വണ്ടി പെയിന്റിംഗ് ഇത്ര എളുപ്പമായിരുന്നോ 😳. Vehicle Painting

Поділитися
Вставка
  • Опубліковано 2 жов 2024
  • eazy painting Vehicle

КОМЕНТАРІ • 32

  • @shajahanm8382
    @shajahanm8382 2 роки тому +5

    👍👍

  • @dcs_jr
    @dcs_jr 2 роки тому +6

    Poii

  • @musicmedia1237
    @musicmedia1237 2 роки тому +5

    St comment super....

  • @Moitu123Kgd
    @Moitu123Kgd 2 місяці тому +1

    രണ്ട് ശീറ്റ് ജോയിൻ്റ് വരുന്ന സ്ഥലത്ത് ഇളകുന്ന സർഫസറാണെങ്കിൽ ബോഡിഫില്ലറായാലും മെറ്റൽ പേസ്റ്റ് ആയാലും ഇളകുന്നതോ വൈബ്രേഷൻ ആകുന്നതോ ആയ എല്ലാ സ്ഥലത്ത് നിന്നും ഇവപൊട്ടിപ്പോവും അതോടൊപ്പം പെയ്ൻ്റും ഇത്തരം ജോയിൻ്റുകളിൽ മെറ്റൽ പേസ്റ്റ് ഉപയോഗിച്ച് ഉരച്ച് ശേശം മാത്രം ബോഡി ഫില്ലർ യൂസ് ചെയ്യുക ശേശം NC പുട്ടി ശേശം Ps ഗ്രേ അല്ലങ്കിൽ 2 K സർഫസർ പ്രൈമർ ശേശം ബേസ് കോട്ട് ക്ലിയർ കോട്ട് ഫൈനൽ

  • @anoopanoopap452
    @anoopanoopap452 2 роки тому +5

    👍👍

  • @rajankottayam9438
    @rajankottayam9438 2 роки тому +3

    അത്ര എളുപ്പം ഒന്നുമല്ല ട്ടോ

  • @prasadpk660
    @prasadpk660 2 роки тому +5

    Primer, thinner മാത്രമാണോ മിക്സിങ്, അതുപോലെ പെയിന്റിലും thinnar മാത്രം ആണോ, hardner വല്ലതും വേണോ

    • @prasadpk660
      @prasadpk660 2 роки тому +3

      Plese reply

    • @lifeofpran
      @lifeofpran  2 роки тому +3

      സാധാരണ പോലെ തന്നെ hardner ഉള്ളതാണെങ്കിൽ മിക്സ്‌ ചെയ്യുക,
      Aspa പോലെ ഉള്ള single pack ആണെങ്കിൽ Thinner mix ചെയ്ത് അടിക്കുക

  • @donisoncscs934
    @donisoncscs934 2 роки тому +6

    💞👌👌👌

  • @arshidapa3187
    @arshidapa3187 2 роки тому +5

    👍

  • @pkbboy3698
    @pkbboy3698 2 роки тому +1

    Very nice kalam vai

  • @sreeraj6331
    @sreeraj6331 2 роки тому +5

    👌👌👌

  • @ranjitallu4493
    @ranjitallu4493 Рік тому

    1 മാസം Painting shopil പോയി നിന്നതല്ലാതെ വേറേ experiince ഇല്ല ചെറിയ രീതിയിൽ ആദ്യം auto.goodsൻെ work മാത്രം എടുത്ത് തുടങ്ങാൻ പറ്റുമോ

  • @diljithdeepu7378
    @diljithdeepu7378 2 роки тому +1

    പൊളി

  • @muhammedfarook679
    @muhammedfarook679 Рік тому

    നിങ്ങളുടെ നമ്പർ എത്രയായി ചോദിക്കുന്നു ഒന്ന് അയച്ച് തരുമോ പ്ലീസ്

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 2 роки тому +4

    Safety shoes athanu use chayunnath

    • @lifeofpran
      @lifeofpran  2 роки тому +1

      49dh ന് വാങ്ങിയതാണ് കമ്പനി ഒന്നും നോക്കിയില്ല 😃

  • @thajuku2870
    @thajuku2870 2 роки тому +1

    painting vedeo ചെയ്യാൻ ശ്രമിക്കൂ

  • @chepruchepru370
    @chepruchepru370 2 роки тому +1

    Multiwudil bodyfiller use cheythaal paper cheythaal kittumo..

    • @lifeofpran
      @lifeofpran  2 роки тому

      വാട്ടർ കട്ട് ചെയ്യണം

    • @chepruchepru370
      @chepruchepru370 2 роки тому +1

      @@lifeofpran thanks

  • @venkatmyl
    @venkatmyl 2 роки тому +1

    Thanks for the video Bro.

  • @JINOSVLOG
    @JINOSVLOG 2 роки тому +1

    Good... 👍
    Adipoli....

  • @josethomas3742
    @josethomas3742 2 роки тому +1

    ❤️❤️❤️🧡🧡🧡

  • @ansalrahman5387
    @ansalrahman5387 2 роки тому +1

    ❤️

  • @HariPrasad-yd3go
    @HariPrasad-yd3go 2 роки тому

    Bike te silensoril adikkan Best paint ethanu

  • @moydupmoydu6573
    @moydupmoydu6573 Рік тому

    ലോഹം വെളിയിൽ കണ്ടാൽ നേരിട്ട് ആദ്യം അടിക്കേണ്ടത് rest privension cotong കളായ 2K appoxy or zing pospate praimer മുതലായ പ്രൈമറുകളാണ് അല്ലാതെ നേരിട്ട് Ps ഗ്രേ ഉപയോക്കരുത് തുരുമ്പിനെ തടുക്കാനുള്ളതല്ല Ps

    • @Amal-de5hn
      @Amal-de5hn Рік тому

      Bro നല്ലപോലെ തുരുമ്പായിട്ടുള്ള മെറ്റലിൽ epoxy primer അടിക്കുന്നതാണോ pu primer അടിക്കുന്നതാണോ നല്ലത് ? ഇവയിൽ ഏതാണ് കൂടുതൽ കാലം ഈടു നിൽക്കുന്നത് ?
      Bro Epoxy Primer അടിച്ചാൽ കുറച്ചു കാലം കഴിഞ്ഞു പെയിന്റ് പൊളിഞ്ഞു പോകുമോ ?

    • @amal24997
      @amal24997 9 місяців тому

      Pu primer or duco auto primer upayokikkamo ?

  • @nisark111
    @nisark111 Рік тому

    ഞാൻ നിങ്ങളുടെ വീട്ടിയൊ കാണാറുണ്ട് നിങ്ങളുടെ Mob nuber അയച്ച് തരുമൊ ചേട്ടാ

  • @Amal-de5hn
    @Amal-de5hn Рік тому

    Bro നല്ലപോലെ തുരുമ്പായിട്ടുള്ള മെറ്റലിൽ epoxy primer അടിക്കുന്നതാണോ pu primer അടിക്കുന്നതാണോ നല്ലത് ? ഇവയിൽ ഏതാണ് കൂടുതൽ കാലം ഈടു നിൽക്കുന്നത് ?
    Bro Epoxy Primer അടിച്ചാൽ കുറച്ചു കാലം കഴിഞ്ഞു പെയിന്റ് പൊളിഞ്ഞു പോകുമോ ?