Aliya cut kurti new model cutting and stitching

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ •

  • @Thazl750
    @Thazl750 9 місяців тому

    Subscribed ❤ നന്നായി മനസ്സിലാകുന്ന രീതിയിലുള്ള പ്രസന്റേഷൻ.☺️

    • @chinjudesign
      @chinjudesign  9 місяців тому

      Thank you so much dear☺️

  • @Rajimalayalamvlogs
    @Rajimalayalamvlogs 8 місяців тому +1

    സൂപ്പർ മോളെ ❤❤❤

  • @rinshabinthali3724
    @rinshabinthali3724 Рік тому +1

    Normal lengthil slit cheyyumbo zip engane attach cheyya?

  • @Snazzyfsn
    @Snazzyfsn Місяць тому

    Nighty മെറ്റീരിയൽ ചെയ്യാൻ പറ്റോ

    • @chinjudesign
      @chinjudesign  Місяць тому

      നൈറ്റി മെറ്റീരിയലിൽ ചെയ്യാൻ പറ്റും. Cloth വീതി കുറവായതുകൊണ്ട് front part pleats കുറവായിരിക്കും

  • @bybie6689
    @bybie6689 11 місяців тому +1

    thank you chechi 👍👍👍

  • @ramlaraheem4218
    @ramlaraheem4218 4 місяці тому

    👍👍👍👌👌👌👌👍

  • @lailam7442
    @lailam7442 9 місяців тому

  • @Fousiya-v8g
    @Fousiya-v8g Місяць тому

    12 year ethra vendi verum

  • @mujeebrahman-ec7kt
    @mujeebrahman-ec7kt Рік тому

    Ethra mtr venam top n

  • @kannanzzvlog2842
    @kannanzzvlog2842 7 місяців тому

    Material yethra meter venam

  • @leelathomas3811
    @leelathomas3811 Рік тому

    Adipoli

  • @SufanathIqbal
    @SufanathIqbal 3 місяці тому

    നല്ല hight ഉള്ള വർ ക്ക് yok ന്റെ നീളം 15 മതിയോ

  • @gayathrir1880
    @gayathrir1880 Рік тому

    Ithu xl size aano

    • @chinjudesign
      @chinjudesign  Рік тому

      Yes

    • @RanjuMol-o3f
      @RanjuMol-o3f Рік тому +2

      ലാർജ് ആണെങ്കിൽ എല്ലാ അളവും 1 ഇഞ്ച് കുറച്ചാൽ മതിയോ

  • @aryapraveenaryapraveen9768
    @aryapraveenaryapraveen9768 6 місяців тому +2

    Appo chest size 36 nu engane alavu mattanm

  • @subaidamajeed3835
    @subaidamajeed3835 10 місяців тому

    ഈ വീഡിയോ ഒരു സൈഡിൽ നീങ്ങിയിട്ടാണല്ലോ ചെയ്യു ന്നത് ശെരിക്ക് കാണുന്നില്ല

    • @chinjudesign
      @chinjudesign  10 місяців тому

      Video correct ആണ് .Net problem ആയിരിക്കും .ഒരിക്കൽ കൂടി video കണ്ടു നോക്കൂ .😢

  • @linothomas9684
    @linothomas9684 Рік тому

    Good

  • @hashtimes
    @hashtimes Рік тому

    Edo it's nyra style kurti

    • @chinjudesign
      @chinjudesign  Рік тому

      Alla .Naira style kurti yoke straight cut aanu .Arch shape varilla .

  • @rosinafaris2841
    @rosinafaris2841 Рік тому +1

    എനിക്ക് നല്ല വണ്ണം മനസിലായി 👍👍

  • @anjali1771
    @anjali1771 Рік тому

    Feeding kurti aayi use cheyyan patumo ? Clear Explanation👍♥️

    • @chinjudesign
      @chinjudesign  Рік тому

      ചെയ്യാം .Thank you

    • @raziyanizar2477
      @raziyanizar2477 10 місяців тому

      നന്നായിട്ടുണ്ട് സിപ്പും കൂടി കാണിചെങ്കിൽ നന്നായിരുന്ന

    • @raziyanizar2477
      @raziyanizar2477 10 місяців тому

      3 മീറ്റർ തുണി മതിയോ

  • @ummuabud2065
    @ummuabud2065 Рік тому

    Chechi ഈ കുർത്തിക്ക്, ചെസ്റ്റിലും waistilum ലൂസ് അലവൻസ് കൊടുക്കണ്ടേ? Pls rply ചേച്ചി..

    • @chinjudesign
      @chinjudesign  Рік тому

      കൊടുത്തിട്ടുണ്ട് .

  • @RanjuMol-o3f
    @RanjuMol-o3f Рік тому +2

    ഇത് ഏത് സൈസ് കുത്തി ക്കുള്ള അളവ് ആണ് ചേച്ചി

    • @chinjudesign
      @chinjudesign  Рік тому

      Chest size 40 " XL

    • @RanjuMol-o3f
      @RanjuMol-o3f Рік тому

      @chinjudesign L size kittan entha വ്യത്യാസം വരുത്തേണ്ടത്

  • @lijijosephjeelu6817
    @lijijosephjeelu6817 4 місяці тому

    എത്ര മീറ്റർ ആണ് എടുക്കേണ്ടത്

  • @subhas5586
    @subhas5586 6 місяців тому +3

  • @leelathomas3811
    @leelathomas3811 Рік тому

    Good