TENDER COCONUT QUAIL RECIPE | Tender Coconut Kada Curry | Village Food

Поділитися
Вставка
  • Опубліковано 26 вер 2024
  • Tender coconut kada recipe

КОМЕНТАРІ • 867

  • @ignbeastyt
    @ignbeastyt 3 місяці тому +751

    മടുക്കാത്ത ചുരുക്കം ചാനലുകളിൽ ഒന്ന്... ❤️

    • @abhijithks3051
      @abhijithks3051 3 місяці тому +11

      സഞ്ജു ടെക്കി 🤣🤣

    • @abhimanyuanil6275
      @abhimanyuanil6275 3 місяці тому +6

      Enikku like mathi 😂😂

    • @HabeebP-st1iz
      @HabeebP-st1iz 3 місяці тому +7

      സത്യം ഇതുവരെ ഒരു ബോർ ആയിട്ട് തോന്നിയിട്ടില്ല
      ഏറ്റവും വൃത്തികെട്ട ചാനൽ പാണ്ടി കുഞ്ഞാൻ

    • @adhiiii_7
      @adhiiii_7 3 місяці тому +1

      ​@@HabeebP-st1iz Eh?

    • @ameeram8122
      @ameeram8122 3 місяці тому

      Yes

  • @thesatruntimes
    @thesatruntimes 3 місяці тому +404

    തമിഴർക്ക് village cooking channel ആണെങ്കിൽ മലയാളിക്ക് village food channel ആണ് ഹീറോ⚡

    • @Nirvana1601
      @Nirvana1601 3 місяці тому +2

      ​@@jery-vlogssathyam 💯

    • @fayiz4342
      @fayiz4342 3 місяці тому +17

      ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ ഇവർ ചെയ്യുന്നത് അവരും copy ചെയ്യലുണ്ട് അവർ ചെയ്യുന്നത് ഇവരും copy ചെയ്യലുണ്ട് same same but different 😂

    • @sahilpks3720
      @sahilpks3720 3 місяці тому +3

      നിങ്ങൾ ആരും ചെയ്യുന്നില്ലല്ലോ 🤗

    • @emperor5763
      @emperor5763 3 місяці тому +9

      ​@@jery-vlogs Copy ennu parayumbo a video eduth post cheyuavallallo
      Avr randum perudem 😢Kashattapadunde

    • @draculla123
      @draculla123 3 місяці тому

      ​@@jery-vlogsare copy adichal entha ayin ne etha AVR views ind sub und ninakoo😂 mandaa

  • @ambadikrishna5534
    @ambadikrishna5534 3 місяці тому +335

    രതീഷ് ഏട്ടൻ ഫാൻസ്‌ മാത്രം ഇവിടെ വാ പവർ കാണിച്ചു കൊടുക്ക്‌ 😍💥

  • @Rifayithegamer
    @Rifayithegamer 3 місяці тому +1067

    100 like tharivo

    • @amruthaps6345
      @amruthaps6345 3 місяці тому +24

      Illa

    • @FIBIN_SHADIR
      @FIBIN_SHADIR 3 місяці тому +6

      No😂

    • @Abinshan29
      @Abinshan29 3 місяці тому +75

      എന്തിനാ വീട്ടിൽ അരി വെടിക്കാൻ ആണോ.. 🤌🏻😬

    • @cjexpvlogs9159
      @cjexpvlogs9159 3 місяці тому +4

      വാ തരാം

    • @ameenami0935
      @ameenami0935 3 місяці тому +48

      കുനിഞ്ഞു നിൽക്ക്

  • @ITs.Me-Resh
    @ITs.Me-Resh 3 місяці тому +45

    ഇളനീർ കുഴമ്പ് കേട്ടിട്ടുണ്ട്. ഇളനീർ കാട ഇതാദ്യം. Soopperrr ikkaaa👍🏻

  • @VAISHNAV..1799
    @VAISHNAV..1799 3 місяці тому +68

    രതീഷേട്ട എല്ലാവർക്കും എന്താന്ന് വെച്ചാ കൊടുക്ക് ഇളനീരോ കാടയോ ചിക്കനോ.....എല്ലാവരും അടിച്ച് കേറി വാ .....🔥😌

    • @rupeshv7958
      @rupeshv7958 3 місяці тому +1

      😂😂😂

    • @ridernexus3927
      @ridernexus3927 27 днів тому +1

      ഇത് firoz ikka യുടെ ചാനൽ ആണ് 😌

  • @Iran.village.Cooking
    @Iran.village.Cooking 3 місяці тому +91

    Like this video 💚❤️❤️ from iran 🇮🇷🇮🇷🇮🇷

  • @basilbaz7662
    @basilbaz7662 3 місяці тому +27

    当你烹饪时,你在创造一种美妙的艺术。每一次调味、翻炒、烹饪,都是一种创造力的表达。你将原料变幻成丰富多彩的菜肴,不仅满足了口腹之欲,更是展现了你的热情和技艺。烹饪不仅是填饱肚子,更是一种享受,一种与家人朋友分享爱的方式。用心烹饪,用爱款待,让每一道菜都充满温暖和美好的记忆。

  • @muhammedunais.k7763
    @muhammedunais.k7763 3 місяці тому +201

    Firoz ikka fans .... button ✅

    • @Dexngg
      @Dexngg 3 місяці тому +9

      Lkg kannapi spotted

    • @Diquesa
      @Diquesa 3 місяці тому

      Eda moone

    • @SreereshNandhu
      @SreereshNandhu 3 місяці тому +2

      Fan ആണ് but like തരില്ല 😂

    • @muhammedunais.k7763
      @muhammedunais.k7763 3 місяці тому

      😅​@@SreereshNandhu

  • @ajeshaju7743
    @ajeshaju7743 3 місяці тому +26

    ആ കുരുത്തംകെട്ട ചെക്കൻ വന്നതോടെ സ്ഥിരമായി ഫിറോസ്ക്കാടെ വീഡിയോ കണ്ടിരുന്ന എനിക്കും എന്റെ കുറച്ചു സുഹൃത്തുക്കൾക്കും നിങ്ങളുടെ വീഡിയോ മടുത്തു തുടങ്ങി
    ഫിറോസ്ക്കയും രതീഷും മതി അതാണ് അടിപൊളി
    Ratheesh❤❤❤

    • @subis8199
      @subis8199 3 місяці тому

      Avan താങ്കളുടെ head aaവുനം യൂസ് cheyne

    • @FredyPaul-ob6je
      @FredyPaul-ob6je 3 місяці тому +1

      ജിത്തു 😍

    • @Nviii25
      @Nviii25 3 місяці тому

      Kurupottal😂

  • @tamilthugtamilan1118
    @tamilthugtamilan1118 3 місяці тому +30

    உங்கள் எல்லாம் வீடியே நன்றாக இருக்கிறது வாழ்த்துகள் நண்பரே

  • @DEEPU-ix6sk
    @DEEPU-ix6sk 3 місяці тому +40

    എല്ലാർക്കും എന്താണ് വേണ്ടതെന്നുവെച്ചാൽ അങ്ങ് കൊടുക്ക് ഇക്കാ... എല്ലാരും അടിച്ചു കേറി വരട്ടേ... 🔥🔥🔥

  • @Dubaijose4
    @Dubaijose4 3 місяці тому +75

    Innellarkum ente chelavu..... Ellarum adich keri vaaa💸💸💸

    • @believeme560
      @believeme560 3 місяці тому

      Wow

    • @kvshobins9820
      @kvshobins9820 3 місяці тому

      ചെളി വാരി അങ്ങ് പോത്തുവാണല്ലോ 😂😂😂വെറുപ്പീര്

  • @mastervip4114
    @mastervip4114 3 місяці тому +8

    വിനയവും എളിമയും ഉള്ള നല്ലൊരു മനുഷ്യൻ....🥰

  • @shinto8092
    @shinto8092 3 місяці тому +146

    Jithu is missing,
    "Nalla tast ind"😂

    • @track-1
      @track-1 3 місяці тому +2

      School thorann😂

  • @kivipremium2529
    @kivipremium2529 3 місяці тому +13

    Fan from tamilnadu ikkaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FazilMuhammedfazil-wd7bw
    @FazilMuhammedfazil-wd7bw 3 місяці тому +16

    കാട ഇട്ട ശേഷം മറ്റേ പാത്രത്തിൽ കോഴിമുട്ട ആണെന്ന് എത്ര പേര് വിചാരിച്ചു 😂

    • @shihabjasna3073
      @shihabjasna3073 3 місяці тому

      ശെരിക്കും ഞാൻ വിചാരിച്ചു

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +22

    *the youtuber with zero haters💯🔥*

  • @rajarani779
    @rajarani779 3 місяці тому +2

    NICE VIDEO, INDIA, ODISHA, SAMBALPUR, GOVINDPUR, SAGARA.

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +156

    *no one can replace firozika🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Hiyyuhuyyuu1234
    @Hiyyuhuyyuu1234 3 місяці тому +4

    സ്വാദിഷ്ടമായ, രുചിയുള്ള, വായിൽ വെള്ളമൂറുന്ന, വിശപ്പുണ്ടാക്കുന്ന, സ്വാദിഷ്ടമായ, ഹൃദ്യമായ, ആസ്വാദ്യകരമായ, സ്വാദിഷ്ടമായ, ആനന്ദദായകമായ, ദന്തദായകമായ, ആനന്ദദായകമായ, തൃപ്തികരമായ. Ennokke anh enh aro parayunnu

  • @manigandanannamalai4039
    @manigandanannamalai4039 3 місяці тому +21

    From tamilnadu 100 likes

  • @RaquelSantos-fg3bs
    @RaquelSantos-fg3bs 3 місяці тому +7

    Parabéns pela dedicação.
    Você é incrível ❤

  • @suprakashp.a8702
    @suprakashp.a8702 3 місяці тому +2

    അടിപൊളി വിഭവങ്ങൾ, ഫിറോസ്ക്കാടെ ഭക്ഷണം കഴിക്കാൻ ഒരു അവസരം കിട്ടിയെങ്കിൽ ❤️

  • @alink5346
    @alink5346 3 місяці тому +4

    അപ്പൊ നമ്മുടെ ഇന്നത്തെ പരിവാടി ഒട്ടകത്തെ നിർത്തി പൊരിക്കൽ ഇങ്ങിനെ ഉണ്ടട കുട്ടി കളെ അടിപൊളി സാധനം

  • @omurichu902
    @omurichu902 3 місяці тому +1

    Njagalkum venam.. Nigalte aduth thaneya ente veed

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 3 місяці тому +38

    രതീഷ് അണ്ണന്റെ കട്ട fan ആണ് ഞാൻ❤

  • @anwarsadath9865
    @anwarsadath9865 3 місяці тому +3

    I want to eat food prepared by you..Ur Mangalore fan...

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 3 місяці тому +8

    ഹൗ ബല്ലാത്ത ജാതി 😄

  • @Human558
    @Human558 3 місяці тому +1

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @nngaming_nhl
    @nngaming_nhl 3 місяці тому +1

    2:42 appam നമ്മുടെ അടുത്ത പെരുവാടി ഇളനീർ goat😂

  • @jithin22
    @jithin22 3 місяці тому +5

    അപ്പോ നമ്മുടെ ഇന്നത്തെ പരുപാടി ♥️

  • @kivipremium2529
    @kivipremium2529 3 місяці тому +15

    First like from tamilnadu ❤❤🎉🎉🎉

  • @rayajustanormaldreamgirl7000
    @rayajustanormaldreamgirl7000 3 місяці тому +4

    ഇങ്ങേരുടെ വീടിന്റെ അടുത്ത് ആയാൽ മതിയായിരുന്ന എന്റെ വീട് 🥲

    • @kunjokamatta8409
      @kunjokamatta8409 3 місяці тому

      ഞാൻ അങ്ങനെ വിചാരിക്കാറുണ്ട് എവിടെയവീട്

  • @ajilraveendran9864
    @ajilraveendran9864 3 місяці тому +1

    ratheeshinte കൈ super aayndavum after mixing with മുളക്

  • @FearSwagger-tc3ku
    @FearSwagger-tc3ku 3 місяці тому +1

    Mmhhmmmm nala taste undu 🎉😂😂😂

  • @alfalakTechnicalservices
    @alfalakTechnicalservices 3 місяці тому +6

    Barakallahu lakum vaeyalukum

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 3 місяці тому +8

    ഫിറോസ് ഇക്കയുടെ ക്യാമെറമാനെ കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട്.. ❤️💯

  • @ScaryTeacherFamily3D-qb9jt
    @ScaryTeacherFamily3D-qb9jt 3 місяці тому +1

    good video, nice bro

  • @kivipremium2529
    @kivipremium2529 3 місяці тому +4

    Fan from kanyakumari 🌈🌲

  • @satishgowda945
    @satishgowda945 3 місяці тому +2

    ಸೂಪರ್ ಕನ್ನಡ ಅಭಿಮಾನಿಗಳು ಲೈಕ್ ಮಾಡಿ ❤

  • @shamnadkanoor9572
    @shamnadkanoor9572 3 місяці тому +3

    Mmmm, എങ്ങനയുണ്ട്...?... 😆😆😆😆നല്ല teaste 🤣🤣🤣🤣🤣അടിപൊളി 👍👍👍👍😆❤😆

  • @shidn01
    @shidn01 3 місяці тому +7

    kallum karimeenum konjum wht a combo😋

  • @syampp
    @syampp 3 місяці тому +3

    അപ്പോ എങ്ങനാ......?
    ഇന്നിവിടെ കൂടാം, അടിച്ച് കേറി വാ😋😋😋

  • @kuttan-oc7bj
    @kuttan-oc7bj 3 місяці тому +15

    സൂപ്പർ ഫുഡ്‌ റെസ്പ്പി

  • @maheshmahesh1887
    @maheshmahesh1887 3 місяці тому +7

    what about your new house update

  • @techmeetvlogger7905
    @techmeetvlogger7905 3 місяці тому +5

    Mmm...അടിപൊളി❤😋

  • @LalKrishna-qz6uo
    @LalKrishna-qz6uo 3 місяці тому +2

    ജിത്തുവിന് പകരം ഏതോ ഒരു natholi ചെക്കനെ കൊണ്ട് ടേസ്റ്റ് ഉണ്ട് എന്ന് പറയിപ്പിച്ചതിൽ ഞങ്ങൾ ജിത്തു fans അസ്വസ്ഥരാണ്

  • @afsalab
    @afsalab 3 місяці тому +3

    അടിച്ചു കേറി വാ മക്കളെ കള്ളോ, കപ്പയോ, കരിമീനോ,കൊഞ്ചോ, എല്ലാം എന്റെ ചിലവ് അടിച്ചു കേറി വാ മക്കളെ 🔥🤤😂

  • @antony93
    @antony93 3 місяці тому +1

    ARUMAI ARUMAI VERA LEVAL BRO WATCH FROM KUWAIT 💖

  • @tranding_reels8x
    @tranding_reels8x 3 місяці тому +6

    Nalla teast und macha😂

  • @PradeepKumar-np3oz
    @PradeepKumar-np3oz 3 місяці тому +2

    നല്ല. ടെസ്റ്റ്‌. ഉണ്ട്

  • @alansaji3840
    @alansaji3840 3 місяці тому +3

    അടിച്ചു കേറി വാ firoz ikka & teams💥🔥❤️

  • @shanilmaloor4069
    @shanilmaloor4069 3 місяці тому +1

    ഇക്കാ ഇതുപോലെത്തെ ഒരു വീഡിയോ ചെയ്യുമ്പോൾഎന്നെയും വിളിക്കുമോ 😢😢😢😋😋

  • @jimmyjacob8891
    @jimmyjacob8891 2 місяці тому +1

    ❤❤❤❤ bro nice

  • @arun.g7047
    @arun.g7047 3 місяці тому +1

    നവാബി മധുര പലഹാരമായ ഷാഹി തുക്കട ഉണ്ടാക്കാമോ 🙏

  • @sameerb1921
    @sameerb1921 3 місяці тому +1

    Kollam nalla rasamund

  • @akhilkr9915
    @akhilkr9915 3 місяці тому +1

    Nalla taste ind

  • @kiranroychef
    @kiranroychef 3 місяці тому +1

    Very nice coconut kada curry Kerala ❤

  • @FathimaChippy-q9j
    @FathimaChippy-q9j 3 місяці тому +1

    Ikkaaa❤❤❤ ikkade teame onnu kaanan food kazhikkan nallla aagraham undu padachavan nadathi tharattee insha allahh

  • @VR1-oe5jy
    @VR1-oe5jy 3 місяці тому +1666

    If I get 10000 likes!!! I’ll stop smoking

    • @rabeehRahman-xv7ro
      @rabeehRahman-xv7ro 3 місяці тому

      Nee smoking nirthiya ninakum ninte veetukaarkum nallath 👎

    • @Whiztopia1221
      @Whiztopia1221 3 місяці тому +51

      With 10,000 likes, not only will you quit smoking, but you'll also start running marathons and adopt a pet turtle named Speedy! 😂

    • @niyyuhh
      @niyyuhh 3 місяці тому +134

      അങ്ങനെ നീ smoking നിർത്തണ്ട 🧑🏻‍🦯

    • @abhilashvkl
      @abhilashvkl 3 місяці тому

      നീ സ്മോക്ക് നിർത്തിയ നിനക്ക് നല്ലത് എഴീഴെച് പോ മൈ

    • @AnjuMol-dr6lg
      @AnjuMol-dr6lg 3 місяці тому +10

      Eda kalla

  • @rassiyahussain4031
    @rassiyahussain4031 3 місяці тому +9

    Eppol kaada kozhi evida kittum super

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 3 місяці тому +3

    നല്ല മഴ നല്ല ടേസ്ട് 🎉🎉🎉🎉

  • @jamalkoduvally9380
    @jamalkoduvally9380 3 місяці тому +7

    മ്മ്മ് മ്മ് അടിപൊളി സാധനം നന്നായി വെന്തിട്ടുണ്ട് ✌️

  • @SaddamhuzainR10
    @SaddamhuzainR10 3 місяці тому +1

    Ikka mutton blood curry vekki❤

  • @vlg2757
    @vlg2757 27 днів тому

    Its looking a good deliciously 😋 👌 😍 😏 😌

  • @haneenvengoor
    @haneenvengoor 3 місяці тому +1

    👍💥

  • @alink5346
    @alink5346 3 місяці тому +1

    ഇളനീർ ൻറെ ചിരട്ട കത്തി കരിങ്ങോഫിറോക്കാ ഇനി ഒരു ആഡ് ഒരു കോയി കോയി ചുട്ടത് അപ്പൊ നമ്മടെ ഇന്നത്തെ പരിവാടി

  • @GowdaN-i1c
    @GowdaN-i1c 3 місяці тому +1

    Super

  • @abduljabbar4267
    @abduljabbar4267 3 місяці тому +2

    എല്ലാവരും രുചിയറിഞ്ഞതിനുശേ ഷം മാത്രം രുചി അറിയാൻ വിധിക്കപ്പെട്ടവൻ പാവം ക്യാമറാ മാൻ 😥😥😥

  • @deepualappuzha6528
    @deepualappuzha6528 3 місяці тому

    എല്ലാ വീഡിയോസും നല്ലത്. പിന്നെ ഒരു സംശയം ഈ വീഡിയോകൾ ഒക്കെ ചെയ്യുന്നതിനു മുമ്പ് ഇത് ചെയ്തു നോക്കിയിട്ടാണ് വീഡിയോ ചെയ്യുന്നത്.. ❤️❤️ എല്ലാം വെറൈറ്റിആണ്.. പൊന്നാംകണ്ണി ചീര വാങ്ങിയത് ഇപ്പോൾ ഒരുപാട് ആയി 😊😊 വീട്ടിൽ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു❣️❣️

  • @ShajinaAbu-yy8or
    @ShajinaAbu-yy8or 3 місяці тому +4

    Firoz ikka poli🎉🎉

  • @blueline4682
    @blueline4682 3 місяці тому

    ❤❤Camera man perfect shooting❤❤

  • @minhajkappurath6588
    @minhajkappurath6588 3 місяці тому +2

    ഫിറോസ് ഇക്കാന്റെ കൈയ്യിലെ ഇളനീർ കുല കണ്ട ഓടിവന്നത് ആണേ 😀😀😀

  • @kivipremium2529
    @kivipremium2529 3 місяці тому +1

    Ratheesh chettan and ikka every time waiting for your every updates ❤❤❤❤ fan from kanyakumari ❤❤

  • @ameen6915
    @ameen6915 3 місяці тому +1

    നല്ല ടെസ്റ്റ്‌ ഉണ്ട്

  • @vyomavidesh1315
    @vyomavidesh1315 24 дні тому

    Adipoli ❤❤❤❤

  • @GouthamkrishnaJ
    @GouthamkrishnaJ 3 місяці тому +3

    Woww❤❤

  • @adarsh4468
    @adarsh4468 3 місяці тому +1

    Ulla vandha power di
    Anna yaaru Thalapathy 😎🤏

  • @IjlalIju
    @IjlalIju 3 місяці тому +1

    ❤❤

  • @user-Joyal
    @user-Joyal 3 місяці тому

    ചേട്ടന്റെ ആ ഊം കേൾക്കാൻ വേണ്ടി വീഡിയോ കണ്ട ഞാൻ ആണ് ചേട്ടന്റെ ഏറ്റവും വലിയ ഫാൻ 😂😂😂💪💪💪

  • @Adilalam-uz3wv
    @Adilalam-uz3wv 2 місяці тому

    Only village cooking channel

  • @itsstatus5965
    @itsstatus5965 3 місяці тому +1

    Edaa mwoney jithu nta lite version irangeettondallo👀

  • @syamkumar8859
    @syamkumar8859 3 місяці тому

    പുല്ല് രാവിലെ കണ്ടായിരുന്നു 🤤🤤👌

  • @medad6012
    @medad6012 3 місяці тому +2

    പൊളിച്ചു....

  • @Cryptomaster.669
    @Cryptomaster.669 3 місяці тому +1

    Jithu fans aswastharanu😊😊

  • @Diquesa
    @Diquesa 3 місяці тому +2

    എല്ലാവർക്കും നാളത്തെ ദിവസം ഓർമയുണ്ടോ 😹

  • @bestgamer2775
    @bestgamer2775 3 місяці тому

    ജിത്തുനെ മിസ് ചെയ്യുന്നുണ്ട്
    നല്ല ടേസ്റ്റ് ഉണ്ട്😋😋

  • @muhammedshabeeb7674
    @muhammedshabeeb7674 3 місяці тому

    Like from Saudi Arabia

  • @Nikhil-lm5fn
    @Nikhil-lm5fn 3 місяці тому +2

    വെറുതെ ആ ഇളനീരും കാടായും വേസ്റ്റ് ആക്കിയത് പോലെ തോന്നി.. അഭിപ്രായം വെക്തി പരം 🙂

  • @Raeesraiz-xk6sy
    @Raeesraiz-xk6sy 3 місяці тому +1

    Firozikka uyir ❤

  • @Rahul61866
    @Rahul61866 3 місяці тому +1

    Aadu nale manthi avumo☺️

  • @Mhcreation13
    @Mhcreation13 3 місяці тому +1

    2:41 തിന്നോ തിന്നോ ഇത് നിന്റെ അവസാനത്തേ തീറ്റയാ അടുത്ത വീഡിയോയിൽ ബിരിയാണി ആക്കാനുള്ളതാ 😂😅😅

  • @AjithaKumari-lp5zs
    @AjithaKumari-lp5zs 3 місяці тому +2

    സൂപ്പർ

  • @Shanthakumar-t5b
    @Shanthakumar-t5b 3 місяці тому +1

    Super 👌 bro 👏🥳🥳

  • @ashithajithan9695
    @ashithajithan9695 3 місяці тому +1

    Language barrier ozhuvakan subtitle kudi add cheytha better ayirikum

  • @Sachin-gn1uq
    @Sachin-gn1uq 3 місяці тому

    UA-camrs like Sanju techy should learn from this guy..look how disciplined he is . Only quality contents

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 3 місяці тому +1

    അവസാനം ജിത്തുവിന്റെ നല്ല ടേസ്റ്റുണ്ട് മിസ്സ്‌ ചെയ്തവരുണ്ടോ

  • @vinayakr7050
    @vinayakr7050 3 місяці тому +6

    Poli✨

  • @jishnuvs1265
    @jishnuvs1265 3 місяці тому +1

    Super ❤❤