മുത്ത് നബിയെ സ്വപ്നത്തിൽ ഒരു മിന്നായം പോലെയെങ്കിലും കാണാൻ കൊതിക്കുന്ന മനസ്സുകൾക്ക് ഒരു എളുപ്പവഴി...

Поділитися
Вставка
  • Опубліковано 3 жов 2024
  • #MuthNabi #muhammed #muharram2022 #MuharramSpeech #noushadbaqavi #noushadbaqaviabout
    #esanabi #hajj2022 #Dulhajj #quran #quranstudy #student #Hifiz #Dheen #Islam #Muslim #Islamic #Quran #Dau #NoushadBaqavidua #NoushadBaqaviSpeech #noushadbaqavi #pravasi #Bharyamar
    Noushad Baqavi Official
    Welcome to the official UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official UA-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

КОМЕНТАРІ • 133

  • @raviyarasheed
    @raviyarasheed Рік тому +43

    ഞാൻ എൻറെ ഹബീബിനെ കണ്ടു ഉസ്താദ് സലാം പറഞ്ഞു കയറിവരുന്നത് വല്ലാത്ത പ്രകാശം ആയിരുന്നു കൂടെ വെളുത്ത വസ്ത്രം ഇട്ട കുറച്ചു പേരുണ്ടായിരുന്നു സ്വപ്നത്തിൽ ആരോ പറയുന്നുണ്ടായിരുന്നു നിൻറെ വീട്ടിലേക്ക് റസൂലുള്ള വിരുന്നു വരുന്നു നീയെന്താണ് ഒരുക്കിവെച്ചിരിക്കുന്നു എന്ന് സ്വപ്നത്തിൽ ഞാൻ കണ്ടത് ആട്ടിറച്ചിയും കുബൂസും വിരുന്നിനു വേണ്ടി ഒരുക്കിവെച്ചിരിക്കുന്നു മരണപ്പെട്ടുപോയ എൻറെ ഉമ്മയും ഉപ്പയും കൂടെ ഉണ്ടായിരുന്നു വല്ലാത്ത പ്രകാശം ആയിരുന്നു ഒരു വ്യാഴാഴ്ച ദിവസമാണ് ഞാൻ കണ്ടത് ഞാൻ എപ്പോഴും നല്ല ഭക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അല്ലാഹുവിനോട് ദുആ ചെയ്യാറുണ്ട് ഇത് കഴിക്കാൻ അർഹമായ വരെ ഇവിടെ എത്തിക്കണമെന്ന് അന്നേദിവസം ഒരുപാട് വിഷമിച്ചിട്ട് ആണ് കിടന്നുറങ്ങിയത് റസൂലുള്ള ആൻഡ് പേരിൽ ഒരുപാട് സ്വലാത്ത് ചൊല്ലി കുറേ സങ്കടങ്ങൾ പറഞ്ഞു എന്നിട്ടാണ് ഉറങ്ങിയത് എനിക്ക് യത്തീം മക്കളെ ഒരുപാട് ഇഷ്ടമാണ് ഞാൻ 40 വയസ്സായ സ്ത്രീയാണ് ഞാൻ അല്ലാഹുവിനോട് ഒരു നിയ്യത്ത് വെച്ച് ചെറിയ ഒരു സ്ഥാപനം തുടങ്ങി അതിൽ നിന്നും കിട്ടുന്ന വരുമാനം വിധവകൾക്കും പാവങ്ങൾക്കും എത്തി മക്കൾക്കും നൽകാമെന്ന് എൻറെ ജേഷ്ഠത്തി കൾ മൂന്നുപേരും വിധവകളാണ് എല്ലാവർക്കും എന്നാൽ കഴിയുന്ന വിധം എപ്പോഴും സഹായിക്കാറുണ്ട് റസൂലുല്ലാഹ് കാണാൻ ഉണ്ടായ സാഹചര്യം പറയാം കുറേ കാലങ്ങളായി ഒരു സ്ത്രീയെ അവളുടെ ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടുണ്ടായിരുന്നു അവർക്കും മക്കൾക്കും എപ്പോഴും എന്നാൽ കഴിയും വിധം എല്ലാ സഹായങ്ങളും ചെയ്തു കൊടുത്താലും തിരിച്ച് അവർ എന്നും വാക്കുകൾ കൊണ്ട് വേദനിപ്പിക്കും ആയിരുന്നു അത് ഞാൻ സാരം ആക്കി യിരുന്നില്ല പക്ഷേ ഒരു ദിവസം എനിക്കവിടെ സംസാരം വല്ലാത്ത വിഷമം ആയി രാത്രിയിൽ ഒരുപാട് കരഞ്ഞു റസൂലുള്ളാ നോട് സങ്കടം പറഞ്ഞു അവർ എന്താണ് എന്നെ എപ്പോഴും വേദനിപ്പിക്കുന്നത് എന്ന് ഞാൻ എന്ത് ചെയ്താലും എന്തുകൊണ്ടാണ് അവർ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്ന സംസാരിക്കുന്നത് എന്ന് ഒരുപാട് സ്വലാത്ത് ചൊല്ലി കരഞ്ഞു കരഞ്ഞു കിടന്നുറങ്ങി അന്നാണ് എൻറെ റസൂലുല്ലാഹ് ഞാൻ കണ്ടത് അന്നുമുതൽ എനിക്ക് അവരെ ഒരുപാട് ഒരുപാട് ഇഷ്ടമായി അവർ എന്തു പറഞ്ഞാലും എനിക്കിനി വിഷമം ആവില്ല എന്ന് തോന്നി ഒരുപാട് നല്ല സ്വപ്നങ്ങൾ കാണാറുണ്ട് മക്കയിലും മദീനയിലും നിസ്കരിക്കുന്നത് കാണാറുണ്ട് സ്വലാത്ത് ചൊല്ലുക ഉസ്താദ് പറഞ്ഞത് ചൊല്ലുക അതിനോടൊപ്പം പാവങ്ങളെ സഹായിക്കാനുള്ള നല്ല മനസ്സ് ഉണ്ടാവുക ആഡംബരം ഇല്ലാതെ ജീവിക്കുക എന്നും അല്ലാഹുവിനെ നന്ദി ചെയ്യുന്ന മനസ്സ് ഉണ്ടാവു കാ

    • @Mohammad-ej5mp
      @Mohammad-ej5mp Рік тому +2

      الحمد لله الف مره... السلام عليكم ورحمة الله وبركاته
      ഞാൻ ഒരു സഹോദരി ആണ്... അല്ലാന്റെ ഹബീബിനെ കാണാൻ കൊതിക്കുന്ന ഒരു പാപി ആണ്.. സഫലമാക്കുമോന്ന് അറിയില്ല 😢... എന്റെ ഹബീബിനെ കുറിച് കൂടുതൽ അറിയാൻ ആശയുണ്ട് ഈ കമന്റ്‌ നിങ്ങൾ കാണുകയാണെങ്കിൽ.. ഇൻ ഷാ അല്ലാഹ്.. എനിക്കൊരു റിപ്ലൈ തരണേ... 🤲🏻💚

    • @123allahuakbar
      @123allahuakbar 9 місяців тому +2

      😢ഞാനും കണ്ടിട്ടുണ്ട് എന്റെ ഹബീബിനെ അൽഹംദുലില്ലാഹ് 🤲

    • @seenunoushu
      @seenunoushu 5 місяців тому +2

      ഞങ്ങൾക്കും റസൂലുള്ളാനെ കാണാൻ വേണ്ടി ദുആ ചെയ്യണേ

    • @rahmathcalicut2183
      @rahmathcalicut2183 5 місяців тому

    • @sameerashabeer294
      @sameerashabeer294 4 місяці тому

      🤲

  • @fousiyakabeerfousiya2646
    @fousiyakabeerfousiya2646 2 роки тому +44

    മുത്ത് നബിയെ സ്വപ്നം കാണാൻ ഒരുപാട് ആഗ്രഹിക്കുന്നവളാണ്... ആ ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ahsanrajeeb1946
    @ahsanrajeeb1946 2 роки тому +19

    السلام عليكم ورحمه الله تعالى وبركاته.
    ഉസ്താദേ ഹബീബായ തങ്ങളെ കൺകുളിർക്കെ കാണാനും മദീനയിൽ മരണപ്പെടാനും ദുആ ചെയ്യണേ 🤲🤲

  • @si__ya____siya
    @si__ya____siya 2 роки тому +42

    മുത്തായ ഹബീബിന്റെ റൗള ശരീഫിൽ എത്താൻ ദുഹാ ചെയ്യണം ഉസ്താദെ 😭🤲🏻🤲🏻🤲🏻

    • @ajmalali1353
      @ajmalali1353 Рік тому

      Mutthu nabiyasopanam kanan orupad agarahamud athini fageyam kettan usdatha perthagam duya jayyanam

  • @fadalp568
    @fadalp568 Рік тому +22

    പുന്നാര നബിയെ കാണാൻ ഭാഗ്യം നൽഗ് അള്ള 😭😭😭😭😭😭

  • @nasiyanazar
    @nasiyanazar 2 роки тому +19

    മുത്ത് നബിയെ സ്വപ്നം കാണാൻ ഉസ്താദേ prategam ദുഹാ cheyyanee 🤲🤲🤲🤲😭😭😭

  • @jaseenaa779
    @jaseenaa779 2 роки тому +16

    മാഷാഅള്ളാഹ്‌ മുത്ത് നബിയെ സ്വപ്നം കാണാൻ ദുആ ചെയ്യണം ഉസ്താദ്

  • @sinusanu6183
    @sinusanu6183 2 роки тому +18

    അള്ളാഹുവേ ഹബീബിനെ കാണാതെ ഞങ്ങളെ മരിപ്പിക്കല്ലേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @aslammanzil2842
    @aslammanzil2842 Рік тому +6

    മൂത്ത് നബിയുടെ റൗള കാണുവാനുള്ള തൗഫീക്ക് നൽകാൻ ദുആ ചെയ്യണേ ഉസ്താ ദേ

  • @nourinnourinnabeel221
    @nourinnourinnabeel221 2 роки тому +5

    മാഷാഅല്ലാഹ്‌, ഞാൻ ഒരു പാട് ആഗ്രഹിക്കുന്നു, എന്റെ നബിയെ കാണാൻ, ആ മദിന യിലെ വാസന ഒന്ന് കിട്ടാൻ ഞാൻ കൊതിക്കുന്നു, ഇൻശാഅല്ലാഹ്‌ ഞാൻ നബിയെ കാണാനും, ആ ചാരത്തു പോകുവാനും തൗഫീഖ് കിട്ടാൻ ദുആ വസിയ്യത്തോടെ

  • @manuvk7125
    @manuvk7125 2 роки тому +10

    ഉസ്താത് ദുആ ചെയ്യണേ മുത്ത് നബിയെ (സ ) കാണാൻ

  • @ansilajamsheer9802
    @ansilajamsheer9802 Рік тому +2

    💚✨️ *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*

  • @shahadashadha2909
    @shahadashadha2909 11 місяців тому +3

    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ

  • @fathimathusuharapalakkal5314
    @fathimathusuharapalakkal5314 2 роки тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കാണാനുള്ള ഭാഗ്യം അള്ളാഹു തര ട്ടെ

  • @sulburaashi6387
    @sulburaashi6387 Рік тому +7

    ✨️اللـــہـم صل عــــلى الــــنور وأهلــــہ✨

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому +1

    ഉസ്താദേ മുത്ത് നബിയെ സൗപ്നത്തിൽ കാണാൻ പ്രതേക ദുആ ചെയ്യണേ الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله 😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zainusbakes1813
    @zainusbakes1813 2 роки тому +13

    ഉസ്താതെ ഞാൻ റാബിഴുലവ്വൽ 11n രാത്രി കിടന്ന udane ഞാൻ ഉറങ്ങി അപ്പോൾ വലിയ വൃക്ഷത്തിൽ ചാരി ഒരാൾ നില്കുന്നു വെള്ള വസ്ത്രം ധരിച്ചു വെളുത്ത tha തട്ടം തലയിൽ ഉണ്ട് ഒരുഭാഗത്തേക് നോക്കി ചെറു പുഞ്ചിരി ഉണ്ട് നീളമുള്ള മുഖമാണ്. ഞാൻ ചോദിച്ചു ഇത് ആരാണ്. അപ്പോൾ ആരോ പറയുന്നു അതാണ് നബി. എന്ന് പെട്ടന്ന് തന്നെ ഉറക്കത്തിൽ നിന്ന് ഉണർന്നു എന്റെ ശരീരം മുഴുവൻ കോരിതത്ത രിച്ചുപോയി. നല്ല നീളമുള്ള രൂപമാണ് എനിക്ക് തോന്നിയത്

  • @rameesnedugottor1712
    @rameesnedugottor1712 Рік тому +5

    الصلاه والسلام عليك يا سيدي يا رسول الله الصلاه والسلام عليك يا سيدي يا حبيب الله 🤲🤲😭

  • @mohammedraihan2204
    @mohammedraihan2204 Місяць тому

    Alhamdulillah Mashaallah ente muthunabi prakaasham mngalude prakaasham enikum aabagyam kitti

  • @muhammedhazi9610
    @muhammedhazi9610 2 роки тому +3

    Ella halalaya ella muradum hasilakan vendi ustade prattegam duha cheyyanam usthadee

  • @ismathismath119
    @ismathismath119 2 роки тому +2

    Mann vilikkum munb aa madeenayil etthaan dua cheyyane mutth nabiﷺswanatthil kaanaan dua cheyyane😰

  • @sameeraashrafksd3046
    @sameeraashrafksd3046 2 роки тому +4

    Kananam ഉസ്താദ്‌ ദുആ ചെയ്യണം ഉസ്താദ്‌

  • @ansilajamsheer9802
    @ansilajamsheer9802 Рік тому

    💚✨️ *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому +1

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @raeesrazi5826
    @raeesrazi5826 2 роки тому +2

    അൽഹംദുലില്ലാഹ് 😍കാണാൻ ഇനിയും ഭാഗ്യം കൊടല്ലഹ് 🤲🏻🤲🏻🤲🏻

    • @Ali-shafeef
      @Ali-shafeef Рік тому

      മാഷാ അല്ലാഹ്

  • @muhammedzayan.k6631
    @muhammedzayan.k6631 2 роки тому +1

    Maranappettu poya ummakkum sahodarankkum swargam kittan dua cheyyane.....

  • @madilct3229
    @madilct3229 2 роки тому +2

    Thaju swalath chollunnu muthrasooline kanan dua cheyyane

  • @fathimabeevi6116
    @fathimabeevi6116 Рік тому

    Masha Allah Alhamdulilla Alhamdulillaah Alhamdulillaah Allahuve MuthuNabi Muhammed Musthafa (Swallallaahu Alaihi VA Swallam) Thanghale Swapnathil Kananum Duniyavilum Aakhirathum Athinte Fhalam Sidhikkuvam Njanghalkku Thowfeeq Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthade Allaahuve Njaghalude Dua Sweekarikkane Allaaahhuve Aaameem Aaameem Ya Rabbal Aalameen

  • @asmarahman6911
    @asmarahman6911 2 роки тому +2

    Dua cheyyanam🤲

  • @sulburaashi6387
    @sulburaashi6387 Рік тому +2

    *🍁صلّی اللّه علی سیّدنا محمّد*
    *صلّی اللّه علیه وسلّم🍁*

  • @sameeraashrafksd3046
    @sameeraashrafksd3046 2 роки тому +3

    ദുആ ചെയ്യണം ഉസ്താദ്‌ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി

  • @ajuu..6991
    @ajuu..6991 Рік тому +3

    اللهم صل على النور وأهله

  • @rasmiyamk9693
    @rasmiyamk9693 2 роки тому +10

    അള്ളാഹു വേ മുത്ത് ഹബീബിനെ വീണ്ടും കാണാൻ വിധി നൽകണേ 😰😰❤️🤲🏻💚.. എല്ലാർക്കും വിധി നൽകട്ടെ

  • @sheebashaji5512
    @sheebashaji5512 2 роки тому +4

    Mashaallah

  • @rasheedvp862
    @rasheedvp862 2 роки тому +1

    Alhamdulillah duavasiyatnodda sahodhari pattavayal nilagirii inshaallah,

  • @RasheedaK-os5zs
    @RasheedaK-os5zs 5 місяців тому

    ഉസ്താദേ ദുആ ചെയ്യണേ മുത്തു നബിയെ കാണാൻ

  • @muhammedzayan.k6631
    @muhammedzayan.k6631 2 роки тому +1

    Muthu nabiye kaanaanum madeenayil sheheedavan vendiyum dua cheyyane.....

  • @sajadheee
    @sajadheee 2 місяці тому

    ദുഹാ യിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @mohammedfinank5816
    @mohammedfinank5816 Рік тому +2

    Alhamdulillah muthnabiye kanaanulla bhagyam enikk kitty

  • @Bs-rl2ei
    @Bs-rl2ei 2 роки тому +1

    അൽഹംദുലില്ലാഹ് 🤲🏻

  • @sajidhaaboobacker4819
    @sajidhaaboobacker4819 2 роки тому +4

    ente habeebine kananulla bhagiyam kittan dua cheyyanam usthade 🤲🤲🤲😭😭😭

    • @sainulabidhsainulabidh8723
      @sainulabidhsainulabidh8723 Рік тому

      മുത്ത്. നബിയെ കാണാൻ ഉള്ള ഭാഗയത്തെ നിങ്ങക് തരണേ റബ്ബേ

  • @dreamriderboy8821
    @dreamriderboy8821 2 роки тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @shereenamuneer510
    @shereenamuneer510 2 роки тому +1

    🤲🤲 ആമീൻ 🤲🤲🤲🤲🤲

  • @rajeenak2589
    @rajeenak2589 2 роки тому

    Allahu thaofeek nalkattay
    Ekka yanay vilikunila ekka yanay vilikan varan veandi duha chayanam usthaday

  • @rasheedyathaiba374
    @rasheedyathaiba374 2 роки тому +1

    Muth Habeeb (Swallallahu Alihivasallam) yude sharafaakka petta vajh vegam Manaamil kanan Thoufeeque kittan Dua Cheyane Usthad 💯💚♥️💔🤲🤲😥😥

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 4 місяці тому

    എല്ലാവരും ദുആ ചെയ്യണേ മുത്ത് നബി യെ എനിക്കും കാണാൻ

  • @fathimafathima1811
    @fathimafathima1811 2 роки тому +1

    Kadangal Theeran dua cheyyanam

  • @ShahinaPP-zv7ld
    @ShahinaPP-zv7ld Рік тому

    ഒരു പാട് തവണ കാണാൻ ഉസ്താദ് ദുആ ചെയ്യണം

  • @muhammedzayan.k6631
    @muhammedzayan.k6631 2 роки тому +1

    Makkal swaliheengal avaan dua cheyyane...

  • @shahinanoushad5848
    @shahinanoushad5848 Рік тому

    MashaAllah.....barakallah

  • @ummukulsupk1499
    @ummukulsupk1499 Рік тому

    Ente muth nabiyoue pumugam kandukondu marekkan thavfeeq cheyanam natha❤️🥰💋🌹😘

  • @shaukathsali2587
    @shaukathsali2587 2 роки тому +4

    അള്ളാഹുവെ എൻ്റെ റസൂലിൻ്റെ കാണാനുള്ള ഭാഗ്യം എനിക്കും എൻ്റെ കുടുംബത്തിനും അള്ളാഹുവെ ഭാഗ്യം തരണെ ആമിൻ.......?
    എൻ്റെ കുടുംബത്തിനും ഐക്യം പ്രധാനം ചെയ്യണെ ആമിൻ എന്നെ പ്രസവിച്ച എൻ്റെ ഉമ്മഞ്ഞങ്ങളെ വിട്ട് വിരിഞ്ഞിട്ട് എത്രയോ പർഷങ്ങൾ ആയി അള്ളാഹുവെ സ്വർഗ്ഗം പ്രധാനം ചെയ്യണെ ഖബറിൽ എൻ്റ ഉമ്മ എന്തെങ്കിലും അദാബിൽ പെട്ടെട്ടുണ്ടെങ്കിൽ അള്ളാഹു ഈ ദിവസതിൻ്റെ ബർക്കത്ത് കൊണ്ട് (മുഹറം 5) പൊറുത്ത് കൊടുക്കണ ആമിൻ
    അതിന് ശേഷം എൻ്റെ പിതാവ് വിവാഹം കഴിച്ചു ഞങ്ങൾ എല്ലാവരുമായിട്ട് നല്ല സന്തോഷത്തിൽ ആണ് എങ്കിൽ ചിലപ്പോൾ അഭിപ്രായ വ്യതാസം ഉണ്ടാകും ഇനി അങ്ങനെ ഉണ്ടാകാതെ കാത്ത് രക്ഷിക്കന്നെ എൻ്റെ ഉമമായിടെ വാപ്പി ച്ചയുടെ അസുഖം പരിപുർണ്ണ ശിഫ കൊടുത്ത് അനുഗ്രഹിക്കണെ ആമിൻ കുടുംബത്തിൻ ഐക്യം എന്നും നിലനിർത്തി തരട്ടെ ആമീൻ' എൻ്റെ ജോലിയിൽ അള്ളാഹു ഹയ്റും ബർക്കത്തും സമ്പത്തും തന്ന് അനുഗ്രഹിക്കണെ ആമിൻ
    എൻ്റെ അനുജനും അനുജത്തിയും ഗൾഫിൽ ആണ് അവരുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അള്ളാഹു മാറ്റി കൊടുക്കണെ കടങ്ങൾ എല്ലാം വിട്ടി കൊടുക്കണ ഒരു സാലിഹായ സാലിഹത്തായ ഒരു സന്താനത്തെ കൊടുത്ത് അനുഗ്രഹിക്കണെ അംഗവൈകല്യങ്ങൾ ഇല്ലാത്ത ഒരു കുട്ടിയെ കൊടുക്കണെ ആമിൻ
    നിങ്ങൾ എല്ലാവരും ദുഅയിൽ ഉൾപ്പെടുത്തണെ ആമീൻ

    • @ayisha3149
      @ayisha3149 2 роки тому

      Usthaath16varshammayi makkaljlla dugacheyyanam

    • @maimoona9643
      @maimoona9643 Рік тому

      ആമീൻ

  • @alameenkalam6977
    @alameenkalam6977 2 роки тому +1

    Masha allha

  • @sulburaashi6387
    @sulburaashi6387 Рік тому

    *اَلسَّلَامُ عَلَيْكَ اَيُّهَا النَّبِيُّ وَرَحْمَةُاللهِ وَبَرَكَاتُهُ*

  • @ramlaramla7116
    @ramlaramla7116 2 роки тому +3

    Allhamdulillha 🤲🤲🤲😭😭😭

  • @yaseenyasu7504
    @yaseenyasu7504 2 роки тому +1

    Muthayya Roula Shareef kanan Allahu Thoufeeque cheyyane

  • @munnas1943
    @munnas1943 8 місяців тому

    👌🏻👌🏻👌🏻👌🏻👌🏻mashallah😊

  • @rasheedyathaiba374
    @rasheedyathaiba374 2 роки тому +1

    Aameen Aameen Yaa Rabbal Aalameen 🤲😥💯🌹💚

  • @subaidashahid6888
    @subaidashahid6888 Рік тому

    ഉസ്താതെ ദുആ ചെയ്യണം എനിക്കി കാണാൻ

  • @labiyafathima5695
    @labiyafathima5695 Рік тому

    Allahuve marikunnathinu munb kaanichutharane😭😭🤲🤲

  • @safiyasafiya2337
    @safiyasafiya2337 Рік тому

    മാഷാ അല്ലാഹ്

  • @nasirzuhara3557
    @nasirzuhara3557 2 роки тому

    Usthadheeee....muth rasooline onn kananun muthnte halrathil onn poyi assalathu vassalamu alikka ya rasoolallah n onn parayanum thoufeeque cheyyanonn dua cheyyane....pinne ente ponn mon vendiyum dua cheyyane...Avan kadalil mungi marichupiyathaa...ente ponnomanaydeqabar swarghapponthooppavan........

  • @Sumayya-b8d
    @Sumayya-b8d 4 місяці тому

    Alhamdulillah njan ente cheru prayathil kanditund oru vettam pinneed agrahichitundenkilum kandittilla

  • @vanshsayanifanclub4611
    @vanshsayanifanclub4611 2 роки тому +2

    Alhamdulillah Muthu rasooline varnichu oru prsasangam parayaamo

  • @ismailpk2418
    @ismailpk2418 2 роки тому +1

    Mashallah

  • @muhammedafsal469
    @muhammedafsal469 Рік тому

    അൽഹംദുലില്ലാഹ് 🌹🌹

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому

    വീട്പണി തുടങ്ങാനും ഭർത്താവിനെ കടം വീടാൻ പ്രതേക ദുആചായ്യണേ ഉസ്താദേ 😢😢

  • @ShijasShamihas-gp8lc
    @ShijasShamihas-gp8lc Рік тому

    Njanum kandittund mashallah 🥰 palavattam kanan duha cheyyanam

  • @latheefthaliyilbava6157
    @latheefthaliyilbava6157 2 роки тому +1

    Masha Allah 😭😭😭

  • @_Muhammad_ayyash_
    @_Muhammad_ayyash_ Рік тому +1

    صل لله علا محمد صلى الله عليه وسلم 🌹💚💚💚💚😢😢😢

  • @fayaskm4141
    @fayaskm4141 2 роки тому +1

    MashaAllah

  • @yunuspookkayil1263
    @yunuspookkayil1263 2 роки тому

    Swalihaya makkalundavan usthad duha cheyyanam shareera prayasangal neeganum Kalyanam kayinjitt 8 varshamayi makkalilla

  • @abdullakoyilod8774
    @abdullakoyilod8774 2 роки тому +1

    Ameen

  • @fathimamk5346
    @fathimamk5346 Рік тому

    🤲🏽ആമീൻ

  • @haseena1519
    @haseena1519 Рік тому

    Muthrasooline swapnathil kananum rawlasreef um kaubashereefum ziyarath cheyyan vemdiyum🤲

  • @muhammedzayan.k6631
    @muhammedzayan.k6631 2 роки тому

    Makkal swaliheengal avaan dua y

  • @rasheedyathaiba374
    @rasheedyathaiba374 2 роки тому +2

    Yaa Sayyidhee Yaa Jadhee Yaa Rasool ALLAH (Swallallahu Alaihivasallam)💯💚🌹🤲🤲😥😥😥😥

  • @maimoona9643
    @maimoona9643 Рік тому

    ആമീൻ

  • @rishanramshi4028
    @rishanramshi4028 2 роки тому +1

    🤲🏻🤲🏻🤲🏻

  • @naseemahamza19
    @naseemahamza19 2 роки тому

    മുത്ത്നബിയെ സ്വപ്നത്തിൽ ഒന്ന് കാണാൻ താ ഫിക്ക് ചെയ്യഞ്ഞേ അള്ളാഹുവേ.....

  • @rasheedyathaiba374
    @rasheedyathaiba374 2 роки тому +1

    Insha ALLAH
    oru Naalil Ente Muth Habeeb (Swallallahu Alaihivasallam) ente Manaamil kanan Ente ARHAMURAHIMAAYA ALLAH JALLA JALAALUHU
    enik Thoufeeque Nalkum😊 INSHA ALLAH JALLA JALAALUHU 💯💚🌹💫🤲🤲😥😥

  • @misbahhassan.p7641
    @misbahhassan.p7641 2 роки тому +2

    Njan swalath cholliyittu orikkal kandirunnu 😭😭😭,pneed kandathe Ella 😭😭😭..."aaa prakasham vallatha prakashamayrunnu usthadhe"...aniyum kanan usthadh dhua yil ulpedithanea...

    • @muhammadshadeedjr96
      @muhammadshadeedjr96 2 роки тому

      നിങ്ങൾ എങ്ങനെ ആണ് കണ്ടത് ഒന്ന് വിവരിക്കുമോ ഞാൻ എന്നും കിടന്ന് ഉറങ്ങുമ്പോൾ പ്രതീക്ഷിക്കും പക്ഷെ കാണുന്നില്ല ഞാൻ എന്ത് പാപം ആണ് ചെയ്തഡ് എനിക് അറിയില്ല 😭😭

    • @misbahhassan.p7641
      @misbahhassan.p7641 2 роки тому

      Friday thudangi eshakk shesham a'alamuswalath cholliyurunnu 12 pravashayam,adutha Friday Ravin aanu kandadh 😭..,ante ormayil njan edhan cheydhadh..annum kathirinnirunnu njan

    • @subairsabira6001
      @subairsabira6001 2 роки тому

      @@misbahhassan.p7641 Maa shaa allah. Vishamikkanda vannolum njangal njangalkk kaanan dua cheyyane....

    • @fathimaaiza7038
      @fathimaaiza7038 2 роки тому

      @@muhammadshadeedjr96 kulirmayulla oru prakasham vannu muthnabiyanne parenju njan salath nerchayakki cholli appozane prakashem kandath salath vardippikku kanum

  • @لاجئفيالمدينةالمنورة

    ♥️

  • @muhsinamuhsi8819
    @muhsinamuhsi8819 Рік тому

    ALLAH.....💗💗💗💗💗💗🥺🥺🥺

  • @nazilaml1007
    @nazilaml1007 2 роки тому

    Hajjinu pokan vendi dua cheyyane usthaad

  • @sameerashoukath5787
    @sameerashoukath5787 2 роки тому

    🤲🏻🤲🏻🤲🏻

  • @AMK-GAMIN
    @AMK-GAMIN 7 місяців тому

    എനിക് മുത്തു നബിയുടെ അളിഹ് തഫിക് allia

  • @fathimarinshamdy6615
    @fathimarinshamdy6615 10 місяців тому

    ❤❤❤❤❤❤❤

  • @hassainch7796
    @hassainch7796 2 роки тому

    Usthadparanjadshariyan, muthinekanathakkannethinane

  • @subaidashahid6888
    @subaidashahid6888 Рік тому

    ഉസ്താതെ നിങ്ങൾ എത്ര തവണ കണ്ടു.

  • @shafipk5913
    @shafipk5913 2 роки тому

    Usthadveedpanipoorthiyaganduhacheyyane

  • @shaharudeen4586
    @shaharudeen4586 2 роки тому +1

    Ya Rasool allah

  • @sajinats2114
    @sajinats2114 6 місяців тому

    ആ പാട്ട് എതാണ്.അറികാമോ

  • @gafurabdul2086
    @gafurabdul2086 2 роки тому

    Usthad eppozhengilum nabi(s) svapnam kandittundo

    • @ARKD85791
      @ARKD85791 2 роки тому

      ഉണ്ടാകും

  • @asmat9253
    @asmat9253 Рік тому

    🤲🤲🤲🤲🤲🤲😭😭😭

  • @ShijasShamihas-gp8lc
    @ShijasShamihas-gp8lc Рік тому

    Punnara nabiye kanan bagyam nalgane😢😢🤲🤲

  • @shaduly
    @shaduly Рік тому

    Muthunabyakaninduha

  • @AMK-GAMIN
    @AMK-GAMIN 7 місяців тому

    ഞാൻ റാവുല്ലിയാസ്ഹര്ശരീഫ് സ്വപ്നം കണ്ടു

  • @irshadmambia8505
    @irshadmambia8505 2 роки тому

    Guavaseeyathodauasthda🌹🌹🌹🌹🌹🌹🌹🌹

  • @ayshazaika5613
    @ayshazaika5613 2 роки тому

    اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله