Comedy Utsavam 3 | Flowers | Ep# 52 | Part B

Поділитися
Вставка
  • Опубліковано 1 бер 2023
  • #ComedyUtsavam #MidhunRamesh
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 213

  • @AaAa-ct7hk
    @AaAa-ct7hk Рік тому +20

    മിഥുന് എന്തെങ്കിലും അസുഖം ഉണ്ടെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല എത്രയും പെട്ടെന്ന് അസുഖം മാറി സുഖമായിട്ട് ഞങ്ങളുടെ ഇടയിൽ ഓടിച്ചാടി നടക്കട്ടെ

  • @bijuanoma287
    @bijuanoma287 Рік тому +6

    കണ്ണ് കെട്ടുന്ന തുണി നമ്മൾ തരാം
    അത് കൊണ്ട് കെട്ടിയിട്ട്
    ചെയ്യാൻ കഴിയുമോ
    ഫൈസൽ ബഷീറിന്റെ ട്രിക്സ് ചാനൽ പൊളിച്ചടുക്കിയതാണ്

  • @varadhavishnu7573
    @varadhavishnu7573 Рік тому +4

    കണ്ണ് കെട്ടി പണ്ട് രഞ്ജിത് ബ്രോ ചെയ്ത പ്രോഗ്രാം അതാണ്‌ കിടു.... 👌🏻👌🏻👌🏻രഞ്ജിത്തിനെ ഒന്നൂടെ കൊണ്ടുവരാമോ???

  • @kalidaskannan9882
    @kalidaskannan9882 Рік тому +3

    കണ്ണ് കെട്ടികൊണ്ടുള്ള ഒരുപാട് പെർഫോമൻസുകൾ കണ്ടിട്ടുണ്ട് ഇത് പോലെ ഒന്ന് ആദ്യം അണ്ണാ......സംഭവം കണ്ണ് കെട്ടിയിട്ടുണ്ട് പക്ഷേ പരിപാടി നടക്കണമെങ്കിൽ കണ്മുന്നിൽ പിടിക്കണം സൂക്ഷിച്ചു നോക്കണം..... ഒന്ന് പോയെടെർക്കാ അവന്റെ ഒരു തേർഡ് ഐ.ഇവനെ ഗ്രൂമിങ് ചെയ്യുന്ന സമയത്ത് രഞ്ജിത് ഉണ്ടായിരുന്നെങ്കിൽ ഈ ചെറുക്കൻ മുള്ളിയേനെ 😂

  • @abhishekbaburaj9097
    @abhishekbaburaj9097 Рік тому +5

    തുണി നമ്മൾ കൊടുക്കാം .കണ്ണ് കെട്ടി ചെയ്തു കാണിച്ചു താ.

  • @sameerkuttayiij6289
    @sameerkuttayiij6289 Рік тому +6

    കണ്ണ് കെട്ടൽ ഉടായിപ്പാണ് അത് ആ ലേഡിയുടെ മുഖത്ത് കെട്ടിയപ്പോൾ രണ്ട് ചരട് മാത്രമാണ് ഉപയോഗിച്ചത് രണ്ട് ചരട് താഴെ തൂങ്ങി കിടക്കുന്നുണ്ട് അത് വലിച്ചാൽ മാസ്കിന്റെ ഉള്ളിൽ മറ്റൊരു തുണി രണ്ട് ഭാഗത്തേക്ക് നീങ്ങും അപ്പോൾ കണ്ണ് കാണാൻ കഴിയും ഇത് പോലെ ഉടായിപ്പ് പരിപാടി നടത്തി ചാനലിന്റെ പേര് കളയരുണ്ട്

  • @naushadasalpy9694
    @naushadasalpy9694 Рік тому +2

    കണ്ണ് കെട്ടി ഇതുപോലെ ചെയ്യുന്നത് ഒരു അമാനുഷിക സിദ്ധി പോലെ ആക്കിത്തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ല,
    കണ്ണ് കെട്ടി ബൈക്ക് ഓടിക്കുന്ന മജീഷ്യൻ ചെയ്യുന്ന അതേ ട്രിക്ക് ആണിത്,
    തിരിഞ്ഞ് നിന്ന് കൊണ്ട് ഓടിയൻസിൻ്റെ ഡ്രസ്സ് തിരിച്ചറിയാൻ കഴിയുമോ,
    വലിച്ച് കെട്ടുമ്പോൾ ഉള്ളിൽ നിന്നും കട്ടിയുള്ള ഒരു ലെയർ തുണി മാറുന്ന തരത്തിൽ സജ്ജീകരിച്ച തുണി ആണ് കണ്ണിൽ കെട്ടുന്നത്,
    സാധാരണ ഇത് അവതരിപ്പിക്കുന്ന ആളുടെ കൂടെയുള്ള ആളാണ് ഇത് കെട്ടി കൊടുക്കുന്നത്,
    മിഥുൻ തന്നെ കെട്ടിയപ്പോൾ
    ഒരു മാജിക് ട്രിക്കിനെ സിദ്ധി ആക്കി അവതരിപ്പിക്കാൻ മിഥുനും കൂട്ട് നിന്നു എന്ന് വേണം കരുതാൻ.

  • @saniyasam6977
    @saniyasam6977 Рік тому +2

    അവനെ ട്രെയിൻ ചെയ്ത ആ സാറുമാരെ ഒന്ന് ഈ വേദിയിൽ കൊണ്ടുവരാമോ....അവന്മാരുടെ അടുത്തേക്ക് ഈ കള്ളത്തരം പഠിപ്പിക്കാൻ നമ്മുടെ മക്കളെ വിടാതിരിക്കാനാ

  • @stalinsebastian9768
    @stalinsebastian9768 Рік тому +4

    രഞ്ജിത്തേട്ടനെ കോമഡി ഉത്സവത്തിൽ ഒന്നൂടെ കൊണ്ടുവാ.........അപ്പൊ കാണാം അവന്റെ റുബിക്സ് ക്യൂബ് സോൾവിങ്ങും സൂചിയും നൂലും 500 ന്റെ നോട്ടും എല്ലാം അടപടലം പൊളിയുന്നത് 😂😂😂😂എന്റെ അഭിപ്രായത്തിൽ ഇവനെ ഇന്ത്യൻ മിലിറ്ററിയിൽ ചേർത്ത് ബോർഡറിൽ ഡ്യൂട്ടിക്ക് നിർത്തണം, അപ്പോൾ ഇവൻ കുഴിച്ചിട്ടിരിക്കുന്ന ബോംബ് മാത്രമല്ല അത് നിർമിച്ച കമ്പനി വരെ കാണാതെ പറയുമല്ലോ..... കൊച്ചായതിന്റെ പേരിൽ കൂടുതൽ ഒന്നും പറയുന്നില്ല. എന്നാലും ആ തന്തേടേം തള്ളേടേം തൊലിക്കട്ടി സമ്മതിക്കണം കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ഈ ആളെ പറ്റിക്കുന്ന പരിപാടിക്ക് മോനേ വിടുമായിരുന്നോ.... എങ്ങനേലും ഫേമസ് ആകുക അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. എല്ലാവരും നിങ്ങളെപ്പോലെ തലച്ചോറില്ലാത്തവരാണെന്ന് കരുതരുത്

    • @stalinsebastian9768
      @stalinsebastian9768 Рік тому

      ​@Muhammed Shaheel T. R. Renjith.... മൂന്ന് നാല് വട്ടം ഇതിൽ വന്നിട്ടുണ്ട്. എപ്പിസോഡ് അറിയില്ല #Chunk_Trren എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ കേറിയാൽ അറിയാം പുള്ളീടെ റേഞ്ച് ✌🏻

  • @najeebk3456
    @najeebk3456 Рік тому +3

    udayippinte ustad...tight aayi kettumpol purathekk kanaam....athum super aayittu..

  • @prasadclappana6622
    @prasadclappana6622 Рік тому +1

    കണ്ണ് കെട്ടാനുള്ള തുണി നിങ്ങൾ കൊടുത്തിരിക്കണമായിരുന്നു.എങ്കിൽ എല്ലാവരും ആശംസിച്ചേനെ,,തല ചരിച്ചുള്ള നോട്ടം എന്തിനാണ്

  • @vipinsvkumar6652
    @vipinsvkumar6652 Рік тому +2

    ട്രിക്‌സ് ബൈ ഫാസിൽ ബഷീർ ചാനലിൽ കിടപ്പുണ്ട് ഇതെങ്ങിനെ ചെയ്യുന്നു എന്ന്...

  • @baijutvm7776
    @baijutvm7776 Рік тому +6

    Jose മോൻ പൊളിച്ചു ❤

  • @trytechz7133
    @trytechz7133 Рік тому +2

    ട്രിക്‌സ് യൂട്യൂബ് ചാനലിൽ ഉണ്ട് ഈ ട്രിക്ക്.. 🤩🤩അതിലെ പുള്ളി തന്നെ കണ്ണ് മൂടി ബൈക്ക് ഓടിക്കും..

  • @thulasidas4534
    @thulasidas4534 Рік тому +1

    ഈ കുട്ടി കൃത്യമായി അതിനുള്ളിലൂടെ കാണുന്നുണ്ട്തീർച്ച

    • @sujathakv3751
      @sujathakv3751 Рік тому

      എന്തോ ഒരു കൺകെട്ടുണ്ട് അവന് അവന്റേതായ നോട്ടമുണ്ട്

  • @jayastephanose4142
    @jayastephanose4142 Рік тому

    Wonderful mone❤❤❤. May the Gift given by God make to attain many World recorfs

  • @shihabputhanpurayil7416
    @shihabputhanpurayil7416 Рік тому +10

    പാട്ട് സൂപ്പർ കേൾക്കാൻ പറ്റി

    • @sahadkp2405
      @sahadkp2405 Рік тому

      Aano😀

    • @sagersager2287
      @sagersager2287 Рік тому

      😄😄😄

    • @anniealex2082
      @anniealex2082 Рік тому

      Nallapattarunnu. Mattullavare. Kelppikkanallenkil. Pinne. Enthinane. Pattennuparanj. Pattikkunnathe🤨

  • @CISMARK
    @CISMARK Рік тому +8

    മിഥുൻ ബായ്,, താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ 🤲

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Рік тому +3

    പാട്ട് കേൾക്കുന്നില്ല. മോൻ സൂപർ പൊളി🔥🔥🔥🔥🔥

  • @justinjohn4460
    @justinjohn4460 Рік тому +16

    കണ്ണാടി വച്ചത് പോലെ ആണ് ❤❤ സൂപ്പർ 👌🏻👌🏻👌🏻👌🏻❤

  • @shaisonzeeyez3113
    @shaisonzeeyez3113 Рік тому +2

    കണ്ണുകെട്ടാൽ നൈസ് ആയിട്ട് പൊളിഞ്ഞിട്ടുണ്ട്..ഇത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക

  • @geethagovind4147
    @geethagovind4147 Рік тому +3

    ഈ കൊച്ചിന് സ്‌കാറ്റിങ് അറിയാം സൂചിയും നൂലും കോർക്കാൻ അറിയാം റുബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ അറിയാം. പക്ഷേ ഇതെല്ലാം കണ്ണ് കെട്ടിക്കൊണ്ടാണ് ചെയ്യുന്നത് എന്ന് പറയല്ലേ..... പിന്നെ വേറൊരു കാര്യം വളരെ നന്നായി അറിയാം തേർഡ് ഐ ആണെന്നും പറഞ്ഞു എല്ലാവരെയും പറ്റിക്കാനും അറിയാം എന്നാണ് ഈ പരിപാടി കണ്ടപ്പോൾ എനിക്ക് മനസ്സിലായത്. മോൻ എവിടെയോ ട്രെയിനിനിങ്ങിന് പോയിരുന്നെന്ന് പറഞ്ഞല്ലോ.... അവിടെ ഇങ്ങനെ ആളെ പറ്റിക്കുന്ന പരിപാടികളാണോ പഠിപ്പിച്ചിരുന്നത്???

  • @jessisainu7737
    @jessisainu7737 Рік тому

    Kannukettathe oru sooji korkan 10 minutil kooduthal samayamedukkunna njan😂

  • @kushalprasanna4177
    @kushalprasanna4177 Рік тому +2

    7:45 pink frock girl is beautiful my angel 👼

    • @Cr-wc7kh
      @Cr-wc7kh Рік тому

      😂

    • @sureshmanarkkunima2281
      @sureshmanarkkunima2281 Рік тому

      കണ്ണിൻറെ സഹായമില്ലാതെ ലോകത്ത് ഒരു വസ്തുവും കാണാൻ കഴിയില്ല. ഇതു മേജിക്ക് ഉപയോഗിക്കുന്ന ഉപകരണം കൊണ്ടാണ് കണ്ണു കെട്ടിയിരിക്കുന്നത്.

  • @pallikkalsreejaya4852
    @pallikkalsreejaya4852 Рік тому +2

    👌👌👌❤️❤️❤️

  • @vvstarmediapro
    @vvstarmediapro Рік тому +6

    ഇതിൽ ഒരു മണ്ണാങ്കട്ട അത്ഭുതവും ഇല്ല.അവൻ കള്ളം പറയുന്നതാണ് നമ്മെ അവൻ കണ്ണു കെട്ടി ചെയ്തിരിക്കുന്നതെല്ലാം ചെറിയ ട്രിക്ക് ഉപയോഗിച്ചാണ്.ആ ട്രിക്ക് അവൻ പറയില്ല.ഇതിനെ കുറിച്ചു ട്രിക്ക് by ഫാസിൽ ബഷീർ വ്യക്‌തമായി തെളിവോട് കൂടി ചെയ്തിട്ടുണ്ട്.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +4

    മോൻ പൊളിച്ചു 😍😍

  • @Cr-wc7kh
    @Cr-wc7kh Рік тому +2

    Kutti paadiya song kidu

  • @instentstatusMalayalam
    @instentstatusMalayalam Рік тому +3

    വിശ്വസിക്കാൻ കഴിയുന്നില്ല ലേ 😳🤔

    • @harishari1009
      @harishari1009 Рік тому +1

      പാട്ട് കേൾക്കുന്നില്ലല്ലല്ലോ

    • @harishari1009
      @harishari1009 Рік тому +1

      മഹേഷ്‌ ഏട്ടനെ കൊണ്ട് വരോ ഞങ്ങൾക്ക് വേണ്ടി

    • @instentstatusMalayalam
      @instentstatusMalayalam Рік тому

      @@harishari1009 copy right issue

    • @elsinthomaska174
      @elsinthomaska174 Рік тому

      ua-cam.com/video/Z-kBX4BnXGM/v-deo.html

  • @manojts3701
    @manojts3701 Рік тому +5

    ഒരു കുട്ടിയെ കൊണ്ടുവന്ന് അവനെ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യ പെടുത്താൻ. മുൻകൈ എടുത്ത അവൻ്റെ മാതാപിതാക്കളെയാണ് ആദ്യം തല്ലേണ്ടത് .ഇതൊക്കെ പണ്ടേ പൊളിഞ നമ്പർ ആണ് നമ്മുടെ ഫാസിൽ ബഷീർ ഇത് പൊളിച്ച് കാണിച്ചിട്ടുണ്ട് അവൻ്റെ ഒരു മെഡിറ്റേഷനും മാങ്ങയും, പിന്നെ മിഥുൻ ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് മണ്ടതരത്തിന് തല വെച്ചു കൊടുക്കുന്നത്.ആദ്യം ഒരുത്തൻ എനിക്ക് സുരേഷ് ഗോപിയുടെ ശബ്ദമാണെന്ന് പറഞ്ഞു പറ്റിച്ചു.ഇപ്പോ ദേ ഇതും
    ഇനി ആ കുട്ടി നെ അവൻ്റെ കൂട്ടുകാർ വിളിക്കും ഉടായിപ്പൻ എന്ന്

  • @harishankar7197
    @harishankar7197 Рік тому +8

    2:25= ആ കുട്ടി പാടുന്നത് കാട്ടാക്കണ്ടായിരുന്നു

  • @hydercvr
    @hydercvr Рік тому +13

    അണ്ടർ വെയറിന്റെ കളർ ചോദിക്കന്മായിരുന്നു അതോടെ അഭ്യാസം പൊളിയും 😜

    • @Reymysteri0
      @Reymysteri0 Рік тому

      🤣

    • @sureshmanarkkunima2281
      @sureshmanarkkunima2281 Рік тому

      ഇത് മാജിക്കൽ ഉപയോഗിക്കുന്ന ഉപകരണം ആയിരിക്കാം കണ്ണു കെട്ടാൻഉപയോഗിച്ചത്. അല്ലാതെ ലോകത്തിൽ ആർക്കും കണ്ണിൻറെ സഹായമില്ലാതെ ഒരു വസ്തുവും കാണാൻ കഴിയില്ല

  • @harishari1009
    @harishari1009 Рік тому +2

    മഹേഷ്‌ ഏട്ടനെ കൊണ്ട് വരോ ഞങ്ങൾക്ക് വേണ്ടി

  • @shameel9158
    @shameel9158 Рік тому +1

    ആ കുട്ടിക്ക് എല്ലാം കാണാം,
    കുട്ടിക്ക് ഒന്നും അറിയില്ല പക്ഷേ മുത്തുകാട് സാറിനോട് ചോദിച്ചാൽ അറിയാം. എത്ര വട്ടം മുതുക്കാട് സാർ ഇതേ പറ്റി പറഞ്ഞു. എന്നിട്ടും ലോകത്ഭുതം എന്ന്.
    കഷ്ടം

    • @sujathakv3751
      @sujathakv3751 Рік тому

      അത് കാണുമ്പോൾ തന്നെ അറിയാമല്ലോ അവന്റെ നോട്ടം കണ്ണ് കാണുന്നത് കൊണ്ടല്ലെ അങ്ങനെ നോക്കുന്നത്

  • @sirilmp7838
    @sirilmp7838 Рік тому +6

    Its a magic other than nothing!

    • @Ashrafacho916
      @Ashrafacho916 Рік тому

      ua-cam.com/video/V6dDfGqnZQM/v-deo.html

  • @triviyan
    @triviyan Рік тому +4

    ജോസൂട്ടി പൊളിച്ചടുക്കി

  • @nishathomas8232
    @nishathomas8232 Рік тому

    He can see sure. Like magic

  • @nadeemkelothkeloth1997
    @nadeemkelothkeloth1997 Рік тому

    Pattu poli soopper

  • @majeedkallingalsvideo2272
    @majeedkallingalsvideo2272 Рік тому +5

    ടിനി ടോം ആദ്യമായി കാണുന്നതൊക്കെ ലോകത്ത് മുൻപ് നടന്നിട്ടില്ല എന്ന് പ്രസ്താവിക്കരുത്
    ഞാന് ആദ്യമായി കാണുകയാണ് എന്ന് മാത്രം പറഞ്ഞു ശീലിക്കൂ

  • @Allaboutfitness.
    @Allaboutfitness. Рік тому +4

    Chekkan udayippa 3rd eye 👁️ alla ithu magic 🪄 trick anu

  • @theerthusmidea4377
    @theerthusmidea4377 Рік тому +3

    മഹേഷ്‌ കുഞ്ഞുമോനെ കൊണ്ടുവരൂ പെർഫെക്ഷൻ അതാണ് ഒർജിനൽറ്റി

    • @trytechz7133
      @trytechz7133 Рік тому

      വന്ന് തകർത്തിട്ട് പോയാർന്നു

  • @georgept2927
    @georgept2927 Рік тому +5

    കണ്ണടച്ചു (kannuketty)ഒരുസൂജി പോലും കൊടുക്കാൻ കഴിയാത്തപ്പോൾ 41sooji❤കോർത്ത മിടുക്കൻ... അഭിനന്ദനങ്ങൾ q🌹🌹🌹🌹🙏

  • @rajeshraj-rj1xd
    @rajeshraj-rj1xd Рік тому

    ആ പയ്യൻ കൊണ്ടു വന്ന തുണി മാറ്റി വേറെ തുണി കെട്ടാമായിരുന്നു

  • @Mydearmalayaliees
    @Mydearmalayaliees Рік тому +34

    തമിഴ്നാട്ടിൽ തിരുന്നൽവേലിയിൽ DR: K. Prisha എന്നൊരു പെൺകുട്ടിക്ക് ഈ കഴിവുകൾ കാരണം ഒരുപാട് റിക്കൊടുകൾ കിട്ടിയിട്ടുണ്ട് 👌

    • @Ashrafacho916
      @Ashrafacho916 Рік тому

      ua-cam.com/video/V6dDfGqnZQM/v-deo.html

    • @hulkme9573
      @hulkme9573 Рік тому +6

      🙏🏻dayav cheyth udayppukale support cheyyall

    • @Mydearmalayaliees
      @Mydearmalayaliees Рік тому +3

      @@hulkme9573 ഉടായിപ്പ് പറഞ്ഞത് അല്ല സഹോദരാ താങ്കൾക്ക് dr:k. Prisha എന്ന് ഗൂഗിൾ സെർച് ചെയ്തു നോക്കിയാൽ മനസ്സിലാകും

    • @sajithsaji44
      @sajithsaji44 Рік тому +1

      Aaaaa

    • @sajithsaji44
      @sajithsaji44 Рік тому

      Ariyam kandittundu

  • @manjunatha1032
    @manjunatha1032 Рік тому

    Super sir

  • @rajadevi5732
    @rajadevi5732 Рік тому

    ❤❤❤wow

  • @idivettu
    @idivettu Рік тому +2

    Triks ചാനൽ കണ്ടാൽ എല്ലാ സംശങ്ങളും തീരും

  • @stalinsebastian9768
    @stalinsebastian9768 Рік тому +1

    ഗ്രൂമേഴ്‌സ് ഇനിയും ഇതുപോലുള്ള ഉടായിപ്പുകൾ കൊണ്ടുവരാതിരിക്കൂ.....

  • @juliaangel1421
    @juliaangel1421 Рік тому

    എന്നിട്ടു ചെക്കന്റെ പാട്ടൊന്നും കേട്ടില്ലലോ സൂചി കൊരുത്തപ്പോൾ

  • @ayyoobayyoobi3614
    @ayyoobayyoobi3614 Рік тому +2

    Part A എവിടെ

  • @rajum9932
    @rajum9932 Рік тому +1

    Reni tomthank

  • @muhammadhashire3198
    @muhammadhashire3198 Рік тому

    Big brother cinema ye Verde trolly
    😅

  • @rejipv2912
    @rejipv2912 Рік тому

    🪔..... 💞

  • @sabuvanita2247
    @sabuvanita2247 Рік тому

    ഈ video upload ചെയ്യുന്ന പൊട്ടനെ മാറ്റുക മനുഷ്യന്റെ ഷമയേ പരീക്ഷിക്കുന്നതിന് ഒരു പരിധി ഉണ്ട്. അവനോട് പറ tv യിൽ വരുന്നത് പോലെ upload ചെയ്യാൻ

  • @rejilar1862
    @rejilar1862 Рік тому

    First seasanil undayirunna Aseebiny kond varumo . Pls

  • @user-ri8gq6kp9t
    @user-ri8gq6kp9t Рік тому +1

    Part A എവിടെ 🤔

  • @anoopanandan3112
    @anoopanandan3112 Рік тому

    പാട്ട് ഞങ്ങൾ കേട്ടില്ല.
    പാട്ട് കൂടി കേൾപിക്കു

  • @ramlu7784
    @ramlu7784 Рік тому +2

    ഇതിൽ എല്ലാംരസമുള്ള പരിപാടി യാ
    പക്ഷെ ഈ ചന്ദ്രിന്റെ പരിപാടി എന്റമ്മോ വെറുപ്പിക്കൽ ഒന്ന് നിറത്തോ ഇവരുടെ സ്‌ലാക് 🤮🤮

  • @ansarcj3765
    @ansarcj3765 Рік тому

    Paatt kollam kettto

  • @peterc.d8762
    @peterc.d8762 Рік тому

    അവന് മൂക്കിനിടയിൽ കൂടി കാണാം അവൻ ചെരിഞ്ഞു നോക്കുന്നു😂

    • @sujathakv3751
      @sujathakv3751 Рік тому

      കണ്ണ് കെട്ടിയുട്ടുണ്ടെങ്കിലും സൂക്ഷിച്ചുനോക്കുന്നുമുണ്ട്

  • @thahiworld5410
    @thahiworld5410 Рік тому +3

    Dear. മിഥുൻ പാട്ട് എവിടെ

    • @Ashrafacho916
      @Ashrafacho916 Рік тому

      ua-cam.com/video/V6dDfGqnZQM/v-deo.html

    • @navajeevanns7286
      @navajeevanns7286 Рік тому

      കോപ്പി റൈറ്റ് ഇഷ്യൂ.... ചില പാട്ടുകൾക്ക്

  • @meethaliya8321
    @meethaliya8321 Рік тому

    പാട്ട് ഞങ്ങള്ക്ക് കേൾക്കാൻ പാടില്ലേ നോൺസൻസ്

  • @sihabpattel8386
    @sihabpattel8386 Рік тому

    കാണാൻ പറ്റും ,

  • @kl14mediastravelsportstech78

    പാട്ട് എന്താ മ്യൂട്ട് ചെയ്തത്

  • @idivettu
    @idivettu Рік тому +16

    കണ്ണ് കെട്ടിയിട്ട് അതിൽ നോക്കുന്നത് എന്തിനാ 😂😂

    • @bachufaisal5553
      @bachufaisal5553 Рік тому +1

      അവനു അത് ശരിക് കാണാൻ പറ്റുന്നുണ്ട്
      അവർ അത് കെട്ടിയതിൽ എന്തോ ട്രിക് ചെയ്തിട്ടുണ്ട്.
      ഈ വീഡിയോ fasil ബഷീർ കണ്ടാൽ ഇപ്പോൾ പൊളിയും ഇവരെ കള്ളത്തരം

  • @lekhasivakumar5384
    @lekhasivakumar5384 Рік тому +5

    ജോസ് മോനെ ഞാൻ നമിക്കുന്നു അത്യുന്നതങ്ങളിൽ എത്തട്ടെ 👏👏👏❤❤👍🏻👍🏻

    • @media4peace742
      @media4peace742 11 місяців тому

      ua-cam.com/video/Z7SjMLb28gQ/v-deo.html

    • @media4peace742
      @media4peace742 11 місяців тому

      താങ്കൾ ഇത് കാണണം

  • @Ak47-Mens
    @Ak47-Mens Рік тому

    എന്ത് കൊണ്ട് ഇതിനു മുന്നേ ഉള്ള എപ്പിസോഡ് നിങ്ങൾ റിമൂവ് ചെയ്തു പാർട്ട്‌ 1???

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 Рік тому +3

    20-Jul-2022 - With 70 world records, three honorary doctorates and 200 awards - K Prisha is the youngest yoga guru of the visually impaired.

  • @rajanputtad2372
    @rajanputtad2372 Рік тому

    ദൈവത്തിന്റെ വികൃതികൾ

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +2

    മിഥുനെ മുത്തേ ❤️❤️❤️

  • @VijAy54724
    @VijAy54724 Рік тому

    veruthey big brother ലെ mohanlal നേം director siddiq നേം കളിയാക്കി 😭😭😭😭😭😭😭😭😭

  • @sabukarunakaran9077
    @sabukarunakaran9077 Рік тому

    കോമഡി ഉത്സവം എന്ന പേര് മാറ്റി കോമഡി സ്കിട് എന്നാക്കുക

  • @bhagyababy7440
    @bhagyababy7440 Рік тому +3

    Manoj chettan ❤️

    • @harishari1009
      @harishari1009 Рік тому

      മഹേഷ്‌ ഏട്ടനെ കൊണ്ട് വരോ ഞങ്ങൾക്ക് വേണ്ടി

  • @siddiquhanan3200
    @siddiquhanan3200 Рік тому

    Kannnu ketttiyitttund ennnaaalum idathe kannnukondu nokipovum ♧

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx Рік тому

    കണ്ണ് കാണാതെചെയ്യാൻപറ്റുഗരില്ല.ഉറപ്പ്

  • @RenjithRenjth
    @RenjithRenjth Рік тому

    Athanu enikum manasilakathath.kannu kettiyit athilek sookshichu nokunumund.
    Sathyathil athilude kanan pattumo.
    Mindun onnu kannu ketti check chryanamayrunu.

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 Рік тому

    ഇതെന്തു മറി മായം 🤔🤔🤔🤔🔥

  • @shanis8765
    @shanis8765 Рік тому

    SHANU.S

  • @hulkme9573
    @hulkme9573 Рік тому +3

    Udayppeee

  • @muhammedshakkeer6198
    @muhammedshakkeer6198 Рік тому

    ഇതിൽ പാട്ട് കേൾക്കുന്നില്ല

  • @shirassshiras619
    @shirassshiras619 Рік тому

    ഓ ഇവനൊന്നും ചോറ് പോയില്ല

  • @arunmohandas
    @arunmohandas Рік тому

    കണ്ണിൽ വച്ച് കെട്ടുന്ന സാധനം ഇല്ലേ.... അതിൽ ഒരു വള്ളി ഉണ്ട്... ആദ്യം കെട്ടി നോക്കിയ ചേച്ചിക്ക് ആ വള്ളി കെട്ടിയില്ല അപ്പോൾ അവർക്ക് കാണാൻ കഴിയില്ലായിരുന്നു... മോന് കെട്ടിയപ്പോൾ ആ വള്ളികൂടി കെട്ടി... So... That വള്ളി is.... ഓപ്പൺ the... Eys 😎 this is not third eye.... This is only a magic trick 😎...

  • @vipinsvkumar6652
    @vipinsvkumar6652 Рік тому

    ഇതുപോലുള്ള reputed ചാനൽ ഇതുപോലെ ഒന്നും അറിയാതെ കുട്ടികളെ കൊണ്ടുവന്നു ആളെ പറ്റിക്കാൻ നിൽക്കരുത്... ഇതൊക്കെ ട്രിക്ക് ആണെന്നും കണ്ണ് കെട്ടിയത് അവര് കൊണ്ട് വന്ന തുണി അല്ലെങ്കിൽ കണ്ണ് കെട്ടിയ സാദനം അല്ലേ നമ്മൾ കൊടുക്കാം അല്ലേൽ ചാനൽ തുണി കൊടുത്തിട്ട് ടെസ്റ്റ്‌ ചെയ്യ് എന്നിട്ട് വേണ്ടേ അപ്‌ലോഡ് ചെയ്യാൻ...

  • @Nellikuzhykaran
    @Nellikuzhykaran Рік тому +8

    പയ്യന്റെ കഴിവ് എന്താണ് എന്ന് അറിയണമെങ്കിൽ ട്രിക്സ് ബൈ ഫാസിൽ ബഷീർ എന്ന ചാനൽ ഒന്ന് കണ്ട് നോക്കിയാൽ മതി
    അതൊരു കഴിവ് അല്ല ആ മുഖത്തു കെട്ടുന്ന കറുത്ത തുണിയുടെ ട്രിക്ക് ആണ് ആദ്യം പരീക്ഷിച്ചു നോക്കിയ ആളുടെ മുഖത് ആ തുണി കെട്ടിയപ്പോൾ നന്നായി മുറുക്കി ടൈറ്റ് ചെയ്ത് അല്ല കെട്ടിയതു അതുകൊണ്ട് അവർ ബ്ലൈൻഡ് ആയി പയ്യന്റെ മുഖത്തു കെട്ടിയപ്പോൾ ടൈറ്റ് ചെയ്തു കെട്ടിയപ്പോൾ വിസിബിൾ ആയി
    കണ്ണ് കെട്ടി ബൈക്ക് ഓടിക്കുന്ന ട്രിക് തന്നെ

  • @sharusharu6475
    @sharusharu6475 Рік тому

    Ithil vere kazivonumila kala anu. Kannil ketiya athil anu rahasyam ullath.. allatge albutga shakthi onumila

  • @electrolivevikki
    @electrolivevikki Рік тому +1

    But his some other talents superb

  • @ajeshmatheri7472
    @ajeshmatheri7472 Рік тому

    🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
    🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
    🌾🌾Thakarppan Performance 🌾
    🌾🌾Super Comedy Performance
    🌾🌾Adipoli Mimicry.... 🌾🌾🌾🌾
    🌾🌾Performance 🌾🌾🌾🌾🌾🌾
    🌾🌾Beautiful Anchoring 🌾🌾🌾
    🌾🌾🌾🌾God Bless You 🌾🌾🌾
    🌾🌾🌾🌾🌾🌾By 🌾🌾🌾🌾🌾
    🌾🌾Ajesh. Harbour Loading 🌾🌾
    🌾🌾🌾🌾🌾Thottappally 🌾🌾🌾
    🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

    • @basheerkc5978
      @basheerkc5978 Рік тому

      o 9 9 9 9 9 the 9 9 l 99 x9 o 9 b9 9 9o 9l 9 are o 9 99 are are o 9 9o 9 9 l9 o 9oo o99 9 o9 9y999 9

    • @basheerkc5978
      @basheerkc5978 Рік тому

      9 9o 9Ol 9xb

    • @basheerkc5978
      @basheerkc5978 Рік тому

      9 9o 9Ol 9xb b o

  • @nusraramshid9279
    @nusraramshid9279 Рік тому +1

    ഈ പരിപാടി ടെലികാസ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം ആ കൊച്ചിന് അവന്റെ കൂട്ടുകാരുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും അപഹാസ്യനാക്കി കൊടുത്തു ആ അച്ഛനും അമ്മയും. ഇവിടെ വരുന്നതിന് മുന്നേ അവനോട് പറഞ്ഞു തിരുത്തി കൊടുക്കേണ്ടതിന് പകരം പ്രശസ്തനാകാൻ നോക്കിയതല്ലേ.... അതിപ്പോ ഇങ്ങനെയുമായി... നിങ്ങളൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം മണ്ടന്മാരാണെന്ന് വിചാരിക്കരുത്. കഴിഞ്ഞ എപ്പിസോഡുകളിൽ ശ്രീ രഞ്ജിത് ചെയ്ത പെർഫോമൻസ് ഒന്ന് റെഫർ ചെയ്യാമായിരുന്നു

  • @prakashpaul8618
    @prakashpaul8618 Рік тому

    Parasala language valipan

  • @BABUBABU-lq4ss
    @BABUBABU-lq4ss Рік тому

    👍👍👍

  • @basheerkc5978
    @basheerkc5978 Рік тому

    😢4gd1

  • @sunilkumarn3416
    @sunilkumarn3416 Рік тому +1

    ചന്ദ്രി (അശ്വതി )സൂപ്പർ

  • @riyaskabeer3716
    @riyaskabeer3716 Рік тому +2

    ചെക്കൻ പൊളി ആണ് പക്ഷെ ആ കണ്ണ് കെട്ടിയുള്ള പരുവാടി തട്ടിപ്പാണ് പറ്റുമെങ്കിൽ കണ്ണ് കെട്ടാൻ ഉള്ള തുണി നിങ്ങൾ കൊടുത്തു നോക്ക് അപ്പോൾ അറിയാം 3rd eye ആ കെട്ടാൻ ഉപയോഗിക്കുന്ന തുണിയിൽ ആണ് അതിന്റെ ട്രിക്ക് ബാക്കി എല്ലാം ok ആണ് അവന് നല്ലത് പോലെ കാണാൻ പറ്റും

    • @sujathakv3751
      @sujathakv3751 Рік тому

      സൂചി ആയത് കൊണ്ട് വിശ്വാസമില്ലാ അത്രയും ചെറിയതല്ലെ ഒന്നുപോലും കോർക്കാൻപറ്റില്ല കണ്ണുകാണാതെ

  • @manzoormuhammed3851
    @manzoormuhammed3851 Рік тому +20

    കുറെ നാളായി എടീറ്റർ ഞങ്ങളോട് ചതികാണിക്കുന്നു നിങ്ങൾ പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്ന നേരത്തുള്ള പാട്ടുകളും മാറ്റുന്നു. ഞങ്ങളെന്താ പൊട്ടൻമാരാണോ.ഇനിമുതൽ റെക്കോർഡിങ് സമയത്തുള്ളത് അതുപോലെ യുട്യൂബിൽ ഇട്ടാൽ മതി. പ്ലീസ് പരീക്ഷണം വേണ്ട 🙏🙏🙏പൊന്ന് എടീറ്ററെ

    • @pilaparambil
      @pilaparambil Рік тому +3

      കോപ്പി റൈറ്റ് കാരണം എല്ലാ പാട്ടുകളും UA-cam ൽ ഇടാൻ കഴിയില്ല ചേട്ടാ

    • @pysco958
      @pysco958 Рік тому

      Copyright 1 mothil kuduthal ayal channel suspended akum athanu bro🥰

  • @sagersager2287
    @sagersager2287 Рік тому +1

    അടിപൊളി പാട്ട് എന്താ ഫിൽ 😄😄😄😄😄

  • @Smmjifri
    @Smmjifri Рік тому

    22:07 കരുണാകരൻ ആണോ ?

  • @sajad.m.a2390
    @sajad.m.a2390 Рік тому +5

    കണ്ണ് കെട്ടിയതിന് ശേഷം കയ്യിൽ ഉള്ള വസ്തുവിൽ സൂക്ഷിച്ചു നോക്കുന്നുണ്ട് അതുകാണുമ്പോൾ തന്നെ അറിയാം പരിപാടി നല്ല രീതിയിൽ പൊളിഞ്ഞിട്ടുണ്ട്....

    • @dreamIndia121
      @dreamIndia121 Рік тому +1

      എനിക്കും തോന്നി

    • @theconfidential4836
      @theconfidential4836 Рік тому

      Thats what he is trying to prove kann adachalum kazhcha indena prov cheyune

    • @trytechz7133
      @trytechz7133 Рік тому

      പൊന്നെടാവ്വേ.. കണ്ണ് കെട്ടിയാലും കാണാം എന്നല്ലേ അവരും പറഞ്ഞത്.. നോക്കാതെ കാണും എന്നല്ലല്ലോ 😂

    • @muhammadhashire3198
      @muhammadhashire3198 Рік тому

      Kaanam Ennaan aa kuttiyum paranjath
      Ee sadhanam fasil Bashir tricks channel IL cheythittund poyi kandoloo

  • @shihabputhanpurayil7416
    @shihabputhanpurayil7416 Рік тому +6

    ഇതിന്റെ ട്രിക്ക് വേറൊരു ചാനലിൽ എക്സ്പ്ലൈൻ ചെയ്തിട്ടുണ്ട് കണ്ണ് കെട്ടുന്ന ആ തുണിയിലാണ് ട്രിക്

    • @prasobhc8169
      @prasobhc8169 Рік тому

      ഏത് ചാനലിൽ

    • @vivekkumarorakkan7066
      @vivekkumarorakkan7066 Рік тому

      Chanel name plz

    • @Nellikuzhykaran
      @Nellikuzhykaran Рік тому

      ട്രിക്സ് ബൈ ഫാസിൽ ബഷീർ
      ട്രിക്‌സ് ചാനൽ കണ്ട് നോക്കിയാ മതി

    • @shebaabraham687
      @shebaabraham687 Рік тому +3

      @@prasobhc8169 ട്രിക്സ്ചാനലിൽ ആയിരിക്കും

    • @amalgeorge5417
      @amalgeorge5417 Рік тому

      ua-cam.com/video/Z7SjMLb28gQ/v-deo.html
      Thank me later

  • @shyjuk.narayanan412
    @shyjuk.narayanan412 Рік тому

    cheeting

  • @sajigeorge8896
    @sajigeorge8896 Рік тому +1

    എന്തൊരു തള്ളൽ ആണ് ചെക്കന്റെ അപ്പനും അമ്മയും തൊലിക്കട്ടി അപാരം തന്നെ