വെക്തിത വൈകല്യം ബാധിച്ച് ആളുകളുടെ കൂട്ടായ്മ. നല്ല ചീക്ത്സ നൽകിയാൽ. മാറും . ഒരു പണിക്കും പോകാതെ മറ്റുള്ളവർ നൽകുന്ന കാശു കൊണ്ട് ജീവിക്കുക . വെറുതെ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുക 😢OCD യാണ് ഇത് . വയനാട്ടിൽ ഇതേ പോലെ ഒരാൾ നടരാജ ഗുരുവിന്റെ പുസ്തകവും വയിച്ചിട്ട് ഏക ലോകം സ്ഥാപിക്കാൻ പുറപ്പെട്ടു… കുറച്ച് വർഷം കഴിഞ്ഞപ്പോൾ തന്നെ ആ ഫാമിലി തല്ലി പിരിഞ്ഞു.. ഇതും. അതെ പാതയിൽ ആണ്😢
ഗുരു അവനവൻ്റെ ഉള്ളിലാണ്. വിനയം ഉണ്ടായാൽ മതി. പുറത്തെ എന്തിലും ഗുരുവിനെ കാണാം . അതിൻ്റെ പേരാണ് ഉപനിഷദ് ( താഴെ ഇരിക്കുക ). ഗുരുവിനെ തേടി നടക്കുന്നവർ എത്തിപ്പെടുക പ്രസ്ഥാനങ്ങൾ ഉണ്ടാക്കാൻ, അനുയായികളെ നോക്കി ഇരിക്കുന്നവരുടെ വലയിലാവും. താൻ തന്നിലേക്ക് തിരിയുമ്പോൾ വേശ്യയും , പാമ്പും , ചിലന്തിയും എല്ലാം ഗുരുവായി മാറും . 24 ഗുരുക്കമാരുടെ പേരുകൾ വ്യാസർ പറഞ്ഞിട്ടുണ്ട്. ഇനീം ഉണ്ട് ഗുരുക്കന്മാർ ❤
I have a question. You mentioned that you left your family to follow this path, even though they haven’t accepted your decision. Why couldn’t you convince them that this was something you needed to do? And if this lifestyle was what you truly wanted, why did you choose to get married in the first place? It seems like it’s left your partner in a difficult position. You said that when someone approaches us with anger, we should try to understand their perspective and gently bring them around to our point of view. But in your case, why didn’t you try to do that with your family? Instead of addressing the conflict, it seems like you walked away. So, what’s the point of pursuing this path, if it’s left hurt feelings and unresolved responsibilities? No offense meant, just genuinely curious.
എനിക്ക് അവിടെ വന്നാൽ താമസിക്കാൻ പറ്റുമോ ആ വീട് നിങ്ങളിൽ ആരുെടെ താണ് അവിടെ ഉള്ളവർ എല്ലാം എന്തല്ലാ ജേലിക്ക് പോകുന്നുണ്ട് കൃഷിയാണോ ജീവിക്കാൻ പണം വേണം വെറുതെ ഇരുന്ന് കഥ പറ ഞാൽ ആരാണ് ഉണ്ണാൻ തരുക മറ്റുള്ളവൻ്റെ പോക്കറ്റിലെ കാഷ് കണ്ട് ജീവിക്കുന്നത് ഒരു ഉളുപ്പില്ലാത്ത പരിപാടിയല്ലേ
കുടുംബ കുട്ടികൾ സമൂഹം പരസ്പരസഹായം ദുക്കങ്ങൾകിടയിലെ മനസമതാനം ലബിക്കാൻ പരസ്പര സഹായ ചെയ്യ ക ഇതെക്കെ യല്ലോ ചേയ്യേണ്ടത് നിങ്ങൾ ഈ സമൂഹ ത്തേ പേടിക്കുന്നു ഇവിടെ ഉള്ള സതരണ സമൂഹം ജീവിച്ച് വിജയി ച്ചതാണ് അതിനപ്പറം നിങ്ങൾ എന്ത ഉദ്ധേഷിക്കുന്നത്
വെക്തിത വൈകല്യം ബാധിച്ച് ആളുകളുടെ കൂട്ടായ്മ. നല്ല ചീക്ത്സ നൽകിയാൽ. മാറും . ഒരു പണിക്കും പോകാതെ മറ്റുള്ളവർ നൽകുന്ന കാശു കൊണ്ട് ജീവിക്കുക . വെറുതെ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുക 😢OCD യാണ് ഇത് .
വയനാട്ടിൽ ഇതേ പോലെ ഒരാൾ നടരാജ ഗുരുവിന്റെ പുസ്തകവും വയിച്ചിട്ട് ഏക ലോകം സ്ഥാപിക്കാൻ പുറപ്പെട്ടു… കുറച്ച് വർഷം കഴിഞ്ഞപ്പോൾ തന്നെ ആ ഫാമിലി തല്ലി പിരിഞ്ഞു.. ഇതും. അതെ പാതയിൽ ആണ്😢
❤❤❤❤Thanks sir 🙏 namaste 🙏 very good 🙏
ഇരുട്ടിൽ വെളിച്ചമില്ലാതെ നിങ്ങൾ എങ്ങിനെ സഞ്ചരിക്കും?
Why people are questioning them.....see they are living happily...its their life... We cant question them....
ശബ്ദം എവിടെ നിന്ന് ജനിക്കുന്നുവെന്നതിന് എന്തായിരുന്നു മാഷെ ഉത്തരം?
ഗുരു ഇല്ലാത്ത ആരും എങ്ങും എത്തുന്നില്ല
ഗുരു അവനവൻ്റെ ഉള്ളിലാണ്. വിനയം ഉണ്ടായാൽ മതി. പുറത്തെ എന്തിലും ഗുരുവിനെ കാണാം . അതിൻ്റെ പേരാണ് ഉപനിഷദ് ( താഴെ ഇരിക്കുക ). ഗുരുവിനെ തേടി നടക്കുന്നവർ എത്തിപ്പെടുക പ്രസ്ഥാനങ്ങൾ ഉണ്ടാക്കാൻ, അനുയായികളെ നോക്കി ഇരിക്കുന്നവരുടെ വലയിലാവും. താൻ തന്നിലേക്ക് തിരിയുമ്പോൾ വേശ്യയും , പാമ്പും , ചിലന്തിയും എല്ലാം ഗുരുവായി മാറും . 24 ഗുരുക്കമാരുടെ പേരുകൾ വ്യാസർ പറഞ്ഞിട്ടുണ്ട്. ഇനീം ഉണ്ട് ഗുരുക്കന്മാർ ❤
😮
@@raj.sangeetham. വിവേകാനന്ദൻ രാമകൃഷ്ണനെ തേടി പോകണ്ടർന്നു. ശങ്കരൻ ചെറുപ്പത്തിൽ നടന്നു മദ്യപ്രദേശ് പോകണ്ട കാര്യം ഉണ്ടാർന്നോ.
പുറമെ ഉള്ള ഗുരു ഉളളിലെ ഗുരുവിനെ കാണിച്ചു തരുന്നു
@@nirvananjnana അതേ അതാണ് വ്യക്തമായി പറഞ്ഞത്. ഇന്ന ആളെ ആണ് ഗുരു ആക്കാൻ നല്ലത് എന്ന് തീരുമാനിച്ചു എങ്കിൽ അത് നമ്മുടെ ഔദാര്യം , വിനയം അല്ലാ .
❤️❤️❤️❤️❤️🙏🏻👍🏻
I have a question. You mentioned that you left your family to follow this path, even though they haven’t accepted your decision. Why couldn’t you convince them that this was something you needed to do? And if this lifestyle was what you truly wanted, why did you choose to get married in the first place? It seems like it’s left your partner in a difficult position.
You said that when someone approaches us with anger, we should try to understand their perspective and gently bring them around to our point of view. But in your case, why didn’t you try to do that with your family? Instead of addressing the conflict, it seems like you walked away. So, what’s the point of pursuing this path, if it’s left hurt feelings and unresolved responsibilities? No offense meant, just genuinely curious.
That was my past life.
psycologists does not care about the person or life in him but to adapt him to the society. :)
ഗുരുവിന്റെ ആവശ്യമില്ലെങ്കിൽ ഷർട്ട്‌ടാതെ താടിയും. മുടിയും നീട്ടിയുള്ള യൂട്യൂബ് നാടകത്തിന്റെ ആവശ്യമെന്ത് ?
Hi muhammed vaynad
Hai ❤
ഇത് എവിടെയാണ് സ്ഥലം
ഗൂഗിൾ മാപ്‌സ് പിക്സി കോട്ടജ് പരിയാരം
എനിക്ക് അവിടെ വന്നാൽ താമസിക്കാൻ പറ്റുമോ ആ വീട് നിങ്ങളിൽ ആരുെടെ താണ് അവിടെ ഉള്ളവർ എല്ലാം എന്തല്ലാ ജേലിക്ക് പോകുന്നുണ്ട് കൃഷിയാണോ ജീവിക്കാൻ പണം വേണം വെറുതെ ഇരുന്ന് കഥ പറ ഞാൽ ആരാണ് ഉണ്ണാൻ തരുക മറ്റുള്ളവൻ്റെ പോക്കറ്റിലെ കാഷ് കണ്ട് ജീവിക്കുന്നത് ഒരു ഉളുപ്പില്ലാത്ത പരിപാടിയല്ലേ
കുടുംബ കുട്ടികൾ സമൂഹം പരസ്പരസഹായം ദുക്കങ്ങൾകിടയിലെ മനസമതാനം ലബിക്കാൻ പരസ്പര സഹായ ചെയ്യ ക ഇതെക്കെ യല്ലോ ചേയ്യേണ്ടത് നിങ്ങൾ ഈ സമൂഹ ത്തേ പേടിക്കുന്നു ഇവിടെ ഉള്ള സതരണ സമൂഹം ജീവിച്ച് വിജയി ച്ചതാണ് അതിനപ്പറം നിങ്ങൾ എന്ത ഉദ്ധേഷിക്കുന്നത്
Reply for comment.
വെറുതെ ഇരുന്നു തള്ളുക. അല്ലാതെ ഒന്നുമില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ട് യുട്യൂബിൽ വാച്ച് ടൈം കൂട്ടുക. ചില്ലറ ഉണ്ടാക്കുക.
@@spymediacart3809mnsilvnengil korch bhodam venm !
ഗുരുവില്ലെന്ന് പറയുവാൻ നിങ്ങൾക്കൊരു ഗുരുവേണമല്ലോ മാഷെ?
Reply.