നന്നായി മനസിലായി Thank you മോളെ ❤❤ ഞാൻ മോളുടെ അമ്മയാകാൻ പ്രായമുണ്ടേ ഞാൻ ഇതുപോലെ ഒന്ന് തൈച്ചിടാൻ പോകുന്നു മാന്യമായ വസ്ത്ര ധാരണത്തിന് ആരേം പേടിക്കണ്ട ആവശ്യം ഇല്ല പ്രായം ഒരു പ്രശ്നമല്ല അവനവന്റെ ഇഷ്ടം. പിന്നെ കോളേജിൽ പഠിക്കുന്ന എന്റെ മോൾക്കും ഞാൻ ഇന്നു തന്നെ തൈക്കും tkx മോളെ ❤❤❤
👌ആണ് ചേച്ചിന്റെ ക്ലാസ്സ് നല്ലോണം മനസ്സിലാകുന്നുണ്ട്. 😍 ഞാൻ ഒരുപാട് മുമ്പ് കാണാറുള്ള താണ് ചേച്ചിന്റെ എല്ലാവീഡിയോസും 🌹 ചേച്ചിന്റെ വീഡിയോ കണ്ടിട്ട് ഒരു പാട് തൈച്ചിട്ടുണ്ട് 👌👍
👍👍supar ആണ് എന്റ mol ഇതുപോലെ സ്റ്റിച്ചിങ് ചെയ്യണം എന്ന് പറഞിട്ട് njan കണ്ടതാണ് വളരെ ഇഷ്ട്ടം ആയി ഇനിയും ഇതുപോലെ puthiya മെഡലുകൾ പോസ്റ്റ് ചെയ്യണം very very thagse
It’s beautiful! I made a full length kaftan nighty following your tutorial! Although I don’t follow Malayalam full (I am Kannada!) . I could follow your tutorial fully and neatly. Thank you
ചേച്ചി super ആണ്. കല്യാണം കഴിഞ്ഞു എന്ന് വെച്ചു ചേച്ചി പുറത്ത് പോകുമ്പോൾ ഈ dress ഇടാതെ ഇരിക്കണ്ട. ചേച്ചി അത് ഇടണം കേട്ടോ. ചേച്ചിക്കു നന്നായിട്ടു ചേരുന്നുണ്ട് 👌
Don't limit yourself....enjoy your life to the maximum...as your unlimited imagination..your explanations are awesome ,easy to understand....this top suits you so well...so as you're imparting joy of knowledge to us...please enjoy it by wearing....marriage doesn't mark the expiry date of your joys... ..
ചേച്ചി ഞാൻ ഇത് സ്റ്റിച് ചെയ്‌തുട്ടോ.. ആദ്യം തയ്ച്ചത് ശരിയായില്ല.. രണ്ടാമത്തെ റെഡി ആയി... പക്ഷെ ഞാൻ വീതി കൂടിയ oru ഇലാസ്റ്റിക് വെച്ചൊള്ളു. Entel അതേ ഉണ്ടായിരുന്നുള്ളൂ... എനിക്ക് ഇഷ്ടായി. ചേച്ചിയുടെ മിക്കവാറും എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്. തന്തക്ക് 😍😍😍😍😍😍😍
നല്ല ഭംഗിയുണ്ട്.... എന്താ കല്യാണം കഴിഞ്ഞ് ഇട്ടാൽ നല്ല ഡ്രസ്സ് നന്നായി ചേർന്നാൽ അത് ഇടണം...👌👌💜 നാട്ടുകാരെ നോക്കി നമ്മൾക്ക് ഇഷ്ടമുള്ള ഇണങ്ങുന്ന ഡ്രസ്സുകൾ മാറ്റി വയ്ക്കുന്നത് എന്തിനാണ് ....
I love this pattern. Even though I speak only English. I was able to follow your instructions. I'm going to make several of this style. Thank you for teaching how to do this pattern.
അവസാനം പറഞ്ഞ ആ കാഴ്ചപ്പാടാണ് മാറ്റേണ്ടത്. ആകെ ഒരു ജീവിതമേ ഉള്ളു. പ്രായം ആയി കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടായി എന്ന് കരുതി സ്വന്തം ഇഷ്ടങ്ങൾ മൂടി വെച്ചു നടക്കരുത്. നമ്മള് മറ്റുള്ളവർക്ക് വേണ്ടിയോ മറ്റുള്ളവരെ കാണിക്കാനോ വേണ്ടി ആവരുത് ജീവിക്കുന്നത്. നമുക്ക് വേണ്ടി ആവണം
Thank you very much for sharing. I don't understand the language, but your explanation on how to measure, cut and sew was excellent. I will definitely sew one for my girls and myself.
നന്നായി മനസിലായി
Thank you മോളെ ❤❤
ഞാൻ മോളുടെ അമ്മയാകാൻ പ്രായമുണ്ടേ ഞാൻ ഇതുപോലെ ഒന്ന് തൈച്ചിടാൻ പോകുന്നു
മാന്യമായ വസ്ത്ര ധാരണത്തിന് ആരേം പേടിക്കണ്ട ആവശ്യം ഇല്ല പ്രായം ഒരു പ്രശ്നമല്ല അവനവന്റെ ഇഷ്ടം. പിന്നെ കോളേജിൽ പഠിക്കുന്ന എന്റെ മോൾക്കും ഞാൻ ഇന്നു തന്നെ തൈക്കും tkx മോളെ ❤❤❤
നന്നായി പറഞ്ഞു തന്നത് കൊണ്ട് ട്രൈ ചെയ്യാൻ തോന്നി താങ്ക് യു ☺️☺️👍👍👍👍👍👍
സൂപ്പർ, ഇത്രയും എളുപ്പത്തിൽ തയ്യ്ക്കാൻ പറ്റുന്നത് പറഞ്ഞു തന്നതിന്, ആ മനസിന്റെ നന്മയ്ക്കും ഓരായിരം നന്ദി
നന്നായിട്ടുണ്ട്. ഇത് ആദ്യം കണ്ടപ്പോൾ തന്നെ എന്റെ പിള്ളേർക്ക് തൈക്കണമെന്ന് കരുതിയവർ ഉണ്ടോ
Nice congrats moloose..
Molkku cheyyanam
Enikkum thonni
എനിക്ക് തോന്നി
Yes
ഈ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് സ്റ്റിച്ചിങ് പഠിക്കാൻ താല്പര്യമുള്ളവർ ഉണ്ടോ???😎.
നല്ല ഭംഗിയുള്ള തുണി.. എനിക്കിഷ്ടമാ ചെറിയ പക്കൾ ഉള്ള തുണി😍
I
ഇത്രയും നാൾ ഇട്ടു കാണിച്ചതിൽ വെച്ച് സൂപ്പർ ആയിട്ടുണ്ട്....😍😍😍😍🤗🤗🤗
👌ആണ് ചേച്ചിന്റെ ക്ലാസ്സ് നല്ലോണം മനസ്സിലാകുന്നുണ്ട്. 😍 ഞാൻ ഒരുപാട് മുമ്പ് കാണാറുള്ള താണ് ചേച്ചിന്റെ എല്ലാവീഡിയോസും 🌹 ചേച്ചിന്റെ വീഡിയോ കണ്ടിട്ട് ഒരു പാട് തൈച്ചിട്ടുണ്ട് 👌👍
അടിപൊളി chechii😍 ഒരുപാട് usefull ആണ്.. Iniyum വെറൈറ്റി ടോപ്പുകൾ പ്രതീഷിക്കുന്നു 👍
ചെറുപ്പത്തിൽ ഇത് പോലെ സ്റ്റിച്ചിംഗിൽ ഒരു ഗൾഫ് നൈറ്റിയുണ്ടായിരുന്നു.ഇത് അടിക്കാൻ ഇപ്പൊ ടീച്ചിംഗ് കിട്ടി താങ്ക്സ് ❤
നന്നായിട്ടുണ്ട്.. ഞാൻ തീർച്ചയായും ട്രൈ ചെയ്യും... ഫുൾ ലെങ്ത് എടുത്താൽ ഒരു വെറൈറ്റി മാക്സി ആയില്ലേ.... ♥️♥️♥️💕💕
1 year aayit njan eppola kaanunne vedio ....super aayitund
Njaanum stiching chaiyyarund.eth enganaya adikkalunn nokki nadappayirunnu... ende frndinde kaiyyil kandappole aagraham indaayinu thaikkan vendi ....thank you.😍😍😍😍😍😍nalla clr vedio
You are a good teacher. May GOD bless you
ചേച്ചി എനിക്ക് തൈക്കാൻ അറിയില്ലെങ്കിലും ചേച്ചിയുടെ വീഡിയോ കാണുമ്പോൾ അതുപോലെ ചെയ്യാൻ ഒരുപാട് intresting aavunnu..... nice videos chechi
ചേച്ചിയുടെ വീഡിയോസ് ക്രീയേറ്റീവ് ആവുന്നു. ഇത് പോലെ ഉള്ള ട്രെൻഡി kurti പ്രതീക്ഷിക്കുന്നു.... super video. I loved it....
Thanks
ചേച്ചി ഇതേപോലെതന്നെ ബട്ടർഫ്ലൈ കട്ടിംഗ് കുട്ടികളുടെ വീഡിയോ ഇടണേ
നന്നായി ട്ടുണ്ട്
😡
👍👍supar ആണ് എന്റ mol ഇതുപോലെ സ്റ്റിച്ചിങ് ചെയ്യണം എന്ന് പറഞിട്ട് njan കണ്ടതാണ് വളരെ ഇഷ്ട്ടം ആയി ഇനിയും ഇതുപോലെ puthiya മെഡലുകൾ പോസ്റ്റ് ചെയ്യണം very very thagse
സൂപ്പർ 👌❤️മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ് 🙏🙏🙏
ഞാൻ ഇന്നലെ അതായത് ആഗസ്റ്റ് 24 ഈ വീഡിയോ കണ്ടു സ്റ്റിച്ചു ചെയ്തു മോൾക്ക് വേണ്ടി അടിപൊളി ആയിരുന്നു നന്നായി മനസിലാവുന്നുണ്ട് വീഡിയോസ് എല്ലാം 🥰🥰🥰🥰🥰🥰
അടിപൊളി ആണ്.... വളരെ നന്നായി മനസിലാക്കി പറഞ്ഞു തരുന്നുണ്ട്... 🥰
Enikk ethu channel kandalum mark cheyyunnath manassilavillayirunnu ith enikk nallavannam manassilaayi
Thank you chechi
Chechi ningalde vedio kanditt njanoru chudidar stitch cheythu sherikkum happy aan njan😍😍
Perfect ayi vannu 😘😘thnk u so much chechi ningale vedio kandath kond enikk oru confidence kitty
Thayyal classil povaathe nammalk thayyal padikkaam nn luv u❤️❤️❤️😘
ചേച്ചി നല്ല clear ഉള്ള നന്നായിട്ട് മനസ്സിലാവുന്ന video....
വളരെ അധികം ഇഷ്ട്ടപ്പെട്ടു.... Try ചെയ്ത് നോക്കണം 🤗
super ആയിട്ടുണ്ട്. ഞാൻ കുറേ നാളായി കാത്തിരുന്ന ടോപ്പ്.
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് , ഞാൻ ട്രൈ ചെയ്‌തു നോക്കി എല്ലാവർക്കും ഇഷ്ട്ടമായി സൂപ്പർ 🥰😍👍👍👍
ഞാനും തയ്ച്ചു സൂപ്പർ ആണ് കേട്ടോ.... എല്ലാവർക്കും ഇഷ്ടപ്പെട്ടു... Thanku ചേച്ചി....
ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ videos....
വളരെ നന്നായി തന്നെ തയ്ച്ചു കാണിച്ചു നല്ലതുപോലെ മനസ്സിലാവുകയും ചെയ്തു സൂപ്പർ ഇതുപോലെയുള്ള ബട്ടർഫ്ലൈ കൈയിലുള്ള ഉടുപ്പുകൾ തേയ്ക്കണം വീഡിയോ ഇടണം
നന്നായി മനസ്സിലാകും വിധം
പറഞ്ഞുതന്നത് ഏത് അറിയാൻ പാടില്ലാത്തവർക്കും തയ്ക്കാൻ പറ്റും🎉
❤
നല്ല അവതരണo. ആണു എല്ലാവർക്കം നല്ലതുപോ മനസിലാവും
Yes
Ee chanalil ithranalla vidio munb kandittilla.good work .inganeyulla vidios pradeekshikkunnu.thanks
സൂപ്പറായിട്ടുണ്ട് ചേച്ചി... 👍👍👍
Thanks
നല്ല രസമുണ്ട്. എന്റെ മക്കൾക് ഇനി ഇതാണ് തൈക്കുന്നത് 👍👍👍❤️❤️👏
നല്ല ഭംഗി ഉണ്ട് ട്ടോ ടിനു 💗
Thanks
Super. എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു. Thanks❤
It’s beautiful! I made a full length kaftan nighty following your tutorial! Although I don’t follow Malayalam full (I am Kannada!) . I could follow your tutorial fully and neatly. Thank you
Super
നന്നായിട്ടുണ്ട് ഞാൻ എൻറ കൊച്ചു മോൾക്ക് തച്ചു കൊടുക്കു० 👌💕
കല്യാണം കഴിഞ്ഞവർ ഇട്ടാൽ എന്താ പ്രോബ്ലം. താങ്കൾ ഇടൂ ഒരുമാറ്റവും ആകും. 😍😍😍👍👍👍
ഒരുപാട് നാളായി കാത്തിരുന്ന ടോപ്.നന്ദി🌹❤️
Thanks
Chechee super👌👌
Njanippol third time aanu kanunnadh cloth oke pidichu ready aayitund🥰
Thank you so much 💕 very nice teaching 😊
ഞാൻ ഈ മോഡൽ top 6എണ്ണം പലവർക്കായി തയ്യിച്ചു അടിപൊളി top. താങ്ക്സ് dr
ചേച്ചി super ആണ്. കല്യാണം കഴിഞ്ഞു എന്ന് വെച്ചു ചേച്ചി പുറത്ത് പോകുമ്പോൾ ഈ dress ഇടാതെ ഇരിക്കണ്ട. ചേച്ചി അത് ഇടണം കേട്ടോ. ചേച്ചിക്കു നന്നായിട്ടു ചേരുന്നുണ്ട് 👌
Don't limit yourself....enjoy your life to the maximum...as your unlimited imagination..your explanations are awesome ,easy to understand....this top suits you so well...so as you're imparting joy of knowledge to us...please enjoy it by wearing....marriage doesn't mark the expiry date of your joys...
..
അടിപൊളി ചേച്ചി... പറഞ്ഞു തന്നത് നന്നായി മനസിലായി. Thank you....❤👍
Adipoly top. Njan try cheyyum
ഞാൻ രണ്ടെണ്ണം സ്റ്റിച്ച് ചെയ്തു 🤩 നന്നായിട്ട് കിട്ടി ♥️ thnq chechi
Hai tinu നല്ല ഭംഗിയുണ്ട്ട്ടാ.❤❤❤
Thanks
നല്ല ഭംഗിയുണ്ട്.' മറ്റുള്ളവർ പറയുന്നത് നോക്കണ്ടfamily യുടെ suport ഉണ്ടായാമതി. വെള്ളറ്റിയായിട്ടുണ്ട്.
ഇതുപോലെ ഞാൻ തൈച്ചു. എല്ലാവർക്കും ഇഷ്ടയി☺️
Nalla vashath aanoo elastic vekkunnath
അല്ല
ചേച്ചി ഞാൻ ഇത് സ്റ്റിച് ചെയ്‌തുട്ടോ.. ആദ്യം തയ്ച്ചത് ശരിയായില്ല.. രണ്ടാമത്തെ റെഡി ആയി... പക്ഷെ ഞാൻ വീതി കൂടിയ oru ഇലാസ്റ്റിക് വെച്ചൊള്ളു. Entel അതേ ഉണ്ടായിരുന്നുള്ളൂ... എനിക്ക് ഇഷ്ടായി. ചേച്ചിയുടെ മിക്കവാറും എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്. തന്തക്ക് 😍😍😍😍😍😍😍
????thanthakk😢
Adipoli...... Ith thanne namuk nighty aayi thaichu koode?? Manichithra thazhil Shobhana idunna oru nighty.... Ath pole engane thaikumnnu njan orupad kaalamayi nokunnu... Thank you for sharing idea... Ithe reethi yil namuk nighty yum cheyyam
Kaanikkam
Njan thychu .super aanennu ellavarum paranju . Length kuravanu eghilum Kollam. 😍 thanks
Maravilloso tu trabajo. I’m from Venezuela 🇻🇪
നല്ല ഭംഗിയുണ്ട്.... എന്താ കല്യാണം കഴിഞ്ഞ് ഇട്ടാൽ നല്ല ഡ്രസ്സ് നന്നായി ചേർന്നാൽ അത് ഇടണം...👌👌💜 നാട്ടുകാരെ നോക്കി നമ്മൾക്ക് ഇഷ്ടമുള്ള ഇണങ്ങുന്ന ഡ്രസ്സുകൾ മാറ്റി വയ്ക്കുന്നത് എന്തിനാണ് ....
Nannayittund chechi💕💕💕💕❤❤
Thanks
Be in
അടിപൊളി ഇതു എന്തായാലും ചെയ്തു മോൾക് കൊടുക്കണ😍😍
തടിയില്ലാത്തതുകൊണ്ട് ടിനുവിന് ഏത് ഡ്രെസ്സും ചേരും 👍🏻❤❤
കൊള്ളാം കേട്ടൊ സൂപ്പർ❤❤
'Mummy, you are really beautiful in this butterfly top.' My dear Tinu,age no bar,you can wear it when you go to beach or park for an outing.👍❤
Excellent
Nannayitundu ithu njan cheythu nokum videos kandu ella topandnightyum cheythu iniyum puthiya ideas kittate. God bless you
This model is known as Kafthan, thank you..
ടിനു നന്നായിചേരുന്നുണ്ട് ആരും ഒന്നും പറയില്ല ധൈര്യമായിട്ട് ഇട്ടോളൂ 👍👍👍
Wow. Top is wonderful. Love it.
👌👌👌👌👌👌👌എനിക്ക് ഒരുപാട് ഇഷ്ട്ടമായി എന്റെ മോൾക്ക് ഉറപ്പായിട്ടും ഞാൻ തൈക്കും...
I love this pattern. Even though I speak only English. I was able to follow your instructions. I'm going to make several of this style. Thank you for teaching how to do this pattern.
vrv
@@sosammas4380 ++
വളരെ നന്നായിട്ടുണ്ട് , ഇട്ടിട്ടും കാണാൻ നല്ല ഭംഗിയുണ്ട് സൂപ്പർ അടിപൊളി.
Super chechi, nannayi manasilayi, thanks so much 👏👏👏👏👏👏👏👏👏iniyum class idane 😁😁
Okkk
Suuuuuper beautiful adipoli aayi chechi ok manassilakunna vidhathil kanichu tharunnund chechi 👍👍👍😍
Super ചേച്ചി കുട്ടി 🥰🥰🥰🥰🥰🥰🥰👌👌👌👌🥰🥰
Thanks
youtubil orupad search cheythirinnu..ippoyaaa kittiyath.....thanks a lot
സൂപ്പർ ആയിട്ടുണ്ട്. എന്റെ മോൾക്ക് തയ്ക്കാൻ എത്ര മീറ്റർ തുണി വേണം.. മോൾക്ക് 10 വയസ് ആണ്
ഒന്നര മീറ്റർ തുണി വേണം☺️
എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ചേച്ചിന്റെ വീഡിയോസ് കാണാൻ
Very well explained.. Even though I don't know the language, it was easy for me to understand...
അടിച്ചിട്ട് ഇട്ട് കാണാൻ നല്ല ഭംഗി ണ്ട്.. 👍🏻👍🏻👍🏻😍
തയ്യ്ക്കാൻ അറിഞുടെയേലും ഈ ചേച്ചിടെ വീഡിയോ കാണുന്നോർ ഉണ്ടോ
Njan😊😊🤩
Me
Ayyoda soo sweet....ee mummy ippolum kutty thanne..entha kuzhapam ittennal...nammal ittu kanichale..10 perku idan oru dhairyam undavu....🤩🤩
അവസാനം പറഞ്ഞ ആ കാഴ്ചപ്പാടാണ് മാറ്റേണ്ടത്. ആകെ ഒരു ജീവിതമേ ഉള്ളു. പ്രായം ആയി കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടായി എന്ന് കരുതി സ്വന്തം ഇഷ്ടങ്ങൾ മൂടി വെച്ചു നടക്കരുത്. നമ്മള് മറ്റുള്ളവർക്ക് വേണ്ടിയോ മറ്റുള്ളവരെ കാണിക്കാനോ വേണ്ടി ആവരുത് ജീവിക്കുന്നത്. നമുക്ക് വേണ്ടി ആവണം
❤
Very nice e video ennale kanan patti Ella vijaricha model. thane thankyou 😍
Thank you very much for sharing. I don't understand the language, but your explanation on how to measure, cut and sew was excellent. I will definitely sew one for my girls and myself.
Super aanallo, njan chechi nde vedio daily kaanunna aalan before 1year, inn kandu full vedio nannayittund top😍😍😍😍
Thanks
Very pretty Butterfly Top E Creation
Very neatly stitched
Perfect Explanation
Thankqqqq
Byeeee
Happy 2021
Must try
Sooparaayittund നിങ്ങൾ dhyryamaayi ഉപയോഗിച്ചോളൂ അവനവന്റെ ഇഷ്ടങ്ങളെ മറ്റുള്ളവർക്കു വേണ്ടി മാറ്റി വെക്കരുദ്
ചേച്ചി കുട്ടികൾക്ക് എത്ര മീറ്റർ തുണി വേണം
Same doubt
10 vaySinum 6 vayasinum alavu parayavoo
for 4 years old
സൂപ്പറായിട്ടു ഉണ്ട് ചേച്ചി... ഞൻ തയ്ച്ചു എല്ലാവര്ക്കു ഇഷ്ടം ആയി...
Super 💕💕💕
Good...njan molkku thayyichu superrayyittundu....vallare ishttapettuu...thx for video🥰
Wow! Very nice dress and very simple explanation! Thank you:) Waiting for more videos!
👍🏼👍🏼👍🏼👍🏼👍🏼
സൂപ്പർ
Adipoli... Enik stitching bhayankara craze aanu chechi..njan sthiramayi chechide stitching videos kaanarundu..oru rakshayum illa ketto.. ini ulla videosil eppozhengilum square neck padipikamo... Thank you
Palasa pant um patiyalayum onnu kanikkumo che chi
വളരെ നന്നായിട്ടുണ്ട്. അവതരിപ്പിച്ചരീതി സൂപ്പർ....
Superrrrrr❤️😍❤️🔥😘😘😘
Thanks
Super,nalla avatharanam
നല്ലതാണ് മോൾക്കിട്ടാലും മുഖമൊന്ന് കാണിച്ചുടെ സ്ലിം ബ്യു ട്ടി ആണെന്ന് തോനുന്നു കൈ ഒക്കെ കണ്ടിട്ട് 🥰🥰🥰🥰
Lindo vou fazer , só por favor coloque legendas ajuda muito, parabéns vc e muito criativa, inteligente.🇧🇷
She
നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... 🥰
നമ്മുടെ ശരീരത്തിന് ഇട്ടുകഴിഞ്ഞാൽ വൃത്തിയുണ്ടെന്നു നമുക്ക് തോന്നിയാൽ ആ ഡ്രസ്സ് ഇട്ടാലെന്താ ചേച്ചിക്ക് ഇത് ഒരു ബോറുമില്ല....
നല്ലതുപോലെ മനസ്സിലായി സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰🥰❤❤
Adipolli 💓 😀😃
Sprr. ചേച്ചി.. എല്ലാം കിറുകൃത്യമായി പറഞ്ഞു ...😘😘😘
കഫംതൻ നൈറ്റി യും ഇങ്ങനെ യാണോ തൈ ക്കു ന്നത്? അതും കൂടി കാണിക്കാമോ?
ഒരുപാട് ഇഷ്ടമായി .thanks .മോൾക്ക് തയ്ച്ചു കൊടുക്കണം
Nice
Thanks
Thanks ബ്രോ
ഞാൻ ഇന്ന് എന്റെ മോൾക്ക് തയ്ച്ചു കൊടുത്തു. സൂപ്പർ ആയിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു. സ്പെഷ്യൽ താങ്ക്സ്