എനിക്ക് തോന്നുന്നു ജീവിതം വളരെ സിമ്പിളാണ് പക്ഷേ മനുഷ്യ ർ അതിനെ വളരെയധികം സങ്കീർണ്ണം ആക്കുന്നു. കൊറോണക്കാലം ചിന്തിക്കുക അപ്പോൾ മനുഷ്യൻ പലതും ഉപേക്ഷിച്ച് പരിമിതികൾക്കുള്ളിൽ ജീവിക്കാൻ പഠിച്ചു. അപ്പോൾ മനസ്സിലാകുന്ന സത്യം ശരിക്കും എല്ലാം അത്ര മതിയായിരുന്നു.... യുദ്ധഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ അഭയാർത്ഥികളുടെ കാര്യം ചിന്തിക്കുക അവർക്ക് സ്വന്തമായി ഒന്നുമില്ല അവരിൽ ഉയർന്ന വിദ്യാഭ്യാസമുള്ള ആളുകളുണ്ട് സമ്പന്നരായിരുന്നു ആളുകളുണ്ട് ദരിദ്രനായിരുന്നു ആളുകളുണ്ട് ഇന്ന് അഭയാർത്ഥി ക്യാമ്പിൽ എല്ലാവരും ഏകമനസ്സോടെ ഒരുമിച്ച് ജീവിക്കുന്നു..... അപ്പോൾ ഇതൊന്നും സാധിക്കാത്തത് അല്ല. താങ്കൾ പറഞ്ഞതുപോലെ നമ്മൾ ശരിയായാൽ എല്ലാം ശരിയാകും അല്ലാതെ എല്ലാത്തിനെയും ശരിയാക്കാൻ നമ്മൾ പോകേണ്ട കാര്യമില്ല.... നിങ്ങളുടെ വീഡിയോ കാണാറുണ്ട് എല്ലാവിധ ആശംസകളും നേരുന്നു....
അടുത്തിരിക്കുന്ന പെൺകുട്ടിക്ക്
കവിത്തമുണ്ട്
ചെറിയ വാക്കുകളിൽ ഒരുപാട് പ്രതിഫലിപ്പിക്കുന്നു
ജീവിതത്തിന്റെ ഭാഗം എങ്ങനെ വ്യക്തമായി തിരിച്ചറിയാം..... answer please
Ipo technique pidikitty
എന്നെ കൊല്ലുന്ന ചിരി യാണ് ജെനിയുടേതു എന്നു ജെനിയുടെ മാത്രം ❤❤❤❤❤
Aaswasthanaayaal aswasthanaakaan kurachu samayam kodukku.
Pakaram nammal aswasthatha udaney chinthakalkku thinnaan kodukkum. :)
👌👌👌👌👌👌👌👌
❤️❤️❤️❤️❤️👍🏻
💕💕💕💕
❤❤❤hai