Simply read the kseb meter before going to bed and after getting up. For me 1.5 to inverter ac , outside night t 30 ac setting 27, ground floor, 2 persons, 5 hr running 7 units. Good gap sealed room.
പുറമെയുള്ള ഊഷ്മാവ് എത്രകൂടുതൽ ആണെങ്കിലും inverter Ac 27° പ്രവൃത്തിപ്പിച്ചു ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ വളരെ കുറച്ച് യൂണിറ്റ് മാത്രമേ ചിലവാകയുള്ളു.. തണുപ്പ് ലഭിക്കയും ചെയ്യും.. പുലർച്ചെ 4 മണിക്ക് auto off വേണമെങ്കിൽ set ചെയ്തു വെക്കാം.. ഒരിക്കൽ ഒന്ന് kseb meter നോക്കി പരീക്ഷിച്ചു നോക്കൂ
ഞാൻ ഉപയോഗിക്കുന്നത് ഒന്നരടൺ വോൾട്ടാസ് ഇൻവർട്ടർ എ സി ഫൈവ് സ്റ്റാറാണ് ഞാൻ ഉപയോഗിക്കുന്നത്. 27 /28 ഡിഗ്രിയിൽ 9 മുതൽ 10 വരെ മണിക്കൂർ ഉപയോഗിക്കും. Ac ക്ക് മാത്രം 3.5 യൂണിറ്റ് ഒരു ദിവസം ചിലവാകുന്നുണ്ട്. ഒരു മാസം എസിക്ക് മാത്രം 210 യൂണിറ്റ് കരണ്ട് ചെലവാകും. ഇത് ഇൻവർട്ടർ എ സി ആയതുകൊണ്ട് മാത്രം. അല്ല സാധാരണ എസി ആണെങ്കിൽ ഒരു മണിക്കൂറിന് കുറഞ്ഞത് ഒരു യൂണിറ്റ് കറണ്ടെങ്കിലും ആകും. എന്റെ വീട്ടിലെ മറ്റുള്ള ഉപകരണങ്ങൾ ac ഉൾപ്പെടെ ഒരു ദിവസം ഏഴ് യൂണിറ്റാണ് ചെലവാകുന്നത്. രണ്ട് മാസം 420 യൂണിറ്റ് കരണ്ട് വീടിനു മൊത്തത്തിൽ ചെലവാകും. ആകെ 4000/- രൂപയ്ക്കുള്ളിൽ കരണ്ട് ബില്ല് വരും. മീറ്റർ റീഡിങ് കഴിഞ്ഞ് ഒരു മാസം ആയ ശേഷം മാത്രമാണ് ഞാൻ എ സി വച്ചത്. അതായത് ഒരു മാസം മാത്രമാണ് ഞാൻ എസി ഉപയോഗിച്ചത് അതിന്റെ അടിസ്ഥാനത്തിൽ വന്ന മീറ്റർ റീഡിങ് അനുസരിച്ച് 2188 രൂപ മാത്രമാണ് ബില്ല് വന്നത്.
Hello: Please give your correct answer regarding the 60 days current consumption was 209 Unit/KW. They charged Rs. 945/- Also daily my current consumption is 3-4 KW only. Need your suggested advised proposal with in this regard. Thank for your valuable advice to the publics👌🙏🙋♂️
ഒറ്റക്കോ കൂട്ട് ചേർന്നോ,ഒരു എനർജി മീറ്റർ വാങ്ങി ടെസ്റ്റ് ജിഗ്ഗുണ്ടാക്കിയാൽപ്പോരെ?അതിൽ എല്ലാം കിട്ടുമല്ലോ, വോൾട്ടേജ്, കറണ്ട്,പവർഫാക്റ്റർ, വാട്ട്,ഉപയോഗിച്ച എനർജി ഒക്കെ.എ.സി ഒരാഴ്ച ഇതിലൂടെ ഉപയോഗിച്ചാൽ എല്ലാം കൃത്യമായി മനസ്സിലാക്കാം.പല പഴയ ഫാനുകളും ഊർജം വിഴുങ്ങികളാണ്.അതൊക്കെമാറ്റി എസിവക്കുന്നതാണ് നല്ലത്.വീടുവക്കുമ്പോൾ വാസ്തു നോക്കാതെ എനർജി എഫിഷ്യൻസി,ഫങ്ഷനൽ എഫിഷ്യൻസി ,റിക്കറിങ് കോസ്റ്റ്,മെയ്ന്റനൻസ് കോസ്റ്റ് എല്ലാം നോക്കി വീട് പണിതാൽ എസി ഉപയോഗിച്ചാലും കറണ്ട് ബിൽ കുറക്കാം.ടെലസ്കോപ്പിക് താഴ് താൻ സോളാർ ഇൻവെർട്ടർ ഉപയോഗിക്കാം.ഒരു 2കിലോ വാട്ട് മതിയാകും.
പുലർച്ചെ മൂന്നു മണിയോടെ അന്തരീക്ഷം ഊഷ്മാവ് കുറഞ്ഞ് വരും. AC, 3 മണിക്ക് ഓഫാകുന്ന സമയം സെറ്റ് ചെയ്തു വെച്ചാൽ അത് വരെയുള്ള തണുപ്പ് സാവധാനം കുറഞ്ഞ് കാലത്തെ ഊഷ്മാവ് എത്തും.
ഇപ്പോൾ 1ton AC മാത്രമാണ് ഇറങ്ങുന്നത് അതിൽ കുറഞ്ഞത് ഒന്നും ഇല്ല ഞാൻ ഉപയോഗിക്കുന്നത് പാനാസോണിക് ഫൈവ് സ്റ്റാർ ഇൻവർട്ടർ എ സി ആണ് അതിൽ 100% cooling capacity 3500w ആണ് കാണിച്ചിരിക്കുന്നത് 50% cooling capacity 1750w ആണ്.... അപ്പോൾ ഏറ്റവും ലാഭം എത്ര ഡിഗ്രിയിൽ സെറ്റ് ചെയ്യുന്നതാണ്
ഇക്കാടെ വീഡിയോസ് എല്ലാം വളരെ informative ആണ്. ഞാൻ Samsung 5 in 1 convertible AC ആണ് use ചെയുന്നത്. 1.5 ton. ISSER 5.20 ആണ്. Room മുകളിൽ ആണ്. 24 ഡിഗ്രി celsius വെച്ച് room ഒന്ന് തണുത്താൽ. Compressor ഒരു 40%, 60 % ആക്കി ഫാൻ ഓട്ടോയിൽ use ചെയ്യാറുണ്ട്. പക്ഷെ ചൂട് കൂടുതൽ ആയത് കൊണ്ടാണ് എന്ന് തോന്നുന്നു 40% ഇൽ 24 ഡിഗ്രി celsius തണുപ്പ് കിട്ടുന്നില്ല. Daily ഒരു 13, 14 മണിക്കൂർ Ac use ചെയ്യും. എന്താണ് ചെയ്യണ്ടത് തണുപ്പ് constent ആയി നിക്കാൻ. 100 % efficiencyൽ ഓടിച്ചാൽ മതിയോ?
Your rate which given is wrong. Please find the usual rate given by KSEB: SlabPer Unit Cost0 - 150 UnitRs. 2.75151 - 250 UnitRs. 5.25251 - 500 UnitRs. 6.30501 - 800 UnitRs. 7.10
Bro ac വാങ്ങിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ രാത്രി സമയത്ത് മാത്രമേ ഉപയോഗിക്കാറുള്ളൂ 24 ഡിഗ്രി 21 ഡിഗ്രി മാത്രമേ സെറ്റ് ചെയ്യാറുള്ളൂ പക്ഷേ കറണ്ട് ബില്ല് വന്നു 4000 രൂപയാണ്. Any problm in ac. LG DUAL INVERTER 3STAR.
Ac timeoff vachall. 3 manik off aakunna reethiyil vachaal 1 mani aavumbozhekkum okke ac off aayi povunnu. Enthukondaavum athu? Idakkidakka current povunnathukondaavuo?
LG , 1 ton ac 4 ദിവസം മുന്നെ വച്ചു, കിടപ്പ് രോഗിയുള്ള റൂമാണ്, ഇടക്കിടെ വാതിൽ തുറക്കേണ്ടി വരും , എത്ര ടെം പറേച്ചറിൽ ac വെക്കണം. പകലും രാത്രിയും ഇടക്കിടെ ac ഓണാക്കും. 'എന്തെങ്കിലും തകരാറുണ്ടോ ?
ഞാൻ AC ഇടുന്നു ആദ്യം മീറ്റർ പോയി നോക്കും 1 ടൺ ഇൻവെർറ്റർ Ac യാണ് ഗോതറേജ് ,, രാത്രി 10 മണിക്ക് ഇടുന്നു കാലത്ത് 6 മണിക്ക് ഓഫ് ചെയ്യുന്നു എനിക്ക് 6 യൂനിറ്റ് വരുന്നുണ്ട് Ac കൂൾ ഇടുന്നത് 26 ലാണ്
@@arunkumarus9871 ഇൻവെർട്ടർ Ac യാ ണ് 8 മണിക്കൂറിന് 6 യൂനിറ്റ് വരുന്നു അതികമാണോ എന്നാണ് അറിയേണ്ടത് ബില്ല് വന്നിട്ടില്ല ഒരാഴ്ച യായിട്ടൊള്ളു ഉപയോഗിക്കാൻ തുടങ്ങിയിട്ട് യൂനിറ്റ് പ്രകാരം നോക്കിയാൽ ഒരു ദിവസത്തിന് 42 രൂപ വരും ഒരു ദിവസത്തിന് എന്ന് തോന്നുന്നു AC ക്ക് മാത്രം 42 X 30 = 1260 രൂപ വരും Ac
Hello..njan palliyile AC ye kurichanu..uchaykk 12 30 rathri 09 30 vareyulla timukalilanu AC upyogikkunnath..athava 12 30 to 1 30..pinne 03 330 to 04 30. Pinne 06 20 to 07 15. Pinne 07 45 to 09 30...5 AC und...ingne upayogikkunnath van mndathramano? Thudarchayayi upayogikkukayano vendath? Palliyil unitinu ethra ? Blue star AC...980 sqft sthalathanu 5 ennam..mukalilekkulla stair casil glasses illa..aalukal idakk door open cheythu varikayum pokukayum cheyyum..sthrimayi illa
പുറമെയുള്ള ഊഷ്മാവ് എത്രകൂടുതൽ ആണെങ്കിലും 27° Ac പ്രവൃത്തിപ്പിച്ചു ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ വളരെ കുറച്ച് യൂണിറ്റ് മാത്രമേ ചിലവാകയുള്ളു.. തണുപ്പ് ലഭിക്കയും ചെയ്യും..
Lg 5* dual inverter ac..28 il 8 manikkur normal modil use cheythal ethra unit varum ?maximum electricity ലഭിക്കാൻ 30 il ഇട്ടാൽ മതിയോ അല്ലെങ്കിൽ 6ഇൻ1 converible il 40 koduthal മതിയോ.appol ethra unit varum ( 6in1 use ആക്കുമ്പോൾ)
Njan ARA MANIKKOORE idarullu! Godrej 1 ton! pinne fan! current bill ne baadhikkaarillaa!4 varsham MUNPU 24000 rs ye aayullu!current bill= average 1400 rs
Very good explanation. Keep going.
I subscribed.. thank you for your valuable information
വളരെ നന്നായി പഠിച്ചിട്ടുള്ള അവതരണം. Very informative information. Thank u very much
👍👍👍
Simply read the kseb meter before going to bed and after getting up. For me 1.5 to inverter ac , outside night t 30 ac setting 27, ground floor, 2 persons, 5 hr running 7 units. Good gap sealed room.
പുറമെയുള്ള ഊഷ്മാവ് എത്രകൂടുതൽ ആണെങ്കിലും inverter Ac 27° പ്രവൃത്തിപ്പിച്ചു ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ വളരെ കുറച്ച് യൂണിറ്റ് മാത്രമേ ചിലവാകയുള്ളു.. തണുപ്പ് ലഭിക്കയും ചെയ്യും.. പുലർച്ചെ 4 മണിക്ക് auto off
വേണമെങ്കിൽ set ചെയ്തു വെക്കാം..
ഒരിക്കൽ ഒന്ന് kseb meter നോക്കി പരീക്ഷിച്ചു നോക്കൂ
👍👍👍
Inghone use chaithittum 7 unit aakunnu. Oneday night. Ackk complaint undayittaano
ഞാൻ ഉപയോഗിക്കുന്നത് ഒന്നരടൺ വോൾട്ടാസ് ഇൻവർട്ടർ എ സി ഫൈവ് സ്റ്റാറാണ് ഞാൻ ഉപയോഗിക്കുന്നത്. 27 /28 ഡിഗ്രിയിൽ 9 മുതൽ 10 വരെ മണിക്കൂർ ഉപയോഗിക്കും. Ac ക്ക് മാത്രം 3.5 യൂണിറ്റ് ഒരു ദിവസം ചിലവാകുന്നുണ്ട്. ഒരു മാസം എസിക്ക് മാത്രം 210 യൂണിറ്റ് കരണ്ട് ചെലവാകും. ഇത് ഇൻവർട്ടർ എ സി ആയതുകൊണ്ട് മാത്രം. അല്ല സാധാരണ എസി ആണെങ്കിൽ ഒരു മണിക്കൂറിന് കുറഞ്ഞത് ഒരു യൂണിറ്റ് കറണ്ടെങ്കിലും ആകും. എന്റെ വീട്ടിലെ മറ്റുള്ള ഉപകരണങ്ങൾ ac ഉൾപ്പെടെ ഒരു ദിവസം ഏഴ് യൂണിറ്റാണ് ചെലവാകുന്നത്. രണ്ട് മാസം 420 യൂണിറ്റ് കരണ്ട് വീടിനു മൊത്തത്തിൽ ചെലവാകും. ആകെ 4000/- രൂപയ്ക്കുള്ളിൽ കരണ്ട് ബില്ല് വരും. മീറ്റർ റീഡിങ് കഴിഞ്ഞ് ഒരു മാസം ആയ ശേഷം മാത്രമാണ് ഞാൻ എ സി വച്ചത്. അതായത് ഒരു മാസം മാത്രമാണ് ഞാൻ എസി ഉപയോഗിച്ചത് അതിന്റെ അടിസ്ഥാനത്തിൽ വന്ന മീറ്റർ റീഡിങ് അനുസരിച്ച് 2188 രൂപ മാത്രമാണ് ബില്ല് വന്നത്.
Inverter ac it correctly.
@@selinfrancispf7248😮
Superb Explanation. Thanks a LOT
Great video
Hello: Please give your correct answer regarding the 60 days current consumption was 209 Unit/KW. They charged Rs. 945/- Also daily my current consumption is 3-4 KW only. Need your suggested advised proposal with in this regard. Thank for your valuable advice to the publics👌🙏🙋♂️
ഒറ്റക്കോ കൂട്ട് ചേർന്നോ,ഒരു എനർജി മീറ്റർ വാങ്ങി ടെസ്റ്റ് ജിഗ്ഗുണ്ടാക്കിയാൽപ്പോരെ?അതിൽ എല്ലാം കിട്ടുമല്ലോ, വോൾട്ടേജ്, കറണ്ട്,പവർഫാക്റ്റർ, വാട്ട്,ഉപയോഗിച്ച എനർജി ഒക്കെ.എ.സി ഒരാഴ്ച ഇതിലൂടെ ഉപയോഗിച്ചാൽ എല്ലാം കൃത്യമായി മനസ്സിലാക്കാം.പല പഴയ ഫാനുകളും ഊർജം വിഴുങ്ങികളാണ്.അതൊക്കെമാറ്റി എസിവക്കുന്നതാണ് നല്ലത്.വീടുവക്കുമ്പോൾ വാസ്തു നോക്കാതെ എനർജി എഫിഷ്യൻസി,ഫങ്ഷനൽ എഫിഷ്യൻസി ,റിക്കറിങ് കോസ്റ്റ്,മെയ്ന്റനൻസ് കോസ്റ്റ് എല്ലാം നോക്കി വീട് പണിതാൽ എസി ഉപയോഗിച്ചാലും കറണ്ട് ബിൽ കുറക്കാം.ടെലസ്കോപ്പിക് താഴ് താൻ സോളാർ ഇൻവെർട്ടർ ഉപയോഗിക്കാം.ഒരു 2കിലോ വാട്ട് മതിയാകും.
3 യൂണിറ്റ് ok ഫ്രിഡ്ജ് അടക്കം ഓട്ടോമാറ്റിക് മോഡി ൽ ഒക്ക യൂണിറ്റ് കൂടുന്നുണ്ട് 24, 25 ഫാൻ സ്പീഡ് ഒന്നിലും ഇട്ടാൽ 3 ൽ നിൽക്കുന്നുണ്ട്
പുലർച്ചെ മൂന്നു മണിയോടെ അന്തരീക്ഷം ഊഷ്മാവ് കുറഞ്ഞ് വരും. AC, 3 മണിക്ക് ഓഫാകുന്ന സമയം സെറ്റ് ചെയ്തു വെച്ചാൽ അത് വരെയുള്ള തണുപ്പ് സാവധാനം കുറഞ്ഞ് കാലത്തെ ഊഷ്മാവ് എത്തും.
@@Vazhikatti1991 appo 1 month current bill eathra verum ?
@@joyyohannan6744 1600 Rs
2 months
@@Vazhikatti1991 eathra ton AC aan
@@joyyohannan6744 1 ton 3 star
lg Ac
ഇപ്പോൾ 1ton AC മാത്രമാണ് ഇറങ്ങുന്നത് അതിൽ കുറഞ്ഞത് ഒന്നും ഇല്ല ഞാൻ ഉപയോഗിക്കുന്നത് പാനാസോണിക് ഫൈവ് സ്റ്റാർ ഇൻവർട്ടർ എ സി ആണ് അതിൽ 100% cooling capacity 3500w ആണ് കാണിച്ചിരിക്കുന്നത് 50% cooling capacity 1750w ആണ്.... അപ്പോൾ ഏറ്റവും ലാഭം എത്ര ഡിഗ്രിയിൽ സെറ്റ് ചെയ്യുന്നതാണ്
Dear friend Which is the Best inverter 3 star ac brand in kerala below 40000
Voltas
LG
Panasonic
Whirlpool
Godrej
Lg
Lg
DAIKIN AC is the best
Good vidio thanks
Hot&cold ac യെ കുറിച്ച് അറിയാമോ, ഏത് ac യിൽ ആണ് അതിനുള്ള സൗകര്യം ഉള്ളത്
വീഡിയോ ചെയാം
@@cooltechac1122 ok brother
❤❤❤❤❤❤❤❤❤❤❤
Nan 100 egg viriyikan vittil oru incuber undaki. Ath KSCB ariyikano .ath commercial purpose use ayi kanakkakumo . replay tharane brother.
അതു കുഴപ്പം ഇല്ല.കൂടുതൽ വാട്ട്സ് ഉപയോഗിക്കുന്ന സാധങ്ങൾ യൂസ് ചെയുമ്പോൾ കറന്റ് ബില്ല് പെട്ടന്ന് കൂടിയാൽ ആണ് kseb ചെക്ക് ചെയ്യുക.
@@cooltechac1122 thanks brother
A c yalla namudea shathru thettaya vaythithi niyamam angaraya janathea kollayadikal ella masathilum reeding eduthu janathea kollayadikkathirikuka
Well explained..in cool mind
ഇക്കാടെ വീഡിയോസ് എല്ലാം വളരെ informative ആണ്. ഞാൻ Samsung 5 in 1 convertible AC ആണ് use ചെയുന്നത്. 1.5 ton. ISSER 5.20 ആണ്. Room മുകളിൽ ആണ്. 24 ഡിഗ്രി celsius വെച്ച് room ഒന്ന് തണുത്താൽ. Compressor ഒരു 40%, 60 % ആക്കി ഫാൻ ഓട്ടോയിൽ use ചെയ്യാറുണ്ട്. പക്ഷെ ചൂട് കൂടുതൽ ആയത് കൊണ്ടാണ് എന്ന് തോന്നുന്നു 40% ഇൽ 24 ഡിഗ്രി celsius തണുപ്പ് കിട്ടുന്നില്ല. Daily ഒരു 13, 14 മണിക്കൂർ Ac use ചെയ്യും. എന്താണ് ചെയ്യണ്ടത് തണുപ്പ് constent ആയി നിക്കാൻ. 100 % efficiencyൽ ഓടിച്ചാൽ മതിയോ?
I feel ബട്ടൺ ഉള്ള റിമോട്ട് ആണെങ്കിൽ
I feel ആക്റ്റീവ് ചെയ്തു യൂസ് ചെയൂ..
അല്ലെങ്കിൽ temperature ഒന്ന് കുറച്ചു സെറ്റ് ചെയ്യണ്ടി വരും.
Your rate which given is wrong. Please find the usual rate given by KSEB:
SlabPer Unit Cost0 - 150 UnitRs. 2.75151 - 250 UnitRs. 5.25251 - 500 UnitRs. 6.30501 - 800 UnitRs. 7.10
Uru Glass vellam kudichittu baki parangal mathi
Bro ac വാങ്ങിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ രാത്രി സമയത്ത് മാത്രമേ ഉപയോഗിക്കാറുള്ളൂ 24 ഡിഗ്രി 21 ഡിഗ്രി മാത്രമേ സെറ്റ് ചെയ്യാറുള്ളൂ പക്ഷേ കറണ്ട് ബില്ല് വന്നു 4000 രൂപയാണ്. Any problm in ac. LG DUAL INVERTER 3STAR.
27-ൽ സെറ്റ് ചെയ്യൂ കറൻ്റ് ബില്ല് കുറക്കാൻ പറ്റും.
Ac timeoff vachall. 3 manik off aakunna reethiyil vachaal 1 mani aavumbozhekkum okke ac off aayi povunnu. Enthukondaavum athu? Idakkidakka current povunnathukondaavuo?
ടൈം കറക്റ്റ് അല്ലെ സെറ്റ് ചെയ്തിരിക്കുന്നത്....
LG , 1 ton ac 4 ദിവസം മുന്നെ വച്ചു, കിടപ്പ് രോഗിയുള്ള റൂമാണ്, ഇടക്കിടെ വാതിൽ തുറക്കേണ്ടി വരും , എത്ര ടെം പറേച്ചറിൽ ac വെക്കണം. പകലും രാത്രിയും ഇടക്കിടെ ac ഓണാക്കും. 'എന്തെങ്കിലും തകരാറുണ്ടോ ?
25-26 മതിയാകും 👍👍👍.
Inverter ac 27 digriyil upayogichaal 3 hours nu etra unit varum
എന്താണ് എസിയിൽ കാണുന്ന നമ്പറുകൾ 18,19,20, ഇതൊക്കെ എന്താ ഉദ്ദേശിക്കുന്നത്
നൈറ്റ് ആണെങ്കിൽ 1 യൂണിറ്റ് വരും.
അത് നമ്മൾ സെറ്റ് ചെയുന്ന temperature ആണ്.
@@cooltechac1122 ok thanks
Hitachi inverter AC nallathano pls reply
നല്ലതാണ്. വാരന്റി കൂടുതൽ ഉള്ളത് എടുത്തോളൂ...
HITACHI oru rakshayum illatha AC aanu...
Njan 6 years aayi use cheyyunnu...
Normal AC aanu ippoyum perfect aayi work cheyyunnu....
@@abdul_basith.vവൈദ്യുതി ബില്ല് എത്ര വരുന്നുണ്ട് bro...
@@michlejackson2439 ente normal ac aan bro inverter AC edutholu billill nalla kuravundakum
Mitsubishi is less current
Panasonic nte Ac annu medichath 1 hour use cheyumbol ethra akum bill... 24 el annu edunath... Reply please
1 hour യൂസ് ചെയുമ്പോൾ 1 യൂണിറ്റ് വരും.
ഞാൻ AC ഇടുന്നു ആദ്യം മീറ്റർ പോയി നോക്കും 1 ടൺ ഇൻവെർറ്റർ Ac യാണ് ഗോതറേജ് ,, രാത്രി 10 മണിക്ക് ഇടുന്നു കാലത്ത് 6 മണിക്ക് ഓഫ് ചെയ്യുന്നു എനിക്ക് 6 യൂനിറ്റ് വരുന്നുണ്ട് Ac കൂൾ ഇടുന്നത് 26 ലാണ്
Current bill ethra
@@arunkumarus9871
ഇൻവെർട്ടർ Ac യാ ണ്
8 മണിക്കൂറിന് 6 യൂനിറ്റ് വരുന്നു അതികമാണോ എന്നാണ് അറിയേണ്ടത് ബില്ല് വന്നിട്ടില്ല ഒരാഴ്ച യായിട്ടൊള്ളു ഉപയോഗിക്കാൻ തുടങ്ങിയിട്ട്
യൂനിറ്റ് പ്രകാരം നോക്കിയാൽ ഒരു ദിവസത്തിന് 42 രൂപ വരും ഒരു ദിവസത്തിന് എന്ന് തോന്നുന്നു
AC ക്ക് മാത്രം 42 X 30 = 1260 രൂപ വരും Ac
ഒരോ മോഡിനും വർക്ക് ലോഡ് മാറ്റം വരുന്നുണ്ട്
ഇത് ഓവറാണല്ലോ ഒരു ദിവസം ഫ്രിഡ് ജ് ഒന്ന് ഓഫ് ചെയ്ത് നോക്കി
Enik daily 6 hr ac use cheythal 8 unit vare varunu...ente crnt bill 8000😢😢😢 40 dys aayapol thanne 500 unit kazhinju...plz engane bill kurakkum
Haier inverter AC kku 27 number il ittal etra unit per day unit varum.
8 മണിക്കൂർ ഇടുമ്പോൾ 3-4 യൂണിറ്റ് ഇടയിൽ വരും.
Bro carrier 1 ton 3 star ac enganundu enthanu abhiprayam
സൂപ്പർ ആണ് 👍👍
വീട്ടിൽ ഉപയോഗിക്കാൻ 3 സ്റ്റാർ ഏസിയാണോ 5 സ്റ്റാർ ഏസിയാണോ നല്ലത്?
വീട്ടിൽ 3സ്റ്റാർ മതിയാകും..
Njan oru manikkoor 30 . lidum inverter AC yaane. Enikk orumasam etra unit current aakumennu parayaamo sir
30ആണെങ്കിൽ 1 യൂണിറ്റ് ആവാൻ ചാൻസ് ഉള്ളൂ.... ഡെയിലി..
Uru glass vellam kudjichitt baki psranghal matji
AC 29 degree set cheyyth fanum ittal current charge koodumo
ഇല്ല. 👍👍
24മണിക്കൂർ ac ഓൺ ആക്കിയാൽ പ്രോബ്ലം ഉണ്ടോ
ഒഒരിക്കലും ഇല്ല 👍🏻
കുറഞ്ഞാലും,കൂടിയാലും ബില്ല്
അടച്ചു അല്ലെ പറ്റൂ.
👍
Hello..njan palliyile AC ye kurichanu..uchaykk 12 30 rathri 09 30 vareyulla timukalilanu AC upyogikkunnath..athava 12 30 to 1 30..pinne 03 330 to 04 30. Pinne 06 20 to 07 15. Pinne 07 45 to 09 30...5 AC und...ingne upayogikkunnath van mndathramano? Thudarchayayi upayogikkukayano vendath? Palliyil unitinu ethra ? Blue star AC...980 sqft sthalathanu 5 ennam..mukalilekkulla stair casil glasses illa..aalukal idakk door open cheythu varikayum pokukayum cheyyum..sthrimayi illa
അങ്ങനെ യൂസ് ചെയ്താൽ മതി, അത് പോലെ temp.24 സെറ്റ് ചെയ്താൽ മതി. Stair കേസ് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താൽ മതി. അത് പോലെ ഡോർക്ലോസർ വെച്ചാലും മതി. 👍🏻👍🏻
AC yude tonnage parayunnath enthadisthanathilanu
കൂളിംഗ് കപ്പാസിറ്റി യുടെ...
100 sqmtr ലേക്ക് 2 ടൺ ac ഉപയോഗിച്ചാൽ current കുറയുമോ?
Mm. കുറയും 👍👍👍
Sqmtr ആണോ sqft ആണോ
Mention some good ac for me. Your advices are very useful sir
What is the budget you intend to buy ac???
Voltas 1 ton 3 star bset alle chetta
@@mrallstars950 അതെ..
good
LG DUAL ഇൻവെർട്ടർ A C 28യിൽ സെറ്റ് ചെയ്തു വച്ചിട്ട് 4 യുണിറ്റ് എടുക്കുന്നു 6മണിക്കൂറിനു LG DUAL ഇൻവെട്ടർ പേര് മാത്രം ആണ് ഉള്ളു ഉടായിപ്പ് ആണ് LG 😤😤😤😤😤
27 ആയി തന്നെ വെച്ചാൽ ഉള്ള ഗുണം ഒന്ന് പറയൂ
കറന്റ് ബിൽ കുറച്ചു വരുള്ളൂ
@@cooltechac1122 350sq ft ഉള്ള റൂമിൽ 1-5ton ac 29 ഡിഗ്രി യിൽ ഉപയോഗിച്ചാൽ ബില്ല് കൂടുമോ
@@AbdulSalam-je6ke മിനിമം 3 ton ഉള്ള ac എങ്കിലും വേണം.1.5 ton 29 ഇട്ടാൽ കുഴ്പ്പമില്ല..
@@cooltechac1122 8 മണിക്കൂർ use cheythal ethra varum
പുറമെയുള്ള ഊഷ്മാവ് എത്രകൂടുതൽ ആണെങ്കിലും 27° Ac പ്രവൃത്തിപ്പിച്ചു ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ വളരെ കുറച്ച് യൂണിറ്റ് മാത്രമേ ചിലവാകയുള്ളു.. തണുപ്പ് ലഭിക്കയും ചെയ്യും..
സൂപ്പർ വിവരണം 👍
🥰🥰🥰
@@cooltechac1122 6മണിക്കൂർ ac യും,2മണികൂർ എസിയുടെ ഫാൻ മാത്രമായിട്ടും റിമോട്ടിൽ സെറ്റ് ചെയ്യാൻ പറ്റുമോ? എങ്ങനെ, lg 5സ്റ്റാർ ac യാണ്
@@sajishsajish8203 അങ്ങനെ പറ്റില്ല
1 ton AC 14 hour daily use cheythal 25° il itt upayogichal ethra unit varum bro
5യൂണിറ്റ് വരും മിനിമം..
@@cooltechac1122 Thnx Broo
Samsung convertible type ac patti parayuooo
Mmm
👌👌👌
Ac remotil off cheythu appol tanne switch um off cheythikude..
ചെയ്യാം.
Dear bro what is the unit consumption between 1.5 ton normal ac and inverter ac for the first one hour working.
1 ton ac എത്ര sq feet വരെയുള്ള റൂമിന് പറ്റും
100 sq.ft ആണ് 1 ton ac നല്ലത്.120നു ഉള്ളിൽ ആയാലും കുഴ്പ്പമില്ല.
എന്റെ റൂം 132സ്‌ക്വാർ ഫിറ്റ് ആണ് 1tone ബുക്ക് ചെയ്തു കുഴപ്പം ഉണ്ടോ 😢lloyid
@@junaidabdulsalam20391.5 ton എടുക്കുന്നത് ആണ് നല്ലത് പെട്ടന്ന് കൂൾ ആകും 👍
1ton മതി@@pathanamthittakaran81
എന്താണ് പറയുന്നത് എന്ന് മനസ്സിലാകുന്നല്ലോ
Split AC യില് exhaust system ഉണ്ടോ?
ഇല്ല
അപ്പോ മുറിക്കകത്ത് ഉള്ള വായു മുറിയിൽ തങ്ങി നിൽക്കും?
മുറിയിലെ വായുവിനെ തന്നേ ആണ് സർക്യൂലറ്റ് ചെയ്തു തണുപ്പിക്കുന്നത്
Vedeocon 3star ac 1hour work cheyyumbol ethra unit current varum
നിങ്ങൾ സെറ്റ് ചെയുന്ന temp അനുസരിച് വരും. അര യൂണിറ്റ് വരും ഏകദേശം...
Bro daily 4hr use ind Ac Apo Etra naal kodumbo gas fill cheyanam
ഗ്യാസ് ലീക്ക് ആയാൽ മാത്രം ഫിൽ ചെയ്താൽ മതി
Thanks SO MUCH!
Goderej inverter ac നല്ലത് ആണോ 3star 5star ഇതിൽ ഏതാണ് നല്ലത് 12*11*10 റൂമിൽ എത്ര ടൺ ac വാങ്ങണം
5 star വാങ്ങുന്നതാണ് നല്ലത്.1.5 ടൺ എടുത്തോളൂ...
കപ്പാസിറ്റർ എല്ലാം ബാഗിൽ ഇട്ട് അതിൽ എഴുതിയ MfD മാഞ്ഞ് പോയി
എത്രയാണ് എന്ന് എങ്ങനെ മനസ്സിലാക്കാം
ചെക്ക് ചെയുന്ന ഒരു മീറ്റർ ഉണ്ട്.അറിവിൽ ആരുടെ എങ്കിലും കയ്യിൽ ഉണ്ടോന്നു അന്വേഷിച്ചു നോക്കു...
Ith parayan 6 manikkor edukkathath bagyam
thank you👍
ഒന്നും വ്യക്തമാകുന്നില്ല. ഒരു ടൺA cക്കു എത്ര ആംപിയർ/ കി
ലാ വാട്ട് ലോഡ് വരും.
Now above 400 unit get no subsidy
No.
😀👍👍👍👌💪💪💪♥️♥️
Lg 5* dual inverter ac..28 il 8 manikkur normal modil use cheythal ethra unit varum ?maximum electricity ലഭിക്കാൻ 30 il ഇട്ടാൽ മതിയോ അല്ലെങ്കിൽ 6ഇൻ1 converible il 40 koduthal മതിയോ.appol ethra unit varum ( 6in1 use ആക്കുമ്പോൾ)
യൂണിറ്റ് കറക്റ്റ് പറയാൻ പറ്റില്ല.28 ൽ ഇട്ടാൽ 8 മണിക്കൂർ 2 യൂണിറ്റ് വരും.
100% 1 hour ittal thanne 1.2 unit aakum
Pinne 8 hour kond 2 unit engineyakkum
താങ്കളുടെ നമ്പർ തരാമോ ❔ac വാങ്ങണം.. കുറച്ച് ഡൌട്ട്സ് ഉണ്ട്.@@Vazhikatti1991
രണ്ടു വർഷം മുൻപുള്ള ഈ വീഡിയോ ഇപ്പോൾ ഇട്ടവനെ എന്താ വിളിക്കേണ്ടത്??????
1ton3 star inverter AC ഒരു മണി ക്കുറിൽ എത്ര യൂണിറ്റ് കറന്റ് എടുക്കും
1/2unit
1 മണിക്കൂറിൽ 2യൂണിറ്റ് ആണോ
@@joshyp.v.3905 അര യൂണിറ്റ്
@@joshyp.v.3905 ഒരു മണിക്കൂറിൽ 0.5 യൂണിറ്റ്
@@cooltechac1122 1 ton 5 star?
Explanation is not clear& cannot easily understandable for ordinary users!!
ലോയ്ഡ് ac നല്ലതാണോ ഇപ്പോൾ?
അതെ ന്നല്ലതാണ് 👍🏻👍🏻
5 star medikkuka
Ac യുടെ കാര്യം വിട്ട് kseb ബില്ലിനെ കുറിച്ച് പറഞ്ഞു പറ്റിച്ചു
തുപ്പൽ ഇറക്കുന്നത് ഒരു ആരോചകമായി തോന്നുന്നു
നിങ്ങളുടെ ഈ കമന്റ് എത്ര പേർക്ക് അരോചകമാകുന്നു എന്ന് അറിയാമോ????
നിങ്ങളെ വിഡിയോ കാണാൻ അദ്ദേഹം വിളിച്ചില്ല അറപ്പും വെറുപ്പും ഉണ്ടെങ്കിൽ നെറ്റ് ഓഫാക്കി ഉറങ്ങി കോളു. Ubagaram ഉള്ളവർ കണ്ടോട്ടെ
കണ്ണ് അടച്ചു kekkeda
veettileak 3*aano5* aano nallath
വീട്ടിലേക്കു ആണെങ്കിൽ 3സ്റ്റാർ മതിയാകും..
30 തിൽ 5 മണിക്കൂർ വർക്ക് ചെയ്താൽ എത്ര കറണ്ട് എത്ര ആകും.1 ton ac ഇൻവെർട്ടർ
രാത്രി ആണെങ്കിൽ 1 യൂണിറ്റിനും 2 യൂണിറ്റിനും ഇടയിൽ ആയി വരും ഏകദേശം.....
എനിക്ക് 28ല്‍ വച് 8മണിക്കൂർ use ഇല്‍ 1000currentcharge varuthullu
👍🏻👍🏻👍🏻👍🏻
Bro Ac ഉപയോഗിക്കാതിരുന്ന മാസങ്ങളിൽ എത്ര രൂപ വരുമായിരുന്നു
Bro, 1 മാസത്തേക്ക് ആണോ 1000
3star ano
@@sijishbernas4773 500rs
ഞാൻ ഉപയോഗിക്കുന്ന ഏ സി ഐർ ഏസി ആണ് അതിന്റെ ഗുണനിലവാരം ഒന്ന് പറഞ്ഞു തരുമോ
Haier അല്ലേ... നല്ല ബ്രാൻഡ് ആണ്.എപ്പോഴും സർവീസ് ചെയ്തു ഫിൽറ്റർ ക്ലീൻ ആക്കി ഉപയോഗിക്കുക.
A c vekkenda
IFB AC 26 Il ittaal 8 manikkoor kond ethra charge varum
പകൽ ആണെങ്കിൽ charge കൂടും. രാത്രി ആണെങ്കി ൽ 2 യൂണിറ്റ് ആകും.
Pakal yatra ആണ് idaan നല്ലത്
😢@@cooltechac1122
എന്നാൽ പിന്നേ ac ഉപയോഗിക്കാതെ ഇരുന്നാൽ പോരേ ❤❤
History class feeling
അവതരണം മെച്ചെപ്പടുത്തു
Njan ARA MANIKKOORE idarullu! Godrej 1 ton! pinne fan! current bill ne baadhikkaarillaa!4 varsham MUNPU 24000 rs ye aayullu!current bill= average 1400 rs
ഒന്നും മനസിലായില്ല
The subject is mainly for standard ac and not for inverter AC.
ഇൻവെർട്ടർ ac യുടെ watts നമുക്ക് ഊഹിച്ചു പറയാൻ പറ്റില്ല..
ഒന്നും മനസ്സിലായില്ല
Lloyd ac kollavo
കുഴപ്പമില്ല 👍🏻👍🏻👍🏻
@@cooltechac1122 sir best ac pz 1ton 5 star
30 to 40
@@shafeekkp2058 hitachi, daikin, sharp, lg, carrier👍🏻👍🏻👍🏻
@@cooltechac1122 sir voltas 1 ton 5 star pz.
Super anu..under 30k anel worth anu.njn use cheyunund. Nalla faster cooling anu..
പറയാൻ അറിഞ്ഞോടാ
27 ൽ സെറ്റ് ചെയ്താൽ കറന്റ് ഉപയോഗം കുറയ്ക്കാം.
👍👍👍
Oru.kuppi.vellam.koodi.aduthu.vechu.video.cheyuka.😂😂😂
താങ്ക്സ് 👍👍👍👍
Walare.sunnaramai.paraghu.good
നീ വാ പൊളിച് പിടി തുപ്പൽ തുപ്പി തരാം എങ്ങനെയുണ്ട് ടേസ്റ്റ് ഉണ്ടോ