'10 വർഷമായി മോദി സർക്കാർ പറഞ്ഞ 50 രൂപയുടെ പെട്രോൾ എവിടെ?'

Поділитися
Вставка
  • Опубліковано 14 кві 2024
  • '10 വർഷമായി മോദി സർക്കാർ പറഞ്ഞ 50 രൂപയുടെ പെട്രോൾ എവിടെ?' ; ബിജെപി പ്രതിനിധി ഇ പി നന്ദകുമാറിന്റെ മറുപടി ഇങ്ങനെ
    #Porkkalam #LoksabhaElection2024 #Palakkad #LDF #UDF #BJP #Keralanews #asianetnewslive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 21

  • @skcreation8962
    @skcreation8962 Місяць тому +8

    കേരളത്തിനു തൊട്ടടുത്തു കിടക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോൾ കാശ് എത്രയാണ് . ഇവിടെ എത്ര രൂപ ടാക്സിനു പുറമെ സെസ് പിരിക്കുന്നു . കണ്ണൂർ ഭാഗത്തുള്ള പാർട്ടിക്കാർ പെട്രോൾ അടിക്കുന്നത് മാഹി യിൽ നിന്നാണ്.

  • @user_64320_qouyjjh
    @user_64320_qouyjjh Місяць тому +4

    50 rs petrol,15 lakh ellavarkk kodukkan commiyum,congiyum,

  • @AshokKumar-ip7ud
    @AshokKumar-ip7ud 26 днів тому +1

    പത്ത് വര്‍ഷത്തിനു മുമ്പുള്ള ശംബളമാണോ ഇപ്പോള്‍

  • @robinjohn911
    @robinjohn911 Місяць тому +4

    ഒരു ലിറ്റർ അല്ല ഒരു മില്ലി പെട്രോൾ നു ആണ് 50

  • @pinkpanther6228
    @pinkpanther6228 Місяць тому +1

    russia aayit nalla diplomatic terms ullond oil ee vilakku kittunu. evattakalk kidannu mongi mathi. State gst koodi undakiyit aanu ethinta vila koodunath. 300 int madhyam 600 anu evida vilkunath. appozha

  • @aneesh188
    @aneesh188 Місяць тому +1

    സാക്ഷര കേരളം. ...😂

  • @hyderali2596
    @hyderali2596 Місяць тому +2

    ചോദിക്കുന്ന ചോദ്യത്തിനല്ലലോ ഉത്തരം

  • @rafeeqrafi1702
    @rafeeqrafi1702 Місяць тому +5

    ഇങ്ങനെ നാണം കെടുത്തല്ലേ കൊച്ചേ 🤣🤣🤣🤣🤣

  • @nazyshamsudeen7652
    @nazyshamsudeen7652 26 днів тому

    New Karumadi

  • @shajahanrawther5440
    @shajahanrawther5440 26 днів тому +1

    ഗൾഫ് നാട് ഉള്ളതുകൊണ്ട് കേരളം ജീവിച്ചു കിടക്കുന്നു അല്ലാതെ ഇവന്റെ മോഡി ഇങ്ങോട്ട് കൊണ്ട് തള്ളി മറിച്ച് അല്ല എത്ര ഉളുപ്പ് കേട്ട വർത്താനവുമായി പറയുന്നു

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +2

    മറുപടി പറയെടാ സംഖീ.

  • @mrfpraveen
    @mrfpraveen Місяць тому

    E peynnoruthi enthanu parayunath

  • @sanalkumarkrishna
    @sanalkumarkrishna Місяць тому +1

    സ്വിസ് ബാങ്കിലുള്ള കള്ളപ്പണം എവിടെ?

  • @mathewthomas5168
    @mathewthomas5168 Місяць тому

    വികസനത്തെപ്പറ്റി തള്ളുന്നവരോടും കേൾക്കുന്നവരോടും പറയട്ടെ ...
    കേന്ദ്രസർക്കാരിൻ്റെ കഴിഞ്ഞ ഒൻപതു വർഷത്തെ മൊത്തം കടം 2014 ൽ ഉണ്ടായിരുന്നതിനേക്കാൾ
    174% വർധന . അതിൽ വിദേശ കടം 2014 ൽ ഉണ്ടായിരുന്നതിനേക്കാൾ 100% വർധന ....ഇത് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ആണ് . ജനങ്ങളുടെ നികുതി പണം പലിശ കൊടുക്കാൻ തികയുമോ .....
    വികസനവും ഗാരണ്ടിയും തള്ളുന്ന മോദി അണ്ണൻ ഈ റിപ്പോർട്ടിനെ പറ്റിയും പറയണം . രാജ്യത്തെ കടക്കെണിയിൽ ആക്കുന്ന വികസനവും ഗാരണ്ടിയും , അതിന്റെ പിന്നാമ്പുറവും ജനങ്ങൾ
    അറിയണം .... ഒടുവിൽ രാജ്യം വിദേശബാങ്കുകാർ ജപ്തി ചെയ്യുമോ ഇല്ലയോ എന്ന് സംശയം ബാക്കി ....😂😂

  • @BRNAIR777
    @BRNAIR777 Місяць тому +1

    15 ലക്ഷം ഹിന്ദി പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു, 50 രൂപ പെട്രോൾ തരാം എന്ന് മോദി ഗ്യാരന്റീ പറഞ്ഞോ എന്ന് 2019 ൽ ഇറക്കിയ ഇലക്ഷൻ മാനുഫെസ്റ്റോയിൽ നോക്കിയിട്ട് കണ്ടില്ല.....

    • @RR-tc1se
      @RR-tc1se Місяць тому +1

      പറഞ്ഞിട്ടുണ്ട്

    • @BRNAIR777
      @BRNAIR777 Місяць тому

      @@RR-tc1se.. 2014 & 2019ഇലക്ഷൻ മാനിഫെസ്റ്റോ വായിച്ചിട്ട് വാ........ ആ പറഞ്ഞത് ഇവിടെ ഒന്ന് പോസ്റ്റ്‌ ചെയ്തേ