Sookshmadarshini Hidden Details You Missed | Decoding & Explanations | Basil

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 105

  • @Diru92
    @Diru92 24 дні тому +12

    Very well said ! പക്കാ brilliant film.. ❤ Nazriya and Basil stole the whole show 🔥

  • @sreefx369
    @sreefx369 27 днів тому +14

    6:11 ക്രൈം നടക്കുന്നതുകൊണ്ട് സെപ്പറേറ്റ് വെച്ചതാവാം,, അതല്ലാതെ ഇരിക്കാനും സാധ്യത ഉണ്ട്,, because, വീടുകളിൽ സൺലൈറ്റ് അടിക്കുന്ന വശങ്ങളിൽ (east or west) transparent glass വെക്കാറില്ല... It can cause fire accidents

  • @azhikodanrajini1071
    @azhikodanrajini1071 27 днів тому +26

    Anyone cant decode like you 🔥🔥🔥🔥🔥🔥🔥🔥

    • @Abi-wc8du
      @Abi-wc8du 27 днів тому +5

      Yes, anyone can decode like him 😮‍💨

    • @xenoz_123
      @xenoz_123 27 днів тому +4

      MOVIE MANIA MALAYALAM, this guy already said many of the points in this video

    • @cat-zw4ez
      @cat-zw4ez 26 днів тому

      ​@@xenoz_123Aa vanathe onm follow akle parayuna pathim fake anu avne follow akiya thane namade aa divsm enthi pole avm

    • @Exclbr23
      @Exclbr23 13 днів тому +1

      Bro only watches from this channel

    • @jithin_toqui_
      @jithin_toqui_ 14 хвилин тому

      Yes, bro @afworld by aflu😎

  • @MuhammedMuhammedmidhlaj
    @MuhammedMuhammedmidhlaj 28 днів тому +19

    Identity trailer decod cheyyo

  • @dreamcatcher8472
    @dreamcatcher8472 16 днів тому +19

    Last അമ്മയെ അറസ്റ്റ് ചെയ്യുമ്പോൾ ഒരു പൂച്ചയെ കാണിക്കുന്നുണ്ട് , മക്കളെ കൊന്ന് തിന്നുന്ന ജീവിയാണ് തള്ള പൂച്ച അത് last shotil perfect ആയി Director Blend ചെയ്തിട്ടുണ്ട്

    • @ilasworld
      @ilasworld 16 днів тому

      അതേത് പൂച്ച മക്കളെ കൊന്നു തിന്നുന്നത്?... 👀 കണ്ടൻ പൂച്ച കുഞ്ഞു പൂച്ചയെ പിടിച്ചു തിന്നും എന്ന് കെട്ടിട്ടുണ്ട്. Ithil ആ പൂച്ചയെ manuel ആദ്യം എറിയുന്നുണ്ട്.. അപ്പൊ അത് പേടിച്ചു നസ്രിയ yude വീടിന്റെ പരിസരത്തു കൂടി.. ബേസിൽ nasriya yude ടെറസിൽ കേറുന്ന സീനിൽ പൂച്ചയെ കാണിക്കുന്നുണ്ട്.. Climax ഇൽ എല്ലാരേം പൊലീസ് പിടിച്ചപ്പോ അതിനെ കാണിച്ചത് അല്ലെങ്കിൽ manuel അതിനെ എറിഞ്ഞു കൊന്നേനെ. അത് സേഫ് ആയി എന്നർത്ഥം.

  • @alanjoji5254
    @alanjoji5254 16 днів тому +9

    Hcl വെള്ളവും ആയി ചേർത്ത് Dilute ചെയ്ത് ആണ് ക്ലോസെറ്റിൽ ഒഴിക്കുന്നത് ! അങ്ങനെ ആണേൽ പൈപ്പ് ഒന്നും ധ്രെവിച്ചു പോകില്ല but Dilute ചെയ്തപ്പോൾ വന്ന മിസ്റ്റേക്കും പൈപ്പിന്റെ കാലപ്പഴക്കവും കാരണം ആകാം ആ blood leak ആയതു!

    • @gklm0015
      @gklm0015 9 днів тому +1

      HCl ആയിരിക്കില്ല അത്. HF ആവും. (Hydro fluric acid) അത് പ്ലാസ്റ്റിക് ലയിപ്പിക്കില്ല, ഇരുമ്പിനെ നശിപ്പിക്കും. Breaking Bad series കണ്ടവർക്ക് മനസിലാവും

  • @RahulRaj-tt9yl
    @RahulRaj-tt9yl 25 днів тому +3

    Hats off bro..nice observation

  • @sreyaskrishna490
    @sreyaskrishna490 12 днів тому +9

    ee cinema il mumbulla oru scene il kanikkunundu ivar upayogichirikkunathu liquid aqua regia annu ennu, ithu metal polum dahippikan pattuna onnanu pakshe PVC,polyethylene (ithu vechanu water tank , pipe okke undakkunathu),ceramic(toilet) enniva dahippikan kazhiyilla ;
    reason;
    these materails are non polar materials as their chemical compound,
    whereas the liquid aqua regia is polar, in chemistry we know that polar dissolves polar and non polar dissolves non polar but polar wont dissolve non polar.. ee reason kondanu toilet, pipe, tank etc dahikkathathum but human body, metal enniva dahikkunathum
    i hope this helps....
    i think the director/writer were consulting someone with chemical knowledge .....

    • @user-dj7xq1qh9e
      @user-dj7xq1qh9e 12 днів тому

      Or director has watched breaking bad.
      I was planning to say this.
      Its not because leakage was caused by the acid it was already there. Small mistake in the video

    • @sreyaskrishna490
      @sreyaskrishna490 11 днів тому +1

      @@user-dj7xq1qh9e yes in movie it says the house has bad plumbing, thats why the acid leaked and not because of acid reaction

    • @sathej_rc2412
      @sathej_rc2412 2 дні тому

      phew.. now i can sleep peacefully.. Thank you guys.

    • @bankai1250
      @bankai1250 День тому

      Etheee same scene 2009il erangiya breaking bad seriesil kanan pattum
      Enthayalum nalle oru movie ahnn sookshmadarshini 🤍

  • @deepakp7337
    @deepakp7337 День тому

    Well said bro

  • @adith1835
    @adith1835 16 днів тому +3

    Brilliant movie i like it nice frames... Edek korach laag ayi but love this

  • @danishmp4115
    @danishmp4115 17 днів тому +2

    sceenil but pinne എല്ലാരേയും വിശ്വസിക്കാൻ veendi എയർപോർട്ട് el പോവുന്നുണ്ട് appo engene avale convince ചെയ്യുന്നേ?😮?

  • @RohithMattappillyRanjith
    @RohithMattappillyRanjith 14 днів тому +3

    9:19 പുള്ളി ഇടയ്ക്കിടെ flush അടിക്കുന്നുണ്ടാലോ dilute ആകാൻ

  • @shijunambiarnambiar
    @shijunambiarnambiar 14 днів тому +1

    Super movie❤

  • @sreefx369
    @sreefx369 27 днів тому +5

    4:28 നമ്മൾ അയച്ച ഓഡിയോ ആണെങ്കിലും അത് ഫോർവേഡ് ചെയ്‌താൽ whatsapp ഓഡിയോ ആയിട്ടല്ല, നമ്മൾ സോങ്‌സ് ഒക്കെ അയക്കുന്നപോലെ ഒരുപാട് ഓഡിയോ ഫയൽ ആയിട്ടാണ് പോവുക,, ഇത്രേം ഡീറ്റെയിൽസ് എടുക്കുന്ന ഡോൺ എങ്ങനെ ഈ ചെറിയ കാര്യം വിട്ടു 😮

    • @anandhuks3664
      @anandhuks3664 25 днів тому

      @@sreefx369 movi മാനിയ decoding ഇതിന്ന് ഉള്ള ഉത്തരം ഉണ്ട്

    • @anjujosephk
      @anjujosephk 13 днів тому +1

      Updation vannallo ... Ipo audio file aayitalla pone... Sadarana msg aayit thanne pokum

    • @Aurora-gw9nc
      @Aurora-gw9nc 11 днів тому

      Njanum actually ee karyam paranj aaloich thala pukakuayirunnu. But epozha puthiya updation shrediche!

  • @spraygodytis
    @spraygodytis 27 днів тому +11

    Ammachiya kanda roomil windo open ayirunnu

    • @HSV-h9i
      @HSV-h9i 15 днів тому

      അല്ലല്ലോ.. വിൻഡോ ക്ലോസ്ഡ് ആയി തന്നെ കാണുന്നുണ്ടല്ലോ

  • @ShirajR-j2b
    @ShirajR-j2b 24 дні тому +1

    Supper movie ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @souhityadas4482
    @souhityadas4482 11 днів тому +1

    What about diana's voice message? She died right?

  • @glenp7720
    @glenp7720 11 днів тому

    Superb Movie 🎉

  • @anandhuks3664
    @anandhuks3664 28 днів тому +6

    Late ആയാലോ ഇതേ type decoding വേറെ ചാനൽ ഉണ്ടായിരുന്നു

  • @sappujappu1130
    @sappujappu1130 11 днів тому +2

    Movie kandu pakshe dayana ye avar endhina konned?? Aaa sequence paryunna rangam evda varnned?? Arengilum prnj teruo manasilaavanjitann plssguys!!!!?😢

    • @sachinist6423
      @sachinist6423 11 днів тому

      Dayana യും മറ്റെ പെണ്ണും living together ആണ്... Lesbians. So അത് അവരുടെ കുടുംബത്തിന് മാനക്കേട് ആണ് എന്ന് ആ അമ്മ ബസിലിനോടും മറ്റെ അമ്മവനോടും ഒക്കെ പറയുന്ന scene കണ്ടില്ലേ.... അത് പുറത്തു അറിയാതെ ഇരിക്കാനും കുടുംബത്തിൻ്റെ പ്രൗഡി നിലനിർത്താനും വേണ്ടി ആണ് സ്വന്തം മകളെ കൊന്നത്...

    • @hasnathbeevi8779
      @hasnathbeevi8779 9 днів тому

      Aval lesbian ayath kond, natilekk vann kutiye adopt cheyth natil ellarum ariyum ennullath kond. ദുരഭിമാനകൊല

    • @user-sl8si3kq3z
      @user-sl8si3kq3z 6 днів тому

      She is lesbian. That's why they murdered her for their prestige.

    • @thewingsoflife7173
      @thewingsoflife7173 День тому

      Because she was a lesbian.

  • @M_FLIX9508
    @M_FLIX9508 27 днів тому +5

    Pinne ammachi ninna sthalathu janal thorannu kedakkunnapole aahnu thonniye

  • @sinuaneesh3283
    @sinuaneesh3283 13 днів тому +1

    But experience add cheythapol thettipoyi 2020-2022 four years varillalo, aduth vannu nokki change cheyyan paranjittum year change cheythilla

  • @Chicoowww
    @Chicoowww 25 днів тому +2

    Bha bha ba movie poster decode chey bro

  • @lexux7
    @lexux7 27 днів тому +1

    ott release ayya?

  • @Mobin-ds1rx
    @Mobin-ds1rx 27 днів тому +3

    Bro barroz review cheyyamo

  • @ManojKanjirakattu
    @ManojKanjirakattu 10 днів тому

    Good movie❤

  • @sinstv7792
    @sinstv7792 25 днів тому +8

    Le ഡയറക്റ്റർ: ഇതിൽ egane okk ഉണ്ടായിരുന്നോ

    • @4zr2sp3h
      @4zr2sp3h 14 днів тому +1

      Nalla chali

  • @HOME-tq3ff
    @HOME-tq3ff 16 днів тому +2

    നമ്മൾ ഒരു മെസ്സേജ് ഫോർവേഡ് ചെയ്യാതെ വാട്സപ്പ് വഴി ഷെയർ ചെയ്യുകയാണെങ്കിൽ അത് നമ്മൾ അയക്കുന്ന മെസ്സേജ് പോലെ അവർക്ക് ചെല്ലുകയൊള്ളു

    • @Aurora-gw9nc
      @Aurora-gw9nc 11 днів тому

      But audio aaneil audio note aayit alle povuka. Allathe ingine pakka voice msg aayit povillallo

  • @Mukthar555-j5y
    @Mukthar555-j5y 28 днів тому +3

    ❤❤

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 9 днів тому +1

    രണ്ടാമത്തെ തവണ 'അമ്മ ' യെ കാണാതെയാക്കിയത് എന്തിന് ? 'അമ്മ അവിടെ ഉണ്ടെങ്കിൽ തന്നെ ബാക്കി കാര്യങ്ങൾ അവർക്ക് ചെയ്തുകൂടെ ? അല്ലെങ്കിൽ അമ്മയെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന് പറഞ്ഞു മാറ്റി നിർത്താലോ ...
    ഇത്രേം റിസ്ക് എടുത്ത് തട്ടിക്കൊണ്ടുപോകൽ നാടകം എന്തിന് നടത്തി

  • @Music-cx6io
    @Music-cx6io 10 днів тому

    Avlku first doubt ok
    Pinne bakki ulla nazriyayude doubt oru connection kittunnilla

  • @ASHIKSM-y7y
    @ASHIKSM-y7y 15 днів тому +1

    9:21 sign of god enn oke parayiunnth pole... Ayikude...... Pala caseilum ithupole prethikal thanne thelivu thannit pokum... Athra thane

  • @MuhammedMuhammedmidhlaj
    @MuhammedMuhammedmidhlaj 28 днів тому +8

    Hi

  • @Nabeelsfc
    @Nabeelsfc 23 дні тому

    Bro u vedio Background bgm pediyavunu🥹🥺🥵

  • @bidhulbiju7
    @bidhulbiju7 26 днів тому

    Happy new year

  • @MOTIVE.IN4K
    @MOTIVE.IN4K 15 днів тому

    Bro do vala update s

  • @vivek-dm5pf
    @vivek-dm5pf 27 днів тому +1

    Bro.. Korch kode onnu alochichitt paray

    • @vivek-dm5pf
      @vivek-dm5pf 27 днів тому

      Bro,closet ill acid ozhikunnathinu munb ath dilute akki enghilo??

    • @vivek-dm5pf
      @vivek-dm5pf 27 днів тому +1

      Bro, pinne aa window ill onnum ottikanda, just light physics anu

  • @romhort
    @romhort 9 днів тому

    Pinne priyadharsini microbiology MSc angane entho parayunnathaayi oroma..microscope use cheyyummallo microbiology il. athum aavam ..sookshma"dha"rshini..

  • @vishnu.p.svishnu4753
    @vishnu.p.svishnu4753 27 днів тому

    Kollam good movie

  • @Appus-w8d
    @Appus-w8d 28 днів тому +3

    First view 🌝

  • @Kunjava_Entertainment
    @Kunjava_Entertainment 24 дні тому

    Alla dayanaye enthina kollunne athu koodi parayumo please

    • @DoNaldSebastian
      @DoNaldSebastian  23 дні тому +1

      Lesbian aayathukond.. Amak ath ishtamalathathukond

  • @Ee32763
    @Ee32763 27 днів тому +1

    Ithinte pakuthi akumbol a suit ittu nikumbol thanne manasilakum entha sambavam enn but mother anu marikunath enn climax prathizhichulla

  • @mastermonstergameing
    @mastermonstergameing 27 днів тому +3

    Mundane Films, Saath Zindagi Ki Nazar Nahi Aati 🍿😐

  • @sangeethdcruiz1484
    @sangeethdcruiz1484 26 днів тому +5

    Nazriya totally wasted cast

  • @PERUMTHACHAN-zg4gz
    @PERUMTHACHAN-zg4gz 12 днів тому +1

    അപ്പൊ പാർട്ടിയ്ക്ക് കുക്ക് ചെയ്തത് കൊടുക്കുന്നത് ഉടുമ്പ് ഇറച്ചി തന്നെയാണോ?? അതോ??

  • @harshacg4723
    @harshacg4723 15 днів тому +2

    lot of unnecessary details in movie it lacks pace

  • @y2j107
    @y2j107 8 днів тому

    Ipo kandey ullu boring filim ott kandath kond paisa poyilla

  • @Marco2236
    @Marco2236 26 днів тому +7

    Nazriya miscast aayirunnu climax ulpade over makeup detailing paali pooya cinema

    • @ilasworld
      @ilasworld 16 днів тому +3

      Climax il avar interview nu makeup ittu poyathelle. Avudunnallr direct shop lekk varunnath. Veetilokke normal makeup anallo.

    • @user-dj7xq1qh9e
      @user-dj7xq1qh9e 12 днів тому

      Ithokke thangalk mathre thonittullu

  • @Abi-wc8du
    @Abi-wc8du 27 днів тому +54

    Average movie 😌

  • @jijisiby
    @jijisiby 8 днів тому

    ഒരു logic ഉം ഇല്ലാത്ത സിനിമ!!!

  • @trapedway850
    @trapedway850 27 днів тому +10

    Enik e movie average ayinnu

    • @_eg__gaming
      @_eg__gaming 27 днів тому +10

      Theatrel kandavark Ishtapedum 🔥

    • @trapedway850
      @trapedway850 27 днів тому

      @@_eg__gaming sheriayeikum njn ott anu kandathu

    • @_eg__gaming
      @_eg__gaming 26 днів тому

      @@trapedway850 Athukondan bro

    • @user-dj7xq1qh9e
      @user-dj7xq1qh9e 12 днів тому

      ​@@trapedway850enthukondaanu average aayi thoniyath ennu onnu explain cheyyamo?

  • @sangeethdcruiz1484
    @sangeethdcruiz1484 26 днів тому +1

    Below average for me

  • @Ashikv-h1v
    @Ashikv-h1v 27 днів тому +1

    Mair

  • @soji2soji-tk8cg
    @soji2soji-tk8cg 27 днів тому +2

    Hi