'15 ലക്ഷം രൂപയും തൊഴിലും 50 രൂപയുടെ പെട്രോളും ആദ്യം മോദിയുടെ ഈ ഗ്യാരണ്ടിയെക്കുറിച്ച് പറ'
Вставка
- Опубліковано 2 кві 2024
- '15 ലക്ഷം രൂപയും തൊഴിലും 50 രൂപയുടെ പെട്രോളും ആദ്യം മോദിയുടെ ഈ ഗ്യാരണ്ടിയെക്കുറിച്ച് പറ'
Palakkad, Narendra Modi, BJP, Loksabha election 2024. Modi ki Guarantee, petrol price
കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കരച്ചിൽ…
അതിനു കേരളത്തിൽ എന്നാ വഴക്ക ആണ് ഉള്ളത് 😂😂😂
കേരളം oombum, കേന്ദ്രം ഇല്ലെങ്കിൽ
😜😋
കടം
കടംകൊണ്ടുമുടിഞ്ഞകേരളത്തിൽഎന്ത്ഓലക്കയാണുള്ളത്
മോങ്ങണ്ടി യുടെ ഗ്യാരണ്ടി കരഞ്ഞു തീർക്കു മുതുക്ക 🤣
Oscar award താങ്കളുടെ നേതാവ് മോഡിക്ക് കൊടുത്താൽ മതി.
15laksham swapnam kandu nadakkkunna maanyan paniyedukku chettaa
15 lakashm thente karyam
Udf um ldf um kondu poyi
Swis bank il kondittirikkunna
Kalla panam india ilekk
Kondu vannal indiale oro aalkkum
15 laksham veedham kkittum
@@sugathansudhi1616 ഞാൻ പണിയെടുത്ത് തന്നെയാണ് ജീവിക്കുന്നത്. അല്ലാതെ എനിക്ക് വരുമാനം തരുന്നത് നീയോ മോഡിയോ അല്ല. പിന്നെ ഞാൻ ആരോടും 50 രൂപയ്ക്ക് പെട്രോളും 500 രൂപയ്ക് ഗ്യാസും, കള്ളപ്പണം പിടിച്ചാൽ 15 ലക്ഷം നിങ്ങളുടെ അക്കൗണ്ടിൽ വരും എന്നും പറഞ്ഞിട്ടില്ല.
Da thendi, prabudhdha no 1. Thendi.
കേരളത്തിൽ മാസപ്പടി വിജയനുള്ളപ്പോൾ അത് വേറെ ആർക്കും കിട്ടില്ല. വിജയന് വേറൊന്നും പറയാനില്ലാത്തതുകൊണ്ട് കേരള സ്റ്റോറിക്ക് പ്രമോഷൻ കൊടുക്കലാണ് പണി 😂😂😂 ഇതുപോലെ നാണംകെട്ട മുഖ്യമന്ത്രി
ഓസ്കാർ അവാർഡ് മോഡിക്ക് ആണ് കൊടുക്കേണ്ടത്!!
പൂക്കോട് campus പരാമർശത്തിന് അഭിനന്ദനം. 👌
Petrol vilaye kurich paraythidil abinandanam
Ayalk hunger index,over population,nature destruction, poverty, unemployment ithonnum discuss cheyan patila chanaka sangi
വികസിക്കും നിങ്ങളുടെ പോക്കറ്റ് വികസിക്കും
Athee
അതാണ് വിജയനും വിജയന്റെ മകളും കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പോക്കറ്റ് വീർത്തു വിർത്തു വലുതായി മറ്റുള്ളവർക്ക് പെൻഷനും ഇല്ല ശമ്പളവും ഇല്ല
@@MidhunMathew5770ഭയങ്കര കണ്ടുപിടുത്തം...... ബാക്കിയെല്ലാം സംസ്ഥാനങ്ങളിലും എല്ലാം കറക്റ്റ് ആയിട്ട് കിട്ടുന്നുണ്ടല്ലോ😂😂😂😂....
@@Name-or8vkdo vijayan cheythalum modi cheythalum 2 perum janangaleyum kolla adichanu Nila nilkunathu cri sangi
എടോകള്ളൻവക്കീലേ അങ്ങനെയല്ല മോങ്ങി പറഞ്ഞതു കർണ്ണാടകയിൽ പ്രസംഗിച്ചു പതിനഞ്ച് ലക്ഷം ഓരോരുത്തരുടെയും പേരിൽ ബാങ്കിൽ ഇടുമെന്നാണൂ മോങ്ങി പറഞ്ഞതു വീഡിയോ ഉണ്ട് വക്കാലെ
BJP ക്കാരന്റെ മറുപടി ബബ ബബ😅
മണി പൂരിൽ ഗുജറാത്തിൽ ഒക്കെ വികസനം വന്നത് കണ്ടതാ
Kand kand...😂😂
അത് പോലെ പലസ്ഥലങ്ങളിലും വികസനം വന്നിട്ടുണ്ടാവും നല്ലോം ഇരുന്ന് നോക്കിക്കോ കാണാലോ
50 രൂപക്ക് പെട്രോൾ തന്നില്ലേ ഇപ്പോൾ നിങ്ങളുടെ കയ്യിൽ 20 രൂപയെ ഉള്ളുവെങ്കിൽ പോലും പെട്രോൾ കിട്ടും.... അതാണ് ഗാരണ്ടി...
😂😂
ബോണ്ട് മോഡിയുടെ കറണ്ടി.....
😊😊😊
DO Methans. Why Kerala govt fill petrol from mahi and Karnataka
Ask that to Al Pinu
😂😂
കേരളത്തിലെ കാര്യം പറ❤
കേരളത്തിന് പ്രത്യേക ഭരണഘടന ഉണ്ടോ? 😂
അതെന്താ കേരളാ തെരെഞ്ഞെടുപ്പ് ആണോ....? മൂത്രമേ
BJP karanodu keralathile karyam enthinu parayanam? Avar barikkunna sthalathu avar cheyyunnathu kanditu vende ivide kondu varano vende ennu theerumanikan? 😂
So avar barikunna sthalangale patti avarodu choodhikum😂
100%
കേരളം കുട്ടിച്ചോറക്കി കട്ടുമുടിച്ചു. ഇപ്പോൾ പെട്രോൾ. എത്രകാലം കടം മേടിച്ചു നടക്കും. അപ്പോളാണ് അവളുടെ ആസനത്തിൽപെട്രോൾ ഒഴിക്കുന്നത്
ആ ബിജെപി കാരൻ ഫുൾ കോമഡി ആണല്ലോ
സത്യം പറയുമ്പോൾ കോമഡി
@@dilipkumar1905adutha comedy enna mone para 2014 gasnu ethra rupa ayirum 😂
പ്രബുദ്ധർ ചുമ്മാതല്ല CPM ജയിക്കുന്നത്
😂😂 50 രൂപക് 50 Ml petrol അതാണ്... സുരേന്ദ്രൻ ജി കണ്ട സ്വപ്നം 😂😂😂
Elatrical vahanagl aayikondirikkunna ee samayath
Adhinu sadhyadha und solar panal
Vhanagal vare parikshanathil
Aanu chilavu kuranja petrol
Pareekshanam nadannu
Kondirikkunnu pollution control
Sadhyadha yanu mukkia lakshyam
Elatrical vahanagal aayi
Kondirikkunna samayath adhinulla sadhyadha undu
Chilavu kuanja petrol nte
Pareekshanathilanu rajyam
Solar panal kondulla vahanagal
Petroline aasryikkathe
Engane munnoot pokan pattum
Mattulla rajyangalum
Pareekshanam nadathi kondirikkunnu
വീണ്ടും വീണ്ടും ഗ്യാരണ്ടി പറയാൻ ഉളുപ്പില്ലേ.
@@sreekumarvk1149 എല്ലാം ശരിയാക്കി ഇനി ശരിയാക്കാൻ ഒന്നുമില്ല ബാക്കി 😂😂😂
ഗ്യാരണ്ടി...😂😂😂ആർക്കും ആവശ്യമില്ല....👍👍👍
sudappikalkku avashyamilla...
@@nithin84 മൂത്രങ്ങൾക് ബെണം🤣🤣🤣🤣
ചങ്ക് പൊട്ടിച്ചിട്ട് കാര്യമില്ല BJP കേരളത്തില് ജയിക്കില്ല
പിന്നെയാറാ.ജയിക്കുന്നത്..ബിജെപിക്ക്.17.seat..കിട്ടും..G.O.D..full foam nettil.mokki മനസ്സിലാക്കുക..ഓം.നമശിവായ...
അത് ജയിക്കുന്നകാലം വിദൂരമല്ല,അന്നേരം ഉണ്ടാവണം
jayikkum
ഹിന്ദി അറിയുന്ന ഒരുത്തനും/ഒരുത്തിയും ഇല്ലേ ആ കൂട്ടത്തിൽ...😂
Ayyoh sangi anit evde ed ,Balck money oke kandathy amount account itt kodukathe,
Kanakkukal parayunnunalo kodikanakine Kalla panam, elam kandathy enn oke 😂😂
Hindi ariyunnavan ayalum annakil kitum sangi 🤌🏽
Illa chanakangal avide ille boose vishamam aayo
@@Anas88136 vishamam aakum commi-sudukkalk, result varumbol… anneram mongaam 🐷 kaatangalk…
Illa
സമരം ചെയ്യാനും കാമ്പസ്സില് ചുറ്റിയടിക്കാനും ചിലവായ ദിവസത്തില് 4വാക്ക് ഹിന്ദിയെങ്കിലും പടിക്കാ ന് നോക്ക് വല്ല പ്രയോചനവും ഇവള്ക്കൊക്കെകിട്ടും
സ്വാതന്ത്ര്യം ഉണ്ടായിട്ടാണല്ലോ മിണ്ടുന്നവരെ ഒക്കെ കൂട്ടിലിടുന്നത് ജനാധിപത്യ രാജ്യത്തു
കോടതി ഇല്ലേ പിന്നെ എന്താ ജാമ്യം കൊടുത്തില്ല,
തെറ്റ് ചെയ്തിട്ടല്ലേ കൂട്ടിലടച്ചത്😂😂😂
അതിന് തെളിവ് നിരത്തിയിട്ടല്ലേ കോടതി ശിക്ഷ പ്രഖ്യാപ്പിച്ചത്😂😂
ഇത് പോലും മനസിലാക്കുന്നില്ലല്ലോ
@@Mariathom001കൂട്ടിലടച്ച എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്.
😂
@@muralikk-hn2tqkodathiyil polum palapozhum neethi labikunnilla ennanu palarudeyum abiprayam
E ചോദിച്ച 15ലക്ഷം പോയി ഹിന്ദി പഠിച്ചു വാ അപ്പൊ എന്താ പറഞ്ഞു മനസ്സിലാവൂ
😂petroleum price
പെട്രോൾ ഇന്ത്യ വിലക്കുറവ് മറ്റു കൺട്രി കൂടുതൽ ആണ്,
@@muralikk-hn2tqthengakola
@@muralikk-hn2tqchinayilum gcc ilum enthinum nepalilum petrol india kalum nalla Vila kuravanu
പഠിക്കാനല്ല ഞങ്ങൾ വിദ്യാലയങ്ങളിൽ പോകുന്നത്.
എത്തപ്പയ് കളിക്കുവാനാണ്.
കുട്ടി മോദി പറഞ്ഞെതെ നിൻ്റെ അക്കൗണ്ടിൽ 1500000/_രൂപാ ത ള്ളാ മെന്നെ പറഞ്ഞിട്ടില്ല സ്കൂളിൽ പഠിക്കുന്ന സമയത്തെ രാഷ്ട്ര ഭാഷ പഠിക്കണമായിരുന്ന് എങ്കിൽ മോദി പറഞ്ഞ കാരിയം മനസ്സിലാക്കാ മായിരുന്നു
ഒരാൾക്ക് മാത്രം സംസാരിക്കാൻ അനുമതി കൊടുക്കണമെന്ന് ........ ------ ലെ ചർച്ച
ഓസ്കാർ അല്ല ചേട്ട മോദിയുടെ ഈഡിയുമായി വരൂ😂
കോൺഗ്രസ് കാരുടെ അഴിമതികൾ BJP യിൽ ചേർന്നാൽ സ്വാഹ BJP യുടെ അഴിമതികൾ എങ്ങനെ പരികരിക്കും😂
@@santhigopan9596 ആദ്യം മലയാളം എങ്കിലും നേരെ എഴുതാൻ പഠിക്കൂ സുഹൃത്തേ. എന്നിട്ട് നമുക്ക് മോദിയെ കുറ്റം പറയാം 😂😂😂😂
@@MidhunMathew5770yyoh bondji parajapo sangik kondo😂😂
India's biggest corruption ever electoral bond corruption ☠️🚀
ഏതാടോ ഈ പെരട്ട കിളവൻ
50 rs പെട്രോൾ തരാം എന്ന് പറഞ്ഞില്ലേ മിത്രമേ 😂😂😂😂
ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളായ വോട്ടർമാരോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .
ആരാ പറഞ്ഞത് 😂
50 രൂപക്ക് പെട്രോൾ
@@kacharafamili5825സുരു 😀
പെട്രോൾ ഡീസൽ ഗ്യാസ് എല്ലാത്തും ചോദിക്ക്
ബിജെപി യുടെ ചേട്ടൻ്റെ അവതരണം എത്ര മനോഹരം. ഇതുപോലെയുള്ള ചേട്ടന്മാരുടെ പ്രവർത്തനം ആണ് ബിജെപി യുടെ നേട്ടം
ഇതും 3g g യുടെ കരണ്ടി അല്ലിയോാ ഇത്.... നാറീന്ദ്ര കരണ്ടി
പരനാറിക്കു ഗ്യാരണ്ടി ഇല്ലേ കറിവനൂരിലായിരിക്കും പപ്പുവിന് ഗ്യാരണ്ടി ഇല്ലേ അമ്മയോട് ചോദിക്കണമായിരിക്കും
വെറുതെ വായ ഇട്ടു അലച്ചിട്ടെന്തു കാര്യം, എന്തായാലും ജയിക്കില്ല 😅😅😅😅😢😢😂😂😂😂
അങ്ങനെയാണെങ്കിൽ ഈ 20 സീറ്റ് ഒഴിച്ച് 523 സീറ്റിലും നിങ്ങളുടെ പാർട്ടി വായ ഇട്ടു അലച്ചിട്ടെന്തു കാര്യം എന്തായാലും ജയിക്കില്ല 😂😂😂😂
ജയിച്ചില്ലെങ്കിൽ ആർക്കു ചേതം? ഒന്നാം തീയതി ശമ്പളം മുടങ്ങുന്നത് ഡൽഹിയിൽ അല്ലല്ലോ.
കേരളത്തിലെ 20 സീറ്റും നേടി ഇന്ത്യ ഭരിക്കാൻ LDFUDF 😂😂😂😂😂😂
@@Optionade 😂😂😂
Keralathile 20 seat kondano Kendra Govt undavunnath??😀😀😀
ഒന്നും പറയണ്ടാ.... കേരളത്തിൽ ഓരോരുത്തർക്കും സിദ്ധാർഥ് മോന്റെ അവസ്ഥ വരും.... എന്നിട്ട് കെട്ടിപ്പിടിച്ചു കരയാം.
മണിപ്പൂർ ഓളം വരില്ല കേരളത്തിൽ എന്നും (0) JP തന്നെ
ഇലക്ട്രൽ ബോണ്ട്,
മണിപ്പൂർ ആവർത്തിക്കും
മണിപ്പൂർ ആവിലല്ലോ അത് മതി
സഹോദരി.തുടക്കത്തിൽ.നോക്കണ൦.ഇതിനു. മുന്നേ എത്റ.പാവപെട്ട.പെ൯കുട്ടികളേയു൦.ആ൯കുട്ടികളേയു൦.കൊലചെയ്യപെട്ടിരിക്കുന്നു.അവ൪കുമില്ലേ.മാതാ പിതാക്കൾ.ഇതുപോലുള്ളകാരി൦.എവിടെകണ്ടാലു൦.എതി൪ക്കുക.
Ohh UPyil dhalith penkuttye peedipichu konnathu pole avillalo? Athu mathi.
What about current charges?
കുഴപ്പമില്ല മോളേ...
മോള് കിണ്ടി മുന്നണിയ്ക്ക് വോട്ട് ചെയ്തോ.....!!!!😂😂
15 ലച്ചം കിട്ടി പെട്രോൾ ഫ്രീ ആയി കഴിഞ്ഞിട്ട് നീയൊക്കെ ബിജെപി ക് വോട്ട് ചെയ്താൽ മതി...
ullada athuvare ni vannu ente shoe nakku
@@anooptthankappan1146ചെറ്റ തരം പറയാൻ മാത്രം വായ തുറക്കാൻ അറിയൂ അല്ലെ
Athe ullada...
ചായക്കാരന്റെ നാടകം 😂😂
Allelum athraye ullu. Nammalk oru athmabimanam ille? Ingane pulu adikunnavarku vote cheyyan 😂
50 ദിവസം തരു.. ഇന്ത്യ യെ ശെരിയാക്കിത്തരാം.
Vanda
Modi ഉണ്ടാക്കി ഒലക്കേടെ മൂട്.....😢😢😢😢😢
ഇടതുപക്ഷം അധികാരത്തിൽ വന്നാൽ 50 വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞു ഒരെണ്ണം പോലും നടപ്പിലായില്ല ആർക്കും ഒരു പരാതിയും ഇല്ല . ഇത്തിരി എങ്കിലും ബുദ്ധി ഉള്ളവനേയല്ലേ മനബുദ്ധി എന്ന് എങ്കിലും വിളിക്കാൻ പറ്റൂ .
സത്യം😂😂😂
ഇപ്പോഴും 15 ലച്ചവും 50 രൂപയുടെ പെട്രോളും നോക്കിയിരിക്കുന്നു😂😂
ആദ്യം ആ സിപിഒ റാങ്ക് ലിസ്റ്റിൽ വന്നവർക്ക് ജോലി കൊടുക്ക്🙄
പിന്നെ സർക്കാർ ജീവനക്കാർക്ക് പെൻഷനും ശമ്പളവും കൊടുക്ക്🤣🤣
[ ഇന്നേവരെ കൃത്യമായി ലഭിച്ചിരുന്ന ശമ്പളം വരെ മുടങ്ങുന്ന അവസ്ഥയിലെത്തി.എന്നെങ്കിലും കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയതായി കേട്ടിട്ടുണ്ടോ?]
@@Mariathom001നോക്ക് കൂലി തിന്ന് പഠിച്ചവരുടെ ആക്രാന്തം.
അങ്ങിനെ കരുതിയാൽ മതി.
ഒന്നിനെ പറ്റിയും ചിന്തിക്കാതെ അലറി വിളിക്കുന്ന ആ പെൺകുട്ടിയോടെ സഹതാപം മാത്രം. നമ്മുടെയുവജനങ്ങൾ ഇങ്ങിനെ അധഃപതിക്കാമോ.
Alla pinne natukarode kallu vechu nunakal vilichu parayuna advcate prashamsikam nanamilley ingane nayikarikan
Kammi body language. No cure for dat
Sfi ക്ക് പോസ്റ്റ് ഗ്രാജ്വേഷൻ പഠിക്കുവാ.
സത്യം പറഞ്ഞ ആ പെൺപുലിക്ക് ബിഗ് സല്യൂട്ട്.
Ammachi kariyum ariyathe thuralke
Oru samshayam, njn kettadhinte kuzhappam ano ennu ariyilla.. pulli power capacity gigabyte il ano paranjedh?
15 ലക്ഷം accounti ൽ ഇടും എന്ന് പറഞ്ഞിട്ടില്ല , വെറ്ത തൊള്ളേൽ തോന്നിയത് പറയല്ല😅
ഇതെല്ലാം നാട്ടുകാർ കേൾക്കുന്നു എന്ന് ഈ പൂളക്ക് അറിയില്ലേ..
ഈ ചേച്ചി ചാനലിന്റെ ഭാഗം കോഴിക്കോട് ഗിരീഷ് ഏട്ടനെ ചോദ്യം ചോദിച്ചു മുട്ടിക്കാൻ നോക്കി, പാലക്കാട് ബിജെപി പ്രതിനിധി യെ ഒട്ടിക്കാൻ നോക്കി ഇവൾ തരികിടാം രണ്ടിടത്തും മറിഞ്ഞു വീണ കാഴ്ച ആണ് കാണുന്നത്
രാഹുൽ ഗാന്ധി കേരളത്തിലല്ലാതെ വേറെ എവിടെയാണങ്കിലും മത്സരിക്കുകയായിരിന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും ''ജെയ രാജൻമാരും 'Kസുധാകരനും രെ മേശ് ചെന്നിതലയും. VD സതീശനും Kമുരളീധരനും ഒരുമിച്ച് ഒരു വണ്ടിയിൽ രാഹുൽ ഗാന്ധിക്ക് ക്ക് ഇലക്ഷൻ പ്രെചരണത്തിന് ഒരു വണ്ടിയിപോയേനെ😂😂😂😂😂😂😂😂😂😂😂😂
Ho Ho
Thoori vari eriyunnathanu nallathu
Pandu rahul keralathil ayirunnilla malsarichirunnathu! Ee paranja karyathinte oru photo allel video aa kalathullathu idamo?
അപ്പോ 50രൂപക്ക് പെട്രോൾ തരാന്ന് പറഞ്ഞ കാര്യം 🤔😂
തീർച്ചയായും പോകും.... കിരാത ഭരണക്കാരായ ബി ജെ പിയെയും സംഘപരിവാറിനേയും എതിർത്തു താഴെയിറക്കാൻ ..... അതാണ് ഇൻഡ്യാ മുന്നണി.
ഹിന്ദി translation നന്നായി കേൾക്കു കുട്ടി അന്നേരം മനസിലാവും എന്താണ് 15 laksh ന്റെ കണക്ക്
ഹിന്ദി അറിയാത്ത മന്ദബു...എന്തേലും പറയട്ടെ
@@rineeshamban9548 15 ലക്ഷം പോട്ടെ ,വർഷം 2 കോടി തൊഴിൽ , ഗ്യാസ് , ഡീസൽ , പെട്രോൾ , ഡോളർ , എന്നീ കറണ്ടികൾ ഒക്കെ ഗെതികിട്ടാ പ്രേതങ്ങൾ ആണ്.....
@@lembhodharan7428തിരിച്ചറിവ് ഇല്ലാത്ത മലയാളികൾ
എന്ത് പറയാൻ ഇലക്ഷൻ കഴിഞ്ഞു കാണാം ചേട്ടാ 😂😂
വക്കീൽ കോടതിയിൽ പറയുന്ന കള്ളം പോലെ തന്നെ നാട്ടുകാരോട് പറഞ്ഞാൽ വിടുമോ ജനങ്ങൾ 'നിർത്തി കളാ
ജനാധി പത്യത്തിന് ഭിഷണി ഇല്ല എന്ന് പറഞ്ഞ ഷിഖണ്ഡി ക്ക് നടുവിരൽ നമസ്കാരം
Poda
15 ലക്ഷം അക്കൗണ്ടിലും വർഷം രണ്ടു കോടി തൊഴിൽ സാധ്യതയും അതു വിശ്വസിക്കരുത് അതു വെറും പാഴ് വാക്കാണ്
Frist poyyi hidhi padichuttu vaddaa.. ennittu parayyii....modhi entha parajje ennulla bhodham polum illatha mara
ഹിന്ദി അറിയാത്തവന്റെ രോദനം
ഹിന്ദി പഠിക്കാൻ വിട്ടപ്പോൾ പഠിക്കണമായിരുന്നു...
Chetta, thozhil avasaram indakan state government koode sremikanam. Varunna ella business inde munnilum kodi kutheetu karyam illa
മണ്ടത്തരം പറയാൻ കുറേ കൂലിക്കാർ
സത്യം 🙏
15 ലക്ഷം എന്തുകൊണ്ട് Modi പോക്കറ്റിൽ ഇട്ടു തന്നില്ല എന്നു ചോദിക്കുന്ന യുവജനത യുടെ നിലവാരം അപാരം തന്നെ 😅
സ്വിസ് ബാങ്കിൽ കള്ളപ്പണം ഉണ്ടകിൽ അത് കണ്ടുപിടിച്ചൽ നമ്മുടെ ഓരോരുത്തരുടെയും പോക്കറ്റിൽ 15 lkh വീതം ഇടാൻ ഉള്ളത് കാണും എന്ന പറഞ്ഞത്.
ചേട്ടന് ഹിന്ദി വലിയ പിടി ഇല്ല അല്ലെ.
ബീഫ് വച്ച് കുറെ പൊളിറ്റിക്സ് കളിച്ചത് ഓർമ കാണും.....
മറ്റു രാജ്യങ്ങൾ വെച്ച് നോക്കിയാൽ ഇന്ത്യയിൽ വിലക്കുറവാണു 91₹
ഇന്ത്യൻ രൂപയുമായി കംപർ ചെയ്യുവാണേൽ ഇന്നത്തെ ദുബായ് ലെ ഡീസൽ വില (ഇന്നത്തെ രൂപ റേറ്റ് 22.74, ഇവിടുത്തെ 1 ലിറ്റർ വില 3ദിർഹം 30 ഫിലൂസ്.).=75.042
@@user-jt3zz2zw8i പൊട്ടത്തരം പറയാതെ എണ്ണ ഉൽപാതിപ്പിക്കുന്ന രാജ്യങ്ങൾക്ക് അടുത്തുള്ള രാജ്യങ്ങളിൽ വില കൂടുതൽ ആരിക്കുമോ
What was the price of LPG cylinder in Kerala in January 2014?
Rs 1,241
ഒരാൾ പറയുമ്പോൾ മറ്റുള്ളവർ ചിലച്ചാൽ അത് അയോഗ്യത ആയി കണക്കാക്കണം.😂 അവരുടെ ഊഴത്തിൽ പറഞ്ഞാൽ പോരെ? ഇതു 3 പേർക്കും ബാധകം.
ഇയ്യാള് പറഞ്ഞത് എല്ലാം ശരിയാണ് എന്നായിരുന്നു എനിക്ക് തോന്നിയത്.. എന്നാൽ ഗ്യാസിന്റെ വിലയെ കുറിച്ച് പറഞ്ഞപ്പോ ഈ മൈഗുണൻ പറഞ്ഞതെല്ലാം കളവായിരുന്നു എന്ന് മനസ്സിലായി.... ഗ്യാസിന്റെ വില 2014ൽ 500രൂപക്ക് താഴെ ആയിരുന്നു... ഇത് ഉപയോഗിക്കുന്നവർക്കറിയാം... വീടും കുടുംബവുമൊന്നുമില്ലാത്തവർക്ക് മനസ്സിലാവില്ല..
പേപ്പറിൽ എഴുതിയത് എന്തിന് കാണണം ഇവിടെ ജനങ്ങൾ വലഞ്ഞു
എനിക്ക് പറയാനുള്ളത് ബിജെപി പച്ച നുണ പറയുമ്പോൾ അവതാരക ഒന്നും മിണ്ടുന്നില്ല, അത് തീർച്ചയായിട്ടും സ്പോട്ടിൽ തന്നെ ഖണ്ഡിക്കേണ്ടതാണ്... എന്തുകൊണ്ട് ചെയ്യുന്നില്ല...
സത്യം പറയുമ്പോൾ എന്ത് പറയാൻ രേഖയോട് കൂടിയാണ് അല്ലാതെ പിണറായിയേ പോലെ അല്ല
പഠിച്ചവർക്ക് മനസിലായി നിങ്ങള്ക്ക് അതില്ല
സങ്കടം സഹിക്കാവുന്നതിലും അപ്പുറം...
പാര്ട്ടി ഓഫീസില് ചെ്ന്ന് കാപ്സ്യൂള് വിഴുങ്ങുന്നവന് സത്യം കളവായേ തോന്നൂ ,കാരണം ഇവന് ദിവസവും വിഴുങ്ങുന്നത് കളവാണല്ലോ,അതോണ്ട് അവന് സത്യം കേട്ടാലും കളവായിതോന്നും
INDIA സഖ്യം ത്തിലെ ഈ രണ്ട് കക്ഷികൾ എന്ത് കൊണ്ട് ഇലക്ഷന് മത്സരത്തിൽ വെവ്വേറെ നില്കുന്നത്.. ഏതെങ്കിലും ഒരു കക്ഷി മത്സരിച്ചാൽ പോരെ..
ബിജെപി ക്കാരെ തോൽപ്പിക്കാൻ അവർ ഒരുമിച്ചാണ്. ഒന്നാണ്.
നാട് നന്നാവാൻ രണ്ട് കൂട്ടരും സമ്മതിക്കില്ല.
TRUE SIR U SAID IT.thanks.
പൊട്ടി ഇപ്പോഴും അതും പിടിച്ചോണ്ട്. ഹിന്ദി പഠിക്കു കുട്ടി....,.
ഇങ്ങനത്തെയും മരപ്പൊട്ടന്മാരാണല്ലോ ബിജെപിക്കാരൻ 😄😄😄
ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളായ വോട്ടർമാരോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .
ഹിന്ദി അറിയില്ല അതു തന്നെ മോഡി 20സീറ്റ് നേടും കളിയാക്കി കോൺഗ്രസ് സിപിഎം, മോഡി പറഞ്ഞു 2 ആക്കo കിട്ടാൻ നിങ്ങൾ വോട്ട് തരണം എന്ന്
ബിജെപി മോഡി പൊട്ടൻ ആയതു കൊണ്ട് അയൽ രാജ്യ ഫുൾ സപ്പോർട്ട് മോഡി
@@muralikk-hn2tqഏത് അയൽ രാജ്യമാണ് 😆😆
15 ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞതായി ഞാനും കേട്ടിട്ടില്ല 15 ലക്ഷം രൂപ ഓരോ അക്കൗണ്ടിലും എത്താൻ തക്കവിധത്തിൽ കള്ളപ്പണം ഉണ്ട് എന്നാണ് പറഞ്ഞത്
15 ലക്ഷം കൊടുക്കാമെന്നു ഒരിക്കലും പറഞ്ഞട്ടില്ല
@@vksugathan630 ഓരോ ഇന്ത്യക്കാരന്റെയുംഅക്കൗണ്ട്ഇൽ 15 ലക്ഷം വീതം കൊടുക്കാനുള്ള കള്ളപ്പണം കോൺഗ്രസ്സ് വിദേശ ബാങ്ക്കളിൽ കള്ളപ്പണം നിക്ഷേപിച്ചു എന്നാണ് പറഞ്ഞത് എന്നാണല്ലോ താങ്കൾ പറയുന്നത് , ശെരി ആയിക്കോട്ടെ ഈ 10 വർഷത്തിനിടയിൽ അതിൽ നിന്ന് ഒരു 10 രൂപ (വെറും പത്തു രൂപ )തിരികെ കൊണ്ടുവരാൻ എന്തെങ്കിലും നടപടികൾ ഉണ്ടായോ , അത് കൂടി ഒന്ന് വിശദീകരിച്ചാൽ കൊള്ളാം......
10 വർഷം ആയിട്ടും വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം എന്ത് കൊണ്ട് ഇത് വരെ കൊണ്ട് വരാൻ കഴിഞ്ഞില്ല??
കുട്ടിയെ വെറുതെ എന്തിനു കാശ് വേണം. ജോലി എടുത്ത് കാശ് മേടിക്ക്. Free ആയ് ഒന്നും വേണ്ട എന്നു പറയാൻ ചങ്കൂറ്റം വേണം. പിന്നെ പബ്ലിക് transport ഉപയോഗിക്കു. ഭാരതം വളരാൻ കാശ് വേണം. കാശ് ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. പഴയ ഭാരതവും ഇപ്പോഴത്തെ ഭാരതവും തമ്മിൽ ഉള്ള വ്യത്യാസം നോക്ക്. സര്ക്കാര് ജോലി മാത്രമാണോ ജോലി. ചിന്തിച്ച് സംസാരിക്കു.
Joli eduth kash undakunnavate adichumattunathinum oru limit ille? 😂
How many medical college and universities are running successfully.
പാവങ്ങൾക്ക് ആത്യം പെൻഷൻ കൊടുക്കണം 1600 രൂപ, അതിനു പറ്റാത്ത ടീം ആണ് പറയാത്ത കാര്യവും പറഞ്ഞു വരുന്നത്
എടോ.വെള്ളമടിച്ച്.ബോതമില്ലാതെ.നേതാക്കൾവാക്ക്പറയുന്നിടത്.പോയിഇരുന്നാൽ.കിക്ക് പോയാൽ.പിന്നെഒന്നു൦.ഓ൪മയുണ്ടാവില്ല.
@@ummarkulambil3528 ഇത് അതൊന്നുമല്ല മുസ്ലിം വോട്ട് മത്സരിച്ചു പിടിക്കാൻ മോദി യെ ശത്രുസ്ഥാനത്തു നിർത്തി UDF LDF നടത്തുന്ന മത്സരമാണ്, ലേശം ബോധം ഉണ്ടെങ്കിൽ ആ കുട്ടി ഇങ്ങനെ കിടന്ന് കരയുമോ
ആ പെൺകുട്ടിക്ക് ഇപ്പോൾ അറിയില്ലലോ തലയിൽ എന്താണ് അടിച്ചേൽപ്പിച്ചു വച്ചതെന്ന് ..പതുക്കെ സ്വന്തമായി പണി എടുത്തു നാല് ക്യാഷ് സമ്ബാദിക്കാൻ തുടങ്ങുമ്പോൾ തൊട്ട്മനസിലാവും ..ഞാൻ എന്തൊരു വിഢിത്തം ആണ് കാണിച്ചോണ്ട് ഇരുന്നത് എന്ന് 🤣🤣🤣ഡോണ്ട് വറി കുട്ടി ഉള്ള നേരത്തെ ബോധം നേരത്തെ വച്ചാൽ അത്രേം നല്ലതു .നിങ്ങളുടെ ആശയം നല്ലത് ആണ് എങ്കിൽ ഉത്തമൻ ചോദിക്കുന്നത് പോലെ എന്തുകൊണ്ട് തോറ്റു അല്ലേൽ തോൽക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോൾ തേടി പിടിക്ക് എന്നിട്ട് ബാക്കി ഉള്ള പാർട്ടികളെ വിമർശിക്കൂ
വലിയ ഡയലോഗ് അടിക്കല്ലേ
വിദേശത്തു കൊണ്ട് പോയ കള്ളപ്പണം തിരിച്ചു കൊണ്ട് വരാൻ പറ്റിയോ ? ഇല്ല അങ്ങനെ ഒരു പണം ഇല്ല
നമ്മുടെ നോട്ട്
നിരോധിച്ചു നാലു ലക്ഷം കോടി കള്ള പണം കിട്ടും എന്ന് പറഞ്ഞു എവിടെ അത് ?
ഗ്യാസും പെട്രോളും ക്രൂഡ് ഓയിലിന് 150 ഡോളർ ഉള്ള കാലത്തും ലിറ്ററിന് 60 -70 രൂപയാക്കി കിട്ടി ഗ്യാസ് 450 നു കിട്ടി സബ്സിഡി കിട്ടിയ കാലം ഉണ്ടായിരിന്നു
വർഷ വര്ഷം 2 കോടി ജോലികൾ അങ്ങനെ കണക്കു നോക്കിയാൽ 20 കോടി ജോലികൾ വേണം
എവിടെ ഇതൊക്കെ
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇതൊന്നും ഒരു ചുക്കും ചെയ്യാനാവാത്ത സർക്കാർ അതാണ് മോദി ഗ്യാരണ്ടീ സര്ക്കാര്
തലയിൽ ചാണകം ഉള്ളവർക്ക് ഇതൊന്നും മനസിലാവില്ല .
@@Loveindia77124 അമ്മാവൻ ഫയങ്കരൻ തന്നെ 😂അമ്മാവന് പറഞ്ഞാൽ മനസിലാവില്ല കേരളത്തിൽ ജീവിക്കുന്ന യൂത്തിന്റെ കാര്യം .60 കൊല്ലമായി മാറിമാറി ഭരിക്കുന്നു എന്ത് നേട്ടമാണ് അമ്മാവന്റെ ജീവിതത്തിൽ കേരളത്തിൽ നടന്നിട്ടുള്ളത് പറയു
@@pr6808 അല്ല മോനെ ഞനും
താൻ പറഞ്ഞ യൂത്തൻമ്മാരിൽ പെട്ട ഒരുത്തൻ തന്നെ എല്ലാവരെയും പണി ഇല്ല ഗണത്തിൽ കൂട്ടല്ലേ ചങ്ങായീ
കേരളത്തിൽ ജീവിക്കുന്ന യൂത്തൻമ്മാർ പണി എടുത്താൽ സുഖമായി ജീവിക്കാം പണി എടുക്കില്ല അതിനാൽ പുറം സംസ്ഥാനങ്ങളിൽ നിന്നും ലക്ഷകണക്കിന് പേര് ഇവിടെ പണിക്ക് വരുന്നു
മലയാളികൾ മറ്റുള്ള രാജ്യങ്ങളിൽ പണിക് പോകുന്നു
ഞാൻ ഇവിടെ പഠിച്ച ആളാണ് ശേഷം വിദേശത്തു പോയി പണി എടുത്തിട്ടുണ്ട് ഇന്ന് നാട്ടിൽ ബിസിനസ് നടത്തുന്നു
സ്റ്റോക്ക് മാർക്കറ്റ് നടത്തുന്നു
സുഖമായി ജീവിക്കുന്നു
ഞാൻ ഏതു പണിയും എടുക്കും പഠിച്ച പനിയെ എടുക്കൂ എന്ന ചിന്തയിൽ അല്ല ജീവിക്കുന്നെ
( വിലക്കയറ്റം കൂടുതൽ ആണ് സാധാരണക്കാർ ജീവിക്കാൻ ബുദ്ധിമുട്ടാണ് ഇപ്പോൾ )
@@Loveindia77124 ഭയങ്കര യൂത്തൻ തന്നെ 😁1980 കളിൽ ഏത് നമ്മുടെ ഇടതു വലതന്മാർ ഭരിക്കുമ്പോൾ ഗൾഫ് or വിദേശ കുടിയേറ്റം ഉള്ളതാണ് 😂ഞാൻ ചോദിച്ചതിന് ഉത്തരം പറയു saho.. അതും പോട്ടെ അടുത്ത 20 കൊല്ലത്തെ കേരളം എങ്ങനെ ആവണം എന്ന് ആണ് ആശാൻ ആഗ്രഹിക്കുന്നത്? ആദ്യം ഇതിനൊക്കെ ഉത്തരം കണ്ടുപിടിക്ക് എന്നിട്ട് 50രൂപയുടെ പട്രോൾ ഉം നോക്കി നടക്കാതെ സപ്പോർട്ട് ചെയ്യുന്ന പാർട്ടിക്ക് ഇവിടെ 20 കൊല്ലം കൊണ്ട് എന്ത് ചെയ്യാൻ പറ്റും ഇതുവരെ എന്ത് ചെയ്തു എന്ന് compare ചെയ്യൂ 🤦🏻♂️😂പുറത്ത് ഒക്കെ ജോലി ചെയ്കിട്ടുള്ളതല്ല് 🤣
₹50 പെട്രോൾ കൊടുക്കാം എന്ന് പറഞ്ഞതിന് പിണറായി വിജയൻ പറയുന്നതുപോലെ അന്നത്തെ കാലമാണോ ഇന്ന് 😄
എഴുതികൊടുക്കുന്നത് നോക്കി വായിക്കുന്നു... സ്വന്തം ആയി പറയാൻ അറിയില്ല 😂
ഇത് ഏത് വിവരം ഇല്ലാത്ത കിളവൻ
aaru വിവരം ഇല്ലാത്ത കിളവൻ? ninte pennupidiyan mammad nabiyo?
എന്തായാലും നിന്നെക്കാളും വിവരമുണ്ട് 😆
ചായക്കടക്കാരൻ്റെ ഗ്യാരണ്ടി
ബോണ്ട ഗ്യാരണ്ടി
In January 2014 domestic lpg cylinder cost was ₹ 414/- it's there in Google
10 വർഷമായിട്ടും 15 ലക്ഷം നോക്കിയിരിക്കുന്ന മന്ദബുദ്ധി
bjp നേതാവിന് ഗുഡ് മോർണിംഗ് .. ഏഴിച്ചു പോഡോ ....
കള്ളപ്പണം തിരിച്ച് കൊണ്ട് വന്ന് 15 lakh😛😛😛😛😛😛😛
നോക്ക് കൂലി പോലെ കേൾവിക്കൂലി പ്രതീക്ഷിച്ചിക്കുവാ..
എന്തൊരു ആഗ്രഹം..
ദുരാഗ്രഹം!!
Mody's guarrenty is not for implementing. Its only during election.
Why people didn't talk about bond
Kilavante paripedutha aa molku oru big salute ,
Bjp പ്രതിനിധി ആ പാർട്ടിക്ക് ചേർന്ന നുണയാൻ.
ഇപ്പോഴും ഇത് ചർച്ച 15ലക്ഷംത്തിന്റെ ആകുന്നുവെങ്കിൽ നമുക്ക് എന്തോ പ്രശ്നം ഉണ്ട് 😂
uvvaa.. where is all black money stopped ? Where are those jobs promised ? What about R&D spending ? What about EV policy ? Any visions on AI policy ? This govt looted and ass licked corporates.
ആ കൊച്ചു ചോദിച്ചതിന് മറുപടി പറയുക
വിദേശത്തുള്ള പണം കൊണ്ടുവന്നു ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്നാണ് 2014 ലെ തെരഞ്ഞെടുപ്പിൽ മോദി പറഞ്ഞത്.
15 or 20 ennanu paranjath..10 kollam ayiti kallapnam konduvaran sadichille????
ചില ഇന്ത്യക്കാർ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ മൊത്തക്കണക്കെടുത്താൽ , അത് രാജ്യത്തിലെ ഓരോ പൗരനും 15 ലക്ഷം വീതം വീതിച്ച് നൽകുവാൻ സാധിക്കുന്നത്ര തത്തുല്യ സംഖ്യയാണെന്നാണ് പ്രസംഗത്തിന്റെ അർത്ഥം.
അല്ലാതെ, 15 ലക്ഷം ഓരോരുത്തരുടെ അക്കൗണ്ടിൽ വരും എന്നല്ല പറഞ്ഞത്!
ഇന്ത്യക്കാരുടെ വിദേശത്ത് കിടക്കുന്ന കണക്കില്ലാത്ത പണത്തിന്റെ വ്യാപ്തി പറഞ്ഞ് മനസ്സിലാക്കാനാണ് അങ്ങനെ പറയേണ്ടി വന്നത്.
പറഞ്ഞതെന്താണ്?
പറയുന്നതെന്താണ് !!
അജഗജാന്തര വ്യത്യാസം ....
Hindi അറിയില്ലെങ്കിൽ അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് മനസിലാക്ക്,മോഡി പറഞ്ഞതിൻ്റെ അർത്ഥം.വിവരക്കേട് പറയാതെ
@@sunnymusicguy 19 ൽ പറഞ്ഞത് 14 ൽ പറഞ്ഞതിൽ ഉറച്ച് നില്ക്കുന്നു 15 ലക്ഷം തരും R B I തരാത്തത് കൊണ്ടാണ് തടസ്സം എന്നാണ് ഇനി താങ്കൾ പറയുന്നത് പോലെയാണെങ്കിൽ തന്നെ വിദേശത്തുളള പൈസകൾ കൊണ്ടുവന്നോ അന്നത്തേതിക്കാൾ മൂന്നിരട്ടി ഇവിടെ നിന്ന് കടത്തി കൊണ്ട് പോയി അത് പരിഹരിക്കാൻ എല്ലാവരും ബാങ്കിൽ അക്കൗണ്ട് തുറക്കണമെന്നും മിനിമം 1000 രൂപ ഇടണമെന്നും നിയമം കൊണ്ടുവന്നു അങ്ങനെ ബാങ്ക്കാരെ രക്ഷപെടുത്തി 😅 😅 😅
@@techs9994 athu thane sangi parayan ullathu..ketunok...aa paranjathil enitun10 kollamayi kallapanam onum kittile? Kodukan ayitu..apo annu paranja kallapanam nonayano?
മോദി വന്നതിനു ശേഷമാഇൻഡ്യാ ഉണ്ടായതു എന്നു പറയൂ
തൊഴിലവസരങ്ങൾ കേരളത്തിൽ എങ്ങനെ കിട്ടു൦. 150ൽ പര൦ ക൩നികള കേരള൦ വിട്ടത്. പാർട്ടികളിക്കാതെ കാര്യങ്ങൾ മനസിലാക്കിയ തീരുന്ന പ്രശ്നമേ ഉള്ളു
What was gas price on 2010?
ഒരു തൊഴിൽ രഹിതയുടെ രോദനം😢
ഹിന്ദി പഠിക്കാൻ വിട്ടപ്പോൾ പഠിക്കണമായിരുന്നു..
അതോടെ കേരളത്തിന്റെ കാര്യം കട്ടപ്പുക
EDUCATION IS A REAL PROBLEM BRO 😅😅😅😅
ഏതാ ആ കാന്താരി മോൾ 💪 ഒരായിരം അഭിവാദ്യങ്ങൾ 🙏
ആ കാന്താരി മോൾക്ക് ഹിന്ദി അറിഞ്ഞുകൂടാ എന്ന് മനസ്സിലായി 😂😂😂
@@MidhunMathew5770thangalkum ariyillennu manasilayi…ith ellam Modiji paranjath anu ..if you know hindi check in the UA-cam still there ..Don’t think that all keralites are stupids .
Vishamulla kanthari allavan nokunna ivalku kayadichu kuzhichadikale
കാന്താരി മോൾ ഒരു ഹിന്ദി പ്രൊഫസർ ആണെന് തോനുന്നു 😂
കുറച്ചു കൂടി കഴിയുമ്പോൾ പണി എടുത്തു ജീവിക്കേണ്ട അവസ്ഥ വരുമ്പോൾ ആ കാന്താരി മോൾക്ക് മനസ്സിലാവും താൻ എന്തൊരു തോൽവി ആയിരുന്നു എന്ന്😂😂
ബിജെപിയുടെ ഈ വിവരം കെട്ടവൻ ഏതാണ് കഷ്ടം വിവരം ഇല്ലാത്ത പ്രദാനമന്ത്രിയുടെ പരമ പ്രധാന adima😅😅
വിവരം ഉള്ള കോൺഗ്രസ് ചെയ്തത് എന്താ. മണ്ടത്തരം മാത്രം പറയുന്ന പപ്പു മോൻ
അപ്പിക്കൊള്ളാലെ പോക്കറ്റിൽ കനമുണ്ടല്ലോ കിറ്റ് നാക്കീട്ട്...... കൊള്ളാം
👏 Good Spech& 💯 Ok.
15 ലക്ഷം രൂപ ഓരോ വ്യക്തികളുടെ A/C - ൽ തരുമെന്ന് മോദി പറഞ്ഞീട്ടില്ല. ഏകദ്ദേശം അത്രക്കുള്ള തുക വിദേശ സ്വിസ്സ് ബാങ്കിൽ ഉണ്ടെന്നാ പറഞ്ഞത്.
എന്നിട്ട് കണ്ടത്തിയൊ ചായ കട നടത്തിയ ആൾക്ക് എത്ര കോടി ആസ്തി എന്ന് പറയാമൊ
ദൈവമേ ഇപ്പോഴും 15 ലക്ഷം അക്കൗണ്ടിൽ വരുന്നതും കാത്ത് പണിക്ക് പോകാത്ത അന്ധങ്ങൾ നാട്ടിൽ ഉണ്ടോ..? മിനിമം ഹിന്ദി എങ്കിലും മനസിലാക്കാൻ പറ്റിയിരുന്നു എങ്കിൽ😂😂😂😂
😂❤❤
ചെയ്യാൻ പറ്റാത്ത കാര്യം പറയാൻ നിക്കണോ.40 രൂപക്ക് പെട്രോൾ.500 രൂപ ഗ്യാസ് എല്ലാം അന്ന് ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു കൂവിയിട്ട് ഇപ്പം കിടന്നു മോങ്ങുന്നോ. പുതിയ ഗ്യാരണ്ടിയും ആയി വന്നിരിക്കുവാ കിളവൻ 😂.
ഞളെല്ലാം വിശ്വസിച്ചു
Vary nice News 🎉🎉sir congratulations
Kerala people always educated ❤
Pinnallah IIT NIT AIIMS CUET ellam keralathil ninne anallo Kerala education gives ITI And polytechnic students 🤣🤣🤣
Good for nothing!!
നുണ. പറഞ്ഞു. പഠിക്കാൻ. ബിജെപി. ക്കാർക്ക്. ഏത്. യൂണിവഴ്സിറ്റിയിലാണ്. പോകുന്നത്
University of Foolishness and Registered under തോലീസ് Act🤣🤣
മദ്രസയിൽ
Delhi ayrikum😅😅😅
ഞമ്മന്റെ കക്കൂസിൽ
വിത്ത് ഗുണം DNA
Pradhan said the retail selling price of domestic gas was ₹410.5 per 14.2-kg cylinder on March 1, 2014.
JAY INDIAN NATIONAL CONGRESS ❤JAY RAHULJI ❤
2014-ൽ പ്ലാസ്റ്റിക്ക് എമർഷൻ എന്ന വാൾപെൻ്റ് 20 ലിറ്ററിന് 1980 രൂപയായിരുന്നു. 10 വർഷം കഴിഞ്ഞപ്പോൾ അതിൻ്റെ വില 3800 രൂപാ ഇതാണ് മോതിയുടെ വിലക്കയറ്റ ഗാരണ്ടി.😁😁😁😄
2014 ഇൽ ജനങളുടെ average slary 8000.00 ഇപ്പോൾ 20000
എന്തിനേറെ!
സ്വർണത്തിന്റെ വെല ഇപ്പൊ എത്രയാ..
എന്തൊരു വിലക്കയറ്റം.
മോഡി രാജീവക്കന്നെ വേണം.
ചോദ്യം ചോദിച്ച പെൺകുട്ടി പൊളിച്ചു 👍
Gowja chechi pwoli😍
പുലിക്കുട്ടി... അവളാണ് ആൺകുട്ടി.. അല്ല, പെൺകുട്ടി
15 ലച്ചത്തിന്റെ കള്ളവും വിശ്വസിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ ആണോ ഇങ്ങനെയൊക്കെ പറയുന്നത്😂
@@dassaults925kallapanam ethra konduvannu???2000 nde note ipo endayi
ആ കുട്ടി എന്തു പൊട്ടത്തരം ആണ് പറയുന്നത് ഹിന്ദി അറിയില്ല 😂😂😂
പിന്നെ നിങ്ങളുടെ പ്രസിഡന്റ് ഉള്ളി സുര ഹിന്ദിയിൽ പണ്ഡിതൻ ആണല്ലോ അല്ലേ 😂😂😂😂😂😂
15 ലച്ചത്തിന്റെ കാര്യം പറഞ്ഞപോലെ മന്ദബുദ്ധി ആണന്നു മനസിലായി
ഇതൊക്കെ കുറെ കേട്ടതാണ് മോളേ രാജ്യം നന്നാവാൻ ഏന്റെ വോട്ട് ബിജെപിക്ക്
വലിയ ഡയലോഗ് അടിക്കല്ലേ
വിദേശത്തു കൊണ്ട് പോയ കള്ളപ്പണം തിരിച്ചു കൊണ്ട് വരാൻ പറ്റിയോ ? ഇല്ല അങ്ങനെ ഒരു പണം ഇല്ല
നമ്മുടെ നോട്ട്
നിരോധിച്ചു നാലു ലക്ഷം കോടി കള്ള പണം കിട്ടും എന്ന് പറഞ്ഞു എവിടെ അത് ?
ഗ്യാസും പെട്രോളും ക്രൂഡ് ഓയിലിന് 150 ഡോളർ ഉള്ള കാലത്തും ലിറ്ററിന് 60 -70 രൂപയാക്കി കിട്ടി ഗ്യാസ് 450 നു കിട്ടി സബ്സിഡി കിട്ടിയ കാലം ഉണ്ടായിരിന്നു
വർഷ വര്ഷം 2 കോടി ജോലികൾ അങ്ങനെ കണക്കു നോക്കിയാൽ 20 കോടി ജോലികൾ വേണം
എവിടെ ഇതൊക്കെ
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇതൊന്നും ഒരു ചുക്കും ചെയ്യാനാവാത്ത സർക്കാർ അതാണ് മോദി ഗ്യാരണ്ടീ സര്ക്കാര്
തലയിൽ ചാണകം ഉള്ളവർക്ക് ഇതൊന്നും മനസിലാവില്ല .