ബിനു ചേട്ടാ ആ ഫാമിലി ബോണ്ടിങ് കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷം 😪🙏എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം തുണക്കട്ടെ 🙏ഒരു പാട് നന്മകൾ ഇനിയും ഉണ്ടാവട്ടെ 👍. സൂപ്പർ കുടുംബം ❤👌🏻
ബിനു ചേട്ടന്റെ familyye കണ്ടപ്പോൾ അവരുടേ പരസ്പര സ്നേഹം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്നും അവർ ഇതു പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ ഒരുപാട് സന്തോഷായി ❤❤❤
കാർന്നവന്മാര് ചെയ്യുന്ന പുണ്യം ആണ് മക്കളുടെ നല്ല ജീവിതം... ബിനു ചേട്ടന്റെ അച്ഛനും അമ്മേം ഒക്കെ അത്രേം നല്ല ആളുകളാ... നമ്മള് ചെയ്യുന്ന നല്ല തും ചീത്തയും നാളെ നമ്മുടെ തല മുറ ആണ് അനുഭവിക്കേണ്ടി വരുക ♥️
കലാകാരന്മാരെ കുറ്റം പറയുന്ന ഒരുപാട് പേരുണ്ട്.പക്ഷേ അവരെല്ലാം ജീവിക്കുന്നത് അവരുടെ കഴിവ് തെളിയിച്ചു തന്നെയാണ്.ഇനിയും ഒരുപാട് കോമഡികൾ അവരുടെ നാവിൽ നിന്നും നമുക്ക് കേൾക്കാൻ കഴിയട്ടെ...❤️
എത്ര കാലത്തെ ആശയാണ് സാധിച്ചു തന്നത്.... Love you അനൂപേട്ടാ..ബിനുചേട്ടൻ മുത്താണ് അതിലേറെ ഇഷ്ടമാണ് ഫാമിലിയെ... ഓഹ്...wifeum പിള്ളേരും മുത്തു മണികളാണ്... പിനെ കൂടപ്പിറപ്പുകളുടെ സ്നേഹം സത്യം ഇന്നത്തെ തലമുറക്കും ഒപ്പം അപ്പൻ അമ്മ കഴിഞ്ഞ അടിച്ചു പിരിയുന്ന കൂടപ്പിറപ്പുകൾക്ക് ഒരു സന്ദേശം നൽകുന്നു ഇവർ.... സത്യം പാട്ട് കേൾക്കുമ്പോ അവരുടെ ഫാമിലിയുടെ പരിപാടികൾ ഉള്ളപ്പോ നമുക്കും അതിൽ പങ്കെടുക്കാൻ കൊതിയാവുന്നു ❤❤❤
ഓരോരുത്തരുടെ പാട്ടിനും ടീവിക്ക് 🥰🥰കൊടുത്ത് പോകും അത്ര രസമായിരുന്നു... ചേച്ചിയുടെ ചില വാക്കുകളിൽ കോമഡി പ്രോഗ്രാം ആണേലും കരഞ്ഞു വശമായി.. മോളുസേ 🥰🥰🥰🥰 ചേച്ചി പറയുമ്പോലെ left സൈഡിലേക്ക് നോക്കുമ്പോ സുധിച്ചേട്ടൻ ചിരിച്ചു കൊണ്ട് ടാറ്റാ തരുന്നതും kaanan❤❤❤ പറ്റുന്നുണ്ടായി... ഒപ്പം എന്റെ കവിളിലേ കുഴി എന്റെ ബിനുണ് കൊടുത്തിട്ടു പോയത് ചുമ്മാതല്ല എന്ന് പറഞ്ഞു ചിരിക്കുന്നു.ബിനുചേട്ടന്റെ full ഫാമിലിക്ക് ഈ സ്നേഹം എന്നും മക്കളിലൂടെയും നിലനിർത്തി കൊണ്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കുമാരാവട്ടെ... ഒപ്പം ബിനു ചേട്ടാ... നിങ്ങളുടെ അച്ഛനും അമ്മയെയും ഓർക്കുമ്പോ അങ്ങേയറ്റം ബഹുമാനവും ഒപ്പം അളവില്ലാത്ത സ്നേഹവും തോന്നുന്നു.... ഇത്ര നല്ല മക്കളെ ഞങ്ങൾക്കും ഈ സമൂഹത്തിനും നൽകിയതിന്.... 🌹🌹🌹❤️❤️❤️
ഓരോ നഷ്ടപ്പെടലും ഓരോ കുടുംബങ്ങളെയും എത്ര മാത്രം തകർത്തു കളയും... പാവം സുധി... ബിനു പൂർണ്ണ ആരോഗ്യത്തിലേക്ക് എത്രയും വേഗം തിരിച്ചു വരട്ടെ അതുപോലെ മഹേഷും... ഈശ്വരൻ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകട്ടെ..
ലക്ഷ്മി മറ്റുള്ളവരെ മുഴുവൻ പറയാൻ സമ്മതിക്കണം... ബിനു ആ മോളെ കുറിച്ച് പറഞ്ഞപ്പോഴേക്കും അതിനിടയിൽ കേറി divert ചെയ്തു... അതെപ്പോഴും ലക്ഷ്മി ചെയ്യുന്നതാണ്.. അവർ പറഞ്ഞു കഴിഞ്ഞിട്ട് പറഞ്ഞൂടെ..
സുധിച്ചേട്ടൻ എന്ന പേര് കേൾക്കുമ്പോൾ... ഇനി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ.... ഇടനെഞ്ചിൽ ഒരു പിടച്ചിൽ ആണ് 😔😔😔😔😭😭മനസ്സിൽ മിന്നി മറയാ ആ ജഗദീഷ്...ആ സുധിച്ചേട്ടന്റെ ആ ഒരു സെലൂട്ടും 😔😔😔
Suthi chettan ee vedhiyil ennum und ❤️❤️🥺🥺🥺🥺🥺🥺🥺🥺🥺🥺 sneham matheram komali karayarilla the show must go on 💔💔💔💔 first time binu chetta you're great ningal kaliyakkalum kariyagalum ellam und but ningalude okke ullile pain ath valare valuthanu first episode thott show kanunna kond orumathirippetta ellavarudeyum kariyam ariyam atha suthi chettan poya manas atherayum ithaye phone polum edukkan pattunnillayirunnu means mudagathe kanunna pala programsum kannan pattunnilla ennu koode undayirunne aal poyi 🥺🥺angane ente Acha marichathil pinne njan itherayum chunk potti karajath ente suthi chettan poyappozha enikk onnum thannitto onnum alla neritt mindiyittilla kandittilla aalu poyi kazhijatto njan polum ariyunne enikk itherayum adhehathe ishttam aayirunnu ennu, suthi nammale vitt pokuna night late aayi kidannu neram velukkaraya kidanne entho Oru Ith 3 okke kazhiju 7 mani aayappo amma vilichu news kanditt amma star magic preshaka alla comedy star kandum movie okke kand chettane ishttam aayirunnu angane enne viliche pettannu orthu swapanam aaennu chaadi enitt onnu koode chodhichu po ammchi ennu paraju phone thurannappol ente suthi chettan🥺🥺🥺🥺🥲🥹🥹🥹🥹🥹 love you chetta
ബിനുചേട്ടാ കണ്ണ് നിറഞ്ഞു പോയി.. ഇത്രയും വിഷമം ഉള്ളിലൊതുക്കി ജനങ്ങളെ ചിരിപ്പിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്... അതുപോലെ ബിനു ചേട്ടന്റെ കുടുംബവും എത്ര മനോഹരമാണ്.. ചേട്ടന്റെ സൗഭാഗ്യങ്ങളിൽ ഏറ്റവും വലുത് കുടുംബമാണ്... എല്ലാവരെയും കാണാൻ പറ്റിയതിൽ വലിയ സന്തോഷം... ♥️
ഇന്ന് ബിനുചേട്ടൻ ഇങ്ങനെ നിന്ന് സംസാരിക്കുമ്പോൾ സുധി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്തു 🥺കാരണം ഇങ്ങനെ ബിനുചേട്ടൻ സംസാരിക്കുമ്പോൾ സുധിച്ചേട്ടൻ സ്റ്റേജിൽ വന്ന് ഇരിക്കുന്ന സീൻ ഉണ്ടാവലുണ്ട് 🥺അത് വല്ലാതെ മിസ്സ് ചെയ്യുന്നു 🥺💔💯
കണ്ണ് നിറഞ്ഞു ആണ് ഇത് കണ്ടത്... അല്ലാതെ ഇത് കാണാന്‍ കഴിയില്ല... 😢😢 ഇനി എങ്കിലും എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ... പ്രാര്‍ത്ഥിക്കുന്നു... കുടുംബം ആണ്.. പിന്തുണയും ആണ് നമ്മുടെ വിജയം ❤❤❤❤❤❤❤ഈശ്വരന്‍ അനുഗ്രഹിക്കട്ടെ പ്രാര്‍ത്ഥിക്കുന്നു ❤❤❤❤
ആദ്യമായിട്ട് ഫ്ലവേഴ്സ് ചാനലിന് നന്ദി. നന്മയുള്ള മനസ്സിന്റെ ഉടമകളെ ഈ വേദിയിൽ കൊണ്ടുവന്നതിന് വളരെ നന്ദി. ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് എന്നൊന്നും ഉണ്ടാകും. ഈ പരിപാടി കാണുന്നതുകൊണ്ട് എന്റെ വേദനകളും ഞാൻ മറന്നു പോകുന്നു. ഈ പരിപാടി ഇതുപോലെ എന്നും തുടരട്ടെ എന്നും ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ. ❤️🌹🙏
മഹേഷ് കുഞ്ഞുമോനെയും സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം എന്ന് താല്പര്യം ഉള്ളവർ ആരൊക്കെ......
Athe
അദ്ദേഹം ഒന്ന് ok ആവട്ടെ
kurach bhedhamaayit kondu varanm
Ithill varanda level vere aanu maheash
Po m ra
ഇത്രയും കഷ്ടപ്പാടിൽ നിന്ന് കടന്നുവന്ന ബിനു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ.... എന്നെപ്പോലെ❤️
17.9k ആകാൻ 10per സഹായിക്കാമോ.....gooyz❤️
Enik peruth istta
❤❤
ചളികോമടിമാത്രമേഅടികു
@@zainudheenpk7558Mm
ഉള്ളിൽ ഒരുപാട് കരഞ്ഞുകൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്നു... ബിനു ചേട്ടാ... ചേട്ടനോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു ❤️❤️❤️ സന്തോഷായി ഇരിക്കാൻ പറ്റട്ടെ... ❤️
❤️❤️❤️❤️
❤❤❤😍
@@daisymathew 💞💞💞
വൈഫ് നു സായി പല്ലവി യുടെ ഛായ തോന്നുന്നു
😊Ll
മഹേഷ് കുഞ്ഞുമോനെ സ്റ്റാർ മാജിക്കിൻ്റെ ഫ്ലോറിൽ കൊണ്ട് വരണം എന്നുള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ❤😊
മഹേഷ് കുഞ്ഞുമോന് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏😃♥️♥️♥️🌹🌹🌹🌹🌹😁🤣😂😘😄🤪🤩😜💝🥰
ഇച്ചിരെ സ്വര്യം കൊടുക്കടാ
@@sreekuttanar5923 🙏🙏🙏❤️🙏🌹
Mahesh star magic il varan chance kuravayirkum
@@rosilygeorge5431 🙄aynu thaanenthina ingane chirikkunne
ഇടുക്കികാരുടെ അഭിമാനം ബിനു അടിമാലി ❤ലവ് യു ബിനുചേട്ട❤❤❤
ഇടുക്കിയുടെ ഒായസീസ് 10:00
ബിനുചേട്ടന്റെ വൈഫ് നന്നായി പാടി.. സൂപ്പർ ആയിട്ടുണ്ട് 👍🏻
Super
സുധി ചേട്ടൻ മരിച്ചപ്പോ ആരോ കമന്റ് ചെയ്യുന്നത് കണ്ടു "പറയുന്നത് തെറ്റാണെന്ന് അറിയാം ബിനു ചേട്ടൻ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു "എന്ന്. എല്ലാ കലാകാരന്മാരും ഒരുപാട് വിഷമങ്ങളും സങ്കടങ്ങളും മറന്നിട്ടാ നമ്മളെ ചിരിപ്പിക്കാൻ നോക്കുന്നത്, ചിരിച്ചില്ലേലും ആരേം വേദനിപ്പിക്കാതെ നോക്ക്
അങ്ങനെ പറഞ്ഞിട്ടുണ്ടങ്കിൽ ആ ആളെ മനുഷ്യ ഗണത്തിൽ ഉൾപെടുത്താനെ പാടില്ല
Njn aa comment kandittund
Ithupole kore waste sadhanangal nd nammude nattil
Kashtam😢😠
@@sonakshya😊
ബിനു ചേട്ടാ ആ ഫാമിലി ബോണ്ടിങ് കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷം 😪🙏എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം തുണക്കട്ടെ 🙏ഒരു പാട് നന്മകൾ ഇനിയും ഉണ്ടാവട്ടെ 👍. സൂപ്പർ കുടുംബം ❤👌🏻
കുടുംബത്തിന് മൂല്യം കല്പിക്കുന്നവർക്ക് മനസ്സിലാവും
❤🙏🏻
വലിയ ഹൃദയമുള്ള ചെറിയ മനുഷ്യൻ
പക്രു ചേട്ടൻ❤😍❤️👌🔥
ബിനു ചേട്ടന്റെ ഫാമിലിയെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം ❤ആ ഫാമിലിയെ ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട് 😍
17.9k ആകാൻ 10per സഹായിക്കാമോ.....gooyz❤️
17.9k ആകാൻ 10per സഹായിക്കാമോ.....gooyz❤️
ഞാനും
ആ സഹോദരിമാരും. ഭാര്യയും ഇതിനു മുൻപും വന്നിട്ടുണ്ട്. അവർ അതി മനോഹരമായി പാടിയിട്ടും ഉണ്ട്
@@sajan5555star magicil vannitilla
പരസ്പരം ഇത്ര സ്നേഹമുള്ള കുടുംബത്തെ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നുന്നു. മക്കളെ ഐക്യത്തോടെ വളർത്തിയ അമ്മയ്ക്ക്🙏🙏🙏🙏
കണ്ണുള്ളവർ കാണട്ടെ
ബിനു ചേട്ടന്റെ ഫാമിലി ❤️❤️❤️ബിനീഷ് അടിമാലിടെ പാട്ട് 🥰🥰🥰
❤❤❤❤❤❤❤❤
❤❤❤
Bineesh adimali oo🤭😹
@@RONO_777_binu adimaliyude brother
ഉള്ളിൽ വിഷമമം ഒതകി നമ്മളെ ചിരിപ്പിക്കുന്ന ബിനുചേട്ടൻ ❤❤
Poliyalle❤❤
ധന്യ ചേച്ചിയെ കാണാൻ നല്ല രസമുണ്ട് 😘
ബിനു ചേട്ടന്റെ familyye കണ്ടപ്പോൾ അവരുടേ പരസ്പര സ്നേഹം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്നും അവർ ഇതു പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ ഒരുപാട് സന്തോഷായി ❤❤❤
കാർന്നവന്മാര് ചെയ്യുന്ന പുണ്യം ആണ് മക്കളുടെ നല്ല ജീവിതം... ബിനു ചേട്ടന്റെ അച്ഛനും അമ്മേം ഒക്കെ അത്രേം നല്ല ആളുകളാ... നമ്മള് ചെയ്യുന്ന നല്ല തും ചീത്തയും നാളെ നമ്മുടെ തല മുറ ആണ് അനുഭവിക്കേണ്ടി വരുക ♥️
കലാകാരന്മാരെ കുറ്റം പറയുന്ന ഒരുപാട് പേരുണ്ട്.പക്ഷേ അവരെല്ലാം ജീവിക്കുന്നത് അവരുടെ കഴിവ് തെളിയിച്ചു തന്നെയാണ്.ഇനിയും ഒരുപാട് കോമഡികൾ അവരുടെ നാവിൽ നിന്നും നമുക്ക്
കേൾക്കാൻ കഴിയട്ടെ...❤️
എത്ര കാലത്തെ ആശയാണ് സാധിച്ചു തന്നത്.... Love you അനൂപേട്ടാ..ബിനുചേട്ടൻ മുത്താണ് അതിലേറെ ഇഷ്ടമാണ് ഫാമിലിയെ... ഓഹ്...wifeum പിള്ളേരും മുത്തു മണികളാണ്... പിനെ കൂടപ്പിറപ്പുകളുടെ സ്നേഹം സത്യം ഇന്നത്തെ തലമുറക്കും ഒപ്പം അപ്പൻ അമ്മ കഴിഞ്ഞ അടിച്ചു പിരിയുന്ന കൂടപ്പിറപ്പുകൾക്ക് ഒരു സന്ദേശം നൽകുന്നു ഇവർ.... സത്യം പാട്ട് കേൾക്കുമ്പോ അവരുടെ ഫാമിലിയുടെ പരിപാടികൾ ഉള്ളപ്പോ നമുക്കും അതിൽ പങ്കെടുക്കാൻ കൊതിയാവുന്നു ❤❤❤
ബിനുചേട്ടനും കുടുംബത്തിനും കണ്ണ് കിട്ടാതെ ഇരിക്കട്ടെ 😍😍😍😍😍😍
ചെറിയ 'വലിയ' മനുഷ്യനാണ് പക്രു ചേട്ടൻ ❤
നല്ല സ്നേഹവും ഒത്തൊരുമയും ഉള്ള ഫാമിലി ❤❤❤❤❤
എത്ര നല്ല സഹോദരങ്ങൾ ഭാഗ്യം ചെയ്ത കുടുംബം
ബിനു ചേട്ടന്റെ ഫാമിലിയെ ഒരുപാട് ഇഷ്ടം ആയി....
സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടുകൾ എത്ര തമാശ അഇട്ടാണ് ബിനു ചേട്ടന് paragathu...❤❤❤❤
ബിനു ചേട്ടനും മൊത്തം ഫാമിലിയും പൊളി പാട്ട് .❤❤❤❤
ബിനു ചേട്ടാ ഫാമിലി കാണാൻ കഡതിൽ സന്തോഷം കർത്താവ് ഒരു പാട് അനുഗ്രഹിക്കട്ടെ
അടിപൊളി ഒരു എപ്പിസോഡ് ആയിരുന്ന്. ബിനു ചേട്ടന്റെ ഫാമിലിയെ ഒരുപാട് ഇഷ്ടമായി ❤
AA,,,,,,mon,,sun,,, മുറ്റ്,, glamour,,
അനിയൻ nte a maturity, സ്നേഹം,care ❤❤❤mass
ബിനു ചേട്ടന്റെ കുടുംബത്തിനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍🥰🥰
ഓരോരുത്തരുടെ പാട്ടിനും ടീവിക്ക് 🥰🥰കൊടുത്ത് പോകും അത്ര രസമായിരുന്നു... ചേച്ചിയുടെ ചില വാക്കുകളിൽ കോമഡി പ്രോഗ്രാം ആണേലും കരഞ്ഞു വശമായി.. മോളുസേ 🥰🥰🥰🥰 ചേച്ചി പറയുമ്പോലെ left സൈഡിലേക്ക് നോക്കുമ്പോ സുധിച്ചേട്ടൻ ചിരിച്ചു കൊണ്ട് ടാറ്റാ തരുന്നതും kaanan❤❤❤ പറ്റുന്നുണ്ടായി... ഒപ്പം എന്റെ കവിളിലേ കുഴി എന്റെ ബിനുണ് കൊടുത്തിട്ടു പോയത് ചുമ്മാതല്ല എന്ന് പറഞ്ഞു ചിരിക്കുന്നു.ബിനുചേട്ടന്റെ full ഫാമിലിക്ക് ഈ സ്നേഹം എന്നും മക്കളിലൂടെയും നിലനിർത്തി കൊണ്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കുമാരാവട്ടെ... ഒപ്പം ബിനു ചേട്ടാ... നിങ്ങളുടെ അച്ഛനും അമ്മയെയും ഓർക്കുമ്പോ അങ്ങേയറ്റം ബഹുമാനവും ഒപ്പം അളവില്ലാത്ത സ്നേഹവും തോന്നുന്നു.... ഇത്ര നല്ല മക്കളെ ഞങ്ങൾക്കും ഈ സമൂഹത്തിനും നൽകിയതിന്.... 🌹🌹🌹❤️❤️❤️
👌👌👌👌👍👍👍
ബിനു ചേട്ടന്റെ ഫാമിലി 🤍 കലാ കുടുംബം ❤💝😊
ബിനു ചേട്ടന്റെ ഫാമിലി സൂപ്പർ❤❤
ധന്യയേച്ചി 🥰🥰🥰🥰🥰🥰
ബിനു ചേട്ടന്റെ ഫാമിലി യെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😘😘😘😘😘❤
ബിനു ചേട്ടന്റെ കുടുംബത്തെ കാണാൻ പറ്റിയല്ലോ വളരെ സന്തോഷം, എന്നും അവർ ഈ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ.
കുടുംബത്തോട് ഇത്രയും സ്നേഹം ഉള്ള ആളായിരുന്നോ ബിനു ചേട്ടൻ 🙏❤️❤️❤️🌹🌹🌹🌹🌹കഷ്ടപ്പെട്ട കഥകൾ ഒക്കെ കേട്ടപ്പോൾ സങ്കടം തോന്നി😢😢
ധന്യ ചേച്ചിയുടെ voice അടിപൊളി പൊളിച്ചു
കൊല്ലം സുധിയുടെ കുറവ് കുറവ് തന്നെയാണ്😪😪😪miss you സുധി......,🌷
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഒന്ന് പോടാ ഉള്ളേ
4:30 ആയതേയുള്ളു
6 mani kazhinjalle upload cheythath😊
Yes
6 മണിക്ക് ശേഷം അപ്‌ലോഡ് ആക്കിയത് 6 മണിക്ക് മുൻപ് കണൻ പറ്റുമോ 😁😁
ബിനു ചേട്ടന്റെ മകളുടെ അസുഗം പെട്ടന്ന് ദൈവം മാറ്റി കൊടുക്കട്ടെ
Ee situation lum comedy പറഞ്ഞ് നമ്മളെ ചിരിപ്പിക്കാൻ കാണിച്ച aa മനസ്സ് ❤❤
പാവം ഇതെല്ലാം കണ്ടു ചിരിക്കാനും,കരയാനും നമ്മുടെ സുധിച്ചേട്ടൻ നമ്മുടെ കൂടെ ഇല്ലല്ലോ 😭😭😭😭😭
ഒരു ജാഡയും ഇല്ലാതെ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ബിനു അടിമാലിക്കും കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ
ബിനു ചേട്ടാ ഫാമിലിയെ കണ്ട് സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു
ബിനുചേട്ടൻ 💞💞💞
സ്റ്റാർ മാജിക് king
കൂടുബോൾ ഇബ്ബം ഉള്ളത് ആണ് കുടുംബം🥰☺️ best example ഈ Family 👍🤲
ബിനുചേട്ടന്റെ ഫാമിലി സൂപ്പർ എല്ലാരും സൂപ്പർ കലാകാരൻ മാർ
ബിനു ചേട്ടന്റെ കുടുംബത്തെ കണ്ടതിൽ വളരെയധികം സന്തോഷം
ഞാൻ ഈ അടുത്ത കാലത്ത് കണ്ട കൽക്കണ്ട മണികൾ. ബിനു &ഫാമിലീസ്. സർവ ശക്തനായ നാഥൻ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🤲❤
Binu chettante familye kandathil orupad sandosham👍🏻👍🏻🤩🥰🥰🥰🥰
Star Magic lovers👍🏻👍🏻👍🏻👍🏻
MR.Ajay Kumar, your presence with those talented ones are an encouragement and gives them mental support, excellent work 👏 ❤
ഓരോ നഷ്ടപ്പെടലും ഓരോ കുടുംബങ്ങളെയും എത്ര മാത്രം തകർത്തു കളയും... പാവം സുധി... ബിനു പൂർണ്ണ ആരോഗ്യത്തിലേക്ക് എത്രയും വേഗം തിരിച്ചു വരട്ടെ അതുപോലെ മഹേഷും... ഈശ്വരൻ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകട്ടെ..
ബിനു അടിമാലിയും കുടുംബവും
സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ❤️
ബിനു ചേട്ടനോടുള്ള ഇഷ്ടം ഒന്ന് കൂടെ ഇരട്ടിച്ചു hats off chetta
Super, thank you star magic for wonderful episode..
Binu Adimali and family ❤❤❤
Binu adimali is one of the few natural talent....he never over act or do drama he is simple causal and spot on
ലക്ഷ്മി മറ്റുള്ളവരെ മുഴുവൻ പറയാൻ സമ്മതിക്കണം... ബിനു ആ മോളെ കുറിച്ച് പറഞ്ഞപ്പോഴേക്കും അതിനിടയിൽ കേറി divert ചെയ്തു... അതെപ്പോഴും ലക്ഷ്മി ചെയ്യുന്നതാണ്.. അവർ പറഞ്ഞു കഴിഞ്ഞിട്ട് പറഞ്ഞൂടെ..
Binu chettante familki big salute 😍Miss u Sudhi chettaa 😭
Binu chettan adipoli family super❤❤❤❤❤❤,🥰🥰🥰💪👍👏
സുധി ചേട്ടാ ലവ് യു... മിസ് യൂ 😢😢😢
മഹേഷ് കുഞ്ഞുമോനെ ഈ വേദിയിൽ ഒന്ന് കൊണ്ടുവരേണ്ടതായിരുന്നു.. ബിനു അടിമാലിയുടെ ഫാമിലിയുടെ കൊണ്ടുവന്നതുപോലെ..
Yes.mahesh kunjumone kond varanam
Mahesh comedy ultsavam thil ayirkum
ചേച്ചിയുടെ ആലാപനം അപാരം 🙏🏻👍👍👍👌
ബിനു ചേട്ടൻറെ ഫാമിലിയെ കൊണ്ടുവന്ന സ്റ്റാർ മാജിക് teamന് ഇരിക്കട്ടെ ഒരു ലൈക്ക്❤️
Binu chetan.. Pure soul... ❤❤.. I watching star magic only for binu chetan.. ❤
പറയാൻ വാക്കുകൾ ഇല്ല.. കണ്ണ് നിറഞ്ഞു പോയ് ❤️❤️❤️❤️
Biny is a man with a golden heart. We are lucky to have him alive. May God bless him and his family.
Binu chettan family super👌👌❤
Binu chettante family ❤❤❤
സുധിച്ചേട്ടൻ എന്ന പേര് കേൾക്കുമ്പോൾ... ഇനി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ.... ഇടനെഞ്ചിൽ ഒരു പിടച്ചിൽ ആണ് 😔😔😔😔😭😭മനസ്സിൽ മിന്നി മറയാ ആ ജഗദീഷ്...ആ സുധിച്ചേട്ടന്റെ ആ ഒരു സെലൂട്ടും 😔😔😔
😢
സകുടുംബം പാട്ടുകാർ.. ബിനു ചേട്ടാ നിങ്ങളുടെ കുടുംബം നിങ്ങൾക്ക് ഒരു സ്നേഹ കവചം തന്നെ ആണ്,, എല്ലാവർക്കും സ്നേഹം പ്രാർത്ഥന ❤❤
Happy to see his family 😍stay blessed all of you dears❤️
Suthi chettan ee vedhiyil ennum und ❤️❤️🥺🥺🥺🥺🥺🥺🥺🥺🥺🥺 sneham matheram komali karayarilla the show must go on 💔💔💔💔 first time binu chetta you're great ningal kaliyakkalum kariyagalum ellam und but ningalude okke ullile pain ath valare valuthanu first episode thott show kanunna kond orumathirippetta ellavarudeyum kariyam ariyam atha suthi chettan poya manas atherayum ithaye phone polum edukkan pattunnillayirunnu means mudagathe kanunna pala programsum kannan pattunnilla ennu koode undayirunne aal poyi 🥺🥺angane ente Acha marichathil pinne njan itherayum chunk potti karajath ente suthi chettan poyappozha enikk onnum thannitto onnum alla neritt mindiyittilla kandittilla aalu poyi kazhijatto njan polum ariyunne enikk itherayum adhehathe ishttam aayirunnu ennu, suthi nammale vitt pokuna night late aayi kidannu neram velukkaraya kidanne entho Oru Ith 3 okke kazhiju 7 mani aayappo amma vilichu news kanditt amma star magic preshaka alla comedy star kandum movie okke kand chettane ishttam aayirunnu angane enne viliche pettannu orthu swapanam aaennu chaadi enitt onnu koode chodhichu po ammchi ennu paraju phone thurannappol ente suthi chettan🥺🥺🥺🥺🥲🥹🥹🥹🥹🥹 love you chetta
Suthichettan vedhiyil ennu und
ബിനുചോട്ട ഫാമിലി സൂപ്പർ❤❤❤
ബിനുചേട്ടന്റെ മോൾ ആദ്യം കണ്ടതിനേക്കാളും ബെറ്റർ ആയി 😍😍
ബിനുചേട്ടാ കണ്ണ് നിറഞ്ഞു പോയി.. ഇത്രയും വിഷമം ഉള്ളിലൊതുക്കി ജനങ്ങളെ ചിരിപ്പിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്... അതുപോലെ ബിനു ചേട്ടന്റെ കുടുംബവും എത്ര മനോഹരമാണ്.. ചേട്ടന്റെ സൗഭാഗ്യങ്ങളിൽ ഏറ്റവും വലുത് കുടുംബമാണ്... എല്ലാവരെയും കാണാൻ പറ്റിയതിൽ വലിയ സന്തോഷം... ♥️
ബിനു ചേട്ടൻ മുത്താണ്♥️♥️♥️
God bless u binu chettan & family
family bond കൈ വിടരുത് orikkalum ഇന്ന് ഈ കാലഘട്ടത്തിൽ അതാണ് ഇല്ലാത്തതും ❤🙌🏻God blessing u all❤️
ബിനു ചേട്ടന്റെ വൈഫിനെ കണ്ടപ്പോൾ റിമ കല്ലിങ്കൽ നെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ
ഇന്ന് ബിനുചേട്ടൻ ഇങ്ങനെ നിന്ന് സംസാരിക്കുമ്പോൾ സുധി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്തു 🥺കാരണം ഇങ്ങനെ ബിനുചേട്ടൻ സംസാരിക്കുമ്പോൾ സുധിച്ചേട്ടൻ സ്റ്റേജിൽ വന്ന് ഇരിക്കുന്ന സീൻ ഉണ്ടാവലുണ്ട് 🥺അത് വല്ലാതെ മിസ്സ് ചെയ്യുന്നു 🥺💔💯
കണ്ണ് നിറഞ്ഞു ആണ് ഇത് കണ്ടത്... അല്ലാതെ ഇത് കാണാന്‍ കഴിയില്ല... 😢😢
ഇനി എങ്കിലും എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ... പ്രാര്‍ത്ഥിക്കുന്നു... കുടുംബം ആണ്.. പിന്തുണയും ആണ് നമ്മുടെ വിജയം ❤❤❤❤❤❤❤ഈശ്വരന്‍ അനുഗ്രഹിക്കട്ടെ പ്രാര്‍ത്ഥിക്കുന്നു ❤❤❤❤
Big salute to Binu Adimaly and family.
കണ്ടിട്ട് മതിയായില്ല. താങ്ക്യൂ.ഇവരെ ഇനിയും കൊണ്ടു വരണം❤❤❤❤
ബിനു ചേട്ടന്റെ സ്വന്തം ധന്യ ചേച്ചിയുടെ പാട്ട് സൂപ്പർ അമ്മുക്കുട്ടിക്ക് 🙋♂️🥰🥰
അമ്മച്ചിയും സഹോദരങ്ങളു ഉം സൂപ്പർ
ഭാര്യക്ക് ശാന്തി കൃഷ്ണയുടെ ഒരു വിദൂരഛായ തോന്നി ,,,
നിങ്ങളെയൊക്കെ എത്ര നാളായി കണ്ടിട്ട്. ഇന്ന് കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤❤🥰🥰
Binu ചേട്ടൻ ഒരു ഇസ്ഥം തോന്നുന്നു❤❤❤❤❤
ആദ്യമായിട്ട് ഫ്ലവേഴ്സ് ചാനലിന് നന്ദി. നന്മയുള്ള മനസ്സിന്റെ ഉടമകളെ ഈ വേദിയിൽ കൊണ്ടുവന്നതിന് വളരെ നന്ദി. ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് എന്നൊന്നും ഉണ്ടാകും. ഈ പരിപാടി കാണുന്നതുകൊണ്ട് എന്റെ വേദനകളും ഞാൻ മറന്നു പോകുന്നു. ഈ പരിപാടി ഇതുപോലെ എന്നും തുടരട്ടെ എന്നും ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ. ❤️🌹🙏
അവരവരുടെ ദുഃഖങ്ങൾ എല്ലാം മാറ്റിവച്ചിട്ടാണല്ലോ സ്റ്റാർ മാജിക് ലെ അഠഗങ്ങൾ നമ്മളെ ഒക്കെ ചിരിപ്പിക്കുന്നത്🎉🎉
ബിനുച്ചേട്ടന്റെ ഫാമിലിയെ ഈ ഫ്ലോറിൽ ഇപ്പോഴെങ്കിലും കൊണ്ട് വന്നല്ലോ സന്തോഷം😍
ബിനു ചേട്ടന്റെ എപ്പിസോഡ് അടിപൊളിയായി സൂപ്പർ ബിനു ചേട്ടാ ❤❤❤❤
സുധി ചേട്ടനെ miss ചെയുവാ 😔😢💔
കണ്ണ് താട്ടാതെ ഇരിക്കട്ടെ... 😍😍😍😘😘😘🙏🙏🙏
ബിനു ചേട്ടൻ & family such a blessed family ❤❤❤❤❤❤👍👌👋❤❤❤
എന്റെ പൊന്നോ എന്താ ദൈവമെ ആ അവസാനം പാടിയ എറ്റവും മൂത്ത ചേച്ചി ,ശ്രീരാഗമേ പാടിയ അനിയൻ പിന്നെ മറ്റുള്ളവരും എന്തൊരു പാട്ടു കാരാണ് 💓💓💓💓
പറയാൻ വാക്കില്ല കണ്ണ് നിറഞ്ഞു പോയി ❤️
ഒരുപാട് വേദനകൾ ഉള്ളിലൊതുക്കി പ്രേക്ഷകരെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നതാണ് നിങ്ങളുടെ മനസ്സിന്റെ വലിപ്പം .....
കണ്ണ് നിറഞ്ഞ മനസ്സ് നിറഞ്ഞ ഒരു eppisod ആയിരുന്നു എല്ലാവർക്കും നല്ലത് വരുത്തട്ടെ ഈശ്വര കാത്തു കൊള്ളണേ
WELCOME STAR MAGIC FLOWERS COMEDY
Hi
*star magic is incomplete without kollam sudhi💯🙂*
എന്തൊന്നെടെ ഇത് ഇത്രേം കാലം കിട്ടിയ ലൈക്കിൻ്റെ റീച്ച് പോരെ പിന്നെന്തിന് സുധിയുടെ പേരും പറഞ്ഞ് ഒന്ന് തന്നെ ഇട്ടോണ്ട് ഇരിക്കുന്നെ🙄🥱🧐
What a great family , God bless you Binu.❤❤❤❤❤❤🎉🎉🎉🎉🎉
ചേച്ചിയെ കാണുമ്പോൾ റീമ കല്ലിങ്ങലിനെ പോലെ തോന്നുന്നു ☺️☺️💥