എല്ലാ സംശയങ്ങളും മാറും🔥🔥 | സൂക്ഷ്മദർശിനി Hidden Details and Explainations | Movie Mania Malayalam

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 211

  • @MovieManiaMalayalam
    @MovieManiaMalayalam  8 днів тому +12

    Buy a Term Plan & Get Online Discounts Up to 10%👇
    tinyurl.com/5n77p2wc

  • @krishnank7300
    @krishnank7300 8 днів тому +358

    അന്യന്റെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് എത്തി നോക്കിയതുകൊണ്ട് ഒരു കേസ് തെളിയിക്കാൻ പറ്റി 😂

    • @MovieManiaMalayalam
      @MovieManiaMalayalam  8 днів тому +13

      😂😂😂

    • @smitheshnair9453
      @smitheshnair9453 7 днів тому +21

      സത്യം ... വല്ലവന്റെയും വീട്ടിൽ ഒളിഞ്ഞു നോക്കുന്നത് ഒരു നല്ല കാര്യം അല്ല

    • @danip815
      @danip815 7 днів тому

      @@smitheshnair9453ithalle naatil nadakkunnathu😛

    • @AyishaMol-n6i
      @AyishaMol-n6i 7 днів тому +6

      Crct..But aval koodthal sreddhikathirunayirunnenkil 2 kolapathakam nadkillayorunnoi..Priya korch cooperative mindset ulla aal aan..means ottak joliyillathe irkumbol ayalvakkam aayitulla sahakaranam chilar pathivakumallo..aa type..But athra cooperative alla basil veetukar..Also chilark Njan ente karyam thanne paryam..Ennod oraalk veruthe oru kallam parayan patilla..avar munne paranja karyavumayi njan corelate cheyyum..korch trust issues inde😂..appo priya kandathum kettathum vechitt ivare analyse cheyumbol korch missing feel cheyyun..athinaayitt mattukavarde jeevithathil intrigue cheyyanm ennala paryunne but athaan ee cinema..
      Sherikum priya ann rathri ammachiye kandu enna information policein pass cheythu maybe basil avare pootiyitekkam enna reethik police vaka minnal parishodana nadthiyarnel avde nadkunna karyam policen kandupidich bakki sathyam theliyikkarnnu..njan aanel ingneye cheyyumarnullu allathe sunshade porth keri nokkan onnum ponnilaa..pakshe cinema petten ang theerumarnn😂😂..ee frndso aarum ingne oru possibility paryunnum illa..sulu,Asma avar aarelum policene vilikkam enn paranjitt ath vendaa njan onn nokkate enn priya paryumarnel ok..oru one man show enn mammal feel cheyyarnn..
      Also deepak ammaye 2nd tym thirch kittumbol mukalil ponnund..appol avde packages garbages okke ind..ath land deepak thirch varukayaan cheyyunnne..bt aa sthanath Priya aarnel korchum koodi athil enthaa athentha avde korch surgical aaytt thonunidallo ennoke chinthichene..orirutharum oro nature

    • @loveuall916
      @loveuall916 День тому +4

      അവന്റെ കള്ളത്തരം ആണ് അവളെ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചതു.. അതായതു അവൻ പറയുന്നതിലും അവരുടെ പ്രവർത്തിയിലും mismatch ഉണ്ടായിരുന്നു... പിന്നേ അപ്പുറത്തെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് തീരെ ശ്രദ്ധിക്കാതെ ഇരിക്കുന്നതും തീരെ ശെരി അല്ല... പ്രിയക്ക് ആ അമ്മച്ചിയോടുള്ള concern ആണ് ഈ issue കണ്ടുപിടിക്കാൻ ഇടയായത്... അവരെന്തേലും കാണിക്കട്ടെ എന്ന് വോചാരിച്ചിരുന്നെകിലോ.... Incase ആ അമ്മച്ചിക്ക് തന്നെയാണ് മോന്റെ കയ്യിൽ നിന്നും പീഡനം എങ്കിലോ.... കള്ളത്തരം ഉള്ളപ്പോ ആളുകൾ ശ്രദ്ധിക്കും അത് സ്വാഭാവികം...

  • @tiniphilip8342
    @tiniphilip8342 7 днів тому +50

    സൂക്ഷ്മദർശിനി - സുലു, അസ്മ,priyadarshini👍🏻

  • @Abhijith_Baby
    @Abhijith_Baby 4 дні тому +14

    11:19 FACT CHECK
    6:38 സിനിമയിൽ ഈ scene end ill അവർ ഉപയോഗിക്കുന്ന liquid Aqua regia annu. Metal വരെ ദഹിപ്പിച്ചു കളയാൻ കഴിവുള്ള aa liquid പക്ഷേ PVC , polyethylene (water tank, pipe മുതലായവ ഈ plastic ഉപയോഗിച്ചാണ് നിർമിക്കുന്നത്), ceramic material ദഹിപ്പിക്കാൻ സാധിക്കില്ല കാരണം അത് എല്ലാം non polar materials ആയതുകൊണ്ട് (non polar materials acid ഡും മായി react ചെയ്യില്ല)
    ചിലപ്പോൾ ഈ reaction സമയത്ത് Cl gas ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ടാകാം Sidharth Bharathan അവിടെ hazmat suit (അഥവാ breaking bad getuppill) വന്നതു
    (Hey I am still learning chemistry you can correct me if I am wrong 😊)

    • @annajijo6721
      @annajijo6721 4 дні тому +1

      Tank avaru medikkathe cheiyippichu edukkunnathai kaanikkunund...
      Ceramic damage aavilla ennu ariyavunnath kondaavaam toilet closet vazhi ath ozichu kalayunnath...and never thought of pvc pipe plumbing...

    • @vidyamoorkoth7168
      @vidyamoorkoth7168 22 години тому +1

      Breaking bad 😊

  • @mcy_maman
    @mcy_maman 7 днів тому +96

    Title Cardil സൂക്ഷ്മദർശിനി എന്ന് കൊടുത്തതിൽ സൂക്ഷ് "മദർ"ശിനി എന്നാണ് മദർ എന്നത് Binocular ൽ ആണ് ആ മദർ ആ തള്ളയെ സൂചിപ്പിക്കുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +8

      👍👍

    • @mrx1902
      @mrx1902 7 днів тому +1

      Lens

    • @pachathavala
      @pachathavala 7 днів тому +1

      Pwoli

    • @mintokm7012
      @mintokm7012 5 днів тому +4

      തള്ള 😂😂😂

    • @binukoorumullamkattil1237
      @binukoorumullamkattil1237 Годину тому

      അതുപോലെ ആ ചന്ദ്രക്കല ഒരു ബൂമറാങ് പോലെ വന്ന് തലയിൽ ('മ' എന്ന അക്ഷരത്തിൽ) വന്നിടിക്കുന്ന പോലെയാണ് സൂക്ഷ്മദർശിനി ഡിസൈൻ. മദറിൻറെ പ്ലാൻ മദറിന് തലയ്ക്ക് അടിയായതു പോലെ.

  • @Victory3456
    @Victory3456 8 днів тому +106

    ആദ്യം കാണിക്കുന്ന Experience Certificate ൽ 2 year എന്നു മാറ്റി 4 year ആക്കാൻ നസ്രിയ ആവിശ്യപ്പെടുമ്പോൾ കുട്ടുകാരി 4 Yr എന്നു മാറ്റുന്നു,
    എന്നാൽ 10th October 2020 to 27th June 2022 എന്നത് മാറ്റിയില്ല😅😅..
    ഇതാണ് ഞാൻ ഈ സിനിമയിൽ കണ്ടെത്തിയ വലിയ കാര്യം😅😅

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +3

      😂😂👍

    • @thasneemshahnaz4530
      @thasneemshahnaz4530 7 днів тому +10

      ഞാനും ഇത് ആദ്യം കണ്ടപ്പോളെ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇത് മനഃപൂർവം സിനിമയിൽ കാണിച്ചതാണെന്ന് കരുതി. Last ഈ reason കൊണ്ട് job കിട്ടില്ല എന്നും കരുതി😂

    • @Victory3456
      @Victory3456 7 днів тому

      @@thasneemshahnaz4530 സത്യം,അവൾ മേളത്തിൽ ഇൻ്റർവ്യൂനു പോവുമ്പോൾ അവരു പൊക്കുമെന്ന് കരുതി😀

  • @marysandra9045
    @marysandra9045 6 днів тому +11

    17:25 priya aa pics kaanunnath adhithiyude account il aanu

  • @anonymouspersonbehind5354
    @anonymouspersonbehind5354 7 днів тому +10

    11:38 ee character also acts like he is doing all these after seeing english movies (breaking bad jesse pinkman also did put boddies in acid)
    And also ee charecter oru parishkari foreign kid ne pole aa kanichirikune

    • @kunjalimarakkar4580
      @kunjalimarakkar4580 7 днів тому +2

      Sidharth's mannerisms reminded me of Jesse😎

    • @anonymouspersonbehind5354
      @anonymouspersonbehind5354 7 днів тому +2

      @kunjalimarakkar4580 yeah that's what I exactly meant 😂
      Njan 3rd day theatreil kandu i thought ithe ellarkum click avum
      But enike mathrame thoniyulo
      Athyam ayit orale kitty with this take 😂🙏

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому

      👍👍

  • @Abhijit_Palakkad
    @Abhijit_Palakkad 7 днів тому +86

    പ്രിയ ഡയാനയുടെ phone number വാങ്ങുന്നതാണ് കഥയിലെ പ്രധാന വഴിത്തിരിവ്.
    നല്ലൊരു theatre experience തന്നെയായിരുന്നു പടം❤❤

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +3

      Yes😍

    • @smitheshnair9453
      @smitheshnair9453 7 днів тому +5

      ആ മൊബൈൽ ഇൽ manual പ്രിയ msg അയക്കുമ്പോൾ ആദ്യം തന്നെ Dont Disturb and interfere in my family affairs എന്ന് ഒരു msg അയച്ചിരുന്നുഎൻകിൽ പ്രിയ പിന്നെ contact ചെയ്യാൻ ശ്രമിക്കുമോ

    • @Abhijit_Palakkad
      @Abhijit_Palakkad 7 днів тому +1

      Point@@smitheshnair9453

    • @asheerhassan7594
      @asheerhassan7594 7 днів тому

      എന്നാ പിന്നെ നിങ്ങൾക് എഴുതിക്കൂടായിരുന്നോ കഥ... 😡​@@smitheshnair9453

    • @HSV-h9i
      @HSV-h9i День тому

      ​@@smitheshnair9453 but അത് ചിലപ്പോ ഡയാനയെയും സംശയിക്കാൻ കാരണമാകും

  • @Spidey0._.0Boy
    @Spidey0._.0Boy 8 днів тому +32

    18:45 അതിപ്പോ നമ്മളുടെ നാട്ടിൽ നടക്കുന്ന ദുരഭിമാന കൊല ഒക്കെ അങ്ങനെ അല്ലെ.നാട്ടുകാർ മൊത്തം അറിഞ്ഞതിനു ശേഷം ആണ് കൊന്നത്.ഇനി കൂടുതൽ പേര് അറിയരുത് എന്നായിരിക്കും ഉദ്ദേശിച്ചേ.കാരണം അവർ ഇങ്ങനെ ഉള്ള കാര്യങ്ങൾ തുടരെ തുടരെ പോസ്റ്റ്‌ ചെയ്താൽ കൂടുതൽ പേര് അറിയും.So its not that at all illogical

    • @Spidey0._.0Boy
      @Spidey0._.0Boy 8 днів тому +1

      എന്റെ അഭിപ്രായം 😁

    • @MovieManiaMalayalam
      @MovieManiaMalayalam  8 днів тому +3

      Pakshe ivide naattukar ariyum munne enna parayunne

    • @Spidey0._.0Boy
      @Spidey0._.0Boy 7 днів тому +5

      @@MovieManiaMalayalam അതിപ്പോ നമ്മൾ അങ്ങനെ പലതും പറയാറില്ലേ.നാലാൾ അറിയുന്നതിന് മുൻപ് എന്ന് പറഞ്ഞാൽ,നാലു ആൾക്കാർ അറിയുന്നതിന് മുൻപ് എന്നല്ലല്ലോ.വേറെ ആൾക്കാർ എന്നല്ലേ.അതുപോലെ കരുതിയ മതി.

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +1

      ആ ചൊല്ല് ഇവിടെ ഏൽക്കില്ല.
      പടത്തിൽ അവർ ഇത്രേം പ്ലാൻ ചെയ്തു കൊല്ലുന്ന തന്നെ ആ റിലേഷൻ പുറത്തറഞ്ഞാൽ അവരുടെ പേര് പോകും എന്നതാണ്.
      "കാരണവന്മാർ ഉണ്ടാക്കിയ പേര് ഇവളായിട്ട് നശിപ്പിക്കും " ഇതാണ് അമ്മ പറയുന്ന ഡയലോഗ്.so നാട്ടിൽ അറിയിക്കാതിരിക്കാൻ ആണ് അവർ നോക്കുന്നെ.So ഇൻസ്റ്റ വഴി നാട്ടിൽ അറിഞ്ഞു കഴിഞ്ഞു.ok👍

    • @rahulanjana143
      @rahulanjana143 7 днів тому +2

      @@MovieManiaMalayalam Bakki ellam nalla points arnnu.. But ithu mathram mandatharam ayyii.. Words nte ullil Keri meaning kandu pidikkanathum.. words nte meaning kandu pidikkanathintem difference.. it's plain and simple, avarkku kooduthal per ariyanathinnu mune Avare theerkkanam.. athee ollu.. Instagram lu post cheythennu karuthi.. Ohooo ellarum arinju.. inny enthellum ayyikkottee ennu karuthillelloo..
      And vere bro note cheyatha oru point. Care taker nte number vagi Avare villichu nokkathirunnathu.. it's a big mistake from him. As everyone says, there is no perfect crime people will do mistakes.

  • @smitheshnair9453
    @smitheshnair9453 7 днів тому +24

    അവസാനം സ്വന്തം കാർ പൊളിഞ്ഞു ജോലി പോയി കൈ മുറിഞ്ഞു 😂 ഇടി കിട്ടി 😂പാവം പ്രിയ

  • @annajijo6721
    @annajijo6721 4 дні тому +5

    ഇതിപ്പോ ഈ video mistakes കണ്ടു പിടിച്ചു പറയേണ്ട അവസ്ഥയാണല്ലോ!
    8:12 - Wedding anniversary ക്ക് Basil പോകുന്ന സമയം അമ്മച്ചി ഒളിച്ചു... കാരണം തീ പിടുത്തം ഉണ്ടാവും ആളുകൾ കൂടും... അത് അമ്മച്ചിക്ക് Alzheimer's ഉണ്ടെന്നും ഇതുപോലെ ഇറങ്ങി പോകാറുണ്ടെന്ന് നാട്ടുക്കാർക്കുള്ള trailor മാത്രമാണ്...
    Steffyക്ക് mango juice ൽ ഉറക്കഗുളിക കലക്കി കൊടുക്കുന്ന ദിവസം ആണ് പറമ്പിലൂടെ നടന്ന് അമ്മച്ചി കാറിൽ പോകുന്നത്... Train തട്ടി body identify ചെയ്യാൻ പോകുന്നു... Diana യെ അറിയിക്കുന്നു... വരുന്നു and തിരിച്ചു airport പോയ tym അമ്മച്ചി തിരിച്ചു വീട്ടിൽ വന്നു...
    അത് Nasriya കണ്ടിരുന്നു... സുലു & അസ്മ ആ വീട്ടിൽ വരുന്ന tym സിദ്ദാർത്ഥ് മുകളിലത്തെ നിലയിലേക്ക് നോക്കുന്നുണ്ട്. . അമ്മച്ചിയെ കണ്ടു കാണുമോ എന്ന് കരുതിയാവാം ...!
    പിന്നെ first tym പോലെ തന്നെ അമ്മച്ചിയുമായി അമ്മച്ചിയെ കണ്ടു എന്നു പറയുന്ന സ്ഥലത്ത് ആരെങ്കിലും കൊണ്ട് പോയി വിടുന്നു.. Basil പോയി കൊണ്ടു വരുന്നു..

  • @Arjunja1340
    @Arjunja1340 7 днів тому +7

    Avasanam Priya manuelnte thalaykku adikkunnundu but theliveduppinu varumbol thalayil kettilla😂

  • @spknair
    @spknair 7 днів тому +14

    വീഡിയോ മുഴുവൻ കണ്ടു.
    സമയം വേസ്റ്റ് ആയി.
    സിനിമയിൽ കാണിച്ച കാര്യങ്ങൾ തന്നെയാണ് താങ്കൾ പറഞ്ഞത്.
    വേറെ എന്തെങ്കിലും പുതുതായി ഉണ്ടോ എന്ന് അറിയാൻ വേണ്ടിയായിരുന്നു വീഡിയോ മുഴുവനായി കണ്ടത്.
    പിന്നെ താങ്കൾ പറഞ്ഞതിൽ പല പിഴവുകളും ഉണ്ട്.
    1.കുട്ടിയെ അഡോപ്റ്റ് ചെയ്യുന്നത് നാട്ടുകാർ അറിയും എന്ന ഭയത്താൽ അല്ല ഡയാനയെ കൊല്ലുന്നത്
    2. പാർട്ണർ വിദേശത്ത് ഒറ്റയ്ക്കാണ് എന്ന് കരുതിയിട്ടല്ല ഡയാന പെട്ടെന്ന് തിരിച്ചു പോകാൻ തീരുമാനിക്കുന്നത്
    3. ആസിഡ് ആയതിനാലാണ് പിവിസി പൈപ്പിൽ ലീക്കേജ് വരുന്നത്
    '
    '
    '
    ഇങ്ങനെ പലതും ഉണ്ട് സമയമില്ല പറയാൻ

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 21 годину тому +1

    Bro negetive alla... But bro de loguc vech kurach naal kazhinj aavashyamillathe vecha sthree kadhapathram aayitt venel nazriyade character parayum.

  • @Achanlal
    @Achanlal 7 днів тому +21

    Dayana instagram userum , manual facebook userum ann ath konda in 18:36 aa അമ്മച്ചിയും കൂട്ടരും നാട്ടുകാർ അറിഞ്ഞത് അറിയാതെ പോയത്, അല്ലെ a doctor അറിയണമരുന്നു പക്ഷെ പുള്ളി യും insta ഉപയോഗിക്കാതെ game കളിക്കുവായിരിക്കും

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +3

      😂😂👍👍

    • @HSV-h9i
      @HSV-h9i День тому +2

      ഞാനും അത് പറയാൻ വരുവായിരുന്നു.
      ഇപ്പഴത്തെ കുട്ടികളല്ലേ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ. അമ്മക്ക് അതിനെ പറ്റി അറിയില്ലല്ലോ.. പിന്നെ ബേസിൽ, അത് ജീപ്പിൽ വെച് അവളോട് പറയുന്നുണ്ട് ഫേസ്ബുക് ആണ് ഉപയോഗിക്കാറ്, ഇൻസ്റ്റാഗ്രാം ഇല്ല എന്നാ തരത്തിൽ.
      അതുമൊരു ഹിഡൻ ഡീറ്റൈൽ ആയിരിക്കാം

  • @sreejithps2566
    @sreejithps2566 7 днів тому +5

    Ente doubts,
    1. Windows, priya terracil kerunna scenil even aduthu ninn polum ullil kanatha vidham tinted aaya glass aayirunnu windowsil. Assuming ella windowsum same aayittanu construction enkil ammachiye aa distancil enganeyanu kanan pattuka. Ini ella winowsum transparent aanenkil polum aa particular window tinted aakkunnath just lazy conviniencinu cheythapole thonni
    2. Dianayude deathinu shesham enganeyanu njan thirakkilanu enna voice idunnath. Most probably manuel oru phonil play cheyth mattethil record idunnatharikkum, audio qualitiyum kurach muffled aayirunnu for that voice. But still athoru important thing aayirunnu plotinu especially audiencine misdirect cheyyunathinu.

    • @Happy_face142
      @Happy_face142 7 днів тому +8

      Ammachiye kandappo window open aaayrnnu🫡

    • @green_curve
      @green_curve 7 днів тому +2

      റൂമിന് ഉള്ളിൽ ഇരുട്ടും പുറത്ത് വെളിച്ചവും ഉള്ളപ്പോൾ അകത്തേക്ക് കാണാൻ കഴിയില്ല. ഉള്ളിൽ വെളിച്ചമുള്ളപ്പോൾ കാണുവാൻ സാധിക്കും

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 21 годину тому

      Ammachiye kandath rathry aan.

    • @green_curve
      @green_curve 13 годин тому +1

      1.അമ്മച്ചിയെ കണ്ടതും doctor രെ കാണാൻ കഴിയാത്തതും രാത്രി തന്നെ. അമ്മച്ചി ജനൽ തുറന്നു, അകത്ത് വെട്ടമുണ്ട്. ഡോക്ടർ ജനൽ അടച്ചു, അകത്ത് വെട്ടമില്ല, പുറത്ത് light ഉണ്ട്.
      2. പഴയ വോയ്സ് മെസ്സേജ് forward ചെയ്തത് ആവും. വോയ്സ് saved file അയച്ചാൽ മതിയാകും.

  • @kunjalimarakkar4580
    @kunjalimarakkar4580 7 днів тому +41

    11:25
    Breaking Bad കണ്ടവർക്ക് കലങ്ങും😎😎

  • @Niceboy-n1n
    @Niceboy-n1n 8 днів тому +6

    ബ്രോ സിനിമകളിലെ ഞെട്ടിച്ച transformations nte next part ചെയ്യാമോ?

  • @Nishanoushad-s1i
    @Nishanoushad-s1i 7 днів тому +10

    ഈ സിനിമ OTT ൽ ഇറങ്ങിയോ?

  • @anumodpramod8194
    @anumodpramod8194 7 днів тому +7

    Bro appo septic tank ile pipe urugatat?

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +9

      Athu flush cheythalle kalayunne. So vellavumayi mix akunna kondakum. Allel mistake 😂

    • @anumodpramod8194
      @anumodpramod8194 7 днів тому +1

      @MovieManiaMalayalam 😂😂😂

  • @nayanaunni6384
    @nayanaunni6384 7 днів тому +1

    Where to watch this movie ? I couldn’t find it in zee5

  • @vinayck007
    @vinayck007 7 днів тому +2

    climaxil basil carinte side doorinte glass aanu adich pottichengil priyayum acidil alinju poyene

  • @sankarkrishnan407
    @sankarkrishnan407 День тому

    കുട്ടിയെ adopt ചെയ്യുന്നതിന് മുമ്പ് അവരുടെ ബന്ധം ലീഗൽ ആക്കണം. അപ്പോൾ വിവാഹം വരെ ഇത് എത്തും. ചിലപ്പോൾ അമ്മയുടെ അപേക്ഷ കാരണം അവർ ഇത് പബ്ലിക് ആക്കിയിട്ട് ഉണ്ടാവില്ല. ആദിതി ഡയനയുടെ അടുത്ത സുഹൃത്ത് അവർ ഒരുമിച്ചു താമസം എന്ന് മാത്രമേ ബന്ധുക്കൾക്ക് അറിയൂ. അത് ഒരു വിവാഹം വരെ ആകുമ്പോൾ എല്ലാവരും അറിയും. പിന്നെ മനുവേലിനു പറ്റിയ മറ്റൊരു മിസ്റ്റേക്ക് ആണ് ഹോം നഴ്സിനെ വെറുതെ ആയിട്ട് പോലും വിളിക്കാത്തത്.

  • @shalmiyak1404
    @shalmiyak1404 7 днів тому +6

    Diana's insta private aanu appo follower's nu mathramalle kaanan pattu

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +3

      Diana വേണ്ട, aditi വഴി അറിയാം. രണ്ട് പേരുടേം ഇൻസ്റ്റ ഫോട്ടോ ഒക്കെ ഉണ്ടല്ലോ

  • @PrivateTuttu
    @PrivateTuttu 7 днів тому +5

    കോൾ വിളിക്കുന്ന സമയത്തു ആ കോൾ എടുക്കാതെ വന്നാൽ എടുത്തില്ല എന്നു പറയുന്ന announcement മലയാളത്തിൽ ആരിക്കുമല്ലോ വരുക ഇതിൽ switch off ആക്കുമ്പോൾ മാത്രമേ മലയാളത്തിൽ പറയുന്നു എന്നു പറയുന്നു..

    • @AyishaMol-n6i
      @AyishaMol-n6i 7 днів тому +13

      Aval whatsappil aan dianaye vilikunne..whatsappil malayalathil paryilla..pinne aval one day international call plan recharge cheyth sim vazhi vilichu..appo switch off aytund ath malayalathil paryunnu

  • @Aali11423
    @Aali11423 7 днів тому +11

    Enikk thonniyoru samsayam .. Athithi varunnumd enn paranj enthinaan avar vepralapett avde ellam vrithiyakki ammachiye komd vannath ennathan.. Avra athithiye aa veettileekk kondu varunnillallo.. Pakaram caril ninn thanne neritt kidnapp cheyyalle cheithath.. Pinnemthinan avar vepralappett amganokke cheith avdinn thamasam maryath.. Pinne athithiye avar avarude new bakery yil kondpoyi alle kollan sramikkunnath.. Angane avde ninn avale konn avar aa body nthan cheyya.. Enkil ath pole thanne diana yeyum cheithal porayrnno.. Enkil ith aarum ariyillairnnallo... Ammachikk sughamilla hospital aan ninne kananm ennan parayunne ennokke paranj... Avale kodunn.. Ithe pole caril ninn nere kidnappe cheith bakeryil ninnum konnal porayrnno.. Ente oru doubtaan

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +3

      Yes. Mathiyarunnu👍

    • @thasneemshahnaz4530
      @thasneemshahnaz4530 7 днів тому +4

      എങ്ങനെയെങ്കിലും Diana missing ആണ് എന്ന് doubt തോന്നി അഥിതി complaint കൊടുത്താലോ ഡയാനയുടെ നമ്പറിൽ contact ചെയ്യാതെ direct അവിടെ വന്നാലോ കാര്യങ്ങൾ മനസിലാക്കാൻ ചാൻസ് ഉള്ളത് കൊണ്ടാവാം.

    • @SaranyaDas-c7p
      @SaranyaDas-c7p 7 днів тому

      Evidence ellam avark nasippikkanamairunnu. Athina Dianaye veetil kond vanney. Pinne Nasriya kooduthal idapedunnu enn kandanu avar avde ninnum shift aavunnath..

    • @anoopa5545
      @anoopa5545 6 днів тому

      അവർക്ക് അതിഥിയെ കൊല്ലാൻ പ്ലാൻ ഒന്നുമില്ലാരുന്നല്ലോ. ഡയന നാട്ടിളിലുള്ള കാര്യം അവൾക്ക് അറിയാം. So അവർ പ്ലാൻ ചെയ്യുന്നെന്നു മുൻപ് അവൾ വന്നാൽ എല്ലാം കുളമാകില്ലേ. അതിഥി കംപ്ലയിന്റ് കൊടുത്താൽ ആദ്യം പോലീസ് വരുന്നത് ആ വീട്ടിൽ ആയിരിക്കില്ലേ.

  • @AthiraU-g6m
    @AthiraU-g6m День тому

    All we imagine as light hidden details edavoo

  • @midhunbabu1703
    @midhunbabu1703 7 днів тому +4

    Dayana miss aayenn arinj oru anweshanam vannal phone location vach kand pidikkarutho..?😂

    • @loveuall916
      @loveuall916 День тому

      വലിയ ബുദ്ധിയോടെ crime ചെയ്യുന്നു എന്ന് കരുതുന്ന മണ്ടന്മാരുടെ ഇതുപോലത്തെ mistakes തന്നെയല്ലേ പല case ന്റെയും തുമ്പ്... 😂😂
      നമ്മടെ നാട്ടിൽ തെളിയാതെ കിടക്കുന്നതു എല്ലാം മുക്കുന്ന case ഉകൾ ആണ്... അല്ലെങ്കിൽ ഇതുപോലെ എന്തെങ്കിലും ഒക്കെ mismatch ഉറപ്പായും ഉണ്ടാവും...

  • @PrinceReacts6
    @PrinceReacts6 7 днів тому +6

    Ott vanno??

  • @gayathriv9837
    @gayathriv9837 7 днів тому +7

    Njan oru doubt choichotte...
    Nazriya ammachiye window il koode kandathinu shesham ammachi vanno nn doubt thonnitt Diana kk message okke ayakkunnondallo... Ann thanne aan Dianaye avr kollunnath enkil engana Diana voice message ayakkunnath... Work inu keruva, ippazhum purath aan, ammachi varan chance illa nnokke voice ayakkunnondallo... Text message allallo... Athangana sheri aavunne

    • @anooputhaman8469
      @anooputhaman8469 7 днів тому

      Nerathe may be 2 months munne Diana basil nu ayacha MSG aayirkaam casually basil and mother nodu samsaarikan thalparyam illathe casually paranjathu record cheythu vachirinirikaam a recorded msg nazriyakku ayachathaayirikum

    • @Ashik-p1w
      @Ashik-p1w 7 днів тому

      അത് foreword msg ആണ്

    • @sreejithps2566
      @sreejithps2566 7 днів тому

      ​@@Ashik-p1w athu forward message aayittalla vannath

    • @kannansanjuk
      @kannansanjuk 7 днів тому +4

      Basil nu ayacha old voice message avante phoneil play cheyth diana yude whatsApp il voice record cheyth ayachal mathiyallo.... Simple

    • @Jesni-m3w
      @Jesni-m3w 7 днів тому

      ​@sreejithps2566 nammal ayacha msg oralk forward cheyumbo forward ennu kanikila

  • @Cute-d5u
    @Cute-d5u 8 днів тому +8

    ബ്രോ ,പാളിപ്പോയ ട്വിസ്റ് ഉള്ള മൂവീസ് ?

  • @prasanthkp2772
    @prasanthkp2772 3 дні тому

    Diana missing ayal partner ndhayalum anweshich varum, apol flight il kerittilla enn police kand pidich anweshanam thudangum, endhayalum kudungum 😌

  • @Michael30021
    @Michael30021 7 днів тому +3

    Bro njn oru karyam chothikate, inkane sredich irunna kanunnath kond movie enjoy cheyaan patto

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +14

      😂😂
      Movie first enjoy cheythu theateril poyi kandu.
      Pinneyanu Nokkan vendi kaanunne

  • @athiraksmanojk9522
    @athiraksmanojk9522 7 днів тому +4

    പ്രിയക്ക് ഡയാനയുടെ വോയിസ് മെസ്സേജ് അയച്ചത്🤔

    • @krishnapriyab8510
      @krishnapriyab8510 5 днів тому +2

      Ah voice il just “i am caught up with something, will talk later” ennentho aan parayunne..so its just a generic voice message..marikkunnathinu mumbulla ethenkilm voice eduth vechitt ayachathaavam

  • @mcy_maman
    @mcy_maman 7 днів тому +6

    2:53- 4:47
    Ad 🙂

  • @Manu-pm5lq
    @Manu-pm5lq 7 днів тому +3

    Alla aa audio msg ?

    • @Manu-pm5lq
      @Manu-pm5lq 7 днів тому +1

      Ath engane forwarded allatha reetiyil vannu?

    • @suhailaminnu1891
      @suhailaminnu1891 7 днів тому +2

      Swantham msg forward aakiyal forward enn kanikkilla

    • @suhailaminnu1891
      @suhailaminnu1891 7 днів тому

      Vere arkelm eppalem ayachathavm sontham msg forward cheythal forward enn kanikkilla

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +1

      Athine petti first videoyil paranjittundh

  • @gayathrydevi6859
    @gayathrydevi6859 7 днів тому +1

    Squid game 2 plz bro

  • @vinuradhakrishnan8266
    @vinuradhakrishnan8266 7 днів тому +4

    പ്രിയ എന്ന character diana ടെ കാര്യം അറിയുന്നത് socialmedia യിലൂടെയാണ്.. അപ്പൊ പിന്നെ അമ്മച്ചി ഡയാനയെ കൊന്നത് കൊണ്ട് പിന്നെ വേറെ ആരും അറിയില്ലല്ലോ 😂😂😂

    • @SaranyaDas-c7p
      @SaranyaDas-c7p 7 днів тому

      Family members adhikam aarum ariyaruth ennulla dcsn

  • @Cute-d5u
    @Cute-d5u 7 днів тому +5

    പുതുവർഷത്തിലെ നിസാം ബ്രോയുടെ ആദ്യത്തെ വീഡിയോ❤❤❤❤❤

  • @_ogyyie
    @_ogyyie 7 днів тому +7

    Diana nte insta private aann athu kond nattukar arnitila

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +4

      Priya insta frnd alla. Ennittu priya kandallo?
      Athu pole kandal pore

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 21 годину тому

      ​@@MovieManiaMalayalamPriya dianede insta vazhi alla nokkunnath. Aditiyude insta vazhi aan. Insta vazhi ethra per ariyum bro? Athun oru private acc yil ninn.insta vazhi aayirikum adutha bandhukkal arinjittundakuka.

  • @SabithsMhdsabiths
    @SabithsMhdsabiths 6 днів тому

    5:12 alla ee nattilulla thalla engane arinju avarude relationship 🤔

    • @trex2940
      @trex2940 4 дні тому

      Athariyanenda paadu , makkal ( manual)parayum

    • @HSV-h9i
      @HSV-h9i День тому

      അവൾ ഒരു കുട്ടിയെ ദത്തെടുക്കുവാൻ തീരുമാനിച്ചതല്ലേ, ഫണ്ടിന് ആവശ്യം വന്നപ്പോൾ വീട്ടിൽ പറഞ്ഞു കാണും.
      സ്ഥലം വിൽക്കാൻ ബ്രോക്കർ വരുന്നതും സീനിൽ ഉണ്ടല്ലോ
      കൂടുതൽ വിലക്ക് (12/സെന്റ് ) ആണെകിൽ വിൽക്കാമെന്നും 8 നൊന്നും വിൽക്കുന്നില്ലാന്നും ബേസിൽ പറയുന്നുണ്ട് ബ്രോക്കരോട്
      (May be ചിലപ്പോ അത് ബേസിലിന് അപ്പൊ വിൽക്കാൻ താല്പര്യമില്ല എന്ന തരത്തിലായിരിക്കാം

  • @Cute-d5u
    @Cute-d5u 8 днів тому +2

    ബ്രോ ബ്രോ എന്താ കുറെ നാളായി വീഡിയോ ചെയ്യാത്തത്?

  • @anshuvipin4173
    @anshuvipin4173 8 днів тому +3

    First

  • @NAJMAFARSANA-h3u
    @NAJMAFARSANA-h3u 7 днів тому +1

    Sherikkum paranjaal avar Diana yee kollan aan udheshichathenkil ammachikk vayya enn paranaj avale vilich varuthunnu. But enthina battukarude munnil Alzheimer's Alzheimer's anenn paranj parathunnath ..

    • @suhailaminnu1891
      @suhailaminnu1891 7 днів тому +3

      Athil thanne parayunnund vayya enn paranjalonnum aval varilla enn veetukarumayi diana athra rasatgilalla because of her relationship

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +4

      Purathu poyi, ammaye kaanunnilla ennokke parayanamenkil Maravi rogam vende

  • @ZinuZahaan-c7m
    @ZinuZahaan-c7m 7 днів тому +1

    Athil diana voice ayakuninallo athengane?

    • @Anamika-gq3gv
      @Anamika-gq3gv 5 днів тому

      Ah voice il just "i am caught up with something, will talk later" ennentho aan parayunne..so its just a generic voice message..marikkunnathinu mumbulla ethenkilm voice eduth vechitt ayachathaavam

    • @ZinuZahaan-c7m
      @ZinuZahaan-c7m 5 днів тому

      @Anamika-gq3gv anganr enkil forwarded kanikumallo

    • @Anamika-gq3gv
      @Anamika-gq3gv 5 днів тому

      @@ZinuZahaan-c7m "Forwarded" is not shown when original message and copied messages are sent by the same person. I mean, If it is the same phone, Diana's phone, from where both messages are sent, the "forwarded" or "copied" thing will not be shown, according to WhatsApp's new update

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 21 годину тому

      ​@@ZinuZahaan-c7mwhatsapp eduth file il ninn audio send cheyth nokk👍🏻apol forwarded kanikkilla

  • @AneeshaSB
    @AneeshaSB 7 днів тому +5

    എനിക്ക് ഈ പടത്തിൽ, കൺഫ്യൂഷൻ ആയത്.. Climaxil nasriya ഏത് പോയിന്റിൽ ആണ് മാനുലിന്റെ അമ്മയും ഈ crimil പങ്കാളി ആണെന്ന് അറിയുന്നേ... സിസ്റ്ററിനെ കൊല്ലാൻ വേണ്ടീട്ടു അമ്മയെ അവിടുന്ന് കുറച്ചു നാളത്തേക്ക് മാറ്റിയതായിരിയ്ക്കം എന്ന് ചിന്തിച്ചൂടെ.. പടം ഒരു പോയിന്റിൽ എത്തിയപ്പോൾ ഞൻ അങ്ങനെ ചിന്തിച്ചിരുന്നു . But how did nazriya come to know ammachi is also part of it?

    • @darkmatter4213
      @darkmatter4213 7 днів тому +7

      Adithi ayacha vdeo kanditt

    • @KavyaRS1721
      @KavyaRS1721 7 днів тому +11

      Aditi ayacha video Kanditum pne avar Alzheimer patient allann nasriyakk adhyme manasilayi.. Eallam connect chyth nokumpo manasilaakkavunatheaullu

    • @AneeshaSB
      @AneeshaSB 7 днів тому

      @@KavyaRS1721 ok

    • @unnimayaas
      @unnimayaas 7 днів тому +5

      Climax avaravumbo Ammachi manual ne call vilikkunna time il Priya call edukunnundallo .. ellam ok alle enn ammachi chodikumbo priya parayunnund athra ok allenn. Aa time manasilavulo

  • @nikkioggy2549
    @nikkioggy2549 7 днів тому +1

    Ohh nice Add

  • @Al_Nar_
    @Al_Nar_ 7 днів тому +3

    So it was really not a കൊണച്ച plan 😂

  • @libinlibin733
    @libinlibin733 6 днів тому +1

    ഡയനയുടെ ഫോൺ ഓഫാക്കാതെ ഇരുന്നാൽ call വരുമ്പോൾ എടുക്കാതെ ഇരുന്നാൽ അത് പ്രിയക്ക് സംശയത്തിന് ഇടയാക്കിലെ

  • @trex2940
    @trex2940 4 дні тому +1

    Oh. Ingane arnallae katha, nanorth swathinte kathayanenn😂

  • @kkkk16458
    @kkkk16458 7 днів тому

    Movie ott il vanno

  • @howareyou801
    @howareyou801 8 днів тому +1

    Idhinde part 1 video delete chydho ?
    Available allallo

  • @shruthisreerankan4233
    @shruthisreerankan4233 8 днів тому +2

    Munbathe video evda

  • @sandra1111-x1
    @sandra1111-x1 7 днів тому +17

    നസ്രിയയുടെ പേര് പ്രിയദർശിനി, സൂഷമമായി നീരിക്ഷിക്കുന്നവൾ “സൂക്ഷ്മ”“ദർശിനി”

  • @jayeshjose2513
    @jayeshjose2513 6 днів тому +1

    Enthoru logic parishodhana😢

  • @DivyaI-r2d
    @DivyaI-r2d 7 днів тому

    Diana marichathinu shesham alle priya Dianak msg ayakkunne manuvalum ammachium thammil preshnam undonn chodhikkunne apo diana priyak voice aykkunnathegane?🙄

    • @Anamika-gq3gv
      @Anamika-gq3gv 5 днів тому

      Ah voice il just "i am caught up with something, will talk later" ennentho aan parayunne..so its just a generic voice message..marikkunnathinu mumbulla ethenkilm voice eduth vechitt ayachathaavam

  • @sinoysibi8061
    @sinoysibi8061 8 днів тому +5

    Ennalum audio engne dayana അയച്ചു ennan enik അറിയാത്തത്.

    • @MovieManiaMalayalam
      @MovieManiaMalayalam  8 днів тому +1

      Athu aadhya videoyil paranjirunnu

    • @Fathima2079
      @Fathima2079 8 днів тому +5

      Ath kelkumbo thanne manasilavum oru common aayi parayinne word mathram aanu parayunne. Nammale phone lokke call varumbo appo attend cheyan pattiyille kore common answers undavum message il I'm busy now call later, can't takw phone now ennokke. Ath pole dayana mattarodo paranje common karyam ath attach avunne pole ayachunn mathram. Save veche audio message aayirikum

    • @Lakshmiii24
      @Lakshmiii24 7 днів тому +7

      New whatsApp update പ്രകാരം നമ്മൾ നമ്മുടെ phone ൽ നിന്ന് ഒരാൾക്ക് അയച്ച voice നമ്മൾ നമ്മുടെ അതേ phone ൽ നിന്ന് തന്നെ മറ്റൊരാൾക്ക് send ചെയ്യുകയാണെങ്കിൽ forwarded എന്ന് കാണിക്കില്ല..
      Diana മരിക്കുന്നതിന് മുന്പ് എപ്പോഴെങ്കിലും manuel ന് അയച്ച voice ആയിരിക്കാം അത്.. Priya chat ചെയ്യുമ്പോൾ manuel ആണ് Diana യുടെ phone ൽ നിന്ന് reply കൊടുക്കുന്നത്.. അപ്പോൾ diana എപ്പോഴെങ്കിലും അയച്ച voice manuel snd ചെയ്തതാകാം.. priya ക്ക് ഇനി പുതിയ doubt വരേണ്ട എന്ന് കരുതിയാകാം...
      ഇല്ലെങ്കിൽ diana ഒരിക്കൽ അയച്ച voice മറ്റൊരു phoneൽ നിന്ന് record ചെയ്ത് അയച്ചതുമാകാം

    • @matrix_manipulator
      @matrix_manipulator 7 днів тому +1

      maybe Voice changer aavum 😅

    • @Fathima2079
      @Fathima2079 7 днів тому +1

      @@matrix_manipulator no athavan chance korava agana anne chodiche question correct replay kodkalo... Ith oru conmon aayitt ellarum parayunne answer aah

  • @Mallu_Geek
    @Mallu_Geek 6 днів тому

    ആ കെമിക്കൽ വീണ് പൈപ്പും ക്ലോസെറ്റും ഒക്കെ ഉരുകി പോകില്ലേ?

    • @Naaaaaahhhhhhh01
      @Naaaaaahhhhhhh01 6 днів тому +2

      Athalle aa pipe leak aayi porath stain aayath priya kand test cheythath🙌🏻

    • @Mallu_Geek
      @Mallu_Geek 6 днів тому

      @@Naaaaaahhhhhhh01 ലീക് വേറെ ഉരുകുന്നത് വേറെ.

    • @Naaaaaahhhhhhh01
      @Naaaaaahhhhhhh01 6 днів тому

      @@Mallu_Geek appo chilappo body full nasichathinu sesham acid dilute aayittayirikkum ozhikkindava don't know 🤷🏻‍♀️

  • @bullseyeview8876
    @bullseyeview8876 7 днів тому +1

    നാട്ടുകാരെ അറിയുന്നതിന് മുമ്പ് അവരെ തീർക്കണമെന്ന് അമ്മച്ചി പറയുന്നത് കുറച്ചുകാലം മുൻപല്ലേ. അവർ ഒന്നിച്ചുള്ള പോസ്റ്റുകൾ ഇൻസ്റ്റയിൽ ഷെയർ ചെയ്തത് അതിനുശേഷമാണെങ്കിലോ. മാത്രമല്ല അവൾ ചെറുപ്പം മുതലേ ന്യൂസിലൻഡിലാണ് പഠിക്കുന്നതെങ്കിലോ? അങ്ങനെയെങ്കിൽ അവളെ നാട്ടിൽ ആർക്കും അറിയില്ലായിരിക്കും. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സ് ഒക്കെ ആ രാജ്യത്തുള്ള ആളുകൾ ആയിരിക്കാം.

    • @P.O.V-PointOfView
      @P.O.V-PointOfView 7 днів тому

      Cousins, Friends from India settled in News Zealand, Relatives, Colleagues from India......

  • @ken2764465
    @ken2764465 6 днів тому

    Oru voice clip diana ayakunund ... Diana poyathunu shesham ... Appo sherikum diana marichalo ... Ath script error ale,?

    • @Anamika-gq3gv
      @Anamika-gq3gv 5 днів тому

      Ah voice il just "i am caught up with something, will talk later" ennentho aan parayunne..so its just a generic voice message..marikkunnathinu mumbulla ethenkilm voice eduth vechitt ayachathaavam

  • @bini_bharathan
    @bini_bharathan День тому

    ഡയാന എന്ന കഥാപാത്രം പ്രിയയോട് ഒട്ടും അറ്റാച്ച് മെന്റ് കാണിക്കുന്നില്ല. പരിചയപ്പെടുമ്പോ തന്നെ, എന്താ ഒരു ജാഡ കാണിക്കുന്നത്,? ഞാൻ ഒക്കെ ആണെങ്കിൽ ഇത്രയും പോസ് കാണിച്ച ഒരാളോട് പിന്നീട് കോൺടാക്ട് ഉണ്ടാവില്ല.
    നേരെ മറിച്ചു, പ്രിയയോട് കുറച്ചു മയത്തിൽ പെരുമാറിയിരുന്നു എങ്കിൽ ഒരു മര്യാദ ഉണ്ടായിരുന്നു.
    ഇത്രയും ജാഡ പെരുമാറ്റം കാണിച്ച ഒരാളെ പറ്റി അറിയാൻ ഇന്റർവ്യൂ ന് പോലും മൈൻഡ് ചെയ്യാതെ 😂ഇത്തിരി

  • @jayanth405
    @jayanth405 6 днів тому

    പക്ഷെ ഡയന മരിച്ചതിനു ശേഷം പ്രിയക്ക് വോയിസ്‌ മെസ്സേജ് വരുന്നുണ്ടല്ലോ

    • @Anamika-gq3gv
      @Anamika-gq3gv 5 днів тому

      Ah voice il just "i am caught up with something, will talk later" ennentho aan parayunne..so its just a generic voice message..marikkunnathinu mumbulla ethenkilm voice eduth vechitt ayachathaavam

  • @lovetobeee
    @lovetobeee 7 днів тому +1

    Ammachik Alzheimer's aanenn parayunnath endinanenn ethra alojichittum manasilavunila🙄 angane apapo veetteenn erangi pokunnath kanichit endha neattam??

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +6

      Ammachi enganeyenkilum kaanathayi, body kittiyilla ennokke varuthanam.
      Athinu avar Alzhimers vazhi marannu purathu poyi, evidelum pettu ennokke akki. Allathe avarkku vayya ennu paranjal Diana varilla ennu Ammachi thanne parayunnundu

    • @lovetobeee
      @lovetobeee 7 днів тому

      @@MovieManiaMalayalam ok

  • @EntertainmentVlog-vf6yu
    @EntertainmentVlog-vf6yu 7 днів тому +2

    അപ്പോൾ ഡയാന തിരിച്ചു പോയതിന് ശേഷം ന്യൂസിലാൻഡ് എത്തി എന്നു ഡയാന പ്രിയക്ക് voice message അയക്കുന്നതോ?

    • @hasna7159
      @hasna7159 6 днів тому

      Voice message അല്ലല്ലോ.. Text msg aayirunn

    • @Anamika-gq3gv
      @Anamika-gq3gv 5 днів тому

      Ah voice il just "i am caught up with something, will talk later" ennentho aan parayunne..so its just a generic voice message..marikkunnathinu mumbulla ethenkilm voice eduth vechitt ayachathaavam

  • @rebello8205
    @rebello8205 8 днів тому +4

    unhealthy obsession

  • @ahalyasanthosh9677
    @ahalyasanthosh9677 7 днів тому

    ഏത് ott platform ലാണ് ഈ പടം ഉള്ളത്

  • @TechWhiz.w
    @TechWhiz.w 8 днів тому +6

    priyaye konal mathiyayirunnu

  • @kunjalimarakkar4580
    @kunjalimarakkar4580 7 днів тому +10

    ആ പ്രിയയെ അങ്ങ് തീർത്താൽ മതിയായിരുന്നു
    ശല്യം🤣🤣🤣

  • @memerboyfromkerala6113
    @memerboyfromkerala6113 День тому

    Ijjjathi laag+ cringe movie

  • @ASHBINShimon-gu8sw
    @ASHBINShimon-gu8sw 7 днів тому +1

    Enikk ahne. Nazriyaye pidich onn pottikkan thonni 😂 cruel mind 🙂

  • @antonyj1347
    @antonyj1347 7 днів тому

    Chavaru padam...

  • @jobinadam
    @jobinadam 7 днів тому +1

    മുഴുവൻ പരസ്യം ആണ് വീഡിയോ

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +2

      Video 19 minute.
      Ad 2 minutes.
      Baki 17 minutes Undu🤣🤣🤣

  • @shalmiyak1404
    @shalmiyak1404 7 днів тому +3

    Diana's insta private aanu appo follower's nu mathramalle kaanan pattu

    • @MovieManiaMalayalam
      @MovieManiaMalayalam  7 днів тому +2

      Dianayude venda. Aditiyude mathi, randilum randu perudem pic undallo

  • @jacksonfernandez
    @jacksonfernandez 7 днів тому

    Ott vanno?