൂട്ടരേ ഞാനിപ്പോൾ എന്തോ ചെയ്യാനാ?
ജോലിക്ക് പോകുന്നില്ലകാശൊന്നും വേണ്ടെനിക്ക്
ഈ ജോലി രാജി വച്ചാലോ കൂട്ടരേ
ഈ ജോലി രാജി വച്ചാലോ
വയലൻസ് നിറഞ്ഞൊരു പടമെല്ലാം കണ്ടു കണ്ട് പിള്ളേര് വഴി തെറ്റിപ്പോയി നമ്മുടെ പിള്ളേര് വഴി തെറ്റിപ്പോയി
സ്കൂളിൽ ലഹരിയുണ്ടേ ക്ലാസിൽ ലഹളയുണ്ടേ
ഞാനിപ്പോൾ എന്തോ ചെയ്യാനാ?
കൂട്ടരേ ചൂരൽ വടിയെടുത്തലോ?
സർക്കാരും സാറൻമാരും പേരൻ്റ്‌സും ചേർന്നിരുന്ന് പിള്ളേരെ നേരെയാക്കണം നമ്മുടെ പിള്ളേരെ നേരെയാക്കണം
മാതാപിതാക്കളെല്ലാം പിള്ളേരെ ശ്രദ്ധിക്കേണം വിപ്ലവം
വീട്ടിൽ നിന്നും തുടങ്ങണം
ടീനേജിലുള്ള പിള്ളേർ എപ്പോഴും അങ്ങനാണേ
ബുദ്ധി പ്രയോഗിച്ചെഡേണം നിങ്ങളോ യുക്തി പ്രയോഗിച്ചിടേണം
സാറല്ല ടീച്ചറല്ല മാഷല്ല മിസ്സും അല്ല ഗുരുനാഥനായി മാറണം
നിങ്ങളോ ഗുരുനാഥനായി മാറണം
പ്രത്യാശ കൈ വിടണ്ട പേടിക്കാൻ ഒന്നും ഇല്ല
പിള്ളേരെ വീണ്ടെടുത്തീടും
നമ്മൾ ഈ പിള്ളേരെ വീണ്ടെടുത്തീടും
സാറെന്നും വിളിച്ചീടും മാഷെന്നും വിളിച്ചീടും 2
നാളത്തെ പൗരൻമാരല്ലേ കുട്ടികൾ
നാളത്തെ പൗരൻമാരല്ലേ
Переглядів: 44 550

Відео

പാരഡിയീരടി 51- സമാധി - | Parody Song 51 - Samadhi
Переглядів 185 тис.14 днів тому
തെക്കൊരു ദേശത്ത് ഈയിടെ മുഴുവൻ ചർച്ചയായി സമാധി നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥിതി അവഗണിച്ചാൽ അതു മോശം തെക്കൊരു ദേശത്ത് ഈയിടെ മുഴുവൻ തർക്കമാണ് സമാധി പരിസരത്തുള്ളൊരു നാട്ടാരിതറിയണ്ടേ സ്റ്റേറ്റും ഇതറിയേണ്ടതല്ലേ മരണം നടന്നെന്നാൽ പോലീസിതറിയണ്ടേ ഭിഷഗ്വരൻ കാണേണ്ടതല്ലേ ദുരൂഹതയില്ലെന്ന് നാട്ടാരറിഞ്ഞില്ലേൽ നിങ്ങള് കുടുങ്ങുകയില്ലേ സംശയം തോന്നുകയില്ലേ തെക്കൊരു ദേശത്ത് ഈയിടെ മുഴുവൻ ചർച്ചയായി സമാധി ധ്യാനവും യോഗ...
Cover song 37 | Homage to MT | കവർ സോങ്ങ് 37 | എം.ടി. ക്ക് ഒരു ഗാനാഞ്ജലി
Переглядів 9 тис.Місяць тому
കാക്കാലൻ കളിയച്ഛൻ കണ്ണു തുറന്നുറങ്ങുന്നു കരിമറക്കകം ഇരുന്നു വിരൽ പത്തും വിറയ്ക്കുന്നു (കാക്കാലൻ..) കിഴവിന്റെ കൈത്തുമ്പിൽ ചരടുകളിളകുമ്പോൾ കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു (2) കളിയരങ്ങത്തു നൂറു വീര ശൂര നായകന്മാർ (കാക്കാലൻ..) കർമ്മത്തിൻ പാതകൾ വീഥികൾ ദുർഗമ വിജനപഥങ്ങൾ (2) കളിയുടെ ചിരിയുടെ വ്യഥയുടെ ഭാണ്ഡക്കെട്ടുകൾ പേറി വരുന്നവർ (3) അനന്ത ദുഷ്കര വിജ നപഥങ്ങൾക്കകലത്തെ കൂടാരങ്ങൾ തേടി വരുന്നവർ...
മകരന്ദം - ഒരു ക്രിസ്മസ് ഗാനം | Makarandam a Christmas Song | John Varughese | Felix Devasia
Переглядів 6 тис.Місяць тому
രചന: ജോൺ വറുഗീസ് | സംഗീതം: മനോജ് അനന്തപുരി |ഗായകർ: അഭിലാഷ് രാമ , ഫെലിക്സ് ദേവസ്യ , കെ. വി. താൻസൻ | പശ്ചാത്തല സംഗീതം: അനിറ്റ് പി. ജോയ് | ശബ്ദലേഖനം: പിൻസൺ എൽസാ ജോൺ | ഛായാ ഗ്രഹണം: രാജേഷ് പീറ്റർ | വീഡിയോ എഡിറ്റിങ്ങ് : അവിനാഷ് തോമസ് കരമഞ്ഞ് മലകയറിയ കാലം ദൂരെ ദൂരെ കിഴക്കു നിന്നൊരു താരം 2 പൊന്നുമീറ കുന്തിരിക്കം കൊണ്ടുവന്നു മൂന്നുപേരും തപ്പ് തകില് തുടി താളം കിന്നരിയും ചേർന്നു പാടി മണ്ണിൽ വീണു പുഞ്ചിരിച...
പാരഡിയീരടി 50- ചുണ്ടെലി - | Parody Song 50 - Chundeli
Переглядів 55 тис.Місяць тому
ചുണ്ടെലീ ആ ചുണ്ടെലീ ആ ചുണ്ടെലീ.. നിൻ്റെ ചേട്ടൻ മാന്തി എൻ്റെ മതിലിടിഞ്ഞു മരച്ചീനിയും അവൻ മാന്തി നിസാരനാം നീ മുന്നിൽ വന്നാൽ കരുണ്യമില്ലാ കൊല്ലും നിൻ വാലു കണ്ടു ഞാനീ കല്ലിന്നടിയിൽ വിളച്ചിൽ ഇങ്ങോട്ടൊന്നും വേണ്ട നിസാരനാകും മൂഷികനെ ഞാൻ പാഷാണം നൽകി കൊല്ലും ഇവനെലി വിഷം കലക്കി കൊടുക്കും ഞാൻ ഈ മാസം വാങ്ങിയ നല്ലൊരു നിഘണ്ടു പലതായ് കരണ്ടല്ലോ ചുവന്ന പ്രിൻ്റുള്ള സുന്ദരകളസം വല പോൽ തുളച്ചല്ലോ എലിവിഷം വാങ്ങി ഞാൻ...
പാരഡിയീരടി 49- ക്ഷേമപെൻഷൻ | Parody Song 49 - Kshema pension
Переглядів 190 тис.2 місяці тому
ക്ഷേമ പെൻഷൻ തുക വന്നാൽ വാരും കൈയ്യിട്ട് വാരും ഉദ്യോഗസ്ഥൻ ആണേലും ആർത്തി ഇവനാർത്തി കാറിലാണ് സഞ്ചാരം വല്യ വീട്ടിൽ സുഖവാസം വലിയൊരു ശമ്പളമുണ്ടേലും പിന്നേം പിന്നേം വേണം ക്ഷേമ പെൻഷൻ തുക വന്നാൽ വാരും കൈയ്യിട്ട് വാരും പാവപ്പെട്ടോൻ കട്ടെന്നാൽ തല്ലും തല്ലിക്കൊല്ലും അഴിമതിക്കാരിൽ പ്രഫസറുണ്ടേ കോടതി ജീവനക്കാരുണ്ടേ വലിയൊരു പ്ലസ് റ്റു സാറുണ്ടേ ആയിരത്തഞ്ഞൂറാളുണ്ടേ അനർഹമാണെന്നറിഞ്ഞാലും അനങ്ങുകില്ലീ കള്ളന്മാർ വിധ...
പാരഡിയീരടി 48- രാഷ്ട്രീയക്കാരന്റെ ചാട്ടം | Parody Song 48 - Political Jump | DOP : Avinash Thomas
Переглядів 60 тис.2 місяці тому
കഷ്ടം എന്തൊരു കഷ്ടം വലത്ത് മാറി തൊഴിച്ചിടും ഇടത്ത് മാറി മറിച്ചിടും കഷ്ടം എന്തൊരു കഷ്ടം കഷ്ടം ഇതെന്തൊരു കഷ്ടം ഈ രാഷ്ട്രീയക്കാരൻ്റെ ചാട്ടം അധികാരം കിട്ടാനുള്ളോട്ടം ഹോയ് തൊലിക്കട്ടിയാ തൊലിക്കട്ടിയാ ഇവർക്കൊക്കെ ഒടുക്കത്തെ തൊലിക്കട്ടിയാ പറപ്പിക്കും ഞാൻ വിറപ്പിക്കും ഞാൻ മുട്ടൻ വടിയെടുത്തടി കൊടുത്തോടിക്കും ഇവാൻ എങ്ങോട്ടേലും ചാടി പോകാനാ ഇവാൻ എങ്ങോട്ടേലും ഉടനെ ചാടാനാ അങ്ങോട്ട് ചാഞ്ഞാൽ ഭരണാധികാരി ഇങ്ങോട്...
Cover song 36 | Poothalam Valam Kaiyil | കവർ സോങ്ങ് 36 | പൂത്താലം വലം കൈയിൽ
Переглядів 3,8 тис.2 місяці тому
Cover song 36 | Poothalam Valam Kaiyil | കവർ സോങ്ങ് 36 | പൂത്താലം വലം കൈയിൽ
പാരഡിയീരടി - 47 | അടുപ്പുകൾ | parody song - 47 | Aduppukal
Переглядів 40 тис.3 місяці тому
കാപ്പി വേണോ ചായ വേണോ ജീവവഴിയുടെ തുടക്കത്തിൽ തീയെ മെരുക്കി നാം 2 നാനാതരമാം അടുപ്പുകൾ എന്നും പാചകം ചെയ്യാൻ കണ്ടെത്തി നാം കാപ്പി വേണോ ചായ വേണോ കഞ്ഞി വേണോ മൂന്നാലു കല്ലുകൾ പെറുക്കിയടുക്കി അടുപ്പാക്കി പൂർവിക മനുഷ്യൻ ഇരുമ്പിന്റെ കുറ്റിയിൽ അറക്കപ്പൊടി നിറച്ചതിന്മേൽ അവൻ കപ്പ പുഴുങ്ങി പുക കൊണ്ടും കരികൊണ്ടും ദിവസവും വലഞ്ഞവൻ മണ്ണെണ്ണ സ്റ്റൗ കണ്ടെത്തി സ്റ്റൗ കണ്ടെത്തി സ്റ്റൗ കണ്ടെത്തി 2 എന്നിട്ടാ സ്റ്റൗവിൻ...
പാരഡിയീരടി 46 | ഓണം ബമ്പർ | parody song 46 | Onam Bumper
Переглядів 67 тис.3 місяці тому
വാകപ്പൂമരച്ചോട്ടിലെ കേശവന്റെ കയ്യിൽ നിന്നും 500 കൊടുത്തു ഞാൻ ലോട്ടറി വാങ്ങി ഇന്നൊരു ലോട്ടറി വാങ്ങി 2 ലക്ഷ്മി ദേവി കടാക്ഷിച്ചാൽ നമ്പർ എല്ലാം ഒത്തു വന്നാൽ 25 കോടി എനിക്കു കിട്ടും ഉടനെ എനിക്ക് കിട്ടും ഒമ്പതേക്കർ സ്ഥലം വാങ്ങും മാളു പോലൊരു വീടു വയ്ക്കും കാറു വാങ്ങും കാറിലേറി മാഹിയിൽ പോകും എന്നും മാഹിയിൽ പോകും നറുക്കെടുപ്പിൻ ദിവസമായി എൻറെയുള്ളിൽ ആധിയായി കാത്തു കാത്തങ്ങിരിപ്പായി രണ്ടു മണിയായി ഭാഗ്യം ത...
പാരഡിയീരടി - 45 | നെഹ്‌റു ട്രോഫി 2024 | Parody Song - 45 | Nehru Trophy 2024
Переглядів 18 тис.4 місяці тому
ഒന്നാം സ്ഥാനം കരിച്ചാൽ രണ്ടാം സ്ഥാനം വിയപുരം മൂന്നാം സ്ഥാനത്തിങ്ങോടിയെത്തി നടുഭാഗം നിരണം ചുണ്ടനോ വന്നെത്തി നാലാമതായി നമ്മുടെ ചാച്ചാജി ഒപ്പിട്ടു നൽകിയ വെള്ളിയിൽ തീർത്തൊരു സമ്മാനമാണേ പുന്നമടയിലെ കായൽപ്പരപ്പിലെ വാശി നിറഞ്ഞൊരു മത്സരമാണേ കൈ കരുത്തുള്ളവരൊത്തൊരുമിക്കുന്ന താളക്കൊഴുപ്പുള്ള കേളി ഇതിലൊന്നാമതെത്തിയാൽ ട്രോഫി ചുണ്ടൻ വള്ളങ്ങളിൽ ആലപ്പുഴക്കാരൻ കാരിച്ചാലിന്നൊരു സൂപ്പർ സ്റ്റാറാണേ 80 പേരുണ്ടീ വള്ള...
Cover Song 35 | Tribute to K.J.Joy | Featuring Sivadas on Tabla | Camera: Dany Job
Переглядів 4,5 тис.4 місяці тому
This is a tribute to Great Musician K.J.Joy. Its a Chain song in 4/4 Rhythm with a Unique pattern. It Includs 1. Nee ente Azhakay 2. Rajamalli poovirikkum 3. Manideepa nalam 4. Ore raga Pallavi 5. Kurumozhi koonthalil 6. Thalam thalathil 7. Hrudayam padunnu 8. O nee ente jeevanil 9. Lavanya devathayalle 10. Mullapoo manamo
പാരഡിയീരടി - 44 | അവിയൽ ഗാനം (അവിയൽ ഉണ്ടാക്കുന്ന വിധം) | Parody Song - 44 | Aviyal song
Переглядів 177 тис.4 місяці тому
പാരഡിയീരടി - 44 | അവിയൽ ഗാനം (അവിയൽ ഉണ്ടാക്കുന്ന വിധം) | Parody Song - 44 | Aviyal song
കവർ സോങ്ങ് 34 | ചക്രവർത്തിനി | വയലാർ | ജി. ദേവരാജൻ | ചെമ്പരത്തി(1972) ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
Переглядів 6 тис.4 місяці тому
കവർ സോങ്ങ് 34 | ചക്രവർത്തിനി | വയലാർ | ജി. ദേവരാജൻ | ചെമ്പരത്തി(1972) ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
ഓണപ്പാട്ട് - ശാരിക പാടിയൊരോണം | ബിജു വേളോർവ്വട്ടം | ജിതേന്ദ് രാജ് | ബിനോയ് വേളൂർ
Переглядів 7 тис.4 місяці тому
ഓണപ്പാട്ട് - ശാരിക പാടിയൊരോണം | ബിജു വേളോർവ്വട്ടം | ജിതേന്ദ് രാജ് | ബിനോയ് വേളൂർ
പാരഡിയീരടി 42 |മലരിക്കൽ പാട്ട് | Parody Song 42 | Malarikkal Song | DOP: Jobin John
Переглядів 13 тис.5 місяців тому
പാരഡിയീരടി 42 |മലരിക്കൽ പാട്ട് | Parody Song 42 | Malarikkal Song | DOP: Jobin John
കവർ സോങ്ങ് -33 | രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം | ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
Переглядів 3,6 тис.5 місяців тому
കവർ സോങ്ങ് -33 | രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം | ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
പാരഡിയീരടി 41- ഡാം സോങ്ങ് | Parody Song 41 - Dam Song
Переглядів 33 тис.5 місяців тому
പാരഡിയീരടി 41- ഡാം സോങ്ങ് | Parody Song 41 - Dam Song
കവർ സോങ്ങ് | കുടയോളം ഭൂമി #felixdevasia #malayalam melodies
Переглядів 4,4 тис.5 місяців тому
കവർ സോങ്ങ് | കുടയോളം ഭൂമി #felixdevasia #malayalam melodies
പാരഡിയീരടി-39 | വിഴിഞ്ഞഗാനം | Padody Song -39 | Vizhinjam Song
Переглядів 45 тис.6 місяців тому
പാരഡിയീരടി-39 | വിഴിഞ്ഞഗാനം | Padody Song -39 | Vizhinjam Song
പാരഡിയീരടി - 38 | റീൽഗാനം | POarody Song -38 | Reel song
Переглядів 54 тис.6 місяців тому
പാരഡിയീരടി - 38 | റീൽഗാനം | POarody Song -38 | Reel song
പാരഡിയീരടി 37 - ന്യൂ ജെനറേഷൻ ബൈക്ക് | Parody Song 37 - New Generation Bike
Переглядів 62 тис.7 місяців тому
പാരഡിയീരടി 37 - ന്യൂ ജെനറേഷൻ ബൈക്ക് | Parody Song 37 - New Generation Bike
Parody song -36| Exit poll vs Exact poll | പാരഡിയീരടി-36 | എക്സിറ്റ് പോളും എക്‌സാറ്റ് പോളും #felix
Переглядів 55 тис.7 місяців тому
Parody song -36| Exit poll vs Exact poll | പാരഡിയീരടി-36 | എക്സിറ്റ് പോളും എക്‌സാറ്റ് പോളും #felix
Parody Song -35| Malayalanattile City | പാരഡിയീരടി-35 | മലയാള നാട്ടിലെ സിറ്റി #felixdevasia
Переглядів 67 тис.8 місяців тому
Parody Song -35| Malayalanattile City | പാരഡിയീരടി-35 | മലയാള നാട്ടിലെ സിറ്റി #felixdevasia
കവർ സോങ്ങ് | ഏതോ ഒരു പൊൻകിനാവായ് #felix #yesudas #felixdevasia | ചിത്രങ്ങൾ : മൻസൂർ അഹമ്മദ്
Переглядів 5 тис.8 місяців тому
കവർ സോങ്ങ് | ഏതോ ഒരു പൊൻകിനാവായ് #felix #yesudas #felixdevasia | ചിത്രങ്ങൾ : മൻസൂർ അഹമ്മദ്
Cute baby talk in malayalam | Edit: Dany Job.
Переглядів 2,1 тис.8 місяців тому
Cute baby talk in malayalam | Edit: Dany Job.
Parody Song -34| Kachatta Prayathil | പാരഡിയീരടി-34 | കാച്ചട്ട പ്രായത്തിൽ.
Переглядів 70 тис.8 місяців тому
Parody Song -34| Kachatta Prayathil | പാരഡിയീരടി-34 | കാച്ചട്ട പ്രായത്തിൽ.
Parody Song -33| Choodane Choodane | പാരഡിയീരടി-33 | ചൂടാണേ ചൂടാണേ.
Переглядів 159 тис.9 місяців тому
Parody Song -33| Choodane Choodane | പാരഡിയീരടി-33 | ചൂടാണേ ചൂടാണേ.

КОМЕНТАРІ

  • @nmuraleedharan12
    @nmuraleedharan12 8 годин тому

    Supper

  • @GeethaS-ei4cj
    @GeethaS-ei4cj 10 годин тому

    😂

  • @ambikaregangan6626
    @ambikaregangan6626 17 годин тому

    👍👍👍👍

  • @mykittens7363
    @mykittens7363 День тому

    രണ്ടുപേരും ഒരാൾ തന്നെയല്ലേ, നല്ല അവതരണം 👍🏿

  • @rajeshm.t2761
    @rajeshm.t2761 День тому

    കൊള്ളാം.. എങ്ങനെ ഈ വരികൾ ഒക്കെ എഴുതി ഒപ്പിക്കുന്നു ..😂

  • @DeviPaduvilan
    @DeviPaduvilan 2 дні тому

    😢😢

  • @npchacko9327
    @npchacko9327 2 дні тому

    😂 സൂക്ഷിച്ചോളൂ😂

  • @npchacko9327
    @npchacko9327 2 дні тому

    ❤Felix❤ You are the Only Felix in this Field.... Paraday😂🎉😂Song

  • @bindhunairjkalesh1314
    @bindhunairjkalesh1314 2 дні тому

    This song supports both the kids and teachers equally....

  • @ksparvathyammal5473
    @ksparvathyammal5473 2 дні тому

    അപാരം മനോഹരം

  • @bindub8842
    @bindub8842 3 дні тому

  • @Manualmm
    @Manualmm 3 дні тому

    ഫെലിക്സ്ച്ചേട്ടാ താങ്കൾ ഒരു സംഭവം തന്നെ അഭിനന്ദനങ്ങൾ

  • @letthelightlead4340
    @letthelightlead4340 3 дні тому

    Super😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤ കോടി അഭിനന്ദനം🎉🎉🎉🎉🎉🎉🎉

  • @BushraTc-y4n
    @BushraTc-y4n 3 дні тому

    Lyrics plse

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 3 дні тому

    ❤❤❤

  • @BushraTc-y4n
    @BushraTc-y4n 3 дні тому

    സാർ ഇത് ആനുകാലിക വിഷയങ്ങൾ എല്ലാ കൂടെ മിക്സ് ചെയ്ത് ഫിലിം സോങ് അല്ലാതെ വേറെ രീതിയിൽ പാടാൻ പറ്റുമോ

    • @felixdevasia
      @felixdevasia 3 дні тому

      @@BushraTc-y4n composing skills കുറവാണ്.

    • @BushraTc-y4n
      @BushraTc-y4n 3 дні тому

      സാർ സാർ പാടിയിട്ടുള്ള പാട്ടുകള് തന്നെ പല ആശയങ്ങളും ഒരുമിച്ച് ചേർത്ത് കുട്ടികൾക്ക് വേണ്ടി സിനിമാ പാട്ടിൻറെ ഈണത്തിൽ അല്ലാതെ വേറെ ഏത് ആയാലും കുഴപ്പമില്ല

    • @BushraTc-y4n
      @BushraTc-y4n 3 дні тому

      Sir. Skill കുറവൊന്നുമില്ല സാറിൻറെ skill മാത്രം മതി ❤❤

    • @felixdevasia
      @felixdevasia 3 дні тому

      @@BushraTc-y4n ഈണം ഉണ്ടാക്കുക എന്ന് പറയുന്നത് എനിക്ക് വഴങ്ങാത്ത പരിപാടിയാണ്. അതുകൊണ്ടാണ്. Thank you for the compliment 🙏🏾🙏🏾😊😊

    • @BushraTc-y4n
      @BushraTc-y4n 3 дні тому

      മാപ്പിളപ്പാട്ടിൻ്റെ ഈണത്തിൽ ആയാൽ മതി അല്ലെങ്കിൽ ഏതെങ്കിലും നാടൻപാട്ട്

  • @Radhakrishnan285-g1v
    @Radhakrishnan285-g1v 4 дні тому

    Super 👍

  • @BushraTc-y4n
    @BushraTc-y4n 4 дні тому

    Super🎉🎉

  • @100surelearning
    @100surelearning 4 дні тому

    നന്നായിട്ടുണ്ട്

  • @100surelearning
    @100surelearning 4 дні тому

    Super

  • @100surelearning
    @100surelearning 4 дні тому

    നന്നായിട്ടുണ്ട്

  • @rahmathp9689
    @rahmathp9689 4 дні тому

    ഇതു കേട്ടെങ്കിലും കേരളക്കാർ നന്നായെങ്കിൽ

  • @rahmathp9689
    @rahmathp9689 4 дні тому

    ഇതു കേട്ടെങ്കിലും കേരളക്കാർ നന്നായെങ്കിൽ

  • @RadhaDevi-ku4xr
    @RadhaDevi-ku4xr 4 дні тому

    Wonderful

  • @RadhaDevi-ku4xr
    @RadhaDevi-ku4xr 4 дні тому

    Very good 💯

  • @sukheshkdivakar8179
    @sukheshkdivakar8179 4 дні тому

    🥰

  • @edisrehtoeht1426
    @edisrehtoeht1426 4 дні тому

    അണ്ണൻ ഏതായാലും കുറച്ചു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്തൊന്നും പോവല്ലേ😮 ഞങ്ങൾക്ക് ഇനിയും നല്ല പാരഡികൾ കേൾക്കാൻ താല്പര്യം ഉണ്ട് എന്നത് കൊണ്ട് പറയുന്നതാ😢

  • @celinethomas3582
    @celinethomas3582 5 днів тому

  • @premamv1186
    @premamv1186 5 днів тому

    😂

  • @subairsubi1335
    @subairsubi1335 5 днів тому

    👍👍👍മാഷാഅല്ലാഹ്‌ 👌👌👌super 👍👌 🤲 🤲 🤲 🤝

  • @mariyahmari3257
    @mariyahmari3257 5 днів тому

    കിടുക്കി 👌♥️♥️♥️♥️♥️♥️

  • @mariyahmari3257
    @mariyahmari3257 5 днів тому

    നല്ല താളബോധമുള്ള അച്ഛാച്ചനും പേരക്കുട്ടിയും 👌♥️♥️♥️♥️♥️♥️

  • @RajanRajan-ni9wm
    @RajanRajan-ni9wm 5 днів тому

    Super ❤️❤️❤️❤️

  • @sunilsunilmi7748
    @sunilsunilmi7748 5 днів тому

    🎉

  • @GilbertJohn-vi6cv
    @GilbertJohn-vi6cv 5 днів тому

    Kuduthal mon armathikkanda.❤❤❤❤❤❤❤❤❤

  • @MathewsPJohn
    @MathewsPJohn 5 днів тому

    Superb dear

  • @dijoabraham5901
    @dijoabraham5901 5 днів тому

    സൂപ്പർ 👍👍👍

  • @AS-sp8iu
    @AS-sp8iu 5 днів тому

    മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ ശകുന്തളേ എൻ്റെ ശകുന്തളേ

  • @jayamolvarghese5003
    @jayamolvarghese5003 5 днів тому

    സത്യം.. സൂപ്പർ

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 5 днів тому

    Ella pattum polichu

  • @AS-sp8iu
    @AS-sp8iu 5 днів тому

    മണിയൻചാകാറായ്

  • @celinethomas3582
    @celinethomas3582 6 днів тому

  • @RejimonT.DRejimon
    @RejimonT.DRejimon 6 днів тому

    Kollam

  • @padmasoman5231
    @padmasoman5231 6 днів тому

    കുറച്ചു കൂടി വിശദമാക്കാമായിരുന്നില്ലേ? കുട്ടികളെങ്ങനെ ഇങ്ങനെയാവുന്നു!!

  • @RamachandranPp-i8n
    @RamachandranPp-i8n 6 днів тому

    Very good parady. It is not parady,but it is the real thing .😅😅😅😅😅😅😅😅😅😅thank you.

  • @royjohn5905
    @royjohn5905 6 днів тому

    ❤❤

  • @usermhmdlanet
    @usermhmdlanet 6 днів тому

    ഏതാനും കാലം അദ്ധ്യാപകൻ ആയി ജോലി ചെയ്ത് ക്‌ളാസ്റൂം മാനേജ്‌മെന്റ് പറ്റാഞ്ഞു ജോലി ഉപേക്ഷിച്ച് ഇപ്പോൾ കാർഷിക വേല ചെയ്യുന്ന ഞാൻ

  • @jayavv2950
    @jayavv2950 6 днів тому

    അപാര കഴിവ് ♥️♥️♥️🙏🏻🙏🏻🙏🏻👍🏻

  • @AndersonJoseph-f2y
    @AndersonJoseph-f2y 6 днів тому

    പുതിയ തലമുറയ്ക്ക് കൂടുതൽ ചായ്‌വ് നെഗറ്റീവുകളോടാണ്, ഓരോ പ്രായത്തിലും വേണ്ടത് തിരിച്ചറിയാനുള്ള വിവേകം അദ്ധ്യാപർക്കും രക്ഷിതാക്കൾക്കും കുറഞ്ഞുവരുന്നു. ഫെലിക്സ് ചേട്ടൻ്റെ വീഡിയോകൾ കൂടുതൽ ആൾക്കാരിലേയ്ക്ക് എത്തിയിരുന്നെങ്കിൽ എന്നു ആശിച്ചുപോയി.. എന്നത്തേ പോലെ ഇതും അതി ശംഭീരം!

  • @nelljoby
    @nelljoby 6 днів тому

    Adipoli