'അവൻ്റെ ആത്മാവ് ഇവിടെയുണ്ട്';അലമുറയിട്ട് കരഞ്ഞ് മകൻ്റെ മുറിലേക്ക് അമ്മ |Sharon Murder Case |Greeshma

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 204

  • @RethikasreejithSree
    @RethikasreejithSree 7 годин тому +226

    നെഞ്ചു പൊട്ടി പോകുന്നു ആ അമ്മയുടെ കരച്ചിൽ കണ്ടു 😢😢😢😢😢

    • @LalyRaju-ns3jj
      @LalyRaju-ns3jj 6 годин тому

      🎉

    • @meradil-y6s
      @meradil-y6s 4 години тому +2

      പാവം 😥 ആ അമ്മയുടെ അവസ്ഥ 😢 ഇങ്ങനൊന്നും ആർക്കും വിധി നൽകല്ലേ റബ്ബേ 🤲🏻

    • @ammu78216
      @ammu78216 3 години тому

      😢😢😢😢

  • @kalidask.dileep6954
    @kalidask.dileep6954 4 години тому +77

    എന്തിനാ ആ അമ്മയോട് ചോദിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല 😭😭 ഈ അമ്മയുടെ കണ്ണീരിന് മറ്റൊരമ്മ കാരണകാരി അവരെ വെറുതെ വിടരുത് 😔

  • @ManuMani-ef8jj
    @ManuMani-ef8jj 4 години тому +35

    അച്ഛനമ്മമാർ ജീവിച്ചിരിക്കെ മക്കൾ മരണപെട്ടു പോകുന്ന അവസ്ഥ ആണ് ലോകത്തിലെ ഏറ്റവും വലിയ വേദന

  • @Husna-uh8dq
    @Husna-uh8dq 6 годин тому +70

    ആ മാതാവിന് ക്ഷമ കൊടുക്കണെ 🤲🏻

  • @SojiSojimol
    @SojiSojimol 6 годин тому +120

    മക്കൾ മരിക്കുന്ന സാഹചര്യത്തിൽ മീഡിയ അമ്മമാരോട് കൂടുതൽ ചോദിക്കാൻ പോകല്ലേ അവർ എന്ത് പറയാനാണ് കൂടുതൽ വിഷമം ഉണ്ടാക്കും

    • @SindhuBenny-v3p
      @SindhuBenny-v3p 5 годин тому +1

      Correct

    • @meradil-y6s
      @meradil-y6s 4 години тому

      അവർക്ക് അധോക്കെ അറിയണ്ട

    • @yaahoo199
      @yaahoo199 3 години тому

      😢

  • @remyaasraya6540
    @remyaasraya6540 4 години тому +31

    സഹിക്കാൻ പറ്റുന്നില്ല.. ആ അമ്മക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ 🙏🙏🙏

  • @muneermicro5431
    @muneermicro5431 7 годин тому +79

    ആ അമ്മയോട് അധികം കാര്യങ്ങൾ ചോദിക്കല്ലേ. അമ്മയുടെ വേദന യാണ് ചാനലുകളുടെ റൈറ്റിങ് നേക്കാൾ വലുതെന്നോർക്കുക.

    • @ashrafbava749
      @ashrafbava749 6 годин тому

      ചാനലുകാർ കാണിക്കണം.
      ഈ വേദനകൾ പുറം ലോകം അറിയണം.
      ഇല്ലെങ്കിൽ കുറ്റവാളികൾക്ക് മാനുഷിക പരിഗണന വേണം എന്നും പറഞ്ഞു ഓരോ നായിന്റെ മക്കൾ വാദിക്കാൻ ഉണ്ടാവും.

  • @nimshanimz1953
    @nimshanimz1953 6 годин тому +32

    ഞാനും ഒരു അമ്മയാണ് ഒരു അമ്മക്കും സഹിക്കാൻ കഴിയില്ല ഈ അവസ്ഥ അവൾക്കും കൂട്ടുനിന്നവർക്കും തക്കതായ ശിക്ഷ കിട്ടട്ടെ

    • @subaidhamoothedath8846
      @subaidhamoothedath8846 Годину тому

      Pbam amma ❤❤❤ 😭😭 kanan vayya 😮😮😮kannu niranchu 😮😮yanday nanum orammayanu 😮😮aa ammayouday 😮😮vedana yanikkariyam 😮😮😮😮 😮😮😮 avaly shikshikkanam

  • @PappuVishnu
    @PappuVishnu 6 годин тому +61

    നിയമത്തിനു വിട്ടുകൊടുക്കാതെ വിധി കുടുംബം നടപ്പാക്കുക സ്ത്രീ എന്ന പരിഗണന കൊടുക്കരുത് 😢😢

    • @ammu78216
      @ammu78216 3 години тому

      Athe

    • @deepupr007
      @deepupr007 3 години тому

      അല്ലേൽ എന്ന

    • @PappuVishnu
      @PappuVishnu 3 години тому

      @@deepupr007 അല്ലേൽ ഇവളെ സ്നേഹിച്ച ഷാരോൺ നീതി വേണ്ടേ....

  • @soumya-pilla
    @soumya-pilla 6 годин тому +46

    എന്റെ ദൈവമേ 😭😭😭😭🙏🏻ഒരമ്മകും ഇത് സഹിക്കാൻ പറ്റില്ല 😭

  • @jayakumarannair4450
    @jayakumarannair4450 4 години тому +14

    ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതേ. കുറ്റക്കാർക്ക് തക്കതായ ശിക്ഷ കൊടുക്കണേ ഭഗവാനെ.

  • @shyjaam-k1q
    @shyjaam-k1q 7 годин тому +64

    ആ അമ്മയുടെ കരച്ചിൽ 🥹🥹🥹സഹിക്കാൻ വയ്യ 😔😔😔😔

  • @SeruSeru-s6t
    @SeruSeru-s6t 5 годин тому +28

    ആ അമ്മക്ക് മരണം വരെ ഈ സങ്കടം മാറുമോ 🥹🥹🥹

  • @MadhuR-n4z
    @MadhuR-n4z 5 годин тому +17

    ഒരിക്കൽ അവൾ വിടരുത് ഒരു അമ്മയുടെ വേദന കണ്ട് നിൽക്കാൻ വയ്യ

  • @aneeshgopi9341
    @aneeshgopi9341 6 годин тому +42

    അവൾക് vera വിവാഹം കഴിക്കണമെങ്കിൽ ഷരോണിനെ ഇഷ്ടമല്ലായെന്നു പറഞ്ഞു ഒഴിവാക്കിയമതിയായിരുന്നു കൊല്ലണ്ടായിരുന്നു... പാവം അമ്മ...

    • @malabiju1980
      @malabiju1980 3 години тому +1

      They got married secretly I think..

    • @imurdad7394
      @imurdad7394 25 хвилин тому +1

      Ozhinji povan paranjitt on poyilla. Video vach beeshani

  • @Saleena-selin
    @Saleena-selin 6 годин тому +16

    എൻഡിന ആ അമ്മയോട് ഓരോന്ന് ചോദിച്ചു മനസ് വിഷമിപ്പിക്കുന്നത്. ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ വയ്യ.

  • @amruthar9815
    @amruthar9815 5 годин тому +17

    ഈ അമ്മയോട് എങ്കിലും അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഷാരോൺ വീണ്ടും അവളുമായുള്ള ബന്ധം തുടരാൻ പോകില്ലായിരുന്നു. ഒരിക്കൽ അവൾ വിഷം കൊടുത്തെന്നു അറിഞ്ഞിട്ടും വീണ്ടും അവളുടെ വീട്ടിൽ പോയി അവൾ കൊടുത്തത് വാങ്ങി കുടിച്ചു. പേരെന്റ്സ് നെ എങ്കിലും ഓർത്ത് ഇങ്ങനെ ഒരു വഞ്ചകിയുടെ പ്രേമo വേണ്ടെന്ന് വെക്കാമായിരുന്നു. പോയപ്പോൾ വീട്ടുകാർക്ക് പോയി. അവൾ സുഖമായി ജീവിക്കും

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila 3 години тому

      അള്ളാഹു അങ്ങിനെ യാണ് വിധിച്ചത് അവൻ വിധിച്ചത് 🤲

    • @ushakumari5674
      @ushakumari5674 2 години тому

      ​@@MujeebrahilaMujeebrahila apo ale koodi pidich jail idanm ennal

  • @bindukt1920
    @bindukt1920 6 годин тому +10

    ആ അമ്മയെ നിങ്ങൾ എന്തിന്‌ ആണ് വീണ്ടും വീണ്ടും ഓരോ ചോദ്യം ചോദിച്ച് വീണ്ടും സങ്കടപ്പെടുത്തു ന്നത്.

  • @Sindhnair
    @Sindhnair 5 годин тому +9

    😭😭😭പാവം അമ്മ
    വധശിക്ഷ കൊടുക്കു അവൾക്

  • @sreekuttus2638
    @sreekuttus2638 6 годин тому +63

    എന്റെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. 🥺🥺🥺🥺ഞാനും ഒരു അമ്മയാണ്... ഒരു അമ്മയ്ക്കും സഹിക്കാൻ പറ്റുന്നില്ല....

    • @meradil-y6s
      @meradil-y6s 4 години тому

      സത്യം ആണുട്ടോ 😥 എന്ത് കഷ്ട്ടമാ ഇദൊക്കെ പാവം അമ്മ പെറ്റമ്മക്ക് എങ്ങനെ സഹിക്കാൻ കഴിയുക

  • @shaila2597
    @shaila2597 6 годин тому +21

    എന്തിനാ ഇനിയും അവിടെ പോയി video എടുക്കുന്നത്. കഷ്ടം

  • @asifsr1237
    @asifsr1237 5 годин тому +6

    ആ അമ്മയ്ക്ക് സമാധാനം കിട്ടട്ടെ കഷായത്തിനെ കണ്ണ് കാണാമോ സ്നേഹം കൊടുത്തു മരണം വാങ്ങി 😢😢😢

  • @seemab8856
    @seemab8856 4 години тому +2

    സഹിക്കാൻ പറ്റുന്നില്ല. എന്തിനിങ്ങനെ അമ്മയെ വേദനിപ്പിക്കുന്നത് ഓരോന്നും ചോദിച്ചു. ദയവായി അവരെ കൂടുതലൊന്നും ചോദിച്ചു വിഷമിപ്പിക്കരുത്🙏🙏

  • @priyalathavikas9081
    @priyalathavikas9081 5 годин тому +11

    പാവം കണ്ടിട്ട് സഹിക്കുന്നില്ല

  • @Prajasaksharam
    @Prajasaksharam 6 годин тому +6

    ആൺമക്കളെയും അമ്മമാർ ശ്രദ്ധിക്കണം. ഒരു ബന്ധത്തിന് പോകുമ്പോ, മുള്ളു വീണാൽ ഇലക്കാണ് കേട് എന്ന് പറഞ്ഞിരിക്കാതെ നിയന്ദ്രിക്കണം. എല്ലാ പെൺകുട്ടികളും ഒരുപോലെയല്ല

    • @dhanyakiran833
      @dhanyakiran833 5 годин тому

      Alla😂😂😂chila penpiller theeey aanu.. Just fire!!!!!

  • @pgpg772
    @pgpg772 6 годин тому +5

    Please aa അമ്മയ്ക്ക് സമാധാനം കൊടുക്ക്.

  • @niyak6920
    @niyak6920 4 години тому +2

    ആർക്കും ഈ അവസ്ഥ വരല്ലേ ദൈവമേ. അവൾ പുറത്ത് ഇറങ്ങരുത്

  • @airlinetravelconsultants2361
    @airlinetravelconsultants2361 6 годин тому +11

    വേറെ ഒരു സ്ഥലവും നിങ്ങൾക്ക് കിട്ടിയില്ലേ.... കഷ്ടം

  • @beenas5775
    @beenas5775 4 години тому +3

    മക്കൾഅച്ചനെയും അമ്മയേയും സ്നേഹിച്ചാൽ അവർ അവരേക്കാളിലുംമറ്റുള്ളവരെസ്നേഹിക്കില്ല.

  • @beenabeenamarkose3222
    @beenabeenamarkose3222 5 годин тому +4

    ചേട്ടാ. ഇനി കാണിക്കല്ലേ ഹൃദയം തകരുന്നു.

  • @nishasanu2841
    @nishasanu2841 4 години тому +2

    ഇത് രാജ്യം കേൾക്കണം 😭

  • @AbbasK-zl6wq
    @AbbasK-zl6wq 6 годин тому +4

    ആ.. അമ്മക്ക് ക്ഷമകൊടുക്കണേ

  • @shilpachippu7113
    @shilpachippu7113 2 години тому +1

    ദൈവമേ കാണാൻ വയ്യ പാവം ആ അമ്മ 🥺

  • @bindus3773
    @bindus3773 6 годин тому +12

    Aa അമ്മയെ എങ്ങനെവേദനിപ്പികത് പ്ലീസ്😢😢

  • @MunishS.V
    @MunishS.V 4 години тому +1

    ഷാരോൺ അമ്മയെയും അച്ഛനെയും വെറുതെ വിട്ടേക്ക്

  • @ReenaNeju
    @ReenaNeju 5 годин тому +37

    ഈ അമ്മയുടെ കണ്ണീരുകണ്ടു നീതിപീഠം തൂക്കുകയറിൽ കുറഞ്ഞൊരു ശിക്ഷയും കൊടുക്കരുതേ please 🙏🏻🙏🏻🙏🏻പ്രായത്തിന്റെ ഒരു ഇളവും കൊടുക്കരുത്. ആ മകനുംനല്ല പ്രായത്തിലാണ് ആ അമ്മക്ക് നഷ്ടമായത്.

  • @joandni561
    @joandni561 51 хвилина тому

    അമ്മയ്ക്ക് മകനെ നന്നായി ശ്രദ്ധിക്കാൻ സാധിക്കാതെ പോയത് കൊണ്ട് തന്നെയാണ് മകന് ഇങ്ങനെയൊരു ദുരന്തം ഉണ്ടായത്

  • @JishaKc-d7f
    @JishaKc-d7f 5 годин тому +3

    കണാൻ വയ്യ അമ്മയെ കാണണം എന്ന് ഉണ്ട് ഞാനും കരയുകയാ

  • @RasheedhaCi
    @RasheedhaCi 4 години тому +1

    ഈ അമ്മ കരയുന്ന പോലെ അവളെയും കൊന്ന് അവളുടെ അമ്മ ഇതുപോലെ കരയണം

  • @kalabhavanjoshiyapayyanur6522
    @kalabhavanjoshiyapayyanur6522 5 годин тому +2

    സഹിക്കാൻ പറ്റുന്നില്ല ഭഗവാനെ

  • @safoora503
    @safoora503 4 години тому +2

    പാവം അമ്മ 😢കണ്ണീരോടെ അല്ലാതെ കാണാൻ പറ്റുല

  • @babumon9031
    @babumon9031 3 години тому +2

    നല്ല പഠിക്കുന്ന കുട്ടിയാ..പഠിക്കുന്നത് വല്യേഏതോ സ്ഥലത്താ ... ഹൈർ...

  • @Bindhu-lj1hm
    @Bindhu-lj1hm 3 години тому +3

    Ammey. Karayathey എന്ന് പറയാൻ പോലും കഴിയുന്നില്ല.

  • @SubaidhaA-j4o
    @SubaidhaA-j4o 9 хвилин тому

    കോടതി ഒന്നേ പറയാനുള്ളൂ അവളെ ഇനി ജാമ്യത്തിൽ പോലും മറക്കരുത് ക്രിമിനൽ മൈൻഡ് ഉള്ള ഒരാളാണ് ഇനി മറ്റുള്ളവരുടെ ജീവൻ കളയും മറ്റുള്ള മാതാപിതാക്കൾക്ക് ആൺമക്കൾ ഉണ്ടാകില്ല

  • @SangeethaKS-e6v
    @SangeethaKS-e6v 4 години тому +4

    Stop this media😢😢😢😢

  • @bindhurajan9322
    @bindhurajan9322 6 годин тому +3

    😢😢pavam Amma

  • @AnieGracy
    @AnieGracy Годину тому +1

    Pavam ammaaa❤

  • @Aparna-c8i
    @Aparna-c8i 3 години тому +1

    Pavam❤

  • @sajesira
    @sajesira 5 годин тому +2

    😢😢😢pavam ammaa🥺🥺🥺

  • @sugandhijs334
    @sugandhijs334 4 години тому +1

    എന്തിനാ ഇങ്ങനെ ചോദിച്ചു വിഷമിപ്പിക്കുന്നെ 😭😭😭😭

  • @jtech6505
    @jtech6505 4 години тому +1

    അവൾ അനുഭവിക്കാതെ ഈ ഭൂമി വിട്ട് പോകില്ല.. യേശുവേ കോപത്തോടെ ഇവൾക്ക് ഉള്ള ശിക്ഷ നടപ്പാക്കണമേ 🙏🏼🙏🏼ആ അമ്മക്ക് നീതി നടത്തി കൊടുക്കണമേ 🙏🏼🙏🏼

  • @muhammednisan4805
    @muhammednisan4805 5 годин тому +4

    ഗ്രീഷ്മയെ കുറിച്ച് ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്

  • @Ali-et9wt
    @Ali-et9wt 2 години тому +2

    Avale veruthe vidaruth avalk nalla shikksha thenne kodukkanam

  • @HamzaMoideen-v6f
    @HamzaMoideen-v6f 2 години тому +1

    Prnamam sarun

  • @Salininandan
    @Salininandan 5 годин тому +1

    പുഴുത്തു chavanee അവള് 😡സഹിക്കാൻ വയ്യാ അമ്മേടെ കരച്ചിൽ 😔😔😔

  • @sumayyasumi6194
    @sumayyasumi6194 5 годин тому +2

    അമ്മ 😭😭😭😭😭😭😭

  • @ansalnanezi4677
    @ansalnanezi4677 3 години тому +2

    Ee ammayude karachil orammayum karayathirikanulla shishayavattea

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 5 годин тому +2

    Kaanaan pattunilla. Aa ammaye engine swanthanippikkaanaan..allaahu Kshama nalkatte paavam ammaykk..😭😭

  • @naseerak.v.9077
    @naseerak.v.9077 7 годин тому +3

    😢😢

  • @chintuarun6558
    @chintuarun6558 9 хвилин тому

    അമ്മയുടെ സങ്കടം വിറ്റു കാശ് ആക്കാൻ നിൽക്കുന്നു... ഇത് ആണോ മാധ്യമ പ്രവർത്തനം???? കഷ്ടം....

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Годину тому +1

    👍🙏🙏🙏👍👍😔😔😔💞💞💞💞ചില ജാതികൾ ✏️✏️✏️✏️✏️✏️ഓരോ ജോലി ✏️✏️✏️✏️✏️കേരളം വേശ്യാലയം... എന്നു പറഞ്ഞത്..സായിപ്പാണ് മറക്കണ്ട

  • @jasminevlogs6751
    @jasminevlogs6751 4 години тому +1

    ആ വീട്ടുകാർക്ക് പോയ്. ആലുവയിൽ നിരപരാധിയെ കൊലക്കുകൊടുത്ത ഒരു ടെവിടിശ്ശി ഉണ്ട് roshni റിസ്‌വാനാ അവൾക് പ്രേമം ആണ് എല്ലാവരോടും. നിരപരാധികൾ പെടും

  • @aadhi7903
    @aadhi7903 2 години тому +1

    Avarae veruthe vidu plz😢

  • @neenazzzworld8563
    @neenazzzworld8563 3 години тому +1

    😢😢😢😢😢😢😢😢

  • @bindumenon6278
    @bindumenon6278 58 хвилин тому

    Pavam😢

  • @sruthyanu5865
    @sruthyanu5865 6 годин тому +5

    Avalu puzhuthu narakichu inchinchay chaakattae

  • @AdanrajUk-wt7yu
    @AdanrajUk-wt7yu 2 години тому

    അവൾ നരകിച്ചു ചാകും. അമ്മയുടെ കരച്ചിൽ താങ്ങാൻ പറ്റുന്നില്ല

  • @BinuBenny-c3h
    @BinuBenny-c3h Годину тому

    ഇത് കണ്ട് കരഞ്ഞവർ ഉണ്ടോ 🥺🥺എനിക്ക് കാണാൻ വയ്യ 🥺

  • @georgechannel4071
    @georgechannel4071 6 годин тому +2

    A ammakku samdhanam kodukkane 🙏🙏🙏 god

  • @Desdemona_7
    @Desdemona_7 6 годин тому +5

    Ammayude karachil kandu nenjupottunu..
    Aa dhrohi greeshmaye thooki kollanulla oru niyamavum e rajyathillarunno..
    Nth kashtamanu..😢

  • @MyG-w9j
    @MyG-w9j 6 годин тому +1

    😢😢😢

  • @basheerbasheer1632
    @basheerbasheer1632 4 години тому +1

    Sir kelkan vayyaaa

  • @jittythomas7213
    @jittythomas7213 17 хвилин тому

    Cant see crying that innocent mother, so sorry for ur loss, be strong😢we all r with you

  • @rajinair3231
    @rajinair3231 2 години тому +1

    Aval ene puramlokam kanaruthu

  • @swapnajohn
    @swapnajohn 6 годин тому +1

    😭😭😭😭😭

  • @binduarun5924
    @binduarun5924 3 години тому

    പാവം അമ്മ കണ്ണ് നിറയുന്നു

  • @Mashaallah-c9q
    @Mashaallah-c9q 2 години тому

    അമ്മേ കരയല്ലേ 😰😰

  • @mininair6462
    @mininair6462 4 години тому

    ഈ ചാനലിനെതിരെ ആരും കേസെടുക്കുന്നില്ലേ? എത്ര വേദന നിറയ്കയാണിയാൾ.

  • @Salusalini839
    @Salusalini839 6 годин тому +1

    😢😢😢❤

  • @Preetha_8067
    @Preetha_8067 5 годин тому +1

    😭😭😭😭😭😭😭😭🙏

  • @neethinikm
    @neethinikm 6 годин тому +1

    😢😢😢😢

  • @delete2991
    @delete2991 6 годин тому +2

    Ammayude karechil kanan vayya dyvame😢😢😢😢

  • @deepuav8773
    @deepuav8773 5 годин тому +1

    😰😰😰😰

  • @rajalakshmi9179
    @rajalakshmi9179 5 годин тому +2

    നിങ്ങൾ ഈ വേദന kanikathiriku

  • @niyak6920
    @niyak6920 4 години тому

    പാവം അമ്മ

  • @SudhaKurup-v5w
    @SudhaKurup-v5w 7 годин тому +2

    Eth kanttitte sahikam pattuilla,pavam,a vedana sakalpikan pattila,

  • @salipradeep8507
    @salipradeep8507 4 години тому

    നിങ്ങൾ ആ അമ്മയെ വെറുതെ വിടു pls😢

  • @shabanakp8751
    @shabanakp8751 6 годин тому +2

    karayalle ammmee😢 avalk thookk kayar thanne kitat

  • @reenat8573
    @reenat8573 5 годин тому +2

    കരയല്ലേ

  • @libinbabu5580
    @libinbabu5580 5 годин тому

    കട്ടൻ ചായ കിട്ടിയാൽ അങ്ങോട്ട്‌ മറിയുന്ന മാപ്രായാണ് വീട്ടിൽ അതികം നിർത്തരുത് 😊

  • @AbiDili-vu3kc
    @AbiDili-vu3kc 5 годин тому +5

    അമ്മക്ക് ശക്തി കൊടുക്കണേ 🙏

  • @rinunoush973
    @rinunoush973 4 години тому

    കാണാൻ വയ്യ ഇതൊന്നും 😢😢😢😢

  • @RasheedhaCi
    @RasheedhaCi 4 години тому

    ഈ അമ്മയുടെ കണ്ണുനീർ കാണാൻ കഴിയുന്നില്ല അത്രയ്ക്ക് മനസ്സിന് വേദന ഉണ്ട്

  • @Jaya-yt4fd
    @Jaya-yt4fd 5 годин тому

    Pavam kanditt sahikkan pattunnilla 😭😭😭

  • @soudajaleel5036
    @soudajaleel5036 5 годин тому +1

    Aa ammakk kshama nalkanea

  • @sabeekshams782
    @sabeekshams782 7 годин тому +3

    enthina vinod aa ammaye engne karayupunathe

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 2 години тому

    അവരെ കരയിക്കാതെ

  • @sumakannan2487
    @sumakannan2487 Годину тому

    Pavam sharon raj

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 години тому +1

    Oral vnda enn parayumbol nmmle avr veruthu enn mnsilki nmml rakhspaednm ivde mkne ath patylla thet moskraya alkrod nmml adthal nmml mnsikille chathikmbil mnsilki maruka ivde avlk avoid chythotum avn pknmarathe dstb ayatha karanm alale aval kollilal so avnum mstk oaty.. Ammamr laranjit karaym illa mkl ammaye achane love chynm. Allnd natyle penpillerde body knd pokarth.. Ithil aval dushta ok rnnal avn m thet karana

  • @Homeofbeegum7062
    @Homeofbeegum7062 5 годин тому

    Kashtam kanan kazhiyunnillq