ഹാർട്ട് അറ്റാക്ക്, ബ്ലോക്ക് എങ്ങനെ തിരിച്ചറിയാം | Difference between Heart Attack and Heart Block

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 487

  • @Arogyam
    @Arogyam  5 років тому +33

    Heart Attack/ Heart Block എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Tahsin Neduvanchery - Aster MIMS, Kottakkal മറുപടി നൽകുന്നതാണ്. For appointment and enquiry please Contact : 9656 000 610

    • @lintovjoseph8341
      @lintovjoseph8341 5 років тому +1

      സർ എനിക്ക് ഹൃദയമിടിപ്പ് വേഗത കൂടുന്നു അത് എന്ത് കൊണ്ടാണ്

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      @@lintovjoseph8341 Please contact Mr sujith +919656530003, he connect u to doctor

    • @manavotp1388
      @manavotp1388 5 років тому +1

      Sir,njan angioplasty cheythu one week ayi,chumma vedana vannappo check cheythathane,angiogram cheythappo udane cheythu..sir kurachu dout unde,please comment

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      @@manavotp1388 Please contact Mr sujith +919656530003, he connect u to doctor

    • @munaviranasrin2547
      @munaviranasrin2547 5 років тому +2

      What is the relationship between amount of troponin in blood and heart attack . pls reply as fast as u can😊

  • @സന്തോഷംസമാധാനം

    ഈ അസുഖം കൊണ്ട് ആരെങ്കിലും കഷ്ടപെടുന്നുണ്ടെങ്കിൽ അവർക്ക് പൂർണമായ ആരോഗ്യം കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ 👍

  • @sumeshkalapurakkalsuku6820
    @sumeshkalapurakkalsuku6820 5 років тому +106

    വളരെ ലളിതമായ രീതിയിൽ അവതരണം നന്നായി മനസ്സിൽ ആകുന്നുണ്ട് നന്ദി

    • @Arogyam
      @Arogyam  5 років тому +2

      Thanks for your valuable reply..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому +2

      Thanks for your valuable reply..

  • @UbaiseMadambillath
    @UbaiseMadambillath 5 років тому +91

    നല്ല പച്ച മലയാളത്തിലുള്ള അവതരണത്തിന് നന്ദി സർ. നല്ല ഒരു ക്ലാസ്സിന് ഇരുന്ന സുഖം. മികച്ച അവതരണവും. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോ. 💐

  • @lipinkgopi
    @lipinkgopi 4 роки тому +28

    ഇതിലും ലളിതമായ വിവരണം ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. ഈ വീഡിയോ ചെയ്തതിനു വളരെ നന്ദി!!

  • @jabbaram727
    @jabbaram727 3 роки тому +30

    റബ്ബേ എല്ലാവരെയുംഈ രോഗത്തെ തൊട്ട് കാത്തുരക്ഷിക്കണേ നല്ല രീതിയിൽ അറിവ് പകർന്നു തന്ന ഡോക്ടർ അറിവിൻറെ നിറകുടമാണ്

    • @nvs9652
      @nvs9652 Рік тому

      Ammen but elllarum മരിക്കും

  • @rasheeddhanya7686
    @rasheeddhanya7686 4 роки тому +19

    സാധാരണക്കാർക്ക് മനസ്സിലാകുന്ന വളരെ നല്ല വീഡിയോ

  • @VRCINEMAS138
    @VRCINEMAS138 Рік тому +5

    ഈ ഡോക്ടർ ഇന്നലെ എന്റെയമ്മയുടെ ജീവനും തിരിച്ചുതന്നു . 😔🙏 💞
    അതീവ ക്രിറ്റിക്കൽ ആയിരുന്നു . ആഞ്ചിയോ പ്ലാസ്റ്റി യിലൂടെ . മംഗലാപുരം ഹോസ്പിറ്റലിൽ നിന്ന് ബൈപാസ് മാത്രമേ ചെയ്യാൻ പറ്റു എന്ന് പറഞ്ഞിരുന്നു . പക്ഷെ അമ്മയുടെ ശരീരം താങ്ങില്ലെന്നും പറഞ്ഞു . അങ്ങിനെയാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിയത് ..ഈ ഡോക്ടർ പറഞ്ഞത് ആഞ്ചിയോ പ്ലാസ്റ്റിമാത്രെ ചെയ്യാൻ പറ്റു എന്ന്.
    ഇപ്പോൾ നോർമലായി വരുന്നു 👍
    🙏ഇവരെപോലുള്ളവരാണ് ശരിക്കും ദൈവങ്ങൾ 👍

  • @arunkk3785
    @arunkk3785 5 років тому +15

    സാർ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്നു

    • @Arogyam
      @Arogyam  5 років тому

      thanks for watching..

  • @joshyjohn3547
    @joshyjohn3547 5 років тому +9

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ. Very Good Sir

  • @hk-zz1yn
    @hk-zz1yn 5 років тому +21

    നല്ല മലയാളം അവതരണം. വെരി ഗുഡ്.

  • @ajs8093
    @ajs8093 5 років тому +28

    നല്ല അവതരണം good✌️👍

  • @Craftbyajmal2977
    @Craftbyajmal2977 3 роки тому +4

    വളരെ നന്ദിയുണ്ട് അറിയാത്ത കാര്യം പറഞ്ഞു മനസ്സിലാക്കി തന്നതിന്

  • @shameerv1681
    @shameerv1681 5 років тому +12

    God bless you Doctor very valuable information Thank you very much....

  • @suhailmuhammed1241
    @suhailmuhammed1241 5 років тому +21

    Thanks alot. Well explained in a simple way.. need of the time..

  • @anu7129
    @anu7129 4 роки тому +3

    Jaan.... വേങ്ങര ലാബിൽ വർക്ക്‌ ചെയുന്ന ലാബ് ടെക്‌നീഷൻ ആണ്. Dr ഉടെ ഒരു പാട് രോഗികൾ എന്റെ അടുത്ത് ലാബിൽ വരാറുണ്ട്... jaan dr അതിയമായി കാണുന്നത് ഇ വീഡിയോയിലൂടെ ആണ്.... നല്ല അവതരണം... god bless you sir.... 😍😍

    • @Slave-of-Allah
      @Slave-of-Allah 4 роки тому

      Oru Businessum koode orupad aalkare help cheyanum Thalparyavondo. Ondenkil call or Whatsapp 9995213625

  • @gafoorkurukathani.makkah3342
    @gafoorkurukathani.makkah3342 5 років тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ....ലളിതമായ സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം:

  • @alwadaahmarineservices9704
    @alwadaahmarineservices9704 3 роки тому +3

    അവതരണം നന്നായി മനസ്സിൽ ആകുന്നുണ്ട് നന്ദി

  • @aadhav5551
    @aadhav5551 4 роки тому +2

    താങ്ക്സ് dr.. ഈ ദിവസം സാർ nte വീഡിയോ എനിക്ക് വളരെ അധികം മനസിലാക്കി തന്നു

  • @iqbaliqbal5930
    @iqbaliqbal5930 5 років тому +2

    നന്ദി ഡോക്റ്റർ വളരെ ഉപകാരപ്രദമായ മനസ്സിലാവുന്ന രീതിയിലുള്ള ഡോക്ടറുടെ വിവരണം ശരിക്കും മനസ്സിലായി ...❤

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому +1

      Thank you for your valuable feedback

    • @iqbaliqbal5930
      @iqbaliqbal5930 5 років тому +1

      ഡോക്ടർ വിവരിച്ച മുഴുവൻ അവസ്ഥകളിലൂടെയും ഞാൻ കടന്നുവന്ന വ്യക്തിയാണ് ..ഒരു വാൽവ് വീക്കായി എന്തെങ്കിലും നിസ്സാര ഭാരമുള്ള വസ്ത്തുക്കൾ എടുത്ത് പൊക്കി നടന്നാൽ ശരിക്കും നെഞ്ചിൽ വേദനവരും വീണുപോകുമെന്നു തോന്നും ..കുറച്ചു വിശ്രമിച്ചാൽ മാറുകയും ചെയ്യും ..ഇപ്പോൾ മരുന്നുകളൊക്കെ കഴിച്ച് ജീവിച്ചു പോകുന്നു ...😄

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому +1

      @@iqbaliqbal5930 Take care

  • @estatehamza3130
    @estatehamza3130 5 років тому +2

    ഒരുപാട് നന്ദി യുണ്ട് സാർ
    ശെരിക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന്

  • @prakasia464
    @prakasia464 5 років тому +5

    Good message sir..... നല്ല അവതരണം..... tks doctor

  • @rukhiyarahman3653
    @rukhiyarahman3653 5 років тому +2

    ശരിക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് തന്നു നന്ദി ഡോകടന്നെക്കാണാനുള്ള ബുക്കിങ്ങ് നബര് കൂടി ഉൾപ്പെടുത്തി എങ്കിൽ ഞങ്ങളേപ്പോലേ ഉള്ളവർക്ക് ഉപകാരമായേനേ

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Sure sir, please contact : +919656000610 for booking

  • @ashrafmcashrafmc9541
    @ashrafmcashrafmc9541 4 роки тому +4

    വളരെ നല്ല അവതരണം താങ്ക്സ്

  • @stitchfoodbyjubi
    @stitchfoodbyjubi 2 роки тому +1

    നന്നായിട്ട് മനസ്സിലാക്കി തന്നു 😊Thanks for shering Dr

  • @dufjfjfjfuxyy8186
    @dufjfjfjfuxyy8186 4 роки тому +1

    വളരെ നന്നായിട്ടുണ്ട് നല്ല പോലെ മനസ്സിലായി

  • @thasleemanishad8048
    @thasleemanishad8048 Рік тому +1

    Ente uppak block vannu innanu arinjadh ethrayum vegam adh maran ellarum dua cheyyane 😢

  • @fawazperingave2872
    @fawazperingave2872 3 роки тому +2

    മികച്ച അവതരണം... Thanx sir

  • @sainudheenchakky5911
    @sainudheenchakky5911 5 років тому +8

    നല്ല അവതരണം താങ്ക്സ്

  • @syrandryvlogs1945
    @syrandryvlogs1945 5 років тому +2

    മനസിലാക്കാൻ പറ്റുന്ന അവതരണം thankyou sir

  • @lamiesworld1671
    @lamiesworld1671 2 роки тому +1

    Valare nalla avatharanam.

  • @Parkerpromax
    @Parkerpromax 5 років тому +7

    Well explained DR🥰😍

  • @reshmasarath9441
    @reshmasarath9441 2 роки тому

    ഗുഡ് presentation. Doctor pumping കൊറയുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. Pumping കൊറഞ്ഞാൽ attack വരുമോ

  • @reeshamansoormattil6179
    @reeshamansoormattil6179 5 років тому +2

    Very simple n plain explanation....easy to grasp any lay man....long live ur good ' 💓 heart,'

  • @sayedalifathima1890
    @sayedalifathima1890 3 роки тому

    സാർ ഹാർട്ടിലെ ഹോളിനെ കുറിച്ച് അതിന്റെ ദോഷങ്ങൾ എന്തൊക്കെ ഒന്ന് പറയാമോ

  • @ajilajil3620
    @ajilajil3620 4 роки тому +5

    ഡെയിലി ഒരു ചെറിയ സ്‌പൂൺ ghee കഴിച്ചാൽ കൊളസ്ട്രോൾ and ഹാർട്ട്‌ അറ്റാക്ക് വരുമോ

  • @rajithamr867
    @rajithamr867 2 роки тому

    Valare nannayi manasilakunnund. cheriya avatharanam ennal ellan ind👍

  • @afnasmuhammed8398
    @afnasmuhammed8398 5 років тому +5

    clear information, thanks Doctor

    • @Arogyam
      @Arogyam  5 років тому

      thanks for watching..

  • @Sudev.Puthenchira
    @Sudev.Puthenchira 5 років тому +4

    നമസ്കാരം ഡോക്ടർ...ഞാൻ അത്യാവശ്യം നല്ല രീതിയിൽ എന്ന് വച്ചാൽ ദിവസവും 6-7 km ജോഗിങ് ചെയ്യുന്ന ഒരാളാണ്..ഒപ്പം അത്യാവശ്യം മറ്റു വ്യായാമങ്ങളും..60 kg &170 cm ..ഭക്ഷണം കൺട്രോളിൽ ആണ്..എല്ലാ മൂന്നു മാസത്തിലും രക്തദാനം നടത്തുന്ന ആളുമാണ്..എല്ലാ പ്രാവശ്യവും രക്തദാനത്തിന് ചെല്ലുമ്പോൾ പൾസ് ഒരു 45-50 സ്കെയിലിൽ ആയിരിക്കും...കുറച്ചു കഴിയുമ്പോൾ ശരിയായ ശേഷം ആണ് രക്തം കൊടുക്കാറുള്ളത്...പ്രഷർ,ഷുഗർ ഒന്നുമില്ല..പക്ഷെ പൊതുവെ സസ്യാഹാരം താൽപര്യപ്പെടുന്ന ഞാൻ വല്ലപ്പോഴും ചിക്കനും ഇപ്പോൾ മീനും കഴിച്ചു തുടങ്ങിയിട്ടുണ്ട്..എങ്കിലും കൊളസ്‌ട്രോൾ ഒരു സമയത്തു കൂടുതൽ ആയിരുന്നു..എങ്കിലും ഇപ്പോൾ നിയന്ത്രണത്തിൽ ആണ്..പുതിയ കൊളസ്‌ട്രോൾ പരിശോധന ഫലം താഴെ കൊടുക്കുന്നുണ്ട്.എന്റെ പ്രശ്നം എന്താണെന്നു വച്ചാൽ ഇന്നലെ ഒരു മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി പൾസ് ചെക്ക് ചെയ്തപ്പോൾ അതിൽ വ്യത്യാസം കണ്ടപ്പോൾ കാർഡിയോളജിസ്റ് ചോദിച്ചു വ്യായാമം ചെയ്യാറുണ്ടല്ലേ എന്ന്...അതിൽ തെറ്റൊന്നും തോന്നാത്തത് കൊണ്ട് ഉണ്ടെന്നു പറഞ്ഞു..അദ്ദേഹം wenckebach ആയിരിക്കും എന്നാണ് പറഞ്ഞത്..സമയം കിട്ടുമ്പോൾ ഒരു ഇസിജി എടുത്തോളാനും പറഞ്ഞു..എന്തായാലും ലോക ഹൃദയ ദിനം പ്രമാണിച്ചു നാളെ ഇസിജി എടുക്കുന്നുണ്ട്..
    ഈ wenckebach നെ കുറിച്ചൊന്നു ലളിതമായി ഒരു വീഡിയോ ചെയ്യാമോ?അതോടൊപ്പം വ്യായാമം എങ്ങനെ ആണ് ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നതെന്നും പറഞ്ഞാൽ നന്നായിരുന്നു..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Please contact or whatsapp to our coordinator Mr.sujith 91 96565 30003
      , he connect you to doctor

  • @darveeskhan5532
    @darveeskhan5532 5 років тому +6

    ഈ ചികിത്സയും കരിയങ്ങളും ഒഴിവാക്കി ഹാർട്ട് അറ്റാക്ക് എങ്ങനെ വരുന്നു അത് ഉണ്ടാകുവാൻ കാരണം എന്ത് കെ ആണ് എന്ന് വിശദീകരിച്ചാൽ അല്ലെ കാരിയങ്ങള് മനസ്സിൽ ആവുക

    • @akarshpkumar
      @akarshpkumar 5 років тому +6

      ഹാർട്ട് അറ്റാക്ക് വരാനുള്ള പ്രധാന അപകട ഘടകം ഇവയാണ് : ഹൃദയധമനികളിൽ അസുഖമുണ്ടായിരിക്കുക, വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ (ലോ ഡെൻസിറ്റി ലൈപോപ്രോട്ടീൻ ഇനത്തിൽ പെട്ട കൊളസ്റ്ററോൾ, ട്രൈഗ്ലിസറൈഡുകൾ) രക്തത്തിൽ കൂടുതലായി കാണപ്പെടുക, ഹൈ ഡെൻസിറ്റി ലൈപോപ്രോട്ടീൻ ഇനത്തിൽ പെട്ട കൊളസ്റ്ററോൾ ആവശ്യത്തിനുണ്ടാവാതിരിക്കുക, ട്രാൻസ് ഫാറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണം ഉപയോഗിക്കുക, പ്രമേഹം, വ്യായാമക്കുറവ്, പൊണ്ണത്തടി, വൃക്കകളുടെ അസുഖങ്ങൾ, അമിതമായി മദ്യപിക്കുക, മയക്കുമരുന്നുകൾ ഉപയോഗിക്കുക, സ്ഥിരമായി മാനസികസമ്മർദ്ദമുണ്ടാവുക എന്നിവയെല്ലാം ഹൃദയാഘാതമുണ്ടാവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
      For more details please consult a cardiologist.

    • @darveeskhan5532
      @darveeskhan5532 5 років тому +3

      ​@@akarshpkumar ഇതിൽ രണ്ടു കാര്യങ്ങൾ പറയുന്നത് സത്യം ആണ് ട്രൈഗ്ലിസറൈഡുകൾ . ഓക്കേ ഇ പ്പോൾ ആധുനിക ശാസ്ത്രം പറയുന്നത് ഹാർട്ട് അറ്റാക്ക് നു കാരണം രക്തത്തിൽ ഉണ്ടാകുന്ന നീര് കേട്ട് ആണ് ബ്ലോക്ക് ഉണ്ടാകുന്നതു രക്തത്തിൽ ഇൻസുലിൻ അതികം ആവുമ്പോൾ ആണ് ഇങ്ങനെ ഉണ്ടാവുന്നത് ഇത് സത്യം ആണ് തെളിയിക്ക പെട്ടത് ആണ് . ഹാർട്ട് അറ്റാക്കും കോളസ്ട്രോൾ യാഥരു ബന്ധം ഇല്ല .രക്തത്തിൽ ഇൻസുലിൻ കൂടാൻ കാരണം അമിതമായ കാര്ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ആണ് . ചോറ് ചപ്പാത്തി പഞ്ചസാരഒരു ശരാ ശരി മലയാളികൾ ളുടെ ഭക്ഷണം ഇതു ഒകെ തന്നെ

  • @rasheedrzfjj7412
    @rasheedrzfjj7412 5 років тому +2

    ഉപകാരപ്രദമായ വിവരണം

  • @rekhaabraham8734
    @rekhaabraham8734 Рік тому

    Dr Thank you somuch ❤ Even small children can understand super God bless you Dr

  • @malusaji8733
    @malusaji8733 5 років тому +5

    Dr enikyu 28 age undu. Enikyu 1 week aayi nenjinte valathu bhagathum naduvilum bhayangara vedana undu.chilapol swasam edukkan padanu.pls reply doctor endanu karanam

    • @shanu170
      @shanu170 3 роки тому

      Ippol endhan avastha

  • @unnikrishnan307
    @unnikrishnan307 2 роки тому +1

    🙏 നമസ്കാരം ഡോക്ടർ എനിക്ക് ബ്ലോക്ക്‌ വന്ന ആൾ ആണ്‌ ഹാർട് ബ്ലോക്ക്‌ and അറ്റാക്ക് ഇപ്പോൾ ആണ്‌ അറിയാൻ പറ്റിയത് താങ്ക്സ് ഡോക്ടർ

  • @binorabasheer6173
    @binorabasheer6173 4 роки тому +1

    Valare nalla avatharanam. Yenty bappakk angiogram cheythu 3 block undaarunnu .shesham angioplasty cheythu. Eth kettappol valare nalloru msg um kitti. Thank u doctor 🤝👍

  • @AdilTkAdilomer
    @AdilTkAdilomer 4 роки тому +3

    He did Angeoplasty for my father , الحمدلله aftermath treatment going well so far..

  • @akashgh3402
    @akashgh3402 5 років тому +3

    Super Presentation....

  • @sanjuthomas2863
    @sanjuthomas2863 4 місяці тому

    Verry informative vedio. Same situation happen to me...

  • @ranishaji7398
    @ranishaji7398 5 років тому +4

    Thnk u docter🙏very useful information.

  • @sonydk555
    @sonydk555 5 років тому +9

    Dr.ഇടതു നെഞ്ചിടിനെ ഭാഗത്തായി ഇടക്ക് സൂചി കൊണ്ട് കുത്തുമ്പോഴുണ്ടാകുന്ന വേദന അനുഭവപ്പെടാറുണ്ട് .ഇത് എന്തുകൊണ്ടായിരിക്കും ....

    • @NanoShafi
      @NanoShafi 5 років тому

      Contact Mr sujith 9656530003, he connect u to doctor

    • @amalnair6954
      @amalnair6954 5 років тому

      Bro enikumund chilapol urangubozhoke indakum nthnu paryumo

    • @harikrishnant5934
      @harikrishnant5934 5 років тому

      Sony, ethrayum pettennu cardiologist me kananam.

    • @harikrishnant5934
      @harikrishnant5934 5 років тому

      Don't take it as a silly thing.

    • @krishnadaskrishnadasbruce9630
      @krishnadaskrishnadasbruce9630 7 місяців тому

      Heart block ലേഡീസ് നെ എങ്ങനെ ബാധിക്കും കുട്ടികൾ ഉണ്ടാവുമോ?

  • @mohamedbasheer2508
    @mohamedbasheer2508 Рік тому

    Very informative.Jazakallah khair.

  • @antonypl7811
    @antonypl7811 5 років тому +7

    thanks Doctor ....may God bless you

  • @amraskitchen7204
    @amraskitchen7204 Місяць тому

    Dr very very super information❤❤

  • @rajeshrajeshtk1048
    @rajeshrajeshtk1048 4 роки тому +1

    Space maker ntae enthinu vendi use cheiyunu ..onnu parayamo pls..

  • @jyothishkrishnan786
    @jyothishkrishnan786 5 років тому +3

    hello sir im jyothish from kodakara. since 6 yrs im suffering from diabetics having medicine glycomet500 mg x 2 after dinner. in morning aftr breakfast tenepride m500. also im having medicine panic attacks stalopam 10 mg. so far diabetes going fine level. before yestersay route to home after heavy sign board work. had heavy welding. skipped lunch and had dosa at 4pm and driving the car till 10pm. once i reached city while driving my both arms suddenly got weak and dropped and my hands with cool sweat. in that time i have heart burn too. but within two minutes i get back to normal and reached home. checked sugar it was 115. usually im low pressure. but doctor can u tell me wat was the reason may be my hands got weak and one air sensation to my head but nopain. whether it is panic attack or low ressure. or low sugar. wat may be the reason. waiting for ur kind reply.

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      For appointment and enquiry Please Contact : +91 9656 000 601

    • @vishnuvm5133
      @vishnuvm5133 5 років тому

      @@AsterMIMSKottakkal ellatinum ore reply aanallo....entenglm marupadi kodukkado...avide vannu chikilsikkan aano number kodukunne

  • @sheelachandran4652
    @sheelachandran4652 5 років тому +5

    Thank you for the information

  • @anoop-ss1uf
    @anoop-ss1uf 5 років тому +6

    very informative 🙏

  • @jazzkidzz4337
    @jazzkidzz4337 5 років тому +4

    This is a very useful info..nallapole explain cheythu thannu...🌷🌺love from Jazz & Kidzz channel

  • @nooraali4499
    @nooraali4499 4 роки тому

    Very good explanation thank you dr try to give good advice to the people

  • @remya6872
    @remya6872 2 роки тому

    🙏🙏🙏, bypass kazhinjavarkku vendi oru vedio cheyyumo sir🙏🙏🙏

  • @radhakrishna-jb9to
    @radhakrishna-jb9to 3 роки тому

    Awesome explain dear sir. valara elupathil satharanakarku masilahunna vethathil explain cheyuthu & congratulations ur program . no words to say God bless u ur family dear sir . thank u very much .

    • @Arogyam
      @Arogyam  3 роки тому

      Thanks and welcome

  • @kavungankt7871
    @kavungankt7871 Рік тому

    നല്ല. അവതരണം

  • @musthafa.m.p9538
    @musthafa.m.p9538 3 роки тому

    നന്നായി മനസിലായി, താങ്ക്സ് dr

  • @lakshmiprasobh7596
    @lakshmiprasobh7596 2 роки тому

    Thank you Dr..ethreayum clear ayi paraju thanneathinu

  • @rashidalakkad618
    @rashidalakkad618 5 років тому +2

    Sir. എന്റെ വലത്തേ കയ്യിന്റെ തോളെല്ലിന്ടെ പിറകെ വശം കുറെ കാലമായി vedhana. ഡോക്ടറെ കാണിച് കുറെ മരുന്ന് കഴിച്ചു. ഒരു മാറ്റവുമില്ല. സ്കാൻ ചെയ്‌ത് നോക്കി. നീര് kettiyadhanenna ഡോക്ടർ paranhe. Idhentha sir ingine

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Please voice or message your doubt to our coordinator Mr Sujith , 9656530003

  • @liyamishel6091
    @liyamishel6091 2 місяці тому

    ഇതിന് Advanced ayurvedic wellness product ഉണ്ട് 💯 റിസൾട്ട്‌ കൂടുതൽ അറിയാൻ
    ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @muhammedrafeequekalladi2079
    @muhammedrafeequekalladi2079 4 роки тому

    വളരെ ലളിതമായ വിവരം... 🤟🤟👏👏

  • @RosyGeorge-u1f
    @RosyGeorge-u1f 4 місяці тому

    Well explained DR🌹

  • @zainu7801
    @zainu7801 4 роки тому

    ഡോക്ടർ നല്ല അവതരണം. എനിക്ക് കുറച്ചു വീക്ക്‌ ആയി ഗ്യാസ് ന്റെ പ്രോബ്ലം ആണോ അതോ ഹാർട്ട് ന്റെ ആണോ എന്ന് അറിയില്ല ഇടക്ക് ഒരു വല്ലാത്ത ബുദ്ധിമുട്ട് നെഞ്ചിൽ ഉണ്ടാകുന്നു നടു വേദന ഇടക്ക് ഉണ്ടാകാറുണ്ട് നീര് ഇറക്കം ആയിട്ട്. വയർ വേദന ഉണ്ടാകാറുണ്ട്. ഇടക്ക് ഇടക്ക് ഷീണം ഉറക്കം വരക്കം എന്നിവ ഉണ്ട്. നെഞ്ചിൽ നീറ്റൽ. അതു പോലെ ഹാർട്ട് ബീറ്റ് ചില ടൈം മാത്രം കൂടുന്നു എപ്പോഴും ഇല്ല. ഒരു പ്രോബ്ലം ഉണ്ടായി അപ്പോൾ മനസ്സ് വിഷമിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന വേദന ആണ് തോന്നുക.ആ ടൈം. എപ്പോഴും ഇല്ല. ഗ്യാസ് പ്രോബ്ലം ആകുമോ. എങ്കിൽ കടുത്ത വേദന വിഷമം അസ്വസ്ഥത ഇവ ഒന്നും ഇല്ല. എന്തോ ഇരിക്കും പോലെ തോന്നുന്നു.

    • @Slave-of-Allah
      @Slave-of-Allah 4 роки тому

      Call or Whatsapp 9995213625

    • @ziyakv7049
      @ziyakv7049 3 роки тому

      Maariyo

    • @zainu7801
      @zainu7801 3 роки тому +1

      @@ziyakv7049 ഡോക്ടർ കണ്ടു ഇസിജി എടുത്തു അതിൽ കുഴപ്പമില്ല. ഇപ്പോൾ വിറ്റാമിൻ ഡി കുറവാണ് എന്ന് പറഞ്ഞു അതിന്റെ കൂടെ ഗ്യാസ് പ്രോബ്ലം കൂടി ഉണ്ട്. One months tablets തന്നു ഇതിനു രണ്ടിനുo

    • @zainu7801
      @zainu7801 3 роки тому

      @@ziyakv7049 ഒരു കാര്യം ചോദിക്കട്ടെ ഹാർട്ടിൽ കൊഴുപ്പ് അടിയുന്നോ എന്ന് അറിയാനുള്ള ടെസ്റ്റ്‌ ഏതാണ്

    • @zainu7801
      @zainu7801 3 роки тому

      @@ziyakv7049 ഹാർട്ടിൽ അല്ല രക്തക്കുഴലിൽ

  • @thasnikunju1443
    @thasnikunju1443 3 роки тому +2

    Ente frnd nu heart hole surgery kazinjitu korachu divasam aayi ipo nose bleeding ind ennu parayunnu bypass cheyanam ennum frnd parayunnu. Ee karyam shariyano

  • @rajank5355
    @rajank5355 Рік тому

    നന്ദി Dr ഒരായിരം നന്ദി

  • @shahanashakkem2366
    @shahanashakkem2366 5 років тому +4

    Dr ecg cheythit variation onnumilla but angiogram cheyyan paranju athinte avishyamundo. Heriditery vechit Anu ith cheyyan paranjath

  • @jiyonlkgtution5322
    @jiyonlkgtution5322 3 роки тому

    സിമ്പിൾ ആൻഡ് യൂസ് ഫുൾ വീഡിയോ താങ്ക്യൂ സാർ

  • @sharafaliathikkavil1920
    @sharafaliathikkavil1920 Рік тому

    Dr nalla avadharanam

  • @rajeenarasvin9306
    @rajeenarasvin9306 Рік тому +1

    Dr nenju vedana ind.v1v3variation indu.enni anthanu cheyedathu

  • @noushadkunnath305
    @noushadkunnath305 5 років тому

    ആൻജിയോഗ്രാം ഉം ct coronory ആൻജിയോഗ്രാമും തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ... ct coronory angiogram keralathil evdeyallaam ലഭ്യമാണ് എന്ന് പറഞ്ഞു തന്നാൽ വളരെ സൗകര്യമായി...

  • @alavikkuttycpkpm
    @alavikkuttycpkpm 4 роки тому +8

    ഒരിക്കൽ ബ്ലോക്ക് വന്ന ആൾക്ക് വീണ്ടും ബ്ലോക്ക്‌ വരാൻ സത്യത എത്ര ശതമാനം ഉണ്ട്?. മരുന്ന് ഒക്കെ കഴിച്ചു കൊണ്ടിരിക്കുന്നയാൾക്ക്

    • @rejanr.j5884
      @rejanr.j5884 5 місяців тому

      Medicine um diet um follow cheyyunnel chance kuravanu

  • @amrithaprakash9897
    @amrithaprakash9897 5 років тому +2

    Sir ente Achanu heart attack aadyamayittu vannathu Kazhinja varshamanu athinu sesham mudangathe medicine edukkunnundu 1block undu Bt angiogram cheyyukayo onnum cheythittilla athekurichu Dr onnum paranjathumilla appol Ini enthanu cheyyendathu?

  • @asnayasmin9100
    @asnayasmin9100 2 роки тому

    Raktha kuyal churungiyal antha cheyyuka.treatmentilude shariyakkan pattumo

  • @arshadxplod1793
    @arshadxplod1793 5 років тому +7

    Thank-you sir thank-you so much

  • @ponnuminnu4757
    @ponnuminnu4757 2 роки тому

    ഹാർട്ട് ബ്ലോക്ക് കഴിഞ്ഞതിന്ന് ശേഷം ശരീരത്തിൽ പല ഭാഗങ്ങളിൽ നല്ല വേദന യുള്ള കുരു ഉണ്ടായി വരുന്നു അതിനുള്ള പ്രതിവിധി എന്താണ് സർ.

  • @alokarun4844
    @alokarun4844 3 роки тому

    Excellent explanation.

  • @arunandippatt3290
    @arunandippatt3290 2 роки тому +1

    ചെറിയ അറ്റാക്ക് വന്നു. 5 ദിവസം കഴിഞ്ഞപ്പോൾ അൻജിയോപ്ലാസ്റ്റി ചെയ്തു കുഴപ്പമുണ്ടോ അത്രയും ദിവസം അവിടെ അട്മിറ്റായിരുന്നു

  • @minimanoj2101
    @minimanoj2101 Рік тому

    Heart block ulla anjeoplasty kazhinhavarkk enthokke food kazhikkam ennu parayumo sir.

  • @sajeenasajeev2723
    @sajeenasajeev2723 3 роки тому +1

    Muthukilum idathu sidilum idakkide undakunna minnipidutham attakumayo blockumayo bandhamundo

  • @mspworld884
    @mspworld884 3 роки тому

    Thanks sir.. Really informative❤

  • @newchanel.7830
    @newchanel.7830 2 роки тому

    Sir chestinte lef saidil nalla pain und sholderinum ath എന്തായിരിക്കും

  • @nims114
    @nims114 3 роки тому

    നടുക്ക് നല്ല വേദന വരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാലുംവരും പ്രഷർ ഷ്ഠ ഗർ എല്ലാം ഉണ്ടെങ്കിൽ ഭാവിയിൽ ഓരോ ദിവസവും അസ്വസ്ഥത ഉണ്ടായി കൊണ്ടിരിക്കും ഉറക്കം വരില്ല. Clopi let കഴിയാച്ചറൽ 2 മണി കൂർ
    ഉറക്കം കിട്ടും 12 ഗുളിക എങ്കിലും ദിവസവും കഴിക്കണം. ലക്ഷങ്ങൾ ചിലവും വരും

    • @nims114
      @nims114 3 роки тому

      ആൻ ജിയോ പ്ലാസ്റ്റി കഴിഞ്ഞാൽ പ്രഷർ നിർത്തുക കുറക്കുക പ്രയാസമാണ് തൂക്കം കുറയ്ക്കുക എളുപ്പമല്ല. പ്രായം കുറഞ്ഞവരുടെ കാര്യം അറിയില്ല 2 തവണ ആൻജിയോപ്ലാസ്റ്റി ചെയ്തു

  • @perl2012
    @perl2012 5 років тому +1

    Very nice explaination..

  • @zaheeribrahim3659
    @zaheeribrahim3659 5 років тому +2

    Thank you Dr.
    ഞാൻ zaheer, thalassery, 40 വർഷമായി saudi Arabia യിൽ ജോലി ചെയ്യുന്നു, എനിക്ക് ഒരാഴ്ച മുമ്പ് വന്ന നഞ്ജ് വേദന കാരണം ആഞ്ജിയോ പ്ലാസ്റ്റ് ചെയ്തു റെസ്റ്റെടുക്കുകയാണ്, പക്ഷെ ഇടതുവശം തോളിന്റെ ജോയിന്റ് പേശി വേദന ഇപ്പഴും ഉണ്ട്, പേശിവലി കൂടുമ്പോൾ ചാരിയിരിക്കുകയോ, കൈ സ്വല്പം പൊക്കിവെക്കുകയോ ചെയ്താൽ സമാധാനമുണ്ടാകും, അത് മസിൽ വേദനയാണ് , പൊയ്കൊള്ളുമെന്നാണ് Dr.പറഞ്ഞത്, താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      For appointment and enquiry please Contact : 9656 5300 03

  • @BismiBismi-zu6rl
    @BismiBismi-zu6rl 7 годин тому

    Dr എനിക്ക് നെഞ്ചുവേദന കണ്ടിട്ട് എക്കോ tmt എല്ലാം കഴിഞ്ഞു പോസ്റ്റിവ് കാണുന്നു പറഞ്ഞു മൂന്നുമാസം ഗുളിക കഴിക്കാൻ പറഞ്ഞു ecosprin av 75biso heart 2.5കഴിക്കുന്നു മൂന്നുമാസം കഴിഞ്ഞ് വീണ്ടും നോക്കിയിട്ട് enjogram നോക്കാം paranju ഒരാഴ്ചയായി കഴിക്കുന്നു വീട്ടിൽ ജോലി ചെറുതായി ചെയുമ്പോൾ വേദന വരുന്നുണ്ട് ഇന്ന് ഇല്ല ഇത് ബ്ലോക്കിനുള്ള മരുന്നാണോ മരുന്നുകൊണ്ട് മാറുമോ ഡോക്ടർ ത്രിശൂർ ഏതെങ്കിലും സ്ഥലത്തു ഇരിക്കുന്നുണ്ടോ 🙏reply

  • @prince2132
    @prince2132 Рік тому

    Nice humble doctor 👍

  • @raviatravi4129
    @raviatravi4129 4 роки тому

    Njagalude priyapetta dr😍😍😍👍

  • @navasnavas270
    @navasnavas270 5 років тому +2

    Dr,
    എനിക്ക് 39 വയസ് ഉണ്ട് എനിക്ക് 1 മാസം മുമ്പ് ബ്ലോക്ക് വന്നിരുന്നു ഒരു ബ്ലോക്ക് ഉണ്ടായിരുന്നുള്ളു അതിന് ആന്റിയോ പ്ലാസ്റ്റി ചെയ്തിരുന്നു പക്ഷെ ഇപ്പോൾ ശരീരത്തിന് അസ്വസ്ഥയാണ് ശരീരം തളരുന്നു തലയ്ക്ക് അസ്വസ്ഥത മെഡിസിൻ കഴിക്കുന്നുണ്ട് ഇത് എന്തു കൊണ്ട് ആണ് എന്ന് പറഞ്ഞു തരുമോ plss

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Sir, please contact our coordinator Mr. Sujith : +919656530003, he connect you to doctor, also you can send your reports to whatsapp in same number i mentioned in this comment

  • @ERROR_FF33
    @ERROR_FF33 Рік тому

    നന്ദി,dr sir🌹

  • @MrANUMODH
    @MrANUMODH Рік тому

    അങ്ങ് പറഞ്ഞത് അനുഭവിച്ചറിഞ്ഞതാണ് .

  • @saleekh4851
    @saleekh4851 5 років тому +2

    ഞാൻ 26 വയസുള്ള ആളാണ് എനിക്ക് ചില സമയങ്ങളിൽ ശ്വാസം വലിക്കുമ്പോൾ ഇടത് നെഞ്ചിൽ സൂചി കുത്തുന്നത് പോലുള്ള വേദന അനുഭവ പെടാറുണ്ട് വേദന കൊണ്ട് ശ്വാസം വലിക്കാനും ബുദ്ധിമുട്ടാറുണ്ട് ഇത് എന്താണ് അസുഖം

  • @anastp2645
    @anastp2645 3 роки тому

    🔴🔴Main blood nte kuyalil allathe branchial (diagonal)100percentage occlusion undenn angiogram cheydapol paranju.ithin solve cheyyan balloon angioplasty avar suggest cheythu but cheyyan kainjilla.id urgent aayit cheyyedath aano..cheydillel enganeyaan effect cheyyuka..plz reply sir.

  • @ahammedfaaiz3761
    @ahammedfaaiz3761 3 роки тому

    കിടക്കുമ്പോഴാണ് നെഞ്ചിൽ വേദന. പകൽ സമയങ്ങളിൽ ഇല്ല. ദുബൈയിൽ ആണ് അടുത്ത് ഒരു ക്ലിനിക്കിൽ പോയി കണ്ടപ്പോ പറഞ്ഞു കണ്ണ് ഡോക്ടറെ കാണാൻ 😶

  • @krishnakripa8889
    @krishnakripa8889 3 роки тому +1

    വളരെ നല്ല അവതരണം 🌹