ലോകത്തിൽ ഇടത് കയ്യന്മാർക്ക് മാത്രം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ|Only left handers can understand these

Поділитися
Вставка
  • Опубліковано 10 вер 2024
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    tik tok, tiktok,
    #only_left_handed_people_can_understand_these
    malayalam best psychology video,mt
    vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
    respect,how to get respect from others,best behaviors,why no respect from other people,nature of respect,
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,psychological facts,everyday psychology,psychology today,
    left hander,left brain,difficulties faced by left hand people,why left hand,wonderful left handers,world famous left handed persons,malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

КОМЕНТАРІ • 725

  • @naveenkumar001naveen
    @naveenkumar001naveen 4 роки тому +308

    ഇടങ്കയ്യന്മാർ ഇടതു വിരൽ കൊണ്ട് ഒന്നു ലൈക്‌ അടിച്ചോളൂ, ഇത് പോലെ👍👍👍

  • @adeebafarhakhalid7455
    @adeebafarhakhalid7455 4 роки тому +377

    ഞാൻ left hander ആണ്... but right hand കൊണ്ടാണ് എഴുതുന്നത്... ഇടത് കൈ കൊണ്ട് എഴുതുന്നത് മോശമാണെന്ന് പറഞ്ഞ്‌ ചെറുപ്പത്തിലേ മാറ്റി എഴുതിച്ചു😇

    • @Dileepthoroth
      @Dileepthoroth 4 роки тому +42

      Enikkum sambhavichath ith thanne. 😪😪

    • @ayshasabir579
      @ayshasabir579 4 роки тому +39

      enneyum... teachers adich sheriyaakichu... baaki ellam cheyyunnath left kondaanu

    • @junaithnazar2301
      @junaithnazar2301 4 роки тому +10

      Enikum.. sambhavichath ith thanne😪

    • @tomjose1723
      @tomjose1723 4 роки тому +27

      ഞാനും ചെറുപ്പത്തിൽ ഇടത് കൈ കൊണ്ടാണ് എഴുതിക്കൊണ്ടിരുന്നത് അമ്മ വഴക്ക് പറഞ്ഞു മാറ്റിച്ചു.

    • @abhirathrs5780
      @abhirathrs5780 4 роки тому +15

      Enik itha manasilakatha karyam...eth kayy kond ezhthyalum ezhthya pore??🙄
      Njnm ith pole ketitund.... parents mm teachers mm...enthinu ee education system polum kanakka😒.

  • @renjinirenjual9777
    @renjinirenjual9777 4 роки тому +438

    Left handers ഇവിടെ Come on

  • @ismayilismayil3799
    @ismayilismayil3799 4 роки тому +688

    ഞാനും ഇടതു കയ്യൻ അണ് ഇടതു കയ്യന്മർ like ചെയ്യു

  • @Asmenshvloc
    @Asmenshvloc 4 роки тому +129

    ഞാൻ വലതു മാറ്റി ഇടതു ആവും
    അമേരിക്കൻ പ്രസിഡന്റ് ആയിലങ്കിലും
    പഞ്ചായത്ത് പ്രസിഡന്റ്ങ്കിലും ആവല്ലോ 😂😂😄

    • @satechtech9889
      @satechtech9889 4 роки тому

      👍👍

    • @Dj-gf2fx
      @Dj-gf2fx 4 роки тому

      😂

    • @christyjose7328
      @christyjose7328 4 роки тому +1

      Ningalude kazhivil santhoshikku

    • @tryits5105
      @tryits5105 4 роки тому +1

      @@christyjose7328 entha kayivv

    • @prs3341
      @prs3341 4 роки тому +1

      പ്രിൻസിപ്പൽ സെക്രട്ടറിയാണ് കൂടുതൽ ഭാഗ്യവാൻ

  • @saleemkondotty8720
    @saleemkondotty8720 4 роки тому +54

    ഞാനും എൻ്റെ ഭാര്യയും എൻ്റെ 2 മക്കളും ഇടതൻമാർ ആണ്

  • @jafmunnas
    @jafmunnas 4 роки тому +19

    എന്റെ ഉമ്മ left hand ആയിരുന്നു. പക്ഷെ മറ്റുള്ളവർ ആ കൈ മാറ്റി വലത് കൈ കൊണ്ട് എഴുതാൻ പഠിപ്പിച്ചു. അതിന് ശേഷം ഞാനും left hand തന്നെ ആയിരുന്നു. എന്നെ ആരും മാറ്റാൻ ശ്രമിച്ചില്ല. അത് കൊണ്ട് ഞാൻ ഇടത് കൈ കൊണ്ട് ഞാൻ ഇപ്പോൾ നല്ല രീതിയിൽ left hand കൊണ്ട് എഴുതുന്നുണ്ട്. ഭക്ഷണം കഴിക്കൽ ഒഴികെ ബാക്കി എല്ലാം ഞാൻ ഇപ്പോൾ ഇടത് കൈ കൊണ്ട് മാത്രമേ ചെയ്യാൻ അറിയുകയുള്ളൂ. അത് ഫുട്ബോളിന്റെ kaaryathillaayaalum. തള്ളൊന്നുമല്ല. സത്യം തന്നെയാണ്. ഇനി തള്ള് ആണെന്നും പറഞ്ഞു comment ബോക്സിൽ വരാൻ നിൽക്കരുത്.
    എന്ന്.
    .......................

  • @user-sh7fq7we3h
    @user-sh7fq7we3h 4 роки тому +87

    എന്റെ മോൾ ഇടതു കൈ ആണ് . വല്ലതും ആയാൽ മതിയായിരുന്നു 😻

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +40

    എന്റെ കോളേജിലെ HOD ഒരു ഇടതു കയ്യൻ ആയിരുന്നു.. അത് കൊണ്ട് ഇടതു കയ്യന്മാരെ കാണുമ്പോൾ അങ്ങേരെ ഓർമ വരും.......ഭീകരൻ ആയിരുന്നു... 😁

  • @saleemayyyy
    @saleemayyyy 4 роки тому +36

    ഞാന് ഭക്ഷണം കഴിക്കുന്നദ് ഒഴിച്ചാൽ ബാക്കി എല്ലാം ചെയ്യുന്നധ് ഇടത് കൈകൊണ്ടാണ്... പക്ഷെ എന്റെ അനിയൻ ബാറ്റ് ചെയ്യുന്നത് ഇടത് കൈകൊണ്ടാണ് ബാക്കി എല്ലാം വലത് കൈകൊണ്ടാണ് 😀

  • @poppybinupoppybinu5448
    @poppybinupoppybinu5448 2 роки тому +6

    എൻ്റെ മോള് ഇടതു കൈയാണ്.. 3വയസ്.. വീട്ടിൽ എല്ലാവരും പറഞ്ഞു മാറ്റാൻ..ഞാൻ സമ്മതിച്ചില്ല..അവള് എങ്ങനെയാണോ...അങ്ങനെ തന്നെ പോട്ടെ...she is brilliant...ippol തന്നെ gk ellaam പറയും..പഠിക്കുന്ന കാര്യങ്ങളിൽ maatramalla ellaam നല്ല ഓർമ്മയുണ്ട്..

  • @sreejithm1613
    @sreejithm1613 4 роки тому +11

    I am so much proud to be a southpaw. Liked this video very much. Thank you sir for finding time to make this video.

  • @TIPSFORYOU814
    @TIPSFORYOU814 4 роки тому +87

    ഇടതുകയ്യർ നേരിടുന്ന മറ്റൊരു പ്രശ്നം.... കത്രിക പിടിച്ച് കട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്..😁

    • @arunkrishnanp1850
      @arunkrishnanp1850 4 роки тому +6

      Anubavam guru😁😁

    • @tomjose1723
      @tomjose1723 4 роки тому +5

      ഞാൻ വലതു കയ്യ് കൊണ്ട്‌ വെട്ടാൻ പഠിച്ചു

    • @nishatp9489
      @nishatp9489 4 роки тому

      😁😁

    • @cameostar2055
      @cameostar2055 4 роки тому +3

      Illa bro illa... Ende mon left aanu... Nalla vrithi aayi avan cut cheyyum....

    • @jafmunnas
      @jafmunnas 4 роки тому +6

      ഞാൻ ഇടതു കൈയാനാണ്. എനിക്കും കത്രിക വെച്ച് കട്ട്‌ ചെയ്യാൻ ആവില്ല. Same wich

  • @Manoj3105
    @Manoj3105 4 роки тому +12

    ഇടതുകൈകൊണ്ട് വെട്ടാവുന്ന കത്രിക ഇല്ലാത്തതുകൊണ്ടാണ് ഞാൻ മുടിവെട്ട് പഠിക്കേണ്ടെന്നു വച്ചത്. ഈയടുത്ത കാലത്തു ഞങ്ങളുടെ ഓഫീസിൽ പുതുതായി വന്ന മദാമ്മ കൊണ്ടുവന്ന ഇടതുകൈകൊണ്ട് വെട്ടാവുന്ന കത്രിക കണ്ടപ്പോൾ എനിക്ക് പെരുത്ത സന്തോഷം.

  • @megha3123
    @megha3123 4 роки тому +68

    Nivin pauly left hander aanu

  • @orvinr2002
    @orvinr2002 3 роки тому +6

    Anne aalukal palappozhum kaliyaakkirunnu.but ee video kandappo oru happiness feel cheyyunnund ❤️

  • @sippymofficial
    @sippymofficial 4 роки тому +14

    ഇടതു കയ്യ് present sir
    if anybody say yes

  • @beendev.d9968
    @beendev.d9968 4 роки тому +11

    രണ്ടു കൈകൊണ്ടും എഴുതുന്നവരുടെ പ്രത്യേകതകളെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @bushrahafsa5742
    @bushrahafsa5742 4 роки тому +22

    👍👍ഞാനും ഒരു ഇടത നാ.. ☺️☺️ ഉറക്കം കൂടുതൽ ആണ്.. ആയുസ് കുറവാണെന്ന് കേട്ടപ്പോൾ എന്റെ കൈ തളർന്നു പോയി 😛😛.. Thanks sir.

    • @ayshasabir579
      @ayshasabir579 4 роки тому +1

      entheyum😢

    • @ayshasabir579
      @ayshasabir579 4 роки тому +3

      pinne modi ye orkumbol oru samadanam

    • @arjunarjun-ie3en
      @arjunarjun-ie3en 4 роки тому +1

      @@ayshasabir579 poi chathu koode ninakk okke

    • @mariyabasil5234
      @mariyabasil5234 Рік тому +1

      അത് വെറുതെയ aentey grand father left hander ayyrunnu marikkumbol 83 age

    • @mariyabasil5234
      @mariyabasil5234 Рік тому

      Aetey grand fatherum left handerannu njanum athey

  • @fathimas8967
    @fathimas8967 4 роки тому +6

    Njnn left hander an
    Pand njn left hand use cheyune arelum Kanda ento Oru etupole edate Kai o ayee nanaked ennoke paranj kaliyakum . Nte ummade adut parayum avale valate Kai use cheyipikanm edate Kai ok use cheyta avale kalyanm kazhikn arum varilla ennoke parayum .njn adukale vallo joli cheyumbo edate Kai use cheyuna Kanda annaram ente Kai njottak adikum .ottri aghne kittitum und .. Oru day schooli ento Oru work experience n njnn left hand use cheyune kand teachers ummade adut paranj left hand ok rare an so et mattanda aval et tanne use cheyatee . Epo. Njnn left hand use cheyumbo apurate kunj piller vann ennod parayum ithithi enikum padikanm left hand use cheyune enneyum padipikavo ennoke 😹😹

    • @shajithajan5323
      @shajithajan5323 4 роки тому +2

      Njnum Oru left hander anu, thukumbol njn chulu left kayi vecha pidikunne pandu ellarum kali akumayirunnu

  • @cricketobserver884
    @cricketobserver884 4 роки тому +30

    യുവരാജ് സിംഗ് ഇടംകൈയ്യനാണ്.

  • @highranger9330
    @highranger9330 4 роки тому +26

    ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്‌മാന്മാർ ഉണ്ടോ ആരേലും?

  • @adarsh6111
    @adarsh6111 4 роки тому +10

    Yuvraj is also left hander paranjilelo....

  • @godwinthomas847
    @godwinthomas847 4 роки тому +17

    Left handers day ee kazhinja divasam ayirunnu❤
    അന്ന് എന്തിനാണ് ഇൗ ദിവസം എന്ന് ആലോചിച്ചു . ഈ വീഡിയോ കണ്ടപ്പോഴാണ് ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലായത്❤️
    Thank you ikka

  • @thecreatermalayalam3047
    @thecreatermalayalam3047 4 роки тому +5

    Idh kandadhoodu koodi evdelum ethum nn ulla confidence nd.. 😍

  • @malikvv1157
    @malikvv1157 Рік тому

    സത്യം എന്റെ മോൾക്ക് എപ്പോഴും അലർജിയ. ഉറക്കക്കുറവും. മൗസ് ന്റെ കാര്യം അവൾ എപ്പോഴും പറയാറുണ്ട്. നിങ്ങളുടെ വിഡിയോ കാണുമ്പോൾ അവൾ പറഞ്ഞു സിബ് ഇടാൻ ഞാൻ ബുദ്ധിമുട്ടേൽ ഉണ്ട് 👍🏻👍🏻👍🏻

  • @muktharleoalbiceleste2734
    @muktharleoalbiceleste2734 4 роки тому +13

    മ്മക്ക് ഇടത് കാലിനോടാ ഇഷ്ടം😍Leo Messi🖤

  • @shanarjunshan8721
    @shanarjunshan8721 7 місяців тому +1

    Mean while ambidextirious me 😅😅 left hand kondum right hand kondum ezhutum...right kond cheyuna almost of karyangalum left kondum cheyum

  • @nidanihan9876
    @nidanihan9876 4 роки тому +8

    എൻറെ കാര്യത്തിൽ കുറച്ച് വ്യത്യസ്തതയുണ്ട് ഞാൻ എഴുത്ത് മാത്രം പിന്നെ ഭക്ഷണം കൈ കൊണ്ട് മാത്രം കഴിക്കുകയാണെങ്കിൽ ഞാൻ വലതുകൈ ഉപയോഗിക്കാറുള്ളൂ ഫോർ കോ സ്പ്പൂണ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇടതുകൈകൊണ്ട് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ കത്രിക യോ കത്തിയോ വെജിറ്റബിൾ കട്ട് ചെയ്യാൻ എന്തിനു മറ്റെല്ലാ കാര്യങ്ങൾക്കും എനിക്ക് ഇടുത്തേ കൈകൊണ്ട് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എനിക്ക് ചെറുതായിട്ട് ഒക്കെ ഒക്കെ ഇടതു കൈ കൊണ്ട് എഴുതാൻ കഴിയും അപ്പോൾ ഞാൻ right head person anno atho left head person anno

    • @arunradhakrishnan544
      @arunradhakrishnan544 4 роки тому +2

      Left hand&Right hand use cheyyan kazhiyunnavar Ambidector ennu ariyappedunnu...

    • @shajithajan5323
      @shajithajan5323 4 роки тому

      @@arunradhakrishnan544 ambidector means

    • @libingeorge6010
      @libingeorge6010 4 роки тому

      ഞാനും അതേ. ഞാനും ഇങ്ങനെ തന്നെയാണ്. Same 💐💐💐

  • @afsalshaji3899
    @afsalshaji3899 4 роки тому +2

    Sir oru doubt. Njn right hand aan use cheyyanadh but leg left aaan football okke kalikkanadh.Adh endha legum handum 2 side vanadhenn paranj tharooo.Idh thmil endhelm connection ondo.

  • @mohammedaffthal2178
    @mohammedaffthal2178 4 роки тому +19

    Sir, എനിക്ക് രണ്ട് കയ്യും വശമാണ്. ഒഫീഷ്യൽ Writing വലത് കയ്യും, എമ്പോസിഷൻ ഇടത് കയ്യും. Sports.ഫുട്ബോൾ ഷൂട്ടിംഗ് left, dribbling right എന്നിങ്ങനെയാ..

  • @binuroyroy806
    @binuroyroy806 4 роки тому +1

    Exactly correct sir.thanks for the information.

  • @vazhavazhakal9807
    @vazhavazhakal9807 2 місяці тому

    Edathum valathum orupole usce cheyyan kazhiyunnu

  • @greeshmaharidas610
    @greeshmaharidas610 4 роки тому +3

    Njnum ente cousinum left handers aanu. Njngalkuranduperkum sneezing allergy undu.

  • @billionaire9864
    @billionaire9864 3 роки тому +3

    Proud to be a left hander 💥🤙

  • @NihalPoovanjeri
    @NihalPoovanjeri 4 роки тому +11

    Mt istaam😍😍😍😍

  • @sheenamvk8604
    @sheenamvk8604 3 роки тому +1

    Njanum oru left hander anu...endhukondakum edathu kyi karkk vendi ethonnum ulpadippikathad??(kathrika pen)

    • @mathewphilip9324
      @mathewphilip9324 3 роки тому

      Because this world is created for right handers

    • @venuvasudevan6605
      @venuvasudevan6605 3 роки тому +1

      @@mathewphilip9324 Njn leftie aanu.but enik ezhuthan budhimuttanu.lexi jax 5s pen vech matrame easy aayitu enik ezhuthan patunullu.baki ullathu kurach push cheyanam.enik matrame ollo ee problem??

    • @mathewphilip9324
      @mathewphilip9324 3 роки тому

      @@venuvasudevan6605 ink pen use chayan patila

    • @venuvasudevan6605
      @venuvasudevan6605 3 роки тому

      @@mathewphilip9324 left handed writers maths nu nallathano.can they get high mark in exams like cat,ssc etc?

  • @noufal2966
    @noufal2966 4 роки тому +1

    ഞാനും ഒരു ഇടതു കയ്യൻ ആണ് ഫുഡ്‌ കഴിക്കാനും എഴുതാനും വലതു കൈ ഉപയോഗിക്കുന്നു ബാറ്റിങ് ബോളിങ്.. ഫുട്ബോൾ സ്കെയിൽ ഉപയോഗിച്ച് ഉള്ള വരക്കൽ ഏല്ലാം ഇടത്തെ കൈ കൊണ്ടു ചെയ്യുന്നു കലാപരമായ കഴിവ് ഒന്നും കണ്ടു കിട്ടിയിട്ടില്ല 😜 പിന്നെ അലർജി മൂലം ഉള്ള ജലദോഷം പതിവാണ് 👍ഇനി ഏല്ലാം ഓഗസ്റ്റ് 13 ഉം ആഘോഷിക്കണം

  • @nandhananagendran3803
    @nandhananagendran3803 4 роки тому +2

    Sir, +2 കഴിഞ്ഞ കുട്ടികൾക്ക് എഴുത്തവുന്ന test കളെ പറ്റി ഒരു video cheyyamo

  • @Krishnashaji197
    @Krishnashaji197 2 роки тому +1

    choru vari kazhikkunnathum ezhuthunnathum mathram right hand

  • @prs3341
    @prs3341 4 роки тому +2

    മൾട്ടി ടാസ്ക് ഉണ്ടാകുവാൻ ഇടതുകൈയ ന്‌മാരെ സഹായിച്ചത് ,എല്ലാ ഉപകരണങ്ങളും വലതു കൈയൻ മാർക്ക് വേണ്ടി ഉത്പാദിപ്പിക്കുന്നത് കൊണ്ടാണ് .

  • @viswajapv7126
    @viswajapv7126 4 роки тому +2

    Proud to be a left Hander💪💪💪💪

  • @abinbabu8365
    @abinbabu8365 4 роки тому +1

    Infp infj personality ye kurach plz oru video

  • @Geo-fm1to
    @Geo-fm1to 4 роки тому +6

    ഞാനും ഇടം കയ്യൻ - പെട്ടെന്നുള്ള ദേഷ്യം കൂടുതൽ, hearing capacity um smelling capacity um kooduthal aayeee തോന്നിയിട്ടുണ്ട്.,😀. പക്ഷേ ദിവസം കഴിയുംതോറും കഷ്ടകാലം കൂടി കൂടി വരുന്നു.

  • @Akbarcm
    @Akbarcm 3 роки тому +1

    Nanum ante sisterum brotherum idadhu kayyanmaran

  • @nijomonsajisaji8417
    @nijomonsajisaji8417 Рік тому

    Sir ഞാൻ ഒരു right hander ആണ് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നിലും തോന്നാറില്ലെങ്കിലും ആവശ്യ സമയത്ത് left കൊണ്ട് എളുപ്പം എന്ന് ആദ്യം തോന്നുകയാണെങ്കിൽ അത് left കൊണ്ട് ചെയ്യുന്നു അത് എന്താണ് അങ്ങനെ..

  • @AlbincJoy
    @AlbincJoy 4 роки тому +5

    Njan left hand anu.. so notification kandapozhe ingu ponnu.. ✌️✌️

  • @aryanandankmanoj5149
    @aryanandankmanoj5149 3 роки тому

    ഈ ലോകത്തിന് നമ്മൾ ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്തിട്ടും നന്ദി ഇല്ലാത്ത റൈറ്റ് ഹാൻഡേഴ്സ്.
    സ്റ്റീവ് ജോബ്സ് മൊബൈൽ ഫോണുകൾ ഇറക്കി.
    ആൽബർട്ട് ഇയാൻസടീൻ മഹത്തായ കണ്ടുപിടിതങ്ങൾ നടത്തി.
    ബീതോവൻ മനോഹരമായ സംഗീതം ഇറക്കി.
    എന്നിട്ട് പോലും നന്ദി ഇല്ലാത്ത വലം കയ്യന്മാർ.

    • @venuvasudevan6605
      @venuvasudevan6605 3 роки тому +1

      Njn leftie aanu.but enik ezhuthan budhimuttanu.lexi jax 5s pen vech matrame easy aayitu enik ezhuthan patunullu.baki ullathu kurach push cheyanam.enik matrame ollo ee problem??

  • @jovnavnoy8396
    @jovnavnoy8396 4 роки тому

    എന്റെ sister ഇടതു കൈ ആയിരുന്നു കുഞ്ഞിലെ ഇടതു use ചെയ്യുമ്പോൾ എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ആയിരുന്നു എല്ലാരും പറഞ്ഞിരുന്നത് അത് കൊണ്ട് ഒരു ഉപകാരം രണ്ട് കൈയും ഒരുപോലെ വഴങ്ങും ഇപ്പോൾ ... അവരുടെ കൂടെ ഉള്ള twin brother വലത് കൈയ്യൻ ആണ്... എന്തുകൊണ്ട് അവനും ഇടം കൈ ആയില്ല... അവരുടെ സ്വഭാവ പ്രത്യേകതകൾ multi task എന്നതൊക്കെ സർ പറഞ്ഞത് വളരെ ശരിയാണ്...

  • @memorableevent1919
    @memorableevent1919 4 роки тому +1

    sir njn left hand anu...but ella karyathilum concentration valare kuravanu...continues stress kitty kitty angane aayi poyadanu🤗

  • @magicanimator0704
    @magicanimator0704 4 роки тому

    My brother also left hander. Its nicee and unbelievevable facts in this part... You told that people's are not making anything for left handers..but left handers are making so many creativity,record,and histories for us..so we should respect them......

  • @Thejupesvlogs
    @Thejupesvlogs 5 місяців тому +1

    Njan full left handed aanu without eating❤

  • @creative4south183
    @creative4south183 4 роки тому +7

    ഞാൻ ലെഫ്റ്റ് ഹാൻഡ് ആണ് പക്ഷേ എനിക്ക് ജലദോഷം ഉണ്ടാവാറില്ല അത് വെറുതെ parayunathha

    • @nishadvandanamnishad3453
      @nishadvandanamnishad3453 10 місяців тому

      ഞാനും ഇടത് കൈ
      പനി, ജലദോഷം കുറവാണ്

  • @__niba__fathima__8750
    @__niba__fathima__8750 2 роки тому +1

    Njan food kaykunnath right hand baaki okke left yethunnathu left,saathnagal edukumnath left craft cheyyunnath left hand

  • @farhanca72
    @farhanca72 4 роки тому +85

    ഇടതു കാലൻ MESSI ടെ FAN ഇണ്ടോ ഇവിടെ🥰

    • @jafmunnas
      @jafmunnas 4 роки тому +2

      ഞാനും ഇടം കാലനാണ്

    • @tryits5105
      @tryits5105 4 роки тому

      Nanum valath kalan

    • @believe4681
      @believe4681 4 роки тому

      ❤️❣️

    • @orvinr2002
      @orvinr2002 3 роки тому

      Njn

    • @abhisheksuresh4952
      @abhisheksuresh4952 4 місяці тому

      Left foot koodathal njn upayagokkunathu but njn ronaldo fan annu

  • @neenumathewneenu8665
    @neenumathewneenu8665 2 роки тому +1

    Nte brotherinte mon ( 3 years old) idathu kayyanu..nte achante achanum idathu kayyanu

  • @aamishikes7517
    @aamishikes7517 4 роки тому +4

    നിവിൻ പൗളി ഇടത് കൈ anu

  • @mithunmj80
    @mithunmj80 4 роки тому +1

    എന്റെ അച്ഛൻ left hand ആണ്, എന്റെ മകനും, ഞാനും left hand ആയിരുന്നു ചെറുപ്പത്തിൽ accident പറ്റി left ഹാൻഡിന്റെ സ്വാധീനം കുറഞ്ഞു

  • @rafiqca7120
    @rafiqca7120 4 роки тому +2

    മൗസ് ന്റെ സെറ്റിങ്സിൽ ലെഫ്റ്റ് hand ലേക്ക് change ചെയ്യാം

  • @Love55523
    @Love55523 2 роки тому

    എന്റെ മോൻ left ആണ് (ഞാൻ റൈറ്റും )1st സ്റ്റാൻഡേർഡിൽ പഠിക്കുന്നു അവനെ അക്ഷരങ്ങൾ ezhuthi പഠിപ്പിക്കാൻ എനിക്ക് ഭയങ്കര പാടാണ് എന്താണ് ഒരു സൊല്യൂഷൻഅവന്റെ ലെഫ്റ്റ് ഹാൻഡ് മാറ്റാൻ എനിക്ക് താല്പര്യമില്ല

    • @jibirajeev8411
      @jibirajeev8411 2 роки тому +1

      Athu ok akum...ante mol leftie aaa......

  • @sijikuruvanplakkalgeorge6728
    @sijikuruvanplakkalgeorge6728 4 роки тому

    Ente Apachanum ammayum idathukayyanmaranu....🥰🥰 Njangal makkal 3 perum valath..

  • @rDx0779
    @rDx0779 4 роки тому +1

    I am a left hander nd proud to be one

  • @pcshinod
    @pcshinod 4 роки тому +8

    All the mouse can be customised for the left-handed very easily.

  • @ashaanil7682
    @ashaanil7682 2 роки тому +1

    I'm Arjun I'm a lefty

  • @Amayah690
    @Amayah690 4 роки тому +2

    Njan oru edathu kayyan aanu ezhuthu ozhichu pakki okke edathu aanu😁😁. Edathu kayyanmar undakki kodu oru like ethra peru undu ennu ariyalo😌😌

  • @Appulu3868
    @Appulu3868 4 роки тому +9

    പേന യുടെ കാര്യം കേട്ട ഉടനെ, പേന ഇടം കൈ കൊണ്ട് പിടിച്ചു നോക്കിയ ഞാന്‍ 😁.... സാര്‍ പറയുന്നത് ശരിയാണോ ന്ന് നോക്കണമല്ലോ 😄😄😄😄

  • @FIFATO-bg8qy
    @FIFATO-bg8qy 2 роки тому +1

    Njn ippol aahn ariyunnad Njn left aanenn karanam ezhuthi nokiyapol friendsinekal good handrighting enikan but Njn chool okke pidikunnad left hand aahn Pinne Njn already left footer aahn

  • @shananoufal7569
    @shananoufal7569 Рік тому +1

    Sir, nte makan left hand anu but mikkavarum parayum athu nallathalla ennu so I’m so worried about that😢

  • @rajianeesh5468
    @rajianeesh5468 2 роки тому

    സാർ എന്റെ മകനും മൂന്ന് വയസ്സ് ഉണ്ട്. അവൻ അക്ഷരങ്ങൾ എഴുതുന്നത് വലതുകൈകൊണ്ട് ഇടത്തുനിന്ന് എഴുതുന്നത്. അതുകൊണ്ട് വല്ല പ്രോബ്ലെംസ് ഉണ്ടോ. പ്ലീസ് റിപ്ലൈ സാർ

  • @malluentertainments.
    @malluentertainments. 11 місяців тому +1

    എന്റെ ഇരട്ടകുട്ടികളിൽ മൂത്തവൻ ഇടതു കൈ ആണ് അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്

  • @Radhivlog8989
    @Radhivlog8989 4 роки тому

    ചെറിയ കുട്ടികൾ ഇടതു കൈ കൊണ്ട് കാര്യങ്ങൾ ചെയ്യുമ്പോൾ അത് മാറ്റാൻ നിർബന്ധിക്കേണ്ടതുണ്ടോ? അവരെ വലത് കൈ കൊണ്ട് ചെയ്യിപ്പിക്കേണ്ടതുണ്ടോ?

  • @jessongraju6553
    @jessongraju6553 4 роки тому +1

    Very very nice video...

  • @Olivia_510
    @Olivia_510 3 роки тому +1

    I am a left hander😌also writing with left hand.. kunji aarnnapo ente achanodum ammayodum allavarum paranju valath kaikond ezhuthikkyan.. but avar sammadhichillya😌ente family full nokkiyal polum aarum left hand alla.. but njn valath kaikond ezhuthunnavarekkal speed ill ezhuthum🤩

  • @mansoorix
    @mansoorix 4 роки тому

    I watched this for just increase knowledge

  • @abindude761
    @abindude761 Рік тому

    Yes I'm

  • @nizamnazir2969
    @nizamnazir2969 4 роки тому +4

    ഞാൻ ഇടതു കയ്യനാണ് പക്ഷെ സർ പറഞ്ഞെ പ്രശസ്തന്മാരെ നോക്കിയാൽ വലതു കയ്യന്മാർ ആയിരിക്കലെ കൂടുതൽ?

    • @mhashimpj142
      @mhashimpj142 4 роки тому

      25 % alukal mathre idathu kayy ennanu paranje....

  • @sreehari6949
    @sreehari6949 4 роки тому +1

    Njan orru left hander anne
    Accelerator of bike.....😀
    A common issue..
    I think athe seriyavumenne.....

  • @pranilkv810
    @pranilkv810 3 роки тому +1

    Mouse ന് ഇടത് കയ്യൻമാർക്ക് ഉപയോഗിക്കാൻ ഉള്ള option windows ൽ തന്നെ settings ഉണ്ട്...

  • @സുഫിയാൻ.സി
    @സുഫിയാൻ.സി 4 роки тому +2

    സൂപ്പർ

  • @achuachu3613
    @achuachu3613 4 роки тому +52

    രണ്ട് കൈയും കൊണ്ട് എഴുതുന്ന ഞാൻ 🙄🙄🙄

  • @tryits5105
    @tryits5105 4 роки тому +1

    💫Lokha prashasthan nan valath kayyanaaan 💫

  • @achu7408
    @achu7408 4 роки тому

    Thank you sir 🙏

  • @poolaparambilrajeesh8651
    @poolaparambilrajeesh8651 Рік тому

    Njnum

  • @orvinr4836
    @orvinr4836 2 роки тому +2

    Proud moment 🔥

  • @alphajohn4714
    @alphajohn4714 4 роки тому +1

    ചെറുപ്പത്തിൽ എന്റെ ഒരു സുഹൃത്തു ഇടതു കയ്യ് ആണ് ആ കൊച്ചിനെ അടിച്ചു അവരുടെ അമ്മ വല്ലത്തു കൈ ആക്കി 🙄🤔🤔 ഇടതു കയ്യ് ഉപയോഗിച്ച് എഴുതുനെ ദോഷം അന്നെന്നു അവരുടെ അമ്മ പറയുന്നനു അതെന്താണ് ഒന്ന് പറഞ്ഞു തരാമോ അന്തവിശ്വാസം alle sir അത് 🤔🤔

  • @dakshinajithesh5883
    @dakshinajithesh5883 4 роки тому +3

    ഞാനും ഒരു left hander ആണ്🤗😁

  • @sumayyasamad4175
    @sumayyasamad4175 2 роки тому

    Left hand kond pratice cheyythal ezhthan pattumo

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 роки тому

    Mujeeb sir
    Mahatma gandhi g yeyum
    Modi yeyum oru tolla kond
    Parayan pattumo?

  • @harisep1537
    @harisep1537 4 роки тому

    Good information best wishes

  • @asma8268
    @asma8268 4 роки тому +9

    എന്റെ cousin left hander ആണ്. അവൾ ഉള്ളിയൊക്കെ അരിയുന്നത് കാണുമ്പോൾ പേടിയാകും. വിരലടക്കം അരിയുന്നത് പോലെ തോന്നും 😅

  • @arijit176
    @arijit176 2 роки тому

    Totally to left

  • @anjaliramakrishnan64
    @anjaliramakrishnan64 4 роки тому +1

    Enneyum cherupathil handwriting maaattichuu😒....ippolum confusion anu left and right....ippolum knife okky use cheyya left hand kondaaanu....bds degree cheyumbo dental chair polum right handers nu vendi arnnu.....but njan left kondu cheyumbo next roll number le student eppolum complaint cheyuarnnu....🤣....but now I can extract tooth with both hands....

  • @seekersvision4798
    @seekersvision4798 4 роки тому +1

    Masha Allah

  • @adithyavimal3724
    @adithyavimal3724 2 роки тому

    i just want to know i can write with both hands does it affect brain cells ??

  • @kaiparker2658
    @kaiparker2658 4 роки тому

    Sir njaaan idathu kayyanaanu... But when I was small my parents forced me to write with right hand.. So I ended up using right hand to write.. But baakhi ellaam left hand kondaaanu cheyyunne... Like bating.. Cutting okke

  • @issubob685
    @issubob685 4 роки тому +1

    കൂടുതൽ ആളുകളും വലതു പക്ഷക്കാർ ആണ് അത് കൊണ്ടാണ് എല്ലാ പ്രൊഡക്ടും വലുതുപക്ഷ സ്വാദീനത്തിലേക്ക് വരുന്നത്

  • @hairaabu7128
    @hairaabu7128 4 роки тому

    Rand kayyum use cheyyan kayiyum... but ore samayam allato... 😊

  • @paarujobyjobichan3865
    @paarujobyjobichan3865 4 роки тому

    Njanum left hander aane..Pakshe randu kayyum use cheyyan ariyam..

  • @tippusulthan856
    @tippusulthan856 Рік тому +1

    randum use cheyum njan

  • @naseer8314
    @naseer8314 4 роки тому

    innovative thoughts.... Well