ആന്റിന കോയിലിൽ വരുന്ന തരംഗങ്ങൾ ട്രാൻസിസ്റ്ററിൻ്റെ ബെയ്സിൽ കൂടെ കേറി ശക്തിപ്പെട്ട ഓസിലേറ്റർ കോയിൽ വഴി IF ആംപ്ലിഫയർ സ്റ്റേജിലേക്ക് അവിടെനിന്നും വോളിയം കൺട്രോൾ വഴി പവർ ആംപ്ലിഫയറിലേക്ക് പിന്നെ ആംപ്ലിഫയറിൽ നിന്നും സ്പീക്കറിലേക്ക് ( ആന്റിന കോയിൽ ഇടയ്ക്ക് ഓസിലേറ്റർ കോയിൽ ഇടയ്ക്ക് വേരിയബിൾ ഘടിപ്പിക്കുന്നു) ഇതാണ് റേഡിയോയുടെ തത്വം എന്ന് ഞാൻ വിശ്വസിക്കുന്നു
Ente radio യിൽ സ്പീക്കർ ലൂടെ sound കേൾക്കുന്നില്ല എന്നാൽ hedset ലൂടെ sound കേൾക്കാം. സ്പീക്കർൻ്റെ കണക്ഷൻ ഒന്നും വിട്ടു പോയിട്ടില്ല. എന്താ കാരണം എന്നറിയാമോ
വീണ്ടും വീഡിയോ കണ്ടതിൽ സന്തോഷം❤❤
വളരെ ഉപകാരപ്രദമായ വീഡിയോ❤
❤❤ കുറെ നാളായി കാണാതിരുന്നപ്പോൾ ഈ ഫീൽഡ് വിട്ടെന്ന് കരുതി. All the best bro
ഈ ഫീൽഡിൽ പണ്ട് സ്ഥിരം ഉണ്ടായിരുന്നു. ഇപ്പോൾ ഉപജീവനം മറ്റൊന്നാണ് എങ്കിലും. തുടക്കം എല്ലാവർക്കും amplifier ആണെങ്കിലും റേഡിയോ നന്നാക്കുന്നത് ഒരു ഹരം ആണ്
Good job sir
Super wrk ❤❤
FM AM IFT യുടെ കണക്ഷൻ എങ്ങനെയാണ് വരുന്നത് എല്ലായ്പോഴും അതിൻ്റെ കളർകോഡ് യെല്ലോ തന്നെ ആയിരിക്കുമോ❤
കമന്റിൽ എഴുതിയാൽ മനസ്സിലാവാൻ ബുദ്ധിമുട്ടാണ് വീഡിയോകളിൽ വരും
ok❤🎉
ആന്റിന കോയിലിൽ വരുന്ന തരംഗങ്ങൾ ട്രാൻസിസ്റ്ററിൻ്റെ ബെയ്സിൽ കൂടെ കേറി ശക്തിപ്പെട്ട ഓസിലേറ്റർ കോയിൽ വഴി IF ആംപ്ലിഫയർ സ്റ്റേജിലേക്ക് അവിടെനിന്നും വോളിയം കൺട്രോൾ വഴി പവർ ആംപ്ലിഫയറിലേക്ക് പിന്നെ ആംപ്ലിഫയറിൽ നിന്നും സ്പീക്കറിലേക്ക് ( ആന്റിന കോയിൽ ഇടയ്ക്ക് ഓസിലേറ്റർ കോയിൽ ഇടയ്ക്ക് വേരിയബിൾ ഘടിപ്പിക്കുന്നു) ഇതാണ് റേഡിയോയുടെ തത്വം എന്ന് ഞാൻ വിശ്വസിക്കുന്നു
ഞാനും 😍
Ente radio യിൽ സ്പീക്കർ ലൂടെ sound കേൾക്കുന്നില്ല എന്നാൽ hedset ലൂടെ sound കേൾക്കാം. സ്പീക്കർൻ്റെ കണക്ഷൻ ഒന്നും വിട്ടു പോയിട്ടില്ല. എന്താ കാരണം എന്നറിയാമോ
സ്പീക്കർ കണക്ഷനും സ്പീക്കറും ok ആണെങ്കിൽ hedset socket out put കോൺടാക്ട് പ്രശ്നം
Same boad fm band no sound am sw mw ok anu?
ട്രൈ extended ആന്റിനാ
ഒരുപാട് ഇഷ്ടമാണ് ഒന്നും ശരിയാവുന്നില്ല കുറച്ച് ഒക്കെ നോക്കലുണ്ട്
ശരിയാകും.
👍👍
Video onnum illayirunnallo enthupatti
പണിതിരക്കു ആയിരുന്നു 😍
@@jntechlife7005 ok
ഒരു റേഡിയോ pcb repair ചെയാൻ അഡ്രസ് അയച്ച് തരുമോ നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു
ഈ നമ്പറിലേക്കു pcb ഫോട്ടോ അയക്കു 8136813092
Voice over ആയിട്ട് കൊടുക്കാതെ വീഡിയോ ചെയ്യുമ്പോൾ തന്നെ Live Audio ഇട്ടാൽ കുറച്ച് കൂടി നല്ലത് ആവും 😊
👍
പുതിയ വീഡിയോ ഒന്നും ചെയ്യുന്നില്ലേ രണ്ട് പിസിബി അയക്കട്ടെ എന്ന് ചോദിച്ചിട്ട് മറുപടിയൊന്നും വന്നില്ല
Pcb ഫോട്ടോ watsapp ചെയ്യൂ. Please watsapp-8136913092
വീഡിയോ ഒന്നും വരുന്നില്ലല്ലോ എന്നോർത്തിരിക്കുമ്പോ..ഇതാ നോട്ടിഫിക്കേഷൻ🎉
😂
Number tharamo
Please wattsapp-8136813092