HOW INTROVERT ARE YOU (PERSONALITY TEST) || Time For Greatness
Вставка
- Опубліковано 4 жов 2024
- HOW INTROVERT ARE YOU (PERSONALITY TEST) || Time For Greatness
KuKuFM App Download Link: kukufm.page.li...
Coupon Code: TGM50
(Coupon code is valid for the first 250 users only)
Time For Greatness APP Link:- play.google.co...
For Promotion Send a Mail to us:- timeforgreatness07@gmail.com
Instagram ID:- timeforgreatne...
Facebook ID :- timeforgreatne...
KuKuFM App Download Link: kukufm.page.link/arvRVmY6daTRTULS6
Coupon Code: TGM50
(Coupon code is valid for the first 250 users only)
😘
What shoud i do if the chous 4 option
I think the question 5 need 1 more option "not even try to communicate"
Well I'm otaku what could you expect from me 37 😂😂😂😂😂😂😂😂
Me
Introvert ആയത് കാരണം mask നിർബന്ധം അല്ലാത്ത സമയത്തും mask ഇട്ട് കൊണ്ട് മാത്രം പുറത്തിറങ്ങുന്ന ഞാൻ😌
Appo angne ullavar aanel introvert🥲appo njnum😐😂
ആരും മാസ്ക് ഇടാതെ പുറത്ത് പോകുന്ന ഈ കാലത്ത് ഞാൻ മാത്രം മാസ്ക് ഇടുമ്പോ എല്ലാരും എന്നെ ശ്രധിക്കുമോ എന്ന് പേടിച് മാസ്ക് ഇടുന്ന ഞാൻ 🥲
Me too...
Njanum
Njanum
Introspective introvert aarelum undo🌚🙂
🌚
😔
@@Romeo.4314 ennach unak.. 😁
😢😢😢😢
@@jyothishk6425 kaaryangal vyekthamaayi articulate cheyyanulla skill illa😢😔
Comfortable ആയ സ്ഥലത്ത് extrovert ഉം അല്ലാത്ത സ്ഥലത്ത് introvert ഉം ആണ്.
Crct
That means you are an Ambivert
Njnum
@@bilalmuazhin4413 what bro ambivert
Ambivert
introvert ഒരു തെറ്റ് അല്ല.അമിത മായാൽ ആണ് പ്രശ്നം. introvert ആയവർ നേരിടുന്ന പ്രധാന പ്രശ്നം അവരെ ആരും അധികം മനസിലാക്കില്ല എന്നാണ്.
അനുഭവം
Mattoru prashnam overthinking aan
I noticed it
ഇപ്പോൾ അനുഭവിക്കുന്നു
Sathym😨
Restrained introvert 😌and all the facts are correct 🤩✨️
seems same here🤜
@@alwin661 😌🙌🏼
Same😌facts are correct
🤩
True ❤️
ഞാൻ introverter ആണ്. ഞാൻ ഒറ്റക്ക് എന്റെ ബൈക്കിൽ കോഴിക്കോട് നിന്ന് മൂന്നാർ, ഊട്ടി, ബന്ദിപ്പൂർ അങ്ങനെ ഒരുപ്പാട് സ്ഥലങ്ങളിക്ക് യാത്ര ചെയ്യാറുണ്ട്. ഒരുപ്പാട് നേരം ഒറ്റക് ഇരിക്കാരും ഉണ്ട്. ഇതൊക്കെ ചെയുമ്പോൾ എന്റെ frnds എന്നോട് ചോദിക്കും നിനക്ക് ഒറ്റക് പോവുമ്പോൾ മടുപ്പ് ആവില്ലേ എന്ന്.
നമ്മുടെ mind എങ്ങനെ എന്ന് നമ്മുക്കല്ലേ അറിയൂ.
ഞാൻ എന്റെ ലൈഫിൽ happy ആണ് ❤️
Sathyam ❤️
33 മാർക്ക്. ഇൻട്രോസ്പെക്റ്റീവ് 😍 പറഞ്ഞത് 100% ശരിയാണ് 😂
mee too🙂
Mee too
Mee too
Me too
Enikum
Introspective introvert
Everything is correct about me
Good video👍👍👍
✌️
Me to😢
Njanum😢
Same here🙂
hi
My score is 24... U said it 💯Restrained & introspective introvert
Me also , score 22
Njan 25 😍
Me too
Njan 27
Me tooo 24
Extrovert ആവാൻ താല്പര്യം ഉണ്ട് പക്ഷെ ചുറ്റുപാട് ഉള്ളവരും ഒകെ ഒറ്റപ്പെടുത്തുന്നു.. അതോണ്ട് ഒരു introvert പോലെ നടക്കുന്നു
True
Sathyam😢
Sathyam enikkum ath thonnaarund
Correct
@@ZIN986company veno
1) it's not just introvert and extrovert. There is one more - ambivert. Most of us are ambiverts.
2) Back then when I was young I was an extrovert. I'd say what comes to my mind the moment itself. I was said to be 'jolly' type . Wherever I go I become the centre of attention easily. Lots of friends.... But life happened 🥲. I slowly started to become an introvert. I felt like I used to be extrovert that's why my life is like this so I started to pull myself from all those behaviour. I just don't go to any functions. I just enjoy my company. Now coming out of it is really hard for me. Even if I try 😂😂😂
30 = introspective introvert 😊👍
bro pls help
Only introverts choose to watch this video
ചില നേരത്ത് ഞാൻ introvert ആണ് ചില നേരത്ത് extrovert ആണ് അതെന്താ അങ്ങനെ.... 😹
Njaanum😄
Ya bro njanum
So u r ambivert
So u r ambiovert... Njnm angna ahn
Clzil extrovert um family functions il introvert um aanu njan
36, only one friend, hate social gathering, self talk, social anxiety , social awkwardness ellam und , correct aan
37
Social anxiety okke maattan pattunnathaan
@@Goutham1826 how
@@wikky1235 check online
26 aan enikk kittye, but pala questionsilum 1 il kooduthal options matching aayi vannond 1 choose cheyyendi vannu..., I think Im also a Introspective Introvert🙂
I'm a restrained introvert 😊
Me also
My score 31. So, i am an Introspective Introvert. Manasilaki thannathinu tenks💚 . Ethelam ente matram pblm aanenu vicharichirikukayayirunnu njan .
bro oru help venam
എനിക്ക് 34 point ആണ് . എല്ലാ കാര്യവും correct ആണ് എന്നെ പറ്റി പറയുന്ന പോലെ ഉണ്ട്. Social anxiety എനിക്ക് നല്ല പോലെ ഉണ്ട്
Same🙂❤️
Me also 34..😭
ബ്രോ ഞങ്ങൾ introverts നെ വേണ്ടി വാട്സ്ആപ്പ് group ഇണ്ടാക്കിട്ടുണ്ട്. Join ചെയ്യുന്നോ.. 😍
@@amalanand47 aamm und bro🥺❤️sendd
@@akshaykapoor4220 ബ്രോ നമ്പർ കിട്ടിയോ
Introspective Introvert
You are correct.....
Me also
Got score 22✌️✌️
Restrained introvert, and above all fact true for me💯❤️
Same bro
Same pitch😁
Me too
Same score😜
Me to
In my case, I was an extreme introvert until I met my bestfriend🥺❣️... Now I became a restrained introvert... A lot of changes.
But i couldn't get over this thing even if i met my friends alot
I can't find any solution for this yet I am still suffering 😞😭
@@kannananand3655 Bro you need a true bestfriend who can handle your every mood... A friendship that can defeat love... I hope you can get over...
@@abhyu8216 that's problem i don't have true friend. I only have 2 close friends but not that close 😭 everytime I lose in my faith
@@kannananand3655 Trust the time. The right person will come🙂...
May be as a friend or as a partner...
@@abhyu8216 i don't think so
Am a restrained introvert.. This vid is soooo accurate.!!
I thought it would be a complete waste of time but no..this made us to understand ourself!❤️❤️
😊😊😊 crt❤️
31-introspective introvert , parajathellam crt aahnu prethekich "SELF TALKING "💯💯
Appo ellarkkum indalle ee self talking,nj orth nk matre ollunnu😌😌
@Sarath Adhiyarath enikkum close frnds 2,3 pere ollu😌
@Sarath Adhiyarath ayinte avashyam indennu tonnunnilla, introvert aya iyalk nthina oru parichayom illatha ente frndship
@@aryarajesh3181 alla 😂
@Sarath Adhiyarath alla njan aarum illegil sadha samsarikum pole samsarikum illegil ullil samsarikum😊
27 crrct aan . എല്ലാം kayinj ഒറ്റക്കിരുന്നു പറയും😂😔
Njanum
Entayum da😂
I am an Interospective introvert, that's why I failed in expressing my feelings to others resulted in failure in love affairs and relationships.... hope to improve.....
Phone vayi extrovert aanenkilum nerit samsaarikkumpol introver aan njan😐 inghane ullavarundo...
Ys
Yes😞
Njn 🙂
Njanum phoneil angot chothyam choikkan pattum but realil pattulla avar ennet choickkum entha nee engott onnum choikkathe enn😥
You have social anxiety. Ni mikkavarum extrovert ayirikum
Restrained introvert, ella facts um correct an😁 ✅ 💯
My score is 21..restrained introvert 😁100% crct
Nanum
Mine is 28
Ur correct bro
I always talk to myself💯
Point 25
Restrained introvert 👍
Bro paranjthu correct ahnu ❤
Introspective introvert
Entammee sathyam 😌😌
Score 30 introspective intrevort
Thanks for this video 🥰
Same
My score is 39/40 social and anxious introvert
Bro Enikke Personal samsarikanam
Score 29. Bro parannathellam 💯 persent correct aanu
Yh....
38--social&anxious introverts 😎
anyone like me
Me 2
me too
👋😌
Bro being anxious isn't a thing to be proud of change it
Iam an extreame introvert😔
don't worry bro..me 2
ayinenta🤧
Njnum🙂
njanum😳😣
me too
28..i think I'm both intospective and restrained introvert 😹
28😹
Yeah same here😂
Same 🙃
32🚶♂️🙂
Me to
Restrained Introvert 👍
In parties? I didn't even attend a party 😂
Same😁
Me too
same😂
My score is 21, Restrained introvert 🥰
Iam a restrained introvert. Thanks for this video
💪
Very systematical analysis....I promise.... minimum...100 children will be escaped from suicide.... Dhanyavad....... I'm with you
Score -- 33
Introspective introvert
Paranjathellam sheriyan bro💓
Social & anxious introvert
30 - introspective introvert
My mark is 25- Restrained and introspective introvert.
Informative and inspring 💕
എനിക്ക് ഒറ്റക്കിരിക്കാനും കൂട്ടത്തിൽ ഇരിക്കാനും ഒരു ബുദ്ദിമുട്ടും ഇല്ല. രണ്ടായാലും ഞാൻ comfortable ആണ്
പാർട്ടിക്ക് പോകുന്നതിനും ആളുകളെ കാണുന്നതിനും ഒന്നും ഒരു പ്രശ്നവും ഇല്ല. പക്ഷെ food കഴിക്കാൻ തോന്നുമ്പോൾ മാത്രമേ partykk പോകൂ
ഗ്രൂപ്പ് discussions വരുമ്പോൾ എന്റെ അഭിപ്രായം അവിടെ നിർബന്ധം ആണെങ്കിൽ മാത്രം പറയും. അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് കേട്ടിരിക്കാറാണ് പതിവ് (പക്ഷെ അഭിപ്രായം പറഞ്ഞില്ല എന്ന് കരുതി എനിക്ക് വിഷമം തോന്നാറില്ല )
എനിക്ക് മാക്സിമം traval ചെയ്യാൻ ഇഷ്ടം ആണ് പക്ഷെ financially independent ആയതിനു ശേഷം പോകാൻ ആണ് എന്റെ പ്ലാൻ (അതുകൊണ്ട് ഇപ്പോൾ free tym വീട്ടിൽ spend ചെയ്യുന്നു )
Self awared ആണ്. എനിക്ക് എന്നെ പറ്റി നല്ല bodyam ഉണ്ട് അതുകൊണ്ട് തന്നെ എന്നെ ആര് കുറ്റം പറഞ്ഞാലോ നല്ലത് പറഞ്ഞാലോ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല ഞാൻ അത് mind akkarilla
എനിക്ക് കുറെ frnds ഉണ്ട് പക്ഷെ ആരോടും ഒരു പരിധി വിട്ട് adukkarilla
Personal problems മാക്സിമം ഒറ്റക്ക് solve akkaran
പുതിയ ആൾക്കാരെ കാണാനും പരിചയപ്പെടാനും ബുദ്ദിമുട്ടൊന്നും ഇല്ല അവരുടെ കൂടെ ടൈം spend ചെയ്യാനും കുഴാപ്പമില്ല
ഒരാളോട് സംസാരിക്കുമ്പോൾ maximum ദേഷ്യപ്പെടാതിരിക്കാൻ(അയാളെ hurt ആകാതിരിക്കാൻ ) നോക്കാറുണ്ട് കാരണം അങ്ങനെ ചെയ്താൽ പിന്നീട് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നും അതുകൊണ്ട്
എനിക്ക് സ്വന്തം company enjoy ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണോ മറ്റുള്ളവരോട് ഒരു പരിധിയിൽ കൂടുതൽ attachment ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല എനിക്ക് love/mrg നോടൊന്നും ഒരു interest ഇല്ല
എനിക്ക് 31ആണ് കിട്ടിയത്. പക്ഷെ chila ചോദ്യത്തിന് ഒന്നും select ചെയ്യാതിരിക്കാൻ തോന്നുകയും ചിലതിനു 2 option select ചെയ്യാൻ തോന്നുകയും ചെയ്തു (based on my attitude )
Btw ആരേലും ഉണ്ടോ എന്നെ പോലെ
@@johnbritto8311 അതിനു കഴിയും എന്ന് തോന്നുന്നില്ല 😄
Yes👍🏾me too
28
Crct 🥺restrained introvert 💯💯💯
Socially anxious introvert arenkilum indo😢❤
ഞാൻ 😊
Njan
29 point🙂
Introspective 🌝
🙂Same point
28
Same 💙
@@op_white132 😌
@@jithin7025 🙂
Note edukaathe manassil kootunavar ethra perund😆
Kai vech koottunna le njan😌🤣
Me : counting through the calculation 😌
njan 😂
Restrained introvert how can you do that it’s so correct 👌🏻🙌🏻
Introspective introvert 💯
Restrained introvert 22 point all facts are true
Introverts ന് മാത്രമായി ഒരു ടെലഗ്രാം ഗ്രൂപ് ആരെങ്കിലും തുടങ്ങാമോ. Introverts daily നേരിടുന്ന problems discuss ചെയ്യാം. പരിഹാരം കണ്ടെത്താം.
Whatsapp grp poreh🌚
@@jyothishk6425 privacy undakilla
@@aquamarinestone5279 oh.. Ok
Aarenkilum oru group undakki link share cheyyoo
Hlo
Restrained introvert, but depends sometimes involved in all categories
Me too
Yes 24 💯
Introspective introverts are come on🙋
Paranjath Ellam💯 crct aanu..
@പാലക്കാട്ടുകാരി ys...Njn ninne pala Sthalathum kaanaarund😍(other channels)
@പാലക്കാട്ടുകാരി nee science aano
@പാലക്കാട്ടുകാരി Commerce❣️
@പാലക്കാട്ടുകാരി ys... kuzhappalla❣️
32 Mark.. But social and anxious introvert aanu njan.. It's very tough brother.. I feel depressed and lost.. Sometimes i cry alone.. Confidence build cheyyan gym il pokunu..athe eka vazhi
Gym will change your life brother
@@Benjamin-jp8xs yes bro
Lol I got same mark as u 32
Same 🙂
Social anxiety okke maattan pattunnathaan
18 marks for me - exactly what I am... thank you 🙂
17
I got 18 too
My score is 26 and I'm a introspective introvert
Same score...
Same ✨
Enikum same . Ingane ullarak ore grp thudagiyallo . Entha abiprayam . Ath Kure yokke relax aaakan paattum enn thonnunnu.
@@afeefashaneebshaneeb5274 good idea 👍
@@afeefashaneebshaneeb5274 നീ തുടങ്ങൂ ബാക്കി ഞാൻ ഏറ്റു. ലോകത്തെ മാറ്റിമറിക്കാനുള്ള ഊർജം നമ്മളിൽ മാത്രമേ ഉള്ളൂ. atleast be a friend.
Introspective!👋🏼
INTEROSPECTIC INTROVERT
ME
My score is 33 , introspective introvert and you’re 100% correct.😍
Peoples ayittu interact cheyyan patunundo
@@johnbritto8311 aadyam aayi kaanunna aalumaayi petten company aavan pattarilla..nammude oru circle il ulla aalukalu maayi nannayi interact cheyyarund.Eventhough, i can’t share my feelings or thoughts to people in that circle. Atrayum trust thonnunnavarod mathre share cheyyan pattarollu..
@@itsmeharithha mm that's good
Pne ith kond emotional imbalance , depressed, mood swings , etc.. ith pole enthengilum problems undo
@@johnbritto8311 yes
@@itsmeharithha njn kurachu karyangal chothichotteay
ഒരു introvertne തന്നെ partner aayi കിട്ടിയിരുന്നെങ്കിൽ എന്ന ഇപ്പോഴത്തെ ആഗ്രഹം
💯
അപ്പോൾ ലൈഫ് ബാലൻസ് ആകില്ല ബ്രോ, അനുഭവം ഗുരു!
@@Frankenstein436 ഞാൻ കണ്ടിട്ടുള്ള കൂടുതൽ Extrovertum ഇൻട്രോവെർട്സിനെ ബോറിങ് ആയാണ് പറയാനുള്ളത്.
@@vishnukrishnan410 അതെ ബ്രോ ഒത്തുപോകാൻ പ്രയാസമായിരിക്കുമെന്ന എനിക്ക് തോന്നുന്നത്
@@wicky908 ഉറപ്പായും പ്രയാസമാവും.
Score 33: Introspective Introvert
32
yes
I feel like that you said
❤❤
Satyamanu brother paranjath njn Oru introver aan cherupam muthal njn entha ingane Enna doubt indayrunnu. Ipoo oru 3 year ayitte ullu njn enne kurach Manasilakkan tudangiyitt ee oru 3 year kond cheriya changes njn varuthiyittund . Pettenn onnum aavilla time edukkum. Ippo cheriya happiness okke tonunund . Kurachokke mind open ayi karym parayarund. But alukalde edel samsarikkn cheriya oru fear ind . But confidence improve akanm. Nammal introvert anenn manasikkunnath tanne oru first step aann . Then we can change our attitude ...
Do the things you want to do talk to people do the things that will make you happy be with the people that you loves
And open your mind don't hold back you feeling etc... Just do it
Score - 37 always alone 😔
Me 2
Me 2
enikku 34 score
Me too bro my score is 35
37
Enikk ellathilum enneyumaayi relate aavunnu appo njn aaraaaaa😂😂😂😂😂😂😂
Ni oru sambavam alle
നീ ആരാ നീ തന്നെ....😂😇
Introsspective introvert❤❤
Introspective introvert😊
Mark .26, introspective introvert
Restrained introvert, score 23😅
ഞാനും 💪💪
Introspective introvert 26 point
Restrained introvert true ahn
*SOCIAL & ANXIOUS INTROVERT*
And the facts are so correct
Introspective introvert ❤️
ഇതിൽ options തന്നതിൽ തെറ്റുകൾ ഉണ്ട്. Eg: 4th question അതിൽ എനിക്ക് ഏറ്റവും ലാസ്റ്റ് ആയിട്ട് ഇരിക്കാനും.. പുറത്തേക്ക് നോക്കി ഇരിക്കാനും ആണ് ഇഷ്ട്ടം. അപ്പോ പിന്നെ ഇങ്ങനത്തെ ഒപ്ഷൻസ് എങ്ങനെ choose ചെയ്യും. 🥲
Yes
Aa Score add cheyth nokk enthayalum ഇടയിലല്ലേ മാർക്ക് വരുകയോള്ളൂ.
Enikum...earphone vech puratheek noki irikan ishtam🥲
@@anjimamv6386 Yes me too 😐
I got 22 points Iam Restrained introvert and above all fact true about me ❤❤❤😊😊😊🎉🎉🎉
Die Leute sind normalerweise ungefähr so glücklich, wie sie es sich vorgenommen haben.
Social and anxious introvert 40
Restrained introvert... 😌
💪
Ente preshnam enik mentally strong aaavan കഴിയുന്നല്ല 😭😭😭
Athokke marum bro adutha valiya oru problem varatte appo thonnum mattethokke enth ennu. Problem ondenkile strong akan pattu
@@leader5044 bro njan 10thil aaane njan paaavam aaan enne ellarum kali akkum enikk petten reply kodkkan kazhiyunnilla 😭😭😭🥺
@@leader5044 bro same problem enikkum und ith njan 10 th aaan njan vtl ninn purathekk irangarilla friends okke kure ath paranj kali akkum😭
29 introspective introvert
Yes introspective introvert paranje crt aan Self talking
Introspective introvert 🙂
23 restained introvert
Score is 22
yaa good . correct for me..
Introvert aaayavar BEd nu cheruka.....Enkil ningal 60 % nere aaaakum❤️
please try!
njn social & anxious introvert il petta aaalaayirunnu ......BEd kazhinjathode ellam maari...!
💯 correct
ഉലക്ക 🤣
Why
BEd ??
@@kannananand3655 Bachelor of education
34
എനിക്ക് കിട്ടിയ POINT 28 INTROSPECTIVE INTROVERT ചേട്ടൻ പറഞ്ഞ കാര്യങ്ങൾ CORRECT ആണ് 🥰💜
Peoples ayittu intract cheyyan patunundo
@@johnbritto8311 അധികം interact ഇല്ല എന്ന് പറയാം
Enikku thonnunnu you are ambivert ❤️❤️
You are correct
90% true and i like to be this way
Nice content