Utsavam Superstar | Flowers | Epi - 80

Поділитися
Вставка
  • Опубліковано 10 вер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 838

  • @user-bn2vx7jp7i
    @user-bn2vx7jp7i 4 роки тому +2162

    ബാനർജി വേറെ ലെവൽ ആണ്. അന്ദേഹത്തിന്റെ ഫാൻസ്‌ ഒന്ന് നീലം മുക്കിക്കെ 🤟

  • @PIXNPIXELZ
    @PIXNPIXELZ 3 роки тому +850

    പ്രിയപ്പെട്ട ബാനർജി നമ്മെ വിട്ടുപോയിട്ട് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ ഇവിടെ എത്തിയിട്ടുള്ളവർ ഉണ്ടൊ ❤️

  • @jayanc2c
    @jayanc2c 3 роки тому +350

    ആ ഡ്രം അടിക്കുന്ന പയ്യന് കൊടുത്തേ ഒരു ലൈക്ക്👍

  • @praveenkuttuz614
    @praveenkuttuz614 3 роки тому +439

    ഒരുപിടി നാടൻപാട്ടുകൾ സമ്മാനിച്ച ഞങ്ങളുടെ ബാനർജി ചേട്ടന് ആദരാഞ്ജലികൾ😔🌹🌹🌹

  • @sagarallu6428
    @sagarallu6428 5 років тому +595

    ബാനർജി അണ്ണൻ വേറെ ലവൽ.... മുത്താണ് 😍😍😍😍😍😍😍😘😘😘😘😘😘

  • @raghulanjali340
    @raghulanjali340 5 років тому +2385

    ബാനർജിയെ കാണാൻ വേണ്ടി ഈ എപ്പിസോഡ് കണ്ടവർ ലൈക്‌ അടി ❤

  • @visakhvijayan4725
    @visakhvijayan4725 3 роки тому +169

    ഒരിക്കലും മറക്കാത്ത ഓർമകളും ആയി ബാനർജി എന്നും എല്ലാരിലും ഉണ്ടാവും ❤️❤️❤️😓

  • @SreeSree-uu2nq
    @SreeSree-uu2nq 3 роки тому +678

    ബാനർജി മരിച്ചതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ

  • @ashikanilkumar9381
    @ashikanilkumar9381 3 роки тому +147

    പ്രിയപ്പെട്ട കലാകാരൻ ബാനർജി അണ്ണന് ആദരാഞ്ജലികൾ 🌹🌹🌹🌹 ഒരിക്കലും മായില്ല ഇ കലാ പ്രതിഭ

    • @vinod.v3655
      @vinod.v3655 3 роки тому +1

      ആദരാഞ്ജലികൾ 😢

    • @sajithakuttappan734
      @sajithakuttappan734 3 роки тому +1

      Orikkalum marakkilla voice thalam super kidu baanarji chettan kiduuuuuuuuuuui superrr

  • @surajs9132
    @surajs9132 3 роки тому +50

    അരങ്ങൊഴിഞ്ഞു ആ നാടൻ പാട്ടുകൾ ഇനികേൾക്കാൻ നേരിട്ടു കേൾക്കാൻ സാധിക്കില്ല 😔😔 ആദരാഞ്ജലികൾ....നാടൻപാട്ടിന്റെ രാജകുമാരന് വിട.😥❤️

  • @ajishkumars4943
    @ajishkumars4943 5 років тому +380

    കനൽ പാട്ടുകൂട്ടം ❤️😍
    ബാനർജി അണ്ണൻ😍❤️

  • @vishakkaviyoor5479
    @vishakkaviyoor5479 5 років тому +324

    പി.എസ് ബാനർജി,ആദർശ് ചിറ്റാർ,നവനീത് വലഞ്ചുഴി,മനീഷ ചെങ്ങന്നൂർ,ഉന്മേഷ് പൂങ്കാവ്,ജിനു പത്തനാപുരം,രഞ്ജു കോന്നി,രജനീഷ് പന്തളം,ജിജോ തിരുവല്ല,ജാക്സൺ......ടീം കനൽ....😍😍😍😍😍

    • @syamlalsyamlal.g1263
      @syamlalsyamlal.g1263 4 роки тому +2

      Hi

    • @world-mp4oe
      @world-mp4oe 4 роки тому +4

      ജാക്‌സൺ കോട്ടയം

    • @heppyanonee9042
      @heppyanonee9042 3 роки тому +6

      രജനീഷ് പന്തളം Drums മാന്ത്രികൻ

    • @santhoshppk94
      @santhoshppk94 3 роки тому +1

      സിനു

    • @adarshayyappan3531
      @adarshayyappan3531 3 роки тому +3

      @@heppyanonee9042 മുണ്ടകൻ പാടത്തെ നാഥൻ കുഞ്ഞേ... എന്ന പാട്ടിനു ഡ്രംസ് അടിക്കുന്നത് കാണണം... 😍

  • @user-zd1sj5uz1p
    @user-zd1sj5uz1p 5 років тому +703

    സലീമേട്ടൻ ഫാൻസ് ഇവിടെ എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഈ പാവത്തിന് ഒരു ലൈക് അടിച്ചിട്ട് പോണെ പ്ലീസ്💪💪😍

  • @acs8108
    @acs8108 5 років тому +318

    ബാനർജി അണ്ണന്റെ സൗണ്ടിനു എന്ത് പറ്റി 😑😑 എന്താണേലും പൊളിച്ചു 😍😍😘

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому +15

      അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ കൊഴപ്പമല്ല. അവിടുത്തെ സൗണ്ട് പ്രൊഡക്ഷന്റെ പ്രോബ്ലം ആണ്. സൗണ്ട് പ്രൊഡക്ഷൻ ടീമിനെ കുറ്റം പറയാനും പറ്റില്ല. Bcoz ഒരു പാട്ട് പ്രോഗ്രാമിന് വേണ്ടി എത്ര time എടുത്തിട്ടാണ് പ്രൊഡക്ഷൻ സെറ്റ് ആകുന്നതെന്ന് എനിക്ക് നല്ലോണം അറിയാം. അങ്ങനെയുള്ളിടത്ത് ഒരുപാട്ടിന് വേണ്ടി അവര് സൗണ്ട് ചെക്ക് ചെയ്ത് time കളയില്ല. അതും ഒരു tv ഷോ ആയതോണ്ട് അവർക്ക് time ഒരുപാട് കളയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ബേസിക് ആയിട്ടൊള്ള effects അത്യാവശ്യം സെറ്റ് ആക്കീട്ട് ബാക്കി പ്രോഗ്രാം നടക്കുമ്പോ ഓരോന്നായി സെറ്റ് ആക്കും. അതിന് ഒരു ഉദാഹരണം പറയാം.. ഈ പാട്ടിൽ തന്നെ ബേസ് ഗിറ്റാർ വായിക്കുന്നത് ശ്രദ്ധിക്കുക. ആദ്യം വോളിയം ഔട്ട്‌ തീരെ ഇല്ല. പതിയെ ആണ് സെറ്റ് ആയി വന്നത്.

  • @arunjithchengannur5402
    @arunjithchengannur5402 3 роки тому +72

    പ്രീയ ബാനർജീ ചേട്ടാ താങ്കൾ ജീവിക്കും ഈ ഓർമകളിലൂടെ...

  • @bijumon3620
    @bijumon3620 5 років тому +84

    നാടൻപാട്ട് പെരുത്തിഷ്ടം💞💞💞💞💞.....ബാനർജി chettayi....നിങ്ങ പൊളിക്കുന്നെ...കട്ട സപ്പോർട്ട് ....💝💝💝

  • @anoopcuts1345
    @anoopcuts1345 5 років тому +162

    ശാസ്താംകോട്ടക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു....Banerji..ഇഷ്ടം❤❤

    • @aswanth3600
      @aswanth3600 4 роки тому +3

      ഹായ് brother എത്ര ഇവരുടെ പ്രോഗ്രാം റേറ്റ് അറിയോ

    • @aswanth3600
      @aswanth3600 4 роки тому +2

      ഹായ് brother എത്ര ഇവരുടെ പ്രോഗ്രാം റേറ്റ് അറിയോ

    • @anjalinair2521
      @anjalinair2521 3 роки тому +1

      മരിക്കാനുണ്ടായ കാരണം ന്താ??

    • @ourlifetips2466
      @ourlifetips2466 2 роки тому +1

      @@anjalinair2521 കോവിഡ്

  • @maheshshaji8510
    @maheshshaji8510 3 роки тому +86

    ബാനർജി അണ്ണന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ
    അതുല്യ പ്രതിഭ

  • @sreejithpillai5332
    @sreejithpillai5332 3 роки тому +27

    ഞങ്ങൾ കൊല്ലം ശാസ്താംകോട്ടക്കാരുടെ അഭിമാനം കനൽ banarji❤️❤️നല്ലൊരു കലാകാരൻ .നാടൻപാട്ട്..ദൃശ്യാവിഷ്ക്കര കലാരൂപത്തിൽ തന്റേതായിട്ടുള്ള കയ്യൊപ്പ് പതിപ്പിച്ചു ജനങ്ങളുടെ മനസിൽ എന്നും കുടികൊള്ളും 💞🙏😓😓

  • @anjanayanappu3965
    @anjanayanappu3965 5 місяців тому +3

    ബാനർജി എന്ന് അതുല്യകലാകാരന്റെ നാട്ടുകാരനായത്തിൽ അഭിമാനിക്കുന്നു❤️💕.....
    പ്രണാമം ബാനർജി 💔🥺

  • @arunkm1459
    @arunkm1459 4 роки тому +55

    ബാനർജി അണ്ണനും, ബാൻഡ് അടി ബ്രോ യും ഒരു രക്ഷയും ഇല്ല..

  • @preethiprasanth734
    @preethiprasanth734 5 років тому +484

    ബാനർജി ഫാൻ 👍👍😍😍😍😍

  • @sreekeshmohanan9728
    @sreekeshmohanan9728 4 роки тому +94

    Salim ചേട്ടന്റെ സ്ഥാനത്ത് മണി ചേട്ടൻ ആയിരുന്നു എങ്കിൽ അദ്ദേഹം ഒരു ഡാൻസ് ചെയ്യും ആയിരുന്നു....കൂടെ വന്നു നിന്നു പാടും ആയിരുന്നു....😓😓😓

  • @princypeter1269
    @princypeter1269 3 роки тому +64

    ബാനർജിക് പ്രണാമം 🌹🌹കലയുടെ ലോകത്ത് ബാനർജി ഇനി ഓർമ 🙏🏼🌹

    • @unnikrishnankp5843
      @unnikrishnankp5843 2 роки тому +1

      ഒരു നല്ല നാടൻ പാട്ടുകാരൻ ആയിരുന്നു ദൈവം ആയുസ്റ്റ് കൊടുത്തില്ല .... - ആദരാഞ്ജലികൾ സഹോദരാ.'' '

    • @aruarun240
      @aruarun240 Рік тому

      ആൾക് എന്താ പറ്റിയെ

  • @praveenpady6271
    @praveenpady6271 3 роки тому +50

    ബാനർജിയുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല.. മലയാളത്തിന് തീരാനഷ്ടം തന്നെയാണ്... ആദരാഞ്ജലികൾ

  • @jineshkaruvarakundu4831
    @jineshkaruvarakundu4831 5 років тому +133

    ബാനർജിയുടെ പാട്ട് കേൾക്കാൻ ഒരു വേറെ മൂടാണ്

  • @jeevanks8945
    @jeevanks8945 3 роки тому +28

    പുറകിൽ ഡ്രമ്സ് play cheytha chettan poli❤❤❤

  • @athirasivan277
    @athirasivan277 3 роки тому +16

    ബാനർജി നിങ്ങൾ മരിക്കുന്നില്ല ജീവിക്കുന്നു മലയാളികളുടെ ചുണ്ടുകളിൽ അങ് പാടിയ ഓരോ പാട്ടുകളിലുടെ 🌹❤️❤️

  • @vyshakhthd8442
    @vyshakhthd8442 3 роки тому +25

    പാട്ട് കൊണ്ട് അങ്ങ് തീർത്ത മായാലോകം ഒരിക്കലും മായാതിരിക്കട്ടെ😓🌹🌹 പ്രണാമം നമ്മുടെ ബാനർജി ചേട്ടന് 🌹

  • @abhilashpothencode7408
    @abhilashpothencode7408 4 роки тому +29

    ബാനർജിയെ ഒക്കെ അറിയില്ല എന്ന് താങ്കൾ ഒരു കലാകാരൻ അല്ലെ സലിം കുമാർ ഇത്രയും പ്രീശസ്തമായ നാടൻ പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിൽ അത് ആരാണെന്നു കാണാൻ എങ്കിലും ശ്രെമിക്കണമായിരുന്നു

  • @vinodk3860
    @vinodk3860 3 роки тому +15

    ഒന്നുകൂടി എടുത്തുകണ്ടു ബാനർജി ചേട്ടനെ കാണാൻ ♥️♥️♥️മനസ്സിൽ മായാതെ എന്നും ഉണ്ടാകും ♥️♥️♥️♥️

  • @JobyMavelikara
    @JobyMavelikara 5 років тому +170

    ബാനർജി അണ്ണൻസ്‌ പൊളിക്കൽ 10:01

    • @anandhusandeep447
      @anandhusandeep447 3 роки тому +3

      enikkariyaam aarengilum bith idumenn. athukond video eduth nere comment box aan nokkiyath🙃

    • @swaroopskull6891
      @swaroopskull6891 3 роки тому +1

      Nokkinadakkuvayirun coment boxil

  • @ShivaKrishna-bi9qs
    @ShivaKrishna-bi9qs 4 роки тому +38

    I'm a Telugu Person But when I listen the Song, i''ll Get some unknown Energy, thnx Cheeta ❤🙏

  • @latheeshkunju1808
    @latheeshkunju1808 5 років тому +142

    ബാനർജി sir... നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏

  • @KrishnaKumar-xq6lz
    @KrishnaKumar-xq6lz 4 роки тому +39

    ഇത്രേം നാൾ എവിടാരുന്നു മുത്തേ? 🤔😌വോയിസ്‌ അടിപൊളി, ഒരു രക്ഷയും ഇല്ല !!💔💔💔💔👌👌👌🙏🙏🙏

    • @world-mp4oe
      @world-mp4oe 4 роки тому +4

      ബാനർജി അണ്ണൻ 20 കൊല്ലം ആയിട്ട് ഈ ഫീഡിൽ ഉണ്ട് ❤️

    • @lathikaprakashprakash4889
      @lathikaprakashprakash4889 3 роки тому +2

      Ethrem valiya nadanpattukarane ariyille

  • @sujithsuji6053
    @sujithsuji6053 5 років тому +32

    Banerjide song kandapol e episodu kandu.... negaleyum negalude pattineyum oru snehikkunu njn.. suprr banerjiiii

  • @vishnuprasad6035
    @vishnuprasad6035 5 років тому +56

    `പിച്ചകപ്പൂ കൊണ്ടു തരാമേ´.... Wow... Super……………

  • @vinodvipin803
    @vinodvipin803 5 років тому +48

    ബാനർജി ഫാൻ ഫ്രം പാലക്കാട്‌

  • @pranavat200
    @pranavat200 4 роки тому +63

    Drums അടിക്കുന്ന ബ്രോ നോ രക്ഷ 😍😍

  • @subashk360
    @subashk360 3 роки тому +10

    ബാനർജി 1994-95 കാലഘട്ടം ശാസ്താംകോട്ടDB. കോളേജിൽ എൻ്റെ സമകാലിക നായി പഠിച്ചതോർമ്മയുണ്ട്.

  • @premap8240
    @premap8240 9 місяців тому +2

    Banarji chettan ❤db colleginte അഭിമാനം. ശാസ്താംകോട്ടയുടെ മണിമുത്ത്. ഇന്നും ആ ശബ്ദം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.

  • @achusafricanmallu1057
    @achusafricanmallu1057 2 роки тому +10

    ഡ്രം ഒരു രക്ഷയും ഇല്ലാട്ടോ... പൊളിച്ചു അടക്കി മുത്തേ 🔥🔥🔥🔥🔥🔥🔥

  • @jackjhons8686
    @jackjhons8686 5 років тому +58

    പാട്ട് എഴുതിയവൻ മാസ്സ്
    ബാനർജി അണ്ണൻ മരണമാസ്

    • @world-mp4oe
      @world-mp4oe 4 роки тому +7

      അച്യുതൻ കൊച്ചു മുകിൽ വർണ്ണന ൻ... എഴുത്തു പാട്ട്. അല്ല ബ്രോ പാടിയും പറഞ്ഞുതന്ന പാട്ട് ആണ് ......

  • @kishorek3843
    @kishorek3843 5 років тому +126

    ഹേയ് എന്ന് വെക്കുന്നത് കിടു ആണ്

    • @appuskunjuz2729
      @appuskunjuz2729 5 років тому +11

      sathyam. .. first heyyy oru rekshayilla. ..aa chechide expression.

    • @arunchelsea
      @arunchelsea 4 роки тому +4

      Yes...Yes....Kidu

    • @praveens2898
      @praveens2898 4 роки тому +3

      അതാണ് എനിക്ക് ഏറ്റവും ഇഷ്ടം

    • @abhinraj57
      @abhinraj57 4 роки тому +2

      Sathyam

    • @gireeshjinu6267
      @gireeshjinu6267 4 роки тому +1

      @@praveens2898 enikkum

  • @Anuattuvasseril
    @Anuattuvasseril 4 роки тому +8

    സലീമേട്ടൻ പറഞ്ഞത് പോലെ തന്നെയാണ് സംഭവം ഞാനും ആദ്യമായാണ് ബാലാജി എന്നയാളെ കാണുന്നതും പാട്ട് കേൾക്കുന്നതും .. മനോഹരമായി പാടി .

  • @user-ts8sq3lq4r
    @user-ts8sq3lq4r 5 років тому +32

    Drummer 😍
    നാടൻ പാട്ടിൽ ഒതുങ്ങി പോകേണ്ട ആളല്ല
    😍

    • @abhilashksuresh9278
      @abhilashksuresh9278 4 роки тому +2

      രജനീഷ് അണ്ണൻ പൊളിയാണ്

  • @moblogwithreshmi5395
    @moblogwithreshmi5395 3 роки тому +14

    മരണ വാർത്ത കേട്ടപ്പോൾ ഒന്നു കൂടി കേൾക്കാൻ വന്നു. ആദരാജ്ഞലികൾ

  • @ffkentertainments2655
    @ffkentertainments2655 5 місяців тому +2

    അനുഗ്രഹീത ശബ്ദത്തിനുടമകളായ നാടൻപാട്ടു കലാകാരന്മാർ... കലാഭവൻ മണി, വിനോദ് നെല്ലായി, ബാനർജി ❤️

  • @sarathvsasi4231
    @sarathvsasi4231 3 роки тому +10

    ബാനർജി അണ്ണൻ വേറെ ലെവൽ ആണ് ഈ ട്രൂപ്പിലെ എല്ലാവരും നല്ല കഴിവുള്ളവർ ആണ്, ഡ്രസ്സ് കോഡ് അതിലും തകർപ്പൻ താങ്ക്സ് ബാനർജി അണ്ണാ

  • @jithubjithinz
    @jithubjithinz 5 років тому +50

    Banarji അണ്ണൻ ടീം....കിടു

  • @vinodvipin803
    @vinodvipin803 4 роки тому +71

    ബാനർജി ഫാൻസിനു ലൈക്‌ അടിക്കാനുള്ള കമന്റ്‌

  • @akhilashkariman6386
    @akhilashkariman6386 3 роки тому +18

    നാടൻ പാട്ടിന്റെ മാന്ത്രിക ശബ്ദത്തിന് വിട 😢🌹🌹🌹

  • @patriclewis2004
    @patriclewis2004 5 років тому +24

    Drummer 😍

  • @prabilvprakasan1575
    @prabilvprakasan1575 Рік тому +6

    Ippol kanunnavarundo

  • @anilkvkvanil4981
    @anilkvkvanil4981 3 роки тому +23

    പ്രിയ കലാകാരൻ ബാനർജിയ്ക്കു പ്രണാമം 🌹🌹🌹🙏🙏🙏

  • @amaldharan7228
    @amaldharan7228 3 роки тому +11

    അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞു.. 😔ആദരാഞ്ജലികൾ 🌹🌹

  • @KsaKsa-ft4fg
    @KsaKsa-ft4fg 4 роки тому +22

    Banrji chiri adipoli thoniyavar likes adichal madhi

  • @jobikala
    @jobikala 3 роки тому +7

    നാടിന്റെ പച്ചയായ കലാകാരൻ.🥰 അദ്ദേഹം തന്റെ നാടൻ പാട്ടിലൂടെ എന്നെന്നും ജീവിക്കും. 🌹🌹🔥🔥🥰🥰

  • @jubyraju3927
    @jubyraju3927 3 роки тому +8

    ഒറ്റക്കിരിപ്പവളേ പതംപറഞ്ഞൊച്ചവെക്കാതിരിയോ....
    ഒറ്റക്കു തന്നെയല്ലേ വരുവതും പോവതും നമ്മളെന്നും....
    😭😭😭😭😭😭😭😭
    കലയുടെ ലോകത്ത് നിന്നും ഓർമയിലേക്ക് ചേക്കേറിയ കൂടപിറപ്പിന് പ്രണാമം🌹🌹🌹

  • @nandana3453
    @nandana3453 3 роки тому +5

    അങ്ങയുടെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു miss you sir😭😭😭😭

  • @spsometimes4110
    @spsometimes4110 5 років тому +43

    അസാധ്യ ശബ്ദം...

  • @kattapa_2279
    @kattapa_2279 3 роки тому +10

    എന്തൊരു പവർ ആണല്ലേ ഈ പട്ടിനോക്കെ.... 👌. ബാനർജി ചേട്ടൻ മരിച്ചുപോയി എന്ന് വിശ്വസിക്കാൻ പറ്റണില്ല.... 😔😔😔... ആദരാഞ്ജലികൾ

  • @bidhunviswambharan9595
    @bidhunviswambharan9595 3 роки тому +12

    ബാനർജി അണ്ണന് ആദരാഞ്ജലികൾ. മറക്കില്ല കലാലോകം

  • @nothingisimpossible31
    @nothingisimpossible31 3 роки тому +7

    Oru rakshem ella .....what a feel💞💞💞 banarji sir.e oru song mathe ningal aalukalude manasil jeevikkan

  • @colorhouse2349
    @colorhouse2349 3 роки тому +20

    നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം ഓർമ്മിക്കപ്പെടും, ആദരാഞ്ജലികൾ ബാനർജി ചേട്ടാ

  • @ajayaghoshcb9117
    @ajayaghoshcb9117 5 років тому +50

    Oru nadinta abhimanam annu banarji chettan ❤️👍💪great

    • @ayyappanr2223
      @ayyappanr2223 5 років тому +4

      ശാസ്താംകോട്ട

    • @jithinramesan394
      @jithinramesan394 Рік тому

      ഒരു നാടിന്റെ മാത്രം അല്ല കേരളക്കരയുടെ അഭിമാണ് ഈ നാടൻപാട്ടിന്റെ രാജകുമാരൻ !!!! ബാനർജി ചേട്ടന് ശതകോടി പ്രണാമം🌹🌹🌹

  • @mradhiking2293
    @mradhiking2293 2 роки тому +8

    ബാനർജി അണ്ണനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക്..... ❣️

  • @chikkusasthamcotta8227
    @chikkusasthamcotta8227 5 років тому +125

    ബാനർജി അണ്ണന്റെ നാട്ടുകര് ശാസ്താംകോട്ട ഉണ്ടോ

  • @anjuarjunanjus4723
    @anjuarjunanjus4723 4 роки тому +10

    Ee song nte jeevan aa drums Anu ennu thonniyavar undo🔥 and also his voice is magical ❤️

  • @arunthampi8768
    @arunthampi8768 3 роки тому +16

    ബാനർജിക്കു ആദരാഞ്ജലികൾ 😢😢

  • @sajeevpurushothaman1758
    @sajeevpurushothaman1758 2 роки тому +4

    ബാനർജി അതൊരു ബാനർ ആണ്.
    നാടൻ പാട്ടിന്റെ. നല്ല കലാകാരന്റെ ഓർമകൾക്ക് ഹൃദയാഭിവാദ്യങ്ങൾ ❤❤

  • @sarithaa3565
    @sarithaa3565 2 роки тому +3

    ബനാർജി ചേട്ടൻ ഒരു ലവലാണ്
    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരാൾ ആണ് ബനാർജി
    പ്രിയപ്പെട്ട ചേട്ടന് ആദാരജ്ഞികൾ

  • @deepulaldreams6046
    @deepulaldreams6046 3 роки тому +28

    നാടൻപാട്ടുകളുടെ രാജകുമാരൻ P. S ബാനർജി ചേട്ടന് ആദരാജ്ഞലികൾ 🙏

  • @akhileshmonuttan
    @akhileshmonuttan 5 років тому +18

    എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @agimonk.p.8026
    @agimonk.p.8026 3 роки тому +7

    ഇഹലോകവാസം വെടിഞ്ഞ പ്രിയ കലാകാരന് ആദരാഞ്ജലികൾ

  • @anniezajith123
    @anniezajith123 3 роки тому +20

    ബാനർജി sirൻ്റെ മരണം അറിഞ്ഞു വന്നതാ😭😭

  • @Dhwani2023
    @Dhwani2023 3 роки тому +2

    Sri Banerji ,as a devotee I pray shanti at lotus feet of sree vishnu,it hurts🙏😔
    Lets hope fir a day without this deadly virus, its enough now😥😥😥😥😥

  • @anjusyamlalac7215
    @anjusyamlalac7215 3 роки тому +5

    പാട്ടുകളും വരകളും ബാക്കിയാക്കി അണ്ണൻ മടങ്ങിയെന്ന് വിശ്വസിക്കാനാവുന്നില്ല. കൈവച്ച മേഖലകളിലെല്ലാം വിജയം നേടിയ ബഹുമുഖപ്രതിഭ. എത്രയോ ഓർമ്മകൾ.. പരിപാടികൾ .. ഓർമ്മകൾ മരിക്കുന്നില്ല.. അണ്ണാ ❤️
    പ്രീയപ്പെട്ട ബാനർജിയണ്ണന് കണ്ണീരോടെ വിട

  • @hariashok7335
    @hariashok7335 5 років тому +44

    കനൽ ഇഷ്ടം

  • @prakashashitha2025
    @prakashashitha2025 2 роки тому +3

    ഞാനും പഠിച്ച കോളേജ് db കോളേജ് ബാനർജി അണ്ണന്റെ നാടും പഠിച്ച കോളേജും db ശാസ്താം കോട്ട ഞാൻ അഭിമാനിക്കുന്നു

  • @vijiAbraham
    @vijiAbraham 3 роки тому +2

    പാട്ടിലും വരയിലും ഒരു പോലെ തിളങ്ങിയ അതുല്യ കലാകാരനു വിട ... ബാനർജി ഇനി ഓർമ

  • @meghaps4480
    @meghaps4480 2 роки тому +4

    ബാനർജിയൊക്കെ പോലുള്ളവരെ അവരുടെ നല്ലപ്രായത്തിൽ നഷ്ടപ്പെടുന്നത് തീരാ ദുഃഖം തന്നെയാണ് 😔😔

  • @anishkumara9575
    @anishkumara9575 5 років тому +16

    Drums super...

  • @adhyathmaupanishad8423
    @adhyathmaupanishad8423 2 роки тому +10

    വേഷം ഭാഷ എല്ലാം മനോഹരം❤️

  • @awalkwithvishnu8784
    @awalkwithvishnu8784 3 роки тому +12

    മറക്കില്ല ഒരിക്കലും ആദരാജ്ഞലികൾ ബാനർജി ചേട്ടാ

  • @kunjattakunjatta1828
    @kunjattakunjatta1828 5 років тому +43

    Kanal banarji polichu

  • @arunmannar183
    @arunmannar183 5 років тому +24

    ബാനർജി അണ്ണൻ🙏 കനൽ ടീം 🧡🧡🧡ഹെവി

  • @user-hy6rw2ts6r
    @user-hy6rw2ts6r 3 роки тому +2

    പ്രിയ കലാകാരന് കണ്ണീരോടെ വിട.. പ്രണാമം ,,കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പിഎസ് ബാനർജി അന്തരിച്ചു
    താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നുകൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.

  • @akhilachari6853
    @akhilachari6853 5 років тому +17

    Drums🔥🔥

  • @anupeter5836
    @anupeter5836 3 роки тому +4

    ബാനർജി ചേട്ടൻ നമ്മളെ വിട്ട് പോയിട്ട് കുറച്ച് ദിവസങ്ങൾ മാത്രം പക്ഷെ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുമ്പോലെ 🌹🌹🌹🌹🌹🌹

  • @pavikarthik4214
    @pavikarthik4214 2 роки тому +5

    ബാനർജി ചേട്ടന്റെ voice ഒരു രക്ഷയുമില്ല,, 🥰🥰🥰🥰super 💙💙💙
    ആദരാഞ്ജലികൾ 😔🌹🌹🌹

  • @anjusyam9468
    @anjusyam9468 2 роки тому +3

    പാടിത്തീർക്കുന്നതിന് മുൻപ് മരണം വിളിച്ചോണ്ട് പോയി ... ഈ മനുഷ്യനും മണി ചേട്ടനും ഒക്കെ പകരം വെക്കാൻ ഇവർ മാത്രം🌹🌹🌹🌹

  • @ajithakhil-rh9yt
    @ajithakhil-rh9yt 5 років тому +77

    കനൽ ബാനർജി അണ്ണനും പിള്ളേരും പൊളിച്ചു

  • @praveengkalavara5624
    @praveengkalavara5624 3 роки тому +2

    ബാനര്‍ജിക്ക് കണ്ണീര്‍ പ്രണാമം. വളരെ വ്യത്യാസ്തമായ ശബ്ദ സൗകുമാര്യത്തിനുടമയാണ്. ആ ശരീരമെ പോയുള്ളു അദ്ദേഹത്തിന്റെ സ്വരം കാലതീതമായി നമ്മോടൊപ്പമുണ്ടാകും...

  • @aseemjuntion
    @aseemjuntion 3 роки тому +2

    ഓര്‍മിക്കും എന്നും ഒരുപാട് പാട്ടുകള്‍ സമ്മാനിച്ച് ദൈവത്തിന്‍റെ വിളിക്ക് ഉത്തരം നല്‍കി നമ്മളടുത്ത് നിന്നും യാത്രയായി.

  • @tp2105
    @tp2105 4 роки тому +6

    Aa drum vayikunne chekkan poliyee

  • @jayakrishnankr4477
    @jayakrishnankr4477 3 роки тому +9

    ബാനർജി ചേട്ടന് ആദരാഞ്ജലികൾ 😭😓🌹💐

  • @anandkannan4110
    @anandkannan4110 Рік тому +4

    എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി ഒരു വേദി തന്ന എന്റെ ദൈവം ബാനർജി SIR 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മറക്കില്ല SIR താങ്കളെ ഞാൻ എന്റെ മരണം വരെ 2012 ആറ്റുകാൽ പൊങ്കാല മഹോത്സവം 🕉️MAIN സ്റ്റേജിൽ കനൽ FOLK BAND 🥰ഞാൻ ചോദിച്ചത് മാത്രം ഉള്ളു എനിക്ക് പാടാൻ MIC തന്നു 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻sir ഫോൺകാൾ ഇൽ കൂടി എനിക്ക് പകർന്നു തന്ന ധൈര്യം..... അതിനു ശേഷം എല്ലാ വർഷവും എനിക്ക് 50 ഇൽ കുറയാതെ വേദികൾ കിട്ടുന്നുണ്ട്...... 🙏🏻🙏🏻🙏🏻ആദരാഞ്ജലികൾ ഗുരുനാഥാ 🙏🏻😔😭

  • @adarshkrishnan9379
    @adarshkrishnan9379 5 років тому +25

    Salim kumarettan fans like cheyyathe povalle

  • @ayyappanr2223
    @ayyappanr2223 3 роки тому +6

    കനൽ അണഞ്ഞു ആ ശബ്ദവും വിടവാങ്ങി പ്രിയപ്പെട്ട ബാനർജി അണ്ണൻ പ്രണാമം 🥀

    • @renjinimanoosh8314
      @renjinimanoosh8314 3 роки тому

      അതെ ഈ കനൽ അണഞ്ഞു പോയി... കാലം അതിനെ കെടുത്തി കളഞ്ഞു.... ഒരിക്കലും മറക്കില്ല.... 😭😭😭😭