ടീച്ചർ, ഞാനും ഒരു റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആണ്. ടീച്ചറുടെ അവതരണം മനോഹരം. റെസിപ്പി അതിലും മെച്ചം. ടീച്ചറുടെ പാചകത്തിന്റെ ബുക്സ് ഞാൻ വാങ്ങിയിട്ടുണ്ട്. പലഹാരത്തിന്റെയും സദ്യയുടെയും. എന്നാലും ഒരു അവതരണമെങ്കിലും ഞാൻ ദിവസവും കാണും. ആസ്വാദ്യകരമാണ്. നന്ദി ടീച്ചർ
ടീച്ചറമ്മേ.... നാരങ്ങയും വച്ചു കാത്തിരിക്കുകയായിരുന്നു റസിപ്പിക്കായി...... ഇത്രയും ഈസി ആയുള്ള വലിയ നാരങ്ങ കറി ആദ്യമായാ കാണുന്നെ... ഞാൻ കണ്ടിട്ടുള്ളത് നാരങ്ങ നല്ലെണ്ണയിൽ വഴറ്റി 'വയ്ക്കു്ന്നതാ.... പിന്നെ ഇപ്പൊ ഞാൻ പച്ചമുളക് എപ്പോഴും ടീച്ചറമ്മ style ലാണ് Cut ചെയ്യുന്നത്😃💕
ടീച്ചറിന്റെ അടുക്കൽ നിന്ന് എന്തെല്ലാം പഠിക്കാൻ പറ്റുന്നു. ടീച്ചർ പറഞ്ഞത് ശരിയാണ്. ഏതു സദ്യയ്ക്ക് ചെന്നാലും നാരങ്ങാ അച്ചാറിന്റെ മണമാണ് മുന്നിട്ടു നിൽക്കുന്നത്. പിന്നെ ടീച്ചറേ നല്ല സെറ്റും മുണ്ടും, ബ്ലൗസും.
അമ്മയുടെ ഒരു വിധം എല്ലാ പാചക വിധികളും ചെയ്തു നോക്കാറുണ്ട്. ഒന്നും പറയാനില്ല, അത്രക് tasty ആണ് എല്ലാം. ഒരുപാട് നന്ദിയുണ്ട് .. അമ്മയുടെ ക്ലാസ്സ് ഒരു അനുഭൂതി തന്നെയാണ് തരുന്നത്. ഒരു അപേക്ഷയുണ്ട്. അമ്മ ഞങ്ങൾക് authentic reethiyil കണ്ണിമാങ്ങ അച്ചാറിന്റെ preperation onnu kanikkumo.. പ്രതീക്ഷയോടെ waiting aanu കേട്ടോ.. Thanks amma. ❤️❤️ Love u ammau
Vadukappuly narangakkary super aayittundu. ente Amma ethu pole thanneya undakkaru. Teacher receipe kaanikkumbol parayarulla kadha kettirikkan resama. thanks teacher.
Teacher undakkunna Vibhavangal ellam adipolyya. oru Vidhamellam undakkinoki. mode of Presentation adipoly. Kadumanga Achar um mulaku Kondatta vum undakki edumo
ഞങ്ങൾ ഇങ്ങനെത്തന്നെയാ വടുകപ്പുളി ഉണ്ടാക്കുക, ചിലർ ഈ വടുകപ്പുളി തിളച്ച വെള്ളത്തിൽ ഇട്ട് വാ ട്ടു ന്നത് കണ്ടു, മുറിക്കുന്നതിന് മുൻപ് അപ്പൊ കൈപ്പ് കുറച്ചൊന്നു കുറയും എന്ന് പറയുന്നുണ്ട്, എന്താണ് അതെ പറ്റി ടീച്ചറുടെ അഭിപ്രായം?
കുട്ടികളെ പഠിപ്പിക്കുന്ന അതേ ലാളിത്യത്തോടെ ഞങ്ങളെപാചകം പഠിപ്പിക്കുന്ന ടീച്ചർക്ക് നന്ദി💐🙏
അമ്മയുടെ സംസാരം കേൾക്കാനാണ് ഞാൻ വരുന്നത്. പാചകം മോശം എന്നല്ല ഞാൻ പറഞ്ഞത് പക്ഷെ ഈ സംസാരത്തിന് ഒരു ആകർഷണം ഉണ്ട്. കേട്ടിരിക്കാൻ തോന്നും.🥰🥰❤️
ടീച്ചർ, ഞാനും ഒരു റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആണ്. ടീച്ചറുടെ അവതരണം മനോഹരം. റെസിപ്പി അതിലും മെച്ചം. ടീച്ചറുടെ പാചകത്തിന്റെ ബുക്സ് ഞാൻ വാങ്ങിയിട്ടുണ്ട്. പലഹാരത്തിന്റെയും സദ്യയുടെയും. എന്നാലും ഒരു അവതരണമെങ്കിലും ഞാൻ ദിവസവും കാണും. ആസ്വാദ്യകരമാണ്. നന്ദി ടീച്ചർ
പല ചാനൽ തപ്പിയിട്ടും ഈ അച്ചാർ (എന്റെ വീട്ടിൽ അമ്മുമ്മ ഉണ്ടാക്കുന്നത്) ഇപ്പോഴാണ് മനസ്സിൽ വിചാരിച്ച റെസിപ്പി കിട്ടിയത്, വളരെ നന്ദി ടീച്ചർ
Super amma
നാളെ ഞാനും ഈ അച്ചാർ ഇടാൻ പോകുവാ എല്ലാം വാങ്ങി വെച്ചിട്ടൊണ്ട്, thanks teacher
ടീച്ചറുടെ സംസാരവും പാചകവും എന്നെ എന്തൊക്കെയോ പഴയ നല്ല കാലത്തിലേക്ക് കൊണ്ടുപോകുന്നു.. താങ്ക്യൂ teacher.
ടീച്ചറമ്മേ.... നാരങ്ങയും വച്ചു കാത്തിരിക്കുകയായിരുന്നു റസിപ്പിക്കായി...... ഇത്രയും ഈസി ആയുള്ള വലിയ നാരങ്ങ കറി ആദ്യമായാ കാണുന്നെ... ഞാൻ കണ്ടിട്ടുള്ളത് നാരങ്ങ നല്ലെണ്ണയിൽ വഴറ്റി 'വയ്ക്കു്ന്നതാ....
പിന്നെ ഇപ്പൊ ഞാൻ പച്ചമുളക് എപ്പോഴും ടീച്ചറമ്മ style ലാണ് Cut ചെയ്യുന്നത്😃💕
ടീച്ചറിന്റെ അടുക്കൽ നിന്ന് എന്തെല്ലാം പഠിക്കാൻ പറ്റുന്നു. ടീച്ചർ പറഞ്ഞത് ശരിയാണ്. ഏതു സദ്യയ്ക്ക് ചെന്നാലും നാരങ്ങാ അച്ചാറിന്റെ മണമാണ് മുന്നിട്ടു നിൽക്കുന്നത്. പിന്നെ ടീച്ചറേ നല്ല സെറ്റും മുണ്ടും, ബ്ലൗസും.
ഞാൻ കാത്തിരുന്ന അച്ചർ നന്ദി കേൾക്കുന്നതിന് മുമ്പ് ലൈക്ക് അടിച്ചു
Jhan kure aayi anneshikkunnu ee achaar thanks teacher❤
Happy Onam teacher അമ്മ 🙏 സദ്യക്ക് പായസം കഴിക്കുമ്പോൾ ഇങ്ങനെ നാ രങ്ങ അച്ചാർ കഴിക്കണം എന്ന് ഓർമിപ്പിച്ചു തന്നതിന് നന്ദി😀
അമ്മയുടെ ഒരു വിധം എല്ലാ പാചക വിധികളും ചെയ്തു നോക്കാറുണ്ട്. ഒന്നും പറയാനില്ല, അത്രക് tasty ആണ് എല്ലാം. ഒരുപാട് നന്ദിയുണ്ട് .. അമ്മയുടെ ക്ലാസ്സ് ഒരു അനുഭൂതി തന്നെയാണ് തരുന്നത്.
ഒരു അപേക്ഷയുണ്ട്. അമ്മ ഞങ്ങൾക് authentic reethiyil കണ്ണിമാങ്ങ അച്ചാറിന്റെ preperation onnu kanikkumo.. പ്രതീക്ഷയോടെ waiting aanu കേട്ടോ.. Thanks amma. ❤️❤️ Love u ammau
Teacher പറഞ്ഞ ഈ നാരങ്ങ Turkey യിൽ സുലഭമായി രുന്നു.ഞാൻ ഒരുപാട് നാൾ ഇത് അച്ചാർ ഉണ്ടാക്കിയിട്ടുണ്ട്.Nostalgic feeling.
Teacharammayude food mathramalla kadha kelkanum und oru rasam
Vadukappuly narangakkary super aayittundu. ente Amma ethu pole thanneya undakkaru. Teacher receipe kaanikkumbol parayarulla kadha kettirikkan resama. thanks teacher.
ടീച്ചറുടെ ഓരോ വിഭവത്തിനും ഓരോ കഥ ഉണ്ട് കേട്ടിരിക്കാൻ നല്ല രസം ഉണ്ട്
വടുകപ്പുളി അച്ചാർ അടിപൊളി !!! 😋😋👍
Naranga curryum kathayum orupadishttamayi thankyou teacher namaskaram teacher
എനിക്കു അച്ചാറുകളിൽ എറ്റവും ഇഷ്ടം. ഇതു മാത്രം മതി ചോറുണ്ണാ൯
സെക്കന്റ് anallo njan കറി naraga അച്ചാർ ഇഷ്ടം
Thanks.your presentation and style of cooking I like. 👍
👍👍👍 superr..
Chodhicha naranga cury itadhinu special thanks teacher
Super 👌🏿👌🏿mouth watering pickle. 😋
ടീച്ചർ ടെ കഥ യും പാചകവും ഒരു പോലെ രസകരം
Very well description teacher .paraunna reethi kandal thanne kazhichamathiri oru thonnal .thank u teacher .radhagopal.
Sundhari teacherkku onasamshakal
Ammama acharum russian story nannatnd God bless u Ammama.
Sundariyayittundallo teacherammaaa... Acharum super.....
Super achar thankyou teacheramma
I love the way you present dishes with such valuable experience and ease. I made it, came out excellent. Thank you teacher.
Teacher Amme..njn nale undaakkan povaatto... Teacher ammede recepie illathe enth Onaaghosham...🤗
A big fan of you.😍😍😍
Super aayit und... Nalla presentation...
2023 ee Onathinum ammede vadukapuli recepie nokki undaakunnunna njaan...enne pole 2003 lum teacher Ammede achar undaakunnavarudo🥰🥰🥰🥰
Teacher undakkunna Vibhavangal ellam adipolyya. oru Vidhamellam undakkinoki. mode of Presentation adipoly. Kadumanga Achar um mulaku Kondatta vum undakki edumo
Super, Thanks Teacher. Happy Onam wishes to you and your loved ones.
Super Amma.
Hai teacher എല്ലാം വളരെ ഇഷ്ടം
Dear teacher, I admire you a lot. 🙏
H
Coconut oilil kaduku thalikkamo
Teachrude story kelkan an enikku eshttam
Wow.. Super pickle💝💝💝💝&Advanced Happy Onam Teacher....
Upset j7 lmkkl
Ammachi super kadha
Super teacher love you
Super amma spoke well
സൂപ്പർ ടീച്ചറമ്മേ ❤️
Mouth watering recipe😋😋💕💕 Thank you so much Mama... Happy Onam to you and your family also.... 🙏😍😍
ആദ്യം ലൈക് ചെയ്തിട്ടേ കാണുകയുള്ളൂ.. വളരെ നന്നായിരിക്കുന്നു. 😘
$@
'55+'4+5
Super amma😍🥰
Nice video .... Super mam
Etu kedu agatae etra time irrikum
Very nice teacher 👍👍👍👍👌
Super...മാങ്ങാ അച്ചാർ കാണിക്കുമോ
Super.....Teacher...
Happy onam...💮🏵
👌👌👌സൂപ്പർ, നന്നായിട്ടുണ്ട് ടീച്ചറെ 😊.ചിമ്മിനി യുടെ പ്രത്യേകത എന്ന് പറയുന്നതല്ലാതെ കാണിച്ചില്ലല്ലോ ☹️.
Super teacher
Many many thanks
Good.
Teatharintapagakhamattavumathikamishtapadunnu
Settu udutha teacher ammak 😘
Suuuupr ammaaa nannayittundu tto
very simple and super.. story kollam...
Super 👍👍👍❤❤
Nalla samsaram super 🙏🌷💙
Happy onam teacher amma
നന്ദി ടീച്ചർ
സൂപ്പർ
Mam good video advance onam wishes
Adipolisuppersundariteacher
Correct. Sadyayude flavour il munnottu nilkkunnathu karinaranga thanneya. A very tasty one 👌👍
Thank you teacher
Hi Teacher nannayittund....
Superr
Suma teacher🥰🥰🥰
Very nice seems taistey
Thilappikkano teacher
Super
Super teacher ❤️
Nice.👍
Vadikapuli naranga onathinte spl aanu
Great.
Hai teacher achar receipt wait cheyukayairunnu
Nice video teacher
Assalayittindu 😋
Very very nice
Very good
Bitter kurayaan vendi entha cheya
ടീച്ചർ, ഈ അച്ചാറിൽ വെളുത്തുള്ളി ചേർക്കുകയില്ലേ?
Super amme. ..👍💕
Nice Teacher. Happy onam
Suuuuuper
Teacher, ഞാൻ നാരങ്ങ ഇട്ടാൽ എപ്പോഴും കയ്പാണ് കാരണം ഒന്നു പറയാവോ
Teacher ന്റെ എല്ലാ പാചക കുറിപ്പും കാണുന്ന ആളാണ്
ഒരു പാട് നന്ദിയുണ്ട്
We live in Newzeland the amount of lemon we got I can’t explain. Nobody wants it for lemon grows wild in Auckland. Let me try your pickle.
മുളക് പൊടി കാശ്മീരിയാണോ?
Naranga vevikkandayo teachere
ഇത് എത്ര ദിവസം കേടാകാതിരിക്കും ടീച്ചറെ ?
ആന്റി തിരുവനന്തപുരം സദ്യയെ പറ്റി പറയാമോ
ടീച്ചർ കോട്ടയംകാരിയാണ്.
ജന്മദേശം ഇടുക്കി ആണ്
Happy Onam mom
👌👌
Chimany kandilla
ഞങ്ങൾ ഇങ്ങനെത്തന്നെയാ വടുകപ്പുളി ഉണ്ടാക്കുക, ചിലർ ഈ വടുകപ്പുളി തിളച്ച വെള്ളത്തിൽ ഇട്ട് വാ ട്ടു ന്നത് കണ്ടു, മുറിക്കുന്നതിന് മുൻപ് അപ്പൊ കൈപ്പ് കുറച്ചൊന്നു കുറയും എന്ന് പറയുന്നുണ്ട്, എന്താണ് അതെ പറ്റി ടീച്ചറുടെ അഭിപ്രായം?
Manjalpodicherkille
🙏🙏🙏🙏😍
Dear Ammoomma,
I love you so much.