എന്തൊരിരുട്ടാ, ഇതിനകത്ത് അപ്പുണ്ണ്യേ! നാലുകെട്ടുപൊളിച്ച് വെളിച്ചം കയറ്റിയ കഥ|mt vasudhevan nair

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 41

  • @SudhaN-x4w
    @SudhaN-x4w 11 днів тому

    എം ടി മരിച്ചത് ന് ശേഷം മൊത്തം കേട്ടത് കുറ്റം ങ്ങളും വിവാദങ്ങളും ആയിരുന്നു ഒരുപാട് നല്ല കാര്യം പറഞ്ഞതിൽ സന്തോഷം തോന്നുന്നു മഷേ

  • @tcunnikrishnan943
    @tcunnikrishnan943 15 днів тому

    വലിയ മഹാനായ എഴുത്തുകാരനെ വളരെ ലളിതമായി അദ്ദേഹത്തിന്റെ കഥാപത്രങ്ങളെ അവതരിപ്പിച്ച താങ്കൾക്ക്❤❤❤❤

  • @narayanannamboodirithekkum4964
    @narayanannamboodirithekkum4964 18 днів тому +2

    സ്വന്തമായ തികച്ചും വേറിട്ട കാഴച് പാട് - ഏതും രചനയിലും കാണുന്ന വ്യക്തിത്വം അതിനു ഏറ്റവും വലിയ ഉദാഹരണമാണു രണ്ടാ മുഴം എന്നും അർജുനൻ്റെ പേരും പേരുമയിലും - നിഴലായി നിൽക്കേണ്ടി വന്നവൻ - അവിടെയാണ് എം ടി സർ മാറ്റിയെഴുതിയത എന്നും പാണ്ഡവരുടെ രക്ഷക്ക് തൻ്റെ കൈക്കരുത്തും ആത്മാർത്ഥയും കൊണ്ട് രക്ഷാകവചം തീർത്തവൻ - എംടിയുടെ രണ്ടാ മുഴത്തിൽ ഒരവസരത്തിൽ - പഞ്ചാലി സ്വയം വരത്തിൽ യുദ്ധം ചെയ്യുവാൻ വന്ന രാജാക്കന്മാരോട് ചേട്ടൻ - അലറി പോർവിളിച്ചു എന്നു പറയുമ്പോൾ - അയാൾ സ്വയം ആലോചിക്കുകയായിരുന്നു - ഞാൻ ഒന്നു മാറാനേല്ലെ പറഞ്ഞുള്ളു - എന്തൊരു ഉദാത്തമായ ഭാവമാണു അവിടെ നമുക്ക് കാണുവാൻ സാധിക്കുന്നത് പ്രണാമത്തോടെ❤

  • @FOODNOTES2023
    @FOODNOTES2023 18 днів тому +3

    ഒരു കാലഘട്ടം കൂടി മടങ്ങുന്നു. . മടങ്ങി വരാത്ത മന്ദമരുതൻ പോലെ. ..ഒരുപാടു കൃതികൾ വായിച്ചു.. അസുരവിത്ത് ഒരുപാടിഷ്ടം. .മലയാളത്തിന്റെ പൂമുഖത്ത് ചാരുകസേരയിൽ ആട്യത്വ ത്തോടെ ചാരിക്കിടന്ന എഴുത്തിന്റെ കാരണവർ. . ജീവിതത്തിലെ ചില തീരുമാനങ്ങളോട് വ്യക്തിപരമായ യോജിപ്പില്ല എങ്കിലും എഴുത്തിന്റെ മന്ത്രികതയിൽ പിടിച്ചിരുത്തിയ എഴുത്തുകാരൻ ! എം ടി!

  • @KavithaP-nc4qo
    @KavithaP-nc4qo 18 днів тому +1

    എം ടിയുടെ കഥ പോലെ മനോഹരമായ അവതരണം
    ഇനിയും നന്നാവട്ടെ വാക്കുകൾ🥰👌

  • @pmkrishnankutty8950
    @pmkrishnankutty8950 18 днів тому +6

    ഭംഗി വാക്കല്ല :- അപരിഹാര്യമായ നഷ്ടം...

  • @anvidantey
    @anvidantey 18 днів тому +6

    ആദരാഞ്ജലികൾ... 🙏🙏🙏 എം ടി സർ മറഞ്ഞാലും, അദ്ദേഹത്തിന്റെ വാക്കുകൾ മായില്ല...🙏🙏🙏 അവ ഇനിയും മനുഷ്യരെ തിരുത്തും... 🙏🙏🙏

  • @MohammedHaneefakp-s7h
    @MohammedHaneefakp-s7h 18 днів тому +7

    എം.ടി =നിന്റെ ഓർമ്മയ്ക്ക്📖

  • @Nidhinnaru
    @Nidhinnaru 18 днів тому +2

    നിങ്ങളുടെ അവതരണം ❤❤❤

  • @sijochankan
    @sijochankan 18 днів тому +2

    അനുഭവങ്ങൾ ചിന്തകളിലൂടെ സംസ്കരിച്ച് അത് ചാട്ടുളി പോലുള്ള വാക്കുകളിലൂടെ മറ്റുള്ളവരുടെ ഹൃദയത്തിൽ ആഴ്ന്ന് തറക്കാൻ പാകത്തിന് തുറന്നെഴുതാൻ കഴിവുള്ളോരോരു എഴുത്തുകാരൻ...!!

  • @indirakk2584
    @indirakk2584 18 днів тому +18

    വളരെ കുറച്ച് സമയം കൊണ്ട് എം.ടി എന്ന മഹാനായ മനുഷ്യനെ പൂർണ്ണമായും വരച്ചു കാട്ടിത്തന്നു മധു.

  • @rajanmathiyattu5538
    @rajanmathiyattu5538 18 днів тому +4

    മുറപ്പെണ്ണ്, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, പാതിരാവും പകൽ വെളിച്ചവും, നിഴലാട്ടം, വെള്ളം, കുട്ടിയേടത്തി എന്ന പഴയ എം ടി തിരക്കഥ എഴുതിയ ചിത്രങ്ങളായിരുന്നു എന്നത് മറന്നു പോയോ. ഒരു പക്ഷെ മുറപ്പെണ്ണ് ആയിരുന്നു മലയാളികൾ ഒരു നോവായി ഒരു തലമുറ മുഴുവൻ കൊണ്ട് നടന്ന ബാലൻ എന്ന കഥാപാത്രം. വേലായുധനും, ഗോവിന്ദൻകുട്ടിയും മാധവൻകുട്ടിയും എല്ലാം മലയാളികളുടെ നൊമ്പരങ്ങളായ കഥാപാത്രങ്ങൾ ആയിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർബ് സ്റ്റാർ ആയ നസീറിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ എം ടി യുടേതായിരുന്നു

  • @rajupyleepalatty
    @rajupyleepalatty 18 днів тому +4

    എം ടിക്കൊപ്പം എം ടി മാത്രം❤❤

  • @muralidharankk9788
    @muralidharankk9788 18 днів тому +6

    നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഉദിച്ചുയരുന്ന അപൂർവ്വ നക്ഷത്രങ്ങൾ

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 18 днів тому +4

    എംടി...വിട..🌹🌹❤️🙏

  • @unnipoochediyil
    @unnipoochediyil 18 днів тому +2

    ❤🌹♥️
    കുറിക്കാനൊന്നേയുള്ളൂ... 🙏🏾
    ഗംഭീരം,.. അതിമനോഹരം.. 🙏🏾
    🌹നന്ദി 🌹

  • @spr1753
    @spr1753 18 днів тому +4

    Ejjathi manushyana Jj, your presentation kidu Madhu, making us feel like we went through it

  • @MohammedHaneefakp-s7h
    @MohammedHaneefakp-s7h 18 днів тому +3

    എം.ടി അന്തരിച്ചു😢😢

  • @kalastudiopattambi3447
    @kalastudiopattambi3447 17 днів тому

    Madhu, thank you

  • @haristhayyil3765
    @haristhayyil3765 15 днів тому

    ❤❤MT

  • @vipinche7021
    @vipinche7021 18 днів тому +2

    എം ടി ❤️

  • @sabuanchal
    @sabuanchal 18 днів тому +2

    🙏🙏🌹

  • @Gk60498
    @Gk60498 18 днів тому

    Soooooper

  • @govardhank7375
    @govardhank7375 18 днів тому

    🌹🌹🙏

  • @vjalaja
    @vjalaja 16 днів тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @InhouseInvestor
    @InhouseInvestor 17 днів тому

    ❤❤❤❤❤❤❤❤❤❤😢😢

  • @tjjosephjohn3717
    @tjjosephjohn3717 18 днів тому

    Good

  • @psshyam456
    @psshyam456 18 днів тому +1

    ആദരാഞ്ജലി 😢

  • @rajeevprabhakar449
    @rajeevprabhakar449 18 днів тому

    ഗ്രേറ്റ്!❤

  • @ohakhader2986
    @ohakhader2986 18 днів тому +1

    Welcome. Newsat house. ❤❤❤❤❤❤

  • @abduljalal3737
    @abduljalal3737 18 днів тому

    😭👏👏👏👏🙏

  • @ashrafalipk
    @ashrafalipk 18 днів тому +1

    😢

  • @thankamanikeloth-8165
    @thankamanikeloth-8165 18 днів тому

    MT ye orikalum vismarikan pattilla dukhathode vida

  • @pharikrishna5309
    @pharikrishna5309 18 днів тому

    വിലാപ യാത്ര എന്ന് നാടകം ആര് എഴുതി 😮

    • @rajkumarc8251
      @rajkumarc8251 18 днів тому +1

      Vilapayatra novel aanu. Gopuranadayil aanu eka natakam

  • @colorguide7047
    @colorguide7047 18 днів тому +1

    അധ്യായം 2 =adm കൈകൂലി വാങ്ങിയതിന് തെളിവില്ല ഇനി യുള്ള കാര്യം ഗോവിന്ദ നോക്കണം
    അദ്ധ്യായം 1= 51 വെട്ട് അത്‌ ഞമ്മളല്ല 🙏🏻

    • @sasikumarnair6326
      @sasikumarnair6326 18 днів тому +2

      Next lesson: Cherutyattu Gandhiyae vedikonnu.😂😂😂

    • @colorguide7047
      @colorguide7047 18 днів тому +1

      യെസ് 👍🏻കറക്റ്റ് അങ്ങനെ യുള്ള വമ്മാർ യേശു ചമയരുത് 🙏🏻

  • @E_D_W_I_N_616
    @E_D_W_I_N_616 18 днів тому

    ua-cam.com/video/LjkyIB4O-qM/v-deo.htmlsi=GcoyHtDaNPSKaz19

  • @newsathouse5338
    @newsathouse5338  18 днів тому +1

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

  • @sanalkumar1518
    @sanalkumar1518 18 днів тому +2

    എം ടി ❤️❤️