ഇനി വീട്ടിൽ നിറയെ തക്കാളി കായ്ക്കും | എൻ്റെ ടെറസിലെ തോട്ടം PART- 3 | Abdukka Areekode

Поділитися
Вставка
  • Опубліковано 18 жов 2024
  • Hi my name is Abdukka Areekode. This is a Malayalam vlog on How to grow tomatoes on the terrace.
    The garden on my terrace PART- 3

КОМЕНТАРІ • 26

  • @SightseeingMedia
    @SightseeingMedia 4 роки тому +3

    കൃഷി പരമായ നല്ല അറിവുകൾ 👍👍👍

  • @bijeeshmarutholi817
    @bijeeshmarutholi817 4 роки тому

    അബ്ദുക്ക നിങ്ങളുടെ അവതരണം വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ

  • @marsianom
    @marsianom 4 роки тому +2

    അബ്ദുക്കാ ഇങ്ങളെ വീഡിയോല് കാട്ടണ ചെറുനാരങ്ങ ചെടീനെ പറ്റിള്ള ഒര് വീഡിയോ ഇട്ടാണീ...😄

  • @raveendranpk8658
    @raveendranpk8658 4 роки тому +4

    അബ്ദുക്ക , കഴിഞ്ഞ വർഷം 20 തക്കാളിത്തൈകൾ വെച്ചു - യൂട്യൂബിൽ ആരോ പോസ്റ്റ്‌ ചെയ്തതനുസരിച്ച് ആദ്യം കിളിർത്തുവന്ന അടിയിലെശാഖകൾ മുറിച്ചു മാറ്റി - ഇരു വശങ്ങളിലും 4 വീതം കയർ നീളത്തിൽകെട്ടി താങ്ങു ശരിയാക്കി - ഒരാൾ പൊക്കത്തിൽ വളർന്നു - 1700 തക്കാളികൾ കിട്ടി. നമസ്ക്കാരം -

    • @yoosufp2382
      @yoosufp2382 4 роки тому

      ഒന്നും പിടികിട്ടിയില്ല

    • @marsianom
      @marsianom 4 роки тому

      Enganeyanu kayar ketti thaangu sariyakkunnathennu onnu paranju tharaamo..?

    • @raveendranpk8658
      @raveendranpk8658 4 роки тому +1

      @@marsianom തക്കാളി ച്ചെടികൾ വരിയായി നട്ടതാണെങ്കിൽ രണ്ടറ്റത്തും രണ്ടു വശങ്ങളിലായി ആകെ 4 കമ്പുകൾ കുഴിച്ചിടുക നീളമുള്ള വരിയാണെങ്കിൽ ഇടയ്ക്കിടെ രണ്ടു വശങ്ങളിലും കമ്പുകൾ കുഴിച്ചിടേണ്ടിവരും. - ആ കമ്പുകൾ തമ്മിൽ കയർ കൊണ്ട് ബന്ധിയ്ക്കു ക - ഇപ്പോൾ വരിയുടെ രണ്ടു വശങ്ങളിലും ഓരോ വരികയറായി - ചെടിയിൽ നിന്ന് പൊട്ടി വരുന്ന കമ്പുകളെ ഈ കയറുകൾ താങ്ങി നിർത്തും - ഒരടി ഉയരത്തിൽ വീണ്ടും കയറുകൾ കെട്ടാം. - ഇങ്ങിനെ 4-ഓ 5 ഓകയറുകൾ കെട്ടിയാൻ ധാരാളമായി ഒരാൾ പൊക്കം വളർന്നാലും പ്രശ്നമില്ല - യു. ട്യൂബിൽ തക്കാളിക്കൃഷി എന്ന് സർച്ച് ചെയ്താൽ ധാരാളം വിവരങ്ങൾ ലഭിയ്ക്കും - നമസ്ക്കാരം -

    • @marsianom
      @marsianom 4 роки тому

      Raveendran PK Thank you very much🙏🏼

    • @raveendranpk8658
      @raveendranpk8658 4 роки тому

      @@marsianom വാഴകൾ വരിയായി ആണല്ലൊ നടുന്നത് - അവയ്ക്കും ഇതുപോലെ ഒരു വശത്തു കൂടി മാത്രം തെങ്ങു കെട്ടുന്ന കമ്പി വലിച്ചു കെട്ടി ഊന്നൽ കൊടുക്കാറുണ്ട് വലിയ തോട്ടങ്ങളിൽ - ആയിരമോ രണ്ടായിരമോ വാഴകൾ വർഷം തോറും വെയ്ക്കുന്ന വർക്ക് വെവ്വേറെ താങ്ങ് കൊടുക്കുക വിഷമമല്ലെ- കമ്പിയാകുമ്പോൾ വീണ്ടും വീണ്ടും ഉപയോഗിയ്ക്കാം - 8 - 10 വർഷം വരെ -

  • @hidayavellila
    @hidayavellila 4 роки тому +2

    വിളകള്‍ക്ക് വരുന്ന കീടങ്ങളെ തുരത്താന്‍ എന്താണ് ചെയ്യുക?

  • @BakewithSHINSY
    @BakewithSHINSY 4 роки тому +1

    നല്ല വീഡിയോ 👍👌

  • @salimshaheem827
    @salimshaheem827 4 роки тому

    Abooka,,, super,,,

  • @HomeTasty
    @HomeTasty 4 роки тому +1

    👍👍👍

  • @abduljabbarap3867
    @abduljabbarap3867 3 роки тому

    എല്ലാവരും ഒന്ന് ലൈക് ചെയ്യേനെ

  • @RaniiPanickal
    @RaniiPanickal 4 роки тому

    Can you help me to make a terrors garden

  • @babubabuck4852
    @babubabuck4852 4 роки тому

    തക്കാളി വറ്റാരോഗം കുമ്മായം കലക്കി ഒഴിച്ചു കൊടുക്കണം

  • @___________________________s
    @___________________________s 4 роки тому +1

    ഉഷാറായി വളർത്തുന്ന രീതി പറയുമ്പോൾ ഈ വീഡിയോയിൽ ഉൾപെടുത്തിയപ്പോലെ വിത്തുകളുടെ/ച്ചെടികളുടെ ലഭ്യത കൂടി പറയുന്ന രീതി വളരെ നന്നയി

  • @MdAli-ie9jd
    @MdAli-ie9jd 4 роки тому

    Number comment cheyyo