20 വർഷമായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായ മഹിന്ദ്ര സ്കോർപിയോ സ്കോർപിയോ ക്ലാസിക് എന്ന പേരിൽ പുനർജനിച്ചു

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,5 тис.

  • @asifaliasifali4083
    @asifaliasifali4083 2 роки тому +237

    വണ്ടികളോടുള്ള ഇഷ്ടം തോന്നിതുടങ്ങിയ എന്റെ കുട്ടിക്കാലത്ത് മനസ്സിൽ കയറിക്കൂടിയ ഒരു മനോഹര രൂപമാണ് 💥SCORPIO 💥

  • @amruthraj1569
    @amruthraj1569 2 роки тому +2

    അവതരണം സൂപ്പർ കൊച്ചുകുട്ടികൾക്കും മനസ്സിലാകുന്ന രീതിയിലാണ് താങ്കൾ ചെയ്യുന്നത് കുട്ടികൾ ആകാംക്ഷയോടെയാണ്കേൾക്കുന്നത് വാഹനം വാങ്ങാൻ ആർക്കും കമ്പം തോന്നും താങ്കളുടെ അവതരണ രീതി

  • @sreejithmohan8396
    @sreejithmohan8396 2 роки тому +70

    ഒരുപാട് വണ്ടികൾ ഉണ്ടെങ്കിലും, നമ്മുടെ മണിച്ചേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട വണ്ടിയാണ് Scorpio 😊

  • @vipinsreekrishnan4734
    @vipinsreekrishnan4734 2 роки тому +2

    ഇനി ആരെക്കോ വന്നാലും നുമ്മ സ്കോർപിയോ,, പൊളി യാണ് അന്നും ഇന്നും എന്നും

  • @india9unknown
    @india9unknown 2 роки тому +15

    ആരൊക്കെ വന്നാലും പഴയ സ്കോർപിയോ ഡിസൈൻ തന്നെയാണ് കിടിലൻ.. ക്ലാസ്സിക് ഇറക്കിയത് വളരെ നന്നായി 👍🏻

  • @onemission6782
    @onemission6782 2 роки тому +2

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍

  • @jestinjoseph963
    @jestinjoseph963 2 роки тому +8

    എത്ര വണ്ടികൾ വന്നാലും മനസ്സിൽ ഇന്നും ഒരേ ഇഷ്ടത്തോടെ നിൽക്കുന്ന ഒരേ ഒരു വാഹനം 😍😍😍😍😍😍😍😍😍

  • @pixelgraphics5158
    @pixelgraphics5158 2 роки тому +1

    മഹീന്ദ്രയുടെ പുതിയ ലോഗോ ഏതായാലും അടിപൊളിയായിട്ടുണ്ട്...

  • @ajayaYtube
    @ajayaYtube 2 роки тому +17

    ഭാരതത്തിൻ്റെ അഭിമാന താരകങ്ങളിൽ ഒന്ന്, നമ്മുടെ സ്വന്തം മഹീന്ദ്ര... ചിത്രശലഭമായി പാറി പറക്കട്ടെ... 🙏🇮🇳🙏

  • @jobygeorge515
    @jobygeorge515 2 роки тому +7

    ഒരു പരസ്യം ഉണ്ടയിരുന്നു. ഒരു ഹെലികോപ്റ്ററും സ്കോർപിയോയും വെച്ചു കടിലം ഐറ്റം ആയിരുന്നു 😍

  • @starnight9240
    @starnight9240 2 роки тому +51

    പണ്ട് സ്കോർപിയോ വഴിയിലൂടെ പോകുമ്പോൾ ഒരു ബഹുമാനം ആയിരുന്നു ..ഇന്ത്യകാരൻ ഒരു വണ്ടിക്ക് ബഹുമാനം കൊടുത്തങ്കിൽ അതിൽ ഒന്ന് സ്കോർപിയോ ആയിരുന്നു ..നല്ല ഗമ തന്നെയാ കാണാൻ

  • @rajamani9928
    @rajamani9928 2 роки тому +1

    ശിവനെ വിളിച്ചാലെ പിന്നിലെ സീറ്റിൽ കയറാൻ പറ്റു😊 കഴിഞ്ഞ വീഡിയോയിൽ അമ്മേ നാരായണ🙏👌👍💪

  • @nivintomshaji6443
    @nivintomshaji6443 2 роки тому +27

    Features കുറവ് തോന്നും എങ്കിലും വില കുറവാണെങ്കിൽ അടിപൊളി 😊

  • @thomaskuttychacko5818
    @thomaskuttychacko5818 2 роки тому +2

    ഇനിയും ഇനിയും വർഷങ്ങൾ താണ്ടി മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു👍👍😍

  • @rijurijesh2776
    @rijurijesh2776 2 роки тому +27

    വണക്കം ബൈജു ചേട്ടാ 😍😍😍

  • @MrSuperanoos
    @MrSuperanoos 2 роки тому +1

    വണ്ടികളുടെ ലോകത്തേക്ക് പിച്ച വച്ച് തുടങ്ങിയപ്പോൾ കൈ പിടിച്ചു നടത്തിയ ആൾ.... ബൈജു ഏട്ടൻ 💓
    ഇന്നും എന്നും ഇഷ്ടം

  • @shameermtp8705
    @shameermtp8705 2 роки тому +9

    2002 മുതൽ 2012 വരെയുള്ള സ്കോർപിയോയുടെ അഭിമാന ഉപഭോക്താവ്. തലയെടുപ്പ് 💪 ശക്തി 🔥 ഒരേയൊരു സ്കോർപ്പി യോ 💪

  • @HariKrishnan-jl4hm
    @HariKrishnan-jl4hm 2 роки тому +1

    വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഒരു റിവ്യൂ..

  • @darksoulera5910
    @darksoulera5910 2 роки тому +4

    മഹിന്ദ്ര മത്സരത്തിൽ പങ്കെടുത്തിരിക്കുന്നു ❤️

  • @thamasthamas7440
    @thamasthamas7440 2 роки тому

    Baiju അണ്ണന്റെ ... റിവ്യൂ കേട്ടാൽ സമാധാനമായി വ്യക്തമാക്കി തരും... ഒരു സിനിമ കാണുന്ന feel 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @shaheersha2911
    @shaheersha2911 2 роки тому +26

    ഏതൊരു വണ്ടി പ്രേമി ആണേലും അവരുടെ favorite ലിസ്റ്റിൽ മഹിന്ദ്ര SCORPIO ❤️ഉണ്ടാകും 🔥🔥

  • @mrs.abi2.064
    @mrs.abi2.064 2 роки тому +1

    എന്റെ കുട്ടികാലത്ത് വച്ച് ടാറ്റ സുമോ കഴിഞ്ഞാൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരു വാഹനം ഇത് തന്നെ.

  • @vmsunnoon
    @vmsunnoon 2 роки тому +47

    Old Scorpio does have their own fan base. It's great that they kept it as it is. 👌
    Great video so far as usual ✌️

    • @JinsPadman
      @JinsPadman 2 роки тому

      Anyone has idea about safety features ? Crash test and all?

    • @vmsunnoon
      @vmsunnoon 2 роки тому

      @@JinsPadman i think the new classic Scorpio are not yet tested so far. But as the current build is improve old version there Rumer that this varient will achieve 4or 5 star in NCAP.
      But the 9 seater will not achieve that due to the last raw seating.

  • @ajthemes5187
    @ajthemes5187 2 роки тому +2

    കൊള്ളാം...... മലയാളികളുടെ മനസ് മാറുന്നതുപോലെയാണ് കറുകളുടെ മാറ്റം....... 🥰🥰😁🥰🥰

  • @syamlalt8651
    @syamlalt8651 2 роки тому +11

    ഇതാണ് ഞങ്ങളുടെ ബിഗ് ഡാഡി 🔥🔥

  • @NIZANS100
    @NIZANS100 2 роки тому

    Hai ബൈജു ചേട്ടാ
    താങ്കൾ Asianet ന്യൂസിൽ Smart Drive show ചെയ്യുന്ന കാലം മുതൽ ഞാൻ അങ്ങയുടെ ഒരു ബിഗ് ഫാൻ ആണ്.ഇന്ന് youtube വഴി താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്,ഒരു വണ്ടിയെ കുറിച്ചു പഠിക്കണം എന്ന് കരുതിയാൽ താങ്കളുടെ youtube ചാനലിൽ നിന്ന് വീഡിയോ കാണാറാണ് പതിവ് വളരെ നന്നായിരിക്കുന്നു താങ്കളുടെ അവതരണം
    Congratulations

  • @dereksam007
    @dereksam007 2 роки тому +6

    Red സ്‌കോർപിയോ ഒരു വികരമായിരുന്നു🥰😍😍😘

  • @johnsjose950
    @johnsjose950 2 роки тому +2

    എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ് ഇവൻ..... 😍🔥

  • @jeswinkuruvila
    @jeswinkuruvila 2 роки тому +6

    പണ്ട് മേടിക്കാൻ ആഗ്രഹം ഉണ്ടായിരുന്ന വണ്ടി.. സ്കോർപിയോ ❤️❤️💙💙

  • @prasadvelu2234
    @prasadvelu2234 2 роки тому

    സുഹൃത്തിന്റെ സ്കോർപ്പിയോ ഡ്രൈവ്‌ചെയ്തപ്പോൾ തോന്നി ഇത് കൊള്ളാലോ... എന്ന് ..പിന്നെ മറ്റൊരു സുഹൃത്തിന്റെ ക്രെറ്റ ഓടിച്ചപ്പോഴും ഇതു തന്നെ തോന്നിയിരുന്നു : തോന്നലുകൾ അങ്ങനെ തന്നെ നില്ക്കട്ടെ...! ഇനിയുമെത്രയോ മോഡലുകൾ വരാനിരിക്കുന്നു. TN ൽ ആയതു കൊണ്ട് .. ബൈജു സാർ ഉങ്കളുക്ക് വന്ദനം ... 👍👍👍💜❤️💜

  • @harshik6060
    @harshik6060 2 роки тому +3

    എസ്‌യുവി എന്നു പറയുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന ഒരു വാഹനമാണ് സ്കോർപിയോ.........💕
    അതിൽ ഈ പുതുതലമുറ സ്കോർപിയോ ഒട്ടും പിന്നിലാവില്ല...........💕

  • @noorbinamujeeb863
    @noorbinamujeeb863 5 місяців тому +1

    Ethre mattangal scorpioyil vannaluum old scorpion nte range vere levelaaa❤

  • @shhibi.1i
    @shhibi.1i 2 роки тому +11

    Pudiya scorpio N nekkalum എത്രയോ better looks idinu ഉണ്ട്... ❤️😌

  • @lordshiva10
    @lordshiva10 2 роки тому +1

    ലോക്കിന്റെ കാര്യത്തിൽ സ്കോർപിയോ n ഇവനെക്കാളും പിന്നിൽ തന്നെ ❤️

  • @shn7671
    @shn7671 2 роки тому +3

    Old is gold...benz g vagon പോലെ പഴയ ഡിസൈൻ ഒരു രോമാഞ്ചം ആണ്.

  • @sinojganga
    @sinojganga 2 роки тому +1

    Scorpio അത് എപ്പോളും വേറെ feel തന്നെയാണ്

  • @rajeshkrishna6801
    @rajeshkrishna6801 2 роки тому +9

    സ്കോർപിയോ എന്നും ഒരു വികാരം തന്നെ

  • @midhunsarasanktm
    @midhunsarasanktm 2 роки тому +1

    സ്കോർപിയോ എന്നും ഒരു വികാരം ആണ്.. ഇന്നും കണ്ടാൽ ഒന്നു നോക്കിപോകും 🥰

  • @underthesky6762
    @underthesky6762 2 роки тому +3

    4x4 ആണേൽ പൊളിച്ചേനെ ❤️‍🔥❤️‍🔥❤️‍🔥

  • @eddie2264
    @eddie2264 2 роки тому +2

    SUV എന്ന് പറയുമ്പോ ആദ്യം മനസ്സിലേക്ക് വരുന്നത് സ്കോർപിയോയുടെ ബോക്സി ഡിസൈൻ ആണ്. പുതിയ ജനറേഷൻ സ്കോർപിയോ ഇറങ്ങിയപ്പോ ആ പഴയ ബോക്സി ഡിസൈൻ മാറ്റിയപ്പോ വിഷമം തോന്നിയെങ്കിലും വാഹന പ്രേമികളുടെ മനസ്സ് അറിഞ്ഞ് പഴയ ക്ലാസ്സിക്‌ ഡിസൈൻ തിരിച്ചു കൊണ്ടുവന്ന മഹിന്ദ്രക്ക് അഭിവാദ്യങ്ങൾ.
    അന്നും ഇന്നും ഒരേപോലെ ഈ വേരിയന്റ് ആണ് #BIG DADDY OF SUV👑🔥

  • @chinthucv9790
    @chinthucv9790 2 роки тому +6

    ബൈജു ചേട്ടനും ഇവിടുത്തെ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ❤️🙏🥰💝💜💛💙🧡🇮🇳🇮🇳🇮🇳🇮🇳

  • @mishab__4192
    @mishab__4192 2 роки тому +1

    Happy to be part of this family🤍

  • @youngthug99
    @youngthug99 2 роки тому +9

    Wow what a comeback. I was thinking why mahindra made the Scorpio premium when they introduced the N variant but now this is the answer to all of the off road enthusiasts . This is literally the OG kidnapping Scorpio we all wanted. Love the whole car it's not tech loaded or rich with features as this is meant for Indian roads. A small drawback i feel is that they could have introduced the automatic gearbox for this Variant . But that's okay a Scorpio is a Scorpio at the end of the day. Cheers to mahindra and cheers to baiju chettan❤️❤️

  • @ameenk7814
    @ameenk7814 2 роки тому +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @akhilkv9401
    @akhilkv9401 2 роки тому +21

    Scorpio എന്നു കേൾക്കുമ്പോൾ ഓർമ വരുന്നത് തമിഴ് , തെലുങ്ക് പടങ്ങളിലെ വില്ലന്റെ ഗുണ്ട പടകളുടെ വണ്ടി🚙
    വടിവാൾ Window യിലൂടെ വീശണം അതാണ് Highlight🔪

  • @linosebastian4648
    @linosebastian4648 2 роки тому +1

    Mahindra എന്നും ഒരു വികാരമാണ് 😍😍😍😍, ❤❤❤ ലോഗോ m aarunnu super

  • @ayoob77711
    @ayoob77711 2 роки тому +4

    2+2+3 seating anu enik ishtapettath.... Good for long rides

  • @shajithavp6795
    @shajithavp6795 2 роки тому +1

    Scorpio classic superbbbb
    👍👍👍👍 👌👌👌👌

  • @suryajithsuresh8151
    @suryajithsuresh8151 2 роки тому +10

    New scorpio is just Awesome..♥️

  • @man-wh4wk
    @man-wh4wk 2 роки тому +2

    ഒരു കാലത്ത് ഈ വണ്ടി ഉണ്ടാക്കിയ ഓളം ചെറുതല്ല 👍

  • @pinku919
    @pinku919 2 роки тому +11

    After all these decades scorpio is still a looker. പടക്കുതിര കൊള്ളാം അല്ലെ. Interior കുറച്ചു കൂടെ നല്ലത് ആകാമായിരുന്നു. ഗ്ലാസ്സ് ഏരിയ കൂടുതലായി തോന്നുന്നു.

  • @rafeeqmuhammadali
    @rafeeqmuhammadali 2 роки тому +1

    മഹിന്ദ്ര ഇന്ത്യയുടെ അഭിമാനം ❤️❤️❤️❤️

  • @arjuns.g118
    @arjuns.g118 2 роки тому +5

    Scorpio Uyir ❤️❤️
    Time change but love towards scorpio never change.In my childhood my dream vehicle was scorpio, after many vehicles came and gone but scorpio is a legend.

  • @athulkwarrier
    @athulkwarrier 2 роки тому +1

    അന്ന് ഇന്നോവയും സ്കോർപിയോയും റോഡ് ഭരിച്ചിരുന്ന കാലം ഒരു ബാംഗ്ലൂർ യാത്രയിലാണ് അച്ഛന് സ്കോർപിയോ ഇഷ്ടപ്പെടുന്നത്. ഒന്നും നോക്കിയില്ല 2006 ഡിസംബർ ഏഴിന് വണ്ടി ഇറക്കി. tangsten ബ്ലൂ കളർ.മുറ്റത്ത് ഒരു ആനകുട്ടി നിൽകുന്ന ഫീൽ.. ഓരോ ബ്രേക്ക് പിടിത്തത്തിലും കുട്ടിയാന തല കുലുക്കുന്ന പോലെ ഉള്ള ഫീൽ.. കീ ഇടുമ്പോൾ തന്നെ "വെൽകം ടു ദി സ്കോർപിയോ, യൂ അർ എ പവർഫുൾ ഡ്രൈവർ, യുവർ വെഹിക്കിൾ ഇസ് പവർഫുൾ വെഹിക്കിൾ. പ്ലീസ് ഡ്രൈവ് ഇറ്റ് കേയർഫുള്ളി".. എന്ന് കേൾക്കുന്ന ഒരു ജൻ്റിൽമാൻ സൗണ്ട് വല്ലാതെ ആശ്ചര്യപ്പെടുത്തി.. "വൺ ഒഫ് യുവർ ഡോർ ഇസ് ഓപ്പൺ, പ്ലീസ് ചെക്ക് ഇറ്റ്" എന്നതും "യുവർ വെഹിക്കിൾ ഇസ് റണ്ണിംഗ് ഓൺ റിസർവ്വ്" എന്നതും ഇന്നും നൊസ്റ്റാൾജിയ ആയി മനസ്സിൽ കിടക്കുന്നുണ്ട്. അന്ന് കണ്ണൂരിൽ രണ്ടോ മൂന്നോ വണ്ടിയാണ് ആ കളറിൽ കണ്ടത്. ഡ്രൈവറെ വച്ച് ഓടിച്ച വണ്ടി ബെൽഗാം, ഹൈദരാബാദ് അടക്കം ചറ പറ ഓട്ടം. സർവീസ് കണ്ണൂരിൽ ഇല്ല. കോഴിക്കൊടേക്ക് കൊണ്ട് പോവും. എവിടെ പോയാലും ഇന്ന് വരെ വണ്ടി വഴിക്കാക്കിയിട്ടില്ല എന്നത് വേറൊരു പ്രത്യേകത. ഒടുവിൽ 18 വയസ്സായത്തിന് ശേഷം അപ്പോ തന്നെ ലൈസൻസിന് കൊടുത്തെങ്കിലും ടെസ്റ്റ് പാസ്സ് ആയെങ്കിലും ഒരാൾ ഒരു മാസത്തോളം വീട്ടിൽ വന്നു മോഹവില പറഞ്ഞു പോയെങ്കിലും ലൈസൻസ് വീട്ടിൽ കിട്ടുന്നതിന് ഒരാഴ്ച മുന്നേ പെട്ടെന്നൊരു കടബാധ്യത തീർക്കാൻ അവനെ കൊടുത്തു. 😭😭😭😭😭 ജീവിതം അങ്ങനെയാണ് നമ്മളൊന്നാഗ്രഹിക്കും മറ്റൊന്ന് നടക്കും. ഇന്നും ആ വണ്ടി തിരിച്ചെടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും 15 വർഷം കഴിഞ്ഞത് കാരണം ആ ആഗ്രഹം മാറ്റി വച്ചു. ഇന്നും മനസ്സിൻ്റെ അടിത്തട്ടിൽ ഒരു ആഗ്രഹം ഒളിഞ്ഞു കിടക്കുന്നു. എന്നെങ്കിലും അച്ഛൻ്റെ വണ്ടി പോലൊന്ന് സ്വന്തമാക്കുവാൻ ❤❤❤

  • @sureshrnair8440
    @sureshrnair8440 2 роки тому +6

    Always used to feel that the two real Indian SUVs are Scorpio and old Tata Safari(leaves Thar which came recently). Love these models.

  • @scorpnock
    @scorpnock 2 роки тому +1

    സൈഡ് ഭാഗം ഗ്ലാസ്‌ ഏരിയ വർധിച്ചതായി തോന്നി... അപ്പോ വിസിബിലിറ്റി കിടു.. 👍🏻

  • @jithuissac
    @jithuissac 2 роки тому +8

    നമസ്കാരം 🙏🏻🙏🏻🙏🏻 ഞാൻ കേരളത്തിൽ ആണ് 😬😬😬

  • @28.sreeragmnair60
    @28.sreeragmnair60 Рік тому +1

    ചെറുപ്പം മുതൽ മനസ്സിന്റെ ആഴങ്ങളിൽ നിൽക്കുന്ന ഒരു Dream വണ്ടിയാണ് Scorpio ❣️🔥🔥❣️

  • @gbponnambil
    @gbponnambil 2 роки тому +5

    Mahindra could have add some more storage spaces like bottle holders at the front door.
    Overall with the new improvement it's a good car.

  • @prayagprayaga7184
    @prayagprayaga7184 2 роки тому +10

    മഹീന്ദ്ര വണ്ടികൾ പൊതുവെ ഇഷ്ട്ടം അല്ല...
    എന്നിരുന്നാലും സ്കോർപിയോ ഒരു പ്രത്യേക ഇഷ്ട്ടം ആണ്...

    • @vijayav2978
      @vijayav2978 2 роки тому +2

      മഹിന്ദ്ര വണ്ടിക് എന്ന കുഴപ്പം india അഭിമാനം ആയ കാർ മഹിന്ദ്ര

    • @prayagprayaga7184
      @prayagprayaga7184 2 роки тому +2

      @@vijayav2978 കാണാൻ ഉള്ള ഭംഗി അല്ല ഉപയോഗിച്ച് കൊണ്ടുള്ള ഗുണം ഒന്നും തോന്നിയിട്ടില്ല..... കൊണ്ട് നടക്കാൻ നല്ല പാട് ആണ് ലൈഫ് ഇല്ലാത്ത പാർട്സ് ആണ് കൂടുതലും...

  • @starkbroff2099
    @starkbroff2099 2 роки тому +1

    ഏത് വണ്ടയുടെ review nokkiyalum 3rd row space illa enn aanu ellavarum parayunnath.അത്യമായിട്ടാണ് 3rd row ൽ സുഖമായിട്ട് ഇരിക്കാം എന്ന് ഒരാൾ പറയുന്നത് കേക്കുന്നത് 🥲🥲.

  • @rijithmohan.s9513
    @rijithmohan.s9513 2 роки тому +7

    Scorpio old - Gunda vandi
    Scorpio new - police vandi

  • @mishab__4192
    @mishab__4192 2 роки тому +1

    അവതരണം ആണ് ഇഷ്ട്ടം 💖💓

  • @07HUMMERASIF
    @07HUMMERASIF 2 роки тому +6

    SCORPIO THE BIG DADDY OF SUV 🥰❤💪💪💪

  • @mishab__4192
    @mishab__4192 2 роки тому +1

    അവതരണ ശൈലി കൊള്ളാം 👍❤️❤️❤️

  • @gokuldaspp8305
    @gokuldaspp8305 2 роки тому +1

    എനിക്ക് പുതിയ scorpio n നേക്കാൾ ഇഷ്ടം പഴയ മോഡൽ ആയിരുന്നു. പുതിയ സ്കോർപിയോ n ഇറങ്ങിയപ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു പഴയ ബോഡിയും പുതിയ സ്കോർപിയോയുടെ fetures ഉം ഉണ്ടായിരുന്നു എങ്കിൽ എന്ന്. ഇപ്പോൾ ഇതാ വന്നിരിക്കുന്നു. But വാങ്ങാൻ cash ഇല്ല.

  • @sayanthrameshbr4485
    @sayanthrameshbr4485 2 роки тому +2

    മാന്യമായ വിലയിൽ ലഭിക്കുവാണെങ്കിൽ വിജയിക്കും

  • @Teckinfo
    @Teckinfo 2 роки тому +2

    റെഡ് കളർ അന്യായ ലുക്ക്‌ ആണല്ലോ ❤

  • @ajikumarnr9729
    @ajikumarnr9729 2 роки тому +2

    മഹീന്ദ്രയുടെ അഭിമാനം👍👍

  • @Jomijnc
    @Jomijnc 2 роки тому

    Classic സംഭവം പൊളിച്ചിട്ടുണ്ട് ❤️🌟🌟🌟🌟🌟

  • @rahulmuraleedharan2255
    @rahulmuraleedharan2255 2 роки тому +1

    അന്നും ഇന്നും പ്രൗഡിയുടെ കാര്യത്തിൽ no compromise.. Scorpion വന്നു ഒന്നു കുലുങ്ങിയുള്ള ആ നിൽപ്പുണ്ട്.. ആരും നോക്കിനിന്നു പോകും. ഒരു പക്ഷെ കുട്ടിക്കാലത്ത് ഇത്രയും ഇഷ്ടം തോന്നിയ മറ്റൊരു SUV ഇല്ലെന്നതാണ് സത്യം.. SCORPIO🔥 അതൊരു വികാരമാണ്.

  • @mindapranikal
    @mindapranikal 2 роки тому +3

    Happy to be a part of this family ❤️

  • @mishab__4192
    @mishab__4192 2 роки тому +1

    സൂപ്പർ ബൈജു ചേട്ടാ

  • @muhammadsuhail2551
    @muhammadsuhail2551 2 роки тому

    കുട്ടിക്കാലത്ത് വണ്ടികള് പ്രേമം തുടങ്ങിയത് സ്കോർപിയോ കണ്ടിട്ട് ആയിരുന്നു കാണാൻതന്നെ എന്തേലും ആണെന്നറിയാം അടിപൊളി

  • @muhammedshajil2006
    @muhammedshajil2006 2 роки тому +1

    Happy to be part of this family ❤️

  • @shamisworld9859
    @shamisworld9859 2 роки тому

    Adh kalakki..... Vanakkam 🔥🔥🔥

  • @44usedcars54
    @44usedcars54 2 роки тому +1

    ഒരുപാട് ഇഷ്ട്ടമാണ് കാറുകൾ

  • @gameonyt6989
    @gameonyt6989 2 роки тому +1

    Thar എത്ര model ഇറങ്ങി ഒന്ന് ആരേലും പറയോ 🙂🙏
    പിന്നെ GYPSI എത്ര MODEL ഉണ്ട് (അറിയുന്നത് )
    കമന്റ് ചെയ്യോ PLS 🙏

  • @mishab__4192
    @mishab__4192 2 роки тому +1

    Happy to be part of this family💞

  • @naveenviswanath2685
    @naveenviswanath2685 2 роки тому +1

    സ്കോർപിയോ ഇപ്പോഴും പുലിയാണ് 👌

  • @sufailkakkove8205
    @sufailkakkove8205 2 роки тому +2

    Scorpio പുതിയ baavathilum രൂപത്തിലും 😍😍😍

  • @Shahid-or4qf
    @Shahid-or4qf 2 роки тому

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 👍

  • @safasulaikha4028
    @safasulaikha4028 2 роки тому +1

    Scorpio classic superbbbbbbbbbbb
    🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

  • @tmeditzzpro3604
    @tmeditzzpro3604 2 роки тому

    ഇപ്പോഴും ലൂക്ക് ✨❤️

  • @ramgopal9486
    @ramgopal9486 2 роки тому

    Scorpio S11 Classic walk around video valare nannayirikkunnu.Detailed video kathirikkunnu

  • @t.nasrudheen
    @t.nasrudheen 2 роки тому

    അവതരണ മികവിൽ പ്രേഷകരെ പിടിച്ചിരുതുന്ന ഒരേഒരു ചാനൽ

  • @sajutm8959
    @sajutm8959 2 роки тому

    ഇവൻ ഒരു തരംഗമാകും 👍🏻

  • @AnilKumar-nu9zl
    @AnilKumar-nu9zl 2 роки тому

    ബൈജു സർ എല്ലാ വാഹനങ്ങളും സൂപ്പർ ആ ണ് സാറെ സാറിന്റെ എല്ല വിഡിയോയും കാണാറുണ്ട് എല്ലാ വാഹനങ്ങളും ഒന്നിനൊന്നു സൂപ്പർ എന്താ ചെയ്യാ സാറെ പൈസ്സ എല്ലാ എന്നതാണ് പ്രശ്നം

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +2

    Superb ❤️❤️

  • @yasir4156
    @yasir4156 2 роки тому

    നല്ല രീതിയിൽ ഉള്ള അവദരണം..

  • @pictorialmedia
    @pictorialmedia 2 роки тому +1

    ഈ ഒരു model എനിക്ക് വലിയ ഇഷ്ടമാണ്... ❤

  • @JOBSNEWS5
    @JOBSNEWS5 2 роки тому

    ഏത്‌ റിവ്യൂ ഉണ്ടെങ്കിലും sir ന്റെ റിവ്യൂ കാണണം 👍🥰

  • @sarathvnair9154
    @sarathvnair9154 2 роки тому +2

    Scorpio ചെറുപ്പത്തിൽ ഏറ്റവും പ്രിയം തോന്നിയ വാഹനം 🚘

  • @shajithavp6795
    @shajithavp6795 2 роки тому +1

    Advanced Happy Independence Day
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    💛💗💚💛💖💚💛💗💚

  • @mebinjoseph1770
    @mebinjoseph1770 2 роки тому +1

    Ethu pwoliya

  • @fathimshami-amiomn2
    @fathimshami-amiomn2 2 роки тому

    വണക്കം baiju sir...adipoli Scorpio Classic👍👍

  • @mishab__4192
    @mishab__4192 2 роки тому +1

    Happy to be part if this family

  • @muhammadajmalsha946
    @muhammadajmalsha946 2 роки тому

    You are so passionate and have been motivating persons like me ...

  • @mishab__4192
    @mishab__4192 2 роки тому +1

    Happy to bepart of this family

  • @muhammedshajil2006
    @muhammedshajil2006 2 роки тому +1

    Good review 👍🏻