ഈ സ്വഭാവം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉംറക്ക് വേണ്ടി പോകരുത് | Islamic Speech Malayalam
Вставка
- Опубліковано 10 лют 2025
- CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത് സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത് സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച് വരില്ല ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് സമാധനമാവും
• ഈ വീട്ടില്‍ പിശാച് വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
►My Associated Channel Link
-- / @sunnitv313
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
ശരിയാണ് ഉസ്താദെ ഞാൻ മദീനയിൽ നിന്നും ഉംറക് പോകുന്ന തലേ ദിവസം വരെ എനിക്ക് അതി ശക്തമായ കാലു വേദന ആയിരുന്നു നബിയോട് എന്റെ സങ്കടം പറഞ്ഞു അല്ലാഹുവിനോട് ദുആ ചെയ്‌തു ഉംറക് വേണ്ടി മക്കയിൽ ഇറങ്ങിയതിനു ശേഷം ആ കാലുവേദന ഷോകടിച്ച പോലെ നിന്നു. എനിക്ക് വല്ലാത്ത അത്ഭുതമായിപ്പോയി ഉസ്താദെ ഉംറ ചെയ്യുമ്പോൾ എന്റെ husinod ഞാൻ പറഞ്ഞു എന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു നബിയുടെ സഹായം എനിക്ക് കിട്ടിപ്പോയി എന്ന് അൽഹംദുലില്ല masha അല്ലാഹ്
Aameen
അല്ലാഹ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽക്കട്ടെ ഉംറ ക്ലാസ് ഇഷ്ട്ടായി 🤲🤲🤲👍👍👍🕋🕋🕋🤲🤲🤲
മഖ്ബൂല്യം മബ് റും ആയ ഹജ്ജും ഉംറയും ചെയ്യാൻ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ
എന്റെ ജീവതത്തിൽ എനിക്ക്ഒരുഉംറ െചയ്യാൻ ആഗ്രഹം ഉണ്ട് ഉസ്താദ് പറഞ്ഞത് പ്പോലെ നല്ല പൈസ ത്തന്നെ വേണംഅള്ളാഹു അനുഗ്രഹിക്കുകയാണക്കിൽപ്പോയി ഒരു ഉംറ ചെയ്യാൻ എനിക്ക് വളരെ ആഗ്രഹംഉണ്ട് പടച്ച റബ്ബ് എനിക്ക് എന്റെ ആഗ്രഹം എത്രയും പ്പെട്ടന്ന് സാതിപ്പിച്ച് തരാൻ ഉസ്താദും ഒന്ന് ദുഹാ ചെയ്യണെ
മുത്ത് നബിയുടെ ഹള്‌റത്തിൽ എത്താൻ വളരെ അധികം ആഗ്യഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം
ഒരു ഉംറ ചെയ്യാൻ മലയോളം പൂതി ഉണ്ട് പക്ഷെ സാമ്പത്തികം തീരെ ഇല്ല അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
അതൊക്കെ പടച്ചോൻ റെഡി ആക്കിത്തരും inshaallah🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് പറഞ്ഞത് എല്ലാ കാര്യങ്ങളും ശരി തന്നെ എന്നാൽ ലാസ്റ്റ് പറഞ്ഞത് മഖ്ബറയിൽ പോണമെന്നും മരിച്ചവരോട് തേടണമെന്നും പറഞ്ഞത് തീരെ ശരിയല്ലാത്ത ഒരു കാര്യമാണ് അല്ലാഹുവിനെ മാത്രം ഓർത്തുകൊണ്ട് ഉംറയ്ക്ക് പോവുക എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു മാറ്റിത്തരുമാറാകട്ടെ മാറ്റിത്തരുമാറാകട്ടെ
Ziyarath nabi chythath ariyille,adhe pole Musa nabiye qabarilum akashathum kandathum
ഉമ്പ്ര ചെയ്യാനും റൗലാ ശരീഫ് കാണാനും ബാഗിവും നൽകണേ അല്ലാഹ്
Ameeen
Aameen
Aameen
അള്ളാഹു ഉസ്താദിനു ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ.100 ശരിയായ പ്രസംഗം
Aameen
അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ എന്നുപറയു ഉസ്താദ് 🤲🤲
ഉസ്താദേ എനിക്ക് നല്ല ആഗ്രഹം ഉണ്ട് മകയിലും മദീനയിലും പോവാൻ ഉംറ ചെയ്യാനും ദുആ ചെയ്യണേ
അള്ളാഹു ഹലാലായ ഉംറ ചെയ്യാൻ വിധിനൽകട്ടെ 🤲🏻അമീൻ
😮😮❤
Aameen
ആമീൻ
ആമീൻ 😢😢
. എന്നിക്ക > പോകണം തുന് ആ തുങ ചെയ്യണമ
ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദ് 😭
ഒന്ന് അവിടെ എത്താൻ praththiyeegam duaa cheyyane 😭
Maqboolum Mabroohum aaya ഹജ്ജും ഉംറയും ചെയ്യാൻ Duaayil പെടുത്തണം ഉസ്താദ്✈️✈️✈️🕋🕋🕋🕋🤲🤲🤲
ഉസ്താദിന് . ദീർഘയുസ് നൽകട്ടെ..
ഉസ്താദ് പറയാനുള്ള കാര്യം തുറന്ന് പറയുന്നുണ്ട് അതാണ് ഏറ്റവും നല്ല മനസ്
Hajjinum.umrakhumullaha.thoufheeknayi.dhua.vasiyathodhe
ഇതു കേട്ടപ്പോഴാണ്.. എനിക്ക് സമാധാനം ആയത്.. അല്ലഹ് ... സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.......
അല്ലാഹുവേ മക്കയിലും മദീനയിലും എത്താനും പ്രവാസലീഫിന്റെ മുന്നിലെത്താനും അല്ലാഹുവേ ഇനിയും തൗഫീഖ് നൽകേണമേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമ
Ameen 🤲
Ameen
കരയാതെ കേൾക്കാൻ കഴിയുനില്ല.. മദീനയിൽ യത്തികാണെ 🤲🏻🤲🏻🤲🏻🤲🏻
നല്ല ക്ലാസ്👍🏻100/100✔️ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
Ameenyarabbalalameen
Ameen ya rabbil Aalameen
ഉസ്താദ് എന്റെ നാട്ടിൽ വന്നു ഈ ക്ലാസ്സ് എടുക്കണം ഇത് പോലത്തെ കുറച്ച് ആൾകാർ എന്റെ നാട്ടിന്നും പോയിട്ടുണ്ട് 😂 അവരൊക്കെ ഇതൊന്നു കേൾക്കണം 👌😄
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..... അവിടെ എത്താൻ ദുആ ചെയ്യണേ... ഉസ്താതെ... മക്കൾ സ്വലിഹാകാൻ ദുആചെയ്യണേ ഉസ്താതെ 👐🤲
അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ് 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
എന്റെ കടുബം ന്നാന്ന വാനും എന്റെ റസൂലു കാണാനും ഒരു പ) ട് ഈ ഹു ഉണ്ട് സാധിക്കുമെ/ആള,ഹു ന്റെ അനുഗ്രഹം തരട്ടെ
Usthade ഒരിക്കൽ എങ്കിലും ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യാന് ദുഹ ചെയ്യണേ
പലവട്ടം ഉംറയു 0 ഹജജും ചെയതിട്ടുണ്ട് ഇനിയും പോകാനും കാണ്ടാനും അള്ളാഹു തൗഫീക്ക് ചെയ്യെ ആമിൻ യാറബ്ബൽ .ആ ലമിൻ
ആരാധനക്ക് അർഹൻ അല്ലാഹു മാത്രം.... അല്ലാഹുവിലേക്കു പങ്കു ചേർക്കൽ അല്ലാഹു പൊറുക്കൂല..... അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ മഹാന്മാരെ ബഹുമാനിക്കണം ആദരിക്കണം... പക്ഷെ റബിന്റെ.... കഴിവിനെ ചോദ്യം ചെയ്യരുത് നമ്മുടെ പ്രയാസങ്ങൾ എന്തുമായിക്കോട്ടെ.... അതു മാറ്റാൻ അല്ലാഹുവിനു കഴിയും...
Duhachayyanam. Ustha. Alhamdlilla. Amen. Amen. Amen yarbbal alameen
Aameen Aameen yarabalAalameen. Mashaallah. Alhamdulillah
നല്ല ഉപദേശം jazakallah khair
വലിയുളളാഹി മുഹമ്മദ് ഷെരിഫ് മണ്ണാർക്കാട് ബിജെപി സുന്നി അഥവാ
മുശ്ര്രികുൾ ആയി പോകുന്ന നിങ്ങൾ
തീർച്ചയായും ഇസ്ലാം ശരിയായ രീതിയിൽ കണ്ടു മനസ്സിലാക്കുകയുഠ
തിരിച്ചുവരുഭോൾ മുസ്ലീം ആയി വരാൻ അളളാഹു സഹായിക്കട്ടേ
ആമീൻ ഇൻഷാഅളള�👍👍
മുസ്ലിമായ ഒരു മനുഷ്യനെ അവൻ മുസ്ലിം അല്ല എന്ന് എഴുതുകയോ പറയുകയോ ചെയ്താൽ... പറയുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താകും... എന്തിനാണ് ഇങ്ങനെയൊക്കെ എഴുതാൻ നിൽക്കുന്നത്
💚صلى الله على محمد صلى الله عليه وسلم💚💚
ഉസ്താദേ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം ഒന്ന് ശെരിയായി ഖൈറിൽ എത്താൻ ദുആ ചെയ്യണേ
Enikkum
പറച്ചിൽ എല്ലാം നീട്ടി പറയും പ്രവർത്തി വേറെയും എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
അസ്സലാമു അലൈകും ഉസ്താദേ. ഒരാൾക്കു രണ്ട് ഭാര്യയുണ്ട്. പക്ഷെ ഇദ്ദേഹം എന്നെ വിവാഹം ചെയ്തതിന്. ശേഷം . ഹജ്ഉം ഉംറയും ഒരുപാട് ചെയ്ത് പലതും എന്നോടും മോനോടും പറയാതെ ആണ് പോയിരിക്കുന്നത് ഇപ്പോഴും ഉംറക്ക് പോയിരിക്കുകയാണ്. ഇതുവരെയും ഞങ്ങളെ ഒന്നു വിളിക്കുകയോ ഞങളുടെ വിവരം തിരക്കുകയോ ചെയ്തിട്ടില്ല. ഒരു നടക്കാത്ത മോനെയും കൊണ്ട് ഞാൻ എങനെ കഴിയുന്നു എന്ന് അദ്ദേഹത്തിന് അറിയണ്ട. രണ്ട് ഭാര്യ മാരെ ഒരുപോലെ പോറ്റാൻ കഴിവുണ്ടകിൽ മാത്രം വിവാഹംകഴിക്കുക.. എല്ലാം സഹിച് ഒരു പരാതിയും ഇല്ലാതെ യാണ് ഞാൻ ജീവിക്കുന്നത് എന്റെ മോനെ ഓർത്തു. ഉസ്താദ് ഉംറയെ പറ്റി പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്. ഈ ഉംറകൾ കൊണ്ടും ചെയ്ത ഹജ്ജുകൾ കൊണ്ടും അദ്ദേഹത്തിന് എന്തെകിലും ഗുണം പടച്ചവൻ കൊടുക്കുമോ. ഞാൻ ഇതുവരെ ശപിച്ചിട്ടില്ല. ദുഹാ ചെയ്തിട്ടുള്ളു. ഇനിയും ഒരുപാട് ഹജ്ഉം ഉംറയും ചെയ്യാൻ സാധിക്കട്ടെ എന്ന്. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണേ. അദ്ദേഹം ഒരു അറിവുള്ള മനുഷ്യൻ ആണ് അതാണ് വിഷമം. അള്ളാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 👍ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@@muhammedsahal464 umra cheythit kaaryalla
@@muhammedsahal464നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ എവിടെയാണ് നിങ്ങളുടെ സ്ഥലം?
എല്ലാം ok കുറഫത്തു ഒഴിവാക്കാൻ മനസ്സ് സമ്മതിക്കുന്നില്ല ഒരു കാര്യം ഇല്ല ഉസ്താതെ അല്ലാഹുവിൽ തവക്കുലാക്കുക അത് മതി
Aameen🤲🏼
Alhamdulillah....Masha allah
🤲🏻ഇന്ഷാ അള്ളാഹ് നാ ളെ 18 ചൊവ്വ ഞാൻ ഉംറക്ക് പോവു ന്നുണ്ട്... റബ്ബ് (സു ) സ്വീകരിക്കുന്ന രീതിയിൽ ഉംറയും സിയാറത് ചെയ്യാൻ ദുആ ചെയ്യണം 🤲🏻🥺ഇന്ഷാ അള്ളാഹ് മക്കളുടെ കാര്യം 🥺🥺🥺, അവർക്ക് റബ്ബ് നല്ല ക്ഷമ കൊടുക്കാനും.. നല്ല രീതിയിൽ ഉംറയും സിയാറത്തും ചെയ്യാനും നിങ്ങളെല്ലാരും ദുആ ചെയ്യണേ...🤲🏻 ഇന്ഷാ അള്ളാഹ് എന്റെ ദുആയിൽ എല്ലാരും ഇണ്ടാവും 🤝🏻
Ameen
ശിർക്കിലേക്ക് നയിക്കണ്
Aameen yaw rabbal aalameen.
ഉസ്താദിനെ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
Usthadeeee enikk umrakk pokan vallatha agrahaman dua cheyyaneee
in sha allah 12 n njum barthavum umrak pogunnu duayil ulpeduthanam
Good talk and great message
ഉസ്താത് പറയുന്നത് വളരെ സത്യമാണ് 👍
ഉസ്താദ്. ന്ഹങ്ങൾക്. മക്കളില്ല.25. വർഷം. കഴിഞ്ഞു. Solihaya. ആരോഗ്യമുള്ള. മക്കളുണ്ടാവാൻ.പ്രതേകം. ദുആ. ചെയ്യണം. ഉസ്താദ്. മമ്പുറം.
ആമീൻ
പ്രാർത്ഥന (Dua)അല്ലാഹുവിനോട് മാത്രം. സത്കർമങ്ങൾക്ക് വ്യക്തമായ പ്രതിഫലം നൽകട്ടെ....
റാഹത്തായി എല്ലാവരുടെയും പൊരുത്തതോടു കുടി ഉംറ ചെയ്യാൻ ഉസ്താദ് ദുഹാ ചെയ്യണം
‼️🕋മക്കയിലും മദീനയിലും എത്താനും ഉംറ ചെയ്യാനും റൗള ശെരീഫിന്റെ മുന്നിൽ ചെന്ന് നിൽക്കാനും മുത്ത് നബിക്ക് സലാം പറയാനും ഭാഗ്യം ഉണ്ടാവാനും ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲‼️
ameen🤲🏿
Maashaaaa allaah mqbarayil njaan poyeettund
Alhamdu lillha Alhamdu lillha Alhamdu lillha Alhamdu lillha Alhamdu lillha Alhamdu lillha Alhamdu lillha
Enikum umrak pokanum allhahu thaufeek nalkane allah
Enikkum nallanangrahamund vegam sadhikkan thoufeeq nalkkane allah
ആമീൻ ആമിൻ യാറബൽ ആലമിൻ
എനിക്ക് വേണ്ടി പ്രത്യേകം dhuha ചെയ്യണം
അവിടെ എത്താൻ bayangara ആഗ്രഹം ആൺ.അവിടെ എത്താൻ duha ചെയ്യണം...inshaallah
Inshallah..njhaghalkim dua cheyyanam
Aameen Aameen 🕋🕋🕋🤲🤲🤲
Mashallhu
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ 🤲🤲ആള്ളാ ഹുവേ അവിടെ എത്താ ൻ നു ള്ള വിധി നൽ കാണെ അള്ളാ 🤲🤲
AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN
Nalla claass 1oo
ഉംറക്ക് വന്ന ഉടനെ കുടുംബത്തിൽ നുണ പറഞ്ഞു കുടുംബം കലക്കുന്നു അന്നേരം ഞാൻ വിചാരിച്ചു എന്തിനാ ഇങ്ങനെ ഉള്ളവർ പോകുന്നു എന്ന് ഉസ്താദേ 😂 ഉസ്താദേ സത്യം 👏
Aameen umra allahu sweegarikkatte
അജ്ജും ഉംറയും ചെയ്യാൻ ബാക്കിയം താരമേ allah 🤲🤲🤲🤲🕋🕋🕋🕋
Aameen aameen yaa rabbal aalameen usthade madeenayl ethan dua cheyyane
Aameen alhumdulillha
Usthathe mon neet xamne seet kidan duhachayane 🤲🤲🤲
Orupad agreham und usthathe athinulla sambathikam illa usthathe poyikanan ulla sambathikam undavan dua cheyyane
Ustade. Duayil. Ulpeduttane. Ameen. Valre. Agràmunb. Umrak. Povan. Alahu. Twafeek. Cheyatte. Ameen
ماشاء الله 💙
جزاك الله خير🌹🌹🌹
امين امين يارب العالمين ببركة رسول الله ﷺ🤲🤲
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
💙
💙💙💙💙💙💙💙💙💙💙
ഉസ്താദ് എല്ലാം പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു നല്ല വാക്കുകൾ ആണ് പക്ഷേ അല്ലാഹുവിനോട് ആണ് നമ്മൾ കാവലിനെ ചോദിക്കൽ എല്ലാ ദുആ ക്കും ഉത്തരം നൽകുന്നത് അല്ലാഹുവാണ് പിന്നെ മരിച്ച മഹാൻ മാരോട് എന്തിന് നമ്മൾ സമ്മദം ചോദിക്കണം എന്തിന് അവരെ അറിയിക്കണം ഇത് ഇസ്ലാം പഠിപ്പിച്ചിട്ടില്ല നമ്മൾ അതിലേറെ വലിയ മഹാൻ മാർ അന്തിയുറങ്ങുന്ന സ്ഥലത്തേക്ക് അല്ലെ പോവുന്നത് എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് മാത്രം ചോദിക്കുക ഇടയാൾ പാടില്ല അവിടെ ശിർക്ക് നമ്മളെ അറിയാതെ പിരി മുറുക്കുന്നു
Good👍🏻
Good
Well said 👌🏻
😊
Well said 🤲🤲
Alhamdulillah 👍🏻
ഉസ്താദ് അവസാനം പറഞ്ഞകാര്യം സാധുക്കളായ മനുഷ്യരെ വാസിതെറ്റിച്ചു ബിടത്തിലാക്കുന്ന കാര്യം ആണ് എന്റെ അഭിപ്രായം
Maashaa. Allaah duahil ulpeduthne Usthathe 🤲🏻
ഉസ്താദ്ദേ. എന്റെ മകളും. പുതിയാപിളയും. കുടി. വീട്ടിൽ. നിന്നും. എന്നെ. പുറത്താക്കി. ഞാൻ. ഇപ്പോൾ. പുറത്തു. വാടകക്ക് താമസിക്കുന്നു. എന്റെ. മകളും. കുട്ടികളും. ഇപ്പോൾ. ഉംറക്ക്. പോകുന്നു.. എന്താണ് fathuba. Plees. Ancer ❤❤❤❤❤❤❤❤❤
امين امين يا رحم الراحمين
ചില മുതലാളിമാരും, മാനേജർമാരും തൊഴിലാളികൾക്ക് റസ്റ്റ് കൊടുക്കാതെ പണിയെടുപ്പിക്കുന്ന ഒരു സ്വഭാവം ഉണ്ട്. എന്നിട്ട് ഉംറക്ക് പോവും. എന്നിട്ട് അവിടെന്ന് വാട്സാപ്പിൽ ദുആ ചെയ്യാൻ ആവശ്യപ്പെടുന്ന ഇത്തരം കാര്യങ്ങൾ കൂടി ഉസ്താദിന്റെ സംസാരത്തിൽ ഉൾപ്പെടുത്തണം. ഇൻശാ അല്ലാഹ്
Ameen Ameen
Usthadinn allahu deerhayussum aafiyayhum nalkatte...
Umma marichu 49 divasayi duayil ulpeduthane usthad
Ammeen
Assalamu Alaikum Usthade Umraku pohanum HalalayaMurad hasilavanum Dua Cheyyane Usthade
വളരെ നല്ല ക്ലാസ്സ്
അൽഹംദുലില്ലാഹ് അവിടെ എത്താൻ തൗഫീഖ് ചെയ്യുണെ
അൽഹംദുലില്ലാഹ് 👍
Aameeen🕋🤲
സല്ലാല്ലാഹു അലൈ വസല്ലം
കടങ്ങൾ വീടി humra ചെയ്യാനുള്ള വിധി അല്ലാഹ് പൂർത്തീകരിച്ചു തരട്ടെ
Allahu.sahayikatte.ameen.yarabul.aalameen
Duayil ulpaduthanea Usthad
qalbil Ee tharaan usthad prathegam dua cheyyanam
Ameen Ameen Ameen yarabbal alameen 😭😭🤲🤲😭😭
നല്ല ക്ലാസ്സ് ദുഹാ ചെയ്യണം
Usd Dua chayanam njan chayutha umraye nee seekariknne allha Aameen eniyum avede Ethan vedhi നൽകണം allha ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലാ മീൻ അലയ്സല്ലാ o
ആമീൻ🤲🤲😢😢
Usthad kadam veedi eathrayum pettanu punnara nabiyude charathu ethan vidhi nalkane allah ameen dhua cheyyane usthad
ഉസ്താദേ എനിക്ക് ഒരു ആഗ്രഹം ഒരു ഉമ്മ്ര ചെയ്യാൻ അതിനി ഒരു വഴി തുറന്നു തരാൻ ദുഹാ ചെയ്യണം അവിടേക്ക് സലാത്ത് ചെല്ലുന്നുണ്ട് 🤲🏻🤲🏻🤲🏻🤲🏻😭😭😭😭
P questions
ഉസ്താദിന്റെ പ്രസംഗം,👍. പക്ഷേ ലാസ്റ്റ് പറഞ്ഞത് ശരിയല്ല. ഞാൻ ബദർ മൗലിദ്, മഖ്ബറ സന്ദർശനം ഇതൊക്കെ നടത്താതെ തന്നെ യാണ് ഉംറക്ക് പോയത്. alhamdulillah... നല്ലത് പോലെ ഉംറ ചെയ്യാൻ അല്ലാഹു ആരോഗ്യവും aafiyathum തന്നു. അല്ലാഹു അത് സ്വീകരിക്കട്ടെ. ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ വരുത്താനും അല്ലാഹു തൗഫീഖ് നൽകി. മരണം വരെ അതും നില നിർത്തി തരട്ടെ. ആമീൻ.
Usthathe enikk vendy duaacheyyanam
Nallla class
Alhamdulillah
ഞാനും എൻറ്റെ മക്കളും ഭർത്താവും കുടുംബവും മക്കമദീനയിൽ എത്താൻ പൃതേഗം ദുഹാ ചെയ്യണം