#midhunamrasi

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 363

  • @vijayanmk7589
    @vijayanmk7589 5 місяців тому +8

    നിങ്ങൾ പറഞ്ഞ മിഥുനം രാശി യിൽ തിരുവാതിര നക്ഷത്രമാണ് എൻറെത് 67 വയസ്സായി ഇപ്പോൾ കേതു ദശ ആണെന്ന് അറിയാം...ജനിച്ചു അറിവ് വന്ന ശേഷം കഷ്ടം എന്നല്ലാതെ എന്തു പറയാൻ അത്ര അനുഭവിച്ചു കൊണ്ടിരിക്കുന്നു .നിങ്ങൾ പറഞ്ഞത് 100+10% ശരിയാണ് നന്ദി നമസ്കാരം 🙏

  • @surendranuk186
    @surendranuk186 5 місяців тому +5

    തിരുവാതിര നക്ഷത്രം'വളരെ ശരിയാണു. സ്വന്തം റിസ്കിൽ വൻ തുക ലോണെടുത്തു കൊടുത്തിട്ടവർ അടച്ചില്ല പലിശയടക്കം വൻ തക തിരിച്ചടച്ചു. ചെറിയ തുകകൾ ധാരാളം കിട്ടാനുണ്ട് ഒരുപാടു ചതിക്കപ്പെട്ടിട്ടുണ്ട്.

  • @KrishnaKumar-eu7sl
    @KrishnaKumar-eu7sl 6 місяців тому +27

    സർ പറഞ്ഞത് 101% ശരി ആണ്. കഴിഞ്ഞ 62 വർഷമായി ഞാൻ അനുഭവിക്കുകയാണ്. ഒന്നും പറയാനില്ല 🙏🙏🙏

    • @beenamadhu3134
      @beenamadhu3134 5 місяців тому +2

      62 വർഷമോ? ഇതിനൊരവസ്സാനം ഇല്ലേ?

    • @CreativeVideos8007
      @CreativeVideos8007  5 місяців тому +1

      നിങ്ങളുടെ പ്രൊഫൈൽ പിച്ചറിലെ റോസാപ്പൂ കണ്ടില്ലേ അത് ആസ്വദിക്കാനും പറിച്ചെടുക്കാനും ഒക്കെ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഒരല്പം വാടിയാലോ എടുത്തു പുറത്തറിയില്ലേ വാടി തുടങ്ങുമ്പോൾ ഈ രാശിക്കാരുടെ പക്കൽ ഒന്നുമുണ്ടാവില്ല ഇപ്പൊ ഉത്തരം കിട്ടി കാണും എന്ന് തോന്നുന്നു

    • @Gangadharan-vb3no
      @Gangadharan-vb3no 2 місяці тому

      😢

  • @Arunprasad2660
    @Arunprasad2660 6 місяців тому +5

    സത്യം അനുഭവിച്ചോണ്ടിരിക്കുന്നകാര്യം 🙏🏻

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 6 місяців тому +2

    താങ്കൾ പറഞ്ഞത് വളരെ സത്യം ആണ് 🙏
    എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ സംഭവിച്ചു, താങ്ക്സ് 🙏🙏🙏

  • @MenakaRamachandran
    @MenakaRamachandran 3 місяці тому +1

    താങ്കൾ പറഞ്ഞതു പുണർതം നക്ഷത്രത്തിലുള്ള കാര്യങ്ങൾ വളരെ ശരിയാണ് എൻ്റെ അനുഭവം

  • @madhuprakkanam6013
    @madhuprakkanam6013 5 місяців тому +7

    നമസ്ക്കാരം തിരുമേനി തിരുമെനി പറഞ്ഞത് വളരെ ശരിയാണ് 59 വയസ്സായി ഇതുവരെ സ്വന്തമായിട്ട് ഒന്നo സമ്പദിച്ചില്ല ഗൾഫിൽ കിടന്ന് ഉണ്ടാക്കിയതെല്ലാം വിട്ട കാരെയും ബന്ധുക്കളെയo സഹായിച്ച, വീടുപോലും ഇല്ല ഇന്നിയെങ്കിലും സ്വന്തം കാര്യം നെക്കാൻ ഭാര്യ പറയുന്നു സഹായം കിട്ടിയവർ ഒരു നന്ദി വാക്ക് െപാല, പറയില്ല ഞാൻ ഇനിയും എന്ന് രക്ഷ പെടു തിരുമേനി

    • @CreativeVideos8007
      @CreativeVideos8007  5 місяців тому

      @@madhuprakkanam6013 വളരെ നല്ലത് ഈ രാശി ക്കാർ മറ്റുള്ളവർക്ക് ഇലയിൽ വിളമ്പിയ ഭക്ഷണം പോലെയാണ് നന്നായി ആസ്വദിച്ചു കഴിക്കും ഒടുവിൽ പായസം കാണുമ്പോൾ അത്രയും നേരം കഴിച്ചുകൊണ്ടിരുന്നതെല്ലാം കൂടി ഒരൊറ്റ ഒതുക്കാണ് അതുപോലെതന്നെയാണ് ഇവരുടെ ജീവിതം കൂടെ നിന്ന് എല്ലാം ആസ്വദിച്ചു വാങ്ങും നമ്മുടെ ആവശ്യത്തിന് വാതിൽ അപ്പാടെ കൊട്ടിയടക്കും ഇനിയുള്ള കാലം നന്മയുണ്ടാകും ക്രിസ്തുമത വിശ്വാസികൾ ആണെങ്കിൽ കർത്താവ് തന്റെ പിതാവിനെ പ്രാർത്ഥിക്കുന്ന ഒരു ചിത്രവും ഹിന്ദുക്കാരാണെങ്കിൽ ഭഗവതിയെ പൂജയ്ക്ക് താങ്കളുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കുക സുഖം

    • @rajalakshmialikkal6065
      @rajalakshmialikkal6065 5 місяців тому +1

      എനിക്കും 59 വയസ്സായി
      എന്നും സങ്കടങ്ങളാണ് എന്നാൽ ഭഗവാൻ കൂടെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു

  • @sudheeshks9076
    @sudheeshks9076 6 місяців тому +2

    🙏🙏🙏തിരുമേനി പറഞ്ഞത് ശരിയാണ് Rethika. പുണർതം
    മിഥുനം. രാശി 🙏

  • @DeepaShiju-b4i
    @DeepaShiju-b4i 23 дні тому +1

    100% സത്യമാണ്

  • @SindhuSajeev-l5y
    @SindhuSajeev-l5y 6 місяців тому +2

    Super ellam sathyamaya karyamanu

  • @narayanim2119
    @narayanim2119 6 місяців тому +3

    നന്ദിസർ എല്ലാം പരമസത്യമാണ്

  • @susyyohannan707
    @susyyohannan707 6 місяців тому +1

    Thanks...പറഞ്ഞതെല്ലാം സത്യം

  • @adhishylaj811
    @adhishylaj811 4 місяці тому +2

    സത്യം ആണ് ഇദ്ദേഹം പറഞ്ഞത് മുഴുവനും

  • @sindhus14
    @sindhus14 4 місяці тому +1

    എല്ലാം വളരെ സത്യം ആണ്

  • @sarasammapillai1906
    @sarasammapillai1906 6 місяців тому +1

    Thirumañi പറഞ്ഞത് മുഴുവൻ സത്യം ആണ് താങ്ക്സ്

  • @narayanankutty7704
    @narayanankutty7704 5 місяців тому +1

    Anubhathathil valare sheri thanku sir

  • @yamunar3486
    @yamunar3486 6 місяців тому +2

    സാർ പറഞ്ഞത് 10%സത്യം യമുന തിരുവാതിര 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🌹

  • @geethakumari8212
    @geethakumari8212 4 місяці тому +2

    100% വും ശരിയാണ്. തിരുമേനി പറഞ്ഞത് കേട്ട് ഞാൻ കരയുകയായിരുന്നു. അത്രയ്ക്ക് മനസ്സിന് വിഷമം ഉണ്ടായി

  • @deepamenon7115
    @deepamenon7115 6 місяців тому +3

    so true

  • @ushapradeep8381
    @ushapradeep8381 6 місяців тому +1

    ഓം വാദേവായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️

  • @ganeshkp6204
    @ganeshkp6204 4 місяці тому +1

    വളരെ ശരിയാണ് 🙏🏼

  • @sheejasudheesh5071
    @sheejasudheesh5071 6 місяців тому +1

    Sir Paranjhath 100% correct aànu🙏🏻🙏🏻🙏🏻ellaavaraau chavitti arakka pedukayanu🙏🏻

  • @kavithavp9634
    @kavithavp9634 4 місяці тому +4

    മിഥുനം രാശിക്കാരുടെ യഥാർത്ഥ അവസ്ഥ മനസിലാക്കി അവർക്കു വേണ്ടി പ്രാർഥിക്കാനും ഒപ്പം നില്കാനുമുള്ള സന്മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് തിരുമേനി കടന്നു പോകുന്നത്. മരിച്ചതിനു തുല്യം ജീവിച്ചു പോകുന്നു. മരിക്കാനും കഴിയുന്നില്ല. ആർക്കും എന്നെ തിരിച്ചറിയാനും കഴിയുന്നില്ല. ആർക്കും ഒരു ദ്രോഹവും അറിഞ്ഞു കൊണ്ട് ചെയ്യുന്നില്ല. പരിഹാരം നൽകിയതിന് നന്ദി ♥️♥️🙏🙏🙏

  • @haridasan5699
    @haridasan5699 5 місяців тому +1

    Pranamam Acharya 🙏🙏🙏🌹

  • @ajithaek5940
    @ajithaek5940 6 місяців тому +2

    സത്യം അനുഭവിച്ചു മടുത്തു 🙏🙏🙏🙏🙏🙏

  • @jcthannimoou1146
    @jcthannimoou1146 2 місяці тому +1

    52 വർഷമായി ഗതികിട്ടാതെ അവയകയാണ കാരണം തിരുവാതിര നാളിൽ ജനിച്ചു പോയി ജാതകം നോക്കാം മെന്നു വച്ചാൽ കാണാനില്ല. പറഞ്ഞ കാര്യങ്ങൾ എല്ലാ o വളരെ ശരിയാണ.അ ങ്ങേയക്ക് എല്ലാം നമ്മ കളും നേരുന്നു

  • @aninichu1652
    @aninichu1652 6 місяців тому +3

    💯 true 👍 well said ❤

  • @manojthayyil7199
    @manojthayyil7199 5 місяців тому +1

    നൂറ് ശതമാനം ശരി... താങ്കൾ പറഞ്ഞത് അനുഭവി ച്ചു കഴിഞ്ഞു.. ഉയർത്ത് എഴു നേൽ ക്കാൻ നോ ക്കുന്നു.... തിരുവാതിര കൃത്യമായ പ്രവചനം

  • @madhusoodanan4606
    @madhusoodanan4606 6 місяців тому +1

    വളരെയധികം ശരിയാണ് 🙏🙏🙏🙏🙏

  • @LibinDl
    @LibinDl 3 місяці тому +1

    Thaku sr

  • @CAcraft_
    @CAcraft_ 5 місяців тому +1

    ശരിയാണ് പറഞ്ഞ കാര്യങ്ങൾ

  • @ExamDate-m5z
    @ExamDate-m5z 4 місяці тому +2

    സത്യം ആണ് തിരുമേനി 🙏
    ദീപ
    തിരുവാതിര

  • @jyothibalan3906
    @jyothibalan3906 2 місяці тому

    Thanks Thirumeni❤

  • @ramarajantr7288
    @ramarajantr7288 6 місяців тому +1

    🙏🙏🙏 100 % ശരി ... എൻ്റെ അനുഭവം അങ്ങ് പറഞ്ഞു. 🙏🙏

  • @SindhuHBCS
    @SindhuHBCS 3 місяці тому +1

    Correct Thirumeni,Name sindhu, Nakshatra മകയിരം

  • @parvathiraman5350
    @parvathiraman5350 6 місяців тому

    നമസ്ക്കാരം സാർ🙏🙏🙏
    സാർ പറഞ്ഞത്100 ശതമാനവും ശരിയാണ്

  • @KrishnaSareesh
    @KrishnaSareesh 6 місяців тому +1

    താങ്കൾ പറഞ്ഞത് 💯crrct ആണ്.

  • @panickathjayakumar9127
    @panickathjayakumar9127 5 місяців тому +1

    100% സത്യം തന്നെ 🙏🏻

  • @janesam15
    @janesam15 6 місяців тому +2

    Thiruvathira...very true sir...no peace of mind....depressed

  • @ranig8335
    @ranig8335 6 місяців тому +2

    Sathyam...😢

  • @gangadharanthirthala1443
    @gangadharanthirthala1443 5 місяців тому

    Gangadharan thiruvadhira
    സാധ്യമായ കാര്യം 🙏🏻🙏🏻🙏🏻

  • @PrKs-z5v
    @PrKs-z5v 5 місяців тому +1

    Sir very very correct .oru samathanam illa.

  • @subhakannan1861
    @subhakannan1861 5 місяців тому +1

    സത്യമാണ് സാർ എല്ലാം🙏

  • @lalchandran6334
    @lalchandran6334 6 місяців тому +1

    You're right 👍

  • @nikhilappu432
    @nikhilappu432 6 місяців тому +1

    101% ശെരിയാണ് 🙏

  • @DeepaShiju-b4i
    @DeepaShiju-b4i 23 дні тому

    ഞാൻ മിഥുനം രാശിയിൽ പുണർതം നക്ഷത്രമാണ് ഒരുപാട് വർഷം കൊണ്ട് കരഞ്ഞു കരഞ്ഞു അസുഖങ്ങളും എല്ലാം നഷ്ടപ്പെട്ട് ജീവിക്കുകയാണ് ഇത് കേട്ടപ്പോൾ വളരെ സന്തോഷമുണ്ട്🙏🙏🙏

  • @beenakk4012
    @beenakk4012 5 місяців тому +1

    തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 6 місяців тому

    വളരെ ശരിയാണ്.

  • @sunitha.sunitha4007
    @sunitha.sunitha4007 6 місяців тому

    Vidhesayathrayk vendi prarthikkane thirumeni... Sunitha makeeriyam

  • @avinashpchandran4489
    @avinashpchandran4489 6 місяців тому +1

    Namslkaram Thirumanase njanum mithunam rasiyane e pranjethellam sathyamane prnamamm

  • @CreativeVideos8007
    @CreativeVideos8007  6 місяців тому +4

    ഡിസ്ക്രിപ്ഷൻ ബോക്സിൽ കാണുന്ന രക്ത ചാമുണ്ഡി ദേവി മന്ത്രം പരീക്ഷിക്കാൻ വേണ്ടി ആരും ചൊല്ലാർ പാടുള്ളതല്ല... അത് സ്വയം ആപത്തു വിളിച്ചു വരുത്തും... സത്യം... അമ്മയ്ക്ക് ഉപാസകൻ എന്നോ ഭ്രുത്യൻ എന്നോ വെത്യാസം ഇല്ല...കലിയുഗത്തിൽ വളരെ വേഗം ആവശ്യം നിറവേറ്റി തരുന്ന അമ്മയാണ്. ചോറ്റാനിക്കരയിലും കാടാമ്പുഴയിലും ഓക്കേ പല രൂപത്തിൽ പല ഭാവത്തിൽ കുടികൊള്ളുന്നുണ്ട് ദയവായി ആരുംപരീക്ഷിക്കാതിരിക്കുക. പറയുന്ന രീതിയിൽ മന്ത്രം ചൊല്ലി അമ്മയോട് പ്രാർത്ഥിച്ചാൽ തീർച്ചയായും നിങ്ങളുടെ സങ്കടങ്ങൾക്ക് തീർപ്പ് ഉണ്ടാകും. നിങ്ങൾ ആരാണ് എന്താണ് എന്നൊക്കെയുള്ള കാര്യം അമ്മയോട് മനസ്സ് തുറന്ന് സംസാരിക്കൂ.. 21 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് അനുഭവം ഉണ്ടാകും. അമ്മ കൂടെ നിൽക്കുന്നത്നിങ്ങൾ സ്വയം അറിയും നിങ്ങളെ ചതിക്കുന്നവർ ആരെന്നോ എന്തെന്നോ ഒക്കെ അമ്മ കാട്ടിത്തരും ആരോടും കോപപ്പെടാതിരിക്കുക.. അമ്മയുടെ ഉപാസകനായഎന്റെ അനുഭവം തന്നെയാണ് അമ്മയ്ക്ക് ജാതിയും മതവും ഒന്നുമില്ല എല്ലാവരും മക്കൾ മാത്രം മക്കളുടെ കണ്ണുനീർ ഒരു അമ്മയും കണ്ടു നിൽക്കില്ല ഇത് സത്യം സത്യം സത്യം.....

  • @KrishnadasT-zi7el
    @KrishnadasT-zi7el 5 місяців тому +1

    100% സത്യം 🙏

  • @sabu.k.vsabukudilumkal9138
    @sabu.k.vsabukudilumkal9138 3 місяці тому +1

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ. സാബു തിരുവാതിര

  • @kumarkumar-cm3qu
    @kumarkumar-cm3qu 4 місяці тому +1

    Midunam rashi,1970,February 17
    12 num 12:30num edakku jananam..thrumeni parsjetellam anubhavikkunnu.
    Eni ouru nallakalam varumo..onnu parayane thirumeni

  • @ushasurendran2524
    @ushasurendran2524 6 місяців тому +2

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻സൂരജ് മകയിരം വിദേശത്തു ജോലി കിട്ടാൻ മ്പ്രാര്ഥിക്കണം

    • @CreativeVideos8007
      @CreativeVideos8007  6 місяців тому

      ശ്രമിച്ചോളൂ നടക്കും കാലഭൈരവ് സ്വാമിയോട് പറഞ്ഞു പ്രാർത്ഥിക്കാം.. 🙏🏻

  • @bineethanoushad4011
    @bineethanoushad4011 5 місяців тому +1

    ❤ എല്ലാ സത്യം ആണ്

  • @jayammam9170
    @jayammam9170 3 місяці тому +2

    നമസ്കാരം തിരുമേനിയുടെ വിഡിയോ കേട്ടത് കണ്ണുനിരോട് കേട്ടത് ❤❤❤❤❤❤❤

  • @Shortvideos8007
    @Shortvideos8007 6 місяців тому +3

    super super super

  • @remagopalan
    @remagopalan 3 місяці тому

    Veri good imfarmation

  • @vrindakrishna1967
    @vrindakrishna1967 6 місяців тому

    100percent correct...very good information 🙏🙏🙏🙏🙏.. please pray for me swamy.. punarutham..mithunakkoor.

  • @INDUK-rp6wi
    @INDUK-rp6wi 5 місяців тому +1

    100% correct🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jayasreepradeep2421
    @jayasreepradeep2421 6 місяців тому

    100% sathyam🙏

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 5 місяців тому

    Njan thiruvathira aanu. Thirumeni paranjathu valare shariyanu. Shani bhagavane prarthikkam. Enikkippol kethu dasha nadakkukayanu. Avasanamanu. Valare manassu vishamichirikkayanu. Ella manaprayasangalkkum oru avasanam undakatte. Om shaneeswaraya nama. Valare nandi namaskaram thirumeni.

  • @ushak8057
    @ushak8057 5 місяців тому

    This is true namaskaram thank you

  • @ManikandanC-vo5vz
    @ManikandanC-vo5vz 5 місяців тому

    Thanks Gurunadha

  • @radhathamaravelil3263
    @radhathamaravelil3263 5 місяців тому +1

    Om Namah sivaya🙏🙏🍀🍀

  • @iamhere5385
    @iamhere5385 3 місяці тому

    സത്യം..... എല്ലാം ഞാൻ അനുഭവിക്കുന്നതാണ്......

  • @AleshAlesh-bq3dy
    @AleshAlesh-bq3dy 5 місяців тому +1

    സത്യം 😢

  • @majomichael3164
    @majomichael3164 6 місяців тому

    Thanks ❤

  • @TKSreekumar
    @TKSreekumar 4 місяці тому +1

    തിരുമേനി വളെരെ അധികം thanks ഞാനും മോനും പുണർതം 🙏🙏🙏

  • @AnilKumar-vb8wf
    @AnilKumar-vb8wf 5 місяців тому +1

    100% correct 👍👌👏

  • @PrasannaKumari-fy5lq
    @PrasannaKumari-fy5lq 6 місяців тому +1

    100% സത്യം ആണ്

  • @preethasundar5449
    @preethasundar5449 6 місяців тому

    No words. You said everything 🙏🙏

  • @Geethamurali000
    @Geethamurali000 5 місяців тому

    Namaskaramthirumani parayunnadhu. Valarae. Shariyanu. Manasumaripokum❤❤❤

  • @seenakiran7814
    @seenakiran7814 5 місяців тому +1

    My situation very very correct

  • @remanivn6368
    @remanivn6368 5 місяців тому

    100% സെരിയാണ് വളരെയധികം നന്ദി തിരുമേനി രമണി തിരുവാതിര 59 വയസ്

  • @kbrnair1527
    @kbrnair1527 5 місяців тому

    Exlent.advice.thanks

  • @sanu5364
    @sanu5364 3 місяці тому

    എല്ലാം ശരിയാണ്

  • @PreethaKv-im2dx
    @PreethaKv-im2dx 5 місяців тому

    Valareysari

  • @nassarbabu
    @nassarbabu 3 місяці тому

    Thiruvathira 100%👌

  • @mathangicreations1400
    @mathangicreations1400 4 місяці тому +1

    ❤🎉 Thiruvathira ❤❤❤

  • @chandrababu8077
    @chandrababu8077 5 місяців тому +1

    സത്യമാണ് ഗുരു

  • @AthiraVijayakumar-hq5ft
    @AthiraVijayakumar-hq5ft Місяць тому

    Correct ane makaerum 4 patham ..

  • @neenaneena7614
    @neenaneena7614 5 місяців тому +1

    തിരുമേനിയെ സർവശക്തൻ അനുഗ്രഹിക്കട്ടെ
    മിനി തിരുവാതിര
    22/03/1983 പ്രാർത്ഥിക്കണം
    സാമ്പത്തികം നഷ്ടപ്പെട്ടു എന്റെ നല്ല കുടുംബ ജീവിതം നഷ്ടപ്പെട്ടു എന്റെ കുടുംബം എന്നിൽനിന്നും അകന്നു എന്റെ അച്ഛന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോ അതും ഇല്ല എന്താ തിരുമേനി ഞാൻ ചെയ്യ എന്റെ മോൻ +2കഴിഞ്ഞു നീറ്റു പരീക്ഷ എഴുതാൻ പഠിക്കുന്നു പ്രാർത്ഥിക്കണം 😢🙏🏻

    • @CreativeVideos8007
      @CreativeVideos8007  5 місяців тому

      തീർച്ചയായും പ്രാർത്ഥിക്കാം... മറ്റുള്ളവരെ ഓർത്ത് വിഷമിക്കണ്ട.. അവർ പൊയ്ക്കോട്ടേ.. നിവർന്നു നില്ക്കു. മുഖം കണ്ണാടിയിൽ നോക്കു.. ഒന്ന് പുഞ്ചിരിക്കു.. ചൂണ്ട് വിരൽ ഹൃദയത്തിൽ വയ്ക്കൂ പറയൂ മനസ്സ് ഞാൻ കരയില്ല രണ്ടുതവണ പറയു ശേഷം വലത് കണ്ണിന്റെ വലതുവശം വയ്ക്കുക എനിക്ക് ജയിച്ചേ മതിയാകൂ മൂന്ന് തവണ പറയുക ഏഴുദിനം തുടരുക. ശേഷമുള്ള മാറ്റം നിങ്ങൾ അനുഭവിച്ചറിയുക ഉപേക്ഷിച്ചു പോയവരൊക്കെ തേടി വരും ജീവിതത്തിൽ വിജയിക്കും വിഷമിക്കണ്ട

  • @radhathamaravelil3263
    @radhathamaravelil3263 5 місяців тому +1

    Thangal Parayunnathellam sharithanneyanu🙏🙏

  • @mcganganmc7517
    @mcganganmc7517 6 місяців тому

    Very good

  • @TatvamasiAhambrahmasmi
    @TatvamasiAhambrahmasmi 6 місяців тому

    Namaskaram Guruji.

  • @geevarghesek.c3887
    @geevarghesek.c3887 3 місяці тому

    What ever you have said is true.

  • @Geethamurali000
    @Geethamurali000 6 місяців тому

    Thirumani. Paranjathu. Valarae. Shariyanu❤❤❤

  • @ElsyKochumon
    @ElsyKochumon 6 місяців тому +1

    ഓം നമശിവായ ഓം നാരായണ നമഃ എന്റെ മോനു വിദേശത്തു നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

    • @CreativeVideos8007
      @CreativeVideos8007  5 місяців тому

      @@ElsyKochumon മകയിരം തിരുവാതിര പുണർതം ഈ നക്ഷത്രത്തിൽ ഏതെങ്കിലും ഒന്നാണ് മകന്റേത് എങ്കിൽ അടുത്തുള്ള ജ്യോതിഷനെ കണ്ട് ശരിയായ സമയം കണ്ടെത്തി മാത്രം പ്രവർത്തിക്കുക അല്ലെങ്കിൽ ധന നഷ്ടമാന ഹാനി എന്നിങ്ങനെ പലതും ഉണ്ടാകും ജനിച്ച സമയത്തുള്ള രാശികൾ ആയിരിക്കും കൂടുതൽ നമുക്ക് ഫലം ചെയ്യുക ഇപ്പോഴത്തെ രാശികളെ യൂട്യൂബിലെ കാണുന്നതുപോലെ ഒന്നും പ്രവർത്തനം ചെയ്യില്ല പുതുതായി വരുന്നവർക്ക് മാത്രം അതിന്റെ ഫലം കിട്ടും ശരിയായി ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക പണം നഷ്ടപ്പെടാതെ നോക്കുക

  • @ramlaramla1553
    @ramlaramla1553 3 місяці тому +1

    Ameen

  • @Mpramodkrishns
    @Mpramodkrishns 5 місяців тому

    Sathym 100%🙏

  • @Pooja-zg6fd
    @Pooja-zg6fd Місяць тому +2

    17/03/1997 തിരുവാതിര 11:15am sir ഞാൻ ഒരു psc പരീക്ഷ എഴുതിയിട്ട് നിൽക്കുകയാണ്. ഒരു വിധം നല്ല രീതിയിൽ തന്നെ എഴുതി. 27 വയസ്സായി കുറെ കാലമായി പഠിക്കുന്നു ഈ അടുത്ത് എങ്ങാനും ജോലി കിട്ടുമോ sir?

  • @rajasreesanthosh4489
    @rajasreesanthosh4489 6 місяців тому

    Satyam aan sir paranhath...ente anubhavam ithu thanne...thiruvathirayan

  • @MANOJMP-q8m
    @MANOJMP-q8m 6 місяців тому +1

    മാനോജ് 5 8 തീരുവാതിര മിഥുനക്കൂർ

  • @leenajoy-yg9gd
    @leenajoy-yg9gd 4 місяці тому +1

    Correct leena thiruvathira veedu udakumo nee yearil

  • @naveenkishor413
    @naveenkishor413 6 місяців тому

    100%ശരിയാണ്

  • @dhruvadhruvicreations3653
    @dhruvadhruvicreations3653 4 місяці тому +1

    1985/5/23/am 12.30 തിരുവാതിര

  • @vidyachinnu6687
    @vidyachinnu6687 6 місяців тому +1

    Very very true sir. My mercury period I took lots of loan and nw my Ketu Dasha going on diseases, job loss and enmity from relatives all iam facing right now. Don't know how I will pay my bank loan 😢

  • @priyakp8943
    @priyakp8943 2 місяці тому

    E sir,valare nannayi karygal paraju tharum tto...njan oru Thiruvathira
    nalu anu