#LegacyEvents

Поділитися
Вставка
  • Опубліковано 16 жов 2024
  • #LegacyEvents സൂപ്പർ താരങ്ങളുടെ സൂപ്പർഹിറ്റ് ഡയലോഗുകൾ മറ്റുതാരങ്ങൾ പറഞ്ഞാലോ. പൊളിച്ചടുക്കി കോട്ടയം നസീർ
    A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #ComedyStars1111 #KottayamNazeer

КОМЕНТАРІ • 30

  • @bavabava3578
    @bavabava3578 Рік тому +19

    പെർഫെക്ഷൻ ന്റെ കാര്യത്തിൽ നസീർക്ക പുലി ആണ്
    But ഒരു പുതിയ പേര് കൂടെ വന്നിട്ടുണ്ട് മഹേഷ്‌ മിമിസ്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻 പേഫെക്ഷൻന്റെ കാര്യത്തിൽ അങ്ങേരെ വെല്ലാൻ ആരുമില്ല

    • @shavzm2405
      @shavzm2405 7 місяців тому +1

      നസീർക്കായുടെ റേഞ്ച് ഇന്ന് വരെ ഒരുത്തനും തകർത്തിട്ടില്ല പിന്നെ ആണോ ഒരു മഹേഷ്‌

  • @naturalworld4074
    @naturalworld4074 Рік тому +11

    നസീർ ചേട്ടൻ കലക്കി. എല്ലാ വോയിസും പെർഫെക്ട് 👌🏻👌🏻👌🏻

  • @fasilfaisi3441
    @fasilfaisi3441 Рік тому +19

    നസീറിക്ക മിമിക്രിയിലെ രാജാവ് ആണ് ഇനി എത്ര പുതിയ ആളുകൾ വന്നാലും ചെറുപ്പം മുതലേ ഞാൻ കാണാറുണ്ട് നസീറികന്റെ പ്രോഗ്രാം ഇപ്പോഴും കാണും ഇവരെ കണ്ടിട്ടാണ് ഞാനും മിമിക്രി ചെയ്ത് തുടങ്ങിയത് ഇപ്പോഴും അത് ഒരു പ്രൊഫഷൻ ആയി കൊണ്ടു പോകുന്നു 😊

  • @zakkirhossain8462
    @zakkirhossain8462 19 днів тому +1

    He is talented....old actors favourite...
    Mahesh new generation

  • @nowfalvu6665
    @nowfalvu6665 Рік тому +2

    മനസ്സിൽ ഒരു ലഡു പോട്ടി നൊസ്റ്റാൾജിയ feel ചെയ്തു അടിപൊളി നസീർ ഇക്കാ ജയറാം ചേട്ടൻ കലക്കി 👌👍👍👍👍👍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 місяців тому +1

    Kottaym nazeer ekka davm anugrikate shobin ❤

  • @shahadseyynudeen4660
    @shahadseyynudeen4660 7 місяців тому +4

    Mimicryude mega star the kottayam naseer ikka

  • @Iconic_moment_
    @Iconic_moment_ 5 місяців тому +3

    *ജനാർദ്ദനൻ ചേട്ടനെ പുള്ളി 100 percentil cheyyum 😂😂🔥🔥🔥*

  • @kuwaitking1768
    @kuwaitking1768 Рік тому +5

    👍 കോട്ടയം നസിറിന് പുതിയ താരങ്ങളെ ഒന്നും ഇമിറ്റേറ്റ് ചെയ്യാൻ കഴിയില്ല

  • @alexaju3126
    @alexaju3126 Рік тому +5

    Perfect voice

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 місяців тому +1

    ❤Kottaym nazeer ekka god bless shobin ❤

  • @justinjainmathew9684
    @justinjainmathew9684 Рік тому +4

    Legend 🔥🔥

  • @riyaskt8003
    @riyaskt8003 Рік тому +4

    എല്ലാം perfect തന്നെ,
    But epozhum പഴയ ആളുകളിൽ തന്നെ പിടിക്കാതെ ഇടക്കൊക്കെ മാറ്റി പിടിക്കണം.
    ജയയരാമെട്ടനെ ട്രോളി ഒരു stage show il തന്നെ കാണിച്ചിരുന്നു കമൽ hasane imitate cheyyunnath

  • @shahadseyynudeen4660
    @shahadseyynudeen4660 7 місяців тому +1

    Nerathe illayirunnu pakhe ippoll und mahesh kunju mon mimicryill the perfect

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 2 місяці тому

    Jayaram sir ❤❤❤❤

  • @vinodsidhard6601
    @vinodsidhard6601 2 місяці тому

    mimikri super star nazir yes perfect 100 persent ❤

  • @Iconic_moment_
    @Iconic_moment_ Рік тому +2

    😂😂😂😂poli😁

  • @Cr-wc7kh
    @Cr-wc7kh Рік тому +1

    Sooper

  • @althaf93027
    @althaf93027 Рік тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sathishkumar8702
    @sathishkumar8702 5 місяців тому

    Sai Kumar ee dialog paranchalo?

  • @gafoorgafoor7186
    @gafoorgafoor7186 Рік тому +1

    👍👍👍

  • @bennytintu5534
    @bennytintu5534 Рік тому +2

    mahesh kunjumon ......athu kazhinje vere aarum mr Jayaram

  • @rzcreations4293
    @rzcreations4293 12 днів тому

    Koyam nazir

  • @SatheeshSatheeshkumarmk
    @SatheeshSatheeshkumarmk 8 днів тому

    😂

  • @gangadas4344
    @gangadas4344 3 місяці тому

    നസീർ ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയി. ഇവനൊന്നും, മോഹൻലാലിൻറെയും, മമ്മൂട്ടി യുടെയും ഒന്നും സൗണ്ട് കിട്ടില്ല. അത് ജയറാമിനും, ദിലീപ്നും, ഒന്നും കിട്ടില്ല. പിന്നേം ഭേദം സുരാജ് അനുകരിക്കും, മോഹൽലാലിന്റെയും മ മ്മൂട്ടിയുടെയും ഒക്കെ

  • @vijjubijju3960
    @vijjubijju3960 Рік тому +1

    Edu tondu pody

  • @SatheeshSatheeshkumarmk
    @SatheeshSatheeshkumarmk 8 днів тому

    😂