പെപ്പർ തെക്കൻ ഇരട്ടി ആദായം, അട്ടകാല് പിടിയ്ക്കാൻ നല്ലത് നാടൻ കവുങ്, അടക്ക ബോണസ് Pepper Thekkan farm

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 26

  • @thodiyumpadavum
    @thodiyumpadavum  5 місяців тому +1

    PART 1 : ua-cam.com/video/P4VMfO9uB-0/v-deo.html
    Part 3: ua-cam.com/video/ji1yx9RnvPM/v-deo.html

  • @rajanpk3941
    @rajanpk3941 5 місяців тому +5

    കുരുമുളകു പടർത്തിയ കവുണ്ട് ക്രമേണ വണ്ണം കുറയുന്നു അടക്ക പറക്കാൻ പ്രയാസം

  • @regimathew5699
    @regimathew5699 5 місяців тому

    Super അവതരണം
    🎉👏👏👍

  • @shibinrajmk7839
    @shibinrajmk7839 4 місяці тому +2

    Ninde kavugil thegayano undavunnathu 30 ennam aduthal 1kg kittan ......

  • @nallaneram1
    @nallaneram1 5 місяців тому +5

    ആവറേജ് 30 ഉണങ്ങിയ അടക്ക പൊളിച്ചത് 250g കിട്ടും

    • @ahamedfalahfalah566
      @ahamedfalahfalah566 5 місяців тому +2

      അയാള്‍ ഇങ്ങനെ കളവ് പറയുന്നതെന്തിനാണാവോ

    • @sajeevvijayan556
      @sajeevvijayan556 5 місяців тому

      എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ എന്റെ കൃഷി സ്ഥലം ഓപ്പൺ ആണ്. പത്തായത്തിൽ പൂട്ടി വച്ചിട്ടില്ല. ആർക്കും കാണാം..​@@ahamedfalahfalah566

    • @sudheesvk
      @sudheesvk 24 дні тому

      ​@@ahamedfalahfalah566 oru rasam😂

  • @manojkjob4086
    @manojkjob4086 5 місяців тому

    Super

  • @Sajeevcs-dc2rx
    @Sajeevcs-dc2rx 5 місяців тому +3

    എന്റെകൈയ്യിലും ഉണ്ട് തെക്കൻ ഈ പറയുന്ന ഗുണങ്ങൾ ഒന്നും ഇല്ല. നല്ല പോലെ . പൂക്കും പക്ഷെ കാ പിടുത്തം കുറവാണ്

    • @thodiyumpadavum
      @thodiyumpadavum  4 місяці тому

      കുറച്ചു പേർക്ക് ഇതേ അനുഭവം പറയുന്നുണ്ട്

    • @sajeevvijayan556
      @sajeevvijayan556 2 місяці тому

      പൂവിട്ടു കഴിഞ്ഞു പോളിനേഷൻ ഉറപ്പാക്കുക. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്താൽ മതി. തിരി ആയ ശേഷം മണി കൂടുതൽ കിട്ടാൻ ഒരു തവണ കൂടി വളം നൽകണം.​@@thodiyumpadavum

  • @mohamedhassan.210karathur
    @mohamedhassan.210karathur 5 місяців тому +3

    തീരിയിൽകാപിടിക്കത്തില്ല
    തിരിഇകഷ്ടഛപോലെഉണ്ടാകുഠ

    • @thodiyumpadavum
      @thodiyumpadavum  4 місяці тому

      പലരും പലതരം അനുഭവം പങ്കുവെക്കുന്നുണ്ട്

  • @archint6121
    @archint6121 4 місяці тому

    Thekken thaikal evidennu kittum.

    • @thodiyumpadavum
      @thodiyumpadavum  4 місяці тому

      വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട്

  • @AlshanAlshan
    @AlshanAlshan 5 місяців тому

    ഇത് പുവിട്ട് പോവുകയ

    • @thodiyumpadavum
      @thodiyumpadavum  4 місяці тому

      താങ്കളുടെ അനുഭവം വിശദമായി ഒന്ന് കമന്റ്‌ ചെയ്യാമോ? വീഡിയോ കാണുന്നവർക്ക് അതൊരു സഹായകരമാകും

    • @AlshanAlshan
      @AlshanAlshan 4 місяці тому

      @@thodiyumpadavum ഇത് നല്ലത് പോലെ പൂവ് ഇടുന്നുണ്ട് കയപിടിക്കുന്നില്ല അതാ കുയപ്പം

    • @shibinrajmk7839
      @shibinrajmk7839 4 місяці тому

      N p k 13 27 27 foliyar spray adichu nokku

  • @harismuhammedharis5217
    @harismuhammedharis5217 5 місяців тому

    വള്ളി കിട്ടുമോ

    • @thodiyumpadavum
      @thodiyumpadavum  5 місяців тому +1

      @@harismuhammedharis5217 കിട്ടും. വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട്

    • @harismuhammedharis5217
      @harismuhammedharis5217 5 місяців тому

      @@thodiyumpadavum OK