ബ്രാഹ്മണിക്കൽ വിദ്യാഭ്യാസം എന്ന ഒഴിഞ്ഞ പുട്ടുകുറ്റി: സൗന്ദര്യാത്മക വിദ്യാഭ്യാസം ഭാഗം 4 : K Jayadevan

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 76

  • @dineshhimesh2540
    @dineshhimesh2540 3 роки тому +25

    ഉത്തരങ്ങൾ പറയുന്നവരെയല്ല ചോദ്യങ്ങൾ ചോദിക്കുന്നവരെ ശൃഷ്ട്ടിക്കലായിരിക്കണം യഥാർത്ഥ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം .bcz ചോദ്യങ്ങളാണ് ഈ ലോകത്തെ ഇന്നത്തെ നിലയിലെത്തിച്ചത് .

  • @josefrancis2499
    @josefrancis2499 Рік тому

    Totally I agree with your points.
    Nothing more to add

  • @rakeshnravi
    @rakeshnravi 3 роки тому +13

    ജയദേവൻ സാർ.. പറയാൻ വാക്കുകൾ ഇല്ല. ഇത്‌ അത്യാവശ്യം ആയിരുന്നു...👍

  • @abuashfaqnbr7522
    @abuashfaqnbr7522 3 роки тому +12

    ചിന്തനീയമായ പ്രഭാഷണം.

  • @rhsbjm
    @rhsbjm 2 роки тому

    thank you for the info

  • @unnidas7907
    @unnidas7907 3 роки тому +4

    ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകണം... പുതിയ തലമുറയിലെ ചോദിക്കാനുള്ള ത്വരകൂടണം... അഭിനന്ദനങ്ങൾ

  • @prakasankuruly5365
    @prakasankuruly5365 3 роки тому +5

    അധ്വാനിക്കുന്നവരെ ആദരിക്കുക എന്ന സന്ദേശം വളരെ വലുതാണ്. ഇദ്ദേഹത്തിന് Dr. സുനിൽ പി ഇല്ലായിടത്തിന്റെ ശൈലി ഉണ്ട് എന്ന് തോന്നി.👍👍👍

  • @akshayviswanath4317
    @akshayviswanath4317 3 роки тому +6

    താങ്കള്‍ പറഞ്ഞതിനോട് ഞാനും 100% യോജിക്കുന്നു.

  • @prajeeshck1788
    @prajeeshck1788 3 роки тому +1

    എത്ര മനോഹരമായി സിസ്റ്റതെ കുറിച്ചും അതിന്റെ പൊളിച്ചെഴുത്തിന്റെ ആവശ്യകതയെ കുറിച്ചും നിലനിൽക്കുന്ന കാലത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും കണക്ട് ചെയ്യുന്നു.

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому +1

    അഭിവാദ്യങ്ങൾ സഖാവേ ♥️♥️♥️

  • @sukunediyirippil5544
    @sukunediyirippil5544 3 роки тому +6

    Thought provoking speech🌹🌹

  • @indirap4630
    @indirap4630 2 роки тому

    സാറിന്റെക്ലാസിളൊരുവിദ്യർത്തിയായി ഇരിക്കാൻ തോനുന്നു 🙏🏽

  • @rashid1342
    @rashid1342 2 роки тому

    Super

  • @rageshdamodaran4616
    @rageshdamodaran4616 3 роки тому +1

    No words. Quite amazing!

  • @avgkpl7521
    @avgkpl7521 2 роки тому

    👏👏👏

  • @cyrilabraham1776
    @cyrilabraham1776 3 роки тому +4

    Knowledge is a very different beast from Wisdom. Few know the difference.

  • @shajumonpushkaran3167
    @shajumonpushkaran3167 3 роки тому

    ഗംഭീരം .......🔥🔥🔥🔥🔥🔥🔥

  • @pvijay55
    @pvijay55 3 роки тому +1

    അതി ഗംഭീരം!

  • @dileep.vvijayan9629
    @dileep.vvijayan9629 3 роки тому

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @arjunmraj5729
    @arjunmraj5729 Рік тому

    100%

  • @athulyathrideep7869
    @athulyathrideep7869 3 роки тому

    Absolutely right 🔥🙂

  • @alexkoshy739
    @alexkoshy739 3 роки тому

    Excellent topic and presentation

  • @mahesharisto
    @mahesharisto 3 роки тому

    Idehathe pole ullavaraanu cariculam committee kalil varendath...great analysis

  • @karuvan1
    @karuvan1 3 роки тому

    Great information

  • @brownmedia5658
    @brownmedia5658 3 роки тому

    You got my point

  • @idominator98
    @idominator98 3 роки тому

    Good speech

  • @ashij2251
    @ashij2251 3 роки тому

    Ingane oru sir ne ente school kaalam vallathe miss cheyyunnu.

  • @Lal_Kumbla
    @Lal_Kumbla 3 роки тому +5

    ഇടിവെട്ട് സാനം

    • @vladimirsid7296
      @vladimirsid7296 3 роки тому +2

      ഇതൊന്നും അറിയാഞ്ഞിട്ടല്ല... പക്ഷെ ഇത്ര നന്നായി present ചെയ്യാൻ ഞാൻ തപസു ചെയ്താലും പറ്റില്ല...

  • @aswinmg-fz5se
    @aswinmg-fz5se 3 роки тому

    Good speech ,, there are alot of questions before us having
    No answer ,also

  • @madhuvellani6115
    @madhuvellani6115 3 роки тому +1

    " I would rather have questions that can't be answered rather than answers that can't be questioned" Richard Feynman .

  • @abhijithb3719
    @abhijithb3719 3 роки тому

    Quality speech

  • @rithwicreationspresents1970
    @rithwicreationspresents1970 3 роки тому

    SUPER

  • @theawkwardcurrypot9556
    @theawkwardcurrypot9556 3 роки тому

    ❤️🔥❤️🔥❤️

  • @riyask85
    @riyask85 3 роки тому

    👍🏻👍🏻

  • @_VishnuDinesh
    @_VishnuDinesh 3 роки тому

    💯👍

  • @sunilkuttan2294
    @sunilkuttan2294 3 роки тому

    👍

  • @nazars3217
    @nazars3217 2 роки тому

    ഇങ്ങനെ അനാർഗളമായി പ്രഭാഷണം നടത്താൻ എങ്ങനെ കഴിയുന്നു!

  • @prabhakaranpb1131
    @prabhakaranpb1131 2 роки тому

    പുട്ടുകുറ്റിയുടെ കാര്യവും പുട്ടും പീരയിടലുമൊക്കെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചത്‌ശ്രീനാരായണ ഗുരുവാണ്. ഇത് പലർക്കും അറിയാവുന്നതുമാണ്

  • @senjusebastian8053
    @senjusebastian8053 3 роки тому +2

    This is what happening in psc exam

  • @abdullacm4445
    @abdullacm4445 3 роки тому

    Indiail bramanikkal idiyolagik Purath oru rashtriyapravarthanam ethagilumkalam nadannittundo

  • @sajeevpathiyil1500
    @sajeevpathiyil1500 3 роки тому

    സംസാരിക്കുന്ന വിഷയത്തെ കുറിച്ചു പഠിച്ചിട്ടു പ്രസംഗിക്കുകയാണ് നല്ലത്‌.വെറുതെ വല്ലതും പറയാതിരിക്കുക.എന്തായാലും നല്ല പ്രസംഗികനാണ്.കേട്ടിരിക്കാൻ നല്ല രസമുണ്ട്.keep it up.

    • @SunilNp-ln8xu
      @SunilNp-ln8xu 4 місяці тому

      നിങ്ങൾ ഒരു പ്രസിക്കിഗനാണോ

  • @sundutt6205
    @sundutt6205 3 роки тому

    Arivilum eari arinjidunnavan than.....????

  • @akshayviswanath4317
    @akshayviswanath4317 3 роки тому +30

    ഇനിയെങ്കിലും നിങ്ങൾ കമ്മ്യൂണിസ്റ്റുക്കാർ മനസിലാക്കുക ഇന്ത്യയില്‍ കമ്മ്യൂണിസം വേരോടാത്തതിൻ്റെ പ്രധാന കാരണം ഇന്ത്യയിൽ അന്ന് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിൻ്റെ ഭാഗമായി ഉണ്ടായ പോലെ തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, കൂടുതല്‍ നേരം പണിയെടിപ്പിക്കുക,ചൂഷണം മുതലായ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അല്ല ഇന്ത്യയില്‍ ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി ഈ ജാതിയത ആണ്. Communism soviet union ഇല്‍ നിന്നും ഇന്ത്യയില്‍ വന്നപ്പോള്‍ ബോംബെ, മദിരാശി തുടങ്ങിയ സ്ഥലങ്ങളില്‍ കമ്മ്യൂണിസത്തിന്റെ ഭാഗമായി ധാരാളം തൊഴിലാളി യൂണിയനുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഒരു അന്നും ഇന്നും ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിയെക്കെതിരെ ഒരു പാർട്ടിക്ക് പോലും ശബ്ദമുയർത്താൻ സാധിച്ചില്ല. കേരളത്തില്‍ ആദ്യം ശബ്ദം ഉയർത്തിയവർ കമ്മ്യൂണിസ്റ്റുകാരും ആയിരുന്നില്ല. ഇപ്പോഴും ഇവിടെത്തെ യാഥാര്‍ത്ഥ പ്രശ്നം ജാതിയതയും അതിന്റെ പേരില്‍ നടക്കുന്ന ദുരഭിമാനകൊല, അവസരസമത്വം, അവഹേളനം മുതലായല ആണ്. അല്ലാതെ ഒരുവൻ കഷ്ടപ്പെട്ട് ഒരു സംരഭം തുടങ്ങുമ്പോൾ അവനെ ബൂർഷ്വ, വർഗവഞ്ചകൻ മുതലായ വിളിച്ചു അവൻ്റെ സ്ഥാപനങ്ങള്‍ പൂട്ടിക്കലല്ല വേണ്ടത്. ഇന്നും കേരളത്തില്‍/ ഇന്ത്യയില്‍ ജാതിയമായും മതപരമായും ഉള്ള അസമത്വം ഒഴുവാക്കാൻ ഒരു പ്രസ്ഥാനത്തിനും സംഘടനക്കും 100% സാക്ഷരതാക്കും ഇന്നും ആയിട്ടില്ല. പണ്ട്‌ ഡോ. അംബേദ്കര്‍ കണ്ട സ്വപ്നം നടപ്പാക്കാന്‍ സാധിക്കട്ടെ. എല്ലാവരും സാമൂഹികപരമായി equal ആവട്ടെ എല്ലാം മേഖലയിലും പുതിയ നാളെക്കായി.......

    • @mohammedmusthafan186
      @mohammedmusthafan186 3 роки тому

      Oru prasthanathinum sadichilla ennu parayunnath thettanu , islaminu sadichittundu especially malappurath ...pala jathikal koodichernna jathi thenju manju poya oru community anu malabarile especially malapurathe musleengal

    • @akshayviswanath4317
      @akshayviswanath4317 3 роки тому +3

      @@mohammedmusthafan186 സമാദാന മതം 😀

    • @sunilrafi1
      @sunilrafi1 3 роки тому +1

      കമ്മ്യൂണിസം ഒരുതരത്തിൽ ഒരു മതമാണ് . ഇസ്ലാം പോലെ ക്രിസ്ത്യാനിറ്റി പോലെ ഹിന്ദു മതം പോലെ . ഇതൊരു മനുഷ്യ ആശയമാണ് . അവർ അത് perfect എല്ലാത്തിനും ഉള്ള പരിഹാരം എല്ലാം തികഞ്ഞത് എന്ന് പറയും . അത് തന്നെ ആണ് എല്ലാ മതങ്ങളും പറയുന്നത് . വേദ പുസ്തകവും ഉണ്ട് മാലയിട്ടു വെക്കാൻ ആൾ ദൈവങ്ങളും ഉണ്ട് ഇവർക്കൊക്കെ . മാറിക്കൊണ്ടിരിക്കുന്ന ആനന്ദമായി വ്യകസിക്കുന്ന പ്രപഞ്ചത്തിൽ ഒരു തരി പോലുള്ള ഭൂമിയിൽ കിടന്നു കുരു പൊട്ടുന്ന കുറെ ചാണക തലയന്മാര് .. നിങ്ങളുടെ ഇടതു വലതു എല്ലാത്തരം വാദങ്ങളും മനുഷ്യന്റെ ഭാഷയിൽ ഉണ്ടായ അത് ഭാഷകൊണ്ട് മാത്രം കൈമാറാൻ കഴിയുന്ന വരട്ടു വാദങ്ങൾ. ജാതിയല്ല എല്ലാത്തിന്റെയും ഉറവിടം ! അതും ഒരു ആശയം .

  • @sunilrafi1
    @sunilrafi1 3 роки тому

    അറിവ് അന്ധമാണ് കാരണം പ്രപഞ്ചവും അന്ധമാണ് . ശാസ്ത്രം മനുഷ്യനെ പ്രപഞ്ചത്തിന്റെ പുറത്തു ഉള്ള വസ്തുവായി കാണുന്നു . "ശാസ്ത്രം " മനുഷ്യന്റെ തലച്ചോറിൽ ഉണ്ടായ ആശയം മാത്രമാണ് . കമ്മ്യൂണിസം മതങ്ങൾ സയൻസ് യുക്തിവാദം എല്ലാം പ്രകൃതിയിൽ നിന്ന് ഉണ്ടായ മനുഷ്യന്റെ തലച്ചോറിലെ ചിന്തയിലെ തോന്നലുകൾ . അപ്പോൾ എങ്ങനെ മനുഷ്യൻ പ്രകൃതിയെ മുഷുവാനായി മനസിലാക്കും ? പ്രകൃതിയുടെ വെളിയിൽ അല്ലാത്ത പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ പ്രകൃതിയെ കിഴടക്കി എന്ന മണ്ടത്തരങ്ങൾ . മനുഷ്യൻ പ്രകൃതി ആണ് . അനന്തമായ പ്രപഞ്ചത്തിൽ അതിന്റെ അറ്റം നോക്കുന്ന മനുഷ്യനും മതങ്ങളും സയൻസും ... you can’t have space with out matter or matter without space . Science(human knowledge )never going to find it , universe is infinite.

  • @anvarabduljabbar6136
    @anvarabduljabbar6136 3 роки тому +1

    ദൂരദർശിനി കണ്ട് പിടിച്ചത് ഹാൻസ് ലിപ്പർഷെ ആണ്. അതിന് ലിപ്പർഷെ ഇട്ട ലുക്ഗ്ലാസ്സ് എന്ന പേര് മാറ്റി ടെലിസ്കോപ്പ് എന്ന പേര് നൽകുകയും പരിഷ്കരിക്കുകയുമാണ് ഗലീലിയോ ചെയ്തത്.

    • @noushadk750
      @noushadk750 3 роки тому +1

      തല്ക്കാലം ഇവിടെ ഗാലീലിയോ ആണ് കണ്ടു പിടിച്ചിരിക്കുന്നത് 😂

    • @noushadk750
      @noushadk750 3 роки тому

      ഇതു മുഴുവൻ കേട്ടപ്പോൾ ഒരു നിറഞ്ഞ പുട്ടും കുറ്റി ആയി

  • @muhammadalipnr2587
    @muhammadalipnr2587 3 роки тому +1

    നമുക്ക് അറിയാത്ത ത് ദൈവത്തിന്റെ തലയിൽ കെട്ടിവെക്കാം

  • @aswinprakash3372
    @aswinprakash3372 3 роки тому

    മനുഷ്യൻ്റെ മനസ്സിനെ അറിയുന്ന വിദ്യാഭ്യാസ രീതി എന്ന് വരും നമ്മുടെ നാട്ടിൽ? 😔

  • @ravivikastp8286
    @ravivikastp8286 3 роки тому +2

    ഞാന്‍ ഒരു ബ്രാഹ്മണൻ അല്ല പക്ഷേ ഒരു തികഞ്ഞ സത്യാന്വേഷി ആണ്‌.
    ആത്മാര്‍ത്ഥമായ നിഷ്പക്ഷമായ നിരീക്ഷണങ്ങള്‍ മാത്രം ആണ്‌ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരൂ.
    ബ്രാഹ്മണ സംസ്കാരത്തെ തെറ്റായ രീതിയില്‍ വീക്ഷിച്ച് Western corporations കൊണ്ടുവന്ന് വിദ്യാഭ്യാസം മാത്രമേ ശരിയായ രീതി എന്ന് പറയുന്നത് ഒരു corporate propaganda operation ആണ്‌.
    ബ്രാഹ്മണി - cal ചിന്ത.....
    Sanghi കളുടെ ചിന്ത....
    Radical Hinduism...
    അതാണ്‌ നമ്മൾ സധാരണ ആളുകളുടെ എല്ലാ പ്രശ്നത്തിന്റെ മൂല കാരണം.. അല്ലേ?!
    മറിച്ച് നിലവാരമില്ലാത്ത വിദേശ വിദ്യാഭ്യാസ നയം അല്ല..
    ഇന്ന് പേരിനെ വികസനം ഉള്ളു..
    പാവപ്പെട്ടവരുടെ കാര്യങ്ങൾ ഓരോ വര്‍ഷം പിന്നിടുമ്പോള്‍ കൂടുതൽ വഷളായി വരികയാണ്.. എന്തിനെയും സര്‍ക്കാരിനെ ആശ്രയിച്ച് ജീവിക്കേണ്ട ഗതികേട്!
    ഇതുപോലെ ആയിരുന്നില്ല ബ്രിട്ടീഷ് അധിനിവേശം നടക്കുന്നതിന് മുമ്പ്‌.
    100 വര്‍ഷം മുമ്പ് ദുരിതം ആയിരുന്നു പഷേ 500 വര്‍ഷം മുമ്പ് നടന്ന സംഭവങ്ങൾ പൊതുവെ ആരും അറിയുന്നില്ല.
    ബ്രാഹ്മണ വിദ്യാഭ്യാസം focus ചെയുന്നത് spiritual, administrative and educational services കളില്‍ ആണ്‌. അവിടെ ഗുരുകുല സമ്പ്രദായത്തില്‍ practical experience ഒരുപാട്‌ കൊടുക്കുന്നുണ്ട്.
    മനുഷ്യന്‍ സൃഷ്ടിച്ച ഒന്നും perfect അല്ല.. അതുകൊണ്ട്‌ ഒരു കീഴടക്കിയ സമൂഹത്തിന്റെ weaknesses /കുറവുകളെ കണ്ടെത്തി തന്ത്ര പൂര്‍വ്വം അതിനെ ജനങ്ങളുടെ എതിരെ ഉപയോഗിച്ച് നടത്തിയ psychological mind manipulation tactics ആണ്‌ ഇതൊക്കെ.
    ഇന്നു 2021 ഇല്‍ ഭൂരിഭാഗം ഭാരതത്തിന്റെ ജനങ്ങളുടെ സാംസ്കാരിക ആധ്യാത്മിക മാനുഷിക മൂല്യബോധപരമായ പതനം ലക്ഷ്യം കണ്ടു കഴിഞ്ഞു എന്ന് പറയാം.
    Memory test model വിദ്യാഭ്യാസം ഇപ്പോൾ നടക്കുന്നത് corporate കമ്പനികളില്‍ government സ്ഥാപനങ്ങളില്‍ ജോളി നോക്കാൻ വേണ്ടി മാത്രം ആണ്.
    ഉയർന്ന-താഴ്ന്ന ജാതിയില്‍ ഉള്ളവർ ഒരുപോലെ അഴിമതിയും അധികാര ദുരുപയോഗം ചെയത് ആളുകളുടെ ജീവിതം ദുരിതത്തിലാക്കി.. ഇതൊക്കെ പക്ഷേ ആരും ശ്രദ്ധിക്കാതെ പോകുന്നു!
    വിദേശ Corporate ശക്തികളുടെ നിയന്ത്രണത്തിലുള്ള governmentകള്‍ ജനങ്ങളുടെ depopulation ചെയ്യാനുള്ള കഠിനമായ പ്രയത്നതിലാണ് ഇപ്പോൾ.
    കാലാവസ്ഥാ വ്യതിയാനം advanced geoengineering technologies (mobile phone towers) ഉപയോഗിച്ചുകൊണ്ട് ആണ്‌ കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിൽ നടപ്പാകുന്നത്.
    Research about it!

  • @SunilNp-ln8xu
    @SunilNp-ln8xu 4 місяці тому

    അധോനിക്കുന്ന സമൂഹത്തിനെ കർഷക തൊഴിലാളിയുടെ പാർട്ടി കമ്യൂണിസ്റ് പരാജയം അവഗണിച്ചതാണ് തോൽവികുകരണം 2% ജീവനക്കാരുടെ ശമ്പളം മര്യാദക്ക് ജോലി ജീവനക്കാരന് കൊണ്ടുപോകുന്നത് 10 പൈസയുടെ വിലയില്ലത്ത ലോട്ടറി ടികറ്റ് സമ്മാനം ഉണ്ടോ അതും ഇല്ല 1 ലിറ്റർ മദ്യം 1200 രൂപ ചിലവ് 100 രൂപ റവന്യൂ ചിലവ് ധാരാളം ബുരിഭക്ഷ ടനെ, തൊഴിലാളിക്കളെയും അടിസ്ഥാന വരങ്ങങ്ങൾവയും അവഗണിച്ചു ഇനി ഒരു തിരിച്ചു വരവുടാവുമോ

  • @hamidAliC
    @hamidAliC 3 роки тому +3

    ബ്രാഹ്മണ്യം എന്ത് ആണെന്ന് അതിനെ വിമർശിക്കുന്നവർ ക്ക് പോലും അറിയില്ല എന്നതാണ് വാസ്തവം.

    • @abdulshukkoortk1917
      @abdulshukkoortk1917 3 роки тому +1

      You said it

    • @SunilNp-ln8xu
      @SunilNp-ln8xu 4 місяці тому +1

      ബ്രഹ്മണിം ആത്മീയത വിറ്റു മറ്റുള്ളവരെ പറ്റിക്കൽ

  • @bijeeshbalakrishnan887
    @bijeeshbalakrishnan887 3 роки тому

    Upload one full video pls don’t create propeganda 😜

  • @vladimirsid7296
    @vladimirsid7296 3 роки тому +4

    എന്റെ ഉത്തരം.. അയ്യപ്പൻ കോപിച്ചതാണ്...

    • @vladimirsid7296
      @vladimirsid7296 3 роки тому

      @Prabil m അയ്യപ്പന് ദേഷ്യം വരുമ്പോ ജനങ്ങളെ ഉപദ്രവിക്കുക എന്ന ഒരു ലക്‌ഷ്യം അല്ലെ ഉള്ളൂ... അതിനു ഇപ്പൊ പ്രളയം ആയാലും വരൾച്ച ആയാലും എന്താ വ്യത്യാസം?

    • @vladimirsid7296
      @vladimirsid7296 3 роки тому +3

      @Prabil m ഇനി പ്രളയം ആണെന്നു തന്നെ വച്ചോളു... അപ്പൊ അയ്യപ്പനിൽ വിശ്വാസം ഇല്ലാത്ത ജനങ്ങളെ മാത്രം പ്രളയം കൊണ്ട് ബുദ്ധിമുട്ടിച്ചാൽ പോരെ? അയ്യപ്പനെ വിളിച്ചു കരയുന്ന പാവപ്പെട്ട വിശ്വാസികളെ കൂടി കഷ്ടപ്പെടുത്തണോ ? ചെറിയ സോണുകൾ ആക്കി കേരളത്തെ തിരിച്ചു ഒരു zonal പ്രളയം ഉണ്ടാക്കണം എന്നാണ് എന്റെ ഒരു ഇത്.. വിശ്വാസികൾ ഇത് അയ്യപ്പനോട് ഒന്ന് പറയണേ...

    • @veepee1557
      @veepee1557 3 роки тому

      കാട്ടിൽ പോയി കുത്തി ഇരുന്നാലും ഈ മനുഷ്യർ സ്വര്യം തരില്ലേ!!!സ്വാമിയേ ശരണം അയ്യപ്പാ!!!

    • @vladimirsid7296
      @vladimirsid7296 3 роки тому

      @@veepee1557 പ്രളയത്തിന് കാരണം അയ്യപ്പകോപം ആണെന്ന് പറഞ്ഞു നടക്കുന്നവരെ അല്ലെ തിരുത്തേണ്ടത്?

    • @veepee1557
      @veepee1557 3 роки тому +1

      @@vladimirsid7296 അവരെ തിരുത്താൻ ആവില്ല. മണ്ട ശിരോമണികൾ!!സ്വാമിയേ ശരണം അയ്യപ്പാ!!!

  • @baradhanbaradhan1568
    @baradhanbaradhan1568 3 роки тому

    👍

  • @vijeshvijayan3179
    @vijeshvijayan3179 3 роки тому

    🔥❤❤🔥

  • @Sajitsly
    @Sajitsly 3 роки тому

    👍