Our car is ecosport and my father is using it and he met with an accident with a bus yesterday ,my father doesn't feel any pain on his body because of the built quality 🙏
ഞാൻ 2013 മുതൽ എക്കോസ്‌പോർട് ഉപഗിക്കുന്നു. ആദ്യം ഞാൻ എടുത്തത് ടൈറ്റാനിയും പ്ലസ് ഡീസൽ ആയിരുന്നു. ഒരു പ്രശ്നവുമില്ലായിരുന്നു. 2018 പ്രളയത്തിൽ മുങ്ങി. Insurance total ലോസ് ക്ലെയിം ചെയ്ത ശേഷം 2018 ഒക്ടോബറിൽ വീണ്ടും എക്കോസ്‌പോർട് ടൈറ്റാനിയം പ്ലസ് പെട്രോൾ ഓട്ടോമാറ്റിക് എടുത്തു. രണ്ടു വണ്ടികളും ഉഗ്രൻ പെർഫോമൻസ് ആണ്. ഡ്രൈവ് ചെയ്യാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല. നാലോ അഞ്ചോ മണിക്കൂർ തുടരെ ഡ്രൈവ് ചെയ്താലും ഒരു ക്ഷീണവും തോന്നില്ല. എനിക്ക് 67 വയസ് ഉണ്ടെന്നു കുടി ഓർക്കണം. സേഫ്റ്റി featurs, ഡ്രൈവബിലിറ്റി, stearing, built quality എല്ലാം അടിപൊളി. പെട്രോൾ ഓട്ടോമാറ്റികിന്റെ മൈലേജ് mathram very poor.
Proud owner of ecosport titanium petrol ... 5.5 yrs...95k km... best in stability, superb comfort... suited more for long drives... road presence is simply wow for this price range. Smooth,powerful engine.
Ecosport ന് ആകെ ഉള്ള ഒരു പ്രശനം വളരെ വലിയ blind sport front wheel side ഇൽ ഉണ്ട് എന്നുള്ളതാണ് വേറെ ഒരു പ്രശ്നവും മാന്വൽ മോഡലിന് ഇല്ല. But ഓട്ടോമാറ്റിക് മോഡലിൽ transmission problems കാണുന്നുണ്ട്.
I own it from 2019 december and so far my experience is the confidence u gain on ecosport driving seat no other vehicle in this segment can get. Not loaded with too much features but yes those who love driving and hv budget for this segment will love it
ഞാൻ 2014 മോഡൽ ട്രെൻഡ് പെട്രോൾ ഉപയോഗിക്കുന്നുണ്ട്.ഫോർഡിന്റെ ആദ്യകാല എക്കോസ്പോർട് ആണ് tvm il നിന്ന് സെക്കന്റ് എടുത്തതാണ്.വണ്ടിക്കു മൈലേജ് ഒരു 14 to 15 ആണ്.കോട്ടയം കൈരളി ഫോർഡിൽ ആണ് സർവീസ്. നമുക്ക് പുതിയ വണ്ടി ഓടിക്കുന്ന ഒരു ഫീൽ തന്നെ ആണ് ഇപ്പോളും കിട്ടുന്നത്.
Ecosport Owner from 2013. 140K KM travelled so far. Mostly long journeys. Very very good experience in all the ways. I am very proud on the decision for choosing this car while there a bad mindset bench mark about US cars in India.
Ecosport inte ettavum best value for money variant saadhaarana titanium aanu athinte Ex showroom price just below 10 lakh aayath kond onroad pricing best aanu... Like tax and all pinne compared to SE variant and titanium S korch airbag pinne Apple carplay Android auto angane korch features korav ind maathram
Proud owner for last 10 months, 2020 bs vi model Km 15000 Overall Mileage 19.0 Highways mileage 21. And Above Awesome performance.. Athyavasyam space um und.. Kannum pootty diesal vandi edutholu, From my experience,,
Been using my ecosport titanium from 2013 till today it served me without any complaints don't think you have that experience with the vehicle if I can I will go for a one of the same its superb
Sir, I am a user of Ford figo old model, I have a different story, old vehicle cost more for maintenance, I think models after 2015 have less maintenance, with lesser service costs. It depends. Those buying second hands has to be very careful.
Im ecosport owner...and im satisfied and happy with the choice i made tk buy ecosport sports edition 2020 model....good control and stability of the car is appreciated
VANDI SUPER ANU NJAN 3 YEAR USE CHEYITHU .NALLA BODY WAIT ANU NALLA SEFT ANU.ENIKU THONIYA PROBLOMS ONNU KAYATATHIL VANDI WHEEL SPIN CHEYUM KAYARILLA OFF AVUM,SECOND POWER LOW ANU TRAFIC IL OVERTAKE CHEYYAM TIME EDUKUM,BACKIL CHATTAM KOODUTHAL,TURNING RADIUS KURAVANNU....EPPO NJAN DUSTER 1.5 AUTO ANU USE CHEYUNNATH AM HAPPY NOW .
Very true 1st customer said 1c ford user will not prefer any other car to drive.. too good i have a figo 2012 9 times i took it to mumbai kerala with my family i even drove continuously for 32 hrs during 2020 lock down as der was no hotel accommodation.
I brought an EcoSport in 2019. From my experience tightness of the clutch itself gives a big-size SUV feel to the vehicle. Actually, it's not tightness, we can call it a heavy clutch. Also, from the time of delivery itself, the vehicle has a heavy clutch, not a light clutch. So I don't think that it's an issue, EcoSport having a heavy clutch that's it.
EcoSport is a proven vehicle. People can blindly go for it. I'm a Ford fan. My first car was Ford Figo which I bought in the first slot and used it for 8+ years. After that bought EcoSport in late 2019. Have driven many times back and forth from Bangalore to Calicut. And to Goa once. The drive is super comfort. I have used K&N air filter for both Figo and EcoSport. I have noticed good pickup and mileage after installing this filter. I Consistently gets 20+ kmpl during long drive. The only issue is the suspension is bit hard and gives a bit bumpy ride in bad roads. But in smooth highways it's well grounded and you won't feel any body roll due to hard suspension. Few improvements which I can think of Ford can bring in EcoSport is a decent Crossbar for the roof with a good load capacity. Currently it's missing and many rival brands have options to fit a 3rd party crossbars. Secondly, Ford should think to introduce the 4x4 version which is available in European markets. That will be a game changer for Ford in India for this segment.
@@pradeeshp7991 ഞാനും അങ്ങനെയാണ് bro, വിദേശത്ത് വളരെക്കാലം AT ഓടിച്ചതുകൊണ്ട് മാന്വൽ ഓടിക്കാൻ വളരെ പാടാണ് അതുകൊണ്ടാണ് Eco AT വാങ്ങിയത്. ദയവായി Test drive എടുത്തിട്ട് എല്ലാterrain ലും ഓടിച്ച് നോക്കുക മൈലേജ് ശോകമാണ്. പിന്നെ എന്തെങ്കിലും complaint വന്നാൽ spare chennai ൽ നിന്നു വരണമെങ്കിൽ മിനിമം പത്ത് ദിവസം പിടിക്കും. Ext. warranty. ഇല്ലങ്കിൽ bill ഭീകരമായിരിക്കും Please compare with new models. 🚘 🙏
Aake prashnam oru change varanilla,puthya models varanilla ennathanu....interior oke onnude modern aki edukam,meter console um okke....tata nexon nte ithepole oru video cheyamo?
ഇറങ്ങിയിട്ട് ഇത്ര വര്ഷം ആയിട്ടും ലുക്കിൽ ഒരു മാറ്റവും വരുത്താതെ ഇപ്പോളും വിൽക്കുന്നു എങ്കിൽ അതാണ് ഫോർഡിനു അവരുടെ പ്രൊഡക്ടിൽ ഉള്ള വിശ്വാസം .. സ്വന്തം പ്രൊഡക്ടിൽ വിശ്വാസം ഇല്ലാത്ത കമ്പനികൾ മാസം തോറും ഫേസ് ലിഫ്റ്റ് ചെയ്തു ആളുകളെ പറ്റിച്ചു കൊണ്ടിരിക്കും
വണ്ടി ക്വാളിറ്റി നല്ലത് സർവ്വീസ് കോസ്റ്റ് മറ്റുള്ളവരുടേതീന് സമാനമാണ് പക്ഷേ മൈലേജ് ഇതിൽ ആര് പറഞ്ഞതും ഞാൻ വിശ്വസിക്കില്ല. കാരണം എന്റെ വണ്ടി Trend + ആണ് 2018 ഡിസൽ ആണ് എനിക്ക് ക്കുന്നത് സിറ്റി 13 മുതൽ 14.5 വരേ മാത്രം ലോങ്ങ് ഡ്രെവ് എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയത് 18 KM ആർക്ക് വേണമെങ്കിലും പരിശോധിക്കാം കമ്പനി രണ്ട് പ്രാവശ്യം ടെസ്റ്റ് ഡ്രെവ് നടത്തി കമ്പനീക്ക് കിട്ടിയത് 19.8 km
Old Figo & Fiesta Use cheythitundu but AC complaint sthiram ulathu polle thonitundu......Entha aalugal kuttangal parayan madikune ?? Bhaki ullavarkum use aghune karyangal alle
ഇഷ്ടപ്പെട്ട് കല്ല്യാണം കഴിച്ച പെണ്ണിനെ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നപോലുണ്ട്,,, ആരും കുറ്റം പറയ്യില്ല,,, സത്യസന്തമായ review കിട്ടണമെങ്കില്‍,, Divorceആയീ വേറേ കെട്ടിയ ടീംസിനോട് ചോദിക്കണം,,,
ഇതാണ് റിവ്യൂ... ഇങ്ങനെയായിരിക്കണം റിവ്യൂകൾ....നിങ്ങളുടെ റിവ്യൂകൾ ഇങ്ങനെ തന്നെ പോകട്ടെ... 🌹
Our car is ecosport and my father is using it and he met with an accident with a bus yesterday ,my father doesn't feel any pain on his body because of the built quality 🙏
ഞാൻ 2013 മുതൽ എക്കോസ്‌പോർട് ഉപഗിക്കുന്നു. ആദ്യം ഞാൻ എടുത്തത് ടൈറ്റാനിയും പ്ലസ് ഡീസൽ ആയിരുന്നു. ഒരു പ്രശ്നവുമില്ലായിരുന്നു. 2018 പ്രളയത്തിൽ മുങ്ങി. Insurance total ലോസ് ക്ലെയിം ചെയ്ത ശേഷം 2018 ഒക്ടോബറിൽ വീണ്ടും എക്കോസ്‌പോർട് ടൈറ്റാനിയം പ്ലസ് പെട്രോൾ ഓട്ടോമാറ്റിക് എടുത്തു. രണ്ടു വണ്ടികളും ഉഗ്രൻ പെർഫോമൻസ് ആണ്. ഡ്രൈവ് ചെയ്യാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല. നാലോ അഞ്ചോ മണിക്കൂർ തുടരെ ഡ്രൈവ് ചെയ്താലും ഒരു ക്ഷീണവും തോന്നില്ല. എനിക്ക് 67 വയസ് ഉണ്ടെന്നു കുടി ഓർക്കണം. സേഫ്റ്റി featurs, ഡ്രൈവബിലിറ്റി, stearing, built quality എല്ലാം അടിപൊളി. പെട്രോൾ ഓട്ടോമാറ്റികിന്റെ മൈലേജ് mathram very poor.
Petrol automatic edukkamo??
Mileage poor anennu parayunnu...
Any other complaints with Automatic?
ക്ലച്ച് ടൈറ്റ് ആണോ എന്തേലും പണി വന്നിട്ടുണ്ടോ എത്ര മൈലേജ് കിട്ടുന്നുണ്ട്
2013 diesel engine Enthenkilum Prasnam undo Kure complaint undenn parayunnu??
140 odiya vahnam first own edukan nikkunnu
Thank you ബ്രദർ, വളരെ usefull ആയി. നാളെ 2nd hand എടുക്കാൻ പോവുകയാണ്. ഇപ്പൊൾ confidant ആയി.
എടുത്തോ vandi
ഡീസൽ or പെട്രോൾ
🤔
@@zainulabid2702
Petrol ecosport edukkaruth pettt povum
Milage 8,10,11 okke kittu 👍
@@DrRahul4044 പെട്രോൾ എന്തായാലും എടുക്കൂല്ല 😜
@@zainulabid2702
👍
@@DrRahul4044 ഇങ്ങളുടെ പെട്രോൾ ആണോ
അടിപൊളി വീഡിയോ ആണ്. ഒരു വണ്ടി എടുക്കാൻ നിൽക്കുന്ന ആളുകൾക്കു വളരെ ഉപകാരമായിരിക്കും. ഇങ്ങനത്തെ വീഡിയോ എന്തായാലും ചെയ്യണം
Proud owner of ecosport titanium petrol ... 5.5 yrs...95k km... best in stability, superb comfort... suited more for long drives... road presence is simply wow for this price range. Smooth,powerful engine.
Eco boost engine aano?
@@sarangsumohan alla bro...1.5L petrol
Mileage ethra kittunnundu?
@@sarun07 pandokke city 13.5 highway 15... ippo city 12 highway 14kmpl
diesel automatic torque converter gear box koodi venam.customer feed back....
Excellent
This is what public need
Keep this tempo up
Ecosport ന് ആകെ ഉള്ള ഒരു പ്രശനം വളരെ വലിയ blind sport front wheel side ഇൽ ഉണ്ട് എന്നുള്ളതാണ് വേറെ ഒരു പ്രശ്നവും മാന്വൽ മോഡലിന് ഇല്ല. But ഓട്ടോമാറ്റിക് മോഡലിൽ transmission problems കാണുന്നുണ്ട്.
I own it from 2019 december and so far my experience is the confidence u gain on ecosport driving seat no other vehicle in this segment can get. Not loaded with too much features but yes those who love driving and hv budget for this segment will love it
ഞാൻ 2014 മോഡൽ ട്രെൻഡ് പെട്രോൾ ഉപയോഗിക്കുന്നുണ്ട്.ഫോർഡിന്റെ ആദ്യകാല എക്കോസ്പോർട് ആണ് tvm il നിന്ന് സെക്കന്റ് എടുത്തതാണ്.വണ്ടിക്കു മൈലേജ് ഒരു 14 to 15 ആണ്.കോട്ടയം കൈരളി ഫോർഡിൽ ആണ് സർവീസ്. നമുക്ക് പുതിയ വണ്ടി ഓടിക്കുന്ന ഒരു ഫീൽ തന്നെ ആണ് ഇപ്പോളും കിട്ടുന്നത്.
Automatic aano
Review കൊള്ളാല്ലോ കൂട്ടുകാരാ 👌😉അടിപൊളിയായി 👍👍
eco sport is best in the segment, expect petrol automatic versions review like this
Ecosport Owner from 2013. 140K KM travelled so far. Mostly long journeys. Very very good experience in all the ways. I am very proud on the decision for choosing this car while there a bad mindset bench mark about US cars in India.
ക്ലച്ച് ടൈറ്റ് ആണോ
Ecosport inte ettavum best value for money variant saadhaarana titanium aanu athinte Ex showroom price just below 10 lakh aayath kond onroad pricing best aanu... Like tax and all pinne compared to SE variant and titanium S korch airbag pinne Apple carplay Android auto angane korch features korav ind maathram
Proud owner for last 10 months,
2020 bs vi model
Km 15000
Overall Mileage 19.0
Highways mileage 21. And Above
Awesome performance..
Athyavasyam space um und..
Kannum pootty diesal vandi edutholu,
From my experience,,
What's your opinion on freestyle
ഓട്ടം കുറവാണ് ഡീസൽ എടുത്താൽ പണി കിട്ടുമോ bro pls reply
റെഗുലർ യൂസ് ചെയ്യന്നു ആളുകൾക്കു വളരെ നല്ല വണ്ടി ആണ് ecosport (ഡീസൽ ) bild💪ക്വാളിറ്റി 👌 ഒന്നും പറയാൻ ഇല്ല എന്റെ ബ്രദർ 1 lak ഓടിച്ചു no കംപ്ലൈന്റ്.
Been using my ecosport titanium from 2013 till today it served me without any complaints don't think you have that experience with the vehicle if I can I will go for a one of the same its superb
Sir, I am a user of Ford figo old model, I have a different story, old vehicle cost more for maintenance, I think models after 2015 have less maintenance, with lesser service costs. It depends. Those buying second hands has to be very careful.
ഞാൻ എടുക്കുന്നതില്‍ Spare wheel ഉള്ളത് ഞാൻ എടുക്കുക ഉള്ളു 😜
I am using ford since 2005 onwards. Very relatable cars.Now using ecosport titanium automatic, 2020.
.
Im ecosport owner...and im satisfied and happy with the choice i made tk buy ecosport sports edition 2020 model....good control and stability of the car is appreciated
Bro kayattam kerumbo issue undo?
Ford freestyle and fiat Punto is most underrated cars in India 😔
Bro..ithupole Tata Nexon onnu cheyumo?
I have been using it for last 2 months, my experience has been amazing and those people who wish to buy this car can go blindly for it.
Eth variantaa bro
@@rrhallabol4750 Sports diesel
@@ravanan1092 vandi enganund worth aano
@@rrhallabol4750 athe, go for it. soft ayittu drive cheythal nalla milagum kittum. Njan 4 k kms ayi average milage is 23. Go for SE varient
@@ravanan1092 se edukan cash ila bro 11.5 titanium nokaam budget atre olu.. Athil thanne practicaly venda elaam undallo
ബ്രോ സൂപ്പർ കണ്ടാന്റ് ഇനിയും ഇതുപോലെ എല്ലാ വണ്ടികളുടെയും വീഡിയോ പ്രതിഷിക്കുന്നു...... 🙋😍😍😍😍😍😍
I am using Ecosport Titanium Plus from Dec 2019. It is a super vehicle for long trip with perfect control.
Suggest chyumo ecosport.. Im luking for a diesel vehicle around 10 lakh
Excellent vehicle. Using since 2017.86000 KM.no complaint. Average 18 km/L. Service cost around RS.5000/
VANDI SUPER ANU NJAN 3 YEAR USE CHEYITHU .NALLA BODY WAIT ANU NALLA SEFT ANU.ENIKU THONIYA PROBLOMS ONNU KAYATATHIL VANDI WHEEL SPIN CHEYUM KAYARILLA OFF AVUM,SECOND POWER LOW ANU TRAFIC IL OVERTAKE CHEYYAM TIME EDUKUM,BACKIL CHATTAM KOODUTHAL,TURNING RADIUS KURAVANNU....EPPO NJAN DUSTER 1.5 AUTO ANU USE CHEYUNNATH AM HAPPY NOW .
പറഞ്ഞ് തന്നതിൽ ശന്തോഷം . ഞാൻ ഒരു വണ്ടി അന്വേഷിച്ചു നടക്കുകയാ
Wheel spin oodikkan ariyatha kond
@@sanu9550 sariya bro eniku odikan ariyilla ..bro parajapol anu eniku athu manasailayath tks for u r valuable information
Ali ya a poli
Thank u ♥️♥️♥️
Machaa Neengalaa 😍
Sabinka
🥰
Ikka evideyum.....
Very true 1st customer said 1c ford user will not prefer any other car to drive.. too good i have a figo 2012 9 times i took it to mumbai kerala with my family i even drove continuously for 32 hrs during 2020 lock down as der was no hotel accommodation.
I brought an EcoSport in 2019. From my experience tightness of the clutch itself gives a big-size SUV feel to the vehicle. Actually, it's not tightness, we can call it a heavy clutch.
Also, from the time of delivery itself, the vehicle has a heavy clutch, not a light clutch. So I don't think that it's an issue, EcoSport having a heavy clutch that's it.
Shefi bhai correct timil aanu video vannath... Njan ecosport xuv300 pinne nexon diesel il eth edukkanam ennulla confusionil aayirrnnu
Even i was confusd, then finally booked eco
dont go for tata
@@Wakkai kityo
EcoSport is a proven vehicle. People can blindly go for it. I'm a Ford fan. My first car was Ford Figo which I bought in the first slot and used it for 8+ years. After that bought EcoSport in late 2019. Have driven many times back and forth from Bangalore to Calicut. And to Goa once. The drive is super comfort. I have used K&N air filter for both Figo and EcoSport. I have noticed good pickup and mileage after installing this filter. I Consistently gets 20+ kmpl during long drive. The only issue is the suspension is bit hard and gives a bit bumpy ride in bad roads. But in smooth highways it's well grounded and you won't feel any body roll due to hard suspension. Few improvements which I can think of Ford can bring in EcoSport is a decent Crossbar for the roof with a good load capacity. Currently it's missing and many rival brands have options to fit a 3rd party crossbars. Secondly, Ford should think to introduce the 4x4 version which is available in European markets. That will be a game changer for Ford in India for this segment.
Sound quality improve cheyanm
My...Dear you’re take a good effort......good job buddy.... thanks 😊
♥️
Ford use cheyyunnavar adhe vaangu .. riding comfort super aanu .. spare cost korchu koodudalaanu bt quality spare aanu so maintenance kuravaanu . ❤️FORD ECOSPORT
This is exactly what we need,keep going bro.. ❤️❤️
Yes broo, ithaanu namuk main aayit vende, review ne kaalum ethreyo better aanenn ariyo ith, keep going bro
എന്റെ വണ്ടി eco spot titanium diesel 👍👍👍
Mileage ?
ഫസ്റ്റ് സർവീസ് കഴിഞ്ഞില്ല ഹൈവേ യിൽ 19 കിട്ടും
On road.? Sunroof undo?
Ford Ecosport is a really good car in this segment.
Ford vere levala.. Eco sport my dream vehcle.. 🥰♥️😍😘👌
😂😂 engane irikanu
@@jtfgamer4317 second hand edukkan povvanu.. 🥰❤😍🔥👍
Ford freestyle ithupoley ചെയ്യാമോ?
ദയവായി ആരും ഓട്ടോമാറ്റിക് വാങ്ങരുത്. Complaint ആണ്. Service നു കൊടുത്താൽ ഒരു മാസം പിടിക്കും. Extended warranty എടുക്കുക.
Are you talking about the new ecosport automatic ones?
@@susammavarghese888 I have pre facelift AT .
ബ്രോ പുതിയ 2021 മോഡൽ ഓട്ടോമാറ്റിക് എടുത്താൽ പണി ആവോ ഫ്രണ്ടിനു ആണ് അവൻ മാന്വൽ ഓടിക്കില്ല
@@mathewspg1 the prelifted ecosport had dct transmission which had many complaints .
@@pradeeshp7991 ഞാനും അങ്ങനെയാണ് bro, വിദേശത്ത് വളരെക്കാലം AT ഓടിച്ചതുകൊണ്ട് മാന്വൽ ഓടിക്കാൻ വളരെ പാടാണ് അതുകൊണ്ടാണ് Eco AT വാങ്ങിയത്. ദയവായി Test drive എടുത്തിട്ട് എല്ലാterrain ലും ഓടിച്ച് നോക്കുക മൈലേജ് ശോകമാണ്. പിന്നെ എന്തെങ്കിലും complaint വന്നാൽ spare chennai ൽ നിന്നു വരണമെങ്കിൽ മിനിമം പത്ത് ദിവസം പിടിക്കും. Ext. warranty. ഇല്ലങ്കിൽ bill ഭീകരമായിരിക്കും Please compare with new models. 🚘 🙏
Only problem is with a Serious Blindspot
That is the main issue of ecosport
Bro suzuki breeza യുടെ user review ചെയ്യാമെ
Venda bro waste vandii...
Aake prashnam oru change varanilla,puthya models varanilla ennathanu....interior oke onnude modern aki edukam,meter console um okke....tata nexon nte ithepole oru video cheyamo?
This series is very useful ❤️👍
Aliya ann ne ecosport review cheytheppo njan parenjirunnu dream vehicle aanenn...
Inn njan ecosport owner aan.. ♥️
Bro plz send ur number am looking for ecosprt
Aiwaa congrats bro♥️♥️♥️
എങ്ങിനെയുണ്ട് ഹാപ്പിയാണൊ ? നല്ല വണ്ടി യാണൊ എക്സീപീരിയൻസ് ഒന്ന് പറയുമൊ ?
@@intercity4481 nella vandiyaan,.....nella driving comfort, strong body... Rear leg space athiyavishyathinund
Enikk aake kurev thonniyeth 2&3 gear power kurech kurevullath pole.... Kayettam kayerumbo gear shift cheyyendi verunnu
Pinne diesel mileage 25 vere kiteettund
You done very well.. I haven't seen before like this vedio.. very useful and good information 👍...
Wow...thanks bro..❤️ . Ithaanu review
ഇറങ്ങിയിട്ട് ഇത്ര വര്ഷം ആയിട്ടും ലുക്കിൽ ഒരു മാറ്റവും വരുത്താതെ ഇപ്പോളും വിൽക്കുന്നു എങ്കിൽ അതാണ് ഫോർഡിനു അവരുടെ പ്രൊഡക്ടിൽ ഉള്ള വിശ്വാസം .. സ്വന്തം പ്രൊഡക്ടിൽ വിശ്വാസം ഇല്ലാത്ത കമ്പനികൾ മാസം തോറും ഫേസ് ലിഫ്റ്റ് ചെയ്തു ആളുകളെ പറ്റിച്ചു കൊണ്ടിരിക്കും
ആ ലുക്കിനെയും വർക്കിനെയെയും വെല്ലാൻ ഇപ്പോളും ഒരുത്തനും ഇല്ല 1,63000 km എന്റെ വണ്ടി ഓടി ❤
ഞാൻ കോഴിക്കോട് നിന്നും ശ്രീനഗർ വരെ ഓടിച്ചു. ഒരു മാസം എടുത്തു പോയി വരാൻ പ്രട്രോൾ വണ്ടിയാണ് ഒരു പണിയും വന്നിട്ടില്ല സൂപ്പർ വണ്ടി യാണ്
Please include user experience of hyundai creta 2020 also.
Superb bro, in 2022la 2021 model eco sport diesel edukkalama...what about service centre's in coimbatore..will it be supportable..
Gear shifting somewhat hard , not as smooth as when compared to other brands like hyundai / Honda.
Yes cuz gear bush
Bro can u do same vedio ford freestyle and figo ?
2013 use cheyyunuuu ippo 180000 km ayiii no problem vehicle brake steering super
സ്പെയർ പാട്ട് സ് വില കൂടുതലുണ്ടൊ ? ഒരു ടൈറ്റാനിയം ബുക്ക് ചെയ്യാൻ ഉദ്ധേശിക്കുന്നു. എന്താ അഭിപ്രായം ?
@@intercity4481 kurachu rate kooduthal anuuu but good quality parts anuuu so no problem
Ok thanks
ക്ലച്ച് ടൈറ്റ് ആണോ എന്തേലും പണി വന്നിട്ടുണ്ടോ എത്ര മൈലേജ് കിട്ടുന്നുണ്ട്
റിവ്യൂ സൂപ്പർ, ഞാൻ 2017 മുതൽ ഉപയോഗിക്കുന്നു. ഇതിന് പകരം വയ്ക്കാൻ ഇ സെഗമെന്റ് ഇൽ വേറെ വണ്ടി ഇല്ല. look very nice..
Njan edukkan pova 2020 titanium
Duster our video chyamo
Inganeyulla ella vandiyudeyum review pratheekshikkunnu bro
Edhanu mone sharikum user review....🔥🔥🔥
ഇക്ക.. ക്യാമറ ക്വാളിറ്റി സൂപ്പർ 🔥🔥🔥 ഫോണിൽ ആണോ എടുക്കുന്നത് 🎥
💥
Gopro max
Honda amaze and jazz customer review cheyyu bro...tks dear
Great user review ever seen😍
Will Ford continue in India in the long term. Can a 360 cam be fitted to Titanium Plus? Will it void the warranty.
വണ്ടി ക്വാളിറ്റി നല്ലത് സർവ്വീസ് കോസ്റ്റ് മറ്റുള്ളവരുടേതീന് സമാനമാണ് പക്ഷേ മൈലേജ് ഇതിൽ ആര് പറഞ്ഞതും ഞാൻ വിശ്വസിക്കില്ല. കാരണം എന്റെ വണ്ടി Trend + ആണ് 2018 ഡിസൽ ആണ് എനിക്ക് ക്കുന്നത് സിറ്റി 13 മുതൽ 14.5 വരേ മാത്രം ലോങ്ങ് ഡ്രെവ് എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയത് 18 KM ആർക്ക് വേണമെങ്കിലും പരിശോധിക്കാം കമ്പനി രണ്ട് പ്രാവശ്യം ടെസ്റ്റ് ഡ്രെവ് നടത്തി കമ്പനീക്ക് കിട്ടിയത് 19.8 km
Bro enikk average 20 kittunnund.2015 diesel aanu
@@aamirkhan007008009 ഇത് എന്റെ മാത്രം പ്രശ്നമല്ല എനീക്ക് അറിയുന്ന ഒരു രണ്ട് പേർ കൂടി ഉണ്ട്
@@aamirkhan007008009 bro city l ethra kittum
City 10-12
Ithu poloru waw response video aanu njan XUV 500 num koode pratheekshikkunnathu.
Good user review, one of my best car ecosport ❤ mahindra xuv 300 user review ചെയ്യൂ
എക്കോസ്പോർട് സൂപ്പർ ആണ്... ♥️♥️💪💪
Ecosport intai front suspensionum, tyre thammilulla height different anoo? I mean Left side and right side of front...
Please do a longterm review on the 2013-2015 1.0 eco boost engine also
Correct aayi service cheytha oru kuzhapavum illa no issues
Only back seat leg space little conjunction. Other things super
Mileage and comfort👍
Bro, nalla reethilu uyarnnu verum, ellam nalla try aanu, and great effort aanu
♥️
2014 eco Spot .. diesel.enthu vila varum..Kitan udo..udo
2015 und
@@msakkeer3649 evida..place
@@febinfrancis7626 Malappuram tirur
Tyre change cheytha car nte owner chettan paranja kaaryam aanu absolutely right , real difference from other cars...
Old Figo & Fiesta Use cheythitundu but AC complaint sthiram ulathu polle thonitundu......Entha aalugal kuttangal parayan madikune ?? Bhaki ullavarkum use aghune karyangal alle
ഇഷ്ടപ്പെട്ട് കല്ല്യാണം കഴിച്ച പെണ്ണിനെ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നപോലുണ്ട്,,, ആരും കുറ്റം പറയ്യില്ല,,,
സത്യസന്തമായ review കിട്ടണമെങ്കില്‍,, Divorceആയീ വേറേ കെട്ടിയ ടീംസിനോട് ചോദിക്കണം,,,
Excellent Review
Thank you Very much
My friend and his brother, use Ford cars. They are happy
Ecosport Diesel automatic enta erakkattatu...
Oru puncher kittanan ambo appo manasilavum spare tirinte villa
Kia sonet or ecosport which is better?
Nexon & nexon EV inea patti ithu pollea oru video cheayumo bro
Ford EcoSport...... excellent choice..fun to drive...
Great job brother 🌹
Kidilen vandiya 7 varsho ayi kude ondu mutha ❤
സ്‌പേർ വീൽ ഇളക്കി ടയർ റോട്ടേറ്റ് ചെയ്ത ശേഷം സ്പേർ വീൽ വലിയ വൈബ്രേഷൻ. കമ്പനി സർവീസിനു ശേഷം സംഭവിച്ചതാ
വണ്ടി എങ്ങിനെയുണ്ട് നിങ്ങളുടെ അഭിപ്രായത്തിൽ ?
Ecosport book chayithu... Chekkan... Coming soon 🔥🔥🔥
Welcome to the family🤗
Diesl or petrol
Variant
On road price
@@nishad2819
diesel....
Titanium...
10 lakhs
@@vishnukichu1918 10 lakhs ulluu..
On road
Sunroof varuna model titanium plus ano
Am looking to buy ecsprt
@@nishad2819 Titanium plus illaa. Ippol...
Athoduu annuu titanium eduthathuu
Sound clear alla...noise kooduthal anu
Bro Adipoli SUV 🚙 Ann❤️❤️❤️❤️❤️
അടിപൊളി വണ്ടി ആണ്... സൂപ്പർ ആണ്
ford ecosport titanium ❤❤ im satisfied.......
Good video, keep it up👍
2014, 15 model vandikku anthu vila kodukkam
Nigade vedio useful aaaanu bro
Nalla helpfull aaya video aayrnu
Xuv500 cheyumo
ഞാൻ ഫോർഡ് ഉപയോഗിക്കുന്നു iam happy
സ്പെയർ വില കൂടുതലുണ്ടൊ ?
Super initiative.. 👍👍