@അമതൻ No religion No Madness ചങ്കുറപ്പ് കനിക്കണല്ല ലോറി വാങ്ങുന്നത് .ഒരുനേരത്തെയ് അന്നതിന് വഗ ഉണ്ടാക്കാൻ വേണ്ടിയാണ്. ആ പാവം ചേട്ടൻ്റെ വീട്ടിലെ അവസ്ഥ കണ്ടോ. അവിടെ ചങ്ങുട്ടം കാണിക്കാൻ നിന്നാൽ അവരുടെ വിശപ്പ് മറില്ല . മനുഷ്യനെപ്പോലെ ചിന്തിച്ചുനോക്കൂ
ഗണേഷ് കുമാർ MLA sir താങ്കളുടെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് എന്ന് അറിയുന്നു... അതുകൊണ്ട് നിങ്ങൾ ധൈര്യത്തോടെ ഇരിക്കു... ഈ വിഷയത്തിൽ എല്ലാ നല്ലവരായ സമൂഹം നിങ്ങളുടെ കൂടെ ഉണ്ട്........ God bless you
@അമതൻ No religion No Madness ധൈര്യം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല bro 🤗സ്വന്തം തടിയും വീട്ടുകാരുടെ തടിയും പട്ടിണി കൂടാതെ കൊണ്ട് പോവണമെങ്കിൽ വരുമാനം തന്നെ വേണ്ടേ 🤗🤗
എൻ്റെ അഭിപ്രായം ഞാൻ പറയാം. ഞാനും ഒരു ടിപ്പർ Driver ആണ്. തീരെ ഗതികെട്ടാൽ ഇവനെയൊക്കെ നല്ല രീതിയിൽ പഞ്ഞിക്കിടണം' ബാക്കി വരുന്നിടത്ത് വച്ച് 'ഇനി ഇവൻ വേറൊരു വണ്ടിയെ കൈ കാണിക്കുമ്പോൾ അവന് മനസ്സിൽ ഒരു പേടിവരണം ആ രീതിക്കുള്ള ഇടി കൊടുക്കണം' അതേയുള്ളു ചേട്ടാ ഇനിയൊരു മാർഗ്ഗം:സ്വന്തം ഭാര്യയെപ്പറ്റിയൊക്കെ പറഞ്ഞാൽ പിന്നെന്താ ചെയ്യുക.
വെഹിക്കിൾ മാരെ കൊണ്ട് പൊറുതി മുട്ടി. ഓരോ ദിവസവും വണ്ടി എടുക്കുമ്പോൾ പേടി ആണ്. ഇന്നു പുതിയ നിയമം വല്ലോം വന്നോന്നു ഓർത്തു. നിയമങ്ങൾ ജനങ്ങൾക് വേണ്ടിയോ അതോ. ഖജനാവ് നിറയ്ക്കുവാൻ മാത്രം ഉള്ളദോ
ഇവന്മാർ ഒക്കെ അനുഭവിക്കാതെ പോകുമോ.....ദൈവം ഉണ്ടെല്ലോ.....😔 , എന്നാലും ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട ഗവൺമെൻ്റ് ഇത്രയും വലിയ തോൽവി ആകാൻ പാടില്ലാരുന്നു......🙏
Aah ടയറിൻ്റെ പൈസ ഉദ്യോഗസ്ഥൻ തിരിച്ച് കൊടുക്കണം..കേസ് ആകണം ചേട്ടാ .എല്ലാ പാർട്ടിക്കാരും ഇദ്ദേഹത്തിന് ഒപ്പം നിൽക്കണം. ഏതെങ്കിലും വക്കീൽ മാർ ഇത് കാണുന്നുണ്ട് എങ്കിൽ ഇദ്ദേഹത്തിൻ്റെ ഒപ്പം നിൽകനെ...പാവത്തിനെ ഒന്ന് സഹായിക്കൂ.plz..
ചേട്ടന്റെ വേദന ഈ ലോകം കണ്ട് എന്റെയും കണ്ണും നിറഞ്ഞു ദൈവം കൈയ് വിടില്ല ചേട്ടൻ നല്ല മനക്കരുത്തോടെ ജീവിക്കണേ രണ്ടു മക്കളെ ഓർത്തു ഒന്നും ചെയ്യല്ലേ 🙏🙏🙏ദൈവം ഒരു നല്ല വഴി കാട്ടിത്തരും ഉറപ്പു എന്റയും പ്രാർത്ഥന ചേട്ടനും കുടുംബത്തിനും ഉണ്ടാകും 🙏🙏
ഇപ്പോഴത്തെ അവസ്ഥയിൽ ഇതേ അവസ്ഥയിൽ പോകുന്ന എത്ര മനുഷ്യരുണ്ട് ചേട്ടന്റെ സംസാരം കേട്ട് വളരെയധികം സങ്കടമുണ്ട് ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരെ ജനങ്ങൾ നോട്ട് ചെയ്തു വയ്ക്കണം
ജീവിക്കാനുള്ള ഒരുവന്റെ സ്വപ്നം ആഗ്രഹം അത് വഴിമുട്ടുമ്പോൾ എന്താ പറയേണ്ടത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആരായാലും തളർന്നുപോകും. ചേട്ടാ ധൈര്യമായി മുൻപോട്ടു പോകൂ ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ടാകും. God bless you. ❤❤❤❤
Chettan ആത്മഹത്യ ചെയ്യണ്ട, വണ്ടിക്കു എത്ര ലക്ഷം രൂപ നഷ്ടം ഉണ്ടായി എന്ന് നോക്കുക, എന്നിട്ടു നഷ്ടം ഉണ്ടാക്കിയ അളിൽ നിന്നും ഈടാക്കി തരുവാൻ കോടതിയെ സമീപിക്കുക...
ആ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും തന്നെ അതിനുള്ള നഷ്ടപരിഹാരം ഇദ്ദേഹത്തിന് കിട്ടണം. മാത്രമല്ല ഇദേഹത്തിൽ നിന്ന് പെറ്റിയായി പിടിച്ചെടുത്ത തുകയും തിരികെ നൽകണം. ഒരാൾക്കും ഈ ഗതി വരരുത്
ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഈ ചേട്ടന്റെ അവസ്ഥ മനുഷ്യത്വമില്ലാത്ത ചില ആളുകൾ ഉണ്ട് എന്നാൽ ഇതിലുള്ള നല്ല ആളുകളെ പറയിപ്പിക്കാൻ ഈ ക്രിമിനലുകൾ തയ്യാറാവുന്നു അതുകൊണ്ട് നിയമത്തിന്റെ മുൻപിൽ ഇത്രയും ആളുകളെ കൊണ്ടുവരണം
ചങ്ക് തകർന്നു, ഇതൊക്കെ കണ്ടിട്ട് ആ കുഞ്ഞുങ്ങളെ ഓർത്തിട്ട്. താങ്കൾ ദയവായി അവിവേകം ഒന്നും കാണിക്കരുത്. ഈശ്വരൻ എന്തെങ്കിലും വഴി കാണിച്ചുതരും. ധൈര്യമായിട്ട് ഇരിക്ക്.
അതായിരുന്നു വേണ്ടത്... പക്ഷേ അധികാരം ഉള്ളവൻ പിന്നെയും ഇയാളെ വേട്ടയാടില്ലെ. ഇവനെയൊന്നും നിലക്കുനിർത്താൻ ഇവിടാരുമില്ല. കേരളത്തിൽ പാവപ്പെട്ടവനു ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്
ജനങ്ങൾ . പ്രതികരിയ്ക്കണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിയ്ക്കു ക. കേരള ജനതക്കു മണ്ടത്തരം പറ്റിപ്പോയി. ഇപ്പഴാ ബോധം വന്നത്. സഹിക്കുക. എല്ലാ ഓട്ടോ റിക്ഷ തൊട്ടു ലോറി ബസ് എന്നു വേണ്ട എല്ലാവരും പാവപ്പെട്ട സർക്കാരിനു വോട്ടുചെയ്തു. ഇതാണു പാവപ്പെട്ട വന്റെ സർക്കാർ
@@jacobjosephvellathottam9090 ജനങ്ങൾക്ക് റേഷൻ കിറ്റും, പെൻഷനും കിട്ടുന്നുണ്ടല്ലോ. ഇതുപോലെ ചെറ്റത്തരം കാണിക്കുന്ന എല്ലാ ഗവൺമെൻറ് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിരിച്ചുവിടണം.
ഈ ചേട്ടനു നീതി കിട്ടണം . ഉപജീവനത്തിന് മുന്നോട്ടുവെച്ച ആ വാഹനം ഓടിച്ച് ആ കുടുംബം കഴിഞ്ഞു പോകുന്നത്.അധികാര മുള്ളവർ കണ്ണ് അടക്കരുത് ആ കുടുംബത്തിനു മുമ്പിൽ
മാഷെ കോർപ്പറേറ്റ് മുതലാളിമാർ കാറിൽ പോകുന്നത് ആണോ ഇവിടെ വിഷയം? അവർ കഷ്ടപ്പെട്ടു തന്നെ അല്ലെ പൈസ ഉണ്ടായത്? ആരെയെങ്കിലും കട്ടിട്ടും കൊന്നിട്ടും അല്ലല്ലോ. അപ്പൊ രോക്ഷം കൊള്ളേണ്ടത് നമ്മുടെ നാട്ടിലെ പൊട്ട നിയമങ്ങൾക്കും വ്യവസ്ഥിതിക്കും എതിരെ അല്ലെ? ആർക്കും ആരുടേയും കാല് പിടിക്കാതെ അവർക്കു ഇഷ്ടമുള്ള വ്യവസായം ചെയ്യാൻ അനുവദിക്കുക അല്ലെ ചെയ്യേണ്ടത്?
ഈ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ തോന്നിവാസം സർക്കാർ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കണം പാവപ്പെട്ടവർക്കും ഇവിടെ ജീവിക്കണം.ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് തന്നെ പുറത്താക്കണം കൂടാതെ ഈ സഹോദരന്റെ നഷ്ടം വന്ന ക്യാഷ് കൂടാതെ വണ്ടിക്ക് പറ്റിയ കേടുപാടുകൾ ഈ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് നഷ്ട്ട പരിഹാരം വാങ്ങി നൽകുകയും വേണം
ഇദ്ദേഹത്തിൻ്റെ പരാതി ശരിയാണെങ്കിൽ തെറ്റ് ചെയ്ത goverment ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. നഷ്ടപരിഹാരം ആ ഉദ്യോഗസ്ഥരിൽ നിന്നും എത്രയും പെട്ടെന്ന് ഈടാക്കി ഈ കുടുബത്തിന് നൽകണം. വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അപമാനിച്ചിട്ടുണ്ടെങ്കിൽ അതിനും തക്കതായ ശിക്ഷ കൊടുക്കണം. എത്രയും പെട്ടെന്ന് goverment അടിയന്തിര നടപടികൾ സ്വീകരിച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണം. 👏👏
ദൈവം ഒന്നും ചെയ്യുകയില്ല. പിന്നെ എന്റെ അനുഭവം, ചിന്ത തിരിച്ചു ദൈവത്തിലേക്കു concentrate ചെയ്യുന്നത് കൊണ്ട് മനോവിഷമം മാറി നിൽക്കും അത്ര നേരം, മനസ്സ് കുറെ നേരം ശാന്തമാകും. ദുഷ്ടന്മാർ പനപോലെ വളരും. ഞാൻ ഭാര്യയു മൊത്തു തിരുവനന്തപുരം പാളയം പള്ളിക്കു മുൻപിലൂടെ ബൈക്കിൽ പോവുകയായിരുന്നു. സംഭവം 10 വർഷം മുൻപ്. Good മോർണിംഗ് സ്റ്റോർ ൽ പോയി കുട്ടികൾക്ക് രണ്ട് raincoat വാങ്ങിക്കാൻ. അപ്പോൾ അവിടെ traffic light ഫിറ്റ് ചെയ്തിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് ഒരു CPO യേ അവിടെ നിർത്തിയിട്ടുണ്ടായിരുന്നു. ഞാൻ അതു വഴി വല്ലപ്പോഴുമേ പോകാറുണ്ടായിരുന്നുള്ളു. അതുകൊണ്ട് ഈ നാൽക്കവലയിൽ വളരെ ശ്രദ്ധിച്ചേ ബൈക്ക് ഓടിക്കുക ഉണ്ടായിരുന്നുള്ളൂ. Traffic Light കണ്ടു, പച്ച മാറി അമ്പർ മാറി പെട്ടെന്നു ചുവപ്പ് വന്നു, ഞാൻ വണ്ടി നിർത്തി, ഫ്രണ്ട് വീൽ കൃത്യം വരയ്ക്കും മുൻപ്. എന്നിട്ട് ആ CPO എന്നെ ലൈസൻസ് ഉണ്ടോ, വണ്ടിക്കു പേപ്പർ ഉണ്ടോ, ലൈറ്റുകൾ ഇങ്ങനെ മാറുമ്പോൾ എന്താണ് ചെയ്യേണ്ടത് ഇത്യാദി ചോദ്യങ്ങൾ ചോദിച്ച് അവസാന ചോദ്യം, " പുറകിലിരിക്കുന്നത് നിങ്ങളുടെ ഭാര്യ തന്നെയാണോ? " പട്ടാപ്പകൽ traffic നിയന്ത്രണത്തിന് നിൽക്കുന്ന CPO ഇതു ചോദിക്കേണ്ട ഔചിത്യമെന്താണ്? ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ, എന്റെ ID കാർഡ് കഴുത്തിൽ തൂക്കിയിട്ടിട്ടുണ്ട്. ഇതാണ് പോലീസിന്റെ സംസ്കാരം എന്ന് പറയാതെ വയ്യ.
ദൈവത്തെ വിളിച്ചതു കൊണ്ടു എന്ത് കാര്യം. മനുഷ്യൻ ചെയ്യേണ്ടത് ചെയ്യേണ്ടതുപോലെ ചെയ്യണം. ഇങ്ങോട്ടു ദ്രോഹിക്കുന്നവനെ അതേപോലെ പകരം ദ്രോഹിച്ചാൽ അവന്റെ കൃമികടി തീരും. വണ്ടിപോളിക്കാൻ കൊടുക്കാതെ .. ഉപദ്രവിച്ച ഓഫീസറെ, മയക്കുമരുന്നുകേസിലോ പെണ്ണുകേസിലോ കുടുക്കി അവന്റെ ആയുസ്സിൽ പിന്നൊരിക്കലും സാധാരണക്കാരന്റെ മണ്ടക്ക് കേറാൻ പറ്റാത്ത അവസ്ഥ ആകുകയാണ് വേണ്ടത്.
ഇതൊക്കെ ആര് കേൾക്കാൻ..ആരോട് പറയാൻ ...എന്തായാലും ഗണേഷ് സാർ ഇടപെട്ടത് കൊണ്ട് വണ്ടി തുരുമ്പെടുക്കാതെ രക്ഷപ്പെട്ടു...ഉദ്യോഗസ്ഥന്മാരുടെ ഈ തോന്ന്യാസം ജനങ്ങൾ അധികകാലം ഇനി നോക്കിനിൽക്കില്ല..
ചേട്ടചേട്ടൻ്റെ ഉട പണി ചെയ്യന്ന എല്ലാവരുടെയും ഭാര്യമാരെ അവൻ്റെ വീടിൻ്റെ മുന്നിൽ കൊണ്ടു നിർത്തണം അവൻ നോക്കാൻ പറയണം അവനെ നാണംകെടുത്തണം നിങ്ങൾ എല്ലാവരും ഒന്നിച്ചു തിക്കണം
മാത്രമല്ലാ, ആശുപത്രി ചെലവ്, മാറ്റി ഇടുന്നതിനു വരുന്ന ഡീസൽ ചെലവ്, ഓട്ടം ഒഴിവാകുന്നത് കൊണ്ടുള്ള വരവ് നഷ്ടം, മാനഹാനിക്കും അകാരണമായ മനോവ്യഥ ഉണ്ടാക്കിയതിന്നുള്ള കോമ്പൻസേഷൻ തുടങ്ങിയവയും സർക്കാർ കൊടുക്കണം, ആയത് ടി ഉദ്യോഗസ്ഥനിൽ നിന്നും ഈടാക്കണം.
എല്ലാരും ജീവിക്കട്ടെ സാറേ,അന്നന്നു പണിയെടുത്തു കുടുബം പോറ്റുന്നവനെ നിങ്ങൾ നിരാശയിൽ ആക്കരുത് അവർക്കു മിച്ചം വെക്കാൻ നിങ്ങളെ പോലെ മസാ മാസം ശമ്പളം ഇല്ല ഞങ്ങളെ കഞ്ഞി യെങ്കിലും കുടിക്കാൻ സമ്മതിച്ചുകൂടെ...... സാർ
ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും താൻ ഇയാളെയൊക്കെ സാറെ എന്ന് വിളിച്ചു ബഹുമാനിച്ചു സംസാരിക്കുന്നല്ലോ. അത് തന്റെ മനസിന്റെ വലിപ്പം കൊണ്ടാണ്.താൻ കാരണം ഈ സമൂഹത്തിനു ഗുണം വരുന്ന ഒരു തീരുമാനം ഇതിലൂടെ ഉണ്ടാകും.
ഈ ചേട്ടൻ്റെ അവസ്ഥ കണ്ട് ശെരിക്കും സങ്കടം വന്നുപോയി.
കണ്ണ് നിറച്ചു 🥺🥺🥺
എന്തൊരു ക്രൂരതയാണ് 🤬
@അമതൻ No religion No Madness എല്ലാവർക്കും താങ്കളുടെ അത്ര ചങ്കുറപ്പ് ഉണ്ടാവണമെന്നില്ല
@അമതൻ No religion No Madness ചങ്കുറപ്പ് കനിക്കണല്ല ലോറി വാങ്ങുന്നത് .ഒരുനേരത്തെയ് അന്നതിന് വഗ ഉണ്ടാക്കാൻ വേണ്ടിയാണ്.
ആ പാവം ചേട്ടൻ്റെ വീട്ടിലെ അവസ്ഥ കണ്ടോ.
അവിടെ ചങ്ങുട്ടം കാണിക്കാൻ നിന്നാൽ അവരുടെ വിശപ്പ് മറില്ല .
മനുഷ്യനെപ്പോലെ ചിന്തിച്ചുനോക്കൂ
@അമതൻ No religion No Madness അതെന്ന ഗുണ്ട പണിക്ക് നടക്കുന്നവർ മാത്രമേ ലോറി ഓടിക്കതുള്ളോ 🙏🙏
പിണറായി സാർ ന്യായ o സ്ഥാപിച്ചു കൊടുക്കുക നല്ല ന്യായ ധി പനാകു
Enikum sagadam vannuu😭😭
ജനങ്ങൾ പ്രതികരിക്കനം ,,,പുള്ളിക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ മുൻകൈ എടുക്കണം .
സർക്കാർ എടുത്തിട്ട് കണ്ടത് തന്നെ
കിറ്റത്തപ്പൻ നാടു വാണിടും കാലം ഇതല്ല ഇതിലും വലുതുനടക്കും സഹിക്കുക തന്നെ
ഗണേഷ് കുമാർ MLA sir താങ്കളുടെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് എന്ന് അറിയുന്നു... അതുകൊണ്ട് നിങ്ങൾ ധൈര്യത്തോടെ ഇരിക്കു... ഈ വിഷയത്തിൽ എല്ലാ നല്ലവരായ സമൂഹം നിങ്ങളുടെ കൂടെ ഉണ്ട്........ God bless you
എങ്കിൽ നല്ലത് സംഭവിക്കും
ഉദ്യോഗസ്ഥരുടെ രണ്ടു വർഷത്തെ സെലറി തിരിച്ച് ഗവൺമെന്റിന്റെ അടയ്ക്കാൻ പറയൂ ഞങ്ങളെ പണിക്ക് പോയിട്ട് രണ്ടു വർഷം ആയി🤟🤟🤟🤟🤣
@@nidhinc yes ❤️❤️❤️
@@sachusachusandheep7966 .. ❤️❤️😀
പാവം മനുഷ്യൻ.... ഒത്തിരി ദുഃഖം ഉണ്ട് ചേട്ടാ....
ഞമ്മളെ സംരക്ഷിക്കേണ്ടവർ തന്നെ. നമ്മുടെ ശവം തിന്നുന്നു
Yes
ചേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യരുത് എല്ലാവരും ഇത് കാണുന്നുണ്ടല്ലോ തീർച്ചയായും ഇതിന് ഒരു പരിഹാരം ഉണ്ടാവും ❤❤❤
ഒന്നുണ്ടാവില്ല സഹോദര ഇയ്യാൾ മരിക്കുമ്പോൾ എല്ലാവരും വല്യ വർത്താനം പറയും 😰😰😰😰
ആത്മഹതൃ ഒന്നിനും പരിഹാരമല്ല.ദയവായി ധൈരൃമായിരിയ്ക്കു അനുജാ.ഗണേഷ് കുമാർ സാർ വേണ്ടതു ചെയ്യും.
ഇതിനെ സംബന്ധിച്ചു ഗണേഷ് കുമാർ MLA യുടെ ഒരു ഇന്റർവ്യൂ എടുക്കാമോ? ഇപ്പോൾ തന്നെ വേണം. അല്ലാത്ത പക്ഷം, ആറിയ കഞ്ഞി പഴങ്കഞ്ഞി പോലെ ആരും ഗൗനിക്കാതെയാകും.
@അമതൻ No religion No Madness ജീവിതം അല്ലെ bro എല്ലാവരും ഒരുപോലെ ആയിരിക്കില്ല
@അമതൻ No religion No Madness ധൈര്യം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല bro 🤗സ്വന്തം തടിയും വീട്ടുകാരുടെ തടിയും പട്ടിണി കൂടാതെ കൊണ്ട് പോവണമെങ്കിൽ വരുമാനം തന്നെ വേണ്ടേ 🤗🤗
aaa chettana avaru jeevikkan sammadhikkandayy. vismaya poola kurach driver mara odukkam kanday ivada oru theeerumanathi akkukkayullu
ivada janichatha presnam . ee naduvidunnavan rakshapedum.
@അമതൻ No religion No Madness അയാൾ വെറും ലോറി തൊ ഴിലാളിയല്ല, ഓണറും കൂടിയാണ് ,..
മനുഷ്യൻ കിരതനാവുന്നു വരുമാനമുള്ളവർക് ഒന്നും പേടിക്കണ്ട ഗണേശൻ സാർ ദൈവത്തിന്റെ രൂപത്തിൽ സഹായിക്കും.
നമ്മുടെ നികുതി പണo ഈ ജാതി ഉദ്യോഗസ്ഥർ ശബളമായി വാങ്ങുന്നു നമ്മളെ ജീവിക്കാൻ സമ്മതിക്കുന്നും ഇല്ല... ദുഷ്ടൻമാർ
ആരെ എങ്കിലും കൊന്നിട്ടാണ് ചേട്ടൻ വന്നതെങ്കിൽ kerala police ഇതിനേക്കാളും മാന്യമായി പെരുമാറിയേനെ.
പോലീസല്ല സഹോദരാ mvd ആണ്. കാക്കിയിട്ടവരെല്ലാം പോലീസല്ല
@@kunjappi-2016 randum orupole aakunnund ekadesham😑
പാവപ്പെട്ടവർക്ക് ഈ നാട്ടിൽ ജീവിക്കണ്ട ഗവൺമെന്റ് ശമ്പളം വാങ്ങുന്നവർക്ക് ഒന്നും അറിയണ്ട
എൻ്റെ അഭിപ്രായം ഞാൻ പറയാം. ഞാനും ഒരു ടിപ്പർ Driver ആണ്. തീരെ ഗതികെട്ടാൽ ഇവനെയൊക്കെ നല്ല രീതിയിൽ പഞ്ഞിക്കിടണം' ബാക്കി വരുന്നിടത്ത് വച്ച് 'ഇനി ഇവൻ വേറൊരു വണ്ടിയെ കൈ കാണിക്കുമ്പോൾ അവന് മനസ്സിൽ ഒരു പേടിവരണം ആ രീതിക്കുള്ള ഇടി കൊടുക്കണം' അതേയുള്ളു ചേട്ടാ ഇനിയൊരു മാർഗ്ഗം:സ്വന്തം ഭാര്യയെപ്പറ്റിയൊക്കെ പറഞ്ഞാൽ പിന്നെന്താ ചെയ്യുക.
പിന്നല്ലാതെ, ഇടിച്ചു തല പൊട്ടിക്കണം, അടിച്ചത് ആരാണെന്നു ഇവന്റെയൊക്കെ ജന്മത്തിലും ഓർത്ത് പറയരുത്, അമ്മാതിരി പൊട്ടിപ്പ് കൊടുക്കണം 👍👍
ഞാൻ വരാം..ready... നമുക്ക് ഒന്നിച്ചു പോരാടാം. പണ്ട് ഗാന്ധിജി പോരാടിയ പോലെ.
But നമുക്ക് ഇടി കൊടുത്തു പോരാടാം
👍🏻👍🏻
ഇരുട്ടടി കൊടുത്താലോ ചേട്ടാ
വെഹിക്കിൾ മാരെ കൊണ്ട് പൊറുതി മുട്ടി. ഓരോ ദിവസവും വണ്ടി എടുക്കുമ്പോൾ പേടി ആണ്. ഇന്നു പുതിയ നിയമം വല്ലോം വന്നോന്നു ഓർത്തു. നിയമങ്ങൾ ജനങ്ങൾക് വേണ്ടിയോ അതോ. ഖജനാവ് നിറയ്ക്കുവാൻ മാത്രം ഉള്ളദോ
അണ്ണാ നിങ്ങൾക്ക് നീതി കിട്ടും.... ഗണേഷ് അണ്ണൻ അതുപോലെ നാട്ടുകാർ ഓൺലൈൻ എല്ലാരും അണ്ണന്റെ കൂടെ ഉണ്ട്
Ee verthi kattavara kaikariyam cheyan arum ella evana andini sir ani velekunadi namuda panikar ani ee chetakal penugalapati parancha evana vedarudi
മാസാമാസം Correct ആയി ശമ്പളം ബാങ്കിൽ വരുന്നവർക്ക് ഈ വിഷമം മനസ്സിലാകില്ല
Yes ..athanh.. Evanmarde.. Kuyappam
Athane karem}
Adhikaaram Puzhuthu narunna jungle man.
Ksrtc ക്കാരുടെ ശമ്പളവും ഇപ്പോൾ ഇവന്മാര് തിന്നും 😠
ശമ്പളം മാത്രമല്ല മാസപ്പടി വേറേയും കിട്ടും
ഇവന്മാർ ഒക്കെ അനുഭവിക്കാതെ പോകുമോ.....ദൈവം ഉണ്ടെല്ലോ.....😔 , എന്നാലും ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട ഗവൺമെൻ്റ് ഇത്രയും വലിയ തോൽവി ആകാൻ പാടില്ലാരുന്നു......🙏
😪 കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു...
Ee chettan engane undakkana cash.?. 1000 Rupa undakkn kshtapedunna aalkkar und.
Aah ടയറിൻ്റെ പൈസ ഉദ്യോഗസ്ഥൻ തിരിച്ച് കൊടുക്കണം..കേസ് ആകണം ചേട്ടാ .എല്ലാ പാർട്ടിക്കാരും ഇദ്ദേഹത്തിന് ഒപ്പം നിൽക്കണം. ഏതെങ്കിലും വക്കീൽ മാർ ഇത് കാണുന്നുണ്ട് എങ്കിൽ ഇദ്ദേഹത്തിൻ്റെ ഒപ്പം നിൽകനെ...പാവത്തിനെ ഒന്ന് സഹായിക്കൂ.plz..
Athanu ennikum parayanulaee
athre enikum parayan ullu🔥
7
Lo
Yes
പാവപപ്പെട്ടവന്റ നെഞ്ചത്ത് കയറാനെ ഇവനെ പോലുള്ളവർക്ക് അറിയോ ആ വണ്ടി ഇങ്ങനെ ആക്കിയവൻ ഉണ്ടല്ലോ അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല
മലയാളികൾ എല്ലാവരും ഒറ്റ കെട്ടായി തെറ്റ് കണ്ടാൽ പ്രതികരിക്കുന്നവരാകുക.
Ethe shariyano pnaray
കമ്മ്യൂണിസ്റ്റ് ഭരണം ഇങ്ങനെയെല്ലാമാണ് . നല്ല കരുതലുള്ള ഒരു മുഖ്യമന്ത്രി .
Madiyil kanamullavanalle
Nalla karuthalaavum
കിറ്റ് കിട്ടിയില്ലേ
ഇതെല്ലാം മുകളിൽ നിന്നുള്ള ഉത്തരവാണ്... ഇനിയെങ്കിലും നല്ല ഒരു നേതാവിനുവേണ്ടി നമ്മൾ വോട്ട് ചെയ്യുക...
ചേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യരുത് നമ്മൾ കൂടെ ഒണ്ട് 💯
Yengane koodund chumma thallaathedooo .thanne kondo yenne kondoo onnum pattathillaaa
Evade undooon ....etheedo iyyokke
@@jaisonjames8441 sathiyam
Koode undel poy aa RTO officer od chodhikkedo... Neethi vaangikodukkedo... Nadakkillallo.. Pinne ondaakkarth..
നിങ്ങൾ ചെയ്യുന്നതാണ് യഥാർത്ഥ മാധ്യമ ധർമ്മം വീണ്ടും മുന്നോട്ടു പോവുക
വണ്ടിയുടെ ടയർ and service cost ആ മോട്ടോർ vehicle inspector ta കൈയിൽനിന്നും വാങ്ങണം 🤬
ഇപ്പോ കിട്ടും
ചേട്ടന്റെ വേദന ഈ ലോകം കണ്ട് എന്റെയും കണ്ണും നിറഞ്ഞു ദൈവം കൈയ് വിടില്ല ചേട്ടൻ നല്ല മനക്കരുത്തോടെ ജീവിക്കണേ രണ്ടു മക്കളെ ഓർത്തു ഒന്നും ചെയ്യല്ലേ 🙏🙏🙏ദൈവം ഒരു നല്ല വഴി കാട്ടിത്തരും ഉറപ്പു എന്റയും പ്രാർത്ഥന ചേട്ടനും കുടുംബത്തിനും ഉണ്ടാകും 🙏🙏
സർക്കാരും, ഉദ്യോഗസ്ഥന്മാരും ഒത്തുചേർന്നുള്ള കൊള്ളയടി ആണിത്.
ജാതിപെരുവിളിച്ചഎങ്കിൽ വെറുതേ വിടരുത്!!അവർക്കും
ഇവിടെ ജീവിക്കണം!!!!!!💪💪💪
നാഥനില്ല കളരി
രണ്ടു പേരും ഒരേ ജാതി ആണെങ്കിലോ...
@@nish260 പരാതിക്കാരന് നീതി കിട്ടണം
ചേട്ടനെ ദൈവം രക്ഷിക്കട്ടേ👍🙏🙂
Ee para narri MVD Patti puzuthu chavum evande kudubam nashikum
evande makal alayum
Aganea onnu illa sahodhari...
Aadrohi adhikakalam ini ee Pani cheilla
ഈ ഏട്ടനെ എല്ലാവരും സപ്പോർട്ട് ചെയ്യണം.
ബീഹാറിൽ പോയി ചെറിയ ഗൺ വാങ്ങ് ,അല്ലേങ്കിൽ കണ്ണൂർക്ക് വാ ബാക്കി നമ്മൾ തരാം
ഇപ്പോഴത്തെ അവസ്ഥയിൽ ഇതേ അവസ്ഥയിൽ പോകുന്ന എത്ര മനുഷ്യരുണ്ട് ചേട്ടന്റെ സംസാരം കേട്ട് വളരെയധികം സങ്കടമുണ്ട് ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരെ ജനങ്ങൾ നോട്ട് ചെയ്തു വയ്ക്കണം
നമ്മുടെ MLA കൂടെ ഉണ്ട്. പരിഹാരം ഉണ്ടാകും 🙏🌹🙏
ഇപ്പൊ ചേട്ടനെ ഗണേഷ്കുമാർ സഹായിച്ചില്ലേ, അതുപോലെ ആരെങ്കിലും ഇനിയും ചേട്ടന്റെ കൂടെ ഉണ്ടാവും കുട്ടികളെ ഓർത്തെങ്കിലും അവിവേകം ഒന്നും കാണിക്കല്ലേ ചേട്ടാ
താങ്കൾ ഒരു കാരണവശാലും അവിവേകം ഒന്നും കാണിക്കരുത്. തീർച്ചയായും ദൈവം രക്ഷിക്കും
Theyvam tholikum onju podavea
@Meharu Meharu അത് നിങ്ങൾ അങ്ങനെ കരുതിയാൽ മതി
ഇതാണ് കേരളത്തിലെ ജനാധിപത്യം
ജീവിക്കാനുള്ള ഒരുവന്റെ സ്വപ്നം ആഗ്രഹം അത് വഴിമുട്ടുമ്പോൾ എന്താ പറയേണ്ടത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ
ആരായാലും തളർന്നുപോകും.
ചേട്ടാ ധൈര്യമായി മുൻപോട്ടു പോകൂ
ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ടാകും.
God bless you. ❤❤❤❤
Chettan ആത്മഹത്യ ചെയ്യണ്ട, വണ്ടിക്കു എത്ര ലക്ഷം രൂപ നഷ്ടം ഉണ്ടായി എന്ന് നോക്കുക, എന്നിട്ടു നഷ്ടം ഉണ്ടാക്കിയ അളിൽ നിന്നും ഈടാക്കി തരുവാൻ കോടതിയെ സമീപിക്കുക...
വണ്ടിയുടെ cc അടവ് മുടങ്ങിയ ആൾ എങ്ങനെ കോടതിചിലവ് കണ്ടെത്തും? മനുഷ്യാവകാശ കമ്മിഷന് പരാതി അയക്കുക. ഒമ്ബഡ്‌സ്മാനും. കോടതി ചിലവോളം വരുകയില്ല.
എത്ര പാവങ്ങൾക്ക് ക്യാൻസർ രോഗം വരുന്നുണ്ട്. ഇവനൊന്നും മാറാരോഗം വരുന്നില്ലല്ലോ. പുഴുത്തു ചാവും
അടുത്ത് തന്നെ വരും നാറി പുഴുത്തു ചാവും
അവന്റെ മക്കളും
ഇതുപോലെ എന്റെ വണ്ടി സ്ഥിരം പിടിച്ചിരുന്ന ഒരു si ഉണ്ടായിരുന്നു താനുർ.അദ്ദേഹം പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ആണ് മരിച്ചത്
@@vijeeshmusic3384 ഇയാൾക്കും ആ ഗതി വരും
ഒന് പോടാ, അവനൊക്കെ നരകത്തിലാണ് ശരിക്കും അനുഭവിക്കാൻ പോകുന്നത്.
പച്ചക്ക് kathanam
ആ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും തന്നെ അതിനുള്ള നഷ്ടപരിഹാരം ഇദ്ദേഹത്തിന് കിട്ടണം. മാത്രമല്ല ഇദേഹത്തിൽ നിന്ന് പെറ്റിയായി പിടിച്ചെടുത്ത തുകയും തിരികെ നൽകണം. ഒരാൾക്കും ഈ ഗതി വരരുത്
ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഈ ചേട്ടന്റെ അവസ്ഥ മനുഷ്യത്വമില്ലാത്ത ചില ആളുകൾ ഉണ്ട് എന്നാൽ ഇതിലുള്ള നല്ല ആളുകളെ പറയിപ്പിക്കാൻ ഈ ക്രിമിനലുകൾ തയ്യാറാവുന്നു അതുകൊണ്ട് നിയമത്തിന്റെ മുൻപിൽ ഇത്രയും ആളുകളെ കൊണ്ടുവരണം
കേരളത്തിലെ ജനങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
ആത്മഹത്യാ ഒന്നിനും പരിഹാരമല്ല... ഉത്കരുത്തോടെ നേരിടുക.. വിജയം തീർച്ച....💞💞💞💞💞💞
ചങ്ക് തകർന്നു, ഇതൊക്കെ കണ്ടിട്ട് ആ കുഞ്ഞുങ്ങളെ ഓർത്തിട്ട്. താങ്കൾ ദയവായി അവിവേകം ഒന്നും കാണിക്കരുത്. ഈശ്വരൻ എന്തെങ്കിലും വഴി കാണിച്ചുതരും. ധൈര്യമായിട്ട് ഇരിക്ക്.
Yes
സാധു മനുഷ്യൻ.....
ആ വണ്ടിയുടെ അടവ് തന്നെ നമ്മുക്ക് താങ്ങാൻ പറ്റില്ല അതിന്റെ കൂടെ എന്തേലും കിട്ടിയാൽ ദ്രോഹിക്കാൻ അധികാരി മഹാപാപികളും . ദൈവമെ നീ തന്നെ തുണ🙏🏽🙏🏽🙏🏽
തെറ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും പിടിച്ചു പുതിയ ടയർ ഇട്ടുകൊടുക്കുവാൻ നടപടി വേണം.
വീട്ടിലുള്ളവരെ പറഞ്ഞാൽ ഒന്നും നോക്കരുത് പൊട്ടിക്കുക കണ്ണും കൂട്ടി പൊട്ടിക്കുക
അതായിരുന്നു വേണ്ടത്... പക്ഷേ അധികാരം ഉള്ളവൻ പിന്നെയും ഇയാളെ വേട്ടയാടില്ലെ. ഇവനെയൊന്നും നിലക്കുനിർത്താൻ ഇവിടാരുമില്ല. കേരളത്തിൽ പാവപ്പെട്ടവനു ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്
👍
RTO വിനോദിനെ ജോലിയിൽ നിന്നും പിരിച്ചു വിടണം, അപ്പോൾ അവൻറെ കുത്തല് തീരും.
ജനങ്ങൾ . പ്രതികരിയ്ക്കണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിയ്ക്കു ക. കേരള ജനതക്കു മണ്ടത്തരം പറ്റിപ്പോയി. ഇപ്പഴാ ബോധം വന്നത്. സഹിക്കുക. എല്ലാ ഓട്ടോ റിക്ഷ തൊട്ടു ലോറി ബസ് എന്നു വേണ്ട എല്ലാവരും പാവപ്പെട്ട സർക്കാരിനു വോട്ടുചെയ്തു. ഇതാണു പാവപ്പെട്ട വന്റെ സർക്കാർ
പിരിച്ചുവിടുകയാണ് വേണ്ടത്...
@@jacobjosephvellathottam9090 ജനങ്ങൾക്ക് റേഷൻ കിറ്റും, പെൻഷനും കിട്ടുന്നുണ്ടല്ലോ. ഇതുപോലെ ചെറ്റത്തരം കാണിക്കുന്ന എല്ലാ ഗവൺമെൻറ് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിരിച്ചുവിടണം.
എന്തിന് പേ ലോഡിൻ്റെ ഇരട്ടി കയറ്റിയൽ പണിയാകും
Ivide sarkkar jolikar mathram jeevicha mathiyo
ഇവനോടൊക്കെ ദൈവം ചോദിക്കും ഇവനൊക്കെ അനുഭവിച്ചേ ചാവു
Narakich chavanam..vellam kitand
ദൈവം അല്ല ചോദിക്കാനുള്ള നമ്മളാണ്...
Deyvavum choyokkilli...
ഉറപ്പായും
അങ്ങിനെ ചവാവൂ..
ചേട്ടനെ പോലെയുള്ള പാവപ്പെട്ട വണ്ടി ക്കാരെ സഹായിക്കാൻ അവരുടെ ആവിശ്യങൾ മനസിലാക്കാനും ഇവിടെ ഒരു സർക്കാരില്ല ..ഇനി ഉണ്ടാകും എന്ന് തോന്നിനില്ല 😓😓😓😓
ഈ ചേട്ടനു നീതി കിട്ടണം .
ഉപജീവനത്തിന് മുന്നോട്ടുവെച്ച ആ വാഹനം ഓടിച്ച് ആ കുടുംബം കഴിഞ്ഞു പോകുന്നത്.അധികാര മുള്ളവർ കണ്ണ് അടക്കരുത് ആ കുടുംബത്തിനു മുമ്പിൽ
സാധരണക്കാരുടെ ജീവിത നൊമ്പരം മനസ്സിലാക്കാത്ത മേലാളൻമാർ
സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാത്രം ഇവിടെ ജീവിച്ചാൽ മതി.
ഈ കോവിഡ് സമയത്തും പാവങ്ങളെ എന്തിനു ദ്രോഹിക്കുന്നു. കാലന്മ്മാർ
ഇവിടെ വലിയ കോർപ്പറേറ്റ് മുതലാളിമാരുടെ വാഹനങ്ങൾ ചീറിപ്പായുന്നു അതിനിടെ ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ വാഹനങ്ങൾ പോകുമ്പോൾ കൈ കാണിക്കും പിടിക്കും
മാഷെ കോർപ്പറേറ്റ് മുതലാളിമാർ കാറിൽ പോകുന്നത് ആണോ ഇവിടെ വിഷയം? അവർ കഷ്ടപ്പെട്ടു തന്നെ അല്ലെ പൈസ ഉണ്ടായത്? ആരെയെങ്കിലും കട്ടിട്ടും കൊന്നിട്ടും അല്ലല്ലോ. അപ്പൊ രോക്ഷം കൊള്ളേണ്ടത് നമ്മുടെ നാട്ടിലെ പൊട്ട നിയമങ്ങൾക്കും വ്യവസ്ഥിതിക്കും എതിരെ അല്ലെ? ആർക്കും ആരുടേയും കാല് പിടിക്കാതെ അവർക്കു ഇഷ്ടമുള്ള വ്യവസായം ചെയ്യാൻ അനുവദിക്കുക അല്ലെ ചെയ്യേണ്ടത്?
@@zenjm6496 മുതലാളിമാരുടെവാഹനം എന്ന് ഉദ്ദേശിച്ചത് ടിപ്പർ പോലെയുള്ള വാഹനമാണ്
എന്റെ കേരളം എത്ര സുന്ദരം 🙌
പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറുവാനേ പോലീസ് കാർക്ക് അറിയൂ....പ്രതികരിക്കണം ജനം...
ആ മനുഷ്യൻ എന്ത് മാത്രം വേദനിക്കുന്നു ഇതിന്റെ നൂറു മടങ്ങു ആ ചെറ്റ അനുഭവിക്കും ഉറപ്പ്
അവനും അവൻ്റെ മക്കളും പുഴുത്തു മരിക്കും അത് തീർച്ച അത്രയ്ക്കും ശാപമുണ്ടാകും
മതി, ഞങ്ങൾ, ഇപ്പോൾ ഭരിക്കുന്നത് അങ്ങിനെ തന്നെ, നിങ്ങളൊക്കെ (**ഞാനടക്കമുള്ള ജനങ്ങൾ **) അനുഭവിക്കുക, മുന്നേ ഓർക്കണമായിരുന്നു.
പാവപെട്ടവന്റെ സ്വന്തം പാർട്ടി,പാവപ്പെട്ടവന്റെ സ്വന്തം പോലീസ്, പാവങ്ങളുടെ സ്വന്തം ദൈവം (ക്യാപ്റ്റൻ) ചെത്തു മുഖ്യൻ😇😇😇
ഈ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ തോന്നിവാസം സർക്കാർ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കണം പാവപ്പെട്ടവർക്കും ഇവിടെ ജീവിക്കണം.ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് തന്നെ പുറത്താക്കണം കൂടാതെ ഈ സഹോദരന്റെ നഷ്ടം വന്ന ക്യാഷ് കൂടാതെ വണ്ടിക്ക് പറ്റിയ കേടുപാടുകൾ ഈ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് നഷ്ട്ട പരിഹാരം വാങ്ങി നൽകുകയും വേണം
വിനോദ് സാറിന് കിരൺ സാറിനെ അറിഞ്ഞു കൂടെ, പുള്ളിക്ക് ഇപ്പോൾ ഊണ് അകത്താണ്
Yes
പാവം chettan😕avanoke അനുഭവിക്കും ഇതിന്
പാവങ്ങളെ നെഞ്ചത്ത് കയറാനെ ഇവർ കൊക്കെ കഴിയൂ പണക്കാരന്റെ മുമ്പിൽ ഇവരെ ക്കെ വാലും ചുരുട്ടി നിൽക്കും
Govt ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ പൈസയില്ല അപ്പോൾ പാവപ്പെട്ടവനെ maximum ഊറ്റുക
ഇദ്ദേഹത്തിൻ്റെ പരാതി ശരിയാണെങ്കിൽ
തെറ്റ് ചെയ്ത goverment ഉദ്യോഗസ്ഥരെ മാതൃകാപരമായി
ശിക്ഷിക്കണം.
നഷ്ടപരിഹാരം ആ ഉദ്യോഗസ്ഥരിൽ നിന്നും എത്രയും പെട്ടെന്ന് ഈടാക്കി ഈ കുടുബത്തിന് നൽകണം.
വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അപമാനിച്ചിട്ടുണ്ടെങ്കിൽ
അതിനും തക്കതായ ശിക്ഷ കൊടുക്കണം.
എത്രയും പെട്ടെന്ന് goverment അടിയന്തിര നടപടികൾ സ്വീകരിച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണം. 👏👏
വെള്ളമിറങ്ങാതെ ചാകാൻ കുറെ ജന്മങ്ങൾ..
എന്റെ പൊന്ന് ചേട്ടാ ഈ RTO മാരേക്കൊണ്ട് 2008 ൽ ജീവിക്കാൻ പറ്റാതെ വണ്ടി പൊളിക്കാൻ കൊടുക്കണ്ടേ അവസ്ഥ വന്ന ഒരു വെക്തിയാണ് ഞാൻ നമ്മൾക്ക് ദൈവത്തെ വിളിക്കാം
ദൈവം ഒന്നും ചെയ്യുകയില്ല. പിന്നെ എന്റെ അനുഭവം, ചിന്ത തിരിച്ചു ദൈവത്തിലേക്കു concentrate ചെയ്യുന്നത് കൊണ്ട് മനോവിഷമം മാറി നിൽക്കും അത്ര നേരം, മനസ്സ് കുറെ നേരം ശാന്തമാകും. ദുഷ്ടന്മാർ പനപോലെ വളരും. ഞാൻ ഭാര്യയു മൊത്തു തിരുവനന്തപുരം പാളയം പള്ളിക്കു മുൻപിലൂടെ ബൈക്കിൽ പോവുകയായിരുന്നു. സംഭവം 10 വർഷം മുൻപ്. Good മോർണിംഗ് സ്റ്റോർ ൽ പോയി കുട്ടികൾക്ക് രണ്ട് raincoat വാങ്ങിക്കാൻ. അപ്പോൾ അവിടെ traffic light ഫിറ്റ് ചെയ്തിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് ഒരു CPO യേ അവിടെ നിർത്തിയിട്ടുണ്ടായിരുന്നു. ഞാൻ അതു വഴി വല്ലപ്പോഴുമേ പോകാറുണ്ടായിരുന്നുള്ളു. അതുകൊണ്ട് ഈ നാൽക്കവലയിൽ വളരെ ശ്രദ്ധിച്ചേ ബൈക്ക് ഓടിക്കുക ഉണ്ടായിരുന്നുള്ളൂ. Traffic Light കണ്ടു, പച്ച മാറി അമ്പർ മാറി പെട്ടെന്നു ചുവപ്പ് വന്നു, ഞാൻ വണ്ടി നിർത്തി, ഫ്രണ്ട് വീൽ കൃത്യം വരയ്ക്കും മുൻപ്. എന്നിട്ട് ആ CPO എന്നെ ലൈസൻസ് ഉണ്ടോ, വണ്ടിക്കു പേപ്പർ ഉണ്ടോ, ലൈറ്റുകൾ ഇങ്ങനെ മാറുമ്പോൾ എന്താണ് ചെയ്യേണ്ടത് ഇത്യാദി ചോദ്യങ്ങൾ ചോദിച്ച് അവസാന ചോദ്യം, " പുറകിലിരിക്കുന്നത് നിങ്ങളുടെ ഭാര്യ തന്നെയാണോ? " പട്ടാപ്പകൽ traffic നിയന്ത്രണത്തിന് നിൽക്കുന്ന CPO ഇതു ചോദിക്കേണ്ട ഔചിത്യമെന്താണ്? ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ, എന്റെ ID കാർഡ് കഴുത്തിൽ തൂക്കിയിട്ടിട്ടുണ്ട്. ഇതാണ് പോലീസിന്റെ സംസ്കാരം എന്ന് പറയാതെ വയ്യ.
ദൈവത്തെ വിളിച്ചതു കൊണ്ടു എന്ത് കാര്യം. മനുഷ്യൻ ചെയ്യേണ്ടത് ചെയ്യേണ്ടതുപോലെ ചെയ്യണം. ഇങ്ങോട്ടു ദ്രോഹിക്കുന്നവനെ അതേപോലെ പകരം ദ്രോഹിച്ചാൽ അവന്റെ കൃമികടി തീരും. വണ്ടിപോളിക്കാൻ കൊടുക്കാതെ .. ഉപദ്രവിച്ച ഓഫീസറെ, മയക്കുമരുന്നുകേസിലോ പെണ്ണുകേസിലോ കുടുക്കി അവന്റെ ആയുസ്സിൽ പിന്നൊരിക്കലും സാധാരണക്കാരന്റെ മണ്ടക്ക് കേറാൻ പറ്റാത്ത അവസ്ഥ ആകുകയാണ് വേണ്ടത്.
കേരള മോട്ടോർ വാഹന വകുപ്പിന്റെ പകൽ കൊള്ള, ആരോട് പറയാൻ ആരു കേൾക്കാൻ.
Sathym englum avanmare support chayyan kure ennam undavum
നിങ്ങളൊരു നല്ല മനുഷ്യനാണ് നല്ലത് വരട്ടെ
ചേട്ടന്റ സംസാരം കേട്ടപ്പോ സങ്കടം വന്ന് പോയി ഇനിയെങ്കിലും ഈ ക്രൂരത നിർത്തിക്കുടെ ഏമാൻ മാരെ 😔
ഈ സർക്കാർ ഉദ്യോഗസ്ഥന്മാർ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ പിന്നെ എന്താ ചെയ്യുക കഷ്ട്ടം....
Avane pidiche keranom kollaom kareke anallo vedana
A polickarande പോക്കറ്റിൽ നിന്ന് 40000 രൂപ കൊടുപ്പിക്കണം ..
വണ്ടി കിട്ടിയാൽ തന്നെ ഭാഗ്യം
നടന്നത് തന്നെ
കണ്ണ് തുറക്കു സർക്കാരെ
Election adakkaravumbol kannu thurakkum
Kitty kodukkande
AvaneAvanteMakkalThalliKollum
നീതി കിട്ടണം ഈ പാവത്തിന് ഉദ്യോഗസ്ഥന്റെ ധ്യാഷ്യം അവസാനിപ്പിക്കണം
ഈ വിഡിയോ കണ്ണു നിറയാതെ കാണാൻ പറ്റില്ല 🥺🥺🥺🥺🥺🥺🥺
ഇതൊക്കെ ആര് കേൾക്കാൻ..ആരോട് പറയാൻ ...എന്തായാലും ഗണേഷ് സാർ ഇടപെട്ടത് കൊണ്ട് വണ്ടി തുരുമ്പെടുക്കാതെ രക്ഷപ്പെട്ടു...ഉദ്യോഗസ്ഥന്മാരുടെ ഈ തോന്ന്യാസം ജനങ്ങൾ അധികകാലം ഇനി നോക്കിനിൽക്കില്ല..
ഈ നാട്ടിൽ ഇപ്പോ ഉദ്യോഗസ്ഥന്മാർക്ക് ആരെയും പേടിയില്ല ഇവരെ ജനങ്ങൾ കൈകാര്യം ചെയ്യേണ്ട കാലം കടന്നുപോയി...
👌👌👌
പോലീസ്‌കാർക്ക് കണ്ണിൽ ചോരയില്ല ചേട്ടാ. പറഞ്ഞിട്ട് കാര്യം ഇല്ലാ 🙏🙏🙏
ഇത് കാണുന്ന എല്ലാവരും അദ്ദേഹത്തെ സഹായിക്കണം, ഉദ്യോഗസ്ഥനെതിരെ അധികാര ദുര്വിനിയോഗത്തിനു കേസ് കൊടുക്കണം,
"ഗതികെട്ടാൽ നിന്നെയും കൊല്ലും ഞാനും ചാവും ". അതായിരിക്കട്ടെ മനസ്സിൽ.
ആ വിനോദ് ഇപ്പോൾ നെട്ടോട്ടം ഓടുകയാണ് എന്നാണ് കേട്ടത് 😄
ഓടട്ടെ.... ഈ പാവത്തെ കുറെ വിഷമിപ്പിച്ചതല്ലേ..'' : മറ്റുള്ളവരുടെ മനസ് വിഷമിപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു .....
അദ്വാനിക്കുന്നവൻ്റെ വേദന മനസ്സിലാക്കാത്ത മനസാക്ഷി ഇല്ലാത്ത കാട്ടാളൻ
Bro.. ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞല്ലോ അസഭ്യം okkke പറഞ്ഞു എന്ന്... അതെന്താണ്??
Avante vari odakanam..avan nokki kolamnennu
അവനെയൊക്കെ സംരക്ഷിക്കാൻ ഇവിടെ സർവീസ് സംഘടനകൾ ഉണ്ട്. സാധാരണക്കാർക്കാണല്ലൊ ചോദിക്കാനും പറയാനും ആരുമില്ലാത്തത്. ഗണേഷ് സർ ഇടപെടൽ ഗുണം ചെയ്താൽ മതിയാരുന്നു.
ഉദ്യോഗസ്ഥർക്ക് ഈ കോവിഡ് കാലത്ത് ബോണസ് മറ്റു അലവൻസ് ഒന്നും കൊടുക്കരുത്,,, പ്ലീസ്
ചേട്ടചേട്ടൻ്റെ ഉട പണി ചെയ്യന്ന എല്ലാവരുടെയും ഭാര്യമാരെ അവൻ്റെ വീടിൻ്റെ മുന്നിൽ കൊണ്ടു നിർത്തണം അവൻ നോക്കാൻ പറയണം അവനെ നാണംകെടുത്തണം നിങ്ങൾ എല്ലാവരും ഒന്നിച്ചു തിക്കണം
ഇങ്ങനെയുള്ള അഹങ്കാരികളായ തെണ്ടികളായ ഉദ്യോഗസ്ഥരായ ആളുകളെ പിരിച്ചു വിട്ടു മനുഷ്യന് ഉപകരമായ ആളുകളെ നിയമിക്കുക.
മനസാക്ഷി യുള്ള വക്കീൽ മാർ ഉണ്ടെങ്കിൽ ഇത് പോലുള്ള വിഷയങ്ങളിൽ ഇടപെട്ട് നീതി വാങ്ങി കൊടുക്കണം
മനസാക്ഷിയില്ലാത്തവർ
ഈ ചേട്ടന്റെ കൈ കൊണ്ട് ഒന്നു കിട്ടിയാൽ ആRTO എഴുന്നേറ്റ് നടക്കില്ല
പറയണം എന്ന് വിചാരിച്ചതാ RTO myr ഒരുത്തൻ പെണ്ണിനെ കൊന്നിട്ട് ബിരിയാണി തിന്നാൻ പോയിരിക്കുമ്പോളോ
@@navasnava5433👍👍
kai kond kodukkanda aa naykk kittikolum
👍
ഇ നാട് നാകാൻ പോകുന്നു സോറി ലോകം,,,,,,,,
,,,,,,,,,,,,,,
നുമ്മ ചാവുമ്പോ എല്ലം തീരും
ധൈര്യമായിരിക്കൂ സഹോദരാ, എല്ലാം ശെരിയാകും ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ഇത്തരം ജനദ്രോഹികളൊക്കെ പുഴുത്തു ചാകുകയെ ഉള്ളൂ.
ബാസ്റ്റർഡ്‌സ്
Shalom .Thank you. Watching from Australia. 73 Praise the Lord 37. 137 137.
ചേട്ടൻ എങ്ങാനും ആത്മഹത്യ ചെയ്തിരുന്നുവെങ്കിൽ media ഉണർന്നേനെ
പാവങ്ങളുടെ പ്രശ്നങ്ങൾ കിറ്റ് തരുന്ന കായംകുളം കൊച്ചുണ്ണി അറിയുന്നുണ്ടോ
സഹോദരാ... അവിവേകം ഒന്നും കാണിക്കരുത്,, ഗണേഷ് സാർ വേണ്ടതു ചെയ്യും
ഈ വണ്ടി ഓടിച്ചു weigh ബ്രിഡ്ജ് ഇൽ കയറ്റിയത് നമ്മൾ കണ്ടതല്ലേ ഇവന് ആരാ ലൈസൻസ് കൊടുത്തത്. ഇവന്റെ ലൈസൻസ് ആദ്യം കട്ട് ചെയ്യണം. ടയറിന്റെ വില ഈടാക്കണം
Government job also terminated
അയാൾക്ക് heavy vehicle driving licence ഒന്നും കാണത്തില്ലായിരിക്കും. ശരിയ്ക്കും കോടതി കയറ്റണം.അതാ വേണ്ടത്...
മാത്രമല്ലാ, ആശുപത്രി ചെലവ്, മാറ്റി ഇടുന്നതിനു വരുന്ന ഡീസൽ ചെലവ്, ഓട്ടം ഒഴിവാകുന്നത് കൊണ്ടുള്ള വരവ് നഷ്ടം, മാനഹാനിക്കും അകാരണമായ മനോവ്യഥ ഉണ്ടാക്കിയതിന്നുള്ള കോമ്പൻസേഷൻ തുടങ്ങിയവയും സർക്കാർ കൊടുക്കണം, ആയത് ടി ഉദ്യോഗസ്ഥനിൽ നിന്നും ഈടാക്കണം.
എവിടെ നോക്കിയാലും പോലീസ്കാരെ കൊണ്ടുള്ള അതിക്രമം ആണല്ലോ😤😤
എല്ലാരും ജീവിക്കട്ടെ സാറേ,അന്നന്നു പണിയെടുത്തു കുടുബം പോറ്റുന്നവനെ നിങ്ങൾ നിരാശയിൽ ആക്കരുത് അവർക്കു മിച്ചം വെക്കാൻ നിങ്ങളെ പോലെ മസാ മാസം ശമ്പളം ഇല്ല ഞങ്ങളെ കഞ്ഞി യെങ്കിലും കുടിക്കാൻ സമ്മതിച്ചുകൂടെ...... സാർ
ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും താൻ ഇയാളെയൊക്കെ സാറെ എന്ന് വിളിച്ചു ബഹുമാനിച്ചു സംസാരിക്കുന്നല്ലോ. അത് തന്റെ മനസിന്റെ വലിപ്പം കൊണ്ടാണ്.താൻ കാരണം ഈ സമൂഹത്തിനു ഗുണം വരുന്ന ഒരു തീരുമാനം ഇതിലൂടെ ഉണ്ടാകും.
It is like the permit Raj in 80's again.
Pinarayi 2.0 is a shame for our society.
Yssss
It's true anubhavikkuka athrathanne nammal aanallo ethinu kaaranam
എന്ത് പറഞ്ഞാലും സംഘിക്ക് പിണറായി ആണ് പ്രശ്നം 🤣
@@jjjiiittthhhiiinnn thangalk kannum thalachorum ille, manashyante jeevan alle valuthu, manushyatvam alle valuthu, athilatha sarkar aan ith. Sarkarinte kadam theerkan pavangale ootunu, police pouranu pattik kodkuna vila polum nalkunilla. Sherikkum ithu janangalude tholvi thanne aan.
@@VishnuDasred സംഘിക്ക് ഇത് ഇപ്പോ എങ്ങനേലും പിണറായിയുടെ തലയിൽ കെട്ടി വെക്കണം....നടക്കട്ടെ മിത്രമേ.
സുഹൃത്തേ ഈ നാട്ടിൽ തീവ്രവാദികളാണ് ഭരണം നടത്തുന്നത് താങ്കൾ തമിഴ്നാട് വണ്ടിയെടുത്തു അവിടെ ഓടുന്ന ആയിരിക്കും നല്ലത്...
❌❌❌❌
Crct
കുന്നിക്കോട് ജോലിക്ക് പോകുന്ന വഴി ഞാനും കണ്ടിരുന്നു പാവം മനുഷ്യൻ ദൈവം എല്ലാ നന്മകളും നൽകട്ടെ🙏🙏🙏🙏
Sadaranakkarente vishamangal manasilakli koode nikkunnavananu yadhartha rashtreeyakkaran Ganesh sir nu nanni.....