ഗോപന്‍ സ്വാമിയുടെ മഹാസമാധി ഇന്ന്; പൊളിച്ച കല്ലറയ്ക്ക് പകരം ഋഷിപീഠം എന്ന പേരില്‍ പുതിയ കല്ലറ | Police
Вставка
- Опубліковано 16 січ 2025
- നെയ്യാറ്റിന്‍കരയിലെ ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഘോഷയാത്രയായി എത്തിക്കും... സ്ഥലത്ത് പൊളിച്ച കല്ലറയ്ക്ക് പകരം 'ഋഷിപീഠം ' എന്ന പേരിൽ പുതിയ കല്ലറ
#Neyyattinkara #KeralaPolice #GopanSwami #SamadhiCase
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
മതി സേട്ടാ😂 മടുത്തു
ഇനി നമുക്ക് ഗ്രീഷ്മകഷായത്തിൽ പോകാം😂 രണ്ട് ദിവസത്തേക്ക് വല്ലതും
തടയും😂😂😂
അലക്ക് കല്ലിന്റെ ഉള്ളിൽ ഇരുന്ന് സമാതി ആയ ആളാ ഇപ്പോൾ എല്ലാരും കുടി സ്വിമ്മിംഗ് പൂളിൽ ആക്കി 🤣🤣🤣🤣
@@Majeed897 ജാറങ്ങളിലെഇരുട്ടിലും ദുർഗന്ധത്തിലും ശ്വാസം മുട്ടികഴിയുന്നവരുടെ കുശുമ്പു മുറ്റുന്ന ദീനരോദനം
ചേട്ട വാർത്ത മാറ്റി പിടി. ത്രിൽ പോയി. ഇനി നമ്മുക്ക് കഷായം ഗ്രീഷ്മയിലേക്ക് പോവാം
😂😂😂😂😂😂
ഇത് ആദ്യമേ ചെയ്‌താൽ പോരായിരുന്നില്ലേ.... ഒളിച്ചു കളിച്ചു മറവു ചെയ്തത് കൊണ്ടല്ലേ ഇത്രയും പ്രശ്നംമായത്...
അതായിരിക്കാം ഉദ്ദേശം ഇപ്പോൾ വലിയ media attention ഒക്കെ ആയില്ലേ.. ആദ്യമേ നാട്ടുകാരെ മാത്രം കൂടി ചെയ്തെങ്കിൽ ഇത്ര പേര് അറിയില്ലല്ലോ
കല്യാണം കഴിച്ച ആൾ എങ്ങനെ സന്യാസി ആകും. ഇത് ചുമ്മാ തട്ടിപ്പാണ്.
അതിനു അയാൾ അവിടെ പോയി ഇരുന്നിട്ടാണ് മരിച്ചത് എന്നാണല്ലോ അവരുടെ ഫാമിലി പറയുന്നത്. മരിച്ചു കഴിഞ്ഞതിനു ശേഷം ആണെകിലോ അവിടെ കൊണ്ട് വെച്ചത്... ഇപ്പോൾ അവർക്ക് നല്ല റീച് കിട്ടി..
മഹാസമാതി ആയാൽ പോലും ഭ്രമത്തിന് പരഭ്രമവുമായി ചേർന്ന് ഇരിക്കിക്കാൻ കഴിയാത്ത അവസ്ഥ കേരളത്തിൽ 😢
ജാറങ്ങളും വിശുദ്ധന്മാരും വാഴ്ത്തപെട്ടവരും ദിവ്യപ്രവർത്തനവും ഉള്ള പ്രബുദ്ധ കേരളത്തിൽ ഒരു ഗോപൻ സമാധി കൂടി ഇരിക്കട്ടെ ..😂😂😂😂😂😂
അപ്പോൾ ഇത് എല്ലാവരും കാണുന്നത് കൊണ്ടു കുഴപ്പം ഇല്ലാ അല്ലെ..
ധര്യമുണ്ടെങ്കിൽ ഈ ചടങ്ങുകൾ കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ
ബഹിഷ്‌ക്കരിക്കുമോ...
My humble question
👍
ഗോപൻ സ്വാമീ എന്നു പറയാൻ എന്താ ഒരു മടി
😂😂 TVM കാർക്ക് FREE ആയി ഒരു ആൾ ദൈവത്തെ കൂടെ കിട്ടി...
No കേരള ക്കരക്ക്
ഇതെങ്ങനെ ആൾ ദൈവം ആകും
ഭാരതമതാ.. കിജയ്.... 💪💪💪💪💪💪💪💪💪💪😜😜😜😜😜😜😜😜😜😜😜 ഇവന്മാർക്ക് തലക്ക് വെളിവില്ലെ...
ഞാൻ അതല്ല ആലോചിക്കുന്നത്, ഇങ്ങേര് സമാധിയവാൻ പോവുന്നു എന്ന് പറഞ്ഞ് അവിടെ ചെന്നിരുന്നു. Post mortem റിപ്പോർട്ടിൽ ആസ്വഭാവികത ഒന്നും ഇല്ല എന്നും പറയുന്നുണ്ട്. അങ്ങനെ ആണെങ്കിൽ ഇയാൾക്ക് മരണം മുൻകൂട്ടി അറിയാനുള്ള കഴിവ് ഉണ്ടായിരുന്നോ 😮😮😮
കഥയിൽ ചോദ്യം ഇല്ല 😂😂😂😂
ആത്മീയതയിലൂടെ സഞ്ചരിക്കുന്നവർക് മുൻകൂട്ടി അറിയാൻ പറ്റും.. അവർക്ക് മരണത്തെ ഭയമില്ല.. Spiritual way യിലൂടെ സഞ്ചരിക്കുന്ന ഒരുപാട് പ്രേമുഖർ വരെ ഉണ്ട്..spiritual path ചുമ്മാതെ കിട്ടുന്നതല്ലേ അത് ചിലരെ മാത്രം തിരഞ്ഞെടുക്കുന്നതാണ്.. സങ്കടങ്ങൾ ഒരുപാട് ദൈവം തരും അത് തരണം ചെയ്യാൻ കഴിവുള്ള വിജയിച്ചു കയറുന്നവർക്കേ അതിന്റെ പൂർണതയിൽ എത്താൻ കഴിയൂ
പറി 🤣 @@sreejatsreedharan2728
@@sreejatsreedharan2728അതു കൊണ്ടായിരിക്കും പുള്ളി ചീഞ്ഞുപോയത്... നേരത്തെ അറിയുമെങ്കിൽ ഈ വിവാദത്തിന് ഒന്നും ഇട വരുത്താതെ കാര്യങ്ങൾ ചെയ്യാമായിരുന്നല്ലോ...
@sr😅eejatsreedharan2728
വിഷ്ണുപുരം ചന്ദ്രശേഖരന് അടുത്ത നടേശൻ മുതലാളി ആവണം. അതിനുള്ള കളി ആണ് ഇതെല്ലാം.
ദയവ് ചെയ്ത് ചാനൽകാർ ഇത് ഇനി ലൈവ് കാണിച്ച് വെറുപ്പിക്കരുത്.. pls
Live undo
എന്തൊക്കെയായിരുന്നു ജീവൻ വേണം ആരും കാണാൻ പാടില്ല തൊട്ടാൽ ചൈതന്യം നഷ്ടപ്പെടും ഇപ്പോൾ ഒന്നും വേണ്ട😂😂😂😂😂😂😂😂😂😂😂😂😂😂ിിി
ജാറങ്ങളും വിശുദ്ധന്മാരും വാഴ്ത്തപെട്ടവരും ദിവ്യപ്രവർത്തനവും ഉള്ള പ്രബുദ്ധ കേരളത്തിൽ ഒരു ഗോപൻ സമാധി കൂടി ഇരിക്കട്ടെ ..😂😂😂😂😂😂
@Anandme ജനാധിപത്യ രാജ്യമായത് കൊണ്ട് ജാറങ്ങൾ ഒന്നും പൊളിക്കാൻ പറ്റില്ലല്ലോ അല്ലെങ്കിൽ എന്നോ അത് പൊളിച്ചു പോയേനെ
ഇപ്പൊ അലക്ക് കല്ല് കാണാൻ ഒരു settappokke ആയി 🫣🫣
ഇത്തരം പ്രാകൃത ചടങ്ങുകൾക്ക് എന്തിനാണ് മാധ്യമങ്ങൾ ഇത്രയധികം പ്രാധാന്യം നൽകുന്നത്. നിങ്ങൾ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നത്.
APPO POWER POYILLE
Oh വാർത്തയുടെ ത്രില്ല് പോയി 🤣🤣🤣🤣🤣
മഹാ സമാധി ലൈവ് ആയി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🤭🤭😂
പോസ്റ്റ് മോർട്ടത്തിന് മുമ്പ് സമാധി.പോസ്റ്റ് മോർട്ടത്തിന് ശേഷം മഹാസമാധി!!
😂😂
നല്ല റീചാർജ്
ശബരിമല തിരക്ക് കുറയുമോ ഇത് കാരണം
water tank model aakkio
മഹാസമാധി....
ഇനി പുതിയ പേര്...
എന്താ കൃഷി പാടമോ
ഗോപൻ സ്വാമി ഇപ്പോൾ ഗോപൻ ആയി 😂😂
ജാറങ്ങളും വിശുദ്ധന്മാരും വാഴ്ത്തപെട്ടവരും ദിവ്യപ്രവർത്തനവും ഉള്ള പ്രബുദ്ധ കേരളത്തിൽ ഒരു ഗോപൻ സമാധി കൂടി ഇരിക്കട്ടെ ..😂😂😂😂😂😂
മാതൃഭൂമിയും വാർത്താ റിപ്പോർട്ടറും തൃപ്തരല്ല. ബഹുമാന വാക്കുകൾ ഉപയോഗിക്കുക.
Upcoming trend.. Samadhi business
പവർ പോയോ ആവോ.. 😹
pls stop covering this news..its irritating to see that you dont have anything else to cover good
എലോൺ മസ്ക് ഈ കാലത്താണ് ജീവിക്കുന്നത് എന്ന് ഓർക്കുമ്പോൾ ഒരു വിഷമം.😊
sathyam.. mattu countries munnottek kuthikkumbol ivide andhaviswasikal koodunnu..
ജാറങ്ങളും വിശുദ്ധന്മാരും വാഴ്ത്തപെട്ടവരും ദിവ്യപ്രവർത്തനവും ഉള്ള പ്രബുദ്ധ കേരളത്തിൽ ഒരു ഗോപൻ സമാധി കൂടി ഇരിക്കട്ടെ ..😂😂😂😂😂😂
@@Anandme nii Kure ayalo myre kidannu mezhukunnu.....
എടൊ നിങ്ങൾക് ഇത് news ആകാതെ ഇരിക്കാൻ പറ്റില്ലേ ഇതൊന്നും സപ്പോർട്ട് ചെയ്യരുത്. നാളെ ഇതേപോലെ ഒരോ വീട്ടുകാർ ചെയ്യാൻ നോക്കില്ലേ. ഈ news ചാനൽസ് ആണ് പ്രശ്നം
വിശ്വാസ കച്ചവടം അല്ലാതെ എന്താ ണ്.
Angane ath kazhinju...inni next vartha entha.
എല്ലാം പുതുസ്
1186? 😮 Idhehathinu ithra prayam undo
😂😂😂😂😂😂ഘോഷ യാത്ര യിൽ ആരൊക്കെ പങ്കെടുക്കും
ജയ് ധ്രാവിഡ ഭാഗവാൻ ബ്രഹ്മ ശ്രീ ഗോപൻ സ്വാമി തിരുവടികൾ.
💛💛🚩🕉️💛💛
മത ഭ്രാന്ത് ന്മാർക് മാത്രം ആൾ ദൈവത്തെ നോക്കിയാൽ മതി യഥാർത്ഥ മനുസ്യനെ അവർക്ക് കിട്ടില്ല
ജാറങ്ങളും വിശുദ്ധന്മാരും വാഴ്ത്തപെട്ടവരും ദിവ്യപ്രവർത്തനവും ഉള്ള പ്രബുദ്ധ കേരളത്തിൽ ഒരു ഗോപൻ സമാധി കൂടി ഇരിക്കട്ടെ ..😂😂😂😂😂😂
Gopanadhathiruvadikal
Power poyi
Ini keralathil mahasamadi koodan chance und,koodathe ee case il oru varumanamargam aayi veetukarkku andhavishwasikalaya janangal ozhuki chellum 😂😂
Kashtam 😂😂
E kallara kollam adyatheth athra pora
Pewer poya samaadhi njngalk venda....
ഇന്ന് മുതൽ മഹാ ദൈവം
avark ithrem vallya publicityum facilitiyum ini kittaan illa😅
2010 il samadhi ayiit ippo കുഴിച്ചിടുക്ക avum😂
Ennalum body azhuville😂
@KimKim-o9y ഇല്ല സമാധി allee 😜😁😁
Yethale
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Business started
ഒന്ന് പോടെ 🤣🤣🤣🤣
Ee channelinu Vere paniyonnum Elle ethu ake motham Udayippu annu
വട്ട്
TVM Hindus😂😂😂Rocks😅😅
Shocked😢
😅😅😅
😂ഇനി നമുക്ക് ഖൈബർ എന്നജൂതസ്ത്രീ വിഷം കൊടുത്തു മരിച്ചു പുഴുവരിച്ച മുഹമ്മദ് നബിയെക്കുറിച്ച് ചർച്ച ചെയ്യാം 😂ഇത് വിട് 😂
ഇത്തരം പ്രാകൃത ചടങ്ങുകൾക്ക് എന്തിനാണ് മാധ്യമങ്ങൾ ഇത്രയധികം പ്രാധാന്യം നൽകുന്നത്. നിങ്ങൾ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നത്.
ഇത്തരം പ്രാകൃത ചടങ്ങുകൾക്ക് എന്തിനാണ് മാധ്യമങ്ങൾ ഇത്രയധികം പ്രാധാന്യം നൽകുന്നത്. നിങ്ങൾ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നത്.
ഇത്തരം പ്രാകൃത ചടങ്ങുകൾക്ക് എന്തിനാണ് മാധ്യമങ്ങൾ ഇത്രയധികം പ്രാധാന്യം നൽകുന്നത്. നിങ്ങൾ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നത്.
ഇത്തരം പ്രാകൃത ചടങ്ങുകൾക്ക് എന്തിനാണ് മാധ്യമങ്ങൾ ഇത്രയധികം പ്രാധാന്യം നൽകുന്നത്. നിങ്ങൾ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നത്.