സൂപ്പർസാരി 21 വർഷ ങ്ങൾക്കുമുമ്പ് PG യിൽ ഈ നാരങ്ങ കറി കഴിച്ചിട്ടുണ്ട് പിന്നീട് പലരോടും ഇതിന്റെ റെസിപ്പി ചോദിച്ചു .കിട്ടിയില്ല തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഇതാ വന്നു ആ നാരങ്ങ കറി - സൂപ്പർ
നമസ്തേ 🙏🙏 അസ്സൽ നാരങ്ങാക്കറി👏👏 ഓണമൊക്കെ സന്തോഷമായി ആഘോഷിച്ചു എന്ന് വിശ്വസിക്കുന്നു. ഈ സാരിയിലും നല്ല ഭംഗിയായും, ഐശ്വരൃമായും ഇരിക്കുന്നു,പതിവു പോലെ👌👌 സ്നേഹപൂർവ്വം,ആദരപൂർവ്വം🙏🙏
ഞാൻ ആദ്യം തന്നെ നോക്കിയത് അമ്മക്കുട്ടിയുടെ സാരിയാണ്. നല്ല ഭംഗിയുള്ള സാരികളാണ് എല്ലാം 😃👌🏻 . ഞങ്ങളും നല്ല പോലെ തന്നെ ഓണം ആഘോഷിച്ചു. കാലിൽ പ്ലാസ്റ്ററായതുകൊണ്ട് സെറ്റുസാരിയൊന്നും ഉടുത്തില്ല. അമ്മയുടെ നാരങ്ങ കറി ഞാൻ ഉടനെ തന്നെ ഉണ്ടാക്കും. അത്രയ്ക്ക് ഇഷ്ടപ്പെട്ടു. 👌🏻 . Thanks അമ്മേ.. 🤗🤗😘😘❤️❤️❤️
ഞാൻ ente വീട്ടിൽ വച്ചു കഴിച്ചിട്ടുണ്ട് ente വീട് തൊടുപുഴയിൽ നിന്നും പത്തു കിലോമീറ്റർ അകലെയാണ്. ഞങ്ങളുടെ നാട്ടിൽ ഇത് ഉണ്ടാക്കുന്നതാണ്. ടീച്ചറിന്റെ അവതരണം സൂപ്പർ കറിയും സൂപ്പർ 🌹👍👍👍💐💐
എനിക്കുമുണ്ടായിരുന്നു ഒരു മറ്റേമ്മിച്ചി നല്ല രുചികൾ പഠിപ്പിച്ചു തന്ന എൻ്റെ മറ്റേമ്മിച്ചി ടീച്ചറിൻ്റെ മറ്റേമ്മയെ കേട്ടപ്പോൾ എനിക്ക് എൻ്റെ മറ്റേ മ്മിച്ചിയെ ഓർമ്മ വന്നു.
ടീച്ചറേ നാരങ്ങാകറിയോട് വല്യ പ്രിയ മില്ല. എന്നാലും ഒരിക്കൽ ഉണ്ടാക്കി നോക്കണം. പിന്നെ ആ സാരി. വന്നതും അതിൻ്റെ പ്രിൻ്റ് ശ്രദ്ധിച്ചു , ടീച്ചർക്ക് നന്നായി ചേരുന്നു. ഒരു ഒഴുക്കൻ സാരി. ഇഷ്ടപ്പെട്ടുട്ടോ.. ആശംസകൾ.
ചില പ്രദേശത്തു മാത്രം പ്രചാരം ഉണ്ടായിരുന്ന നാരങ്ങക്കറി.. മറന്നു കിടന്ന വിഭവങ്ങളെ പരിചയപ്പെടുത്തുന്നത് വലിയ കാര്യം. നമസ്കാരം ടീച്ചർ 🙏 സാരി നന്നായി ചേരുന്നുണ്ട് 👍
Very tasty teacher...My mother. Used to make this at home when we were small... We had Vadukapuli lemon tree at home .So evey week ,my mother used to make this...Love the taste..for one week .it will stay tasty
Ammayude muthassiyude ormakal chalicha naranga pickle. Vyathyasthamaya oru pickle , undakki nokkaam. Ammayude sisters nte karyam paranjappol orthu Omana ennu perulla chinmaya mission school il work cheythirunna oru aniyathi undo ammaykku. Onam ellavarum chernnu santhoshamayi aaghoshichallo 😊 nalla sari black
സൂപ്പർസാരി
21 വർഷ ങ്ങൾക്കുമുമ്പ് PG യിൽ ഈ നാരങ്ങ കറി കഴിച്ചിട്ടുണ്ട്
പിന്നീട് പലരോടും ഇതിന്റെ റെസിപ്പി ചോദിച്ചു .കിട്ടിയില്ല
തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഇതാ വന്നു ആ നാരങ്ങ കറി - സൂപ്പർ
നല്ലസാരി 👍👍👍കറുപ്പും ഓഫ് വൈറ്റും വൈറ്റും വളരെ ഇഷ്ടപ്പെട്ട കളറാണ് എനിക്കും.
നമസ്തേ 🙏🙏
അസ്സൽ നാരങ്ങാക്കറി👏👏
ഓണമൊക്കെ സന്തോഷമായി ആഘോഷിച്ചു എന്ന് വിശ്വസിക്കുന്നു.
ഈ സാരിയിലും നല്ല ഭംഗിയായും, ഐശ്വരൃമായും ഇരിക്കുന്നു,പതിവു പോലെ👌👌
സ്നേഹപൂർവ്വം,ആദരപൂർവ്വം🙏🙏
Ende ammaum ammammaum undakkumayirunnu.avar enne virtu poyi.veendum rceipe kittiyathil aanthosham .Teacherkku 100 thanks
Number 1 narangacurry. നന്മ നിറഞ്ഞ ഓണശംസകൾ..
ഞാൻ ആദ്യം തന്നെ നോക്കിയത് അമ്മക്കുട്ടിയുടെ സാരിയാണ്. നല്ല ഭംഗിയുള്ള സാരികളാണ് എല്ലാം 😃👌🏻 . ഞങ്ങളും നല്ല പോലെ തന്നെ ഓണം ആഘോഷിച്ചു. കാലിൽ പ്ലാസ്റ്ററായതുകൊണ്ട് സെറ്റുസാരിയൊന്നും ഉടുത്തില്ല.
അമ്മയുടെ നാരങ്ങ കറി ഞാൻ ഉടനെ തന്നെ ഉണ്ടാക്കും. അത്രയ്ക്ക് ഇഷ്ടപ്പെട്ടു. 👌🏻 . Thanks അമ്മേ.. 🤗🤗😘😘❤️❤️❤️
സൂപ്പർ സാരി ടീച്ചർ നാരങ്ങ കറി ഒത്തിരി ഇഷ്ടപ്പെട്ടു
ടീച്ചർക്ക് നന്നായി ചേരുന്നു ഈ സാരി നാരങ്ങക്കറി എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണല്ലോ സൂപ്പർ ആയിട്ടുണ്ട്❤❤❤❤
അടിപൊളി എനിക്ക് വളരെ ഇഷ്ടമാണ് വടകപുളിയൻ നാരങ്ങ
അച്ചാർ
ടീച്ചറെ സാരീ അടിപൊളി ആണ് കേട്ടോ ❤❤❤നാരങ്ങ കറി സൂപ്പർ 😍
Thank you sundari teacher amma 🌹🌹🙏🙏❤️❤️
ഞാൻ ente വീട്ടിൽ വച്ചു കഴിച്ചിട്ടുണ്ട് ente വീട് തൊടുപുഴയിൽ നിന്നും പത്തു കിലോമീറ്റർ അകലെയാണ്. ഞങ്ങളുടെ നാട്ടിൽ ഇത് ഉണ്ടാക്കുന്നതാണ്. ടീച്ചറിന്റെ അവതരണം സൂപ്പർ കറിയും സൂപ്പർ 🌹👍👍👍💐💐
ഞാനും തൊടുപുഴ മാത്രം കണ്ടിട്ടുള്ള അച്ചാർ
എനിക്കുമുണ്ടായിരുന്നു ഒരു മറ്റേമ്മിച്ചി നല്ല രുചികൾ പഠിപ്പിച്ചു തന്ന എൻ്റെ മറ്റേമ്മിച്ചി ടീച്ചറിൻ്റെ മറ്റേമ്മയെ കേട്ടപ്പോൾ എനിക്ക് എൻ്റെ മറ്റേ മ്മിച്ചിയെ ഓർമ്മ വന്നു.
Beautiful saree, looks elegant on you 🎉❤…. Super Naranga curry 👌👌👌👌
Thank you so much 🙂
നല്ല സാരി... അമ്മക്ക് ന൬ായ് ചേരു൬ു....നാരങാ ഉപ്പിലിട്ട് ന൬ായിരിക്കു൬ു....💜💜
മാനസക്കാരുടെ സാരി നല്ല ഭംഗി ഉണ്ട്😍 ടീച്ചറിന് നല്ല ചേർച്ച ഉണ്ട് 😍
Hai teacher
Thank u sir 👍❤Thank u teacher 👍❤corona ennu kelkkumbol oru bayam thanne. Athu mariyitte illa.. Sir paranju kettappol oraswasam ❤❤
സാരി നന്നായിട്ടുണ്ട് 👌👌.
ടീച്ചറേ
നാരങ്ങാകറിയോട് വല്യ പ്രിയ മില്ല. എന്നാലും ഒരിക്കൽ ഉണ്ടാക്കി നോക്കണം. പിന്നെ ആ സാരി.
വന്നതും അതിൻ്റെ പ്രിൻ്റ് ശ്രദ്ധിച്ചു , ടീച്ചർക്ക് നന്നായി ചേരുന്നു. ഒരു ഒഴുക്കൻ സാരി. ഇഷ്ടപ്പെട്ടുട്ടോ.. ആശംസകൾ.
Amme etharanu paadunnathu.carnatic music .nannayi paadunnu.Good.I am also a carnatic musician.
Amme sariyum nannayittundu ketto.manasa collections.
Wow...superb 👌..sari.. അമ്മേ... ഈ സാരിയിൽ.. നല്ല ഭംഗി..ഉണ്ട്... elegant 👌👌👌🥰
Hi ടീച്ചറെ ഓണം പൊളിച്ചോ 😄❤❤❤ ഞങ്ങളും ഓണത്തിന് ഇങ്ങനത്തെ നാരങ്ങ അച്ചാർ വെച്ചായിരുന്നു. കിടു ആയിരുന്നു 👍
നല്ല ഓണമായിരുന്നു
ടീച്ചർഅമ്മേ ഞൻ ഈ vadopuli നാരങ്ങയുടെ റെസിപ്പി wait ചെയ്യുകയായിരുന്നു. Thanks ഫോർ that
Saree super aanallo teacher. naranga curry yum.adipoly. ethupole undakki nokkanam..thanks teacher for sharing the video.
Teacher nte recipe nokki ee onathinu olan and ada pradhaman undakki... Ellavarkum ishtamaayi...
Supper Teacher onathnu kathurinnu kanathathil vishamamai❤️❤️🌹
Thank you teacher. God bless you
Tr Onam thine naghal kaduka puli naraghakary undakky
Same method
But naghal naragha aaviyil 10
minute puzhughy cheyyum
Puli cherkkilla
Very tasty aa
Itharam narangacurry adhyamaya kanunne sangathi supera teachere thankyou teacher nsmaskaram
ഓണം ആഘോഷിച്ചല്ലോ. കേമമായി
Onathinte aviyal teacher amma paranju thannapole undakki...ellavarkkum nalla ishtamayi..thank uu teacher amme 😘😘
Good. New idea.Thanks.
Welcome
നല്ല ഒന്നാംതരം സാരി.മറ്റേമ്മയുടെ നാരങ്ങാക്കറി ഒന്ന് ഉണ്ടാക്കി നോക്കും. പഴഞ്ചൊല്ലുകളൊക്കെ കേൾക്കാൻ വളരെ ഇഷ്ട്ടമാണ്.
ചന്ദേരി
teacher ammayuda veettil vannu ellam kazhikkan kothiyavunnu
Happy to see and hear from you ❤
നല്ല സാരി എനിക്കും കറുപ്പുകളർ വള ഒരഇഷ്ടപ്പെട്ടു
Nalla sary thanne. Naranga cury. Vayil vellam varunnu. Super. Onam nannayi agoshichu alle 👍👌❤❤
Teacherku ee sari Nannayittu cherunnudu😊
Thiruvananthapuram thu ingane undakkunnathu kandittund.
Hai enthunalla sari.... 🥰🥰🥰 Super Narangakariyum super
Chanderi silk saree anennu thonunnu nalla cherum ammaku👌🌹❤
Kalchatti evide kittunenn parayamo teacher please
ചില പ്രദേശത്തു മാത്രം പ്രചാരം ഉണ്ടായിരുന്ന നാരങ്ങക്കറി.. മറന്നു കിടന്ന വിഭവങ്ങളെ പരിചയപ്പെടുത്തുന്നത് വലിയ കാര്യം. നമസ്കാരം ടീച്ചർ 🙏
സാരി നന്നായി ചേരുന്നുണ്ട് 👍
Very tasty teacher...My mother. Used to make this at home when we were small... We had Vadukapuli lemon tree at home .So evey week ,my mother used to make this...Love the taste..for one week .it will stay tasty
ശരിയാ
നല്ല നാരങ്ങക്കറി👍👍 Easy too!
ഈ ഓണത്തിന് ഇതേ അച്ചാർ ആണ് അമ്മ ഉണ്ടാക്കി തന്നത്, Tvm ൽ പതിവാണ് ഈ അച്ചാർ...
Super saree.black my favorite color.traditional nnaranga curry.my. mother used to make this by adding this valan puli.thank you teacheramma.
👍👍👌നല്ല സാരി...
പൂളി ചേർത്ത നാരങ്ങാ കറി ഞങ്ങളും ഉണ്ടാക്കാറുണ്ട് .ടീച്ചർക്കെല്ലാസരിയുംഎല്ലാ കളറും ചേരും .ഇത് ചന്ദേരി സാരിയാണ് .ടീച്ചർ കൂടുതൽ സുന്ദരിയായി ..എന്റെ പേര് ബീനാന്നാണ് കേട്ടോ ..ടീച്ചറുടെ ഒരു ആരാധികയാണ് ..ഒരു റിട്ടയേർഡ് ടീച്ചറാണ്
Chanderi എന്നു ഞാനും കരുതി
@@cookingwithsumateacher7665 🙏🙏
Delicious pickle tippp
God bless you amma
Thanks for vedio
Super sari 👍🙏🏠
Nalla achaar ammaaa
Ammakku Ellam nallatha ammaa ❤️❤️
Super sareee
പാലക്കാട് ജില്ലയിൽ പുളി പിഴിഞ്ഞു ചേർത്ത് narangakkari ഉണ്ടാക്കാറുണ്ട്
സാരി സൂപ്പർ 💐.
ഇവിടെ ഈ കറി കണ്ടിട്ടുണ്ട് ടീച്ചർ 🙏. പഴഞ്ചൊല്ലിൽ പതിരില്ല.😀
😀😀
Beautiful sari
Teacher, how long is the shelf life of this ? Should be kept bin fridge ?
Super recipe Teacher
ഓണത്തിന് ഞാൻ ഇതുപോലെ ആണ് നാരങ്ങ കറി ഉണ്ടാക്കിയത്
Wow lovely saree with lovely tasty lemon curry
Superb teacher 🙏🙏🙏
Ithu kaikkumo
Thank u for the special dish🙏
Happy Onam 🥰
Teacher amma ee saree il kooduthal sundari aayirikkunnu ❤️ njan adyam notice cheythath aa saree aayirunnu ... sundari kuttykk chakkara umma 😘
ഹായ് ടീച്ചർ...
🙏🙏👍👌❤️🌹
സൂപ്പർ 👌🥰😍🙏🏻
Super
സാരി നല്ല ഭംഗിയുണ്ട് 👍
Happy onam teacher
Sumachechi നന്നായി lalitha തൊടുപുഴ അമ്മിണി ചേച്ചിയുടെ sister oliappuram
ഹായ് എന്നെ ഓർക്കുന്നുണ്ടോ അപ്പു
2560123
0481 code. Kottayam
Superdesignedsareeteacher
Recipe super, saree super❤❤
Thanks അമ്മ 😍😘
Saree super teacher soundareyam kurachukudeyapole
Hai Teacher Amma,
ഓണാശംസകൾ ടീച്ചറമ്മ .
സൂപ്പർ സാരി....... സുമ ചേച്ചീ-
Belated Onam wishes to Teacher and family.
Welcome
Thank you mam
Belated happy Onam mam
Ente Amma Umma 😘😘😘
Evidunna Sangeetha kacheri kelkkunnnath.!?
Kochumol vavakutty padunnu
സൂപ്പർ സാരി
ചന്ദേരി അല്ലെ
Sir നു പൊന്നാട കിട്ടി യ താണോ ഓവൻ ന്റെ മുകളിൽ ഇട്ടത്
അതേ
അതേ
ഹഹഹ ഹഹഹ correct guessing. അമ്പലത്തിൽ പോകുന്ന ചേട്ടന് കുറേ കൊടുക്കും. ഇപ്പോൾ പോകുന്നുമില്ല. Corona
Happy Onam to teacher and sir. Very nice saree
Ammayude muthassiyude ormakal chalicha naranga pickle. Vyathyasthamaya oru pickle , undakki nokkaam. Ammayude sisters nte karyam paranjappol orthu Omana ennu perulla chinmaya mission school il work cheythirunna oru aniyathi undo ammaykku. Onam ellavarum chernnu santhoshamayi aaghoshichallo 😊 nalla sari black
She is with govt school.
Hai teacher, vadukapuli,nellikka,manga
Ithu pole puli cherth vekkam, ende
Mother in-law mallipodiyum varvil
Cherkkum,
I love cream colour very much.
Recipe super, sari super.. Episode super 😍
ഹഹഹഹഹഹ
കൊള്ളാല്ലോ.
Teacher,Thodupuzhayil evideyanu?njan Thodupuzhayil kodikkulam anu.njanum oru teacher ayirunnu.2004_il viramichu.
Town. Lilly sounds the backup. That plot
Lilly sounds' back
സാരി വാങ്ങിച്ച site ന്റെ ലിങ്ക് ഒന്നുപറഞ്ഞു തരാമോ teacher. എനിക്കും ആ സാരി ഒരുപാട് ഇഷ്ടമായി
Facebook. Maamasa
Maanasa
Niceeeeeee..😍
Happy onam teacher amma
Super saree
ഓണാശംസകൾ ....ടീച്ചറെ 🙏🙏
ഈ ഓണത്തിന് ഞാൻ ഉണ്ടാക്കിയിരുന്നു.
Ok
Wow! Beautiful Saree❤❤🥰🥰😘😘💖🙌🕉🙏
നാരങ്ങാകറി 👌👌👌
Happy onam Teacher God bless both
Teacher Amma thanks. Unni Maya how are you. Happy onam
♥️👌👍
Ammaykku 🤗🤗😘😘
Hai amma vanne!