കേരളത്തിലെ യുക്തിവാ​ദികൾക്കെന്താ മുഹമ്മദ് നബി(സ)യോട് ഇത്ര ദേഷ്യം ? Ayyoob Moulavi

Поділитися
Вставка
  • Опубліковано 7 жов 2023
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

КОМЕНТАРІ • 71

  • @aaaaaaazz6320
    @aaaaaaazz6320 9 місяців тому +5

    മാഷാ അല്ലാഹ്. പടച്ചോനേ നിന്റെ ഹിദായത്ത് വെറുതെ നീ ഞങ്ങൾക്ക് തരണമേ. 😢

  • @latheefparly4978
    @latheefparly4978 9 місяців тому +6

    സദ്ദാം ഹുസൈൻ തൂക്ക് മരത്തിൻ ചുവട്ടിൽ നിന്ന് കൊണ്ട് സത്യവാക്യം ഉച്ചരിച്ചത് കണ്ടത് മുതലാണ് യൂറോപ്യൻ യുവത ഇസ്ലാ മെന്താണെന്ന് പഠിക്കുവാൻ ശ്രമിച്ചു തുടങ്ങുന്നത്

  • @yusafka8573
    @yusafka8573 9 місяців тому

    Masha Allah

  • @ashfakarshad6624
    @ashfakarshad6624 9 місяців тому

    👍

  • @shareefshareef2980
    @shareefshareef2980 9 місяців тому

    🌹🌹🌹🌹

  • @naaz4784
    @naaz4784 9 місяців тому

    👍👍👍

  • @Art_gallery236
    @Art_gallery236 9 місяців тому +2

    First comment like
    First like 👍

  • @sidheequeap8559
    @sidheequeap8559 2 дні тому

    എനിക്ക് ദൈവമുണ്ട് പക്ഷേ മതത്തിൻറെ കളറില്ല എന്ന് മാത്രമേ ഉള്ളൂ അവൻ സർവ്വശക്തനാണ് എല്ലാവരെയും തുല്യമായി കാണുന്നവനും ആണ്

  • @ummerfarookfarook7088
    @ummerfarookfarook7088 9 місяців тому +1

    Padicha pandithan...❤❤

  • @sulaikhappayatt2633
    @sulaikhappayatt2633 9 місяців тому +2

    എന്റെ ഉമ്മാൻ്റെ ഉമ്മാൻ്
    9 വയസ്സിലാണ് കല്ലൃാണം കഴിച്ചത്

  • @r4times.859
    @r4times.859 9 місяців тому +1

    നിങ്ങൾ ഇസ്ലാമിൽ തിരിച്ചു വന്ന മുത്താണ്.❤

  • @Pk-rk2ie
    @Pk-rk2ie 9 місяців тому +4

    അല്ലാഹുവായിട്ടാണ് ഇയാളെ യുക്തിവാദികളോട് സംസാരിക്കാൻ തിരഞ്ച്ചെടുത്തദ്.

  • @Berlin-cj5ly
    @Berlin-cj5ly 9 місяців тому +1

    പുണ്യ റസൂൽ നെ അവര്ക് അറിയില്ല അത് കൊണ്ട് ആണ് വിമർശനം

  • @vpmsaidalavi5848
    @vpmsaidalavi5848 9 місяців тому +1

    അല്ലാഹു അക്ബർ,

  • @salimpa3244
    @salimpa3244 9 місяців тому +1

    അന്ത്യ പ്രവാചകനെ യേശു വിളിച്ചത്.
    പ്രമാണി / വാഴ്ത്തപ്പെട്ടവൻ / കാര്യസ്ഥൻ / വലിയവൻ / മഹോന്നതൻ / അന്ത്യദൂതൻ / മിശിഹ / അനുഗ്രഹിക്കപ്പെട്ടവൻ / പരിശുദ്ധൻ /

  • @latheefabdul9638
    @latheefabdul9638 9 місяців тому +1

    അള്ളാഹുവിന്റേ അഭാരമായ
    ഒര്ദ്ര്ശ്ടാന്തമായിരുന്നു ആ
    വിവാഹം..തുല്യവയസ്സുള്ള.
    ദമ്പതിമാരായിരുന്നെങ്കിൽ.പ്ര
    വാജകന്റേ മരണത്തിനടുത്തായി അവരും.മരിച്ചേനേ.ആയതി
    നാൽ 9./10.വയസ്സുള്ള കുട്ടി
    ക്ക് മാക്സിമം പ്രവാജകചര്യ
    70.കൊല്ലം പ്രജരിപ്പിക്കാം.
    അന്ന് കമ്പ്രൂട്ടറോ കടലാസോ
    ഇല്ലല്ലോ..ആ മഹതിയിൽ നി
    ന്നാണ്.ഇന്ന് ഈകാണുന്ന 240.കോടി മുസ്ലിം.നിലനിൽ
    ക്കുന്നത്

  • @akbarhafiz4773
    @akbarhafiz4773 9 місяців тому

    ام.لم.يعرفو.رسوله.فهم.له.منكرون

  • @makkarmm165
    @makkarmm165 9 місяців тому

    അവർക്ക് ഒരു ദേഷ്യവും ഇല്ല.... നമ്മുടെ കിത്താബിൽ ഇല്ലാത്ത കാര്യങ്ങൾ വല്ലതും അവർ പറഞ്ഞോ???

  • @sureshbabu-yx5fj
    @sureshbabu-yx5fj 9 місяців тому

    കൊച്ചു കള്ളാ

  • @user-mk9og8uh2x
    @user-mk9og8uh2x 9 місяців тому

    മൗലവി താങ്കൾക്ക് നഷ്പ്പെട്ടു പോകാത്ത ഒരു പ്രതിഫലം എന്താണന്ന് താടി അതിന്റെ പ്രതിഫലം ഒരിക്കലും നഷ്ട്ടപ്പെട്ടു പോകില്ല?

  • @MuhammedAli-oj5ql
    @MuhammedAli-oj5ql 9 місяців тому

    ഇയാൾ യുക്തിവാദി ആയിരിക്കുമ്പോൾ എഴുതിയ ഒരു പുസ്തകത്തിന് കാരശ്ശേരി മാഷിന്റെ വ്യാജ അവതാരിക ചേർത്ത് പണവും പ്രശസ്തിയും നേടാം എന്ന പൂതി ഇല്ലാതാവുകയും സ്വതന്ത്ര ചിന്തകരുടെ ഇടയിൽ നാണം കെടുകയും ചെയ്തു ❗ ഇനി അവിടെ നിന്നാൽ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടതോടെ തന്റെ പഴയ ചെളികുണ്ടാണ് കച്ചവടത്തിന് പറ്റി ഇടം എന്ന് കണ്ടെത്തിയ ബുദ്ധിമാനാണ് അയ്യൂബ് ❗ ഉളുപ്പും നാണവും ഇല്ലാത്തവന് എന്തും പറയാം🙏

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 9 місяців тому

      Ennu Jeesasinte maathaavine veshya ennu vilicha, Shuvalinghathe SEX TOY ENNU vilicha ABDUL KHAADAR PUTHIYANGAADI ENNA yukththivaathiye nyaayeekaricha var.

  • @shavam007
    @shavam007 9 місяців тому

    അയൂബ് ലേശം ഉളുപ്പ് :കൊച്ചു കുട്ടിയോട് കാമം തോന്നുന്നു.. പക്ഷെ ആയിഷക്ക് പരാധി ഇല്ല 😂. (പ്രായം എത്ര 9 വയസ്സ് )
    ആയിഷയുടെ അച്ഛന് കുഴപ്പം ഇല്ല 😂
    നാട്ടു കാർക്ക് കുഴപ്പം ഇല്ല..
    ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഉള്ളവർക്ക് കൊച്ചു പിള്ളേരെ വെറുതെ വിടാത്തവർക്ക് മുരുക്ക് മുള്ളാണ് നല്ലത്

    • @aaaaaaazz6320
      @aaaaaaazz6320 9 місяців тому +2

      കാമം എന്ന കാമം നിന്നിൽ തോന്നിയത് കൊണ്ട് ആണല്ലോ ഹിദായത്ത് എന്ന കാമം നിന്നിൽ നിന്നും ഉയർത്തിയത്. അതും പടച്ചവന്റെ ഹിക്മത്ത്.

    • @shavam007
      @shavam007 9 місяців тому

      @@aaaaaaazz6320 പക്ഷെ അത് 9 വയസ്സ് ഉള്ള പിള്ളേരെ പോലും വെറുതെ വിടാത്ത ആ കാമം അല്ല 😂

    • @riyasazaliya7512
      @riyasazaliya7512 9 місяців тому

      BBC History Magazine ന്റെ
      100 Women Who Changed the World എന്ന അവർ തെരെഞ്ഞെടുത്ത ലിസ്റ്റിൽ ഉൾപ്പെട്ടിവരിൽ ഒരാളാണ് മഹതി ആയിഷ (റ). പാശ്ചാത്യ ലോക വീക്ഷണത്തിന്റെ ആളുകൾക്ക്‌ പോലും മഹാ മഹതി ആയിഷയെ (റ) മാറ്റി നിർത്തിക്കൊണ്ടൊരു സ്ത്രീകളുടെ ചരിത്രം പറയാൻ കഴിയില്ല എന്നർത്ഥം. തിരുനബിയുടെ (സ) ഇണയായി മാറിയത് കൊണ്ട് മാത്രം
      മഹതി ആയിഷ (റ) എത്തിച്ചേർന്ന ഔന്നത്യമാണിത്.

    • @riyasazaliya7512
      @riyasazaliya7512 9 місяців тому +2

      വിവരമില്ല എന്ന വിവരം പോലുമില്ലാതെ ഡയലോഗടിച്ച് നടക്കുന്ന സോഷ്യൽ മീഡിയ കൃമി കീടങ്ങൾക്ക്‌ ഇതൊക്കെ അറിയുമോ

    • @riyasazaliya7512
      @riyasazaliya7512 9 місяців тому +4

      നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ചാച്ചാ-പീച്ചി പെണ്കുട്ടിയല്ല മഹതി ആയിഷ (റ). അതറിയണമെങ്കിൽ
      മഹതി ആയിഷയെ (റ) കുറിച്ച് നിങ്ങൾ
      ഒരു ചരിത്ര വായന നടത്തണം.

  • @fafoshjfdadv
    @fafoshjfdadv 9 місяців тому +1

    ഉളുപ്പില്ലാതെ അയ്യൂബ് 😂

    • @aaaaaaazz6320
      @aaaaaaazz6320 9 місяців тому +4

      ഉളുപ്പില്ലാത്ത നിനക്ക് അങ്ങനെ തോന്നാൻ മനസ് തന്നവന് സ്തുതി.

    • @aaaaaaazz6320
      @aaaaaaazz6320 9 місяців тому +1

      തെറ്റ് തിരിച്ചറിയാൻ സോഫ്റ്റ്‌വെയർ ഇല്ലാത്തവന് നാശം സമയം തന്നെ. നാശം.

    • @Azick31
      @Azick31 9 місяців тому +2

      ഉളുപ്പ് എന്നാൽ എന്താണെന്ന് പോലും അറിയാത്ത (അ)യുക്തിവാദികൾ😂😂

    • @shtla7970
      @shtla7970 9 місяців тому +1

      അദ്ദേഹം ഡ്രസ്സ്‌ എല്ലാം നന്നായി ധരിച്ചിട്ടുണ്ടല്ലോ... പിന്നെ എന്തിനാണ് ഉളുപ്പ്?????

  • @abbasspeedline4756
    @abbasspeedline4756 4 місяці тому

    👍