പച്ചയായ ജീവിതം part 2

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 20

  • @ManuManu-tz7rg
    @ManuManu-tz7rg 5 місяців тому +5

    ദാമ്ബത്യ ബന്ധം തകരാറുള്ള അല്ലെങ്കിൽ വേറെ ആളുകളെ തേടി പോകാനുള്ള പ്രധാന കാരണം എനിക്ക് തോന്നിയിട്ടുള്ളത് .ലൈഗീഗ അസംതൃപ്തി തന്നെയാണ് .ഒരു ഭാര്യ്ക്കും ഭർത്താവിനും അവരുടെ സ്വകാര്യ നിമിഷങ്ങൾ ഇന്ന് കേരളതയിൽ വളരെ കുറവാണ് . കുട്ടികൾ ഇടയിൽ ഉണ്ടാവുക .മാതാപിതാക്കളുടെ പ്രശ്നം എല്ലാം ഇതിനു കാരണങ്ങൾ തന്നെയാണ് . കുറെ നാൾ കുറെ പേർ എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നതായി അഭിനയിക്കും പണ്ടുള്ളവർക്കു വേറെ സാഹചര്യം ഇല്ലാത്തതുകൊണ്ട് അവിടെത്തന്നെ കടിച്ചു തൂങ്ങി മരിച്ചു ജീവിക്കും .ഇന്ന് സാഹചര്യം മാറി സാഹചര്യങ്ങൾ ഉണ്ട് .പക്ഷെ അപ്പോഴും നമ്മൾ കുടുംമ്പത്തിൽ തന്നെ എങ്ങനെ മാറ്റം വരുത്താം എന്ന ചിന്തയിലേക്ക് നോക്കുന്നില്ല . ഞാനും ഇതേ സാഹചര്യത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് . ദമ്പതികൾ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ എങ്ങനെ ജീവിതത്തിൽ കൂട്ടിയെടുക്കാം എന്ന രീതിയെ പറ്റിതന്നെയാണ് ചിന്ദിക്കേണ്ടത് . കയ്യിൽ വളയുന്ന കമ്പി ഉണ്ട് എന്നിട്ടും വളഞ്ഞ കമ്പി പുതിയതായി വാങ്ങുന്നതാണോ അതോ കയ്യിലുള്ളത് വളച്ചു ഉപയോഗിക്കണോ . സത്യത്തിൽ ലൈഗീഗത തന്നെയാണ് ഇണകളെ കൂട്ടി നിർത്തുന്ന പ്രധാന ഘടകം . സ്നേഹം പ്രേമം എല്ലാം അതിന്റെ പിന്നിലെ ഉണ്ടാകു . കുട്ടികളെയും മാതാപിതാക്കളെയും ഒഴിവാക്കാൻ അല്ല . ഇന്ന് കുറച്ചു പ്രായം ആകുമ്പോളേയ്ക്കും കുട്ടികൾ ശത്രുക്കളായാണ് ചിലസമയത് തോന്നാറുള്ളത് . ദമ്പതികൾക്ക് ലൈംഗീക താല്പര്യം വരുമ്പോൾ ഇവരെ തമ്മിൽ തൊടാൻ പോലും സമ്മതിക്കാതെ ചില കുട്ടികൾ ഇടയിലേക്ക് ചാടുന്ന പല കേസുകളും കേട്ടിട്ടുണ്ട് . നമ്മുടെ ജീവിത ശൈലി മാറ്റം വരുത്തുകയാണ് കുറേകൂടി നല്ലതു എന്ന് തോന്നുന്നു .ഒഴിവാക്കാൻ തുടങ്ങിയാൽ ഇന്ന് കേരളത്തിലെ എന്നല്ല ലോകത്തിലെ 99 % ഭർത്താക്കന്മാരും വീട് വിട്ടു ഇറങ്ങും . വീട്ടിൽ ഇല്ലാത്തതു കൊണ്ടല്ല വീട്ടിൽ ഉള്ളത് ആസ്വദിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രശ്നം . പിന്നെ സ്ത്രീകളും മാറേണ്ടതുണ്ട് . ഇവരുടെ പിടിവാശി ഒന്നിനും കോംപ്രമൈസ് ഇല്ലാത്ത ശീലങ്ങൾ . 90 % പുരുഷന്മാരും ഇവരുടെ വാശിക്ക് മുന്നിൽ മുട്ടുമടക്കി തന്നെയാണ് കഴിയുന്നത് . സത്യത്തിൽ സഞ്ചരിക്കുന്ന ജയിലിലാണ് ഇന്നത്തെ മിക്കവാറും വിവാഹിതരായ പുരുഷൻമാർ . ഒന്നും പറഞ്ഞുകൊടുക്കാൻ പാടില്ല എന്തെങ്കിലും നല്ല കാര്യം പറഞ്ഞുകൊടുത്തത് അതിൽ പിടിച്ചു തുടങ്ങും .എന്നും പുരുഷന്മാർ സംഘർഷത്തിൽ തന്നെയാണ് . എല്ലാം സ്വന്തം അനുഭവം ആണെന്ന് വരുന്നവർക്ക്‌ തോന്നുന്നുണ്ടോ .എങ്കിൽ ഞാൻ നിങ്ങൾ ആണ്

  • @baburaj1836
    @baburaj1836 5 місяців тому +2

    അജ്ഞാന അന്ധത ബാധിച്ച സമൂഹത്തിന്ന് സ്വൽപമെങ്കിലും പ്രകാശം നൻ കുവാൻ താങ്കൾക്ക് കഴിയുന്നു. വ്യത്യസ്തമായ ഒരു മാർഗ്ഗം രൂപപ്പെടുത്തിയതിന്ന് പുതിയ തലമുറക്ക് ഉപകരിക്കും തീർച്ച. താങ്കളുടെ ആനന്ദം നങ്ങളും അനുഭവിക്കുന്നു . നിങ്ങ ളിൻ ന മിക്കുന്നു.

  • @ShahirS-j5i
    @ShahirS-j5i 29 днів тому

    Superrrrrrrrrrrrrr smile.

  • @ManikantanPuthiyakandam
    @ManikantanPuthiyakandam 5 місяців тому +1

    മനസ്സിൻ്റെയും ബോധത്തിൻ്റെയും ശുദ്ധഭാവവും, അവളുടെ പവിത്രതയുമാണ് ഇമ്പാമാർന്ന അവിടത്തെ ചുറ്റുപാടിൽ നിറഞ്ഞു നിൽക്കുന്നത്. പരമോത്കൃഷ്ടമായ അനുഭവം അനുഭവിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഹൃദയനമസ്കാരം!

  • @ShahirS-j5i
    @ShahirS-j5i 29 днів тому

    Superrrrrrrrrrrrrr love you dear

  • @midunsree3111
    @midunsree3111 5 місяців тому

    ഒറ്റയ്ക്ക് താമസിക്കാൻ വളരെ എളുപ്പമാണ് ഒരു കുടുംബം കൊണ്ട് നടക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമല്ല അങ്ങ് അങ്ങയെ തേടുന്നത് നല്ലതുതന്നെ അതുപോലെതന്നെ കുടുംബത്തിന് ശ്രദ്ധിക്കുക❤❤❤❤

    • @wonderfuliving
      @wonderfuliving  5 місяців тому

      എളുപ്പമുള്ള കാര്യം ചെയ്താൽ പോരെ?

  • @baburaj1836
    @baburaj1836 5 місяців тому

    നമസ്കാരം സെബസ്റ്റൻ എന്ന ഗുരുവിന്ന് നന്മയിലേക്കു ചരിക്കുവാൻ പരമ സത്യം അനുഗ്രഹം ചൊരിയുന്നതായാണ് ഞാൻ മനസ്സിലാക്കുന്നതു' താങ്കളെ ബാഹൃമായും അറിയു വാൻ ഇഷ്ടപ്പെടുന്നു നമസ്ക്കാരം

  • @jyothidas7908
    @jyothidas7908 18 днів тому

    👌👌👌👌👌👌👌👌👌❤️

  • @sainudheenmk4362
    @sainudheenmk4362 19 днів тому

    ❤❤❤👍

  • @kesavadas5502
    @kesavadas5502 5 місяців тому

    സെബി ഗുഡ് 👍

  • @homosapian3621
    @homosapian3621 Місяць тому

    ഇപ്പോ ഇങ്ങനെ ഇരിക്കുന്നു?

  • @prasadwayanad3837
    @prasadwayanad3837 Місяць тому

    ❤️❤️❤️❤️❤️🤍🤍🤍🙏🏻🙏🏻

  • @sainudheenmk4362
    @sainudheenmk4362 5 місяців тому

    ❤️👍

  • @basithea
    @basithea 24 дні тому

    ബാക്കിയുള്ളവർ പണിയെടുക്കുന്നത് കൊണ്ടാണ് സന്യസികൾക്ക് പണിയെടുക്കത്തെ ഭക്ഷണം കിട്ടുന്നത് എന്ന് പറയാറുണ്ട്.
    ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന നിങ്ങളുടെ കാര്യവും മറ്റൊന്നുമല്ല.

  • @kesavadas5502
    @kesavadas5502 5 місяців тому

    ആകർഷണം

  • @Illuminatieeshwar
    @Illuminatieeshwar 5 місяців тому +3

    ഒറ്റ ചോദ്യം നിങ്ങളെ പോലെ ധാരാളം മനുഷ്യർ ഇവിടെ ഉണ്ടായാൽ ഈ വർഗം എങ്ങനെ നില നില്കും. .?തലമുറ എങ്ങനെ ഉണ്ടാവും. .?കുടുംബം. .?മക്കൾ. .?....പല മൃഗങ്ങളും തലമുറ നശിച്ചു പോയ പോലെ വംശ നാശം സംഭവിച്ചത് പോലെ മനുഷ്യ വർഗ്ഗത്തിനും വംശ നാശം സംഭവിക്കാൻ ആണോ നിങ്ങൾ പണിയെടുക്കുന്നത്. ..?

  • @ManikantanPuthiyakandam
    @ManikantanPuthiyakandam 5 місяців тому

    മനസ്സിൻ്റെയും ബോധത്തിൻ്റെയും ശുദ്ധഭാവവും, അവളുടെ പവിത്രതയുമാണ് ഇമ്പാമാർന്ന അവിടത്തെ ചുറ്റുപാടിൽ നിറഞ്ഞു നിൽക്കുന്നത്. പരമോത്കൃഷ്ടമായ അനുഭവം അനുഭവിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഹൃദയനമസ്കാരം!