മാരുതി എത്ര ഡിസൈൻ ചെയ്താലും ഇത്ര ഒക്കെ കഴിയൂ. മുൻവശം വിറ്റാര പോലെ, അല്ലെങ്കിൽ കണ്ടു പഴകിയ പഴഞ്ചൻ ഡിസൈൻ. മാരക ഡിസൈനിങ്ങിൽ ഹുണ്ടായി, കിയ എന്നിവയെ കണ്ടു പഠിക്കണം ❤
ഇത്രെയും വില ഉള്ള വണ്ടിക്ക് ഒരു ഇൻജെൻ കവർ കൊടുക്കാത്തത് ബുദ്ധി കൂടിയ ഇഞ്ചിനിർമാർ കമ്പനിയിൽ ഉള്ളത് കൊണ്ടആയിരിക്കും അല്ലേ . ബോണറ്റ് തുറന്നാൽ കാണാൻ മൊഞ്ചില്ലാത്ത എൻജിൻ റൂം
ടൊയോട്ടയിൽ നിന്നും മേടിച്ചിട്ട് വിൽക്കുന്ന കാറാണ് ഇത് ലാഭമെടുത്ത് കഴിഞ്ഞിട്ട് സുസുക്കിയുടെ ലാഭം എടുത്തു കഴിഞ്ഞിട്ടാണ് വണ്ടി വിൽക്കേണ്ടത് കൂടുതൽ സാധനങ്ങൾ ആഡ് ചെയ്താൽ ലാഭം കുറയും
@@JTJ7933 ശെരിയാരിക്കാം . നിസാര കാര്യം വണ്ടിടെ ഗെറ്റപ് കൂട്ടും .. ഇഞ്ചിന്‍ റും കണ്ടാൽ തന്നെ മനസിലാകും കറണ്ടിന്റെ പണി അറിയാത്തവർ ചെയ്ത പൊലെ ഉണ്ട് .ചെറിയ ഒരു കഷ്ണം പ്ലാസ്റ്റിക് കവർ വണ്ടിക്ക് മാറ്റു കൂട്ടും
സത്യം പറഞ്ഞാൽ മണ്ടത്തരമായി എന്നെ പറയാനുള്ളൂ ടൊയോട്ടയുടെ കയ്യിൽ നിന്നും മേടിക്കുന്ന ഹൈബ്രിഡ് ടെക്നോളജി ആണ് ഈ കാറിനു ഉപയോഗിക്കുന്നത് അതിനെന്തായാലും തരത്തിൽ കമ്പ്ലൈന്റ് വന്നാൽ ശരിയാക്കാൻ സത്യത്തിൽ ടൊയോട്ടയിൽ മാത്രമാണ് ശരിയായ ടെക്നീഷ്യന്മാർ ഉള്ളത് കൂടാതെ ടൊയോട്ടയിൽ സർവീസ് ചെയ്യുമ്പോൾ ഇതിനേക്കാൾ നല്ല സർവീസ് കിട്ടുകയും സർവീസ് കോസ്റ്റ് കുറവാണ്....
മാരുതിയുടെ മാത്രം പ്രത്യേകതയാണ് ഈ ജാതി തള്ള് എക്സിക്യൂട്ടീവുകൾ 👍🏻
മാരുതി എത്ര ഡിസൈൻ ചെയ്താലും ഇത്ര ഒക്കെ കഴിയൂ. മുൻവശം വിറ്റാര പോലെ, അല്ലെങ്കിൽ കണ്ടു പഴകിയ പഴഞ്ചൻ ഡിസൈൻ.
മാരക ഡിസൈനിങ്ങിൽ ഹുണ്ടായി, കിയ എന്നിവയെ കണ്ടു പഠിക്കണം ❤
😍
മാരുതി എവിടെ കിടക്കുന്നു ടൊയോട്ട എവിടെ കിടക്കുന്നു... ഇന്നോവയെ തൊടാൻ കഴിയില്ല... അതാണ് ടൊയോട്ട ഇന്നോവ.. 💪🏻
2 um oru vandi aanu..
Congratulations 🌹
❤️
കായേല് പോർക്കിടാം
കൂർക്കേല് ബീഫിടാം
ആ ചേട്ടൻ😂
😁😁👍
സേഫ്റ്റി എത്ര സ്റ്റാർ ഒണ്ട് അത് കേൾക്കട്ട
Wow !!!! Congratulations 🎉🎉 Our neighbour😊
😍👍
Super,, Style 🥰😎
Thank you so much😍👍
കൊള്ളാം price 🤔 💗🤝
Thank you... 👏 32lack
@@Sumusvlog 😨 😨😨 വില കൂടുതലാണ്
അങ്ങിനെ പറയാൻ പറ്റില്ല... വണ്ടി അതിനൊള്ളതുണ്ട് 😁
👍👍👍
😍😁👏👏👏
ഇത്രെയും വില ഉള്ള വണ്ടിക്ക് ഒരു ഇൻജെൻ കവർ കൊടുക്കാത്തത് ബുദ്ധി കൂടിയ ഇഞ്ചിനിർമാർ കമ്പനിയിൽ ഉള്ളത് കൊണ്ടആയിരിക്കും അല്ലേ . ബോണറ്റ് തുറന്നാൽ കാണാൻ മൊഞ്ചില്ലാത്ത എൻജിൻ റൂം
😍
ടൊയോട്ടയിൽ നിന്നും മേടിച്ചിട്ട് വിൽക്കുന്ന കാറാണ് ഇത് ലാഭമെടുത്ത് കഴിഞ്ഞിട്ട് സുസുക്കിയുടെ ലാഭം എടുത്തു കഴിഞ്ഞിട്ടാണ് വണ്ടി വിൽക്കേണ്ടത് കൂടുതൽ സാധനങ്ങൾ ആഡ് ചെയ്താൽ ലാഭം കുറയും
@@JTJ7933 ശെരിയാരിക്കാം . നിസാര കാര്യം വണ്ടിടെ ഗെറ്റപ് കൂട്ടും .. ഇഞ്ചിന്‍ റും കണ്ടാൽ തന്നെ മനസിലാകും കറണ്ടിന്റെ പണി അറിയാത്തവർ ചെയ്ത പൊലെ ഉണ്ട് .ചെറിയ ഒരു കഷ്ണം പ്ലാസ്റ്റിക് കവർ വണ്ടിക്ക് മാറ്റു കൂട്ടും
Hybrid petrol anu.
എക്സിക്യൂട്ടീവ് പറയുന്നത് കേട്ടാൽ തോന്നും.. മാരുതി ആണ് വണ്ടി നിർമിച്ചത് എന്ന്... സത്യത്തിൽ ടൊയോട്ട ലോഗോ യും ഗ്രില്ലും മാറ്റി വന്നതല്ലേ 🙏🏻
Glanza, Urban Cruiser, Hyrider, Vitz, Belta. Ithrem car names toyota enn cherth google cheyth nokku. Apo kaanam aaru aareya depend cheyth jeevikunnath enn. Ithrem cars angot koduthittanu 1 ennam ingu eduthath.
Relpy kittiyallo 🤣🤣🤣
😂😂😂
@@Rvndsanhyraider production toyota alle 🤔
Toyotakku maruti vandi vikkavenki marutikku thirichum aavam .onnu poda
മാരുതി പ്രോഡോക്റ്റോ....?...ടൊയോട്ട ആൻഡ് മാരുതി ടയപ്പ് ൽ പരസ്‌പര സഹകരണം.
അതെ അങ്ങിനെതന്നെയാണ് 😁 ഒരു ഗിവ് ആൻഡ് ടേക്ക് പോളിസി 😂
വെള്ള കളർ ഉണ്ടോ?
Mystic white 👍
Mandanmaraya kore alkar , aa innovaye nasipikan.same look ilulla 3 vandikal ethanu fronz ethanu vitara ethanu invicto nnu aryan polum patill, innova is better than better
എന്നാലും അതിന്റെ വില ഒന്നു പറയാമായിരുന്നു?
32 lakh 😍👍
3500/- to 5000/- രൂപക്ക് എടുക്കാമായിരുന്നു സർവീസ് താങ്കൾ ഇനിയും 15000/- രൂപക്ക് മുകളിൽ കൊടുക്കണം
😍
idu marudhi brand mathramallea ulloo toyota undaki kodukkunnadallea ippol ivar Angjotum Awar ingotu pearil undaki kodukkunnoo
😍👍
എന്താണ് വില?
32lack
Starting 29.5
സത്യം പറഞ്ഞാൽ മണ്ടത്തരമായി എന്നെ പറയാനുള്ളൂ ടൊയോട്ടയുടെ കയ്യിൽ നിന്നും മേടിക്കുന്ന ഹൈബ്രിഡ് ടെക്നോളജി ആണ് ഈ കാറിനു ഉപയോഗിക്കുന്നത് അതിനെന്തായാലും തരത്തിൽ കമ്പ്ലൈന്റ് വന്നാൽ ശരിയാക്കാൻ സത്യത്തിൽ ടൊയോട്ടയിൽ മാത്രമാണ് ശരിയായ ടെക്നീഷ്യന്മാർ ഉള്ളത് കൂടാതെ ടൊയോട്ടയിൽ സർവീസ് ചെയ്യുമ്പോൾ ഇതിനേക്കാൾ നല്ല സർവീസ് കിട്ടുകയും സർവീസ് കോസ്റ്റ് കുറവാണ്....
😍
Break a leg ,Mr pappadam fan ....😂
🤣🤣🤣
ടയോട്ടായെ വെളുവിളിക്കാൻ മാരുതി ഇല്ല
🤨
Design very bad
Hey, it never is....
Maruti service very bad
Not everywhere.... bro ❤️
Fullly waste of money
Waste
🤨